Dubai taxi job part 10/dubai taxiyil ധൈര്യമായി പോകാം പക്ഷെ ?

  Рет қаралды 16,216

Sabeer Vlogs

Sabeer Vlogs

Күн бұрын

Пікірлер: 145
@roselife48
@roselife48 2 жыл бұрын
Yesterday I called you thank you for the video and advice Your videos are awesome 👌
@SABEERVlogs
@SABEERVlogs 2 жыл бұрын
Thanks bro
@joynetto611
@joynetto611 4 ай бұрын
ദുബായിൽ ടാക്സി ഡ്രൈവർ ആയി പോയിട്ട് കളഞ്ഞു നാട്ടിൽ തിരിച്ചു വന്നവർ ഒരുപാട് ഉണ്ട്...
@SAJESHKUNIYAN
@SAJESHKUNIYAN 3 ай бұрын
15 വർഷായി ദുബായ് taxi ഇപ്പോളും ivdeതന്നെ ഉണ്ട്
@izzamariyabinu5050
@izzamariyabinu5050 Ай бұрын
Metro texi nalthno job chiyan? Abudhabi texi ano nalthu bro
@jobyjohn5839
@jobyjohn5839 Жыл бұрын
എന്റെ പൊന്നു ചങ്ങാതി എത്ര ആൾക്കാര അവിടെ ജോലിയും ലൈസൻസും കിട്ടാതെ വിഷമിക്കുന്നത് നിങ്ങൾ എജൻസിയുടെ ആളാണോ സാമ്പത്തികബുദ്ധിമുട്ട് കൂടി ആകെ അവന്റെ ഫാമിലി വളരെ വിഷമത്തിലാണ് ഏകദേശം ഒരു വർഷമായി ജോലിയിo ഇല്ല ലൈസൻസില്ല അവിടത്തെ ചെലവിന് നാട്ടിൽ കാഷ് അയച്ചു കൊടുക്കേണ് അവന്റെ ഫാമിലി സാമ്പത്തിക വായി പിന്നോക്കാണ് ദയവായി ഇൻറ്റർ വ്യൂ പെടു പോകാതിരിക്ക ക അഡ്യൻ സ് കൊടുത്താ പെട്ടു പോകം🚨🚨🚨🚨🚨🙏🙏🙏🙏🚨🚨🚨🥺🥺🥺🥺🚨🚨🚨🚨
@Discovery-info
@Discovery-info 11 ай бұрын
Njngl ipm dubi taxiyilnu..agency commission plus taxi cop expence cost.. ready money 3.5lac..plus..50k training expence..4lac..debt illadhe kayil undnkil allathe ee jobinu aarum try cheyadhirikuka..karnm starting period ee cash nmml unkn valre tough aanu.. also may getting fines...so kudungadhirikuka.. pidichu nilkn budhimuttyirikum... jobinu kayran most of the case 9months edukum.very slow process aanu. .njanm ingerude vedio varunnadhinu munbu kandirunnu. .
@AnsiAnsu-hn5if
@AnsiAnsu-hn5if 12 сағат бұрын
2.5 lakhs adakkan paranju..cash illathadh kond licence cancel aaki.. life long dubai band cheydhu... company
@nksnks4848
@nksnks4848 2 ай бұрын
ഞാൻ ഇപ്പോളും അവിടെയാണ് 7മാസമായി ലൈസൻസ് പോലും കിട്ടിയില്ല മൊത്തം delay ആണ്‌
@iamboxer2101
@iamboxer2101 2 ай бұрын
താങ്കളുടെ പേര് സുമേഷ് എന്നാണോ, khawaneej 2 camp 3 അല്ലെ 😂
@nksnks4848
@nksnks4848 2 ай бұрын
@@iamboxer2101 🙏🙏😀
@kvunni3103
@kvunni3103 3 ай бұрын
ദുബായ് ടാക്സിയിൽ ഒരു കാരണവശാലും പോകരുത്
@fathimahiba2979
@fathimahiba2979 Жыл бұрын
3 വർഷം ആയി പോയിട്ട് പോരാൻ കായുന്നില്ല വെറുതെ ഫൈൻ ഇട്ടു എന്നിട്ട് പോസ്‌പോർട് തരുന്നില്ല അങിനെ 1000ആൾ കുടിങ്ങി കിടക്കന്നു
@NoushadAli-y3j
@NoushadAli-y3j 6 ай бұрын
നിങ്ങളെ നമ്പർ തരുമോ എനിക്ക് കുറച്ച് കാരിയങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ വേണ്ടി ആണ്
@shanavasvp6157
@shanavasvp6157 Жыл бұрын
Njan visiting la ullath uae licence undu Dubai taxil job kittumo
@Achu-ke9hn
@Achu-ke9hn Жыл бұрын
Dubai taxik koduta paise indayrnnenkil 2 taxi enk vangayrnn, aalukale piyiyum⭕️
@SAJESHKUNIYAN
@SAJESHKUNIYAN 3 ай бұрын
ആര്
@fathimahiba2979
@fathimahiba2979 Жыл бұрын
ദുബായ് ടാക്സി ക്ക് ആരും പോവരുത് ഫൈനാണ് ഞങ്ങൾ കുടുങ്ങി
@vishnukv915
@vishnukv915 9 ай бұрын
Seanano
@TECH_VLOGGER7505
@TECH_VLOGGER7505 7 ай бұрын
@@vishnukv915 yes
@JAZANTYRES
@JAZANTYRES 2 жыл бұрын
Good information
@mohammedyusuf480
@mohammedyusuf480 2 жыл бұрын
Bro love you 😘
@shivashabarish4193
@shivashabarish4193 2 жыл бұрын
Food delivery job cheyyampattumo ?
@sibinarakkal5635
@sibinarakkal5635 Жыл бұрын
Automatic license undaghil Dubai taxiyil Joli kittumo
@fathimahiba2979
@fathimahiba2979 Жыл бұрын
പെട്ടുപോയാൽ പാസ്പോട്ട് തരൂല
@razal_mohd.0127
@razal_mohd.0127 2 жыл бұрын
minimum age yethraya Bro yedh travels illann koduthadh
@maverick-ef6yq
@maverick-ef6yq 2 жыл бұрын
👍👍
@mohammedrafeeq.mrafeeq8122
@mohammedrafeeq.mrafeeq8122 2 жыл бұрын
Abu hill njake kodtnettundo pakshe 3000 dham chodekonnu aggana kodkkan undo
@SheenaSunil-o5d
@SheenaSunil-o5d 9 ай бұрын
Hi dubai taxi work cheyuna arelum undel onnu message idu
@AnsiAnsu-hn5if
@AnsiAnsu-hn5if 12 сағат бұрын
Und
@sreejithsreekantan3099
@sreejithsreekantan3099 2 жыл бұрын
Bro njan ippo dubai yi aanu visiting visa yil aanu vannath. Njan dubai taxi vacancy ad kandittu interview nu poyi interview pass aayi. Avaru oru assessment test ezhuthanam ennu paranju angane athum pass aayi certificate kitti. Avar paranjath 25 working days aakum ennanu ippo 20 working days kazhinju njan anneshichappo iniyum 41 days aakum ennanu paranjath ithil enthengilum thattippu undo?
@sreejithsreekantan3099
@sreejithsreekantan3099 2 жыл бұрын
Dubai abuhail il ulla privilege M11 il aayirunnu interview. Pettennu kittumbo atho othiri late aakumo?. Njan chodhichappol avar paranjath Cid clearance nadannu kondirikkuanu ath kazhinju report ivarude office il kittiyal undan visa adikkum ennanu
@sreejithsreekantan3099
@sreejithsreekantan3099 2 жыл бұрын
@@lukmanshareef895 ende visa kitti bro
@sreejithsreekantan3099
@sreejithsreekantan3099 2 жыл бұрын
@@lukmanshareef895 cid clearance kazhinju 2 weeks kazhinju kitti
@sreejithsreekantan3099
@sreejithsreekantan3099 2 жыл бұрын
@@lukmanshareef895 visa kayil kittiyathe ullu Accommodationinde karyanga onnum avar paranjittilla ini medical um Emirates id um kittiyitte training thudangu
@sreejithsreekantan3099
@sreejithsreekantan3099 2 жыл бұрын
@@lukmanshareef895 3 years visa aanu 3150 aed koduthu
@drivinglyf2681
@drivinglyf2681 2 жыл бұрын
ഇക്ക ടാക്സിയിൽ എങ്ങനെ കയറാം... ഞാൻ വിസിറ്റിംഗ് വിസയിൽ ദുബായിൽ ഉണ്ട് ജോലി ഒന്നും ആയിട്ടില്ല.... ഡ്രൈവിങ് ഫീൽഡ് ആണ് താൽപ്പര്യം.. നാട്ടിൽ ആംബുലൻസിൽ ആയിരുന്നു 😇
@SABEERVlogs
@SABEERVlogs 2 жыл бұрын
Direct companiyil poy nokk
@thahashareef8008
@thahashareef8008 2 жыл бұрын
Evidaya
@rahulratheesh9408
@rahulratheesh9408 2 жыл бұрын
Bro nigalk job kittiyo
@MUBASHIR_VELLUR
@MUBASHIR_VELLUR 2 жыл бұрын
@@SABEERVlogs ഏത് കമ്പനിയിൽ പോകണം
@MUBASHIR_VELLUR
@MUBASHIR_VELLUR 2 жыл бұрын
@@SABEERVlogs കമ്പനി name പറയുമോ
@shajujibin6398
@shajujibin6398 Жыл бұрын
Hello dubai taxi yil join cheythu 2000 dhs nashttam sambavichu thattippaannu agency parayunna pole alla athil keri kainjaal avastha Monthly 300 dhs okk aan Nammale account l salary aayi kittuka. Pinne nammal leave n povumbol ellaa cash m avide koduthitte bammalkk povaan kayiyuka ollu..nyangal pett irikkukayaann.passport vare agency nde kayyil aan Nyan cancelation chythu but avar sammadikkunnilla..inn passport vaangikkaan povum Dayav cheyth aarum thala vekkaruth…pattini vare kidakkenda avastha verum
@sujithsudhakaran
@sujithsudhakaran Жыл бұрын
DTC yil ayiruno?
@shajujibin6398
@shajujibin6398 Жыл бұрын
@@sujithsudhakaran s
@sujithsudhakaran
@sujithsudhakaran Жыл бұрын
@@shajujibin6398 ippol evida
@sujithsudhakaran
@sujithsudhakaran Жыл бұрын
Ethranal jolicheythu? Idaku vechu cancel cheyan pattuvo?
@shajujibin6398
@shajujibin6398 Жыл бұрын
@@sujithsudhakaran uae taxi nde purake nadann 1 month visa theernn dayav cheyth athil thala vekkanda
@87MEDIA
@87MEDIA 7 ай бұрын
DTC DUBAI FOOD ഡെലിവറി സ്റ്റാർട്ട്‌ ചെയ്യുന്നുണ്ടോ ഡെലിവറി ബോയ്സ് വാക്കാൻസി കണ്ടു ശരിയാണോ
@SABEERVlogs
@SABEERVlogs 7 ай бұрын
അറിയില്ല ബ്രോ
@kurumallavenkatasatyanaray937
@kurumallavenkatasatyanaray937 Жыл бұрын
Brother dubai dtc taxi is good to join
@nusriyanazeer8059
@nusriyanazeer8059 Жыл бұрын
Njan nale interview പോകാൻ വേണ്ടി പോകുവാ ഇന്റർവ്യു എങ്ങനെ യാ ഒന്ന് പറഞ്ഞു തരുമോ
@Awmarmiee
@Awmarmiee Жыл бұрын
Bro interview attand cheytho?
@sarathandsyamm8905
@sarathandsyamm8905 Жыл бұрын
Hello
@TECH_VLOGGER7505
@TECH_VLOGGER7505 7 ай бұрын
ചെന്ന്.,.. ചാടി... കൊടുക്ക്... 😔😔😔
@razakabdul5263
@razakabdul5263 2 жыл бұрын
ദുബൈ ടാക്സി മനുഷ്യരെ പിഴിയുകയാണ് ..
@Achu-ke9hn
@Achu-ke9hn Жыл бұрын
💯
@sujithsudhakaran
@sujithsudhakaran Жыл бұрын
Pallarum palla abhiprayangalanu parayunathe pakshe athe vekthamaki paranjalla or oru videos cheythittal ellavarkum manasilakan kazhiyille.. athu mattulavarkum gunamanu. Ingane paranju poyal ellavarkum oru confusion undakunathe ullu..
@fathimahiba2979
@fathimahiba2979 Жыл бұрын
സത്യം പിയുക യാണ്
@anoopkalath3085
@anoopkalath3085 Жыл бұрын
Chetta.saudi driving licence undenkil uae driving licence convert cheyyan pattumo
@ameer_ami
@ameer_ami Жыл бұрын
Final test & learning test undu direct convert cheyyan pattilla
@aabidaabidka4824
@aabidaabidka4824 Жыл бұрын
Please മീറ്റർനെ കുറിച്ച് പറയാമൊ
@ABBASKhan-fo2lj
@ABBASKhan-fo2lj 2 жыл бұрын
Yippo salary+ Commission base undo
@Mufisahamed
@Mufisahamed Жыл бұрын
How to get driver earning in monthly broo
@Mufisahamed
@Mufisahamed Жыл бұрын
Iam in Dubai planing to move on taxi driving bro I hope but how earnings monthly approximately only driver earning... what is your suggestions Please give me advice and your experience
@afsalvava6573
@afsalvava6573 2 жыл бұрын
Engane ningale onn contact cheyyam njan ippo ivide dubail und enikk uae licence und
@salamkkd9566
@salamkkd9566 2 жыл бұрын
Number tharu
@muhsinmusi8827
@muhsinmusi8827 Жыл бұрын
😁
@nithinbabu3771
@nithinbabu3771 2 жыл бұрын
Dubai airport taxi driver vacancy patiye onnu parayamo
@SABEERVlogs
@SABEERVlogs 2 жыл бұрын
തീർച്ചയായും ,ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@Mufisahamed
@Mufisahamed Жыл бұрын
Iam in Dubai planing to move on taxi driving bro I hope but how earnings monthly approximately only driver earning... what is your suggestions Please give me advice and your experience
@jishnuprasad633
@jishnuprasad633 2 жыл бұрын
Use license unde job undo bro
@nksnks4848
@nksnks4848 2 ай бұрын
നടക്കില്ല ഏജൻസി മുകേനെ മാത്രമേ റിക്രൂട്മെന്റ് ഉള്ളൂ
@madrider1984
@madrider1984 2 жыл бұрын
Visiting visayil vannit dubai licence edukan pattumo..athinte chilavum ekadesam onn parayumo
@Fathima12374
@Fathima12374 Жыл бұрын
uae visa wenam licence edukan
@unaisk4743
@unaisk4743 2 жыл бұрын
Ippo entha situation
@Faisalnalakath-ci1ez
@Faisalnalakath-ci1ez Жыл бұрын
Jan abu tabeloud dax kayaranm
@shafeeqmajishafeeqmaji8376
@shafeeqmajishafeeqmaji8376 Жыл бұрын
Hai
@TECH_VLOGGER7505
@TECH_VLOGGER7505 7 ай бұрын
ഇവൻ പറയുന്നത് കേട്ടിട്ട്... ആരും ദുബായ് ടാക്സിയിലേക്ക് പോകരുത് ദയവുചെയ്ത് പോകരുത്...
@SABEERVlogs
@SABEERVlogs 7 ай бұрын
താൻ എന്റെ മുഴുവൻ വീഡിയോയും കണ്ട് നോക്ക് എവിടെയും ഞാൻ ആരെയും ഈ ജോലിക്ക് പോണോന്ന് പറഞ്ഞു നിര്ബന്ധിച്ചിട്ടില്ല എന്റെ അനുഭവങ്ങളും ഏക്സ്‌പീരിയൻസും പങ്കു വെച്ച് അത്ര മാത്രം
@TECH_VLOGGER7505
@TECH_VLOGGER7505 7 ай бұрын
2010 തൊട്ട് ദുബായ് ടാക്സിയിൽ ഉണ്ടായിരുന്നു... നാലുവർഷം ജോലി ചെയ്തു ഒടുക്കത്തെ ഫൈൻ അല്ലാതെ ബാക്കി ഒന്നും മിച്ചം വയ്ക്കാൻ പറ്റില്ല... 9 മാസം ജോലിയില്ലാതെ അവിടെയിട്ട് വല ച്ചതിനുശേഷം ആണ് ടെസ്റ്റ്‌ പോലും തന്നത്. ഒരു വർഷത്തിൽ രണ്ടു മാസം ലീവ് ഉണ്ട്... ലീവിന് നാട്ടിൽ നിൽക്കുമ്പോൾ അക്കമഡേഷന്റെ പൈസ കട്ട് ചെയ്യുന്ന ഏത് കമ്പനി യുണ്ട്.. ഈ ലോകത്ത്... രണ്ടുമാസം നാട്ടിൽ നിന്നിട്ട് വീണ്ടും ജോലിക്ക് കയറുമ്പോൾ ആദ്യത്തെ മാസം ശമ്പളം കാണത്തില്ല കാരണം.. അക്കോമഡേഷൻ 500 500 വെച്ച് ആയിരം കട്ടിംഗ്.... പിന്നെ ടാർജറ്റ് പിടിക്കാൻ ഇവന്മാരു സമ്മതിക്കോ... ടാർജറ്റ് ഫിൽ ആവും എന്ന് കാണുമ്പോൾ 27ആം തീയതി 28 തിയതിയോ മീറ്റർ ബ്ലോക്ക് ചെയ്തു നേരെ കമ്പനിക്ക് വിളിപ്പിക്കും... എന്തിനാ മനപ്പൂർവ്വം ടാർജറ്റ് പൊട്ടിക്കാൻ.... ഇതൊന്നും പുതിയതായിട്ട് വരുന്ന ആൾക്കാർക്ക് അറിയില്ല... എന്റെ പൊന്നു സഹോദരങ്ങളെ ദയവായി നിങ്ങള് നാട്ടിൽ കൂലിപ്പണി എടുത്താലും വേണ്ടില്ല ദുബായ് ടാക്സിയിലേക്ക് പോകരുത്... ഇതെന്റെ അപേക്ഷയാണ്...
@muhammedfaseel2724
@muhammedfaseel2724 24 күн бұрын
​@@TECH_VLOGGER7505ippo entha cheyyunne
@afreeddz6614
@afreeddz6614 2 жыл бұрын
👍👍👍👍👍👍👍
@sajeevkummil
@sajeevkummil Жыл бұрын
🤣🤣🤣🤣🤣
@afreeddz6614
@afreeddz6614 2 жыл бұрын
ദുബായിലെ ലൈസൻസ് എടുക്കാൻ എത്ര പൈസ ആകും
@SABEERVlogs
@SABEERVlogs 2 жыл бұрын
ടെസ്റ്റ് പാസ്സാകുന്നതിനനുസരിച്ചാകും ചിലവാക്കുന്നത് കുറഞ്ഞത് 3000-4000ദസ് ആകും
@mansoormp8873
@mansoormp8873 Жыл бұрын
​@@SABEERVlogs സൗദി ലൈറ്റ് ലൈസൻസ് ഉണ്ട് അവിടന്ന് മാറാൻ കൈയോ
@Discovery-info
@Discovery-info 7 ай бұрын
Mm..4000dirhams..angoottu poyi nokku.. liscence kittan driving instructor ksha,nna varaoikkum...oro test fail aayaal athinu vere..
@isakmaqdhoomi2680
@isakmaqdhoomi2680 2 жыл бұрын
Verum thaaap Iyaalodu ethare choich shamshayangal But iyaal reaply therunilla
@SABEERVlogs
@SABEERVlogs 2 жыл бұрын
Oro samshayangalkkumulla marupadi video aayyitt ittittund ellaarkkum persanalayi marupadi eppozhum nalkaan kazhiyillallo
@shamuzworld3380
@shamuzworld3380 2 жыл бұрын
എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് നിങ്ങളുടെ നമ്പർ തരാമോ
@SABEERVlogs
@SABEERVlogs 2 жыл бұрын
7902989961watsup
@nishadnd4097
@nishadnd4097 Жыл бұрын
Ika njn uae Lund
@sherin9446
@sherin9446 Жыл бұрын
@@SABEERVlogs hai
@fathimahiba2979
@fathimahiba2979 Жыл бұрын
വെറുതെ പെട്ടു പോവണ്ട വേറെ പണിക്ക് പൊയ്ക്കൂടേ
@SULTHANASVLOGS
@SULTHANASVLOGS 2 жыл бұрын
Number onnu taramo plz
@SABEERVlogs
@SABEERVlogs 2 жыл бұрын
7902989961wats up
@ilyasilyas-qv1xg
@ilyasilyas-qv1xg Жыл бұрын
മൊബൈൽ നമ്പർ തരുമോ
DUBAI TAXI JOB /5 GOOD THINGS /5 BAD THINGS MUST watch video
11:07
Sabeer Vlogs
Рет қаралды 4,5 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 893 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3 МЛН
EVERYTHING ABOUT DUBAI TAXI  DRIVER 🚕#dubai
2:46
Subashkvlogs
Рет қаралды 10 М.
Dubai taxi job part7
14:57
Sabeer Vlogs
Рет қаралды 10 М.
TAXI DRIVER JOBS DUBAI |DRIVER | GULF TAXI DRIVER JOB  VACANCY #latestvideo
2:10
Dubai taxi job full informations
17:06
Sabeer Vlogs
Рет қаралды 8 М.
ദുബായിൽ ജോലി Civil Engineering Job Salary in Dubai
9:16
Civil Engineer Malayalam
Рет қаралды 77 М.