വിശുദ്ധ അന്തോണീസ് പുണ്യവാളന്ടെ നൊവേന നവനാൾ ജപം St Antony'sNovena and Navanaal in Malayalam

  Рет қаралды 2,399,460

dunantpk

dunantpk

Күн бұрын

St Antony's Novena and Navanaal Prayer in Malayalam

Пікірлер: 4 100
@LathaLathi-qe4pr
@LathaLathi-qe4pr 2 ай бұрын
എന്റെ മോളു ഒന്ന് വീണു അവളുടെ കാലിന്റെ ലിഗ്മെന്റ് വലിഞ്ഞുപോയെന്ന് DR. പറഞ്ഞു. ഇപ്പോൾ നല്ല വേദന ഉണ്ട്. റസ്റ്റ്‌ എടുത്തിരിയ്ക്കാൻ പറ്റില്ല. ഒരു കുഞ്ഞുണ്ട്. പിന്നെ ഒരു ഓഫീസിൽ ജോലിയ്ക്കും പോകുന്നുണ്ട്. എത്രയും പെട്ടന്ന് എന്റെ മോളുടെ കാലിന്റെ വേദന മാറ്റികൊടുക്കണേ എന്റെ പുണ്യാളച്ച 🙏🏻
@LeelaWilfred
@LeelaWilfred 7 күн бұрын
Vishutha anthonese punyabala ella sankadangalum matename njangalkku vendi yeßhuvinodu prarthikkename
@LissySteephen-z8s
@LissySteephen-z8s 4 ай бұрын
വിശുദ്ധ അന്തോണീസ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
@DENNISAnil-nm9zo
@DENNISAnil-nm9zo 4 ай бұрын
പുണ്യാളച്ചാ... ജിഷ 2 മാസം പ്രെഗ്നന്റ് ആണ്.. കുറച്ചു മുൻപ് അവൾക് ബ്ലീഡിങ് ഉണ്ടായി ഹോസ്പിറ്റലിൽ കൊണ്ടു പോയി സ്കാൻ ചെയ്തു.. അവൾക്കും അവളുടെ ഉദരത്തിലുള്ള കുഞ്ഞിനും ഒരു ആപത്തും ഇല്ലാതെ പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏 7 വർഷത്തിന് ശേഷം ഉണ്ടാകുന്ന കുഞ്ഞാണ് 🙏 ഒരു കുഞ്ഞു അന്തോനീസിനെ തന്നു അനുഗ്രഹിക്കണേ 🙏 ഞാൻ അങ്ങനെ വിശ്വസിക്കുന്നു 🙏 അനുഗ്രഹിക്കണേ 🙏🙏🙏
@WilsonThomas-t8d
@WilsonThomas-t8d 2 ай бұрын
🙏🙏🙏🙏🙏🙏
@aneetahailmarian945
@aneetahailmarian945 2 ай бұрын
ഇപ്പോൾ എങ്ങനെയുണ്ട്
@lillychacko6013
@lillychacko6013 2 ай бұрын
എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കാൻ ഈശോയോട് പറയണമെന്ന് ഞാൻ അപേഷിക്കുന്നു
@ReenaKr-su9qx
@ReenaKr-su9qx 2 ай бұрын
എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമേ
@NeenuFrancis-q4s
@NeenuFrancis-q4s 2 ай бұрын
Eppo enganund
@AncyJoseph-nc6hv
@AncyJoseph-nc6hv 3 ай бұрын
പുണ്യാളാ എന്റെ കുഞ്ഞിന്റെ കാലുവേദന മാറ്റി തരേണമേ.. എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏
@BincyDinish
@BincyDinish 6 ай бұрын
വിശുദ്ധ അന്തോണിസ് പുണ്യാളാ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമെ ഞങ്ങൾക്ക് വേണ്ടി ഈശോയോട് എപ്പോഴും മാദ്ധ്യസ്ഥം അപേക്ഷിക്കണമെ.
@josephkc1077
@josephkc1077 4 ай бұрын
Ammen ❤
@ThundiyilOuseph-eg6dv
@ThundiyilOuseph-eg6dv Жыл бұрын
അന്തോനീസെ എന്റെ പ്രാത്ഥന കേൾക്കണമെ എന്റെ കുടുംബത്തെയും മക്കളെയും കാത്തു കൊള്ളണമെ.
@mariyamavarghese2016
@mariyamavarghese2016 8 ай бұрын
😂st.antony may give health and peace. A lot of thanks for your blessings.
@PrasobhaJohn-vd6js
@PrasobhaJohn-vd6js 6 ай бұрын
Enteyum 🙏🙏🙏
@minibijo4144
@minibijo4144 6 ай бұрын
1AA1aaàL00lpp0lp00l00l00l0lp0lppp0lp0l00lp0l00l0l0lp0lppp0lpplpl0lp0l00l0p0l00l0​@@PrasobhaJohn-vd6js
@ShejaanFrancis
@ShejaanFrancis 5 ай бұрын
എന്റെ അന്തോണിസ് പുണ്യ ളാ എന്റെ കട ബാധ്യതകൾ മാറ്റഞാ മേ എനിക്ക് ജോലി തന്ന സാഹയിക്കാഞ മേ. എതിക്ക് ഉയ ർമ്മ തത്ത് സ്റ്റായിക്കാഞ മേ
@gracygeorge2734
@gracygeorge2734 5 ай бұрын
a​@@mariyamavarghese2016
@seemamol6899
@seemamol6899 Жыл бұрын
വിശുദ്ധ അന്തോണിസ് സഹദായെ സ്കൂളിൽ പഠിക്കാൻ പോകുന്ന എല്ലാ കുഞ്ഞു മക്കൾക്കും സംരക്ഷകാനായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏
@jancykp533
@jancykp533 6 ай бұрын
വി.അന്തോണീസെ ഞങ്ങള കുടുംബത്തിനു വേണ്ടി പ്രാത്ഥിക്കണമെ
@anilajose3292
@anilajose3292 Жыл бұрын
ഈ വർഷം പഠിക്കുന്ന എല്ലാകുട്ടികളെയും പഠിപ്പിക്കുന്നവരെയും പരിശുദ്ധൽമാവിനാൽ അനുഗ്രഹിക്കണേ 🙏🙏
@sreyasdavis7399
@sreyasdavis7399 Жыл бұрын
St.antony remove the hindrences in my pension.
@lillygeorge8788
@lillygeorge8788 3 ай бұрын
Ente Punnyalacha Eniku Nashtapettava Thirichu Kitanayi Kannerode Prarthikunnu Upeshikalle Eesoyodu Apeshikaname 🙏😭🙏
@sinisyam6220
@sinisyam6220 Жыл бұрын
സർവശക്തനായ വിശുദ്ധ അന്തോണീസേ പ്രാർത്ഥിച്ച കാര്യം സാധിച്ചുതന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി
@lijugigi3282
@lijugigi3282 2 ай бұрын
@ambilypr8302
@ambilypr8302 11 ай бұрын
എന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കുവാൻ അനുഗ്രഹിക്കണേ പുണ്യാളാ 🙏
@priyakk2378
@priyakk2378 4 ай бұрын
എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏
@thomascj831
@thomascj831 3 ай бұрын
വിശ്വസിയ്ക്കു.... ഉറപ്പായും കടങ്ങൾ മാറും
@seenajames665
@seenajames665 4 ай бұрын
വിശുദ്ധ അന്തോണീസ് ഞങ്ങൾക്ക് ഒരു ഭവനം നൽകണമെ
@leelammajosephleelamma8270
@leelammajosephleelamma8270 10 ай бұрын
എന്റെ പുണ്യാള എന്റെ കൊച്ചു മക്കളെ കാത്തോളണേ 🙏🙏🙏ആമ്മേൻ
@chippyraju1902
@chippyraju1902 5 ай бұрын
എന്റെ അന്തോന്നിയോസ്പുണ്ണിയാള തടസങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ 🙏🙏
@mariyamavarghese2016
@mariyamavarghese2016 4 ай бұрын
വിശുദ്ധ അന്തോനീസു പുണ്യവാളാ ഞങ്ങൾക്ക് ആരോഗ്യവും സമാധാനവും സംരക്ഷണവും നല്കി അനുഗ്രഹിയ്ക്കണെ.
@chippyraju1902
@chippyraju1902 Ай бұрын
എന്റെ അന്തോന്നിയോസ്പുണ്ണിയാള തടസങ്ങൾ ഒന്നുംഇല്ലാതെ എന്റെ ഡെലിവറി നടക്കണേ എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ 🙏🙏🙏
@jollyjoseph6961
@jollyjoseph6961 10 ай бұрын
വിശുദ്ധ അന്തോണീ സേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണമേ.
@anthonees2
@anthonees2 7 ай бұрын
വിശുദ്ധ അന്തോണിസെ ഞങ്ങൾക്കു വേണ്ടി പ്രാര്‍ത്ഥികണമെ
@joshyjoy843
@joshyjoy843 4 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യാളൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@sulabhagopan4576
@sulabhagopan4576 3 жыл бұрын
Amen
@gracymathew8047
@gracymathew8047 3 жыл бұрын
Please.pray for my son in law for getting a job. and save his family
@donasebastian6974
@donasebastian6974 3 жыл бұрын
@@sulabhagopan4576 q
@maryjohn3034
@maryjohn3034 3 жыл бұрын
St Anthony please pray for my PF and pention. to get soon.
@mariammajoseph6476
@mariammajoseph6476 9 ай бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻
@ashaasokan3949
@ashaasokan3949 Жыл бұрын
വിശുദ്ധ anthonys പുണ്യാളാ, നവനാൾ നൊവേന വഴി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങേക്ക് ഞാൻ നന്ദി പറയുന്നു... എന്നും അങ്ങേ വിശ്വാസത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കണേ... ആമേൻ
@mariyamavarghese2016
@mariyamavarghese2016 7 ай бұрын
StiAntony | got my lost thing Thank you so much
@BindhuPradeep-n2e
@BindhuPradeep-n2e 7 ай бұрын
വിശുദ്ധ അന്തസ്സേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@chippyraju1902
@chippyraju1902 8 ай бұрын
എന്റെ അന്തോന്നിയോസ്പുണ്ണിയാള എന്റെ അസുഖംമാറ്റിതരണേ 🙏🙏🙏
@sheenaashok7751
@sheenaashok7751 5 ай бұрын
അന്തോണീസ് പുണ്യാള ഞങ്ങളുടെ എല്ലാവരെയും കാത്തു രക്ഷിക്കണേ എന്നെയും എന്റെ ഭർത്താവിനെ മക്കളെയും സ്നേഹിക്കുന്ന എല്ലാവരെയും... എല്ലാവർക്കും ആരോഗ്യവും നല്ല മനസ്സും സമാധാനവും... ആയുരാരോഗ്യസൗഖ്യങ്ങളും മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും നൽകണമേ 🙏🏼🙏🏼
@sreekalap8798
@sreekalap8798 Жыл бұрын
എൻ്റെ പ്രാർത്ഥന കേൽകേണമെ പിതാവേ ❤
@leenak.sannam6552
@leenak.sannam6552 8 ай бұрын
ആമേൻ. വി അന്തോണീസ് പുണ്യാളാ എന്റെ യുമായി കുടുംബവങ്ങളുടെയും പ്രാർത്തകൾ യാചനകൾ കേട്ടനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾👍🏼🌹💖💖💖
@JamesTharakan-zd4vw
@JamesTharakan-zd4vw Ай бұрын
Amen.
@shinymanuel5936
@shinymanuel5936 6 ай бұрын
വിശുദ്ധ അംതോനീസ് അജയ്‌മോന്റെ എക്സാം നന്നായി എഴുതാൻ സഹായിക്കേണമേ ജോലി പെട്ടെന്ന് ലഭിക്കേണമേ ആമ്മേൻ
@mercyabraham2363
@mercyabraham2363 6 ай бұрын
അന്തോനീസ് പുണ്യാളാ എൻ്റെ മകൾക്ക് സുഖപ്രസവം നടക്കണമെ അമ്മയും കുഞ്ഞും പൂർണ്ണാരോഗ്യത്തോടെ ഇരിക്കണമെ മാദ്ധ്യസ്ഥം അപേക്ഷിക്കണമെ
@vijithankachan1708
@vijithankachan1708 Жыл бұрын
എന്റെ പനിയും അസുഖങ്ങളും എത്രയും പെട്ടെന്ന് യൂറിനറി ഇൻഫെക്ഷനും മാറ്റി തരണേ എന്റെ അന്തോണീസ് പുണ്യാള
@ShejaanFrancis
@ShejaanFrancis 6 ай бұрын
ത്ന്തോണിസ് പുണ്യളാ എന്റെ പ്രർത് ന കേൾക്കണ മേ.എ കാറ കടങ്ങൾ മാറ്റി തരണമ.അന്
@seemamol6899
@seemamol6899 4 ай бұрын
വിശുദ്ധ അന്തോനീസ് സഹദായെ എന്റ ഗ്യാസ് ത്രയിറ്റിസിന്റ അസുഖം മാറ്റിതരണേ എനിക്ക് വയറു വേദന കൊണ്ട്. കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ല.. എന്റ അസുഖം പൂർണമായും മാറിക്കിട്ടുന്നതിനു വേണ്ടി ഈശോയോട് മാധ്യസ്തം അപേക്ഷിക്കണേ 🙏🙏🙏🙏
@sindhushaji5325
@sindhushaji5325 8 ай бұрын
Ente punyala എൻ്റെ മക്കളെ കാത്തോളണേ എൻ്റെ പ്രാർത്ഥനകൾ സ്വീകരിച്ചു അനുഗ്രഹിക്കേണമേ
@AmbliyAmbliysanthosh
@AmbliyAmbliysanthosh 3 ай бұрын
എന്റെ പുണ്യാളച്ചാ എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ വിജയം നൽകിയതിന് നന്ദി പറയുന്നു ഇനിയും അവിടുത്തെ അനുഗ്രഹം ഉണ്ടാകണമേ നാഥാ കൈവിടരുതേ യേശുവേ നന്ദി യേശുവേ സോസ്തo ഹാലേലൂയ്യാ
@mercyabraham2363
@mercyabraham2363 6 ай бұрын
വി അന്തോനീസ് പുണ്യാ ഇ എൻ്റെ മകന് മക്കളെ കൊടുത്ത് അനുഗ്രഹിക്കാൻ മാദ്ധ്യസ്ഥം അപേക്ഷിക്കണമെ
@JijilyJijily
@JijilyJijily 3 ай бұрын
അച്ചുവിന് ജോലി കിട്ടണമേ PSC ജയിപ്പിക്കണമേ Ktet പരീക്ഷ ജയിപ്പിക്കണമേ
@user-yu6ud7ri1o
@user-yu6ud7ri1o 6 ай бұрын
എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു തൊഴിലു കൊടുത്താ എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും എത്രയും പെട്ടെന്ന് മാറ്റി തരുവാൻ വിശുദ്ധ അന്തോ ഞങ്ങളെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ മക്കളെ ഞങ്ങടെ മക്കളെ ജോലി ചെയ്യുവാൻ അവിടുന്ന് അനുഗ്രഹിക്കാ. അവർ മനസ്സിലെ അവർ ശരീരത്തിന് നല്ല സൗഖ്യവും സുഖവും കൊടുത്ത് അവരെ നല്ല മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ വിശുദ്ധ അന്തോന്നിസേ കുടുംബത്തെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ
@AlphonsaVincent-gq3dg
@AlphonsaVincent-gq3dg 3 ай бұрын
St
@ChithraPabithra
@ChithraPabithra 11 ай бұрын
എന്റെ കൂട്ടുകാരനായ വിശുദ്ധ അന്തോണിസേ.... ഞങ്ങളെ കാത്തു കൊള്ളണമേ 🙏🍁
@abhimanyund8980
@abhimanyund8980 3 жыл бұрын
വിശുദ്ധ പുണ്യയള്ള എന്റെ നിയോഗ പ്രാർത്ഥന ഇത്രയും വേഗം സാധിച്ചു തരണമേ 🙏🙏🙏തന്ന അനുഗ്രഹത്തിനു ഒരുപാട് ഒരുപാട് നന്ദി ദൈവമേ... ഇനിയും വേദനിപ്പിക്കാതെ എൻറെ ജീവിതത്തിൽ കുറച്ചു സന്തോഷം തരണമേ 🙏🙏🙏🙏
@geethamb3388
@geethamb3388 Жыл бұрын
Jj M . ,😊
@lillykuttyjoseph7665
@lillykuttyjoseph7665 3 жыл бұрын
എന്റെ മോൾക്ക്‌ ഒരു ജോലി ലഭിക്കുവാൻ സഹായിച്ച അന്തോണീസ് പുണ്യാള, ആയിരമായിരം നന്ദി........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@catherinetc9314
@catherinetc9314 2 жыл бұрын
അനീഷിനെ പൈസചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ കൊടുക്കാൻ വിശുദ്ധ anthonys പുണ്യവളാ ആ മകനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@catherinetc9314
@catherinetc9314 2 жыл бұрын
പുണ്യാളച്ച എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ എന്നെ വഴി നടത്തണേ 🙏🙏🙏🙏🙏
@sangeetha.ssangu2642
@sangeetha.ssangu2642 2 жыл бұрын
😊
@lizamma6088
@lizamma6088 Жыл бұрын
Please pray for give my daughter a baby
@LOG-zk9fl
@LOG-zk9fl 2 ай бұрын
Deepu paishachika sakthiyil ninnum mattane
@antonythomas4805
@antonythomas4805 6 ай бұрын
എന്റെ അന്തോനീസ് പുണ്യ ാള എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ
@mariammajoseph6476
@mariammajoseph6476 9 ай бұрын
എന്റെ ഈശോയെ അമലിന് ഒരു സ്ഥിര visa നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sinijose3691
@sinijose3691 10 ай бұрын
എന്റെ പുണ്യാള എന്റെ ഇളയ മകൾക്കു ദുബായിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@shajunv9879
@shajunv9879 9 ай бұрын
അവിടുത്തെ രാജാവിന്റെ മതിയോ?
@winxclubfangirl243
@winxclubfangirl243 5 ай бұрын
എന്റെ പുണ്യാളാ എന്റെ തുടയിലെ വേദന പഴുപ്പ് മാററണേ എന്റെ കുടുംബം അനുഗ്രഹിക്കണമേ സമാധാനം തരണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ ഞങ്ങളെ അനുഗ്രഹിക്കണമേ രോഗം വരാതെ കാത്തു രക്ഷിക്കണമേ
@shinymanuel5936
@shinymanuel5936 6 ай бұрын
വിശുദ്ധ അംതോനീസ പുണ്യവനെ അജയ്‌മോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ജോലി പെട്ടെന്ന് ശരിയാകേണമേ ആമ്മേൻ
@shinymanuel5936
@shinymanuel5936 6 ай бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പുണ്യവനെ അജയ് എക്സാം നല്ല മാർക്കോടെ പാസ്സാകേണമേ ആമ്മേൻ
@donykm2833
@donykm2833 7 ай бұрын
വിശുദ്ധ അന്തോണീസ് എന്റെ മകന്റെ വിസയുടെ തടസ്സം മാറ്റി തരണമേ എന്നപേക്ഷിക്കുന്നു❤❤🙏🙏🙏
@BinuKK-xm2bj
@BinuKK-xm2bj 7 ай бұрын
വിശുദ്ധ അന്തോണീസ് പുണ്യാളാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ...
@sibyvargheese2015
@sibyvargheese2015 2 жыл бұрын
എന്റെ കടങ്ങൾ മാറ്റി തന്ന വിശുദ്ധ അന്തോണിസ് പുണ്ണിവളാണ് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🌹🌹🌹🌹🌹
@sujathat7593
@sujathat7593 5 ай бұрын
ഇന്നത്തെ എന്റെ ജീവിതം സന്തോഷം ആക്കി തരണേ എന്റെ പുണ്യ ആളാ 🌹❤️🌹 എല്ലാം ഇന്ന് കൊടുക്കാൻ അനുവദിക്കണേ
@linsacyriac7223
@linsacyriac7223 10 ай бұрын
എന്റെ മോൻ എൽഡിന് നല്ല ഒരുജൊലി നൽകാനും, എമിലിനു രോഗപീഡായിൽനിന്ന് മോചനം ലഭിക്കാനും, അവന്റെ പഠന മേഖലയിൽ ഉയർന്ന റാങ്ക് ലഭിക്കാനും, ഉണ്ണീശോയോട് പ്രാർത്ഥിക്കണമേ, സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
@preethapreetha326
@preethapreetha326 4 ай бұрын
എന്റെ അന്തോണിസ് പുണ്യാള എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ,,, എന്റെ കടബാധ്യത എല്ലാം മാറ്റി തരേണമേ എല്ല തടസങ്ങളും മാറ്റിത്തരേണമേ 😔😔🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 6 ай бұрын
വി അന്തോണിസ് പുണ്യാളാ ഇന്നത്തെ മകളുടെ SSLC Socal പരീക്ഷ എളുപ്പമായിരിക്കണമേ ഒർമ്മശക്തി ഉണർവ് നൽകി നന്നായി പരീക്ഷ എഴുതുവാനുംfull A+ നൽകി മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ കഴിന്ന് വരുമ്പോൾ സന്തോഷത്തോടെ വരാൻ വി.അന്തോണീസ് പുണ്യാളാ അനുഗ്രഹിക്കേണമേ
@chippyraju1902
@chippyraju1902 3 ай бұрын
എന്റെ അന്തോണിയോസ് പുണ്ണിയാള എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@chippyraju1902
@chippyraju1902 8 ай бұрын
എന്റെ അന്തോന്നിയോസ്പുണ്ണിയാള എനിക്ക് സർട്ടിഫിക്കേറ്റ് കിട്ടണേ ജോലിടെ കാര്യം ശരിയാക്കിത്തന്നെ എന്റെ പുണ്ണിയാള 🙏🙏
@shinymanuel5936
@shinymanuel5936 6 ай бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ anthonisupunyavala അജയ്‌മോനെ എല്ലാം തിന്മകളിൽ നിന്നും കാത്തുകൊള്ളേണമേ ആഴ്ഴുകാത്ത നാവുള്ള വിശുദ്ധനെ അജയ്‌മോൻ പുകവലി മദ്യപാനം ഇതിൽനിന് വിടുതൽ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@mayavipin5540
@mayavipin5540 6 ай бұрын
എന്റെ അന്തോണീസ് പുണ്യാളാ..... എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും May 5 ന് നടക്കുന്ന NEET exam വഴി MBBS ന് അഡ്മിഷൻ കിട്ടണമേ 🌹🌹🌹🌹അന്നേ ദിവസം NEET exam എന്റെ മക്കൾക്കും അന്നേ ദിവസം exam എഴുതുന്ന എല്ലാവർക്കും എളുപ്പമായിരിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@BindhuPrakash-lt6bm
@BindhuPrakash-lt6bm 6 ай бұрын
വി.അന്തോണീസ് പുണ്യാളാ ഇന്നത്തെ മകളുടെ SSLC chemestry പരീക്ഷ എളുപ്പമാക്കി നൽകണമേപേടിഭയം മാറ്റി തരണമേ ഓർമ്മശക്തി നൽകി ഇന്ന് പരീക്ഷ നന്നായി എഴുതി സന്തോഷത്തോടെ വരാൻ വി.അന്തോണീസ് പുണ്യാളൻ അനുവദിക്കണമേ
@ainrosefrancis7398
@ainrosefrancis7398 6 ай бұрын
അന്തോനിസെ എന്റെ കുഞ്ഞിന് +2ന് നല്ല മാർക്ക് കിട്ടുവാനും, നേഴ്സിഗിംനു നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടുവാനും അനുഗ്രഹിക്കണമേ! 🙏🏻🙏🏻🙏🏻
@SeenaShaju-j6s
@SeenaShaju-j6s 10 ай бұрын
വിശുദ്ധ അന്തോണി സ് പുണ്യാള എന്റെ മകളുടെ ലോൺ എത്ര യും പെട്ടെന്ന് പാസാകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏
@mathewpj7257
@mathewpj7257 4 жыл бұрын
ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ
@chippyraju1902
@chippyraju1902 6 ай бұрын
എന്റെ അന്തോന്നിയോസ്പുണ്ണിയാള എനിക്ക് തടസങ്ങൾ ഒന്നും ഇല്ലാതെ ജിന്റോച്ഛന്റെ അടുത്തേക്ക് വരാൻ സാധിച്ചതിൽ നന്ദി 🙏🙏
@aenekattilhouse4238
@aenekattilhouse4238 3 ай бұрын
Jewel mary george amen halaluya
@aenekattilhouse4238
@aenekattilhouse4238 3 ай бұрын
Jubin george amen halaluya thank you God
@a.gworldofcakesfun8397
@a.gworldofcakesfun8397 3 жыл бұрын
എന്റെ ഭർത്താവിന് കൊറോണ വന്നതിനു ശേഷം ഉള്ള ചുമയിൽ നിന്നും രെക്ഷ പെടുത്തി തരണമേ പുണ്യാളാ 🙏🙏ചുമ ഉള്ളത് കൊണ്ട് അദ്യേഹത്തിന് ഉറങ്ങാൻ പറ്റുന്നില്ല എല്ലാ ശാരീരിക അസ്വസ്ഥകളും മാറ്റി അനുഗ്രഹിക്കനമേ വിശുദ്ധ അന്തോണിസ് പുണ്യവാള
@dhanyabiju755
@dhanyabiju755 2 жыл бұрын
🙏
@sheelakunjumon4948
@sheelakunjumon4948 2 жыл бұрын
ആമേൻ 🙏🙏
@chippyraju1902
@chippyraju1902 6 ай бұрын
എന്റെ അന്തോന്നിയോസ്പുണ്ണിയാള എനിക്ക് മലയാളികളുടെ കൂടെ ജോലി കിട്ടണേ 🙏🙏
@mariyamavarghese2016
@mariyamavarghese2016 4 ай бұрын
My St Antony house ൻ്റെ കാര്യങ്ങളൊക്കെ correct ആക്കിത്തരണെ.
@mariyamavarghese2016
@mariyamavarghese2016 4 ай бұрын
My lost thing kandu kittename
@anoopabraham5405
@anoopabraham5405 4 жыл бұрын
വിശുദ്ധ അന്തോണി പുണ്യാളന്റെ മാധ്യസ്ഥം വഴി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന പ്രാർത്ഥന kelkkaname.. കട ബാധ്യതയില്‍ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളാമെന്ന് അപേക്ഷിക്കുന്നു. നല്ലോരു ജോലി ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നു. 🙏🙏🙏
@sulabhagopan4576
@sulabhagopan4576 3 жыл бұрын
🙏🙏🙏🙏ആമേൻ
@vijayavijayamma7380
@vijayavijayamma7380 Жыл бұрын
1
@pamelabennis8453
@pamelabennis8453 Жыл бұрын
Very good hims
@TincySunil
@TincySunil 7 ай бұрын
അന്തോനീസ എന്റെ വിസ എത്രയും പെട്ടെന്ന് വരണമെ എന്റെ തടസങ്ങൾ മാറ്റിത്തരാണമേ🙏🙏🙏🙏
@jishajaison3871
@jishajaison3871 3 ай бұрын
എനിക്ക് എന്റെ മക്കൾക്കും വിസയും ടിക്കറ്റ് എത്രയും വേഗം ലഭിക്കണമേ
@Ki_M_CHI
@Ki_M_CHI 4 жыл бұрын
വി.അന്തോനീസേ ഞങ്ങളുടെ ബിസ്സിനസിനു വേണ്ടിയും , അനിയന് ഒരു ജോലിക്കുവേണ്ടിയും പ്രാർത്ഥിക്കണമെ
@jesting1477
@jesting1477 4 жыл бұрын
എന്റെ അന്തോനീസേ,, ഞങ്ങളുടെ നഷ്ടങ്ങളിലും നഷ്ടപെടലുകളിലും നിന്നോടുള്ള വിശ്വാസത്തിലും പ്രതീക്ഷയിലും ജീവിക്കാൻ അനുവദിക്കണേ,, ഞങ്ങളുടെ വിശ്വാസം വര്ധിപ്പിക്കണമേ ആമ്മേൻ
@sheela30
@sheela30 4 жыл бұрын
8
@gopakumarcr7875
@gopakumarcr7875 3 жыл бұрын
Amen
@shardhasasi4279
@shardhasasi4279 2 жыл бұрын
അന്തോണീസ് പുണ്യാളൻ എന്റെ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിച്ചു എന്റെ കുടുംബത്തെ കുഞ്ഞുങ്ങളെ ഇതെല്ലാം ആമേൻ ആമേൻ
@bijugeorge1070
@bijugeorge1070 2 жыл бұрын
Amen
@kumark8191
@kumark8191 2 жыл бұрын
Entenashtappetta elladoccumentsum thirichu kittane
@mexsoniaantony4051
@mexsoniaantony4051 4 ай бұрын
വിശുദ്ധ അന്തോനീസ് പുണ്യാള എന്റെ മോന് പരീക്ഷയിൽ വിജയം നൽകിയതിന് ആയിരം ആയിരം നന്ദി അർപ്പിക്കുന്നു... 🙏🙏🙏 വരുന്ന പ്ലസ്ടു പരീക്ഷയുടെ റിസൾട്ടിൽ എന്റെ മോൾക്കും പരീക്ഷ എഴുതി ഇരിക്കുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി പറയുന്നു... 🙏🙏🙏
@sooryars3086
@sooryars3086 9 ай бұрын
കണ്ണ് തുറക്കണമേ തമ്പുരാനേ. നെറ്റ് എക്സാം കിട്ടണ മേ🙏🙏🙏🙏🕯️🕯️🕯️🕯️✨✨✨✨🤍🤍🤍🤍
@jayeshc.v1545
@jayeshc.v1545 2 жыл бұрын
വിശുദ്ധനായ അന്തോണിസ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ കടം മൂലം കടബാധ്യത മൂലം കഷ്ടത അനുഭവിക്കുന്ന വരെയും ജോലിയില്ലാതെ ജോലി തേടുന്ന വരെയും അവിടുന്ന് കാത്തുകൊള്ളേണമേ🙏🙏🙏🌹🌹
@josephmathew6081
@josephmathew6081 2 жыл бұрын
Josephmathewchsr,
@josephmathew6081
@josephmathew6081 2 жыл бұрын
J0sephmathew
@lijishaju4273
@lijishaju4273 Жыл бұрын
വിശുദ്ധ അന്തോണീസേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ .
@premiertradingcompany9920
@premiertradingcompany9920 Жыл бұрын
@@josephmathew6081 l
@damykurusappan3723
@damykurusappan3723 Жыл бұрын
Thank Jesus St.Zantony.Amen.
@jainaugustine683
@jainaugustine683 Жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യവാനേ ഹെവന്റെ എല്ലാ സുഖങ്ങളും ഈശോയ്ക്ക് കൊടുത്ത് അവനു രോഗം സൗഖ്യം കിട്ടുവാൻ കയ്യിലിരിക്കുന്ന ഉണ്ണിയോട് ഹെവന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 😭🙏🌹🌹🌹🌹🌹
@AncyJoseph-nc6hv
@AncyJoseph-nc6hv 3 ай бұрын
എന്റെ പുണ്യാളാ എനിക്ക് നല്ല ആരോഗ്യം തരണേ 🙏എത്രയും വേഗം ജോലിക്ക് പോകുവാൻ സാധിക്കണേ 🙏 എന്റെ മക്കളെ അനുഗ്രക്കണേ 🙏
@sharmilacharu6823
@sharmilacharu6823 5 жыл бұрын
എന്റെ മകളുടെ മുടി കൊഴിച്ചിലും, മററ സുഖങ്ങും മാറ്റി തരേണേ പുണ്യ വാനേ, ഞങ്ങളെ കാത്തു കൊള്ളണമേ
@ramgamingyt5916
@ramgamingyt5916 3 жыл бұрын
അന്തോണിസ് പുണ്യാളൻ ഞങ്ങൾക്ക് ജീവിതമാർഗം കാട്ടിത്തന്നു.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@ashikadhik2308
@ashikadhik2308 3 жыл бұрын
അന്തോണീസ് പുണ്യാളൻ.എന്റെ മാതാപിതാക്കളുടെ കുടിവെള്ളത്തിനു ഉള്ള ക്ഷാമം പരിഹരിച്ച് തരണമേ അവർ കിണറു കുത്തി അതിൽ വെള്ളം ഇല്ല പിന്നീടവർ കുഴൽ കിണർ അടിച്ചു അതിലും വെള്ളം ഇല്ല ഇപ്പോൾ അവർ പുതിയ കുഴൽ കിണർ അടിക്കുവാൻ പോകുന്നു പുണ്യ അവന്റെ ശക്തിയാൽ ഉഴൽകിണർ നിറഞ്ഞു കവിഞ്ഞൊഴുകണമേ വെള്ളം വരുമ്പോൾ പുണ്യാളന്റെ പള്ളിയിൽ കൊണ്ടുവന്ന് തരാം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
@valsammakf4899
@valsammakf4899 10 ай бұрын
എന്റെ പുണ്യാളാ അവിടുന്നു നല്കിയിരിക്കുന്ന എല്ലാ അത്ഭുത പ്രവർത്തികൾക്കും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു
@mariadasanthansilaus7850
@mariadasanthansilaus7850 4 жыл бұрын
കുടുംബ സമാധാനവും, ദൈവീക വിശുദ്ധിയിൽ വളരുവാനും കൃപ ലഭിക്കുവാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
@lisan7126
@lisan7126 2 жыл бұрын
Antonis punyala ente business nannayi nadakenme
@rajmathew3685
@rajmathew3685 2 жыл бұрын
@@lisan7126 pray me and m y famil y
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 4 ай бұрын
ഈശോയേ എൻ്റ നഷ്ടപ്പെട്ട എൻ്റ കുടുബ ജീവിതം എനിക്ക് തിരിച്ചു തന്നു ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ കിട്ടാനുള്ള പൈസ യുടെ തടസ്സം എല്ലാം മാറ്റി തരണമേ ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ
@emlyn9880
@emlyn9880 2 жыл бұрын
വിശുദ്ധ ആന്റണിയെ എന്റെ അപേക്ഷക്കൾ കേൾക്കേണമേ. എന്റെ എല്ലാ മകളെയും എല്ലാ ബന്ധനകളിൽനിന്നും കാത്തു കൊള്ളേണമേ. എല്ലാ തകർചക്കളിൽ നിന്നും കാത്തു റെക്‌ഷികേണമേ. ആമേൻ.
@SoniyaJose-mk5kp
@SoniyaJose-mk5kp 2 ай бұрын
എന്റെ അന്തോണിസ് പുണ്ണിയാളാ എന്റെ മക്കൾക്കു പടിക്കുവാനുള്ള കൃപ കൊടുക്കണേ 🙏🏻 എന്നെ തേർഡ് സെമെസ്റ്റർ പാസ്സാക്കണേ 🙏🏻 എന്റെ ജീവിത പങ്കാളിയെ ഒരാപത്തും വരാതെ കാത്തോണേ 🙏🏻 എന്റെ മമ്മിയുടെ കടബാധ്യത അന്തോണി പുണ്ണിയാളൻ ഏറ്റെടുത്തു വേണ്ട വിധം തീർത്തു തരണേ....... 🙏🏻 എന്റെ പപ്പാ, മമ്മി, സഹോദരങ്ങൾ, അവരുടെ കുടുംബം, എല്ലാവരെയും അന്തോണിസ് പുണ്ണിയാളൻ ഏറ്റെടുക്കണേ 🙏🏻
@shinymanuel5936
@shinymanuel5936 6 ай бұрын
വിശുദ്ധ ആന്റണിസ് എന്റെ മക്കൾക്കു പ്രാർത്ഥിക്കുവാനുള്ള കൃപ നൽകേണമേ അജയ്ക്കു പഠിക്കുവാനുള്ള കൃപ കൊടുക്കേണം ആമ്മേൻ
@babychanka9013
@babychanka9013 Жыл бұрын
വിശുദ്ധ അന്തോണി സ് പുണ്യാളൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandrikapr5669
@chandrikapr5669 4 жыл бұрын
ഞങ്ങളെ പകർച്ചവ്യാധി പിടിപെടാതെ കാത്തുകൊള്ളേണമേ
@sharmisharmi5244
@sharmisharmi5244 3 жыл бұрын
హ్ంఖ్క్
@twobuddiesriders9102
@twobuddiesriders9102 4 жыл бұрын
വി.അന്തോണീസ് പുണ്യവാള എനിക്കും എന്റെ കുടുംബത്തിന്റെ എല്ലാം സാമ്പത്തിക പ്രശ്നങ്ങളും ഞങ്ങൾക്കും ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാവർക്കും ഒരു ജോലി ലഭിക്കാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ ::
@josephtheckineath686
@josephtheckineath686 4 жыл бұрын
എത്രയും വിശുദ്ധ അന്തോണിസേ ഞങ്ങൾക്കുവേണ്ടി PRARTHIKANAME
@sindhusindhu4808
@sindhusindhu4808 4 жыл бұрын
@Abraham Mani എന്റെ കുടുoബത്തിന് സമധാനം നൽകണമേ
@antonykx5001
@antonykx5001 4 жыл бұрын
St, Antony pray for us
@allinoneallinone3462
@allinoneallinone3462 4 жыл бұрын
St antony please acept my daughters you tube chanel
@sujathat7593
@sujathat7593 7 ай бұрын
എന്റെ വീടിന്റെ കടവും എനിക്കുള്ള കടവും എത്ര പെട്ടന്ന് തീർത്തു തരണേ 🌹❤️🌹 പുണ്യ ആളാ
@jagathyswarys3806
@jagathyswarys3806 3 жыл бұрын
എന്റെ കടബാധ്യതകൾ തീർത്തു എന്റെ കുടുംബത്തിന് സ്വസ്ഥതയും സമാധാനവും തന്നെ എന്നെ അനുഗ്രഹിക്കേണമേ സ്വർഗ്ഗസ്ഥനായ എന്റെ ഈശോയെ
@mettyjoy9368
@mettyjoy9368 3 жыл бұрын
Antonis puniala thusharayude ella assugavum maruvan prarthikkunnu
@mettyjoy9368
@mettyjoy9368 3 жыл бұрын
Antonis puniala joyiye design ella assugavum maruvan prarthikkunnu
@mettyjoy9368
@mettyjoy9368 3 жыл бұрын
Antonis puniala antonio monte ella assugavum maruvan prarthikkunnu
@mettyjoy9368
@mettyjoy9368 3 жыл бұрын
Antonis puniala kozjikkadakkarane mattitharane enne prarthikkunnu
@mettyjoy9368
@mettyjoy9368 3 жыл бұрын
Nalla vadakakkarane tharuvan prarthikkunnu
@johnsoncf4623
@johnsoncf4623 5 жыл бұрын
എന്റെ അസുഖങ്ങൾ മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@jeseenthasunny6817
@jeseenthasunny6817 5 жыл бұрын
എന്റെ അന്തോണീസ്‌ പുണ്യ യാള എനിക്കു വേണ്ടി ഈശോയോടു പ്രാ ർത്തി ക്കണമേ
@vijayalakshmivijaya6028
@vijayalakshmivijaya6028 4 жыл бұрын
Werclig
@annievarghese6
@annievarghese6 4 жыл бұрын
Adayamprarthanafreepineedeprathifalamchodikkum.AvanavnswandamayiprathichaYahovaAnugrhamtharumNichayam
@mcpaul2426
@mcpaul2426 4 жыл бұрын
Dear St.Antony pl.intercede for all my intentions.
@marypushpam2509
@marypushpam2509 4 жыл бұрын
@Abraham Mani A
@seenak.c6339
@seenak.c6339 3 жыл бұрын
ഇത്ര നാളും ഞങ്ങളെ കോവിഡ് രോഗം വരാതെ കാത്തു പരിപാലനം ചെയ്തതുപോലെ ഇനിയും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏🙏
@clarakokkattil3467
@clarakokkattil3467 2 жыл бұрын
Santo Antonio ende prarthana kelkename Alleluia Amen
@bindhujiji
@bindhujiji Жыл бұрын
Yes
@jainaugustine683
@jainaugustine683 Жыл бұрын
വിശുദ്ധ അന്തോനീസ് പുണ്യവാള എൻറെ മോൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ കുഞ്ഞുമക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹം ദൈവത്തിൽ നിന്ന് വാങ്ങിക്കൊടുക്കണം എന്ന് താഴ്മയുടെ അപേക്ഷിക്കുന്നു
@jainaugustine683
@jainaugustine683 Жыл бұрын
എൻറെ പ്രത്യേക നിയോഗം സാധിച്ചു തരണമേ എന്ന താഴ്മയോടെ അപേക്ഷിക്കുന്നു ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ കുഞ്ഞുമക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹം ദൈവത്തിൽ നിന്ന് വാങ്ങിക്കൊടുക്കണം എന്ന് താഴ്മയുടെ അപേക്ഷിക്കുന്നു 🙏😭🙏🌹😭🌹🙏🙏🙏🙏🙏
@jainaugustine683
@jainaugustine683 Жыл бұрын
ഹെനോക്ക് ഹെവൻ ജിയാൻ കുഞ്ഞുവാവ ഇവരെ എല്ലാവരെയും അനുഗ്രഹിക്കണമേ, ഭക്ഷണം കഴിക്കുവാനുള്ള മടി മാറ്റി കൊടുക്കണം എന്ന് താഴ്മയുടെ അപേക്ഷിക്കുന്നു 🙏😭🙏
@chippyraju1902
@chippyraju1902 13 күн бұрын
എന്റെ അന്തോന്നിയോസ്പുണ്ണിയാള ഞങ്ങളുടെ ജീവിതത്തിലെ ഇപ്പോൾ ഉള്ള എല്ലാം തടസങ്ങളും മാറ്റിതരണേ 🙏🙏🙏
@shinysheeja6512
@shinysheeja6512 4 жыл бұрын
മാണിക്കുട്ടി exam നന്നായി എഴുതാൻ സഹായിക്കണമേ ആമേൻ
@anjutomy2613
@anjutomy2613 2 жыл бұрын
കുടുംബം സമാധാനം വും. ദൈവ കൃപയാൽ വളർ ത്തെ ണെ. ചേട്ടായി നെ സർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@mariyamavarghese2016
@mariyamavarghese2016 8 ай бұрын
My st. Antony please give health and peace. Nadakkanulla anugraham tharename.
@mariyamavarghese2016
@mariyamavarghese2016 8 ай бұрын
My children's families samarpikknnu.
@shyamalakumarikumari4502
@shyamalakumarikumari4502 8 ай бұрын
My St Anthony please pray for my seperated son and daughter in law to join and live together Amen.
@mariyamavarghese2016
@mariyamavarghese2016 4 ай бұрын
വിശുദ്ധ അന്തോനീസു പുണ്യവാളാ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമെ. എല്ലാവക്കും ആരോഗ്യവും സമാധാനവും സംരക്ഷണവും തരണേ.
@eapenpmathew9366
@eapenpmathew9366 Ай бұрын
എൻ്റെ ഈശോയെ എൻ്റെ അന്തോണീസ് പുണ്യനെ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sr.sherine1684
@sr.sherine1684 27 күн бұрын
കൂടെ പ്രാർത്ഥിക്കാം
@praveenjohny4762
@praveenjohny4762 4 жыл бұрын
വിശുദ്ധ Antonys എനിക്ക് ഈ വർഷം നല്ല ഒരു ഗവൺമെന്റ് ജേലി ലഭിക്കുന്നതെനും എനിക്ക് നല്ല ഒരു വിവാഹബന്ധം ലഭിക്കുന്നതെനും അപേക്ഷിക്കുന്നു ആമേമൻ
@sheelaantony8047
@sheelaantony8047 3 жыл бұрын
ജോലിക്കായി ടെസ്റ്റ്‌ എഴുതുവാൻ പോകുന്ന മകനെ അനുഗ്രഹിക്കേണമേ 🙏
@bijiyammasasikala9593
@bijiyammasasikala9593 3 жыл бұрын
1234
@santhoshkjm3375
@santhoshkjm3375 3 жыл бұрын
@@bijiyammasasikala9593 AxdRd 0p
@santhoshkjm3375
@santhoshkjm3375 3 жыл бұрын
@@bijiyammasasikala9593 0a¥ F!+! Xxd^4 ₩^.(`□⛰⛫
@santhoshkjm3375
@santhoshkjm3375 3 жыл бұрын
@@bijiyammasasikala9593 a,;. Nng9p D. Fshvima9lplqCj q1=!$!₩16£91o 1+#!# E N PB 6oVj6l jvjvp
@santhoshkjm3375
@santhoshkjm3375 3 жыл бұрын
@@bijiyammasasikala9593 pnlpl Jk .o pk K Ol.pklDk l.ll MpP 7.pl Bl L ppm Gfq pl
@valsammaantony3761
@valsammaantony3761 Ай бұрын
14:49 എന്റെ പുണ്യാളച്ച എന്റെ( Irin Antony )മകളുടെ OSKY exam pass ആയി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ലഭിക്കണമേ.🙏 എന്റെ പൈതൽ ആഹാരംങ്ങൾ കഴിക്കുന്നതിനും, എന്റെ സകല അസുഖങ്ങളും മാറ്റി സൗഖ്യ ഉം തരണമേ.ആമേൻ 🙏🙏🙏
@sreyyab5080
@sreyyab5080 5 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യള എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@marypaulose1369
@marypaulose1369 4 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യള എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@santhoshzuari2173
@santhoshzuari2173 4 жыл бұрын
എന്റെ ജോലിക്കാര്യത്തിലുള്ള കാലതാമസവും, തടസ്സങ്ങളും നീക്കി എന്നെ അനുഗ്രഹിക്കേണമേ..
@metildamiranda8119
@metildamiranda8119 3 жыл бұрын
@Soman somankuttan Kuttan .,, .
@nimishavincent5347
@nimishavincent5347 3 жыл бұрын
7 month aay oru jolikku donation koduth kaathirikkunnath.athinte thadasanjal ellam neekki jolikku Keran pattaname.
@robinthangam6323
@robinthangam6323 3 жыл бұрын
@@metildamiranda8119 xq
@santhoshkjm3375
@santhoshkjm3375 3 жыл бұрын
@@metildamiranda8119 dXa6 A
@ushasharma-ud6sq
@ushasharma-ud6sq 3 жыл бұрын
Amen Amen 🙏
@focuswithserious
@focuswithserious 4 жыл бұрын
Punyalante anugraham ellaypozum undayirikatte 🙏 🙏 🙏 🙏 🙏
@SreejaV-r6u
@SreejaV-r6u 7 ай бұрын
എന്റെ അന്തോണി സ് പുണ്യാള എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ സജി ചേട്ടന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏
@ushamullapilly6225
@ushamullapilly6225 Жыл бұрын
Praise the Lord. Thanks StAntony Appa
@leelammaantony4586
@leelammaantony4586 Жыл бұрын
My St antonys punniyavalla ente chkkochneum familyeum anugrahikkename
@emlyn9880
@emlyn9880 3 жыл бұрын
വിശുദ്ധ ആന്റണിയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹികേണമേ.
@semiappu8180
@semiappu8180 5 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യവാളാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 62 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 4 МЛН
ST JOSEPH NOVENA [MALAYALAM]
22:37
LINTUMUTHOLAM
Рет қаралды 907 М.
Parisudha Mathavinte Novena Malayalam
12:57
R Sebastian
Рет қаралды 1,3 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН