ദുബായ് പെണ്‍വാണിഭത്തിന് മലയാളി പെണ്‍കുട്ടികള്‍

  Рет қаралды 996,220

Mic Vlogs by Santhosh Michael

Mic Vlogs by Santhosh Michael

Күн бұрын

Пікірлер: 647
@micvlogsbysanthoshmichael
@micvlogsbysanthoshmichael Жыл бұрын
ദുബായ് പെണ്‍വാണിഭത്തിന്റെ കൂടുതല്‍ വിവരങ്ങളുമായ് യുവതി സംസാരിക്കുന്നു മുഖം മറയ്ക്കാതെ kzbin.info/www/bejne/bWarfZiOhrtklZo
@appukuttan9118
@appukuttan9118 Жыл бұрын
😊😊😊😊
@appukuttan9118
@appukuttan9118 Жыл бұрын
😊😊😊😊
@mmnbbhh781
@mmnbbhh781 Жыл бұрын
​@@appukuttan911811¹q1878
@nasarutk5975
@nasarutk5975 Жыл бұрын
@@appukuttan9118 l
@rajupurakunnel4672
@rajupurakunnel4672 11 ай бұрын
​@@appukuttan9118😢
@chithraanil5129
@chithraanil5129 9 ай бұрын
എങനെ എങ്കിലും ഈ കുട്ടികളെ രക്ഷിക്കണം നമ്മുടെ മക്കൾ ഇങ്ങനെ ഒരു കെണിയിൽ പെടുന്നത് എങ്കിൽ എത്ര വേദന നമുക്ക് ഉണ്ടാകും ആരെ കണ്ടിട്ടെങ്കിലും ഇവരെ രക്ഷിക്കണം ആരും ഇങ്ങനത്തെ കെണിയിൽ പെടരുത് അഭിനന്ദനങ്ങൾ രജനി
@vineethak3298
@vineethak3298 Жыл бұрын
രജനി ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏എല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് 👍 ഇവനെ ഒന്നും വെറുതെ വിടരുത് നിയമത്തിനു മുന്നിൽ കൊണ്ട് വന്നാൽ ഒരുപാട് പെൺകുട്ടികൾ രക്ഷപ്പെടും 🙏
@esathannickal6830
@esathannickal6830 Жыл бұрын
Vineetha verutheyane.80%pennum anum ethoka nadathunnsvara.arum ariyunnillann mathram.pratheykich pravasikal. Kalyanam kashinj maduram kodukunnapola onno rando month natil undakum pinna avark pidich nikan patumo.
@yessayJay
@yessayJay 2 ай бұрын
ഇവനെപ്പോലുള്ളവരെ തലയ്ക്ക് ഇരുമ്പുപാര കൊണ്ട് അടിക്കണം
@dollyshaji7239
@dollyshaji7239 Жыл бұрын
രജനി അഭിനന്ദനങ്ങൾ
@omegaenterprises5997
@omegaenterprises5997 5 ай бұрын
ദുബായ് എന്ന് വാക്ക് കേട്ടാൽ അത് സുഗിക്കാനുള്ള സ്ഥലം അതാണ് ആ നാട്
@bushrarippon3069
@bushrarippon3069 10 ай бұрын
ചേച്ചിക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@hentryev1160
@hentryev1160 Жыл бұрын
സഹോദരി നീ ഇത് പുറത്ത് വിട്ടത് നന്ദി
@siyasali3955
@siyasali3955 Жыл бұрын
ഇതുപോലെയുള്ള ഒരു വാർത്ത ഇന്നലെ ഞാൻ കേട്ടിരുന്നു രക്ഷപ്പെടാൻ കഴിയാത്ത ഒരു മലയാളി പെൺകുട്ടിയുടെ കഥ🥺
@abhilashcv3308
@abhilashcv3308 Жыл бұрын
എന്തായാലും സഈ രജനി എന്ന പറയുന്ന ആ സത്രീ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്.. ഇത്രയും ധൈര്യവും, ബുദ്ധിയുമുള്ള സ്ത്രീകൾ ഉണ്ടായാൽ സമൂഹത്തിൽ നടക്കുന്ന ക്രൈമുകൾ വെയ്യുന്നവരെ പുറത്തു കൊണ്ടു വരാൻ കഴിയും.
@hnayer_czsha
@hnayer_czsha Жыл бұрын
അവർ ബുദ്ധിയും മനുഷ്യത്വവും ഉള്ള സ്ത്രീ ആയതുകൊണ്ട് അവർ മുഖേന അയാളുടെ ട്രാപിൽ എത്താതെ പാവപ്പെട്ട കുറെ പെണ്ണുങ്ങൾ രക്ഷപ്പെട്ടു. പക്ഷേ ഇങ്ങനെ എത്രയെത്ര നടന്നുകാണും ഈ നാട്ടിൽ. പിടിക്കപ്പെടാത്തത് എത്രയെത്ര കാണും. ഇന്നുതന്നെ വേറൊരാൾ ഒരു യൂറ്റ്യൂബ് വിഡിയൊ ഇറക്കിയത് കണ്ടു. വിഷയം: കേരളത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും നിയമപരമായി ചുവന്ന തെരുവുകൾ സ്ഥാപിക്കാൻ സർക്കാരിന്റെ ശ്രമം ഉണ്ടായാൽ? നല്ലതെന്ന അഭിപ്രായം പറഞ്ഞവരാണ് ഭൂരിഭാഗം. എനെനാൽ, മുംബൈ നഗര തെരുവുകളിൽ ഇങ്ങനെയുളള സംവിധാനം ഉണ്ടായിട്ടും ലൈംഗിക പീഡനവും ഇതിന്റെ മറവിൽ ചെന്നെത്തുന്നവരെ കവർച്ച ചെയ്യുന്ന സംഭവങ്ങൾ അവിടെ ഒട്ടും കുറഞ്ഞിട്ടില്ല. ചുവന്ന തെരുവുകൾ ഉള്ള പ്രദേശങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ക്രിമിനലുകൾ ഉള്ളത്. കേരളത്തിലെ പെരുമ്പാവൂർ പോലുള്ള പ്രദേശത്തെ അവസ്ഥ നിയമപരമായ അനുവാദത്തിൽ അങ്ങനെ ഒരു തെരുവ് കേരളത്തിൽ എങ്ങും ഇല്ല. ദുബൈ പോലുള്ള വൻ കോസ്മൊപൊലിറ്റൻ സിറ്റികൾ ടൂറിസം രംഗത്ത് സജീവമായി നിൽക്കുന്നതും ലൈംഗിക അഭിനിവേശം മൂത്തവരെ ആകർഷിക്കാൻ ഉള്ള സംവിധാനം പല ഇടങ്ങളിലും ധാരാളം ഏർപ്പാട് ചെയ്യുക വഴിയാണ്.
@harivison7212
@harivison7212 9 ай бұрын
ഇത് ഒക്കെ വർഷം ങൾ ആയി നടക്കുന്നു അഭിമാനം കൊണ്ട് സ്ത്രീകൾ പറയാറില്ല കാര്യം അവരുടെ ജീവിതം പിന്നെ തകരും തുറന്നു ഇങ്ങനെ പറഞ്ഞത് നന്മകൾ നന്നായി ഇനി ആരും അപകടത്തിൽ പെടാതെ ഇരിക്കട്ടെ 🌹🌹👍
@salimalavikuttyedapplly7137
@salimalavikuttyedapplly7137 Жыл бұрын
ആ മേടം പറഞ്ഞത് സത്യം തന്നെയാണ് ഇതേപോലെ കുറെ പെൺകുട്ടികൾ ഇവരുടെയൊക്കെ കെണിയിൽപ്പെട്ട് പോയിട്ടുണ്ട് ദുബായ് Deira എന്ന സ്ഥലത്ത് ഇങ്ങനെയുള്ള കുട്ടികൾ പല സ്ഥലങ്ങളിൽ നിന്നും എത്തിപ്പെടുന്നുണ്ട് ഇവർ ഇവിടെ എത്തുമ്പോഴാണ് ചതി മനസ്സിലാവുന്നത് ഇനി ഇങ്ങനെ ഒരു ചതിയിൽ പാടില്ല
@ShobhanaS-ct3fn
@ShobhanaS-ct3fn 6 ай бұрын
Thanks Rajani God Bless You
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
ബല്ലാത്ത ജാതി.. പെൺവാണിഭം 👍👌 ദുബായ് വെള്ളത്തിൽ പോകട്ടെ.. ഇതിൽ ഏർപ്പെടുത്തിരിക്കുന്ന സകല മലയാളികളും കടലിൽ മുങ്ങി ചാവട്ടെ 🤗🤗 മലയാളി പെൺകുട്ടികൾ ഒത്തിരി ട്രാപ്പിൽ 👍👍👍
@esathannickal6830
@esathannickal6830 Жыл бұрын
Marykutty. Ellavarkum etha epo parupady.❤❤
@saamikp9759
@saamikp9759 Жыл бұрын
Dubai entina vellathil pokunath...tinmayil erpedunavar poyal pore .. orupad nalla aalukal kahtapett satyasandarayi joli cheyunund
@NabeelNabeel-gz3gr
@NabeelNabeel-gz3gr Жыл бұрын
നിൻറെ മണിപ്പൂരിലെ ക്രിസ്ത്യാനികൾ എന്ന് പോയി നോക്ക്😂😂😂
@monaanida9685
@monaanida9685 Жыл бұрын
ഈ വർഗ്ഗത്തിലുള്ളവർ പെട്ടെന്ന് പണും ഉണ്ടാകുന്നത് നല്ല മാർഗ്ഗത്തിലൂടെ അല്ല. ഇവനൊക്കെ കോടി കളുടെ വീട് ഉണ്ടാകുന്നത് ഇങ്ങനെ യുള്ള പണും ഉപയോഗിച്ചു. പന്നികൾ 🤮🤮🤮🤮
@zubairkk2032
@zubairkk2032 Жыл бұрын
Evideyum vargeeyamo enthoru jaaathi ammo
@ShihabktShihab
@ShihabktShihab Жыл бұрын
നോർക്ക ഇടപെട്ട് ദുബായിൽ ഉള്ള ഇങ്ങനത്തെ കേന്ദ്രങ്ങളുടെ വിവരം ദുബായ് പോലീസിന് കൈമാറുക.
@nwz3645
@nwz3645 Жыл бұрын
Dubai government vichaarichaal oru 3 manikkoor kondu clean cheyyaan pattum but avar athu cheythaal mattu Pala vishayamghalum dubayil nadakkum example rape so avideyulla locals athinirayaavum athukondu Kure avar kannadakkunnathaanu athu maathramalla avide Oro areayum c.i.d Kal undu avarkku nannayariyaam athokke flatukalil vaanibham nadakkunnu annu but avar raid cheyyilla kaaranam avarkku masam thorum nadathipukaar paisa kodukkum .
@WAAHAPPENED
@WAAHAPPENED Жыл бұрын
നോർക്ക 😂😂😂😂😂
@biju3576
@biju3576 8 ай бұрын
അതിനൊക്കെ അവർക്ക് എവിടെയാണ് സമയം
@havenfromearth5105
@havenfromearth5105 Жыл бұрын
A പോലീസ് കരുടെ കര്യയം പറഞ്ഞത് correct 💯 അണ്
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
കേരളത്തില്‍ നിന്നും ഒന്നല്ല നൂറ് കണക്കിന് യുവതി കള്‍ ഉണ്ട് ദുബായ് യില്‍ വേശ്യാവൃത്തി nadathunnavar പേര്‍ Spa
@keloth1366
@keloth1366 Жыл бұрын
ഇത് 100 % ശരിയാവാനാണ് സാദ്ധ്യത അത് ഇവിടെ വന്നാൽ മനസ്സിലാവും അധിക പെൺകുട്ടിക്കളും ഗ്രാപ്പിൽപ്പെടുകയാണ് ചെയ്യുന്നത് ഇവർക്ക് പുറം ലോകമായി ബന്ധപ്പെടാനും കഴിയില്ല
@Swalihaswali-n9v
@Swalihaswali-n9v Жыл бұрын
ചേച്ചി നല്ല കാര്യം ആണ് ചെയ്യ്തത്
@minithomas1570
@minithomas1570 Жыл бұрын
അച്ചായത്തിമാർ... ഇവനെ എന്ത് ചെയ്യണം... ഈ ചേച്ച്യേ ദൈവം അനുഗ്രഹിക്കട്ടെ
@pappachankunjumon382
@pappachankunjumon382 Жыл бұрын
അവരെ ദൈവം അനുഗ്രഹിക്കട്ടെ
@lathaunni4507
@lathaunni4507 Жыл бұрын
Aare...
@EPAVITHRAN
@EPAVITHRAN Жыл бұрын
Super
@sureshbabu8875
@sureshbabu8875 Жыл бұрын
സഹോദരി ചെയ്തത് വളരെ നല്ല കാര്യം ....
@girishlakshman3468
@girishlakshman3468 Жыл бұрын
കേരള പോലീസിനെ ജനങ്ങൾക്ക് നല്ല വിശ്വാസം ആണ് 🤣
@susanpalathra7646
@susanpalathra7646 Жыл бұрын
പെൺകുട്ടികൾ ജാഗ്രതയാവുക, രജനിയ്ക്ക് അഭിനന്ദനങ്ങൾ, സൂക്ഷിയ്ക്കുക. ഇവനെ കൈകാര്യം ചെയ്യാൻ പ്രാപ്തരായവർ കാണുന്നില്ലേ ...
@PreethaMani-og3ns
@PreethaMani-og3ns Жыл бұрын
Kab
@praveenbalan7655
@praveenbalan7655 Жыл бұрын
എന്ത് ജാഗ്രത ചേച്ചി? പാവങ്ങൾ പ്രാരാബ്ധം, കടം ഇവ നികത്താൻ ഈ പണി ചെയ്യുന്നു. അപ്പൊൾ നിങൾ ചോദിക്കും ജോലി ചെയ്തു ജീവിച്ചു കൂടെ എന്ന്. എത്ര കാലം ജീവിത കാലം മുഴുവൻ കൂലി പണി ചെയ്താലും തീരില്ല കടം. അപ്പൊൾ ഒരു എളുപ്പ വിദ്യ . അങ്ങനെ കണ്ടാൽ മതി.
@varughesemg7547
@varughesemg7547 Жыл бұрын
പോലീസിൽ ജനങ്ങളുടെ വിശ്വാസം കേട്ടില്ലേ ? അധികാരികളുടെ കാതു തുറക്കട്ടെ.
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
കഷ്ടം. 😢.പെൺകുട്ടി കൾ സൂക്ഷിക്കുക.
@RakeshKichu
@RakeshKichu Жыл бұрын
9:53 കേരള പോലീസിനെ സാധാരണ ജനങ്ങൾ എത്രത്തോളം വിശ്വസിക്കുന്നു എന്ന് ഇപ്പൊ മനസിലായില്ലേ...
@praveenbalan7655
@praveenbalan7655 Жыл бұрын
ഇതിൽ വലിയ അത്ഭുതം ഒന്നും ഇല്ല.ദുബായിൽ സ്ഥിരം നടക്കുന്ന പരിപാടി ആണ്.
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
എല്ലാ ഗൾഫ് നാട്ടിലു൦ ഇതു തന്നെയാണ്‌ അവസ്ഥ 😢😢
@dilsathdilsa4513
@dilsathdilsa4513 Жыл бұрын
സ്ഥിരം നടക്കുന്ന എല്ലാ തൊന്നിവസവും thettallaathakumo
@manjushamanju9914
@manjushamanju9914 Жыл бұрын
സത്യം
@jomonvarkey5141
@jomonvarkey5141 Жыл бұрын
Aannnonnoo ateyullooooo pala rajyakarum
@rajithak3327
@rajithak3327 Жыл бұрын
​@@jomonvarkey5141😮
@kuttapaivlogs8650
@kuttapaivlogs8650 Жыл бұрын
NIA അന്നെഷണം വേണം 🙏🙏കുറെ പേര് കുടുങ്ങി കാണും 🙏
@abubadhira8233
@abubadhira8233 Ай бұрын
ഭർത്താവ് ഒഴിവാക്കി പലപ്പോഴുമായി ഒരാള്‍ ഇത്രയും പ്രാവശ്യം ഒരു അന്യപുരുഷനോട് സഹായം തേടി പോകേണ്ടിവരുന്നത് മനസിലാവുന്നില്ല
@shinyr7695
@shinyr7695 Жыл бұрын
A good lady and a good mother. May God shower all his blessings and mighty protection upon you.
@AbdulRehman-fq3gs
@AbdulRehman-fq3gs Жыл бұрын
😅😅😅😅😅😊😅😅😊😅😅😅😅😅😊😅😅😊😅😅😊😊😊😊😅😊😊
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
നല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. ഇതുപോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എത്ര പേര്‍ gulf countries ല്‍ ഉണ്ടാവാം??
@sallumon5878
@sallumon5878 Жыл бұрын
ഒരു വെക്തി ചെയ്യുന്ന കാര്യങ്ങൾ - ആ പാർട്ടിയോ - മത സങ്ക ഡ ന യോ - ജാതി മത മോ- കമ്മറ്റിക്കൂടി ഏൽപിച്ചതാണോ എന്ന് കമൻ്റ് ചെയ്യുന്നവർ വെക്തമാക്കുക അങ്ങിനെ എങ്കിൽ എല്ലാ മതത്തിലും രാഷ്ട്രീയ പാർട്ടിയും ഉത്തരവാതികളാകില്ലേ തെറ്റ് ആര് ചെയ്താലും അവരെ നിയമത്തിൻ്റെ വഴിക്ക് നല്ല ശിക്ഷ കൊടുക്കുക
@SuryaSurya-wz5ui
@SuryaSurya-wz5ui Жыл бұрын
കേരളത്തിൽ പെൺകുട്ടികൾ അല്ലേ എല്ലാം അറിഞ്ഞാലും എന്തിലും പോയി ചാടും വിവരം ഇല്ലാതെ
@laijupt8734
@laijupt8734 Жыл бұрын
ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@HajaraHajarack-tv6fc
@HajaraHajarack-tv6fc 9 ай бұрын
Jayilil adakanam
@HajaraHajarack-tv6fc
@HajaraHajarack-tv6fc 9 ай бұрын
Ingane kure maaniya mugagal undd
@davisonkottayil9755
@davisonkottayil9755 6 ай бұрын
Entinanu.... Police Polayadimonmarku Kaikkooli kodukkano..?
@parvathikurup7540
@parvathikurup7540 Жыл бұрын
Nalla karyam kure pavam kunjugal rekshapettu chechikku oru big salute
@lizypaul7423
@lizypaul7423 Жыл бұрын
ഇതിപ്പോൾ കേട്ടിട്ട് ഇവർ നന്നായി ചാറ്റ് ചെയ്യുന്നുണ്ടാരുന്നു എന്ന് തോന്നി
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
പിടിക്കപ്പെട്ടാൽ നടത്തിപ് കാരി ഉൾപ്പെടേ ജയിലിൽ ,, മറ്റവൻ രക്ഷപെടും, 🙏
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
ദൈവത്തിന് നന്ദി മോളെ ദൈവം നിന്നെദൈവം അനുഗ്രഹിയ്ക്കും
@jayaprakash9193
@jayaprakash9193 Жыл бұрын
ഇഷ്ടം പോലെ ഉണ്ട്
@chandrankarthika4747
@chandrankarthika4747 Жыл бұрын
സംഭവം NIA അന്വേഷിക്കണം.
@KareemKareem-pz3vy
@KareemKareem-pz3vy Жыл бұрын
😂😂😂
@നുള്ളുനുറുങ്ങു
@നുള്ളുനുറുങ്ങു Жыл бұрын
അത് വേണോ?
@saidalavikoppam1495
@saidalavikoppam1495 Жыл бұрын
അവൻ ഇതിന് മുമ്പും ഇത്തരം ക്രിമിനൽ കുറ്റം ചെയ്തിട്ടുണ്ടോ എന്നന്വോഷിക്കണം
@shebaabraham687
@shebaabraham687 Жыл бұрын
ഇതെല്ലാം ചെയ്തിട്ട് വെള്ളിയാഴ്ച പള്ളിയിൽ പോകും എല്ലാദിവസവും അഞ്ചുനേരം നിസ്കരിക്കും അപ്പോൾ ചെയ്ത പാപം എല്ലാം തീരും 😄
@jessybiju4712
@jessybiju4712 Жыл бұрын
Thalayum vettum
@shahidvpshahidvp8122
@shahidvpshahidvp8122 Жыл бұрын
തിന്മകൾ ചെയ്യുന്നവന്റെ നിസ്കാരം കൊണ്ട് ഒരു കാര്യവുമില്ല. ഇരുലോ കത്തും അനുഭവിച്ചേ പോവു
@sanojsano6996
@sanojsano6996 Жыл бұрын
​@@jessybiju4712എന്തിനാണ് തല വെട്ടുന്നത്
@sanojsano6996
@sanojsano6996 Жыл бұрын
ഇയാളെ തനിക്ക് നേരിട്ട് അറിയാം എന്ന് തോന്നുന്നു
@sanojsano6996
@sanojsano6996 Жыл бұрын
അഞ്ചുനേരം നിസ്കരിക്കുന്ന ഒരു വ്യക്തി പാവം ചെയ്യുന്നവനാണെങ്കിൽ അവന്റെ പാപം പൊറുക്കുമെന്ന് തന്നോട് ആരാ പറഞ്ഞത് പാപികൾക്ക് പാവം പുറത്തു കൊടുക്കുന്നത് സൃഷ്ടാവാണ് നിങ്ങൾക്ക് പിന്നെ എന്ത് ചെറ്റത്തരം ചെയ്താലും കുമ്പസാര കൂട്ടിൽ പോയി അച്ഛനോട് പറഞ്ഞാൽ ബാക്കിയെല്ലാം അച്ഛൻ നോക്കിക്കോളും. ദുബായിൽ മാത്രമല്ല ഇങ്ങനത്തെ പരിപാടി ഉള്ളത് എല്ലാ സമൂഹത്തിലും ഉണ്ട് അതിന് നിസ്കാരത്തിന്റെയും വെള്ളിയാഴ്ചയുടെയും കാര്യം പറയേണ്ടതില്ല ചെറ്റത്തരം ചെയ്യുന്ന ഊളകൾ എല്ലാ വിഭാഗത്തിലും ഉണ്ട് എന്റെ അനുഭവത്തിൽ കൂടുതലും നിങ്ങളുടെ ആൾക്കാരാണ് ബാംഗ്ലൂരിലും ദുബായിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട് ഞാനൊരു കൊച്ചിക്കാരനാണ് പൈസക്ക് വേണ്ടി എന്ത് ചെറ്റത്തരം ചെയ്യുന്ന പെൺകുട്ടികളെയും ആൺകുട്ടികളെയും ഞാൻ കണ്ടിട്ടുണ്ട് എന്നും പറഞ്ഞ് അവളുടെ മതത്തെ കുറ്റം പറയേണ്ട ആവശ്യമില്ല അവനവൻ പാപം ചെയ്താൽ അവനു തന്നെ കുറ്റം
@manjushamanju9914
@manjushamanju9914 Жыл бұрын
നാട്ടിൽനിന്ന് ജീവിക്കാൻ വേണ്ടി വന്ന കുറെ പെണ്ണുങ്ങള് എല്ലാരും അല്ല കുറച്ചു പെണ്ണുങ്ങൾ ഇവിടെ വന്നി ലൈവിൽ ഇരുന്നാണ് ആണുങ്ങളെ വിളിക്കുന്നത് മസാജ് സെന്റർ എന്നും പറഞ്ഞു അതിനൊന്നും ഈ ദുബായിൽ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല tiktok എന്ന് പറയുന്ന പബ്ലിക് പ്ലാറ്റ്ഫോമിൽ ഇരുന്നാണ് ഇത്തരം തെമ്മാടിത്തരങ്ങൾ ഇവിടെ കാണിച്ചു കൂട്ടുന്നത് എങ്ങനെയെങ്കിലും ഇത് ദുബായിലെ ഭരണാധികാരികളുടെ കൺമുന്നിൽ എത്തിക്കാം എങ്കിൽ നിങ്ങൾ നല്ലൊരു കാര്യമായിരിക്കും
@uservyds
@uservyds Жыл бұрын
ദുബായ് പോലീസിൽ അറിയിച്ചിട്ടുണ്ട്
@manjushamanju9914
@manjushamanju9914 Жыл бұрын
@@uservyds അവർ ഒന്നും ചെയ്യില്ല. സൗദിയ രാജ്യത്ത് ഉണ്ടോ ഈ ടിക് ടോക് ഇങ്ങനെയുള്ള കുറെ മസാജ് സെന്റർ ലൈവിൽ ഇരുന്ന വിളിക്കുന്നത്
@RadhamaniPuthanpurakkal
@RadhamaniPuthanpurakkal 7 ай бұрын
ഇവിടെ നിന്ന് ജോലിക്ക് എന്നും പറഞ്ഞു ഒരുപാട് ഏജൻസി കൾ ഹോം നേഴ്സ് ഗതമാ എന്നും പറഞ്ഞു പൈസ ഒന്നും വേണ്ട എന്ന് പറഞ്ഞു കയറ്റി കൊണ്ട് പോകുന്നുണ്ട് ഞാൻ പോയിട്ട് ഭാഗ്യം കൊണ്ടാണ് രെക്ഷ പെട്ടത് ഒരു റൂമിൽ ഇരുപതു പേര് വരെ ഉണ്ടാവും പിന്നെ ഇവിടെ നിന്ന് ഒരാളെ കൊണ്ടകൊടുത്താൽ ഇരുപതിനായിരം നപ്പത്തിനായിരം രൂപവരെ കിട്ടും ചെല്ലുമ്പോൾ തന്നെ നമ്മുടെ പാസ്പോർട്ട് മേടിച്ചു വാക്കും ഇതിന്റെ പുറകിൽ ഒരുപാട് പേര് പ്രവർത്തിക്കുന്നത്
@mercystephen1433
@mercystephen1433 Жыл бұрын
God bless you sister. ❤
@sreekumartamballur8460
@sreekumartamballur8460 Жыл бұрын
കേസ് കൊടുത്ത് ഇവനെ എത്രയും വേഗം നട്ടിലെത്തിക്കൂ... ഇവന്റെ ശക്തിയും ബുദ്ധിയും ലീഗിന് കൊടുക്കട്ടെ
@salamukc3291
@salamukc3291 Жыл бұрын
Oole kazhinja varsham ivane leegil ninnu saspendu cheythatha. ...avan leegukaaran alla
@hasanhassan7360
@hasanhassan7360 Жыл бұрын
ഇവനെ ലീഗ് ൽ നിന്നും രണ്ട് വർഷം മുൻപേ പുറത്ത് ആക്കിയത് ആണ് 🤔
@VajeehudheenPv
@VajeehudheenPv Жыл бұрын
​​വേണമെങ്കിൽ മൂന്നു വർഷം മുമ്പേ പുറത്താക്കാം
@vijayakumarramakrishnan5944
@vijayakumarramakrishnan5944 Жыл бұрын
എന്തിന് ഇവിടെ പൂവിട്ടു, മാലയിട്ട് സ്വീകരിച്ചു വാഴിക്കാണോ?
@regeenamathew598
@regeenamathew598 Жыл бұрын
God bless you Rajani
@ssll4605
@ssll4605 Жыл бұрын
ആ പരനാരീടെ ഉമ്മാനേയും പെങ്ങളെയും കൊടുക്ക്
@arimbrajaleelvlog7
@arimbrajaleelvlog7 Жыл бұрын
അവര് എന്ത് പിഴച്ചു
@shamsuknd922
@shamsuknd922 Жыл бұрын
​@@arimbrajaleelvlog7mon shariyallengil avarum kelkkum
@shamsuknd922
@shamsuknd922 Жыл бұрын
​@@arimbrajaleelvlog7mon shariyallengil avarum kelkkum
@BijuKc-n4l
@BijuKc-n4l 9 ай бұрын
Avante ammayudeyum pengaludeyum pooradichu polikkanam
@josephkt9974
@josephkt9974 Жыл бұрын
ഇവ നേ തീഹാർ ജയിലിന് ആവശ്യം ഉണ്ട് . NIA - കൈകാര്യം ചെയ്തോളും.
@merryachumerryachu5512
@merryachumerryachu5512 Жыл бұрын
ചേച്ചി അക്കൗണ്ട് നമ്പർ എവിടെ നിന്ന് കിട്ടി അത് എന്തു കൊണ്ട് പറഞ്ഞില്ല ഒരാൾ വെറുതെ ഇട്ടു കൊടുക്കുമോ cash അതും പറയാമായിരുന്നു നിന്റെ അക്കൗണ്ട് നമ്പർ തനിയെ ചെന്നതാണോ
@vvgirl21
@vvgirl21 Жыл бұрын
Googlepe akum
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
അവര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ആണ്‌ അയാളെ contact ചെയ്തത് എന്ന് ആദ്യമേ പറഞ്ഞല്ലോ. Facebook ല്‍ അയാള്‍ ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പോസ്റ്റ് കണ്ടാണ് വിളിച്ചു നോക്കിയത് എന്നും പറഞ്ഞു.
@SreeneshRaj
@SreeneshRaj Жыл бұрын
ചാരിറ്റി ആരും ഒന്ന് വിചാരിക്കില്ല
@ushanair7251
@ushanair7251 Ай бұрын
God see all thing..
@mehmoodkunnilmm1090
@mehmoodkunnilmm1090 8 ай бұрын
ബാംഗ്ലൂൽ പോകുന്ന ബസിൽ കോലജ് പെൺകുട്ടികൾ ബിസ്നസ് ചെയ്യുന്നുണ്ട്, ആ പണം കൊണ്ടാണ് അവർ പഠിക്കുന്നത് ,
@rajupg9149
@rajupg9149 Жыл бұрын
8:39 ഇവന്റെ ഉമ്മയേയും, പെങ്ങൻമാരെ ഇത് പോലെ വിറ്റ് കാണും
@fousifousi6349
@fousifousi6349 Жыл бұрын
Thanks chechi enne kalyanam kazhinju uae l kond pogamenn paranju oral ith thanneyannu sambhavam padachone rakshichu
@SiddiqueP-zh5bq
@SiddiqueP-zh5bq 11 ай бұрын
ആയുർവേദ മസാജ് കേട്ടില്ലേ ക്രോസ് മസാജ് യി മാറി കേരളത്തിൽ ഇഷ്ടംപോലെ യുണ്ട്
@iqbalpnr3830
@iqbalpnr3830 Жыл бұрын
അവൻ നാടിന്റെ അപമാനം ഒറ്റപ്പെടുത്തുക ഇവളും ശെരിയല്ല പോലീസ് നടപടി എടുക്കണം
@sainukunnummal9085
@sainukunnummal9085 Жыл бұрын
Verygood sister
@GRACE_MEDIA_03
@GRACE_MEDIA_03 7 ай бұрын
Big salute
@raheemkanjirode5867
@raheemkanjirode5867 Жыл бұрын
ഇതിനൊക്കെ ഇപ്പോൾ ഗൾഫിൽ പോകേണ്ടതില്ല എറണാകുളം കൊച്ചി പോലുള്ള നഗരങ്ങളിൽ ധാരാളം ഉണ്ട് അവിടെ നടത്തി പ്പു കാരൊക്കെ നല്ല ഗുണ്ടാലുക്കിൽ കയ്യിൽ കട്ടിയുള്ള ചരടൊക്കെ കെട്ടി നടക്കുന്നവരാണ് എന്നാണ് പറഞ്ഞു കേൾക്കുന്നദ്
@aabraham4966
@aabraham4966 Жыл бұрын
പോക്രിത്തരത്തിന് കൂട്ടുനിൽക്കുന്നോ? മുതുമൂരി.
@uservyds
@uservyds Жыл бұрын
അതെ പച്ച ചരട് ഉറുക്ക്
@elsytomy1716
@elsytomy1716 Жыл бұрын
ഈ പറയുന്ന ചേച്ചിയുടെ അക്കൗണ്ട് നമ്പർ അയാൾക്ക് എങ്ങനെ കിട്ടി
@nathkazhakuttom2462
@nathkazhakuttom2462 Жыл бұрын
ഭയങ്കരമായിട്ട് ബുദ്ധിമുട്ടി കണ്ടുപിടിച്ചു കളഞ്ഞു ... ഗൂഗിൾ പേ കുറിച്ച് കേട്ടിട്ടുണ്ടോ എന്തോ...
@psivakumar1485
@psivakumar1485 Жыл бұрын
She is/ was his partner in the business😂
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
ചാരിറ്റിയുടെ മറവിൽ😢
@hussain.mphussainmo7175
@hussain.mphussainmo7175 Жыл бұрын
. ❤
@RadhamaniPuthanpurakkal
@RadhamaniPuthanpurakkal 7 ай бұрын
ഒരുപാട് പേര് അവിടെ കുടുങ്ങി കിടക്കുന്നുണ്ട് തിരിച്ചു അവർ പറയുന്ന പൈസ കൊടുക്കാൻ പറ്റാത്തതുകൊണ്ട്
@brightsides9400
@brightsides9400 Жыл бұрын
5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. 6 താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ടു യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിനു ദുഃഖമായി: 7 ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. 8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. 10 ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു. 11 എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. 12 ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു. 13 ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകല ജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. (ഉല്പത്തി 6 : 5-13) 13 സൊദോം നിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു. (ഉല്പത്തി 13:13) 20 പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോറായുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.(ഉല്പത്തി 18:20) 24 യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു. 25 ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകല നിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. 26 ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. 27 അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, 28 സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. 29 എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു. (ഉല്പത്തി 19:24-29) ലോത്തിന്റെ കാലത്ത് സോദോം ഗമോറയിലെ ജനങ്ങൾ അതികഠിന പാപങ്ങൾ ചെയ്ത് ദൈവക്രോധത്തിന് ഇരയായി 2 പട്ടണങ്ങളെയും ആകാശത്ത് നിന്ന് തീയിറക്കി നശിപ്പിച്ചു. ഇന്ന് ചാവുകടലായി (dead sea) ഇസ്രായേലിലുണ്ട്. ദൈവം വെറുക്കുന്ന പാപങ്ങളായ സ്വവർഗ്ഗരതി, സ്വവർഗ്ഗ വിവാഹം (same sex marriage), ലൈംഗിക അരാജകത്വം (sexual immorality), ഗർഭചിദ്രം, വ്യഭിചാരം, മദ്യം, മയക്കുമരുന്ന് എന്നിവ രാജ്യങ്ങൾ നിയമവിധേയമാക്കുമ്പോൾ ലോകം മുഴുവനും സോദോം ഗമോറക്കു തുല്യമാകും. അന്ത്യകാലത്ത് ലോകം നോഹയുടെ, ലോത്തിൻ്റെ കാലത്തെ പോലെ സദൃശ്യമാകുമെന്ന് ദൈവപുത്രനായ യേശുക്രിസ്തു വർഷങ്ങൾക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കാത്ത ഭവനങ്ങൾ ശൂന്യമായി തീരും.
@fbxi4084
@fbxi4084 5 ай бұрын
Eviday poyalum embassy undu aarengilum vendathathinu vandal embassy yil poy rekshapedam
@shakhilkumar2775
@shakhilkumar2775 11 ай бұрын
Satyam njan dubaiyil poyittund 4years, but. Orupad Achayathi. Kuttikal. Avide yund. Kottayam, enna paranjeth massage center
@alwayswinvinu
@alwayswinvinu 5 ай бұрын
ഇതിനെപ്പറ്റി ഒന്നും കേട്ടിട്ടില്ലെങ്കിൽ നന്നായി കേട്ടോ.. ഇപ്പോൾ നാട്ടിൽ നിന്നും വിസിറ്റിംഗ് എന്ന് പറഞ്ഞ് ഇങ്ങോട്ട് കയറി വരുന്ന ഒരുപാട് പെണ്ണുങ്ങളുടെയും കലാ പരിപാടി ഇതുതന്നെ.. ഈ ട്രെൻഡ് എല്ലാം തുടങ്ങിയിട്ട് ഒരു നാലഞ്ചു കൊല്ലം ആകുന്നതേയുള്ളൂ.. അതിന് മുമ്പേ എല്ലാം പേരിനു മാത്രം മലയാളികൾ ഉണ്ടായിരുന്ന ഈ ഫീൽഡിൽ ഇപ്പോൾ സെയിൽസ് മാൻ ചെയ്യുന്ന പോലെ ഇങ്ങോട്ട് വിളിച്ചാണ് മല്ലു പെണ്ണുങ്ങളുടെ canvassing!! സദാചാരവും ഒളിസേവ യെല്ലാം നാട്ടിൽമതി.ഇവിടെ അതൊന്നുമില്ല. ഇപ്പോഴത്തെ ജനറേഷനിൽ പെട്ട പല പെണ്ണുങ്ങളും അത് മാക്സിമം മുതലാക്കി അഴിഞ്ഞാടി പൂത്ത കാശ് സമ്പാദിക്കുന്നുമുണ്ട് . ( മറ്റേത് ജോലിയെക്കാളും പെട്ടെന്ന് തന്നെ ഇതിൽ നിന്ന് സമ്പാദിക്കാം എന്ന് തന്നെ മെച്ചം ) പിന്നെ എന്നെപ്പോലെ ആഴ്ചയിൽ തോറും മാറി മാറി പൂവിലെ തേൻ നുകർന്നുകൊണ്ട് നടക്കുന്നവർക്ക് അതൊരു ആശ്വാസവുമാണ്.. 👍 ഇതിന്റെ ഒരു ഇരുണ്ട മുഖവും ഇതിനൊപ്പം തന്നെ ഉണ്ട്. ട്രാപ്പിൽ പെട്ടുപോയ വരെയും നിവൃത്തികേടുകൊണ്ട് ഇത് ചെയ്യുന്നവരെയും നന്നായി അറിയാം.. അത് അവരുടെ പെരുമാറ്റം കണ്ടാൽ തന്നെ പെട്ടെന്ന് മനസ്സിലാവും.. അങ്ങനെയുള്ളവരെ കഴിവതും avoid ചെയ്യുകയാണ് പതിവ്.. സമ്മതമില്ലാതെ നമ്മൾ ഓരോന്നും ചെയ്തു എന്തിനാണ് ഭായ് കണ്ടവരുടെ ശാപം തലയിൽ ഏറ്റി നടക്കുന്നത് ?!! ഇവിടെ എന്റേത് തന്നെ അനുഭവിച്ച തീർക്കാൻ സമയമില്ല 😏 ഒരിക്കൽ അങ്ങനെയുള്ളവളുമായി സംസാരിച്ചപ്പോൾ അവൾക്ക് അവിടുന്ന് രക്ഷപ്പെടാൻ താല്പര്യമില്ലെന്നാണ് പറഞ്ഞത്!!! (പൈസ തന്നെ മുഖ്യം ബിഗിലെ😌) അതായത് ട്രാപ്പിൽ ആണ് എന്ന് നമ്മൾ വിശ്വസിക്കുന്ന പലരും മനസ്സമ്മതത്തോടുകൂടി തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്.. അന്ന് നിർത്തിയതാണ് "രക്ഷപ്പെടുത്തുന്ന" ഈ പരിപാടി. എന്നാൽ ഈ വക പരിപാടികളെല്ലാം ശരിക്കും ആസ്വദിച്ച് ചെയ്യുന്ന പെണ്ണുങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്, നന്നായി പണിതിട്ടും ഉണ്ട്.. അതിൽ ഇതിൽ പറഞ്ഞപോലെ 19- 20 വയസ്സുള്ള പെൺപിള്ളേർ മുതൽ അങ്ങ് അമ്മായിമാർ വരെയുണ്ട്.. ഇവിടെയുള്ളവർക്ക് ഇതൊന്നും പുത്തരിയല്ല ഭായ്.. 😌 നാട്ടിൽഒളിച്ചും പാത്തും വേറൊരു തരത്തിൽ നടക്കുന്നു ഇവിടെ അത് വേറൊരു തരത്തിൽ നടക്കുന്നു. അത് മാത്രമാണ് വ്യത്യാസം.. പഴയ കാലമൊക്കെ മാറിപ്പോയി ഭായി.. ആരൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി പുറമേ സദാചാരമെല്ലാം പറഞ്ഞു നടക്കുന്നവർ ഉള്ളിൽ ഒരു വന്യ മൃഗത്തെക്കാളും ഭീകരത ഉള്ളിലൊളിപ്പിച്ചു കൊണ്ടായിരിക്കും.. പുറമേ കാണിക്കാൻ ഒന്നും ഉള്ളിൽ വേറൊന്നും.. 😏 ഇവിടെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് ഭായ് 🤐
@lachus896
@lachus896 7 ай бұрын
She should give all protection as he will be noted for this relieving this story ...paavam.lady ...ithupole aanu paavangal pedunne😢😢😢
@hameedkayyar7863
@hameedkayyar7863 Жыл бұрын
adendina idil paryuen pougatheirnuode berde njangle mb gb nastamakanda ad poule aarum pougathriku idil balmbanda plees id westan polic complent cheydoul plees
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI Жыл бұрын
ഞമ്മളോട് ഇങ്ങനെ ജീവിക്കാൻ ആണ് പറഞ്ഞിരിക്കുന്നെ... എല്ലാം റബ്ബ് വേണ്ടി 😂സ്വർഗം കിട്ടട്ടെ 😂😂
@Oravuthodimember
@Oravuthodimember Жыл бұрын
😢
@mudrasealmakers
@mudrasealmakers Жыл бұрын
ടിക് ടോക് ആണ് കണക്ഷൻ മാർഗം, അല്ലാതെ മറ്റൊന്നും അല്ല സുഹൃത്തേ....👍
@pathof48
@pathof48 Жыл бұрын
അന്തസ്സുള്ള വ്യക്തിത്വം ആയിരുന്നെങ്കിൽ അയാളത് പറയുമ്പോൾ തന്നെ അവിടെ വച്ചു നിർത്തിക്കാമായിരുന്നു.... ഇത് സ്പെല്ലിങ് മിസ്റ്റേക്ക് ആണ് ഫുൾ....
@KareemKareem-pz3vy
@KareemKareem-pz3vy Жыл бұрын
അങ്ങനെയും സംശയിചാം
@psivakumar1485
@psivakumar1485 Жыл бұрын
Absolutely true; she is cunning.. There might have occured misunderstanding between them:
@sonimarajesh2415
@sonimarajesh2415 Жыл бұрын
Yes..... ശരിക്കും..... എനിക്കും തോന്നി.... ഫോൺ സംസാരത്തിൽ അത് ശരിക്കും ഫീൽ ചെയ്യും
@anilkumarbalakrishnan138
@anilkumarbalakrishnan138 Жыл бұрын
അതിന്റെ മറുവശം കൂടി ചിന്തിച്ചു നോക്കു. ആദ്യം തന്നെ അവർ പിൻമാറിയിരുന്നുവെങ്കിൽ ഈ വിവരം പുറം ലോകം അറിയുമോ..? കൂടാതെ എന്തെങ്കിലും തെളിവില്ലാതെ ഇതിനെപറ്റി പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? നിരപരാധി കളായ എത്രയോ പെൺകുട്ടികൾ ഇയാളുടെ വലയിൽ കുടുങ്ങി ജീവിതം നശിച്ചേനെ..?അവരുടെ ഭാഗത്ത്‌ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിലും അവർ ചാരിറ്റിയുടെ മറവിൽ ഇവൻ ചെയ്യുന്ന ഈ ചതി പുറത്തു കൊണ്ടു വന്നില്ലേ... അതിന് അവരെ അഭിനന്ദിക്കേണ്ടേ..?
@ebrahimkp6003
@ebrahimkp6003 Жыл бұрын
ബധറു കൈതയും യാസ്സർ എരപ്പാളിയും ദുബായ്ൽ ഇത് തന്നെ പരിപാടി
@aswathishiju513
@aswathishiju513 Жыл бұрын
ഹിന്ദു അച്ചായതി ഇവൻ മാർ പൊളിച്ചടുക്കും
@abdurahimankc2779
@abdurahimankc2779 Жыл бұрын
ഇവളുടെ അക്കൗണ്ടനമ്പർ അവനു എങ്ങിനെ കിട്ടി
@pheonix335
@pheonix335 Жыл бұрын
wow..budhimaaan...phone numberil google pay & phonepay oka ullapozhaano ijjadhi chodhyam...kashtam acount number engana kitteenn alojicha veshamam
@tharamamlm7337
@tharamamlm7337 Жыл бұрын
help help muriyans help ok this is help
@tharamamlm7337
@tharamamlm7337 Жыл бұрын
help help muriyans help??
@fabiscookslife3130
@fabiscookslife3130 Жыл бұрын
മുഖ്യമന്ത്രി പിണറായി വിജയൻ ഇത് അറിയുന്നുണ്ടോ പ്ലീസ് ഉണ്ടെങ്കിൽ ഇതിനെ നിയമപരമായ ഒരു വഴി കാണണം. ആ രജനി ചേച്ചിയെ രക്ഷിക്കൂ നമ്മുടെ നാട്ടിലെ പെൺകുട്ടികളെ രക്ഷിക്കൂ. പ്ലീസ് നോർക്ക ഡിപ്പാർട്ട്മെന്റ് ഇതിൽ ഇടപെടണം.
@SunilSunil-d4s
@SunilSunil-d4s Жыл бұрын
ഒരു സ്ത്രീകളും വീട്ടിൽ ജോലിക്ക് എന്നും പറഞ്ഞു വരരുതേ ഇവിടെ 20000 രൂപ ആയരിക്കും ശമ്പളം കിട്ടുന്നത് 16 മണിക്കൂർ പണിയെടുപ്പിക്കും.
@anilkumarbalakrishnan138
@anilkumarbalakrishnan138 Жыл бұрын
വീട്ടു ജോലിക്ക് നമ്മുടെ കേരളത്തിൽ തന്നെ 15000/-മുതൽ 18000/-രൂപയോളം മാസം കിട്ടുമല്ലോ. അറബി നാടിനെക്കാൾ ജോലിയും കുറവാണ്. സുരക്ഷയെ കുറിച്ച് ഭയവും വേണ്ട.
@trendtroll5485
@trendtroll5485 Жыл бұрын
ചേച്ചി ആദ്യം ഒരു കൈ നോക്കാമെന്ന് കരുതിയിട്ടുണ്ട്.. എന്നിട്ട് പിന്നീട് വേണ്ടാന്ന് വെച്ചത് പോലെ ഒരു ഫീൽ തോന്നി
@surumisurumi795
@surumisurumi795 Жыл бұрын
സ്വന്തം ഇഷ്ടത്തോടെ വരുന്ന കുറെ പെൺകുട്ടികൾ ഉണ്ട്
@shamsuknd922
@shamsuknd922 Жыл бұрын
Ninakkariyavunna arelum undu..ithra correct ayi parayan
@uservyds
@uservyds Жыл бұрын
നീയും നിന്റെ ഉമ്മയും അവിടെ അതല്ലേ പണി ഹൂറി പൂറി
@anishjoseph3342
@anishjoseph3342 Жыл бұрын
എനിക്ക് അങ്ങനെ സംസാരിക്കാൻ അറിയത്തില്ല ഈ പുള്ളിക്കാരുടെ സംസാരത്തിൽ ഇവർക്ക് പകുതി മനസ്സുള്ളവനാണല്ലോ
@vijayakumarramakrishnan5944
@vijayakumarramakrishnan5944 Жыл бұрын
അവൻ്റെ വീട്ടില് അവൻ്റെ പെങ്ങളും ഭാര്യയും അമ്മയും പ്രായ പൂർത്തിയായ കുട്ടികളും ഉണ്ടാവുല്ലോ അവരെ പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ കഴിയും അതാണ് ഇതിലും നല്ലത്. തേവിടിശ്ശിക്കു പിറന്നവൻ.
@Akbar-kp7yp
@Akbar-kp7yp 7 ай бұрын
How can ublock this.
@v.aboobacker126
@v.aboobacker126 8 ай бұрын
ദുബായ് ൽപെൺവാണിഭ൦
@rasheedcvr4663
@rasheedcvr4663 Жыл бұрын
പരസ്യമായി ലൈവിൽ കോട്ടയം കാരികലുടെ ഒരു മണിക്കൂർ കസ്റ്റമേഴ്സിനെ വിളിക്കുന്നത് രണ്ടു ദിവസം മുമ്പാണ് കണ്ടത്
@kunjumol7195
@kunjumol7195 9 ай бұрын
പണമെന്ന് പറയുമ്പോൾ ചാടും എന്നിട്ട് 😡😡
@sallumon5878
@sallumon5878 Жыл бұрын
ഒരു വെക്തി ഇങ്ങനെയൊക്കെ സംസാരിക്കണമെങ്കിൽ ഇതിൻ്റെ മുബ്ബേ അങ്ങോട്ട് എന്തല്ലാം പറഞ്ഞു വോ ഏതായാലും ഈ പറഞ്ഞത് ശെരിയാണങ്കിൽ പൊതുജനം അറിയണം നല്ല സിക്ഷയും വാങ്ങി കൊടുക്കണം ജാതിയോ മതമോ - രാഷ്ട്രീയമോ ഇതിൽ ഉത്തരവാതികളാകില്ല - വെക്തിയാ
@shareefdevakana452
@shareefdevakana452 Жыл бұрын
Super charitti😅😅😅😅😅😅😅
@Vineeshtp-b7k
@Vineeshtp-b7k Жыл бұрын
ശരിക്കും ചെയേണ്ടത് അവെന്റ്റ് ഉമ്മയുടെയും, ഭാര്യടെയും, ഫാമിലി പെട്ടവരുടെയും അടുത്ത് നിന്നും അവനെ വീഡിയോ കാളിൽ വിളിച്ചു കൊണ്ട് കുറച്ചു പേര് ശരിയായിട്ടുണ്ടെന്ന് പറയണം
@shihabnkp339
@shihabnkp339 9 ай бұрын
ഐസ് ക്രീം കുഞ്ഞാപ്പന്റെ ബാക്കിയല്ലേ 😀
@soudhapm1318
@soudhapm1318 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@aranowfedrick7536
@aranowfedrick7536 3 ай бұрын
paranjavante ammayum sahodhariyum bharyayum makkalkokke ethupole oru oro sthapanagal ettukoduthu. avareyokke nalla nilayil ethichu eni purathullavareyum avarepole nalla nilayil ethunekil ethikottenu vijarichukaanum nalla manushyan. avante kayilekku kilachu geevikkan oru thumbha vechukodukku. nanamketta vargam
@ABUKUTTYMH
@ABUKUTTYMH 2 ай бұрын
ഇത് ആരോ പഠിച്ചു പറയു ന്നപോലെ കൊള്ളാം മനോഹരമായി ഇനിയും തുടരണം
@സായിപ്പിന്റെഷൂ
@സായിപ്പിന്റെഷൂ 7 ай бұрын
ദുബായിൽ ഒരുപാട് ഉണ്ട് നഴ്സിംഗ് ജോലി ചെയ്യുന്നവർ ആണ് കൂടുതലും സോഷ്യൽ മീഡിയ വഴി അവർ നമ്മളെ വിളിക്കും എല്ലാവർക്കും അറിയാവുന്നത് ആണ്
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
കേരളത്തിലെ ചില സെലിബ്രിറ്റി ലേഡികൾ ഇവിടെ ദുബായിൽ വന്ന് ശരീരം വിറ്റ് കാശ് വാരി മാസാ മാസം നാട്ടിൽ പോവുന്നുണ്ട് കൂടെ സ്വർണക്കടത്തും സെലിബ്രിറ്റി ആയതുകൊണ്ട് ഇവർക്ക് പരിശോധന കുറവാണ് താനും വെറും കുറഞ്ഞ സമയം കൊണ്ട് നല്ലൊരു സമ്പാദ്യം ഐഫോണുകൾ ഫ്ലാറ്റ് വരെ എല്ലാം നേടുന്ന ഇവർ ഇത്തരം വിഐപികളുടെ ലഹരിയാണ് മൊഞ്ചുള്ള മലയാളി പെണ്ണിന് കോടികൾ വേണങ്കിലും നൽകാൻ ആളുകൾ ഇവിടെ ഉണ്ട്
@indiangains245
@indiangains245 Жыл бұрын
Ath aaraa
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
@@indiangains245 ദുബായിൽ താമസം ആക്കുകയും അവിടെ നിന്നും മാസാമാസം വലിയ സമ്പാദ്യവും ആയ് നാട്ടിൽ പോകുകയും വീണ്ടും തിരിച്ചു അഞ്ചോ ആറോ ദിവസം കൊണ്ട് എത്തുകയും പോക്കും വരവും ആയ് കഴിയുന്ന ചില പെൺ സെലിബ്രിറ്റികൾ പേര് പറയുന്നത് നമുക്ക് മോശം ആണ് ഒരു ദിവസം രണ്ടായിരം മുതൽ അഞ്ചായിരം ദിർഹം വരെ ഇവർക്ക് കൊടുക്കാൻ ആളുകൾ ഉണ്ട്
@shylasuresh3679
@shylasuresh3679 Жыл бұрын
ശെരിയാണ്
@AbdulAzeez-ux7mn
@AbdulAzeez-ux7mn Жыл бұрын
​@@namukkuchutthum3663നീ കൂട്ടിക്കൊടുപ്പനാണോ, ബടുവാ.
@salimkm6120
@salimkm6120 Жыл бұрын
മലയാളി പൊളിയാണ്😂
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿😭
@abrahamv.k5374
@abrahamv.k5374 2 ай бұрын
പണ്ട് മുതലേ നടക്കുന്ന സംഭവമാണ്.
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
കാര്യം സത്യമാണേങ്കിൽ അവന്റെ കുടുംബ ത്തിലുളവരെ കൊണ്ടുപോകാൻ പറയു
@Rajeshkumar-pp4br
@Rajeshkumar-pp4br Жыл бұрын
ദുബായില്ലാ... എല്ലായിടത്തും മലയാളി പെൺകുട്ടികൾ ഇങ്ങനൊക്കെ എത്തിപ്പെട്ടിട്ടുണ്ട്
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
В Швеции ищут, кто разорвал подводный кабель
1:01
Euronews по-русски
Рет қаралды 17 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН