ദുരന്തം ആഘോഷിക്കുന്ന മലയാളി | Los Angeles Fire Explained in Malayalam: Causes, Impact, and Lessons

  Рет қаралды 232,266

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 569
@peaple123
@peaple123 6 күн бұрын
*സുഹൈബ് സി ടി ✍🏻(president off solidarty youth*movement kerala, former president student islamic organization kerala.) "പ്രകൃതി ദുരന്തങ്ങളോട് ഇസ്ലാമിന്റെ സമീപനം " ലോസാഞ്ചൽസിലെ കാട്ടുതീ ദുരന്തം ഏറെ ഭയാനകമാണ്. നിരവധി മനുഷ്യരേയും ജീവജാലങ്ങളെയും ബാധിച്ച ദുരന്തം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല . അമേരിക്ക വിവിധ രാജ്യങ്ങളിൽ നടത്തിയ മനുഷ്യകുരുതിയും അതിക്രമണളും നാശവുമെല്ലാം മുൻനിർത്തി ഈ ദുരന്തം അമേരിക്കക്കെതിരായ ദൈവികശിക്ഷയായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ള എഴുത്തുകൾ കണ്ടു. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ചുട്ടുകൊല്ലാൻ ആയുധവും പിന്തുണയും നൽകിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന ഏതൊന്നിലും മറ്റുളളവർക്ക് ഒരാശ്വാസം തോന്നുക സ്വാഭാവികമാണ്. പ്രത്യേകിച്ച് വംശഹത്യയെ പരസ്യമായി പിന്തുണച്ചവരെ നേരിട്ട് ബാധിക്കുമ്പോൾ . പക്ഷേ അത്തരമൊരു മനോഘടന രൂപപ്പെടുന്നതിൽ ചില പ്രശ്നങ്ങളുണ്ട് .കാരണം ദുരന്തം ബാധിക്കപെട്ടവരെല്ലാം വംശഹത്യയെ പിന്തുണച്ചവരാവണമെന്നില്ല മാത്രമല്ല എത്രയോ ബാധിക്കപ്പെട്ടവരിൽ എത്രയോ നിഷ്കളങ്കരായ കുഞ്ഞുങ്ങൾ കൂടിയുണ്ടല്ലോ. ഇതൊരു ദൈവിക ശിക്ഷയായി വ്യാഖ്യാനിക്കുന്നതും ശരിയല്ല .പ്രമുഖ പണ്ഡിതൻ അഹ്മദ് റൈസുനി പ്രകൃതിദുരന്തങ്ങളെ ദൈവശിക്ഷയായി അവതരിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട് " ദുരന്തങ്ങളെ ദൈവശിക്ഷയാണെന്നു വാദിക്കുന്നവർക്ക് തെറ്റുപറ്റിയിരിക്കുന്നു. ഇത്തരം അപകടങ്ങളൊന്നും അല്ലാഹുവിന്റെ ശിക്ഷയല്ല. ഇതൊന്നും ദൈവകോപമല്ല. പ്രകൃതിയുടെ കോപവുമല്ല. ഇങ്ങനെയെല്ലാം ജൽപ്പിക്കുന്നവർക്ക്, അല്ലാഹു ഇന്ന നാടിനെ, പട്ടണത്തെ, ജനതയെ ശിക്ഷിക്കാനും കോപിക്കാനും തീരുമാനിച്ചിരിക്കുന്നു എന്ന് അല്ലാഹു വല്ല വെളിപാടും ഇറക്കിയിട്ടുണ്ടോ? ഇത് അല്ലാവിനെതിരായ ആരോപണമാണ് . തങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ മേൽ ആരോപിക്കുന്നത് എത്ര വലിയ പാപമാണ്! ഇത്തരം ജല്പനങ്ങൾ കേട്ടാൽ തോന്നും ദൈവശിക്ഷക്ക് നിമിത്തമായി ഇവർ കരുതുന്ന തെറ്റുകൾ ദുരിതബാധിത മേഖലകളിലും അവിടെ താമസിക്കുന്ന ജനങ്ങളിലും മാത്രമാണ് ഉണ്ടാകുന്നത് എന്ന്! ഇതെല്ലാം അല്ലാഹുവിനെ കുറിച്ച തെറ്റായ വിചാരങ്ങൾ മനുഷ്യ മനസിൽ ജനിപ്പിക്കാനെ സഹായിക്കുകയുള്ളൂ.” പ്രകൃതി ദുരന്തങ്ങൾ ദൈവശിക്ഷയായി വരും എന്നത് യാഥാർത്യമായിരിക്കെ ഇന്ന ദുരന്തം അതാണെന്ന് പറയാൻ നമുക്ക് ദൈവിക വെളിപാടുകളില്ല. ഫലസ്തീലെ കൂടക്കുരുതി കൊണ്ടാണിതെന്ന് പറയുകയാണെങ്കിൽ എന്ത് കൊണ്ട് അമേരിക്കയിൽ മാത്രം എന്ന് ചോദിക്കാം .ഇസ്രയേലിലല്ലേ ആദ്യമുണ്ടാകേണ്ടത്. നേപ്പാളിലെ ഭൂകമ്പവും മുണ്ടക്കൈ ഉരുൾപൊട്ടലും എന്തിനുള്ള ശിക്ഷയാണ് ?ആർക്കുള്ള ശിക്ഷയാണ്? ദുരിതങ്ങളും അപകടങ്ങളുമൊക്കെ ദുൻയാവിൽ അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ് (സുന്നത്തുല്ലാഹ്) ഈ ഭൂമിയിൽ സംഭവിക്കുന്നതെല്ലാം അവന്റെ ഖദ്ർ ആണെന്നും അതിനുപിന്നിലെല്ലാം അവന്റെതായ യുക്തികളുണ്ടെന്നും മനസിലാക്കലാണ് പ്രധാനം . ആ യുക്തി നമുക്ക് പിടികിട്ടണം എന്നില്ല .അതേ സമയം നമ്മളെ ബാധിക്കുന്നതോ' ചുറ്റുമുള്ള ബാധിക്കുന്നതോ ആയ വിപത്തുകളിൽ നമുക്ക് ഉൾകൊള്ളാൻ നിരവധി പാഠങ്ങളുണ്ടെന്ന ബോധ്യം അടിയുറക്കാൻ ഇത്തരം സന്ദർഭങ്ങൾ കാരണമാകേണ്ടതുണ്ട്. മനുഷ്യന്റെ നിസഹായാവസ്ഥയും നിസ്സാരതയും ബോധ്യപെടലാണതിൽ പ്രധാനം. അല്ലാഹുവിന്റെ നിശ്ചയത്തിന് മുന്നിൽ നിശ്ചലമായി പോകുന്ന കഴിവുകളെ നമുക്കുള്ളൂ. ദുൻയാവ് പരീക്ഷണങ്ങളുടെ ഇടമാണെന്നും നമ്മുടെത് സ്വന്തമെന്ന് കരുതുന്ന പലതും കൺമുന്നിൽ നിമിഷാർദ്ധത്തിൽ ഇല്ലാതായി പോയേക്കാം .അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനുള്ള സ്വബ്ർ പരീക്ഷിക്കപ്പെടുന്ന സന്ദർഭം കൂടിയാണ് ദുരന്തങ്ങൾ . ദുരന്തങ്ങൾ ബാധിക്കുന്നവർക്ക് അത് പരീക്ഷണമാകുന്നതോടൊപ്പം ബാധിക്കാത്തവർക്കും അതൊരു പരീക്ഷണമാണ്. ദുരന്തമനുഭവിക്കുന്നവരെ ഏത് തരത്തിലാണ് മറ്റുളളവർ സഹായിക്കുന്നതും ചേർത്ത്പിടിക്കുന്നതും പിന്തുണക്കുന്നതും എന്ന പരീക്ഷണം ⭕
@ShaN_cmk
@ShaN_cmk 6 күн бұрын
ഗാസയിലെ പ്രശ്നങ്ങൾ ഒന്നും വാർത്ത ആകണ്ട. കുട്ടികളുടെ മരണ സംഖ്യ കണ്ടു കൊട്ടി ആഘോഷിച്ച ഒരുപാട് പേർ ഉണ്ടായിരിന്നാലോ.. Hapo ഒന്നും നിങ്ങൾക്ക് ഈ വീഡിയോ ചെയ്യാൻ സാധിച്ചില്ലായിരുന്നോ??? അന്ന് കൊട്ടി ആഘോഷിച്ച ഒരാൾ പോലും ഇപ്പോ കാണാൻ ഇല്ല... കർമ എന്നാ സംഭവം ഉണ്ട്‌.. ഇന്ന് അല്ലേൽ നാളെ അത് വന്നിരിക്കും...
@Truway-w4u
@Truway-w4u 6 күн бұрын
പാലസ്തീൻ കുട്ടികൾ പിടഞ്ഞ് വീണ് മരിക്കുന്നത് ആഘോഷിച്ച മലയാളികൾ ഉണ്ടായിരുന്നു . താങ്കൾ അതിനെ കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ലല്ലോ ദുരന്തങ്ങൾ ഉണ്ടാകുംമ്പോൾ ഭൂരിഭാഗവും നിരപരാധികളാണ് അനുഭവിക്കുന്നത് അത് പ്രകൃതി ദുരന്തം ആയാലും യുദ്ധ കെടുതികൾ ആയാലും
@Rashidres
@Rashidres 6 күн бұрын
അമേരിക്കയിൽ പിഞ്ചു കുഞ്ഞുങ്ങളും മുസ്ലിംകളും ഇല്ലേ.. വർഗീയത
@Truway-w4u
@Truway-w4u 6 күн бұрын
​@@Rashidres ഒരു ആപത്തിനേയും ആഘോഷിക്കാൻ പാടില്ല .ഇദ്ധേഹത്തിൻ്റെ ഇരട്ടത്താപ്പീനേയാണ് ചോദ്യം ചെയ്തത്
@Myworldinkerala
@Myworldinkerala 6 күн бұрын
ഇസ്രായേൽ എന്താ എന്ന് അറിഞ്ഞു കൊണ്ട് അങ്ങോട്ട് പോയി ചൊരിഞ്ഞത് അല്ലെ എന്നിട്ട് മിന്നൽ മുരളിയിൽ ഉള്ള ഡയലോഗ് നാട്ടുകാരെ ഓടിവായോ....
@creativestyle7358
@creativestyle7358 6 күн бұрын
ഒരുപാട് സന്തോഷമുണ്ട് സന്തോഷം നമ്പർ വൺ: ഗാസയിലെ ഇതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളെയും തിരഞ്ഞുപിടിച്ചല്ല ഇവിടെ കൊല്ലുന്നത്. ഗാ സയിൽ ദുരന്തം ഉണ്ടായത് മനുഷ്യ നിർമ്മിതമാണ്.ഇത് ദൈവിക ശിക്ഷയാണ്. കോടീശ്വരന്മാരുടെയും പണക്കാരുടെയും സമ്പത്താണ് ഇവിടെ നഷ്ടപ്പെടുന്നത്. ഗാസയിലോ പാവങ്ങളും പിഞ്ചു കുഞ്ഞുങ്ങളും ആയ മനുഷ്യരെയാണ് കൊല്ലുന്നത്. ഗസ്സ യിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം നൽകിയ അമേരിക്ക ആയതുകൊണ്ട് മാത്രമാണ് സന്തോഷം
@abdulazeez6388
@abdulazeez6388 6 күн бұрын
​@@Myworldinkeralaഇപ്പോൾ സഹായിക്കാൻ ഇസ്രായേൽനോട് പറയുമായിരിക്കും ബായ് ബായ് അല്ലെ
@MashkoorP
@MashkoorP 6 күн бұрын
ദുരന്തം ആർക് സംഭവിച്ചാലും ആഘോഷിക്കരുത് ഗസയിൽ അമേരിക്കാൻ gvnt സഹായത്തോടെ ഇസ്രായേൽ നടത്തുന്ന നരനായാട്ട് ആഘോഷിക്കാനും മലയാളികൾ ഉണ്ടായിരുന്നു എന്നോർക്കണം അപ്പോയൊന്നും ആരും പ്രതികരിക്കുന്നത് കണ്ടില്ല
@stylesofindia5859
@stylesofindia5859 6 күн бұрын
നിന്റെ ആരെങ്കിലും ഗസയിൽ ഉണ്ടോ അതോ മത സ്നേഹമാകും🐖🐖🐖
@kalidasancp4914
@kalidasancp4914 6 күн бұрын
വെറുതെ നടന്ന യുദ്ധം അല്ലല്ലോ കേറിപോയി ചൊറിഞ്ഞു വാങ്ങീതല്ലേ 😂
@Yesvah_57
@Yesvah_57 6 күн бұрын
അപ്പോഴെല്ലാം ഇവന്മാര് ഷൂ നക്കി പോളിഷ് ചെയ്യുക ആയിരുന്നു. അമേരിക്കയില്‍ സാധാരണ ജനങ്ങൾക്ക് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ. KARMA
@traveladdict3986
@traveladdict3986 6 күн бұрын
@@kalidasancp4914 Israel n aara sthalam koduthath 😂 pinne yendhina kuttikalr kollunnath
@bijujohn3462
@bijujohn3462 6 күн бұрын
Poy chorichu vangiyathalle , nannay poy
@JATECHY2.0
@JATECHY2.0 6 күн бұрын
ഇത്ര ആവേശം ഗാസക്ക് എതിരെ ഉണ്ടായപ്പോ കണ്ടില്ലല്ലോ, aswin bruhh
@sujathakh8926
@sujathakh8926 6 күн бұрын
എന്നിട്ട് വേണം തീവ്രവാതത്തിന് സപ്പോർട്ട് ചെയ്‌തെന്ന് പറയാൻ 🥴
@Rashidres
@Rashidres 6 күн бұрын
അമേരിക്കയിൽ പിഞ്ചു കുഞ്ഞുങ്ങളും മുസ്ലിംകളും ഇല്ലേ.. വർഗീയത
@Hamza_faheem_2o
@Hamza_faheem_2o 6 күн бұрын
💯💯
@Myworldinkerala
@Myworldinkerala 6 күн бұрын
അങ്ങോട്ട്‌ പോയി ചൊറിഞ്ഞു അടി കിട്ടി അതാണ് ഗാസ
@creativestyle7358
@creativestyle7358 6 күн бұрын
ഒരുപാട് സന്തോഷമുണ്ട് സന്തോഷം നമ്പർ വൺ: ഗാസയിലെ ഇതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളെയും തിരഞ്ഞുപിടിച്ചല്ല ഇവിടെ കൊല്ലുന്നത്. ഗാ സയിൽ ദുരന്തം ഉണ്ടായത് മനുഷ്യ നിർമ്മിതമാണ്.ഇത് ദൈവിക ശിക്ഷയാണ്. കോടീശ്വരന്മാരുടെയും പണക്കാരുടെയും സമ്പത്താണ് ഇവിടെ നഷ്ടപ്പെടുന്നത്. ഗാസയിലോ പാവങ്ങളും പിഞ്ചു കുഞ്ഞുങ്ങളും ആയ മനുഷ്യരെയാണ് കൊല്ലുന്നത്. ഗസ്സ യിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം നൽകിയ അമേരിക്ക ആയതുകൊണ്ട് മാത്രമാണ് സന്തോഷം
@AbdulRasheed-v6p3o
@AbdulRasheed-v6p3o 6 күн бұрын
ഇപ്പോൾ മാത്രം ഇത് പറയാൻ കാരണം തിന് മുമ്പു ഫലസ്തീൻ കുട്ടികൾ മരിക്കുന്നതു പറ്റി ചില വലിയ അറിവുള്ള ആളുകൾ പറഞ്ഞു അപ്പോൾ നിങ്ങളെ കണ്ടില്ല
@shihabsmedia8537
@shihabsmedia8537 6 күн бұрын
താങ്കളുടെ കമെന്റ് ബോക്സിൽ തന്നേ കാര്യങ്ങൾ വ്യക്തമാണ്. ഈ ഒരു വിഭാഗം എന്ന് പറയുന്നവരോടനുബന്ധിച്ച് എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ.. ഈ പറയുന്ന പല വിഭാഗങ്ങളെല്ലാം കൂടി ഒരുമിച്ചാണല്ലോ അവർക്കെതിരെ തിരിയുന്നത്. അതൊന്നും താങ്കൾ കാണില്ലാ.. കാരണം, താങ്കളുടെ രാഷ്ട്രീയം വ്യക്തമാണ്...
@abuabrar3432
@abuabrar3432 6 күн бұрын
Aswin bro ഫലസ്തീൻലെ കുട്ടികളുടെ അവസ്ഥ കണ്ട് ചിരിച ആളുകളും നമ്മുക്ക് ഇടയിൽ ഉണ്ടായിരുന്നു ... അവരെ കുറിച്ച് ഒന്നും bro പറയുന്നത് കണ്ടില്ലല്ലോ .... എന്താ അവർ മനുഷ്യരല്ലേ അവർക്ക് വീടില്ലേ നാടില്ലേ കുടുംബം ഇല്ലേ ...... കാലം എല്ലാത്തിനും കണക്ക് ചോദിക്കും bro athu angane ആണ്...
@lobxalbion8291
@lobxalbion8291 6 күн бұрын
ഗാസയിൽ ആളുകൾ വെന്ത് മരിക്കുമ്പോഴും നിന്നെ പോലത്തെ മലയാളികൾ ഇവിടെ തുള്ളി ചാടി ആഘോഷിച്ചിരിന്നു എന്ന് നീ തന്നെ ഓർക്കുന്നത് നല്ലതാണ് 😂. ഇപ്പൊ തിരിച്ചു കിട്ടിയപ്പോ ഇജ്ജാതി മോങ്ങൽ 😬😬.. ഈ മാസത്തെ വീഡിയോ ക്ക് ഉള്ള കൂലി നിനക്ക് നേരത്തെ ശാഖയിൽ നിന്ന് കിട്ടിയില്ലേ. ആ പണി ബാക്കി നടക്കട്ടെ
@Rashidres
@Rashidres 6 күн бұрын
അമേരിക്കയിൽ പിഞ്ചു കുഞ്ഞുങ്ങളും മുസ്ലിംകളും ഇല്ലേ.. വർഗീയത
@lobxalbion8291
@lobxalbion8291 6 күн бұрын
@Rashidres അത് ഗസ്സയിലും ഉണ്ടായിരുന്നത് നിനക്ക് അറിയില്ലേ?
@Hamza_faheem_2o
@Hamza_faheem_2o 6 күн бұрын
​@@Rashidres und less than 1%
@jaffersadiq5030
@jaffersadiq5030 6 күн бұрын
ചിലറിങ്ങനാ ചിലതു കാണും ചിലതു കാണില്ല ഇയാൾ പറയുംപോലെ വൈറസ് ബാധിച്ച പോലെ 🤩🤩🤩🤩
@jaseelmuhammed4884
@jaseelmuhammed4884 6 күн бұрын
ട്രമ്പ് മിഡിൽ ഈസ്റ്റ്‌ കത്തിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോ അമേരിക്കയാണല്ലോ നിന്ന് കത്തുന്നത്.... ചിലത് അങ്ങനെയാണ് പെട്ടന്ന് തിരിച്ചു കിട്ടും.... പിന്നെ ഈ ആവേശമൊന്നും 50000 ൽ അതികം ആളുകളെ അമേരിക്ക കൊല്ലാൻ കൂട്ട് നിന്നപ്പോൾ കണ്ടില്ലല്ലോ 🤔 ഇത്ര വികാരഭരിതനായി വീഡിയോയും കണ്ടില്ല... അന്നും ഒരുപാട് ആളുകൾ ഈ കേരളത്തിൽ പൊട്ടിചിരിച്ചിരുന്നു അതിനെതിരെയും വീഡിയോസ് ഒന്നും കണ്ടില്ല 🤔🤔
@Aninn-wvnnn
@Aninn-wvnnn 6 күн бұрын
Sudan..Ukraine..ivdee ..okke yudham undd..evde oonm ellatha manushythm. Ntha palestinenod matram ..story status okke ee vishayam matram analoo ..ath entha
@jaseelmuhammed4884
@jaseelmuhammed4884 6 күн бұрын
@Aninn-wvnnn വേദനങ്ങൾ എല്ലാർക്കും ഒരുപോലെയാണ് അത് ഫലസ്തീൻ ആയാലും അമേരിക്ക ആയാലും ഉക്രൈൻ ആയാലും... ആരും മറ്റുള്ളവരുടെ വേദനയിൽ ചിരിക്കാതിരിക്കുക... ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം കണ്ടു ഒരുപാട് മലയാളികൾ ചിരിക്കുന്നത് കാണാറുണ്ട് അതിനെതിരെ ഒരു വീഡിയോയും kandillannan പറഞ്ഞത്
@Hamza_faheem_2o
@Hamza_faheem_2o 6 күн бұрын
6:35 Palestine massacre നടക്കുമ്പോഴും ഇതിനേക്കാൾ ആഘോഷിക്കുന്ന മലയാളികളുണ്ട് അതൊന്നും ഒരു വീഡിയോയിലും താങ്കൾ പറഞ്ഞിട്ടില്ല 🥴👍🏻
@nadasworld5555
@nadasworld5555 6 күн бұрын
Athe
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 6 күн бұрын
Iyalum kanaka side journalism
@flash5133
@flash5133 6 күн бұрын
കഴിവുകെട്ട thallahu തന്നെ അല്ലെ
@hashimsalamhashi9206
@hashimsalamhashi9206 6 күн бұрын
✅️
@RealCritic100
@RealCritic100 6 күн бұрын
kaakka yennum kaakkaye pole chindikkum.Talakkakathu madirassa padanam alle.manushyan aavado aadyam oole
@Perfumers-z3d
@Perfumers-z3d 6 күн бұрын
ഗസ്സയിൽ കുടിക്കാൻ വെള്ളമില്ല അമേരിക്കയിൽ തീ അണക്കാൻ വെള്ളമില്ല.... ദൈവത്തിന്റെ വികൃതികൾ....
@raazmedia8846
@raazmedia8846 6 күн бұрын
ലോസ് ഏഞ്ചൽസ് ദുരന്തം അയാലും ഗാസ ആക്രമണം അയലും ആഘോഷികേണ്ട കാര്യമല്ല. രണ്ടിടത്തും പാവപെട്ട മനുഷ്യരാണ് ബുദ്ധിമുട്ടുന്നത് 😢
@shereefsiyam2966
@shereefsiyam2966 6 күн бұрын
അല്ല ചേട്ടാ പലസ്തീൻ ജനതയെ പറ്റി ഒരു കൂട്ടം പറഞ്ഞപ്പോൾ അങ്ങു uranghukayayirunno🤑
@muhajirmuhu2318
@muhajirmuhu2318 6 күн бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധം ഉണ്ട്. 🙌🏻
@SamManakadavath
@SamManakadavath 6 күн бұрын
അപ്പൊ ഗസയിൽ നടന്നതിനെ പറ്റി തങ്ങൾക്ക് എന്താ അഭിപ്രായം അതിനെ കുറിച്ച് ആരും ഒന്നും പറയുന്നത് കണ്ടില്ല
@asharzamanpalliparamban3061
@asharzamanpalliparamban3061 6 күн бұрын
ആരാണ് ആഘോഷിക്കുന്ന നിങ്ങളെ പ്പോലെ കോൺടെന്റ് ഉണ്ടാകുന്ന ആളുകൾ എല്ലേ?
@creativestyle7358
@creativestyle7358 6 күн бұрын
ഒരുപാട് സന്തോഷമുണ്ട് സന്തോഷം നമ്പർ വൺ: ഗാസയിലെ ഇതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളെയും തിരഞ്ഞുപിടിച്ചല്ല ഇവിടെ കൊല്ലുന്നത്. ഗാ സയിൽ ദുരന്തം ഉണ്ടായത് മനുഷ്യ നിർമ്മിതമാണ്.ഇത് ദൈവിക ശിക്ഷയാണ്. കോടീശ്വരന്മാരുടെയും പണക്കാരുടെയും സമ്പത്താണ് ഇവിടെ നഷ്ടപ്പെടുന്നത്. ഗാസയിലോ പാവങ്ങളും പിഞ്ചു കുഞ്ഞുങ്ങളും ആയ മനുഷ്യരെയാണ് കൊല്ലുന്നത്. ഗസ്സ യിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം നൽകിയ അമേരിക്ക ആയതുകൊണ്ട് മാത്രമാണ് സന്തോഷം
@traveladdict3986
@traveladdict3986 6 күн бұрын
പലസ്തീൻ കുഞ്ഞുങ്ങൾ പുഞ്ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല
@Channeldrive87
@Channeldrive87 6 күн бұрын
ജൂതനെ തോല്‍പ്പിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയും എന്ന് തോന്നുന്നില്ല
@fousiyafousi5596
@fousiyafousi5596 6 күн бұрын
👍🙏🙂
@Leo_savage
@Leo_savage 6 күн бұрын
Apo ante turkeyele earth quake undayi kure alukal marichalo atho?? Athum thallahunte kali ano😂😂
@Rashidres
@Rashidres 6 күн бұрын
അമേരിക്കയിൽ പിഞ്ചു കുഞ്ഞുങ്ങളും മുസ്ലിംകളും ഇല്ലേ.. വർഗീയത
@Myworldinkerala
@Myworldinkerala 6 күн бұрын
മനുഷ്യൻ എന്ന് എപ്പോൾ പറയുന്നോ അന്ന് ആണ് k ലോകം നന്നാകുക
@ShajahanPanthalam-vp5yr
@ShajahanPanthalam-vp5yr 6 күн бұрын
ഫലസ്റ്റീനിൽ പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയപ്പോൾ നിന്നെ കണ്ടില്ലല്ലോ ....
@azeezapap4811
@azeezapap4811 6 күн бұрын
നല്ലവരായ ജനങ്ങളെ നീ രക്ഷപ്പെടുത്തണേ റബ്ബേ കാവൽ അവർക്ക് ഉണ്ടായിരിക്കണം റബ്ബേ അവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കണേ റബ്ബേ
@walkingvloge7668
@walkingvloge7668 6 күн бұрын
മനുഷ്യത്വ തോട് അമേരിക്ക കാണിച്ച ക്രൂരതക്ക് കണക്കിന് പ്രകൃതി തന്നെ കൊടുത്തു 😂
@ShajiShaji-l8z
@ShajiShaji-l8z 6 күн бұрын
പ്രകൃതി ദുരന്തം ദൈവത്തിന്റെ പരീക്ഷണം ആണ് അത് എവിടെയും ഉണ്ടാവാം അത്‌ തീ വെള്ളം ഭൂകമ്പം എങ്ങനെ യും വരാം പ്രാര്‍ത്ഥിക്കുക എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
@Pearl-h8h
@Pearl-h8h 6 күн бұрын
അശ്വിനെ ഗാസ യ്ക്ക് വേണ്ടി ഇത്ര രോദനം കണ്ടില്ലല്ലോ..
@skjn4914
@skjn4914 6 күн бұрын
ഗാസയിൽ കൊടുത്തത് തിരിച്ചു കിട്ടിയതല്ലേ കരയേണ്ട
@dreamcomestrue7579
@dreamcomestrue7579 6 күн бұрын
@@skjn4914 ithee karyam thanne allee avarum parayunnath. America palestine nashippikan noki ath thirich kitty. Ninghal parayumbo kuzhapamilla alleee
@BoycottBJp658
@BoycottBJp658 6 күн бұрын
അത് തന്നെയാ ഇവടെയും.. കൊടുത്തത്തിന് തിരിച്ചു കിട്ടി അത്രതന്നെ ​@@skjn4914
@Myworldinkerala
@Myworldinkerala 6 күн бұрын
അങ്ങോട്ട്‌ പോയി ചോദിച്ചു വാങ്ങിയത് പോലെ അല്ല ഇത്
@BoycottBJp658
@BoycottBJp658 6 күн бұрын
@Myworldinkerala എന്ത് ചോദിച്ചു വാങ്ങി.... കുറെ കാലങ്ങളായി ദ്രോഹിച്ചതിനു ഒരു തവണ തിരിച്ചു പ്രതികരിച്ചു..... എത്രയെത്ര കുഞ്ഞുങ്ങളെയാണവർ കൊന്നു തള്ളിയത് അതിന് അവർക്കു സഹായം ചെയ്തതിനു ഒരു തിരിച്ചടി അത് മനുഷ്യനിൽനിന്നല്ലായത്തുകൊണ്ട് അവരൊന്നും ചിന്ദികേണ്ടിയിരിക്കുന്നു...
@renjithkr2379
@renjithkr2379 6 күн бұрын
ഞാൻ ഒരു ഇന്ത്യക്കാരൻ ആയതുകൊണ്ട് ആയിരിക്കും, പലസ്റ്റീൻ ഇൽ പാവം മനുഷ്യരെ കൊന്നു ഒടുക്കിയപ്പോളും,, അമേരിക്ക ഇൽ ഇപ്പോൾ തീ പടർന്നു ആളുകൾ മരിക്കുമ്പോളും ഒരേ ദുഃഖം... എല്ലാം ഈശ്വരൻ കാണുന്നുണ്ട് 🙏🌹
@Huda-br6hp
@Huda-br6hp 6 күн бұрын
Me to
@AswinMadappally
@AswinMadappally 6 күн бұрын
🙏🏻💔
@BrothersLoveS
@BrothersLoveS 6 күн бұрын
Sathyam...😢😢 Adhine indiankarane avanda..manushwatham ulla ella naatekarkum thonum
@Rashidmohammed-rv1pz
@Rashidmohammed-rv1pz 6 күн бұрын
ആളുകൾ മരിക്കുന്നതിൽ വിഷമം ഉണ്ട് പക്ഷെ അവരും അറിയണ്ടേ നഷ്ടങ്ങളുടെ വേദന
@vishnukvishnuk4908
@vishnukvishnuk4908 6 күн бұрын
​@@Rashidmohammed-rv1pzkoya kundan hamas poyi medichu koottiyathum ethum aayi endu bentham
@NiyasPs-hv4sx
@NiyasPs-hv4sx 6 күн бұрын
അതിൽ നീയൊരു വിഭാഗം അല്ലേ അശ്വവിൻ ഗാസയിൽ മരിച്ചു വീണപ്പോൾ ചേട്ടൻ ഇവിടെ ഉണ്ടായില്ലേ
@yoosefali4663
@yoosefali4663 6 күн бұрын
അമേരിക്കക്ക് ദുരന്തം വന്നപ്പോൾ നിനക്കെന്താ വേദന?
@INDIAN-f5b
@INDIAN-f5b 6 күн бұрын
ഹിരോഷിമയിലും നാഗസാക്കിയിലും ലോകമെമ്പാടും മനുഷ്യരെ ചുട്ടുകൊല്ലുമ്പോൾ കയ്യടിച്ച് അമേരിക്കൻ ജനത ഇന്ന് നിലവിളിച്ചോടുന്നു 🤣🤣🤣🤣🤣🤣🤣🤣🤣
@sarathak3382
@sarathak3382 6 күн бұрын
മനുഷ്യർ മാത്രമല്ല മരിക്കുന്നത് നമുക്ക് മാത്രം ഉള്ളത് അല്ല ഈ ലോകം അത് കൊണ്ട് ഇങ്ങനെ കാണുമ്പോൾ ചിരിക്കരുത് plzzzz
@Shibu198
@Shibu198 6 күн бұрын
ഗാസയിലെ പിഞ്ചു മക്കളെ കൊന്നു kalanjappol ഇല്ലാത്ത സങ്കടം ആണല്ലോ നിനക്കിപ്പോൾ ഉള്ളത്
@sarathkumar5704
@sarathkumar5704 6 күн бұрын
അപ്പൊ സൗദിയിലെ വെള്ളപൊക്കം റെഡ് അലേർട്ട്
@mohammedaboobacker2020
@mohammedaboobacker2020 6 күн бұрын
പലസ്തീനിൽ ഈ ആവേശം ഇയാൾ കാണാതെ പോയത് പാവപ്പെട്ടവരായത് കൊണ്ടാണോ?????
@AyoobAyoobHaneefa
@AyoobAyoobHaneefa 6 күн бұрын
ദൈവത്തെ വെല്ലു വിളിക്കരുത്, മിഡിലിസ്റ്റ് മൊത്തം നരകമാക്കും എന്ന് പറഞ്ഞപ്പോൾ ആർക്കും വേദനിക്കും..
@siyad5565
@siyad5565 6 күн бұрын
midleeast നരകം ആകേണ്ടവൻ ജീവനോടെ ഉണ്ടോ ആവോ 😅
@SayaKp-z3q
@SayaKp-z3q 6 күн бұрын
ബെഞ്ചർ സ്ഫോടനത്തിൽ ഒരു മലയാളി പൗരൻ ഉണ്ടെന്ന് പറഞ്ഞിട്ട് നീ ആഘോഷിച്ചില്ലേ അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടല്ലോ അപ്പോൾ നിനക്ക് ഈ ഒരു മനസ്സാക്ഷി എവിടെ പോയിട്ടുണ്ടായിരുന്നു ഇത്ര വലിയ ടെക്നോളജി ഉള്ള വലിയ രാജ്യത്ത് ഇതുപോലെയുള്ള ഒരു തീപിടുത്തം വന്നിട്ടാകുമ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ നോക്കി നിൽക്കുന്ന ഒരു അവസ്ഥ
@AbdulRaheem-dj6fq
@AbdulRaheem-dj6fq 6 күн бұрын
ലോകത്ത് മുഴുവൻ അധിനിവേശം നടത്തുന്ന അമേരിക്കയുടെ നാശം അടുത്തിരിക്കുന്നു.
@aseenafareedkhan7130
@aseenafareedkhan7130 6 күн бұрын
യഥാർത്ഥ മുസ്ലിം ഒരിക്കലും മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്നവനല്ല. ശത്രുക്കൾക്ക് വേണ്ടി പോലും ദൈവത്തിൻ്റെ നേർമാർഗ്ഗം ലഭിക്കാൻ പ്രാർത്ഥിക്കണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്. ഇസ്ലാമിനെ കുറിച്ച് ശെരിയായ അറിവില്ലാത്തവരാണ് മോശം കമൻസ് ഇടുന്നവർ അതിനെതിരെ പ്രതികരിക്കുന്നവരും ഇസ്ലാമിനെ മനസ്സിലാക്കിയിട്ടില്ല. ഈ രണ്ടു കൂട്ടരും തമ്മിലുള്ള അഭിപ്രായപ്പോരാണ് സോഷ്യൽ മീഡിയ ആകെയും. ഇവർ സമൂഹത്തിലെ സമാധാനാന്തരീക്ഷവും സാമൂഹിക സ്നേഹവും ഐക്യവും ഇല്ലാഴ്മ ചെയ്യും. ഈ പോക്കാണ് വർഗ്ഗീയലഹളകളിലേക്ക് നയിക്കുന്നത് ദൈവം കാത്ത് രക്ഷിക്കട്ടെ!
@MuhammadShahir-do9ck
@MuhammadShahir-do9ck 6 күн бұрын
പലസ്തീൻ കാർ അല്ലാഹുവിനോട് നന്ദി പറയുന്നുണ്ടാവും അടുത്തത് ഇസ്രായേൽ ഇതുപോലെ കത്തും ഉറപ്പ് (അൽഹംദുലില്ലാഹ് )അല്ലാഹുവിന് നന്ദി
@skyblu4570
@skyblu4570 6 күн бұрын
Gaza യുടെ വീഡിയോ ചെയ്തിരുന്നോ
@Vava-o2v
@Vava-o2v 6 күн бұрын
ഇന്ന് അമേരിക്കയിൽ ആണേൽ നാളെ ഇന്ത്യയിൽ ആയിരിക്കും. മറ്റൊരു രീതിയിൽ ആയിരിക്കാം എന്നു മാത്രം നമ്മളും കരുതിയിരിക്കണം അവിടെ ആണേലും ഇബിടെ ആണേലും ജീവന് വില ഒന്നേ ഉള്ളു 👍🏻👍🏻
@naushadnbr6658
@naushadnbr6658 6 күн бұрын
നീ വല്ലാത്ത സങ്കടത്തില്‍ ആണല്ലേ 😢
@kamarsha9791
@kamarsha9791 6 күн бұрын
ദുരന്തം നടക്കുമ്പോഴും അവിടെ മോഷണം നടക്കുന്നുണ്ട്..😅 best teams
@sdavlogs3793
@sdavlogs3793 6 күн бұрын
തൊട്ട് അടുത്ത് കടൽ ഉണ്ടായിട്ട് പോലും തീ അണക്കാൻ പറ്റാത്തത് എന്തുകൊണ്ട് ?
@saadisadeed3266
@saadisadeed3266 6 күн бұрын
വംശഹത്യക്ക് കൂട്ടുനിക്കുന്ന രാജ്യത്ത് ദൈവം പ്രകൃതി ദുരന്തം ഇറക്കുമ്പോൾ അതിൽ എല്ലാവർക്കും ആശ്ചര്യം ഉണ്ട്
@savadvpvp3010
@savadvpvp3010 6 күн бұрын
Thangal gazayile ippo ulla avastha onn nokkiyal nannayirikkum. Avide ullathum jeevan thanneyaan.
@kevin5968
@kevin5968 6 күн бұрын
വടി കൊടുത്ത് അടി വാങ്ങിയവർ
@simaak47
@simaak47 6 күн бұрын
ഞാൻ വളരേ സന്തോഷവാനാണ്..!! കാരണം ഫലസ്തീൻ, സിറിയ, ലബൻ അങ്ങിനെ തുടങ്ങിയ എത്ര.. എത്ര... മുസ്‌ലിം സമൂഹത്തെ മാത്രം ലക്ഷ്യം വെച്ചു കുട്ടികളെയും സ്ത്രീകളെയും വൃദ്ധരേയും പച്ചയായി കൊന്നൊടുക്കിയതും കൊല്ലാനും ഇല്ലായ്മ ചെയ്യാനും തുനിഞ്ഞ് കച്ച കെട്ടി ഇറങ്ങിയവരല്ലേ... കർമ്മ ഫലങ്ങൾ ഏറ്റു വാങ്ങൂ... അനുഭവിക്കൂ ഞാൻ തുള്ളി ചാടി സന്തോഷിക്കാം... അൽഹംദുലില്ലാഹ്.. ഐ❤️ഫലസ്തീൻ 🔥🔥🔥👍🏻
@mylanchi2167
@mylanchi2167 6 күн бұрын
അമ്പമ്പോ ...താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഒരാശ്വാസം തോന്നിയത്. അമേരിക്കനീ തീർന്നടായെന്ന മട്ടിൽ എന്തൊക്കെ വാർത്തകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. സാമ്പാറിന് ഇച്ചിരി ഉപ്പ് ഇടും പോലെ ഒരു ചെറിയ തീപ്പിടുത്തം ഉണ്ടായി ഇനി അണക്കാൻ ആരും പോയില്ലെങ്കിലും താനേ കെട്ടടങ്ങി കൊള്ളും. അതിനാ ഈ ബഹളം. എന്നിട്ട്..പറ.... എല്ലാ ദുരന്തവും വേദനയാണ്. ആഘോഷമല്ല നിഷ്ഠൂരതക്ക് ബലിയാടായ പതിനായിരകണക്കിന് കുഞ്ഞുങ്ങളുടെ നിലവിളി കേൽക്കൂ.... വാൽക്ഷണം :ബൈഡൻ പോണ പോക്കിൽ ട്രംബിനിട്ടൊരു പണി കൊടുത്തതാ. ആശ്വാസമായോ ...!
@alavika7442
@alavika7442 6 күн бұрын
വൈറസ് ബാധിച്ച ഒരു കൂട്ടർ ഗസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ ഈ കരച്ചിൽ ഈ കരച്ചിൽ കണ്ടില്ലല്ലോ....👹
@millionshades3888
@millionshades3888 6 күн бұрын
ഗസ യും ഇതും തമ്മിലെന്താ ബന്ധം
@jumanv1
@jumanv1 6 күн бұрын
@@millionshades3888 Gaza yilekkulla bombukal aaraanu isreal inu kodukkunnathu athayirikkum uddeshicheth
@adhilnilamel826
@adhilnilamel826 6 күн бұрын
​@@millionshades3888ദൈവം അന്ധനല്ല
@Pranav_Koliyedath
@Pranav_Koliyedath 6 күн бұрын
വരുന്നുണ്ടടാ. ...വരുന്നുണ്ടടാ. ...നിന്റയൊക്കെ കാലൻ. .......D Trump❤️
@creativestyle7358
@creativestyle7358 6 күн бұрын
ഒരുപാട് സന്തോഷമുണ്ട് സന്തോഷം നമ്പർ വൺ: ഗാസയിലെ ഇതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളെയും തിരഞ്ഞുപിടിച്ചല്ല ഇവിടെ കൊല്ലുന്നത്. ഗാ സയിൽ ദുരന്തം ഉണ്ടായത് മനുഷ്യ നിർമ്മിതമാണ്.ഇത് ദൈവിക ശിക്ഷയാണ്. കോടീശ്വരന്മാരുടെയും പണക്കാരുടെയും സമ്പത്താണ് ഇവിടെ നഷ്ടപ്പെടുന്നത്. ഗാസയിലോ പാവങ്ങളും പിഞ്ചു കുഞ്ഞുങ്ങളും ആയ മനുഷ്യരെയാണ് കൊല്ലുന്നത്. ഗസ്സ യിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം നൽകിയ അമേരിക്ക ആയതുകൊണ്ട് മാത്രമാണ് സന്തോഷം
@SanoobSanu-w4f
@SanoobSanu-w4f 6 күн бұрын
Kanda englishukaarkku nakki parichayam ninakkokke munbe endallo..😂
@SanoobSanu-w4f
@SanoobSanu-w4f 6 күн бұрын
Kanda englishukaarkku nakki parichayam ninakkokke munbe endallo..😂
@manithan9485
@manithan9485 6 күн бұрын
ഫലസ്തീൻ ഗസ ലെബനാൻ etc സ്ഥലങ്ങളിൽ നാശം വന്നപ്പോഴും ഉണ്ടായിരുന്നല്ലൊ സോമ്പികൾ ?അതിനെ പറ്റി താനൊന്നും മിണ്ടിയില്ലല്ലൊ
@arunvalsan1907
@arunvalsan1907 6 күн бұрын
One side Propoganda discussion 😅😅😅😅😅
@vipinkumarappu6132
@vipinkumarappu6132 6 күн бұрын
എന്ത് കാര്യത്തിന് ഇസ്രായേലിനെ കയറി ചൊരിഞ്ഞപ്പോൾ ഓർക്കണം. 🐷💩
@lobxalbion8291
@lobxalbion8291 6 күн бұрын
ഷൂ നക്കാൻ ക്യാഷ് കിട്ടുമ്പോ ആ പണി തന്നെ അല്ലെ ചെയ്യാൻ പറ്റൂ 😂
@Rashidres
@Rashidres 6 күн бұрын
അമേരിക്കയിൽ പിഞ്ചു കുഞ്ഞുങ്ങളും മുസ്ലിംകളും ഇല്ലേ.. വർഗീയത
@nkedit12345
@nkedit12345 6 күн бұрын
പിഞ്ചു കുഞ്ഞിനെ kollaaan ayudam koduthathinulla ശീഷ
@ManuManu-d3n5g
@ManuManu-d3n5g 6 күн бұрын
ഗാസയിലെ കുഞ്ഞുങ്ങൾ മരിച് വീയുംബോ well-done എന്ന് പറഞ്ഞവെൻ്റെ വീട് കത്തുമ്പോ ഞമ്മളും well-done പറയണ്ടേ....? അവിടെയുള്ള നല്ലവരായ മനുഷ്യരെ ഓർക്കുമ്പോൾ വലിയ സങ്കടം ഉണ്ട്😥.... ഇത്തരം പ്രയസങൽ ആർകും undaavathirikkatte .. അത് ഗാസയി ൽ ആണെങ്കിലും യുഎസ് ആണെങ്കിലും ഇന്ത്യ ൽ ആണെങ്കിലും... നമുക്ക് അതീതമായ ഒരു ശക്തി ഉണ്ടെന്ന് മനസ്സിൽ ആകുക
@faizalfaizy2345
@faizalfaizy2345 6 күн бұрын
Phalasteen ജനത ചിരിക്കാതെ lokham അവസാനിക്കില്ല
@abdulkadar4712
@abdulkadar4712 6 күн бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ
@aljamalmedia3444
@aljamalmedia3444 6 күн бұрын
അമേരിക്ക യില് ഇന്ന് നടക്കുന്നതും, ഗാസയിൽ വർഷങ്ങളായി നടക്കുന്നതും രണ്ടും രണ്ടാണ്. അത് മനസിലാക്കി ബ്രോ😅 ഗാസയിൽ മനുഷ്യൻ കരിക്കുന്നു! അമേരിക്കയെ പ്രകൃതി നഷിപ്പിക്ക്
@shoukathali2553
@shoukathali2553 6 күн бұрын
പാവംപലസ്തീനികൾ കൊല്ലപ്പെടുമ്പോൾ എവിടെ ആയിരുന്നു താങ്കൾ
@AswinMadappally
@AswinMadappally 6 күн бұрын
എത്രയോ വീഡിയോസ് ചെയ്തിരിക്കുന്നു 😊
@muhammedashkar1170
@muhammedashkar1170 6 күн бұрын
So what about people in gaza they’re also human beings. Remember When Palestine was burning some people’s also celebrated.think about it.they have been facing problems for almost 500 days,but you all remain silent. And i think you’re only spleak for specific religion. what a shame aswin bro
@millionshades3888
@millionshades3888 6 күн бұрын
മലയാളി അല്ല ഒരു പ്രതേകതരം ആൾക്കാർ
@mohammedmubashir5021
@mohammedmubashir5021 6 күн бұрын
ഇസ്രായേൽ തീവ്രവാദികൾ പാലസ്തീനിലെ ജനങ്ങളെ കൊന്നൊടുക്കുമ്പോൾ ചിരിച്ചിരുന്ന കുറെ മലയാളികൾ നമുക്കിടയിലുണ്ട് അവരാണ് ഇപ്പോൾ നെഗറ്റീവ് പറഞ്ഞു വരുന്നത് എന്ന് ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്
@kalidasancp4914
@kalidasancp4914 6 күн бұрын
ഞമ്മന്റെ ആൾക്കാർ 😂
@abelkj1335
@abelkj1335 6 күн бұрын
​@@ismailbasher122 athe ninta name kandapol manasilayi son of basher
@millionshades3888
@millionshades3888 6 күн бұрын
@@kalidasancp4914 loss angels ൽ തീ യിട്ടത് god ആണെന്നൊക്കെ കരക്കമ്പി ഇറങ്ങിട്ടുണ്ട് 😁
@mohammedmubashir5021
@mohammedmubashir5021 6 күн бұрын
@kalidasancp4914 നമ്മന്റെ ആൾക്കാർ എന്താണ് അമേരിക്കയിൽ ഇല്ലേ.. ഇസ്രായേൽ തീവ്രവാദികൾ. ഫലത്തിൻ ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും കണ്ടപ്പോൾ കരയാത്തവരാണ് അമേരിക്ക കാണുമ്പോൾ കരയുന്നത് ഒന്നോർക്കുമ്പോഴാണ് ചിരി വരുന്നത്
@arshadsidhik7943
@arshadsidhik7943 6 күн бұрын
2018 le kerala floodil happy aaya north indian ,kerala sangigale kurichum parayane😂😂😂😂😂😂
@4942465792
@4942465792 6 күн бұрын
തീ കൊളുത്തിയത് തന്നെ അത് ദൈവം തന്നെയാണ്
@lost4778
@lost4778 6 күн бұрын
പലസ്റ്റീൻ തകരുമ്പോഴും മലയാളികൾ ചിരിച്ചിട്ടെ
@MohmdAyaan-ib8vq
@MohmdAyaan-ib8vq 6 күн бұрын
പുറത്തു മിണ്ടാതെ മറ്റൊന്നില്ല പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കിയതുകൊണ്ട് അല്ലാഹുവിന്റെ പരീക്ഷണം എന്തായാലും വേണ്ടി പ്രാർത്ഥിക്കാം വേറൊന്നുമല്ല
@TheDoveandme
@TheDoveandme 6 күн бұрын
തിപ്രവാദ പങ്ക് അന്വേഷിക്കണം
@minimolsajan8564
@minimolsajan8564 6 күн бұрын
മുല്ലപ്പെരിയാർ പൊട്ടുമ്പോൾ മലയാളിക്ക് സമാധാനമായിക്കോളും
@shibilyta3767
@shibilyta3767 6 күн бұрын
എല്ലാ കൂട്ടത്തിലും ഉണ്ട്‌ ഇങ്ങനെ ചിലര്‍. നിരാലംബരെ നോക്കി പല്ലിളിച്ചു കാണിക്കുന്നവര്‍. ഹൃദയം ഇല്ലാത്തവര്‍. തീ പിടിച്ചാലും, വെള്ള പൊക്കം വന്നാലും, ഉരുള്‍ പൊട്ടിയാലും, വര്‍ഗീയ കലാപം ഉണ്ടായാലും ഇരകളെ നോക്കി പല്ലിളിച്ചു കാണിക്കും. 😢
@kannurkerala5370
@kannurkerala5370 6 күн бұрын
മലയാളി അല്ല മുസ്ലിംസ് എന്ന് പറ ഭായ് എല്ലാം മലയാളി ന്റെ ഉം തലയിൽ അത് ഇടേണ്ട
@shaheenmohamedali5524
@shaheenmohamedali5524 6 күн бұрын
Muslims ennum parayaan pattilla Manushyathwam illatha robot kalann
@Lwproductions686
@Lwproductions686 6 күн бұрын
Reason for humanity doesn’t exist 🙌🏻👍
@ll_5324
@ll_5324 6 күн бұрын
Ippo nee cheyyunnathum avaru cheyynnathum ntha vyathyasam
@ll_5324
@ll_5324 6 күн бұрын
Muslims ella, some people angane para
@Channeldrive87
@Channeldrive87 6 күн бұрын
​@@ll_5324Muslims ആണ് നിങ്ങൾ പറഞ്ഞ ആ "some people "
@luxzjoe6738
@luxzjoe6738 6 күн бұрын
Chetta, Washington DC is not there. DC is in New York side. Animation you showed is Seattle Washington.
@rosalenethomaskunnanatt8069
@rosalenethomaskunnanatt8069 6 күн бұрын
വളരെ വിലയേറിയ വിവരങ്ങൾ നൽകിയതിന് ഒരുപാട് നന്ദി
@Amrutha_achuthan
@Amrutha_achuthan 6 күн бұрын
Bro njan kure kalam aayi comments oke ignore cheyyal aanu pathivu.. But onu paranjotte..!! Ellavarum manushyar aanu!! pakshe manushyar manushyatham maranu poyi irikkunu..Athu kondanu..namukku ishtam allengil mugam polum ariyathavar marikumbol santhoshikunathu..nammal onu mathram alochikuka.. Naaleyum nammalku oke ithu pole nannayi irikkan kazhiyane enu..santhoshavaarayi.. Arogyavanmarayi...Lokah samastha sukhino bhavanthu!!!🙏🏻🙏🏻
@AswinMadappally
@AswinMadappally 6 күн бұрын
💯💯❤️
@Bro_kentoe
@Bro_kentoe 6 күн бұрын
Comment box full karachil ahnallo
@josepjacob6322
@josepjacob6322 6 күн бұрын
അശ്വിൻ മാടപ്പള്ളി. നിലപാടുള്ള മനുഷ്യൻ, അഭിനന്ദനങ്ങൾ
@trex2940
@trex2940 6 күн бұрын
Palastine anubhavikunna vedana 3 daysninullil america anubhavichu😮
@pooja-nd7mf
@pooja-nd7mf 6 күн бұрын
Palatine anubavichat ellarum Anubavikano , vayichit ullinte ullil santhosham ulla pole😅
@Channeldrive87
@Channeldrive87 6 күн бұрын
മുഹമ്മദ് നബിയെ വിശ്വസിക്കുന്ന മുസല്‍മാന്‍ spotted 🤣🤣🤣
@ll_5324
@ll_5324 6 күн бұрын
Bro everyone is human no one should die for hate
@siyad5565
@siyad5565 6 күн бұрын
@@Channeldrive87മുഹമ്മദ് നബിയെ വിശ്വസിച്ചാൽ എന്താടാ പ്രശ്നം നിനക്ക് ഒക്കെ
@traveladdict3986
@traveladdict3986 6 күн бұрын
Athee
@Oneanonlydirection
@Oneanonlydirection 5 күн бұрын
പലസ്തീന്ന് വേണ്ടി ശബ്ദമുയത്തുന്ന പ്രിയ മുസ്ലിം സഹോദരണങ്ങളോട് നിങ്ങൾക്ക് എങ്ങെനെയാണ് അമേരിക്കയുടെ ഈ അവസ്ഥയിൽ സന്തോഷിക്കാൻ കഴിയുന്നത്. അപ്പൊ നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം. ഒരിക്കലും ഒരു യഥാർത്ഥ വിശ്വാസി മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുക ഇല്ല. പാൽസ്‌തീൻ ആയാലും അമേരിക്ക ആയാലും നഷ്ട്ടം സംഭവിച്ചതും, വേദന അനുഭവ്ക്കുന്നവരും മനുഷ്യരാണ്. ഒരിക്കലും പലസ്തീൻ ജനതക്ക് ഐക്യധർത്ഥം പ്രഖ്യാപിച്ചു കൊണ്ട് മറ്റുള്ളവരുടെ കണ്ണീരിൽ സന്ദോഷിക്കരുത്.അല്ലെങ്കിൽ പിന്നെ അവരും, നമ്മളും തമ്മിൽ എന്താണ് വ്യത്യാസം.നമ്മുടെ പ്രാർത്ഥന രണ്ടു ജനതയ്ക്കും വേണ്ടിയാവണം 🤲🤲🤲👍
@MohmdAyaan-ib8vq
@MohmdAyaan-ib8vq 6 күн бұрын
താങ്കൾ എന്തു പറഞ്ഞാലും ശരിയാണ് പക്ഷേ അല്ലാഹുവിന്റെ പരീക്ഷണമാണ് അവർക്ക് കൊടുത്തത് അത്രത്തോളം ജനങ്ങളെ കൊന്നൊടുക്കിയ അമേരിക്ക പക്ഷേ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം
@jeffinjoy5284
@jeffinjoy5284 6 күн бұрын
6:15 please some editors please make a shorts from this to address those zombie 🙏🏻🙏🏻
@cpmhashii2522
@cpmhashii2522 6 күн бұрын
Report cheythittund...
@HajazMohammed
@HajazMohammed 6 күн бұрын
Gazayil pinju kunjingal karayumbol ninte voice onnum kandillello bro. Bro annu off aayirunno😢
@sasvlogs6149
@sasvlogs6149 6 күн бұрын
A sorrowful silence fills my heart💔😞
@traveladdict3986
@traveladdict3986 6 күн бұрын
Ponnu bro verthe alla aagoshikkunnath american president paranjirunnu palastine kathikkumenn aynaan karma yenn paranjath
@creativestyle7358
@creativestyle7358 6 күн бұрын
ഒരുപാട് സന്തോഷമുണ്ട് സന്തോഷം നമ്പർ വൺ: ഗാസയിലെ ഇതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളെയും തിരഞ്ഞുപിടിച്ചല്ല ഇവിടെ കൊല്ലുന്നത്. ഗാ സയിൽ ദുരന്തം ഉണ്ടായത് മനുഷ്യ നിർമ്മിതമാണ്.ഇത് ദൈവിക ശിക്ഷയാണ്. കോടീശ്വരന്മാരുടെയും പണക്കാരുടെയും സമ്പത്താണ് ഇവിടെ നഷ്ടപ്പെടുന്നത്. ഗാസയിലോ പാവങ്ങളും പിഞ്ചു കുഞ്ഞുങ്ങളും ആയ മനുഷ്യരെയാണ് കൊല്ലുന്നത്. ഗസ്സ യിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം നൽകിയ അമേരിക്ക ആയതുകൊണ്ട് മാത്രമാണ് സന്തോഷം
@govind369-u1m
@govind369-u1m 6 күн бұрын
AI അല്ല dangerous. ഈ പ്രകൃതി ദുരന്ധം ഉണ്ടായപ്പോഴും അത് ആഘോഷിക്കുന്ന കുറച്ചു സമാധാന പ്രിയർ ഉണ്ട്. അവർ ആണ് 🙌
@BasheerChenganassery
@BasheerChenganassery 6 күн бұрын
ഇതല്ലാതെ പിന്നെ ഏതാണ് ആഘോഷിക്കേണ്ടത് ലോകത്തിന് ഏറ്റവും സന്തോഷം ഉള്ള കാര്യം തന്നെയാണ് ഇത് ജനങ്ങൾ ആഘോഷിച്ചു കൊണ്ടേയിരിക്കും കൊടും ഭീകര രാജ്യമായ അമേരിക്ക കിട്ടിയ ദൈവ ശിക്ഷ 😅😅😅
@adarshkoduvally007
@adarshkoduvally007 6 күн бұрын
കമൻ്റ് ബോക്സ് മൊത്തം ഒരു വിഭാഗം ആൾക്കാരുടെ കൂട്ടകരചിൽ ആണല്ലോ, ഗാസയിൽ സംഭവിക്കുമ്പോൾ അവിടെ രക്ഷിക്കാൻ വരാത്ത ദൈവം ഇവിടെ ശിക്ഷ കൊടുത്തു എന്താ അല്ലെ..
@babumon9706
@babumon9706 6 күн бұрын
ഗാസയെ ശ്മശാനഭൂമിയാക്കി മാറ്റിയതിന് അമേരിക്കയ്ക്ക് ദൈവം നൽകിയ ശിക്ഷ 🙏
@spyderman9615
@spyderman9615 6 күн бұрын
സത്യം ഒരുത്തൻ ഒരു മലയാളം പോഡ്കാസ്റ്റിൽ ഇരുന്ന് ഗസയും ഇതുമായി ബന്ധിപിപ്പിച്ചു പറയുന്നത് കേട്ട് 🤮
@MohdSarfas
@MohdSarfas 6 күн бұрын
Ivan cheyunathum ath thanee allee😑comparison
@NisamAsees
@NisamAsees 5 күн бұрын
ഇത് പടച്ചവൻ koduthatha ഇത് കർമഫലം
@VISIONDARUSSALAM
@VISIONDARUSSALAM 6 күн бұрын
മനോഹരമായ അവതരണം..🎉
@positivevibes7272
@positivevibes7272 6 күн бұрын
ഒരു ദുരന്തവും ആഘോഷിക്കപ്പെടേണ്ടതല്ല ഒന്നും
@manithan9485
@manithan9485 6 күн бұрын
ഗസയിലേതൊ? ലെബനാനിലെത് ? സിറിയ etc ഒന്നും ആഘോഷിക്കാൻ പാടില്ലെ ?😂
@positivevibes7272
@positivevibes7272 6 күн бұрын
@@manithan9485 ഒരു ദുരന്തവും
@positivevibes7272
@positivevibes7272 6 күн бұрын
@@manithan9485 ഒരു ദുരന്തവും
@mallureels5903
@mallureels5903 6 күн бұрын
Chilakand podappa
@sayed5750
@sayed5750 6 күн бұрын
കാലത്തിന്റെ കാവ്യ നീതി
@ഞാൻ_GASNAF
@ഞാൻ_GASNAF 6 күн бұрын
ഈ തീപിടുത്ത ഇവിടെ ആണെകിൽ ഇപ്പൊത്തന്നെ 1000 ആളുകൾ മച്ചിട്ടുണ്ടാകും
@MuhammadShahir-do9ck
@MuhammadShahir-do9ck 6 күн бұрын
അല്ലാഹുവിന് നന്ദി ❤️❤️❤️പലസ്‌തീൻകാരുടെ വിഷമങ്ങൾക് കാരണകാരായ അമേരിക്കയെ ചുട്ടുച്ചമ്പാലാക്കിയ അല്ലാഹു വാണ് വലിയവൻ ❤️❤️❤️
@sahadpk4223
@sahadpk4223 6 күн бұрын
ശങ്ങി ക്ക് കൊണ്ട് 😅
@chekuthan_Gamer_Inn
@chekuthan_Gamer_Inn 6 күн бұрын
Kanunnavar like cheyuka allavarumkanatte Ippol america nale keralathil mullaperiyar dam endhu kondu sambavichu kooda . Americayil Ingane oru dhorandam fireman Monkutti kandattum athine seriously eduthilla ippol athinte bhalagal anubhavikunnu. Ithu pole kerala thilum dam thurantham vanaal thangan kazhi yilla munkutti ithinu theermanam varanam . Bro athine patti video Chey 😢 . Save mullaperiyar save kerala
@creativestyle7358
@creativestyle7358 6 күн бұрын
ഒരുപാട് സന്തോഷമുണ്ട് സന്തോഷം നമ്പർ വൺ: ഗാസയിലെ ഇതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളെയും തിരഞ്ഞുപിടിച്ചല്ല ഇവിടെ കൊല്ലുന്നത്. ഗാ സയിൽ ദുരന്തം ഉണ്ടായത് മനുഷ്യ നിർമ്മിതമാണ്.ഇത് ദൈവിക ശിക്ഷയാണ്. കോടീശ്വരന്മാരുടെയും പണക്കാരുടെയും സമ്പത്താണ് ഇവിടെ നഷ്ടപ്പെടുന്നത്. ഗാസയിലോ പാവങ്ങളും പിഞ്ചു കുഞ്ഞുങ്ങളും ആയ മനുഷ്യരെയാണ് കൊല്ലുന്നത്. ഗസ്സ യിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം നൽകിയ അമേരിക്ക ആയതുകൊണ്ട് മാത്രമാണ് സന്തോഷം
@razicraazi5703
@razicraazi5703 6 күн бұрын
Thumbnail n vendi matraman ende comment Idee sambavam Gaza il nadakkumbo malayali agoshichitund apo ende vdo onnum idaathe
@Kannankochu_3
@Kannankochu_3 6 күн бұрын
Soukarym illayirunu nthe
@Aaraaaa
@Aaraaaa 6 күн бұрын
Urngernnu kathiyappo poganj eneeechatha
@razicraazi5703
@razicraazi5703 6 күн бұрын
@@Kannankochu_3 ithre ullu This is called double standard ninnepole ullavark humanity unarunnad ninde mootil thee kathumbozhanenn idil manasilaakam 😂😂
@Kannankochu_3
@Kannankochu_3 6 күн бұрын
​@@razicraazi5703ninak unarunath samathana pothakathin thee pidikkumbol alle
@traveladdict3986
@traveladdict3986 6 күн бұрын
Ivan sankhiyaan 😂
@Rashidres
@Rashidres 6 күн бұрын
അമേരിക്കയിൽ പിഞ്ചു കുഞ്ഞുങ്ങളും മുസ്ലിംകളും ഇല്ലേ.. വർഗീയത
@Vortex9778-z8j
@Vortex9778-z8j 5 күн бұрын
Smathi eruthaline kurich oru video chey😂😂
@AswinMadappally
@AswinMadappally 6 күн бұрын
*ഇതിന്റെ പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ. എന്താണ് നിങ്ങൾക്ക് തോന്നുന്നത്*
@ലാസർഎളേപ്പൻ-ധ7ഴ
@ലാസർഎളേപ്പൻ-ധ7ഴ 6 күн бұрын
ദുരുഹതയുണ്ടോന്നറിയി ല്ല... പക്ഷെ വർഗീയ വളർത്തുന്നുണ്ട്.. അതിൽ സന്തോഷിക്കുന്നു
@stylesofindia5859
@stylesofindia5859 6 күн бұрын
ആഘോഷിക്കുന്നവരുടെ മതം ശ്രദ്ധിക്കുക ഇന്ത്യ തകർന്നാലും ഇതു തന്നെ ആകും
@JuneJuly-xg4zs
@JuneJuly-xg4zs 6 күн бұрын
ഉണ്ടെന്നാണ് തോന്നുന്നത്. 2-3 പേരെ അറസ്റ് ചെയുന്നത് കണ്ടൂ .തീവ്രവാദികൾ ഗാസ കൂ വേണ്ടി ചെയ്തതാണ് എന്ന് വിചാരിച്ചാലും തെറ്റില്ല
@JATECHY2.0
@JATECHY2.0 6 күн бұрын
​@@stylesofindia5859gasakk sambavichappol mattoru said il ninn agoshikkunnatin pershnam illallo alle 😂
@kalidasancp4914
@kalidasancp4914 6 күн бұрын
@@AswinMadappally എല്ലാം ഞമ്മന്റെ ആൾക്കാർ 😂 നമ്മുടെ ഇന്ത്യ നശിച്ചാലും ഇവന്മാർ ഇങ്ങനൊക്കെ തന്നെ 🥲
@lintajoseph6721
@lintajoseph6721 6 күн бұрын
വെയ്റ്റിംഗ് ആയിരുന്നു ഇതേ പ്പറ്റി അറിയാൻ വേണ്ടി 👍
@creativestyle7358
@creativestyle7358 6 күн бұрын
ഒരുപാട് സന്തോഷമുണ്ട് സന്തോഷം നമ്പർ വൺ: ഗാസയിലെ ഇതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളെയും തിരഞ്ഞുപിടിച്ചല്ല ഇവിടെ കൊല്ലുന്നത്. ഗാ സയിൽ ദുരന്തം ഉണ്ടായത് മനുഷ്യ നിർമ്മിതമാണ്.ഇത് ദൈവിക ശിക്ഷയാണ്. കോടീശ്വരന്മാരുടെയും പണക്കാരുടെയും സമ്പത്താണ് ഇവിടെ നഷ്ടപ്പെടുന്നത്. ഗാസയിലോ പാവങ്ങളും പിഞ്ചു കുഞ്ഞുങ്ങളും ആയ മനുഷ്യരെയാണ് കൊല്ലുന്നത്. ഗസ്സ യിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ആയുധം നൽകിയ അമേരിക്ക ആയതുകൊണ്ട് മാത്രമാണ് സന്തോഷം
@SanoobSanu-w4f
@SanoobSanu-w4f 6 күн бұрын
Enna chaachikko drumbe😂
@sajeeshkumar2624
@sajeeshkumar2624 6 күн бұрын
മാഷാ ഡിങ്കാ ☘️☘️☘️
@Rkanathil
@Rkanathil 6 күн бұрын
. Usa യിൽ സാമ്പത്തിക മാന്ദ്യം വന്നാൽ ലോകത്തിലെ എല്ലാ രാജ്യത്തെയും ബാധിക്കും എന്ന് ഉറപ്പ്...
@amalusoney5508
@amalusoney5508 6 күн бұрын
A small correction- Washington state that you showed in the video which is close to California is different from Washington DC. DC is on the East coast whereas Washington and California are on the West coast.
@AswinMadappally
@AswinMadappally 6 күн бұрын
Thank you for pointing that out! I will be more careful in the future. That portion will be removed soon😊
@ruwaistex9932
@ruwaistex9932 6 күн бұрын
ഒരോ നാടിനെയും ദുരന്ത ഭൂമിയാക്കുമ്പോൾ അവര ആരാണ് അഅനുകൊലിക്കുന്നത്.?
@mayansbudha4317
@mayansbudha4317 6 күн бұрын
അഞ്ചുലക്ഷം മുസ്ലീംസ് തീങ്ങി പാർക്കുന്ന കാലിഫോർണിയായിൽ എന്തിന് തീയിട്ടു നാഥാ 😢.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Panchayat Jetty | Malayalam Full Movie | Mazhavil Manorama | manoramaMAX
1:57:12
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,2 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН