ദുബായ് വേശ്യാലയം ആണ് ചോദ്യം കേട്ട് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ മറുപടി Santhosh George Kulangara

  Рет қаралды 74,188

Mystic Media

2 күн бұрын

സന്തോഷ് ജോർജ് കുളങ്ങര പോലെ ഉള്ള വ്യക്തിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു പാട് ആളുകൾ ഉള്ള സ്ഥലത്ത് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ പുതിയ തലമുറക്ക് ഭാവിയെ പറ്റിയോ ലോകത്ത് വരുന്ന മാറ്റത്തെ പറ്റിയോ ഒന്നും ചോദിക്കാൻ ഇല്ല ഇത്തരം ചിന്താഗതി മാറാതെ എങ്ങനെ കേരളം രക്ഷപെടും ?
Santhosh George Kulangara #santhoshgeorgekulangara

Пікірлер: 122
@Jobin0706
@Jobin0706 Күн бұрын
കേരളത്തിൽ ഇപ്പോൾ ടൂറിസ്ത്തിന് സാധ്യത കുറഞ്ഞു വരികയാണ്. വൃത്തിയില്ലായ്മക്കുമപ്പുറം നമ്മുടെ കാലാവസ്ഥ ഇപ്പോൾ നല്ല രീതിയിൽ മാറി. കടുത്ത ചൂട് അല്ലെങ്കിൽ നല്ല മഴ ഇതാണ് ഇപ്പോൾ കേരളത്തിലെ weather. ഒരു moderate climate ഒരു ദിവസം പോലുമില്ല. അതുപോലെ നമ്മുടെ നഗരങ്ങളൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വളർന്നു ഒരു ധാരാവി ലൂക്കാണ് എല്ലായിടവും കാണാൻ. പണ്ടത്തെ architecure ഇതിലും ഭംഗിയുണ്ടായിരുന്നു. ചെരിഞ്ഞ മേൽക്കൂരയൊക്കെയായിട്ട്
@mckck338
@mckck338 Күн бұрын
ആറേഴു വർഷം മുൻപ്‌ വരെ കേരളത്തിലെ മലംബ്രദേശങ്ങൾക്ക്‌ താഴെയുള്ള സ്ഥലങ്ങളിലെ (ഇട നാടുകളിലെയും തീരപ്രദേശങ്ങളിലെയും )മഴക്കാലംമോഡറേറ്റ്‌ ചൂടും പുലർച്ചെയും വൈകീട്ടും നല്ല കുളിരുമൊക്കെ ആയി കട്ടൻ ചായയും ചൂടുള്ള പരിപ്പു വടയും ചുട്ടെടുത്ത അണ്ടിയും ഒക്കെ കഴിക്കാൻ പറ്റുന്ന നല്ലൊരു കാലാവസ്ഥയായിരുന്നു ...ആറേഴു വർഷമായി മഴക്കാലം ദുബൈയിലിരിക്കേണ്ടി വന്ന ഞാൻ മേൽപറഞ്ഞ കാര്യങ്ങളൊക്കെ പ്രതീക്ഷിച്ചായിരുന്നു ഇവിടെ വന്നത്‌ ..പക്ഷെ ഇവിടെ മഴക്കാലം എന്നത്‌ വിയർത്തു കുളിക്കുന്ന ഹ്യുമിഡിറ്റി ക്ലൈമറ്റ്‌ ആയി മാറി ..പുറത്ത്‌ തോരാ മഴ പെയ്യുംബഴും വിയർത്ത്‌ കുളിച്ചിരിക്കേണ്ട അവസ്ഥ ..മുൻപ്‌ ഈ കാലാവസ്ഥ മെയ്‌ മാസം അവസാനം മഴക്കാലം തുടങ്ങുന്നതിനു മുൻപ്‌ ഉണ്ടാവാറുണ്ട്‌ ..ഞാൻ കരുതി മൺസൂൺ ശക്തമാകുംബോൾ ഈ ഉഷ്ണം പോകുമെന്ന് ..പക്ഷെ ജുലൈ മാസം കടന്നിട്ടും ഈ ഉഷ്ണിക്കൽ മാറുന്നില്ല ...ആറേഴു വർഷം മുൻപ്‌ വരെ ഇങ്ങനെ ഒരു ഫീലിംഗ്‌ ഉണ്ടാവാറില്ല ...ഇത്‌ എനിക്ക്‌ മാത്രം തോന്നുന്നതാണൊ അല്ലെങ്കിൽ പണ്ടെ ഈ ക്ലൈമറ്റ്‌ തന്നെയാണൊ ??ഒന്നും മനസിലാവുന്നില്ല ...ഈ കേരളത്തിനെന്തു പറ്റി ???????????
@Jobin0706
@Jobin0706 Күн бұрын
@@mckck338 climate മൊത്തം മാറി bro, ഇപ്പോൾ എപ്പോഴും നല്ല ചൂടാണ്. ചെറുതായിട്ട് ഒരു വെയിൽ വന്നാൽ തന്നെ നല്ല ചൂടാണ്, അതുപോലെ humidity നിറഞ്ഞ ക്ലൈമറ്റും. വാഹനങ്ങളും കോൺക്രീറ്റ് ബിഎൽഡിങ്ങുകളും കൂടിയില്ലേ കേരളം മൊത്തത്തിൽ നശിച്ചു
@mckck338
@mckck338 Күн бұрын
@@Jobin0706 ഞാൻ കേരളത്തിന്റെ കാലാവസ്ഥയെ കുറിച്ച്‌ quora പോലുള്ള സൈറ്റുകളിലും ഗൂഗിളിലുമൊക്കെ സെർച്ച്‌ ചെയുംബോൾ കേരളത്തിലെ മൺസൂൺ കാലത്തെ കുറിച്ച് ഞാൻ പറഞ്ഞ രീതിയിൽ നെറേഷനാണു വിസിറ്റേർസ്സ്‌ കൊടുക്കുന്നത്‌ ( അവരൊക്കെ കൂടുതലും കേരളത്തിനു വെളിയിൽ നിന്നും അൻ ജൊ ആറോ വർഷം മുൻപ്‌ കേരളം സന്ദർശ്ശിച്ചവരായിരിക്കാം ) പക്ഷെ ആറേഴു വർഷം മുൻപ്‌ വരെ കേരളത്തിന്റെ മൺസൂൺ കാലം ഇങ്ങനെയല്ല എന്ന് എനിക്കുറപ്പുണ്ട്‌ ...അത്‌ പോലെ പതിനൻ ജു വർഷം മുൻപ്‌ വരെ ഡിസംബർ ജനുവരി മാസങ്ങളിൽ കേരളത്തിന്റെ ഇടനാടുകളിൽ പുലർക്കാലത്ത്‌ നല്ല തണുപ്പ്‌ ഉണ്ടാകും ..ആ കാലവസ്ഥ പോയിട്ട്‌ പത്ത്‌ പതിന ജു വർഷമായി ..മാധ്യമങ്ങളൊക്കെ മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ ചൂട്‌ കൂടുന്നത്‌ മാത്രം ഗൗരവമായി ചർച്ച ചെയുന്നത്‌ കാണുന്നുണ്ട്‌ ..പക്ഷെ കേരളത്തിൽ മഴക്കാലങ്ങളിൽ അനുഭവപ്പെടുന്ന അമിതമായ ഉഷണിക്കലിനെ കുറിച്ചും ഡിസംബർ - ജനുവരി മാസങ്ങളിൽ ഇല്ലാതായ പുലർക്കാല ശൈത്യത്തെ കുറിച്ചും ആരും ചർച്ച ചെയുന്നത്‌ കാണുന്നില്ല ..ഇതൊക്കെ എനിക്ക്‌ മാത്രം തോന്നുന്ന പ്രശ്നമാണൊ ??🤔🤔🤔🤔
@bhat3159
@bhat3159 11 сағат бұрын
അതാണ് മലയാളി. ഓച്ചിത്യ ബോധം തീരെയില്ലാത്ത ഒരു സമൂഹം. എന്ത് എവിടെ ചോദിക്കണം എന്നറിയില്ല. മാധ്യമങ്ങളും അങ്ങനെ തന്നെ.
@pradeepkumar9615
@pradeepkumar9615 20 сағат бұрын
Mr.SGK....വെറുതെ നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്..... ഇവിടെ ഒന്നും സംഭവിക്കില്ല..... ഇവിടെ നല്ല business രാഷ്ട്രം ആണ്
@pradeepprade6385
@pradeepprade6385 2 күн бұрын
SGK ❤, പിന്നെ Phychologist നല്ല രീതിയിൽ കാര്യങ്ങൾ അവധരിപ്പിച്ചു. 😊
@user-xy5mk6yo3j
@user-xy5mk6yo3j Күн бұрын
ആ വനിത. ചോദ്യവും ഉത്തരവും അതിനുള്ള മറുപടിയും പറഞ്ഞു. സന്തോഷ് ജോർജ് കുളങ്ങരയുടെ. മറുപടിക്ക് കാത്തു നിൽക്കാതെ .🌹 .👍 🇮🇳
@shijothomas8016
@shijothomas8016 2 күн бұрын
Sgk പറഞ്ഞത് എല്ലാം സത്യം ആണ് കേരളത്തിൽ ടൂറിസം സാധ്യത ഉണ്ട്.,.....പക്ഷെ ഒരു വിദേശയിരും ഇങ്ങോട്ട് വരില്ല,.. കാരണം അവരുടെ ജീവനും സ്വത്തിനും ഒരു സേഫ്റ്റി ഇല്ല. ഇന്ത്യയിൽ..., എത്ര റേപ്പ് കേസ് .. എത്ര പിടിച്ചു പറി .. കഴിഞ്ഞ രണ്ട് മാസം മുൻപ് ജെർഖൻഡിൽ ഒരു സായിപ്പിനെ കെട്ടി ഇട്ടു അയാളുടെ ഭാര്യയെ അഞ്ചു പേര് ചേർന്ന് റേപ്പ് ചെയ്ത്.. അവർ ലോകത്തോട് എന്താണ് പറഞ്ഞത് എന്ന് ഉള മലയാളി അറിഞ്ഞോ?? ജീവനിൽ കൊതി ഉണ്ടെങ്കിൽ ഇന്ത്യയിൽ എന്റെ രാജ്യംത്തു നിന്നും ആരും പോകരുത് എന്നാണ്..,... ഇന്ത്യ ഉമ്പും തൈയ്‌ലൻഡ് ഇൻഡോണേഷ്യ പോലുള്ള രാജ്യത് സർവീസ് കണ്ടിട്ട് ചിന്തിക്കുക
@Chaos96_
@Chaos96_ 2 күн бұрын
Alkark pedi illa , jailil poye suga bhakashanam. , korach nal kazhinj porathirangam .
