മച്ചാന് കൂടുതൽ വാഹനങ്ങൾ റിവ്യൂ ചെയ്യാൻ കിട്ടട്ടെ എന്ന് ആശംസിക്കുന്നു, കാരണം വീഡിയോ ചെയ്യാൻ വേണ്ടി മാത്രം വണ്ടിപ്രാന്തൻ ആയ ആളല്ല താങ്കൾ, അത് കൊണ്ട് തന്നെ 36- ആം വയസിലും ഒരു വാഹനം തൊട്ടും തലോടിയും അവസരം കിട്ടുമ്പോൾ ഓടിച്ചും, റോഡിലൂടെ പോവുമ്പോൾ അതിൻ്റെയും മറ്റു ചില exotic bike ശബ്ദം കേൾക്കുമ്പോൾ രോമാഞ്ചം കൊണ്ടും നടക്കുന്ന എന്നെ പോലെ ഒരാൾക്ക് അത് പോലെ ഒരാളെ തിരിച്ചറിയാൻ വലിയ പ്രയാസം ഇല്ല, താങ്കൾ മുത്താണ് bro.. Kanjirappally vazhi ഇനി വരുമ്പോൾ ഒന്ന് കാണാൻ പറ്റിയിരുന്നങ്കിൽ നന്നായിരുന്നു, bro Gt yil red rooster exhaust , വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ , mileage difference or any mechanical damage( ഈ വണ്ടി സ്വന്തമായി ഇല്ല but വാങ്ങും)
@KochiMachan Жыл бұрын
Mileage valia diffrence ella...thank you bro.. urapayittum kanam
@sangeethsuresh9320 Жыл бұрын
Bro now your duke 790 looks very cool and even More aggressive than before 👍🧡 well done man. Now Its a unique looking 790 duke for sure. Keep it up bro.
@KochiMachan Жыл бұрын
Thank you 😊
@mrx_o8006 Жыл бұрын
Underbelly Look Kollam .... Orange vnda oru mixed clr kodutha madhi ornge n silver color ..........