#TrollMalayalam #RemakeTroll #AyyappanumKoshiyumRemakeTroll #BalakrishnaTroll #Sarkaruvaaripaatatroll കിടുക്കൻ ട്രോളുകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
Пікірлер: 192
@sujanvevo Жыл бұрын
I am a Telugu guy. I am laughing so hard right now 😂😂😂😂. Bruh u nailed it.
@Anshhiiiifff Жыл бұрын
😂😂
@LuciferAddam Жыл бұрын
ആ ടോർച് അടിച്ച് വരുന്ന Pawankalyan entry visual കാണാൻ കൊള്ളാം.പക്ഷെ ആനയുടെ മുന്നിൽ ആട് വന്നു നിന്ന് വെല്ലുവിളി പോലെ ഉണ്ട്..
@kamarazeez2340 Жыл бұрын
പോക്കിരി ഗില്ലി സിനിമകൾ മഹേഷ് ബാബുവിന്റെ സിനിമകൾ ആണ് അതിലൊക്കെ നാച്ചുറൽ fight ആണ് അവരുടെ കുഴപ്പം അല്ലല്ലോ ഡയറക്ടർ അവരെക്കൊണ്ട് ചെയ്യിക്കുന്നതല്ലേ
@ssj3blue451 Жыл бұрын
അടിപൊളി editing.. എല്ലാം സീൻ അനുസരിച്ചു edit ചെയ്ത് match ആവുന്നുണ്ട്.. good work bro
@Animationkingdomlimited Жыл бұрын
Fun fact എന്തെന്നാൽ ആന്ധ്രാ യിൽ ഏറ്റവും കൂടുതൽ ഫാൻസ് maheshbabu വീനും പവാൻ നും ആണ് 🤣🤣🤣
@Olivia-ph2wh Жыл бұрын
mahesh inte kure movieyum nalla kadha ullathanu pakshe pavan movie valliya gunamilla
@robinpr4438 Жыл бұрын
Correct aanu❤️💚💚🥰🥰🥰🔥🔥🔥
@aravinds9597 Жыл бұрын
Pawan kalyan vs mahesh babu fan fight anu avide vijay ajith pole
@Olivia-ph2wh Жыл бұрын
@@aravinds9597 correct bro
@renjithrenjan6611 Жыл бұрын
സത്യം
@Luke__antony Жыл бұрын
തെലുങ്കന്മാരേക്കാളും തോൽവി ആണ് അക്ഷയ് കുമാർ 😂😂😂🤣
@Ani-gi1pf Жыл бұрын
Sathyam🤷♂️🤷♂️😁😁
@nidhinva6855 Жыл бұрын
🤣🤣🤣
@ameenmehaboob Жыл бұрын
അപ്പോൾ വിജയ്ക്ക് beast ഇന്ത്യയ്ക്ക് പുറമേ നിന്നു പോലും ട്രോൾ കിട്ടിയിട്ടുണ്ട് അപ്പോൾ വിജയ് തോൽവിയാണ് എന്നാണോ പറഞ്ഞു വരുന്നത്
@aneezmuhammed4654 Жыл бұрын
ബാലയ്യ വേറെ level 👌🔥😂
@vinoddas6009 Жыл бұрын
This is മഹേഷ് ബാബു റിപ്പോർട്ടറിംഗ് ഫ്രം ചെറായി ബീച്ച് സാർ .......
@appuappu1830 Жыл бұрын
3:51 ഇതെന്താ ബാസ്കറ്റ് ബോളോ 😁😁😁
@CRONICBACHLOR389 Жыл бұрын
അടിക്കാണണമെങ്കിൽ നമ്മടെ ബാലൻ ഗുരുക്കളാശാൻ തന്നെ വരണം വില്ലന്മാരെ അടിച്ചു ബീഫ് ആക്കും 😇😇😄
@TrollMalayalamByShineBhaskaran Жыл бұрын
🤭😂😂
@ajeeshabhinav4794 Жыл бұрын
നന്നായിട്ടുണ്ട് ബ്രോ.....പോളി💕💕💕
@noorudheennooru19 Жыл бұрын
ഞാൻ നന്നായി എൻജോയ് ചെയ്തുട്ടോ 😂 ഇതൊക്കെ ഇവന്മാരുടെ നോർമൽ ഫൈറ്റ് ഐറ്റംസ് വേറെ കിടപ്പുണ്ട് 🤣🤣
@shihabsk6101 Жыл бұрын
ആ നാട്ടിലെ ജനങ്ങൾ എങ്ങനെ സഹിക്കുന്നെടാവോ 😄😄😄
@aneesh4394 Жыл бұрын
ഭ്രാന്ത് സിനിമ ഭ്രാന്തൻ ആരാധകർ
@syamms785 Жыл бұрын
fight scene തോൽവി ആണേലും ലുക്കിൽ അണ്ണൻ 🔥 maheshbabu 🔥
@Error-ze8js Жыл бұрын
😂😂 വെറും വാണം 😂
@cominghome822 Жыл бұрын
Poda tholvi avan abinaykan ariyilla oru expression polum avate face kanikulla act chyumbo
@@naveenmt8240 nee okkae etho mulayil irunn kuttam paranjo anno annan adutha padam rajamoulida koodaya
@SalinBabu9181 Жыл бұрын
ഇതുകാണുമ്പോൾ മലയാളത്തിന്റെ ബാലയ്യ ആയ ഏട്ടനെ ഓർമ വരുന്നു
@abhinavraj701 Жыл бұрын
Eth padathilaan enn parayaamo.
@user-kc9eh4sm6b Жыл бұрын
മമ്മദേ hai
@krystal696 Жыл бұрын
2010s aanalle
@mallumoviesandclips2133 Жыл бұрын
Poda mandan babu
@peeyoosh88 Жыл бұрын
Masterpiece aayirikkum alle 😅
@Ani-gi1pf Жыл бұрын
Akshay kumarine pole oru valippan ipo vere illa🙆♂️🤷♂️🙏🙇♂️😂😂
@praveenktna8607 Жыл бұрын
ബാലയ്യടെ..തട്ട് താണ് തന്നെ...ഇരിക്കും...
@ilyasgolden7429 Жыл бұрын
ഇവിടെ മോഹൻലാൽ ഇതിലും വലുത് ചെയ്യുന്നുണ്ട് കുടവയറും വെച്ച്.
@mallurockersblog7625 Жыл бұрын
ഈ പവൻ കല്യാൻ എന്നാ ലോക തോൽവി ആണോ 🤭🤭🤭🤭
@bibinkumarkg1021 Жыл бұрын
ഇവന്മാരുടെയൊക്കെ അടികൊള്ളുന്ന വില്ലന്മാരുടെ അവസ്ഥ 😄😄😄
@trianglezone7886 Жыл бұрын
Good work
@lux6009 Жыл бұрын
പൊളി 😊👍👍
@TrollMalayalamByShineBhaskaran Жыл бұрын
🤩🤩🤩
@pachupachu2390 Жыл бұрын
പടച്ചോനെ 😂😂😂😂
@jijogeorgevarughese1102 Жыл бұрын
അവന്മാരെ കൂടെ മെൻഷൻ ചെയ്തു ഇടണം... 😄😄😄
@user-pq4pi6js3f Жыл бұрын
Fst thannne poli...
@johnwick5719 Жыл бұрын
Balayya Telugu Industry king aanu. Disaster King. Appo prajakalum angane alle varoo 😂🤣😅
@dreamboy5291 Жыл бұрын
Nammude lalalettanum ippo ithe leval aanu
@mansoorpalthad5984 Жыл бұрын
Avasanatthe chiricchu madutthu😂😂😂
@Djdibishjoseph Жыл бұрын
Super
@jafeekputhusseril1819 Жыл бұрын
😆😂
@sajeevankt9056 Жыл бұрын
👌🏻🤣
@DarkShadow-zu4re Жыл бұрын
Yaa mone polisanam 🥰🔥
@AshrafAshraf-oe2rh Жыл бұрын
😀😀😀😀
@arjunpc3346 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@TrollMalayalamByShineBhaskaran Жыл бұрын
😜😂😂
@PASTrickz Жыл бұрын
അണ്ണാ 🤭
@aneesh_fx Жыл бұрын
Vadham fight😆🤣
@RioRash Жыл бұрын
പവൻ കല്ല്യാൺ.. അവന്റെ ചുണ്ട് മാത്രം അനങ്ങും. എക്സ്പ്രഷൻ എന്നൊരു സാധനം മുഖത്ത് വരണേൽ തല വെള്ളത്തിൽ മുക്കി പിടിക്കണം.. എന്നാലും പാടാണ് 😂😁
@aksharanair2168 Жыл бұрын
Ijjathi troll 💥
@TrollMalayalamByShineBhaskaran Жыл бұрын
Thank U 🥰🥰🥰
@srgamer6372 Жыл бұрын
Njan oru mahesh babu fan Ammu പക്ഷേ ഇപ്പോൾ ഇറങ്ങിയ സിനിമ sarkaru vaari paata അത്ര പോരാ അതിലെ fight sequence എല്ലാം തന്നെ വളരെ fight master Ram Lakshman കൊളമാക്കി കയ്യിൽ തന്നു മഹേഷ് ബാബു ഫാൻ പവർ വച്ച് പടം hit ayi
@sherinn5934 Жыл бұрын
Yellavarudeyum movie anganeya. Vijayide moviyum anganeya fans pawar kondu hitakkum
@sreekumar7106 Жыл бұрын
Teluganmare chiripuchu kollum😂
@anandhuvadakkan1591 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മലയാള സിനിമയുടെ വില അറിയുന്നത്
@subinantony1275 Жыл бұрын
വന്നു വന്നു ബാലയ്യക്കു ഇവിടെ ഫാൻസ് വരെ ആയി
@nidhinva6855 Жыл бұрын
🤣🤣🤣💥
@abhisheksubash8387 Жыл бұрын
Telugu king pavn kalyan 😅😂😂 loka tholvi ayppanum koshiyum kond kalnju
@afatashmehar2876 Жыл бұрын
നല്ല ക്വാളിറ്റി ഉണ്ട് bcoz of recerch... Keepit up. Content ന് വേണ്ടി റിസേർച് ചെയ്യാതെ ഇടരുത്
@pachupachu2390 Жыл бұрын
😂😂😂😂😂
@arjunmohan6751 Жыл бұрын
This is Mahesh reporting from chepalapuda beach sir
@tonysunny5747 Жыл бұрын
Abhyastha ......
@nidhinmanoharan3033 Жыл бұрын
🤣
@jvg750 Жыл бұрын
Balakrishna 🔥🔥🔥
@muhemmadsadik4928 Жыл бұрын
💣😂😂😂😂😂🤣🤣🤣
@athuljoseph6727 Жыл бұрын
Last kaanichathe aathe movie remake aane
@cyrilmatthew2995 Жыл бұрын
Alla k.g f um byahubyali idilokkeyum idu polatte fight allae kanikunu ...adinokke kai adi
Bro please don't troll my hero power star 🌟 pawankalyan garu
@sachithkn6512 Жыл бұрын
Full comedy aanu ivarude kaaryam.. Indiakare parayippikkanayi Tamil, telugu, Hindi movie.. Malayalam padam nirikshichum copy adochum Tamil ippo kurachoke better aayittundu ... But telugu, Hindi movie oru matavum ila
@varunraj9762 Жыл бұрын
Chettanu tamil cinemayekkueichu valiya idea onnum illale🙄🙄
@bloodyShorts. Жыл бұрын
Hahaha..Tamil noodu Malayalam compare aakunno? Tamil movie evdkkyo etti mownew
@arifparp2711 Жыл бұрын
SSMB 🔥
@nidhins33 Жыл бұрын
Chupper👍🥲
@rajeevkrishnan6981 Жыл бұрын
Onnu konnu tharuvo..
@shareefmaju4985 Жыл бұрын
Overacting actors 😀😀😀
@sarathmenon8190 Жыл бұрын
All Telugu actor and people mad ano?
@AnilKumar-sm9ds Жыл бұрын
i think malayali people got jealously about telugu movies. because, now telugu movies world wide famous. till now i thought tamil industry only getting jealously . now malayali insudtry also joined in that list