🇦🇪Dubai പെട്ടി പൊട്ടിക്കൽ വ്ലോഗ് 📦

  Рет қаралды 514,470

Karthik Surya

Karthik Surya

Күн бұрын

Unboxing video link
• One Piece Action Figur...
Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
/ karthiksury. .
/ passionuntold
/ karthiksury. .
karthiksuryavlogs@gmail.com
➤ Editing:
/ nithinomer
/ dopjoby
➤ My Tags
#karthiksurya #dare2dream

Пікірлер: 619
@KarthikSuryavlogs
@KarthikSuryavlogs 11 ай бұрын
kzbin.info/www/bejne/m5a9gJune92HnNUsi=nOCUIa5GtrW6Zl-3
@midhunshorts8561
@midhunshorts8561 11 ай бұрын
@Hall4Cinema
@Hall4Cinema 11 ай бұрын
Bro, Kaatuman t shirt free aayi kodukam enn paranju oru game launch cheythille athinte updates onum paranjilla 😢
@voiceofvibes8446
@voiceofvibes8446 11 ай бұрын
Yyaaa bro paranjilaloo
@nnmediavlog7061
@nnmediavlog7061 11 ай бұрын
എനിക്കതിൽ നിന്ന് ഒരു സ്പ്രേ തരുമോ ഞാൻ തമാശ ആയിട്ട് ചോദിച്ചത് അല്ല കാര്യമായിട്ടാ ഈ കമന്റ് കണ്ടിട്ട് എനിക്ക് സ്പ്രേ തരാതിരുന്ന ഞാൻ ഇനി ഒരു വീഡിയോ പോലും കാണത്തില്ല കാർത്തി ഉറപ്പ്🥺🥺
@Vyshak06
@Vyshak06 11 ай бұрын
Bro ningal super anu🔥🔥🔥
@ashasajilal8651
@ashasajilal8651 11 ай бұрын
എന്റെ മാമ്മൻ പണ്ട് സൗദിയിൽ നിന്നും കുറെ stationary സാധനങ്ങൾ, പിന്നെ കുറെ dress ഒക്കെ കൊണ്ട് വരുന്നത് ഓർമ്മകൾ വന്നു...😢😢.. Gulf പെട്ടി ഒരു വികാരം ആണ്..❤
@naseemnaz
@naseemnaz 11 ай бұрын
പണ്ട് വാപ്പ വരുമ്പോ വാപ്പാന്റെ പെട്ടിയിൽ aaanu കണ്ണ് പക്ഷെ ഞാൻ ഒരു പ്രവാസി ആയി ആയപ്പോ മനസിലായി ആ പെട്ടി 30കെജി ആക്കാൻ എത്ര month ഇന്റെ സേവിങ്സ് ആണെന്ന്, പ്രവാസി ആയ എല്ലാ fathers ഉം അവരുടെ കഷ്ട്ടങ്ങൾ എല്ലാം മാറ്റി കൊടുത്തു നല്ല ആരോഗ്യം വും സാമ്പാദ്യവും കൊടുക്കണേ പടച്ചോനെ, ❤
@sanjayronkurian5155
@sanjayronkurian5155 11 ай бұрын
ചേട്ടൻ പറഞ്ഞത് ശെരിയാണ്. ഈ പെട്ടി പൊട്ടിക്കൽ വോഗ് കാണുമ്പോൾ എൻ്റെ veilli chachyum familiyum അമേരിക്കയിൽ നിന്ന് വരുമ്പോൾ ഇത് പോലെ 3 ബാഗ് നിറയെ സാധനങ്ങൾ കൊണ്ട് വരുമ്പോൾ എനിക്ക് തരുന്ന ഓരോ സമ്മാനങ്ങൾ ഓർമ്മ വന്നു. ഇത്തവണ വന്നപ്പോൾ എനിക്ക് കിട്ടിയത് ഒരു ലെനോവോ ടാബ്‌ലറ്റ് ആണ്. ഞാൻ ഇപ്പോൾ ഈ ടാബ്‌ലെറ്റിൽ ആണ് ചേട്ടൻ്റെ ഈ വീഡിയോ കാണുന്നത്. ഈ കമൻ്റിന് reply ആയി മറ്റുള്ളവർക്ക് കിട്ടിയ സമ്മാനങ്ങൾ പറഞ്ഞോളൂ.
@ajithff2853
@ajithff2853 11 ай бұрын
Action figure ❌ Vetta valiyan ✅ 5:48 😂😂😂
@therealsudev
@therealsudev 11 ай бұрын
5:47 വേട്ടവളി 😂🔥അച്ഛൻ സീൻ 🔥
@NANDHUAISHWARYA
@NANDHUAISHWARYA 11 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@suryadev5032
@suryadev5032 10 ай бұрын
😂😂😂
@technology-gamer2.0
@technology-gamer2.0 11 ай бұрын
നോമ്പ് തുറന്നിട്ട് കാണുന്നവരുണ്ടോ 😌🤝🏻
@ThahiraThahira-lt1ck
@ThahiraThahira-lt1ck 11 ай бұрын
Njan
@skabultiyt6486
@skabultiyt6486 11 ай бұрын
Yea
@ah8948
@ah8948 11 ай бұрын
😊
@MuhammadnashpkMuhammadnashpk
@MuhammadnashpkMuhammadnashpk 11 ай бұрын
Àa
@Njanthanneel
@Njanthanneel 11 ай бұрын
Yah
@SuperBellary
@SuperBellary 11 ай бұрын
സൂപ്പർ വ്ലോഗ് മച്ചാനെ പെട്ടി പൊട്ടിക്കൽ കലക്കി അമ്മയും അച്ഛനും പൊട്ടിക്കുന്നത് കലക്കി പിനെ മച്ചാനെ അച്ഛനെ രോഗി ആകരുത് അച്ഛൻ സൂപ്പർ ആണ് ok 🥰
@Libin_Jacob777
@Libin_Jacob777 11 ай бұрын
Karthik bro അമ്പലം related videos boreing അകുന്നുണ്ട് . Because same pattern repeat ചെയ്യുകയാണ് . നിങ്ങൾ അമ്പലത്തിൽ പോകുന്നത് ഒരു personal കാര്യമായി എടുത്ത് video -യിൽ നിന്നും ഒഴിവാക്കുന്നത് ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം . എന്റെ അഭിപ്രായമാണ് ചിലപ്പോൾ അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം
@AlimZiyan_14
@AlimZiyan_14 11 ай бұрын
GULF Petty Is Incomplete without Bounties and Gulf Color Covered Tofees
@chathansff3098
@chathansff3098 11 ай бұрын
Patti pottikkan achan videshath onnum poittilla but athilum velya oru akamsha achan townil poitt varumbo kondvarunna palaharappothiyil arunn 🤩
@luedev
@luedev 11 ай бұрын
Ammayude chiriyum santhoshavum kaanan orupad ishtam❤
@sankardamodaran5076
@sankardamodaran5076 11 ай бұрын
വീട്ടിലുള്ളവർ കഴിഞ്ഞേ ഉള്ളു ദൈവം പോലും . അവരെ മാക്സിമം സന്തോഷിപ്പിക്കുക ' അതാണ് സ്വർഗ്ഗം ❤
@AVANISWORLD
@AVANISWORLD 11 ай бұрын
പണ്ട് ഗൾഫിൽ നിന്ന് അച്ഛൻ വന്നു എന്നൊക്കെ പറഞ്ഞു കുട്ടികൾ ക്ലിപ്പ് പെൻസിൽ ബോക്സ്‌ അങ്ങനെ കുറേ സാധനങ്ങൾ കൊണ്ട് വരും ഒന്ന് തൊട്ട് നോക്കാൻ പോലും സമ്മതിക്കില്ല എന്നൊക്കെ ഒത്തിരി വിഷമിച്ചിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ ചേട്ടായി കൊണ്ട് വരുന്ന പെട്ടി ഇഷ്ട്ടം പോലെ പൊട്ടിച്ചു സന്തോഷിക്കുന്നു പിന്നെ ഞാൻ ദുബായിയിൽ പോയിട്ട് വന്നപ്പോൾ കൊണ്ടുവന്ന പെട്ടിയും ഞാൻ തന്നെ പൊട്ടിച്ചു 🤣🤣🤣
@ourparadise
@ourparadise 11 ай бұрын
നിന്റെ അച്ഛനും അമ്മയും സൂപ്പറാ 😍😍😍😍അച്ഛൻ നിന്റെ action figure നെ vettavaliya എന്ന് വിളിച്ചപ്പോ ഞങ്ങടെ ഒക്കെ സ്വന്തം അച്ഛനെയും അമ്മയെയും ഓർമ്മ വന്നു 😄😄😍😍😍😍
@bindubabu3598
@bindubabu3598 11 ай бұрын
എനിക്ക് ആരും ഗൾഫിൽ നിന്നും വരാൻ ഇല്ല. എനിക്ക് കുറച്ച് സാധനങ്ങൾ താ സൂര്യ❤
@abhishekbr4251
@abhishekbr4251 11 ай бұрын
Karthik chetta oru karyam chodichotee...saranya chechi ye kalyanam kaichude...❤
@chethankumar555
@chethankumar555 11 ай бұрын
She already committed..
@Ishal_Naisha
@Ishal_Naisha 11 ай бұрын
​@@chethankumar555Aarumayi??
@muhammedshanib6900
@muhammedshanib6900 11 ай бұрын
👍
@renianoop1185
@renianoop1185 11 ай бұрын
Venda gangaye kettiyal mathi avar perfect match
@vishnulokam356
@vishnulokam356 11 ай бұрын
Ni poyi paray nadakkum
@rajisatish4262
@rajisatish4262 11 ай бұрын
ഇന്നത്തെ vlog spl ആണല്ലോ കാർത്തിക്....through out അച്ഛനും അമ്മയും കൂടെയുള്ളത്....3പേരേയും ഒരുമിച്ചു കാണുമ്പോൾ വലിയ സന്തോഷം❤❤❤❤❤❤
@jameelan2207
@jameelan2207 11 ай бұрын
കാര്‍ത്തിക്കേ ആ Bag ..കാര്‍ബോഡ് പെട്ടിയാണങ്കില്‍ അതില്‍ ഒരു കംബ്ലി വെച്ച് അതില്‍ ഇ പറഞ്ഞ സാധനങ്ങള്‍..കൂടാതേ പേന..പെന്‍സില്‍ ..ടോയിസ് ...ഇങ്ങനയക്കേ ആണേല്‍ ഒന്നൂടേ പൊളിച്ചേനേ..... എനിക്ക് അടുത്ത പെട്ടി കെട്ടാന്‍ സമയമായി മച്ചാനേ🎉❤😂
@Aaryaparu
@Aaryaparu 11 ай бұрын
Pand achan gulfinn varumbo pettipottikunnath orma vannu🥹 Kure mittayy kanum..bounty,twix,toblerone,ferrero rocher,mars,snicker,milky way😭uyoo miss cheyunnu❤
@remyabiji630
@remyabiji630 11 ай бұрын
അമ്മക്ക് ഗൾഫ് സാരി missing അച്ഛന് ലുങ്കി ബനിയൻ missing
@Chaithramanu-yo9c
@Chaithramanu-yo9c 11 ай бұрын
സത്യം
@anilkumarmanian2203
@anilkumarmanian2203 11 ай бұрын
മുത്തേ ഞാന് നിങ്ങളുടെ അടുത്ത് ഇതുപോലുള്ള നല്ല ഓർമ്മകൾ ഞാനൊരു ഭക്തനാണ് ഇന്ന് നിനക്ക് വേണ്ടി പ്രാർത്ഥിക്കണം
@muhammadashif1362
@muhammadashif1362 11 ай бұрын
പണ്ട് ഉപ്പ ഗൾഫിൽ നിന്ന് വരുമ്പോൾ പെട്ടി പൊട്ടിക്കുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ട് ❤️‍🔥🤲🏻🫂
@_vinayak12
@_vinayak12 11 ай бұрын
🤤
@anasmeleveetil
@anasmeleveetil 11 ай бұрын
Smell 😂
@MR.EXTRABONE
@MR.EXTRABONE 11 ай бұрын
Vaazhathoppil start aakunnath kand njan veendum onn njettii😂😂🏃🏽‍♂️🏃🏽‍♂️👀
@rykarani2402
@rykarani2402 10 ай бұрын
ഞാൻ ഇപ്പോഴും ഗൾഫിൽ ആണ് നാട്ടിൽ പോകുമ്പോൾ എത്ര സാധങ്ങൾ കൊണ്ടുപോയാലും നാട്ടിൽ എത്തിയാൽ കുടുംബക്കാരുടെ ചോദിങ്ങൾ ഉണ്ടാവും അത് കൊണ്ട് വന്നില്ലേ ഇത് കൊണ്ട് വന്നില്ലേ എന്ന് എത്ര കൊണ്ട് പോയാലും നാട്ടിൽ ഉള്ളവർക്ക് തികയില്ല ഞാൻ 17 വർഷം ആയിട്ട് ഗൾഫിൽ ആണ് എന്നാലും ഇപ്പോഴും പോകുമ്പോൾ ആ ചോത്യം ഉണ്ടാവും അത് കൊണ്ട് ഇപ്പൊ ഞാൻ പോകുമ്പോൾ മാക്സിമം കൊണ്ട് പോകാറില്ല ആ ചോത്യത്തിൽ നിന്നും രെക്ഷ പെടല്ലോ
@anilkumarmanian2203
@anilkumarmanian2203 11 ай бұрын
നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് മോനെ മോനെ ഞാനൊരു പ്രവാസിയാണ്
@Amal-bm8ld
@Amal-bm8ld 11 ай бұрын
Ningalum maheen machanum adichu pirinjaaa🙃... Pullida shop inauguration vlogil onnuim ningaley kndillaa
@ADL5
@ADL5 11 ай бұрын
humble musician vlog kaanu
@akhiljayasimhan
@akhiljayasimhan 11 ай бұрын
​@@ADL5athil ivan illa
@user-Sina________n
@user-Sina________n 11 ай бұрын
​@@ADL5 humplinte latest vidio kanoo
@Helenofsparta
@Helenofsparta 11 ай бұрын
❤Enik Chocolates parcel aakikko ettaaaa❤
@ameeenmp
@ameeenmp 11 ай бұрын
Ippam kittum nokkiyirinno😅
@raksin10
@raksin10 11 ай бұрын
അരുൺ അളിയൻ വരച്ച ആ pic നു എന്തൊരു life ആണ് man 👌... 4:21 action figure തന്നെ ആണോടെ എന്ന് അമ്മക്ക് ഒരു dbt ഉള്ളപോലെ 😂😂😂...
@Amnneyyy
@Amnneyyy 11 ай бұрын
വിഡിയോ പണ്ടത്തെക്കാൾ കുറച്ചു ബോറായിണ്ടങ്കിലും നിന്റെ അമ്മയുടെ ചിരി കാണാൻ നല്ല രസമാണ് 😍🤍
@najim.mnajim.musthafa3753
@najim.mnajim.musthafa3753 11 ай бұрын
amma: ninake onnum vangilea athane amma ❤ achan mass counter karthikinta vettavaliyan 😂😂😂❤❤🎉 super bro keep going
@ABIZX-zl4vg
@ABIZX-zl4vg 10 ай бұрын
gaming video vannal adipoly ayirukkum. wating.... 💪🏾
@fathima8434
@fathima8434 11 ай бұрын
Vtinte munbile intro kanumbo happy aahnu❤
@muhammedzayid1235
@muhammedzayid1235 11 ай бұрын
അച്ഛൻ ഇപ്പൊ ഫുൾ തഗ് ആണെല്ലോ 😂😂😂😂😂😂😂😂
@ambro3747
@ambro3747 11 ай бұрын
Legends ന് മാത്രമേ ഈ video യുടെ thumbnail ഉള്ള face expression എന്താണെന്ന് മനസ്സിലാവൂ.. 😂😂🔥🔥
@faisalkhan712
@faisalkhan712 10 ай бұрын
ഇഷ്ടപെട്ട വ്ലോഗർ മാരിൽ ഒരാൾ 😍
@potatogaming9943
@potatogaming9943 10 ай бұрын
Tigerbalm axe oil pnne Tang ithokk anu pandu konduvaruka
@asquarelife-perambraanurag7558
@asquarelife-perambraanurag7558 11 ай бұрын
Immale kudumbathil ആരും ഗൾഫിൽ pokanilla എന്തിന് ഫ്ലൈറ്റിൽ പോലും കയറാൻ പറ്റിയിട്ടില്ല 😢കേരാൻ ആഗ്രഹമുണ്ട് with fam eppoyengilum നടത്താൻ pattu മെന്ന് ഞൻ പ്രതീക്ഷിക്കുന്നു hmm we can❤❤ ithokke കാണുമ്പോൾ നല്ല ഫീൽ തോനുന്നു കർത്തി ബ്രോ❤❤❤❤l❤u
@Tharak-b1o
@Tharak-b1o 11 ай бұрын
Chettan veedum deit edku,pinne bear and hair pazha look ayirunnu nalle❤😢
@malayalamvedios6644
@malayalamvedios6644 11 ай бұрын
Heyy karthik yetta i love uhh soo much ink karthikyettne orupaad ishtta karthikne ishttam ullavar adi like kod kay
@thetravlog06
@thetravlog06 11 ай бұрын
05:48 ആ വേട്ടവളിയൻമാർ…😂😂 അച്ഛൻ polichu😂
@CRISTIANOANU
@CRISTIANOANU 11 ай бұрын
അബുധാബിയിൽ ഡ്യൂട്ടി കഴിഞ്ഞു വന്നു കാണുന്നൊരു ഉണ്ടോ (പിന്നെ അനിയാ 2ഓർ3year കഴിഞ്ഞു നമ്മൾ ഒക്കെ നാട്ടിൽ ചെല്ലുമ്പോ ഇതൊക്കെ തന്നെ )
@Kjsl777
@Kjsl777 10 ай бұрын
Pen um pencil , sharpner ,eraser ithum undakum.... Backi ellam correct
@swagathvprakash9072
@swagathvprakash9072 11 ай бұрын
5:36 hisaab barabar 🌚
@moideenmonu2002
@moideenmonu2002 11 ай бұрын
തറാവീഹ് നിസ്കാരത്തിനു ശേഷം കാണുന്നവരുണ്ടോ ☺️
@headshotgaming6690
@headshotgaming6690 11 ай бұрын
Velya pacha lays 😌💖
@jasimmohammad1904
@jasimmohammad1904 11 ай бұрын
Achanum ammayum avrude chiri.......... That's ur happiness ...
@pranavbaburaj17
@pranavbaburaj17 11 ай бұрын
Torchlight marannu athum koode indel adipoli aayene❤
@ahaanDileep-xf2rq
@ahaanDileep-xf2rq 11 ай бұрын
My childhood memories ente pappa kondu varunna Ella items und Annu njn aayirunnu unboxing athokke ormma vannu
@abelanil194
@abelanil194 11 ай бұрын
Bro, thank you for suggesting Dr. Stone. I love it!
@saifunnisa1790
@saifunnisa1790 11 ай бұрын
Karthi bro Ee vedio kanaan waitingaairunu pettipottikal❤❤❤
@yeagerist....
@yeagerist.... 11 ай бұрын
ആ surprise box ഒരൊന്നൊന്നര മുതല് ആണ് 🗿🔥
@k3abhi0096
@k3abhi0096 11 ай бұрын
കമ്പിളിപ്പുതപ്പ് 🔥🔥🔥
@bhagathmanoj9042
@bhagathmanoj9042 11 ай бұрын
Chettaaaa LUB UUU❤‍🔥❤‍🔥
@Justforseeing
@Justforseeing 11 ай бұрын
Bruh one piece collection njanum ith pole indakkum 😊
@MuhammedFadhil-uj8ll
@MuhammedFadhil-uj8ll 11 ай бұрын
Sandeebine ishtam ullavar like adi
@blackcat80
@blackcat80 11 ай бұрын
അടിപൊളി ❤❤❤keep going machaaane🥰
@fardheenwaheed7543
@fardheenwaheed7543 11 ай бұрын
9:07 paavam paste aanenn vichaarich 😂😂
@merinjohn94
@merinjohn94 11 ай бұрын
Keep going Karthikkettaaa 🥰🥰🥰❤❤❤
@Zerogaming6282
@Zerogaming6282 11 ай бұрын
Midayi konduvaran marannu>>>>>>>>>
@AnasManaf0935-jk6kg
@AnasManaf0935-jk6kg 6 ай бұрын
Fudge sweet ( pashu mittayi) vicks, pen, paste, bubblegum ithoke kanum pettiyil
@vincyvincy2363
@vincyvincy2363 11 ай бұрын
Njangalk aarum tharanilla ethukanumpol kodhiyagumnnu
@gourinandhaa.b
@gourinandhaa.b 11 ай бұрын
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഇളയച്ഛൻ ഗെൽഫിൽ നിന്ന് വന്നത് ഓർക്കുന്നു.. ഒരു പെൻസിൽ എങ്കിലും കൊണ്ട് തരും എന്ന് പ്രതീക്ഷിച് നോക്കിയിരിക്കും എവിടെ കിട്ടാൻ മൈന്റ് പോലും ചെയ്യത്തില്ല..
@raizamrn7118
@raizamrn7118 11 ай бұрын
It's me good luck here 🥰🥰❤
@chnkz
@chnkz 10 ай бұрын
Njn vtl kond pokan സാദനങ്ങൾ വാങ്ങി vechekkuva🤗🤗🤗
@zigzagff1716
@zigzagff1716 11 ай бұрын
Achan pani kazhinj varmbo vangunna palaharam 🤤❤️
@althaf__ts3368
@althaf__ts3368 11 ай бұрын
Nomb thorane vanne irine kannuna njn 😌
@JoshuaPoda
@JoshuaPoda 11 ай бұрын
My favourite character is cuz Shanks' past and early life remain shrouded in mystery in the "One Piece" series. The details of how he obtained his scars, the circumstances surrounding his missing arm, and the events that led to his rise as a powerful pirate are yet to be fully explored by the creator, Eiichiro Oda. Fans eagerly await further revelations about Shanks' backstory in the ongoing narrative of "One Piece."
@mmuhisin6781
@mmuhisin6781 11 ай бұрын
Miss. Cheydhadh. Cartoon Bag. Mattiii. Cartoonil. Sadhanam. Kond. Vararnuu
@Hemin_wonderworld
@Hemin_wonderworld 11 ай бұрын
Ee changaayina kaanumbole oru vibe aan …oru power❤
@dhanyarijeesh619
@dhanyarijeesh619 11 ай бұрын
❤❤❤adipoli petti pottikkunna vlog❤️❤️❤️
@Ratheeshb1982
@Ratheeshb1982 11 ай бұрын
Viswasam athu kalayaruthu..❤ D2D
@sathikarunakarannair4677
@sathikarunakarannair4677 11 ай бұрын
Dress miss cheyyunnu
@rekhaambika5189
@rekhaambika5189 11 ай бұрын
Yardley axe oil tigerbam ellam nostu anu ❤
@salmanfariz3207
@salmanfariz3207 11 ай бұрын
Ne (royal mirage ) miss cheytheda athyyrin main❤️
@CameraManSajeev
@CameraManSajeev 11 ай бұрын
We still do this when we travel back to Kerala from UK.
@GARL_77
@GARL_77 11 ай бұрын
Video minimum ഒരു 20 minutes എങ്കിലും ആകു bro♥️
@ssvofficials282
@ssvofficials282 11 ай бұрын
Superb ❤ പെട്ടി പൊട്ടിക്കൽ 👌👌👌
@Dr.dubai333
@Dr.dubai333 11 ай бұрын
Njan ente ammaiku vangiya same clip 😍
@JoshuaPoda
@JoshuaPoda 11 ай бұрын
I love shanks cuz Shanks' past and early life remain shrouded in mystery in the "One Piece" series. The details of how he obtained his scars, the circumstances surrounding his missing arm, and the events that led to his rise as a powerful pirate are yet to be fully explored by the creator, Eiichiro Oda. Fans eagerly await further revelations about Shanks' backstory in the ongoing narrative of "One Piece."
@Malu-dq8pn
@Malu-dq8pn 10 ай бұрын
Achan: leee aaa vettavaliyan enn 😂😂
@xoxDEADPOOLxox
@xoxDEADPOOLxox 11 ай бұрын
5:48 Aa vetaavaliyan😂😂
@akku9448
@akku9448 11 ай бұрын
Bakthi vlog koodi secnd channelil aaakuo ?
@shakirhussainp5938
@shakirhussainp5938 10 ай бұрын
അച്ഛൻ അമ്മ 👍🏻👍🏻👍🏻👍🏻👍🏻👍🏻❤
@vaedwin3866
@vaedwin3866 11 ай бұрын
555 cigarettes, gas lighter, 7o clock blade and many more missing items
@Ajx10_shorts
@Ajx10_shorts 10 ай бұрын
Vetavalien😂😂😂 achan seen
@KULLUvlogs
@KULLUvlogs 11 ай бұрын
Superb maaahn polichh ❤❤
@remyanair9572
@remyanair9572 11 ай бұрын
Brooo oruu action figure tharoo plsss 😔😔😔😔😔
@Hall4Cinema
@Hall4Cinema 11 ай бұрын
Bro, Kaatuman t shirt free aayi kodukam enn paranju oru game launch cheythille athinte updates onum paranjilla??😢
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 11 ай бұрын
കൊള്ളാം സൂപ്പർ ❤️❤️❤️🎉🎉
@Coolpsycho13
@Coolpsycho13 11 ай бұрын
Ethareyum nallu ayit petti potikkathavar like adi
@gourilas1890
@gourilas1890 11 ай бұрын
Dress മാത്രം കണ്ടില്ല,ഇവിടെ കിട്ടുമെങ്കിലും അളവുതെറ്റി കൊണ്ടുവരുന്നത് ഒരു നല്ല ഓർമയാണ്
@NihalNihal-hw2bn
@NihalNihal-hw2bn 11 ай бұрын
5:47😂 വേട്ടാവളിയൻ
@anillaljs
@anillaljs 11 ай бұрын
സുരേഷ് സാറിന് ഒരു ഹായ് അനിൽ ലാൽ
@OskarAyanjeri-tf4qg
@OskarAyanjeri-tf4qg 11 ай бұрын
Bro big fan...... Oru hai tharumo......... ❤❤❤❤😂
@Willambutlerharold
@Willambutlerharold 11 ай бұрын
ഒരു വീഡിയോ പോലും മിസ്സ് അക്കത്തെ കാണുന്നവർ ഉണ്ടൊ 😊❤
@jithuzyt
@jithuzyt 11 ай бұрын
5:41 വേട്ടവളിയൻ 😂😂 achan veruthe seen🔥🔥🔥🤍🤍
@saadiqcherooth
@saadiqcherooth 11 ай бұрын
ഹൃദയത്തിൽ നിന്നും 🤍
@sharathzone2977
@sharathzone2977 11 ай бұрын
Oru power illalo vlog nu...😮
@slowx
@slowx 11 ай бұрын
Dubai ninnu maman varumbo petti pottikkan kaathu ninnoru kalam indaayirunnu😊
Youtube Surprised Me with ₹xxxxxx 🤯
16:16
Karthik Surya
Рет қаралды 537 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
MYSTERY BOX UNBOXING😍
21:59
Karthik Surya
Рет қаралды 600 М.
Flew✈️ to Dubai 🇦🇪 to Surprise Bestie on Birthday 🎂
26:35
Full Menu Starbucks കഴിച്ചാൽ 10,000 രൂപ
17:02
Arjun MP Shorts
Рет қаралды 1,3 МЛН
DUBAI പെട്ടി "UNBOXING" ❤️
28:50
Lakshmi Nakshathra
Рет қаралды 1,2 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН