ദുരൂഹമോ പാലക്കാട്ടെ ബ്രൂവറി പദ്ധതി? മദ്യനയം നീളുന്നത് എന്തുകൊണ്ട് ? | Counterpoint

  Рет қаралды 3,644

Manorama News

Manorama News

Күн бұрын

Пікірлер: 22
@sunnyjoseph4571
@sunnyjoseph4571 5 сағат бұрын
അനിൽകുണാർ,വന്നു,ഇനി ഞാൻ പോണു!,മരയൂളശുടെ ശബ്ദം തന്നേ അരോചകം😊
@knnpillai7438
@knnpillai7438 6 сағат бұрын
മദ്യം കൂടുതൽ ഉൽപ്പാദിപ്പിക്കുന്തതും വിതരണം നടത്തുന്നതും വിപ്ലവ പ്രസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് അത്യാവശ്യമാണ്.
@shafishafi2481
@shafishafi2481 6 сағат бұрын
കോട്ടയം നഗരസഭയിൽ നടന്നത് അഴിമതി അല്ല😮😮😮
@Jijopdevassy
@Jijopdevassy 5 сағат бұрын
ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയത് അവരും NGO യൂണിയൻകാരുണ്ടാകും അന്വേഷിക്കണം സർക്കാർ
@MountainraidersMr
@MountainraidersMr 5 сағат бұрын
കമ്പ്യൂട്ടർ വന്നാൽ സമരം ചെയ്യും കള്ള് ഷാപ്പ് വന്നാൽ കയ്യടിക്കും അതാണ് കമ്മ്യൂണിസം കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്
@rekhars6667
@rekhars6667 5 сағат бұрын
ഇത്പോലെ ഉള്ള വാഴകൾ പ്രതിപക്ഷമല്ല ഭരണത്തിൽ ഇരുന്നാലും സമൂഹത്തിന് ഒരു ഗുണവും ഇല്ല ശിവൻകുട്ടി ബെല്ലിഡാൻസ് കളിച്ചു ഒരാൾ രാജി വച്ചു, പാവം ഉമ്മൻ‌ചാണ്ടി സരിത കേസിൽ നിങ്ങൾ അപ്പൊ ഗ്രൂപ്പ്‌ വലുത് നേരെ തിരിച്ചു സിപിഎം പ്രതിപക്ഷ സ്ഥാനത് ഇരുന്നപ്പോൾ ഉള്ള സമരങ്ങൾ ഒന്ന് നോക്ക് ഇത് പാലക്കാട്‌ ആണ് ഷാഫി, രാഹുൽ ഉണ്ട് അവിടെ അതുകൊണ്ട് സമരം നടത്തും കൊണ്ഗ്രെസ്സ് ൽ ഇഷ്ടം ഉള്ള യൂത്ത് 👍പിന്നെ മാസപ്പടി കേസിൽ മാത്യു ഉന്നയിച്ചപ്പോ എത്ര പേര് സപ്പോർട് ചെയ്തു?അപ്പോഴും നിങ്ങൾക് ഗ്രൂപ്പ്‌ ആ കേസ് മുൻപോട്ട് പോയത് ഷോൺ കൊടുത്ത കേസ് ആണ് sfio യ്ക്ക് ഓരോ വിധി വരുമ്പോൾ മാത്യു റിപ്പോർട്ട്‌ കൊടുക്കുന്നു ബിജെപി ക് ഹൈപ് കിട്ടാതിരിക്കാൻ ഇനി വാഴ പാർട്ടിക് വോട്ടില്ല ഡയലോഗ് അല്ലാതെ പ്രവർത്തിയിൽ ഇല്ല വോട്ട് ബിജെപി ക് 👍ജയിച്ചാലും തോറ്റാലും
@adiadhil1308
@adiadhil1308 6 сағат бұрын
കഴിഞ്ഞ രണ്ട് ദിവസത്തിൽ കേരളത്തിൽ കണ്ടത് 1. UDF കോട്ടയം മുനിസിപ്പാലിറ്റിയിൽ 211 കോടി കട്ടു 2. ആലപ്പുഴ കോൺഗ്രസ്സ് 8 ലക്ഷം മുക്കി 3. പാണക്കാട്ട് തങ്ങൾ നാദാപുരം ഷിബിനെ കൊന്ന കൊലയാളികളെ ജയിലില് ചെന്ന് സുഖ വിവരം അന്വേഷിച്ചു 4. എറണാകുളത്ത് 3 കോടി മുക്കിയ കോൺഗ്രസ്സ് നേതാവിനേ പോലീസ് അറസ്റ്റ് ചെയ്തു 5. വയനാട് നിന്ന് മുങ്ങിയ ഇരട്ട കൊലയിലെ പ്രതി ആയ കോൺഗ്രസ്സ് MLA നിയമസഭയിൽ പൊങ്ങി 6. മലപ്പുറത്ത് ലീഗ് നേതാക്കൾ പരസ്യമായി ഡോക്ടർ മാരെ കയ്യേറ്റം ചെയ്യും എന്ന് കൊലവിളി പ്രസംഗം നടത്തുന്നു.
@MountainraidersMr
@MountainraidersMr 5 сағат бұрын
നയൻ വൺ സിക്സ് അടിമക്കണ്ണ്
@Ameersappu
@Ameersappu 5 сағат бұрын
നാണമില്ലെടോ നിങ്ങൾക്ക് ആഭ്യന്തരം ഭരിക്കുന്നത് പിണറായി വിജയനല്ലേ തെളിയിക്ക് കേസെടുക്ക്
@SumeshS-o6f
@SumeshS-o6f 6 сағат бұрын
5 kollakuda kayateyal alla veetilum mathiyam undakan laisndu kidum
@SumeshS-o6f
@SumeshS-o6f 6 сағат бұрын
Kalum lotarium mathiyo
@SumeshS-o6f
@SumeshS-o6f 6 сағат бұрын
Cocakola maranive
@santok925
@santok925 5 сағат бұрын
Drunk.....pissed drunk. Piss in public, no licence. Ethanol discharging.
@SumeshS-o6f
@SumeshS-o6f 6 сағат бұрын
Anilkuma r b j pil charum urapanu
@SumeshS-o6f
@SumeshS-o6f 6 сағат бұрын
Anilkumar kallukudikunnath kerathila janamgalanu athuorkanam
@uthamanp104
@uthamanp104 6 сағат бұрын
എടേയ 98 MLA മാർ . അവർ തീരുമാനിച്ചോളു
@SumeshS-o6f
@SumeshS-o6f 6 сағат бұрын
Anilkumar undakil vhanalmatum
@SumeshS-o6f
@SumeshS-o6f 6 сағат бұрын
Ebani vattani
@SumeshS-o6f
@SumeshS-o6f 6 сағат бұрын
Evanu vattanu
@PrasanthTv-bn9jm
@PrasanthTv-bn9jm 6 сағат бұрын
211 കോടി കാണാനില്ല ചർച്ച ഉണ്ടോ manjrame
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Ithu Item Vere | Comedy Show | Ep# 144
42:19
Flowers Comedy
Рет қаралды 53 М.