@ajabullash6672
@ajabullash6672 2 күн бұрын
ഒലക്കേടെ മൂട്.......നെ
@shijothomas8016
@shijothomas8016 Күн бұрын
@@Chaos96_ സത്യം....... ആഫ്രിക്കയിൽ പോലും ടൂറിസ്റ്റ് നെ കാണുമ്പോൾ അവർ മാന്യമായി തെണ്ടും അല്ലെങ്കിൽ കുറച്ചു കാശ് കൂടുതൽ പറയും അത്ര ഉള്ളു...... ഇന്ത്യയിൽ ഉള്ളത് പോലെ കെട്ടി ഇട്ട് ബലാൽ സംഗം പോലെയുള്ള കലാപരിപാടികൾ ഒരിക്കലും ഉണ്ടാകില്ല
@nazeerabdulazeez8896
@nazeerabdulazeez8896 Күн бұрын
ഞാൻ ഒമാനിൽ നിൽക്കുമ്പോൾ അവിടെ ഇന്റീരിയർൽ ഉള്ള ഒരു സ്ഥലം കാണാൻ പോയി ഒരു മലയിടുക്ക് ആണ് കുറച്ചു വെള്ളം എക്കെ ഒഴുകുന്ന സ്ഥലം താമസം എക്കെ ഉണ്ട് വലിയ തോട്ടങ്ങളും എന്നാൽ സന്ധ്യ ആയാൽ സൈലന്റ് ആണ് ഉള്ളിലോട്ടു ചെല്ലും തോറും വിജനം ഞങ്ങൾ അവിടെ ചെല്ലുമ്പോൾ രണ്ടു മൂന് ടെൻറ്റുകൾ കണ്ടു അവിടെ അവിടെ ആയി നിൽക്കുന്ന വിദേശികൾബ്രിട്ടീഷ്‌കാരാണ് രണ്ടു ആണും രണ്ടു സ്ത്രീകളുംഅവിടത്തെ മല ഒരു ടേബിൾ പോലെ ഇരിക്കും അവിടെ മലക്കയറ്റം ആണ് ഇവരുടെ പരിപാടി രാത്രി ടെൻറ്റിൽ തങ്ങും ഒരു ആഴ്ച ആയി ക്യാമ്പ് സമീപ വാശികളുടെ ഒരു ശല്യവും ഇല്ല പ്രായം ഉള്ള സ്ത്രീകൾ ഈന്തപ്പഴവും അറബിക് കോഫിയും എക്കെ കൊണ്ടു കൊടുക്കും ഈ ഒരു സേഫ്റ്റി നമ്മുടെ നാട്ടിൽ അവർക്കു ഇതേ പോലെ റിമോട്ട് ആയ സ്ഥലത്തു കിട്ടുമോ
@shijothomas8016
@shijothomas8016 19 сағат бұрын
@@nazeerabdulazeez8896 അതാണ് ഓമാനും ഇന്ത്യയും തമ്മിലുള്ള വത്യാസം
@dhilwindaulson4731
@dhilwindaulson4731 2 күн бұрын
Big fan of SGK ❤
@doncross2000
@doncross2000 Күн бұрын
ഇവിടെ നൈറ്റ് ലൈഫ് ഇല്ലന്ന് ആരു പറഞ്ഞു . സിറ്റികളിലെ ഒരു കിലോമറ്ററിൻ്റ് റോഡിൻ്റെ രണ്ടു സൈഡിലും കാണാം രാത്രിയിൽ മൊത്തം ലൈറ്റും ഇട്ടു പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ
@jojohn103
@jojohn103 14 сағат бұрын
നിങ്ങളീ പോലെ കഴുതകൾ ആണ്..നൈറ്റ് ലൈഫ് എന്നാല് ഇത്രേ ഉള്ളൂ എന്ന് കരുതുള്ളൂ
@csanilkumar5415
@csanilkumar5415 13 сағат бұрын
കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും പ്രൗഢിയും നിലനിർത്താൻ ശ്രമിക്കാതെ അവയെ തകർത്ത് മദ്യവും മധിരാശിയും യഥേഷ്ടം വിളമ്പി ടൂറിസം വികസിപ്പിക്കാം എന്ന തെറ്റായ വഴി തെരഞ്ഞെടുത്തതുകൊണ്ടാണ് കേരളത്തിൽ ടൂറിസം പരാജയപ്പെട്ടത്.
@user-kg3jm7eb4p
@user-kg3jm7eb4p Күн бұрын
ആദ്യം കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ അവസാനിക്കണം. പിന്നെ സന്തോഷ് സാറിനെ കേരള മുഖ്യമന്ത്രിആക്കണം. രണ്ടും ഉടനെ നടക്കില്ല, അപ്പോൾ വീണ്ടും പിണറായിയെ പോലെയുള്ളവർ മുഖ്യമന്ത്രിയായിവരും കേരളത്തെ ചൂഷണം ചെയ്യും. മലയാളിക്ക്‌ അത്‌ മാത്രം മതി.
@asokancmadhavichangan5812
@asokancmadhavichangan5812 15 сағат бұрын
വിവരദോഷം ഉണ്ടെന്ന് മനസ്സിലായി
@user-zm1qu7tz8h
@user-zm1qu7tz8h 14 сағат бұрын
താന് പൊട്ടനാണോ 😂
@user-zm1qu7tz8h
@user-zm1qu7tz8h 14 сағат бұрын
അതിന് സന്തോഷ് ഏത് പാർട്ടിയിൽ നിന്ന് മത്സരിക്കും
@user-kg3jm7eb4p
@user-kg3jm7eb4p 2 сағат бұрын
@@user-zm1qu7tz8h ചട്ടനാണ് ഞാൻ. അദ്ദേഹം ഏതു പാർട്ടിയിൽ പോയാലും കുഴപ്പമില്ല, ഇടതു മുന്നണി ഒഴിച്ച്
@user-kg3jm7eb4p
@user-kg3jm7eb4p 2 сағат бұрын
@@asokancmadhavichangan5812 ബുദ്ധിമാൻ 👏
@subashk2015
@subashk2015 Күн бұрын
വെടി വെച്ചു നടക്കണം എന്ന ചിന്ത മലയാളി ഉപേക്ഷിച്ചിൽ കേരളം നേരെയാകും ഒരു ആണും പെണ്ണും നടന്ന് പോയാൽ മതി കഥകൾ നൂറ്
@ebbmathew
@ebbmathew 9 сағат бұрын
5:00 correct ആണ്...ചെറുപ്പം മുതൽ പഠിച്ച് ജോലി മേടിച്ച് ശമ്പളം വാങ്ങിക്കാൻ ആണ് എല്ലാവരും പറഞ്ഞ് തന്നത്... പിന്നെങ്ങനെ ഒരു average മലയാളി richest entrepreneur ആയി മാറും
@KishorKumar-br5rj
@KishorKumar-br5rj Күн бұрын
Because of dirty politics in Kerala,not considering About the country,only concerned about the flag
@vinzutubeid
@vinzutubeid 16 сағат бұрын
The point about maintenance is very relevant.
@arunpaul77
@arunpaul77 Күн бұрын
I totally agreed to the point that he said we have to shape our thinking, like how can become someone who can employ people instead of an employee who receives salary from an employer..
@propagandatov1748
@propagandatov1748 2 күн бұрын
Virthi ketta mic
@bijusi9432
@bijusi9432 10 сағат бұрын
👍👍👍👍👍👍👍
@jayagovindtk7702
@jayagovindtk7702 3 сағат бұрын
AA kutty kalaki 👏🏻👏🏻👏🏻💯💯 18:49
@Suryadevmadathil
@Suryadevmadathil Күн бұрын
Townil jeevich paisaakkar..kaattil Hut l poyi trip pokummmm
@Suryadevmadathil
@Suryadevmadathil Күн бұрын
Building Maintain cheyyumbol fund kuravalle adich mattaan kazhiyuu..new Padhati varumbol Kure percentage amount adich mattaam
@jojyvm1625
@jojyvm1625 2 күн бұрын
Your thinking has high standard but koothara cpm ennum kodi pidikkum and strike nadathum .....
@earthaph5977
@earthaph5977 2 күн бұрын
They will lose 2026 election..If not i will blame congress ONLY
@Suryadevmadathil
@Suryadevmadathil Күн бұрын
Bussy life jeevich...Daily work cheith relax cheyyaan nallth nattil purath aaannnee..ath alle nammal Hutil pokunnu,,house boat pokunnu..trucking pokunnu..Mala mukalil pokunnu
@Ardn.20dc
@Ardn.20dc Күн бұрын
Sound😢😢😢
@pushpankv4724
@pushpankv4724 10 сағат бұрын
പറയ്യാനന്തുളുപ്പം മുഖ്യമന്ത്രിയാവാൻ
@4innotechinnovations529
@4innotechinnovations529 Күн бұрын
സന്തോഷ് സർ, താങ്കൾ കേരളം സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം എന്ന നിലയിൽ ടൂറിസം ഡിപ്പാർട്മെന്റിൽ കൂടുതൽ മാറ്റങ്ങൾ പ്രദീക്ഷിക്കുന്നു....
@mystic_media
@mystic_media Күн бұрын
അടുത്ത വീഡിയോ കാണു ഒരു മാറ്റവും ഉണ്ടാകില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു
@marigoldtalks6774
@marigoldtalks6774 Күн бұрын
പണി എടുക്കണ്ടേ.... തൊള്ള മാത്രം ഉള്ളു 😅👌🏻
@mckck338
@mckck338 Күн бұрын
@@marigoldtalks6774പണിയെടുക്കാനറിയുന്നവരെ ഞമ്മന്റെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ത്ത മുതലാളിമാരും മര്യാദക്ക്‌ പണിയെടുക്കാൻ വിടുമൊ ???കേരളത്തിന്റെ ടൂറിസം മിനിസ്റ്റർ മരുമോൻ മന്ത്രിയുടെയും ഇദ്ദേഹത്തിന്റെയും സംസാരം കണ്ടാലറിയാം മന്ത്രിയും പ്ലാനിംഗ്‌ ബോർഡ്‌ മെംബറും തമ്മിലുള്ള വത്യാസം ...ആദ്യം ബുദ്ധിയുള്ളവരെ പിടിച്ച്‌ രാഷ്ടീയക്കാരും മന്ത്രിമാരുമാക്കുക , രാജ്യം നന്നാവണമെന്ന് ആഗ്രഹിക്കുന്നവണമെന്ന് ആഗ്രഹിക്കുന്നവരെ സർക്കാർ ഉദ്യോഗ തലങ്ങളിൽ കൊണ്ടു വരിക ..എന്നാൽ മാത്രമേ പ്ലാനിംഗ്‌ ബോർഡ്‌ മെംബേർസ്സിന്റെ ഡിസിഷനൊക്കെ പ്രാവർത്തികമാക്കാൻ പറ്റുള്ളൂ ..
@jojohn103
@jojohn103 14 сағат бұрын
അതിനു sgk പറയുന്നത് മനസിൽ ആക്ക്കാൻ ബോധം ഉള്ള മന്ത്രിമാരെ വേണം ബോർഡിൽ വെക്കാൻ..
@AR05431
@AR05431 2 күн бұрын
Make this human the tourism minister of Kel.. and see the show he brings.. it's time to throw away garbage from public offices...
@arunp2214
@arunp2214 Күн бұрын
അതിന് ജനം സമ്മതിക്കേണ്ടെ?
@DileeCreationsbyDileep
@DileeCreationsbyDileep 2 күн бұрын
23:00 new undakiyale commission adikan pattu
@artist6049
@artist6049 17 сағат бұрын
@Back2life എന്നൊരു Vlog Niko bro കേരളത്തിൽ വന്നിരുന്നു മച്ചാന്റെ വീഡിയോകൾ കണ്ടാൽ മനസ്സിലാകും ഇവിടുത്തെ വൃത്തിയില്ലായ്മ വിദേശികൾ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം.
@user-qi1he1lt7t
@user-qi1he1lt7t Күн бұрын
mutha nikah halal anallo shariya rajyath? then what's the problem?
@user-ms1jj8fn9t
@user-ms1jj8fn9t 16 сағат бұрын
Keralathil bali model veranaam
@artist6049
@artist6049 16 сағат бұрын
15:51 ചോദ്യം ചോദിച്ചയാൾ ഒരു കാര്യം മനസ്സിലാക്കണം -ഇന്ന് ലോകത്ത് 40 വർഷം കഴിഞ്ഞ ഡാമിന് മെയിൻന്റനൻസ് എന്ന പ്രവർത്തനം സാധ്യമല്ല.
@ashin2252
@ashin2252 Күн бұрын
17:19 Chodikan undenkil ath chodikukayan vendath. Ee oru topic parayan ulla session ithalla. Ithin mumb undayirunu. Appozhan parayendath
@mckck338
@mckck338 Күн бұрын
ചോദിക്കുന്നവരുടെ ചോദ്യം കേട്ടപ്പഴല്ലെ ആ യുവതിക്ക്‌ മനസിലായത്‌ ആ കൂട്ടത്തിലുള്ളവരിൽ പലരും "ലിംഗം " കൊണ്ട്‌ ചിന്തിക്കുന്നവരാണെന്ന് ....അപ്പൊഴാണു ആ സ്ത്രീയുടെ പൗര ബോധം ഉണർന്നത്‌ ...ആ സ്ത്രീ അവിടെ ഈ വിഷയം പറഞ്ഞില്ലായിരുന്നെങ്കിൽ ആ വിഷയത്തിനൊരു ഇമ്പാക്റ്റ്‌ ഉണ്ടാവില്ലായിരുന്നു ...ആ സ്ത്രീ പറഞ്ഞത്‌ കേരളം ഗൗരവത്തിലെടുക്കേണ്ട വിഷയമാണു ...
@chandrankannur2611
@chandrankannur2611 13 сағат бұрын
Ithrayum questions chothichavaril ethra prerku swantham veendum parisaravum vruthiaakkki seelamund ennu SG chothikkanamaayirunnu.....😂
@ChandranChandran-vq8ju
@ChandranChandran-vq8ju Күн бұрын
Chodikkunnavar aadyam nannavatte, avarudeokke pankalitham parayatte
@mpradeepan5547
@mpradeepan5547 18 сағат бұрын
ബ്രോ പറയുന്നത് എന്താണ് എന്ന് വ്യക്തമാവണ്ടേ? സൗണ്ട് ക്ലാരിറ്റി ഇല്ല. നിന്നിരുന്ന സ്ഥലത്തു വച്ച് റെക്കോർഡ് ചെയ്തതാണോ?
@joypodimattam
@joypodimattam 2 күн бұрын
Audio quality. Could not bear more than 4-5 seconds. Bye
@arunp2214
@arunp2214 2 күн бұрын
അത്രക്ക് മോശം ആണോ നിങ്ങളുടെ ചെവി?
@joypodimattam
@joypodimattam 2 күн бұрын
@@arunp2214 may be my ear problem. My apologies.
@Chaos96_
@Chaos96_ 2 күн бұрын
Audio mosham ane , marketil nilkunna pole nde
@kalippan.
@kalippan. 2 күн бұрын
mobile footage,അതാണ് quality കുറവ്.
@TrevorPhilips327
@TrevorPhilips327 2 күн бұрын
@@arunp2214 മോശം ആകാതെ Erikana..
@Suryadevmadathil
@Suryadevmadathil Күн бұрын
Keralathil eppol Spa tudagiyittundee
@ChanYeol-g5o
@ChanYeol-g5o Күн бұрын
athu aa spa alla. Dubai il ulla spa vere spa
@jibjib019
@jibjib019 Күн бұрын
Dubai oru vesyalama ayi thonni enkil lasvegas, pukat, makawu, amsterdam oke kandal avanu enthayi thonnum.😂😂😂.
@user-ut3ng7km5g
@user-ut3ng7km5g 15 сағат бұрын
മോഡറേറ്റർ നല്ല അരസികനും പുരോഗമന വിരോധിയുമാണല്ലേ
@sumithrabaiju5819
@sumithrabaiju5819 Күн бұрын
Sgk sir ♥️♥️♥️♥️💯💯💯💯💯🙏🙏🙏🙏
@Nidhinnidhi54
@Nidhinnidhi54 Күн бұрын
Noise kuduthal ullathe konnde.. Parayunath. Nalathupole kellkunila🙂
@mystic_media
@mystic_media Күн бұрын
വലിയ ഹാൾ ആയിരുന്നു AC noise കേറിയതത് അറിഞ്ഞില്ല സൗണ്ട് സിസ്റ്റം ശോകം ആയിരുന്നു ഹാളിലെ SG ക്ക് ചോദ്യം പോലും കേൾക്കുന്നുണ്ടയില്ല
@Suryadevmadathil
@Suryadevmadathil Күн бұрын
Full A+ kittiyall ..pinne keralathil padanmm sideaaayyi . Avan oru exam interview poyaal tolkkumm...pinne avan job kittatte gulfil aadu jeevithaaamm..allkil party jolikk vendi Kure varshamm karangi nadakkumm...athanne Kure aaalukale life..but budhi ulla paratns ulla makkal full A+ kittiyalum munnott pokunnu..
@ranisiby4551
@ranisiby4551 16 сағат бұрын
samaya Samayam malinyam mattanam
@artist6049
@artist6049 17 сағат бұрын
ആദ്യം കേരള ജനത പരിസര ശുചീകരണം പാലിക്കണം,, മറ്റു വിദേശ വ്ളോഗറുടെ വീഡിയോകളിലൂടെ കേരളം കാണുമ്പോൾ അത് വ്യക്തമാകും.
@rajagopalvasudevan9371
@rajagopalvasudevan9371 Күн бұрын
Audio is not good.
@user-padmesh
@user-padmesh Күн бұрын
വെറുതെ കൈ അടിക്കാതെ കാര്യം മനസ്സിൽ ആക്കുക
@sreekutty2418
@sreekutty2418 7 сағат бұрын
അയ്യേ സൗണ്ട് ശരിയല്ല???അതുകൊണ്ട് ഡിസ്‌ലൈക് 5:18 വിവരമില്ലാത്ത ആരോ റെക്കോർഡ് ചെയ്ത, വിഡിയോ, മോശംമോശം 19:54 നല്ല പ്രോഗ്രാം കുളമാക്കി കഷ്ടം
@mystic_media
@mystic_media 3 сағат бұрын
നല്ലൊരു ഹെഡ്സെറ്റ് എങ്കിലും സ്വന്തം ആയി പണി എടുത്ത് വാങ്ങി വെച്ചിട്ട് കുണക്കൻ വാ 😀
@abdulmanzoorav3121
@abdulmanzoorav3121 18 сағат бұрын
ചൈന ചെയ്തത് പോലെ ഇവിടെ എല്ലാ രംഗങ്ങളിലും സ്വകാര്യ വൽക്കരണം നടപ്പിലാക്കിയാൽ മതി അതിന്ന് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് മനസ്സുകാരും നല്ല ശമ്പളം കൈപ്പറ്റുന്നവരും സമ്മതിക്കില്ല
@josephputhran4871
@josephputhran4871 2 күн бұрын
When ever I pay Rs.100 for Petrol ,I think about the toilets when Modi could finish it 😂😂😂
@vineethbhasker3873
@vineethbhasker3873 Күн бұрын
You forget about Modi and his spectacular Vision . For toilet cleaning you may kindly consider recruiting people from your own Home / Community/ Vatican.
@POSTPAID00
@POSTPAID00 Күн бұрын
Modi punda 😂
@ChanYeol-g5o
@ChanYeol-g5o Күн бұрын
@@vineethbhasker3873 nobody's going from Vatican as a toilet cleaner to any part of the world. Infact, many from ayodhya are all around the world as toilet cleaners. Exactly why govt has an ECR passport.
@krisveetickal1341
@krisveetickal1341 2 күн бұрын
Dubail athokke illa ennu parayanum pattilla 😂
@mckck338
@mckck338 2 күн бұрын
എല്ലായിടത്തും ഉള്ളത്‌ തന്നെയെ അവിടെം ഉള്ളൂ ...താൻ അത്‌ മാത്രം നോക്കി നടക്കുന്നത്‌ കൊണ്ട്‌ ദുബൈയിൽ മൊത്തം അതാണെന്ന് തോന്നിപ്പോകും ..ദുബൈയുടെ പ്രത്യേകത ഒരാൾ ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്ന ഇടം എന്ന നെറേറ്റീവ്‌ ആണു ...സാഹസിക വിനോദം ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും ഷോപ്പിംഗ്‌ ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും ലക്ഷറി ഇഷ്ടപ്പെടുന്നവർക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും അത്‌ പോലെ സെക്സ്‌ ഇഷ്ടപ്പെടുന്നവർക്ക്‌ വേണ്ടതൊക്കെ ദുബൈ ഒരുക്കും ..എന്താണു വേണ്ടതെന്ന് അത്‌ ഇഷ്ടപ്പെടുന്നവരുടെ ചോയ്സ്‌ ആണു ..)
@krism3876
@krism3876 Күн бұрын
SPA inside City Hotels
@nijakuriyakose6016
@nijakuriyakose6016 Күн бұрын
Avide und.ennale existence ullu.
@dilavumt3230
@dilavumt3230 Күн бұрын
CPM...KUTHINUMPIDICHU SALARY....CMP ONLY....EG;;;;;;NOKUKOOLI
@user-zm1qu7tz8h
@user-zm1qu7tz8h 14 сағат бұрын
ഏത് സി പി ജോണിന്റെ CMP യോ 😂
@shrinivasnayak2617
@shrinivasnayak2617 5 сағат бұрын
E THOKEA. AA RU. CHEA YUM. SIR.❓️ RASH TREEYA. A THI. PRASA RAM. THATTI PPUM. VEATTI. PPUM. EANNU. VEEANDA. SAGALA. KOLLA. RU. THAY MA. GA LUD EAYUM. NAA DAYIE. MARIYA. KERALA. THIL. THANGAL. ENI. EAN THE AN. THU. SWA PNAN GAL. PARA N. JALUM. O NNUM. PRAVAR THI GA. MAVILLA. SIR. KASHTA. MEA. NNEA. PARA YEEÀ NDU. EANIKU. 80. PATHU. VAYA SAYIE. PAKSHEA. JIEE VITHAM. E NNUM. DU RITHA. PUUR NA MA YA. DARIDRA. NAYIE. E VRUDHA A PYA THIL. KASHTA. PEATTU. JIEE VIKUNNU. ❓️🙏🏻🙏🏻🙏🏻🙏🏻🙏🏻 EAN THEA CHEARU. PPAM. THANNEA. YAYIE RUNNU. NALLA. KAA LAM. PAKSHEA. E NIYORU. THIRIE. CHU. POOKU. SAA DHYA. MALLA LLO. ❓️AA DARSHAM. PARA YUVAN. DHAA RALAM. NEEA. THA KALUND. ...................❓️🌹
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv Күн бұрын
Moblurdismiknokalnirtanamkaranamharamllgilumavtngkanulladan
@Arabmallu_yt
@Arabmallu_yt 16 сағат бұрын
Moonjiya LDF. Oru 20 years baharikkathirunnl naadu kurachu nannakum( appozekkum. Kilvanmmar Ellam chathu pokum. Youth vannu kurachu nannakum 😂
@Arun-yv3us
@Arun-yv3us 18 сағат бұрын
Dubai 100% agane aanu!
@muhammedazgar274
@muhammedazgar274 Күн бұрын
SGK= SANDOSH GEORGE KAPADAN...😂😂😂😂
@jojohn103
@jojohn103 14 сағат бұрын
നിൻ്റെ അപ്പൻ്റെ മോൻ aada നായെ
@888------
@888------ 13 сағат бұрын
മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് കുണ്ടൻ അടി ടൂറിസം തുടങ്ങിയാൽ കോടികൾ കേരളത്തിലേക്ക് ഒഴുകും😊😊
@muhammadessa3252
@muhammadessa3252 Күн бұрын
നമ്മൾ നികുതി പണം മുടക്കി ബീച്ച് പാർക് എല്ലാം അടിപൊളി ആയിട്ട് ഉണ്ടാക്കും, ഒരു 6മാസം അല്ലെങ്കിൽ ഒരു കൊല്ലം, അത് നിലനിൽക്കും പിന്നെ പൊട്ടി പൊളിഞ്ഞു നാസമായി, നാറ്റം കൊണ്ട് അടുക്കാൻ പറ്റാത്ത ടോയിലറ്റ്, ഒക്കെ ആയി മാറും,, ഈ രീതിക്ക് മാറ്റം വേണം, സ്കൂൾ പി ടി എ കമ്മിറ്റി പോലെ സർക്കാർ ഇങ്ങനെ വികസിപ്പിക്കുന്ന പാർക്ക്‌ ബീച്ച് എല്ലാം നോക്കി നടത്താൻ ഒരു കമ്മിറ്റി ഉണ്ടാക്കണം, അത് ആ പരിസരത്ത് ഉള്ളവരെ, അയൽ വാസികളെ നാട്ട് കാരെ ഉൾപെടുത്തി ആയിരിക്കണം എന്നാൽ, ഇങ്ങനെ നശിക്കില്ല, വിദേശ നാടുകളിൽ എല്ലാം ഒരു പാർക്കോ ബീച്ചോ നിർമിച്ചാൽ കാലാ കാലത്തേക്കും അത് പുതു പുത്തൻ ആയികാണുന്നു
@abdulmanzoorav3121
@abdulmanzoorav3121 18 сағат бұрын
ചൈന ചെയ്തത് പോലെ ഇവിടെ എല്ലാ രംഗങ്ങളിലും സ്വകാര്യ വൽക്കരണം നടപ്പിലാക്കിയാൽ മതി അതിന്ന് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് മനസ്സുകാരും നല്ല ശമ്പളം കൈപ്പറ്റുന്നവരും സമ്മതിക്കില്ല
@888------
@888------ 13 сағат бұрын
വ്യഭിചാര കേരളം സിപിഎം കോരളം😅
@ajabullash6672
@ajabullash6672 2 күн бұрын
ലവൻ സന്തോഷ് ജോർജ് കുരങ്ങൻ ആണ് 😂😂😂😂
@arunp2214
@arunp2214 2 күн бұрын
നിങൾ ഒരു കാട്ടാളനും.
@ajabullash6672
@ajabullash6672 2 күн бұрын
@@arunp2214 നിന്റെ അച്ഛൻ
@junglestream948
@junglestream948 2 күн бұрын
എന്ന് ഏതോ ഒരു മതപൊട്ടൻ.. കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഈയിടെ ആയി.. ഈ ചാനൽ ഇത്തരം മത രാഷ്ട്രീയ അടിമകൾക്കുള്ളതല്ല
@arunp2214
@arunp2214 2 күн бұрын
@@ajabullash6672 കൊഞ്ഞനം കുത്താൻ അല്ലാതെ വേറെ വല്ലതും അറിയാമോ?
@sanojps8990
@sanojps8990 2 күн бұрын
വർഗ ഗുണം 😏
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 94 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 15 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 94 МЛН