ദുനിയാവില്ലാത്തതല്ല വിഷമങ്ങൾക്ക് കാരണം | അടിസ്ഥാനം ദീനില്ലാത്തതാണ് | മഖ്ബൂൽ മൗലവി | Maqbool moulavi

  Рет қаралды 3,552

ഈമാൻ കാര്യങ്ങൾ

ഈമാൻ കാര്യങ്ങൾ

Күн бұрын

Пікірлер: 15
@SERIES-41_33
@SERIES-41_33 5 күн бұрын
കൂടുതൽ വീഡിയോകൾക്കായി "ഈമാൻ കാര്യങ്ങൾ" channel സന്ദർശിക്കാം.⤵️ www.youtube.com/@SERIES-41_33 ക്ലിപ്പുകൾ download ചെയ്യാൻ ഈ telegram linkil ക്ലിക്ക് ചെയ്യാം. ⤵️ t.me/+9TVidu5-I4ZkZWU9
@mufeedek6939
@mufeedek6939 12 күн бұрын
Alhamdulillah
@rishadop189
@rishadop189 2 ай бұрын
Jazakallah khair.
@AbdulAziz-gt6mf
@AbdulAziz-gt6mf 3 ай бұрын
👍👍👌👌
@raheenasaleem3410
@raheenasaleem3410 2 ай бұрын
👍👍👍
@SERIES-41_33
@SERIES-41_33 4 ай бұрын
ഇതിൽ വന്ന ഒരു comment delete ചെയ്യേണ്ടതായി വന്നു.... അതിലെ പദ പ്രയോഗം കൊണ്ടാണ് അങ്ങിനെ ചെയ്യേണ്ടി വന്നത്.....ആ സഹോദരൻ ആരാണെന്ന് അറിയില്ല..... ഇതേ അദ്ദേഹത്തോട് പറയുവാനുള്ളൂ....ദീൻ അനുസരിച്ചുള്ള ജീവിതം നിർബന്ധമുള്ള കാര്യമല്ല... ഈ ലോകത്ത് എങ്ങിനെയും ജീവിക്കാം, അത് നിങ്ങളുടെ തീരുമാനമാണ്.... ഞാൻ മാത്രമാണ് ശരി എന്നും, ബാക്കിയുള്ളവരൊക്കെ മണ്ടന്മാരുമാണ് എന്ന രീതിയിലുള്ള ചിന്താഗതി മാറ്റുന്നതായിരിക്കും നല്ലത്.... ഓരോരുത്തരും അവരവരുടെ ശരി അനുസരിച്ചു ജീവിക്കട്ടെ...... ഒടുവിൽ കാലം തെളിയിക്കും, ആരായിരുന്നു യഥാർത്ഥ ബുദ്ധിമാന്മാരെന്നും, ആരായിരുന്നു യഥാർത്ഥ മണ്ടന്മാരെന്നും. ഒരിക്കൽക്കൂടി, ദീൻ അനുസരിച്ചുള്ള ജീവിതം ഒരാളുടെ മേലും നിർബന്ധമില്ല...നിരീശ്വര വാദികളിൽ നിന്നോ, ഇന്റർനെറ്റിൽ നിന്നോ അല്ലാതെ, ശരിയായ source കളിൽ നിന്നും ഇസ്ലാമിനെ പറ്റി പഠിക്കാം, താല്പര്യം വന്നാൽ സ്വീകരിക്കാം....!! --------------------------------------------------------- സൂറത്തുൽ ബഖറ (2:256) *لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ* "മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. *വിശുദ്ധ ഖുർആൻ (2:256)* --------------------------------------------------------- kzbin.info/www/bejne/ZnWVg4OJiLyMnZIsi=uYSilXM_obheyASH
@MuhammadAli-nh4jc
@MuhammadAli-nh4jc Ай бұрын
പരലോക കാര്യം ചിന്തിക്കുമ്പോഴാണ് സമാധാന കുറവ് ദുനിയാവിലെ കാര്യത്തിൽ വലിയ ബേജാറും ഉണ്ടാവൂല
@goodbuymart1788
@goodbuymart1788 Ай бұрын
Malappuram masjidul Hudayile Imamam alle edheham
@SERIES-41_33
@SERIES-41_33 Ай бұрын
അതെ... എല്ലാ ജുമുഅക്ക് ശേഷവും അദ്ദേഹത്തിന്റെ സംസാരം ഉണ്ടാകാറുണ്ട്.. അത് പോലെ , ഞായറാഴ്ചകളിൽ രാവിലെ മലപ്പുറം ഹുദാ മസ്ജിദിൽ വെച്ച് ഖുർആൻ ക്ലാസും എടുക്കുന്നുണ്ട്... മറ്റ് ദിവസങ്ങളിൽ കൊണ്ടോട്ടിയിലും, അരീക്കോടുള്ള പള്ളിയിലും ഖുർആൻ ക്ലാസ്സെടുക്കുന്നുണ്ടെന്നാണ് അറിവ്.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
ഹലാലായ മാർഗത്തിൽ പൈസ ഉണ്ടാക്കുക.. hadhiya സ്വദക നൽകുക... നന്നായി പഠിക്കുന്ന, ബുദ്ധി ഉള്ള ആളായിരുന്നു ഞാൻ... പക്ഷെ ഇങ്ങനെ മരണത്തെ കേട്ടും, പണം എന്തിൻ എന്ന് കേട്ടും ഞാൻ പഠിക്കാതെ ആയി.... ഇന്ന് ഒരുപാട് ദാനം ചെയ്യാൻ ആഗ്രഹം ണ്ട്... പക്ഷെ 😢..... അല്ലാഹ് നമുക്കൊക്കെ ദാനം ചെയ്യാൻ ധാരാളം പണം തരട്ടെ ആമീൻ
@SERIES-41_33
@SERIES-41_33 Ай бұрын
@@loveyouuuuuuuuuuall ഈ തെറ്റിദ്ധാരണ പലരിലും ഉണ്ടായിട്ടുണ്ട്.... കയ്യിൽ പണം ഉണ്ടാകുക എന്നത് മോശപ്പെട്ട കാര്യമല്ല....അത് 'കയ്യിൽ' ആകണം എന്ന് മാത്രം , 'ഹൃദയത്തിലേക്ക്' ഇറങ്ങുമ്പോഴാണ് പ്രശ്നമാകുന്നത്..... ❄️താഴെയുള്ള short വീഡിയോ പലർക്കും ഉപകാരപ്പെട്ടേക്കാം.⤵️ kzbin.info/www/bejne/rKHdamSqjJiag80si=i1mvpaJGrmQ_Ai8r
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
@SERIES-41_33 jazakallah khair
@hooorulheaven4990
@hooorulheaven4990 17 күн бұрын
ഇത് സഹബികളുടെ ജീവിതം പഠിക്കാത്ത കാരണം ആണ്, കോടീശ്വരൻ മാർ ആയിരുന്നു അവർ, അവർ മനസ്സിലാക്കിയ പോലെ മനസിലാക്കി ജീവിക്കൂ
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
ഈമാൻ _ മഖ്ബൂൽ മൗലവി Maqbool Moulavi
41:14
AQIM- ALLAMA QASIM-NANOOTHAVY ISLAMIC MEDIA
Рет қаралды 10 М.
പരീക്ഷണങ്ങൾ.._-_മഖ്ബൂൽ_മൗലവി  Maqbool Moulavi
39:40
AQIM- ALLAMA QASIM-NANOOTHAVY ISLAMIC MEDIA
Рет қаралды 17 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН