Njangal avide poyittaanu book cheydadu... Chilapo avide poyi book cheyyanengil next day or 2 days okke kazhinje kittu... So maximum book cheydu povunnathavum nallathu
@Afri1299 ай бұрын
@@AnusVegClubchechi one dbt book chythit avide poyit physically fit allenkil...dive cheyan valla budimuttum nerittal pisa wast aavile...
@jayankavil9 ай бұрын
Angane oru doubt undenkil nerittu avide poyittu eligibility check cheythittu cheytha mathi, cash refund option Ella ennanu arivu.
@arunkumarr1513 Жыл бұрын
🎉🎉🎉
@goodthoughts476011 ай бұрын
Hlo... Ee skydivingn keriyal erangan ethra hours edkkm whole process kainjitt checking diving ellam kainjitt
@AnusVegClub11 ай бұрын
Hi njnagal avide eathiyathu oru 1.30 okke aavumbo aanu... Thirichu ernagiyathu 4.30 kku aanu.. njangalkku total 3 hrs eaduthu..
@krishnadinesh4965 Жыл бұрын
Sooooper ❤
@AnusVegClub Жыл бұрын
Thank you so much
@Devjezz Жыл бұрын
❤️
@AnusVegClub Жыл бұрын
🥰
@divyas_paradise. Жыл бұрын
അനു.....Super daa....ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്....എന്തായാലും അതിന് വേണ്ടി Body weight8 കിലോ വരെ കുറച്ചില്ലേ......അതും ഒരു നേട്ടമായി.....ഇനി ആ weight maintain ചെയ്തോളൂ😅 ഇനി ഖുർജ് ഖലീഫ ടെ വീഡിയോ ഉണ്ടാവില്ലേ....അവിടെ പോയിരുന്നോ?
@AnusVegClub Жыл бұрын
Thank you 😊 hehe njan cooking video Edan nokkam to.. burjkhalifa poya video varum ... 😃
@Suresh12Babu12 Жыл бұрын
ഇത് പൊട്ടി പോകുമോ.. ഞൻ ചെയ്യാൻ ആണ്... ഇവർ നമ്മക് വീഡിയോ എടുത്തു തരുമോ
@jayankavil Жыл бұрын
Video eduthu tharum. Nammude koode camera man Oppam chaadum.
@AnusVegClub Жыл бұрын
Ottum pedikkanda... Full safe aanu.. potti povilla .. video avaru eaduthu tharum... Poyi experience cheydu varu... All the best
@Suresh12Babu12 Жыл бұрын
@@AnusVegClub എനിക്ക് മലയാളം മാത്രേ അറിയൂ.. Age 42 ഉണ്ട്..... മക്കൾ പറയുന്നു ചെയ്യാൻ അതുകൊണ്ട് ആണ്.. നമ്മക് അവർ പറയുന്നത് മനസിൽ ayilekiloo😔😔😔
@Suresh12Babu12 Жыл бұрын
Reply me
@AnusVegClub Жыл бұрын
അതൊന്നും പേടിക്കണ്ട... അതൊക്കെ മനസ്സിലാവും... മക്കൾ കൂടെ ഉണ്ടെങ്കിൽ അവരെ കൂടെ കൊണ്ടുപോയാൽ മതി ... നമ്മൾ വിമാനത്തിൽ കയറും വരെ മക്കൾക്ക് നമ്മുടെ കൂടെ നിൽക്കാം ... മക്കൾ അവർ പറയുന്നത് അമ്മക്ക് പറഞ്ഞു തരും ... ഈ വീഡിയോ മുഴുവനും കണ്ടാൽ തന്നെ അവിടെ എന്താണ് ചെയ്യേണ്ട തെന്ന് മനസ്സിലാവും ... അതൊക്കയേ ഉള്ളൂ ... പിന്നെ എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചോളൂ ... ഞാൻ അറിയുന്നതെല്ലാം പറഞ്ഞു തരാം ..ധൈര്യമായി പോയി ചെയ്ത വരൂ ... ആഗ്രഹം സാധിക്ക ട്ടെ 😊 ❤
@amaljoseph3385 Жыл бұрын
Indian Rupeesil ethraya price?
@amaljoseph3385 Жыл бұрын
Video kandappol 2500 AED ennalle paranjath pne 2090 AED ennum paranju ath Indian Rupeesil ethraya enna choyiche Google cheythappol almost 59k kaanichu athrom mathiyo?
@amaljoseph3385 Жыл бұрын
U mean 57000 rs
@AnusVegClub Жыл бұрын
@amaljoseph3385 yes.. sorry 57000 rs
@amaljoseph3385 Жыл бұрын
Oh thank you chechi 😊
@AnusVegClub Жыл бұрын
Pinne dessert nde mukalil aanengil kurachukoodi kurayum
@Sajjad777-d1v4 ай бұрын
Per head ?
@AnusVegClub4 ай бұрын
2599 aed per head
@Yasmi14311 ай бұрын
Cheyyn agraham und bt english ariyilyA
@AnusVegClub11 ай бұрын
Athu kuzhapam ella... Koode ariyunna oru relative or frnd nde kodupoyal mathi.. avaru help cheyyum .. angane eallam correct aayi manasilakkiyal mathi.. cheyyan pattum... All the best ☺️