Dubai Convention.Fr.Mathew Vayalamannil CST

  Рет қаралды 252,539

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 503
@joyp9405
@joyp9405 5 жыл бұрын
എത്ര നല്ല പ്രഭാഷണം !ദൈവത്തി ന്റെ സാന്നിധ്യം ഉണ്ട് ഈശോയെ അച്ചനെ ഒത്തിരി അനുഗ്രഹിക്കണെ. എത്ര ആത്മാക്കളെയാണ് അച്ചൻ നേടിയത്. വിശുദ്ധ നായ ഒരു വൈദീകനെ കൂടി കത്തോലിക്കാ സഭക്ക് ലഭിച്ചിരിക്കുന്നു. അങ്ങനെ ആകട്ടെ. ആമേൻ
@elsymohan5929
@elsymohan5929 Жыл бұрын
എത്രകേട്ടാലും മതിവരാത്ത വചനം - അനേകരെ അനുഗ്രഹിക്കട്ടെ.
@MariamaPhilip-o4c
@MariamaPhilip-o4c Жыл бұрын
പിതാവേ ഈ വചനം കേൾക്കുന്നവരും ഈ ദൈവവചനം കൈമാറുവാൻ കർത്താവ് എടുത്ത് ഉപയോഗിക്കുന്ന അച്ഛനെ അനുഗ്രഹിക്കുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ ഈ വചനത്തിന്റെ അഭിഷേകം കത്തട്ടെ ആമേൻ🙏🙏🙏🤲👆
@holyfamily7414
@holyfamily7414 4 жыл бұрын
എന്റെ ഒരു ദിവസം തുടങ്ങുന്നത് അച്ചന്റെ ഈ വചനപ്രഘോഷണം കേട്ടുകൊണ്ടാണ്. Its powerful.. സാധാരണ മനുഷ്യന്റെ ജീവിതാനുഭവത്തിലൂടെ കടന്നു വന്ന അച്ചന്റെ life എത്ര സത്യസന്ധമായി ഞങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടി.ഈ സാഹചര്യത്തിൽ നിന്നും അച്ചൻ സഞ്ചരിച്ച യാത്രകൾ, ഈശോയെ അറിഞ്ഞ നിമിഷങ്ങൾ... എനിക്കും എന്തെങ്കിലും ഒക്കെ ആകാൻ പറ്റും. എന്റെ ഈശോയിൽ ഞാൻ വിശ്വസിക്കുന്നു. ഏറ്റു പറയുന്നു. സനൂപ് bro. Thank u for upload videos. Pray for me, family, relations, neighbors and each everyone.
@jessyjulian2778
@jessyjulian2778 11 ай бұрын
May God bless you father
@jyothidhiya268
@jyothidhiya268 Ай бұрын
🙏🙏🙏🙏🙏🌹🌹🌹❤❤❤
@animeedits-ip8rg
@animeedits-ip8rg Ай бұрын
God bless you father please pray for my family and my son...
@gokulkrishna1797
@gokulkrishna1797 6 күн бұрын
കർത്താവേ എന്റെ പേര് രാജേഷ് രാജൻ എനിക്ക് ഭയങ്കര കർത്താവേ എല്ലാരും കൂടി എന്റെ പ്രാർത്ഥന എനിക്ക് സൗഖ്യം തരണമേ ഒരു അസുഖവും ഇല്ലാതെ ഒരു അസുഖവും ഇല്ലാതെ എനിക്ക് ജീവിക്കാൻ കർത്താവേ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കർത്താവ് എനിക്ക് സൗഖ്യം കിട്ടണം എന്റെ വൈറ്റ് എല്ലാം
@biyonbinoy5411
@biyonbinoy5411 4 жыл бұрын
അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ കിട്ടുന്ന മനശാന്തി പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്കം natural ആയിട്ടാണ് അച്ചൻ വചനം വ്യാഖ്യാനിച്ചുതരുന്നത്. അച്ഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ
@SukruthaSabu
@SukruthaSabu 5 ай бұрын
എന്റെ ഈശോ യുടെ വചനം കേടു ഇരിക്കുന്നു പ്രാർത്ഥിക്കാം ഈശോ എന്റെ പ്രാർത്ഥന എന്നിൽ ഒരു അല്പ്പതാം പ്രവർത്തിക്കണമേ എന്റെ ഈശോയേ 😂😂😂😂😂😂
@nicyleeph8950
@nicyleeph8950 5 жыл бұрын
ബഹുമാനപ്പെട്ട അച്ഛാ, അച്ഛനെ ഈശോ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.... ഒത്തിരി സഹനത്തിലൂടെ കടന്നു വന്ന അച്ഛനെ കേരളത്തിലെ ഏറ്റവും ശക്തനായ സുവിശേഷ പ്രേഘോഷകനായി ഈശോ മാറ്റട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട്. അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ.....
@anuanutj4491
@anuanutj4491 5 жыл бұрын
Amen zathyam
@alicejose8024
@alicejose8024 4 жыл бұрын
Fr. Your preaching is very inspirational and touching to our day to day life..o lord renew me with your holyspirit. Amen
@jyothipm9622
@jyothipm9622 4 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഒരു ഹിന്ദുവാണ് അച്ഛന്റെ പറഞ്ഞു തന്ന വചനം എന്റെ ജിവിതത്തിന് ശക്തിയേറി
@danusvlogs
@danusvlogs 2 жыл бұрын
😍
@AbiAbi-j3x
@AbiAbi-j3x 2 ай бұрын
അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ
@thomaskjohn3520
@thomaskjohn3520 Жыл бұрын
ദൈവമേ അച്ഛനെയും കൂടെയുള്ളവരെയും സമൃദമായി അനുഗ്രഹിക്കണമേ 🙏യേശുവേ വചനം കേൾക്കുന്ന ഞങ്ങളോരോരുത്തരെയും കൈപിടിച്ച് ഉയർത്തണമേ ഞങ്ങളെ ഏറ്റെടുക്കണമേ എല്ലാ ഉത്കണ്ടകളും മാറ്റി തരേണമേ 🙏ആമേൻ
@thankammasoman6631
@thankammasoman6631 4 ай бұрын
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. നാഥാ.
@lillyantony7693
@lillyantony7693 Ай бұрын
ഈശോയെ അച്ഛനെയും കുടെയുള്ള എല്ലാ സുസുശ്രഗരേയും അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤
@princythomas
@princythomas 4 жыл бұрын
ദൈവത്തിനു നന്ദി! കർത്താവേ നിന്റെ വചനം പോലെ എന്നിൽ ആവുന്നു. എല്ലാം എന്റെ നന്മയ്ക്കു വേണ്ടി ആയിരുന്നു. എന്നെ സമൃദ്ധമായി അനുഗ്രഹിക്കുവാൻ അങ്ങ് തീരുമാനിച്ചിരുന്നു. അത് സാവധാനം എന്നിൽ നിവൃത്തിയാകുന്നുവെന്നേയുള്ളു. നന്ദി സ്തുതി സ്തോത്രം. യേശുവേ.. നാഥാ...
@mrdoradoyt
@mrdoradoyt Жыл бұрын
😅l
@sreelakshmysudarsan8966
@sreelakshmysudarsan8966 Жыл бұрын
ഈശോയെ. എന്നും അച്ഛന്റെ വചനം കേട്ടുകൊണ്ടാണ്. ഒരു ദിവസം തുടങുന്നത്. അച്ഛനിലൂട. ഞാൻദൈവത്തെ അറിഞ്ഞു❤❤❤
@nazimm7438
@nazimm7438 4 жыл бұрын
അച്ചനെ ഈശോയുടെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു...സർവ മേഖലയിലും ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..ആമേൻ ലൗയൂ ജീസസ്
@BeenaJohny-ms7px
@BeenaJohny-ms7px Ай бұрын
ഈശോയെ ജോബിന് സ്ഥാരമായി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഓർക്കണം അച്ഛാ അമേൻ ഹാലേലയ സ്തേ (ത്രാം ആമൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijuandrews6793
@bijuandrews6793 5 жыл бұрын
ലോകത്തിന്റെ എല്ലാ ഭാഗത്തും ദൈവവചനം പ്രഘോഷിക്കുവാൻ അച്ഛനെയും അതു കേൾക്കുവാനും, അനുസ്സരിക്കുവാനും ഞങ്ങളെയും അനുഗ്രഹിക്കണമേ ദൈവമേ.
@jojocheeran8744
@jojocheeran8744 4 жыл бұрын
ssaloam
@rensonraphael9576
@rensonraphael9576 3 жыл бұрын
j
@vanajavijay3235
@vanajavijay3235 Жыл бұрын
നിയോഗപ്രാർത്ഥന തുടങ്ങിയതുമുതൽ ഞാൻ അച്ഛന്റെ പ്രെസംഗം എന്നും കേൾക്കാറുണ്ട് ആമേൻ കർത്താവെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഹല്ലേലുയ ❤❤❤❤
@RaginiKu-rd4mj
@RaginiKu-rd4mj Жыл бұрын
❤❤❤❤❤karthaveaanneprarthikkuvanpadippikkaname...
@aleyammaaugustine4996
@aleyammaaugustine4996 Ай бұрын
ഈശോയെ എൻ്റെ കൂട്ടുകാരികൾക്കു രണ്ടു പേർക്കും ഒരു ഭവനം നൽകി അവരെ അനുഗ്രഹിക്കണേ....
@josepynadath809
@josepynadath809 3 жыл бұрын
ഫാദർ എത് വചനം പറഞ്ഞാലും ഞാൻ അത് ഓരോ ദിവസം കേൾക്കു ബോൾ ഞാൻ ദൈവത്തിൽ കുടുതൽ അടുക്കുകയാണ് ആമ്മേൻ🙏
@preethalj3872
@preethalj3872 2 ай бұрын
Father's message is heart touching.l hear his message daily
@thankuthankus3201
@thankuthankus3201 29 күн бұрын
എന്റെ കർത്ത വേ എന്റെ മങ്ങ മകന്റെ കൈയിൽ നിന്നും 80 നായിരം രൂപ ഒസ്ട്രലിയ യിൽ ജോലി കെടുക്കമെന്ന് പറഞ്ഞ ഇപ്പോൾ ജോലിയും ഇല്ല കാശും ഇല്ല .അയാൾ ആ കാശ് കെടുക്കൻ - മനസ് തോന്നണമേ. അമ്മോൻ🙏🙏
@susyphilip3263
@susyphilip3263 3 ай бұрын
Blessed message 🙏 Father 🙏 Amen 🙏 God bless you abundantly 🙏
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe Жыл бұрын
🙏എന്റെ ഈശോയെ എത്ര കോടീശ്വരൻ ആയാലും മറക്കില്ല àഅങ്ങ് നൽകിയ അനുഗ്രഹങ്ങൾ ഒന്നും മറക്കില്ല അപ്പാ 🙏സതി എന്ന മകളെയും കുടുംബത്തെയും ദൈ വ കൃ പ യാൽ നിറക്കണമേ അപ്പാ 🙏അച്ഛൻപറയുന്ന വചനങ്ങൾ നല്ല രീതിയിൽ മനസിലാകുന്നു 🙏ഈശോയെ ഈ അച്ഛനെ ദൈവ കൃ പ യാൽ നിറക്കണമേ അപ്പാ 🙏🙏🙏🙏🙏
@jessyjohn4829
@jessyjohn4829 10 ай бұрын
ഞാൻ 3 വർഷമായി അച്ഛന്റെ പ്രഭാഷണം കേൾക്കുന്നു. എന്നെ പ്രാർത്ഥിക്കാൻ അച്ചൻ പഠിപ്പിച്ചു. പ്രത്യാശയിൽ ജീവിക്കാൻ പഠിപ്പിച്ചു. രോഗത്തിന്റെയും. കടഭാരത്തിന്റെയും അവസ്ഥയിലുടെയും കടന്നുപോകുന്നു. ദൈവം പ്രത്യാശയിലൂടെ നടത്തുന്നു. ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിക്കുമെന്ന പ്രത്യാശ എന്നെ നിലനിർത്തുന്നു.🙏🏾🙏🏾
@Achayan53
@Achayan53 5 жыл бұрын
*ഈശോയേ അന്യദേശതായിരുന്നുകൊണ്ട് നിന്റെ വചനം ശ്രവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ....അച്ചോ ജനുവരിയിൽ അച്ചന്റെ ധ്യാനം കൂടുവാൻ എന്നെ പോലെ പ്രാർത്ഥിച്ചു ഒരുങ്ങികൊണ്ടിരിക്കുണ് എല്ലാവർക്കും വേണ്ടി ഒന്ന് പ്രാർത്ഥിക്കന്നെ...hαllєlujαh...🅐🅜🅔🅝...🙏*
@sulekasaji9951
@sulekasaji9951 5 жыл бұрын
ഗോഡ് ബ്ലെസ് യൂ അച്ചായൻ
@Achayan53
@Achayan53 5 жыл бұрын
@@sulekasaji9951 😊🙏
@ReenaMathew-m3k
@ReenaMathew-m3k Жыл бұрын
🙏🙏 സ്തുതിയായിരിക്കട്ടെ അച്ഛാ ഇന്ന് നല്ലൊരു പ്രഭാതം നൽകി അനുഗ്രഹിക്കുമാറാകട്ടെ ഞങ്ങൾ നന്ദി പറയുന്നു 🙏🙏
@maggivalayil9438
@maggivalayil9438 5 жыл бұрын
അച്ഛാ,ഞങ്ങളെ അലറ്റികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കണം, ഞങളുടെ അയൽവാസി ഞങ്ങളോട് ക്രൂരമായി വാക്കുകളാൽ പരിഹസിക്കുന്നു,കാർത്തവിന്റെ അമ്മ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@bijuthomes9819
@bijuthomes9819 Ай бұрын
ഈശോയെ എന്നേയും എന്റെ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@salammareji1605
@salammareji1605 4 жыл бұрын
അച്ഛനെ ദേവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടി prarthikkane
@padmaabraham4642
@padmaabraham4642 10 ай бұрын
Praise the Lord. Thank you for the valuable and comforting service. Every word brings peace in your ser vice. Please continue
@thankammasoman6631
@thankammasoman6631 4 ай бұрын
കർത്താവേ എൻ്റെ കണ്ണിൻ്റെ ബുദ്ധിമുട്ടെല്ലാം മാറ്റിത്തരണമെനാഥാ.
@bijuthomes9819
@bijuthomes9819 Ай бұрын
എന്റെ കട ബാധ്യത വീട്ടുവാൻ കൃപ നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@animeedits-ip8rg
@animeedits-ip8rg Ай бұрын
Amen
@dewdrops660
@dewdrops660 5 жыл бұрын
അച്ഛനെ ഈശോ ലോക സുവിശേഷ വൽകരതിനായ്‌ ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷം. എല്ലാ പ്രാർത്ഥനകളും
@anuanasrivinvibes4452
@anuanasrivinvibes4452 4 жыл бұрын
Yes
@agciliamarihishighness3597
@agciliamarihishighness3597 5 жыл бұрын
Amen, 🙏🙏🙏ദൈവം അച്ചനെ അനുഗ്രഹിച്ചതു പോലെ ഞങ്ങളെയും അനുഗ്രഹിക്കും എന്ന് ആഴത്തിൽ വിശ്വസിക്കാനുള്ള ഒരു കൃപ ഈ സാക്ഷ്യത്തിലൂടെ ഞങ്ങൾക്ക് കിട്ടി. അല്ലേലൂയാ 😍😍😍 ഒരാളുപോലും ഇല്ലാകിലും ഈശോ നമ്മുടെ കൂടെയുണ്ട്.
@SkariaC-ji1qz
@SkariaC-ji1qz 10 ай бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen
@annamageorge5662
@annamageorge5662 10 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass ആകാൻ അപേക്ഷിക്കണമേ
@SivanKutty-uk1tx
@SivanKutty-uk1tx Ай бұрын
Ente kadanghl THERAKSNAME oru bumber Adikkaname syam oru naal goli kittaname ellaverke arogiem kodakkanme ellaverke yesuvil visawasam varaname yesuve nanni yesuve sothram amen
@princythomas
@princythomas 5 жыл бұрын
അച്ചാ, ഈജീവിതാനുഭവങ്ങൾ സുഖസൗകര്യങ്ങളുടെ നടുവിൽ ദൈവചിന്തയില്ലാതെ ജീവിക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെ
@animeedits-ip8rg
@animeedits-ip8rg Ай бұрын
Amen prayers
@sreedevir6768
@sreedevir6768 9 ай бұрын
യേശു അപ്പാ സ്തോത്രം 🙏🙏🙏
@josephcv3051
@josephcv3051 Жыл бұрын
യേശുവേ എന്നെയും കുടുബത്തേയും സ്ഥാപനത്തേയും മക്കളെ ആവശ്യങ്ങളെ അനുഗ്രഹിക്കണമേ നഥാ
@susanalias1270
@susanalias1270 Жыл бұрын
Sthothram karthave Achene Orupadu anugrahikkenamme eniun oropadu kripakkal kodukeneme
@ammimisammu1937
@ammimisammu1937 4 жыл бұрын
നല്ലഅച്ഛൻ.. ഞാൻ എപ്പോഴും കാണും അച്ഛന്റെ പ്രാർത്ഥന
@mollykuriakose8015
@mollykuriakose8015 3 жыл бұрын
Fr. Paranjathu sariyanu Daivathinte Munpil Muttukuthunnavanu Arude Munpilum Muttu kuthendi Varilla. Ente Esoye Ninte Munpil Ethra Muttumadakkanum Njan Orukkamanu. Nee Mathramanu Enne Palppozhum Kaipidichezhunnelpikkunnath. Nannu Esoye. Enikkum Kudumbathinum Vendi Prathikkunna Anegam Makkalund. Avareyum Anugrahikkane. NjangalkkuVendi Achaniloode Angu Njangalodu Samsarikkunnathorthu Nanni parayunnu. Thank you Jesus. Love you Jesus. Hallelujah🙏
@lissammaggeorge2537
@lissammaggeorge2537 Жыл бұрын
Ommachane nii poornamayi soukhyapeduthaname. Blood heartil pampu cheyaname. Kidney work cheyyikaname. Long life nalkaname. Amen 🙏🙏🙏🙌❤❤❤❤
@santhoshselvaraj9734
@santhoshselvaraj9734 3 жыл бұрын
Amen pithave 🙏🙏🧎🏻‍♀️🧎🙏🙏
@lissammaggeorge2537
@lissammaggeorge2537 Жыл бұрын
Vavachane nii poornamayi soukhyapeduthaname with your heeling touch. Nalloru heart nalkaname. Amen
@bijieapen
@bijieapen Жыл бұрын
അച്ഛനെ ദൈവ അനുഗ്രഹിക്കട്ടെവചന൦കേട്ടഞഞ്ളെയു൦അനുഗൃഹിക്കേണമേ🙏🙏🙏🙏🌹🌹🌹
@UshaK-zy8xh
@UshaK-zy8xh 2 ай бұрын
യേശുവേ നന്ദി
@lissammaggeorge2537
@lissammaggeorge2537 Жыл бұрын
Isoye enne nintemunpil poornamayi saparpichu prarthikunnu. Enik complete heeling touch nalki anugrahikaname. Parisudhathma abhoshekam nalki anugrahikaname. Enne etrayum vegam sukhapeduthanamennu. Nadakan enne sahayikane. Amen
@leelaaugustine2511
@leelaaugustine2511 10 ай бұрын
പിതാവേ അവിടെ ന്നു എന്റെ വീടിന്റെപണി പുറത്തി യാക്കി തന്നഈശോയെ നന്ദി യു m❤🙏🙏🙏🙏🙏🎈
@princypi6990
@princypi6990 Жыл бұрын
അച്ഛാ ഇത് എനിക്ക് വേണ്ടിയുള്ള സന്ദേശംആണിത് 😪🙏🙏🙏ദൈവമേ എന്നെ സഹായിക്കണമേ 😪🙏🙏🙏🙏
@seemastanly9028
@seemastanly9028 Жыл бұрын
. അച്ഛന്റെ പ്രസംഗം ഞാൻ ദിവസവും കേൾക്കാറുണ്ട് പ്രസംഗം കേൾക്കുമ്പോൾ ഓരോ ദിവസവും മനസിന് പറഞ്ഞറിക്കാൻ പറ്റാത്ത മനസന്തോഷവും ഉത്സാഹവും ദൈവത്തോട് കൂടതൽ അടുക്കുവാനും സാധിക്കുന്നു Powerfull പ്രസംഗം ദൈവം അച്ഛനെ സമ്യദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏
@antonyputhussery8379
@antonyputhussery8379 Жыл бұрын
⁶ ii😊
@johnboscoc.c8307
@johnboscoc.c8307 2 жыл бұрын
ആമേൻ 🙏ഇശോമിശിഹായ്‌ക്കും സ്തുതി 🙏
@elsymohan5929
@elsymohan5929 Жыл бұрын
മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവ യിൽ ആശ്രയിക്കുന്നത് നേ. രു ളളവർക്ക് ഉചിതം.ഹാ ലേലം യ്യ
@elbyjohn5725
@elbyjohn5725 9 ай бұрын
യേശുവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@chinnammamathew249
@chinnammamathew249 Жыл бұрын
Enikkum prarthanayude othiri anubhavam kittiyittund. Achan parayunna pala kariyagalum entethanu.. Yesuve nandhi parayunnu.
@jayajoseph2145
@jayajoseph2145 Жыл бұрын
It is an eye opener for me. Thank you acha for heart touching sermon with witness.
@sabishaju7462
@sabishaju7462 3 жыл бұрын
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു
@prameelapeter3873
@prameelapeter3873 Жыл бұрын
ഈശോയെ അങ്ങേയ്ക്ക് നന്ദി❤
@anjotel2007
@anjotel2007 5 жыл бұрын
Acha super talk your talks have always helped us go through difficult situations in our life. My husband was jobless for 7 months and I am a home maker and our savings finished and we didn’t know how to pay for our expenses next month with 3 kids at home but in the last week of September my husband got a job offer and our prayers were answered. Our God is truly a living God
@rejanisundar4676
@rejanisundar4676 Жыл бұрын
ആമേൻ അച്ചാ ഞാൻ കുവൈറ്റിൽ ലാണ് എനിക്ക് മകൻ നും ജോലിയ്ക്ക് വേണ്ടി പ്രർത്ഥിയക്കണം - സുന്ദരൻ രജനി നിതിൻ അമൽ എനിക്ക് ഒത്തിരി കടം വിടാൻ വേണ്ടി അച്ചാ പ്രർത്ഥിയ്ക്കണം വീട്ടിൽ സമധനം കിട്ടാണം എന്റെ മക്കൾ അനുഗ്രഹിരിയണം ആമേൻ
@JainKurian-p2x
@JainKurian-p2x Жыл бұрын
Ente makkal jismyudeum jainyudeyum fixinte Rogam maran vendie prathicaname
@c.kjames169
@c.kjames169 4 жыл бұрын
Very very powerful message, Thanks Father, God bless you abundantly.Amen.
@lissammaggeorge2537
@lissammaggeorge2537 Жыл бұрын
Jesus is my physiotherapist. I believe in him whole heartedly. He will do everything for me. ❤❤❤❤😊😊😊😊 My leg will be perfectly alright 😊😊😊❤❤
@bindujoseph7246
@bindujoseph7246 4 жыл бұрын
Father ur preaching is very powerful.Iam very greatful to u.God bless u dear father
@gracykutty7093
@gracykutty7093 11 ай бұрын
Daivame ente molude asukathine. Viduthal koduthu anugrahikamame amen
@JainKurian-p2x
@JainKurian-p2x Жыл бұрын
Ente bharthavinte mathypaname maran vendie prathicaname
@sheenac1204
@sheenac1204 Жыл бұрын
Dhaivame njangalude avasthaye orkename
@elsaphilip1823
@elsaphilip1823 5 жыл бұрын
എന്റച്ചോ; ഇത്രമാത്രം എളിമപ്പെടാൻ അച്ചനെങനെ കഴിയുന്നു? ഞങൾക്കുവേണ്ടി ഈശോയോടു പ്രാർഥിക്കണേ !! അച്ചന്റെ പ്രാർഥന എങനെ കർത്താവു കേൾക്കാതിരിക്കും?!? You are sooo Blessed!!!
@deenarajan1466
@deenarajan1466 4 жыл бұрын
You are a blessing to the world father
@geethagangadharan892
@geethagangadharan892 Ай бұрын
Ente prarthanayum ullpaduthename karthave 🙏❤️
@rejigeorge7456
@rejigeorge7456 11 ай бұрын
Yent Yesuve aa namathil adiyen yajikunna vishynglil avidunnu anugrahiknme
@sreekalaprasad1170
@sreekalaprasad1170 3 жыл бұрын
എന്റെ ഈശോ ഈ അച്ഛനെ കാത്തു കൊള്ളണമേ ആമേൻ ഹല്ലേ ലൂയ
@JainKurian-p2x
@JainKurian-p2x Жыл бұрын
Enteyum ente kunjungaluduyam paniyum jealathoshavm maran vendie prathicaname
@lillyantony7693
@lillyantony7693 Ай бұрын
Acha ee vachnum eniiikuvendi പറഞ്ഞതാണ് നന്ദി Halleluya ❤❤❤❤❤❤
@ancyjoseph529
@ancyjoseph529 Ай бұрын
യേശുവേ നന്ദിയേശുവേ സ്ത്രോത്രം🙏🙏🙏🙏
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 4 жыл бұрын
Very very very very good message father leelamani kunje
@dkraaj8054
@dkraaj8054 4 жыл бұрын
Dear father your speech is very energetic, god bless you very well.
@anniesjose453
@anniesjose453 4 жыл бұрын
ശരിയാണ് അച്ഛാ .നടക്കാൻ യാതൊരു സാധ്യതയുമില്ല എന്ന ഞാൻ ് കരുതിയ കാര്യം പോലും അത്ഭുതകര മായി ദൈവം നടത്തി തന്നിട്ടുണ്ട് .ദൈവമേ സ്തുതി .
@rubycp2196
@rubycp2196 3 жыл бұрын
ഒന്ന് പ്രാർഥിച്ചേ അച്ഛാ എൻ്റെ മകനുവേണ്ടി ഞാൻ പ്രാർഥിച്ചിട്ട് ഒരു രക്ഷയുമില്ല.. ഞങ്ങൾക്ക് ആരുമില്ലfather
@sabishaju7462
@sabishaju7462 3 жыл бұрын
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കണം ചുമ മാറാനും
@binoyvargheese5744
@binoyvargheese5744 5 жыл бұрын
Thank you fr Mathew & Blessed Team for So blessed days.....
@elzarajesh
@elzarajesh 5 жыл бұрын
Achaa othiri nandhi..prarthana kandukondirunnappol ammayude naduvedhana mari daivatinu nandhi
@salomixavier317
@salomixavier317 Ай бұрын
Verynìce vajanam God bless you
@thressiammajoseph5454
@thressiammajoseph5454 Жыл бұрын
Sushamaykku Cherishinum Sushamakum nalla joli tharane
@vakkachanantony8024
@vakkachanantony8024 4 жыл бұрын
Thank you father. Achande talk njangal ku valiya aaswasam tharunnu.God bless you Father.
@kuruvilamathew3883
@kuruvilamathew3883 5 жыл бұрын
Very good speech.esowude vachanm achanil kude kelkuvan achane daivam daralamayi anugrahikate
@archanavalsala2114
@archanavalsala2114 5 жыл бұрын
Father god bless you achante speechilude million alkar godine ariyum sure
@rosap0102
@rosap0102 Жыл бұрын
Praise.the Lord,May God.bless.you for more conventions.🎉
@anjualexander1221
@anjualexander1221 5 жыл бұрын
Very true.I have received so many miracles through prayer.Prayer can do wonders.
@chinnuabraham7876
@chinnuabraham7876 4 жыл бұрын
Thanku jesus ente prarthana kelkunathinay😍love you appa my യേശു
@xavierpt2796
@xavierpt2796 4 жыл бұрын
Thankyou Jesus, for using this Father
@johnboscoc.c8307
@johnboscoc.c8307 2 жыл бұрын
ആമേൻ 🙏
@reetaf1780
@reetaf1780 4 жыл бұрын
Vry effective and blessed talk....God bless U father...as I also have experienced the same blessings at the time of need...
@sarathomas164
@sarathomas164 10 ай бұрын
Thank you Jesus, Praise you Jesus
@elsymohan5929
@elsymohan5929 Жыл бұрын
പ്രാത്ഥന എന്ന ആയുധം❤
@laisammajoseph2051
@laisammajoseph2051 5 жыл бұрын
Thank u lord. Thank u jesus. Heart touch മെസ്സേജ്. Acha.
@kvantony4329
@kvantony4329 4 жыл бұрын
Acha, എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണം. അവന്റെ കുടുംബ ജീവിതം തകർന്നുപോയി. ആകെ നിരാശയും സങ്കടവും ആണ്‌ ആരുമില്ല ഒരു സഹായത്തിനു
@kochurud7043
@kochurud7043 4 жыл бұрын
Ayirikkunnavanum ayirunnavanum varuva nirikkunnavnumay deiveme nee parusudhan parusudhan paramaparushudhan halleluya
@ranithomas8305
@ranithomas8305 5 жыл бұрын
Heart touching speech. Every day I am listening your message Respected Father. I am getting positive energy. I send your speech to our family, friends and relatives. God bless you Father abundantly
DAILY BLESSING 2025 JAN-12/FR.MATHEW VAYALAMANNIL CST
12:02
Sanoop Kanjamala
Рет қаралды 288 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Fr DANIEL POOVANNATHIL | Melbourne Convention | Australia | Part 1
1:45:47
Prayer Can Change. How To Pray. Fr Daniel Poovannathil
1:35:32
FR DANIEL POOVANNATHIL OFFICIAL
Рет қаралды 1,6 МЛН
Fr.Mathew Vayalamaniil CST
1:14:49
Sanoop Kanjamala
Рет қаралды 94 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН