വയനാട് അവഗണിച്ചാലും പിണറായിയേയും കുടുംബത്തെയും ചേർത്ത് പിടിയ്ക്കുന്നുണ്ടല്ലോ കേന്ദ്രം
@balasundaranpattath26793 күн бұрын
Ipp sariyakum Votu cheyin
@sumithkr18073 күн бұрын
റിപോർട്ടർ ചാനൽ ഉടമ 100-200 വീടിനു സ്ഥലം നൽകാം എന്ന് പറഞ്ഞിരുന്നു. അതെന്തായി? മുസ്ലിം ലീഗ് വീട് വച്ച് നൽകും എന്ന് പറഞ്ഞിരുന്നു . അതെന്തയി? ഇതൊക്കെ ഏകോപിപ്പിക്കാൻ കേരളത്തിന് കഴിയുന്നുണ്ടോ?
@gdp84893 күн бұрын
അങ്ങനെ ചെയ്താൽ ഞമ്മക്ക് ഒന്നും കിട്ടില്ലാ
@haritashaji55573 күн бұрын
അത് ഏകോപിപ്പിക്കാൻ സൗമനസ്യം ഉള്ള മുഖ്യമന്ത്രി വേണം. ഇവിടെ ഉള്ളത് വെറും ദാസൻ.
@Kaafir9163 күн бұрын
കേന്ദ്രം സിപിഎം ഭരിച്ചാലും ഇങ്ങനെചെയ്താൽ ഒരു ചില്ലിക്കാശ് കിട്ടില്ല…..🤪
@balasundaranpattath26793 күн бұрын
Ipp sariyakum Eniyum votu cheyin
@ViswaGuru-qy2ux3 күн бұрын
ആടിനെ പട്ടിയാക്കുന്ന പരിപാടി ബിജെപിയും CPMഉം മറയില്ലാതെ നടത്തുന്നു . ഈ രണ്ടു കൂട്ടരും ചേർന്ന് കേരളത്തെ ബിജെപിയുടെ പാളയത്തിൽ എത്തിക്കാൻ പെടുന്ന പാട്!!!!!
@BijuJoseph-j7y3 күн бұрын
എത്രെയോ വെള്ളിടി വെറുതെ പാഴായി പോകുന്നു
@ajikoikal13 күн бұрын
കോടതി തെറി പറഞ്ഞിട്ടും ഭൂതം കള്ളം പറയുന്നു. കേരളത്തിൽ പിരിച്ച 770 കോടി മാത്രം വെറുതേ പുട്ടടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ഇട്ടേയ്ക്കുന്നു വാർത്തകൾ. മലയാളിയെ സഹായിക്കാൻ എന്തിന് കേന്ദ്രത്തിനെ കാത്ത് നിൽക്കുന്നു.? ഒരുപാട് പ്രൈവറ്റ്NGOകൾ വീടുകൾ വയ്ക്കാൻ അനുവാദം ചോദിച്ചിട്ട് എന്ത് കൊണ്ട് അനുവദിക്കുന്നില്ല? സകലതിനും കേന്ദ്രത്തിനെ കാത്ത് നിൽക്കുന്ന ഒരു സർക്കാർ എന്തിന്? പകരം കേരളം കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചാൽ പോരേ?
@ViswaGuru-qy2ux3 күн бұрын
ആടിനെ പട്ടിയാക്കുന്ന പരിപാടി ബിജെപിയും CPMഉം മറയില്ലാതെ നടത്തുന്നു . ഈ രണ്ടു കൂട്ടരും ചേർന്ന് കേരളത്തെ ബിജെപിയുടെ പാളയത്തിൽ എത്തിക്കാൻ പെടുന്ന പാട്!!!!!
@BaburajEp3 күн бұрын
വിജയാ നാണമില്ലേ? ¿????????
@VenuKainaduth3 күн бұрын
വെട്ടിപ്പ് ഭീകര ജീവി
@RajanRajan-ce6ng3 күн бұрын
വാഴക്കും തെങ്ങിനും പിന്നെ കൊടുകാം. ആദ്യം മനുഷ്യർക്ക് വല്ലതും കൊടുകാൻ നോക്കു സഖാവേ 😮😢😢അതിനുള്ള പണം cmrdf ൽ ഇല്ലേ 🤔
@majnu.john-parappattu3 күн бұрын
സത്യം, ഇതെങ്കിലും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ സർക്കാർ ഒരു സാമ്പുർണ പരാജയം ആണെന്ന് സമ്മതിക്കു സഖാവെ
@sureshkumar-fp8bl3 күн бұрын
ഈ ഗവൺമെൻ്റിൻ്റെ 8 വർഷത്തെ ചെയ്തികൾ കണ്ട് നല്ല വിശ്വാസം ആണ് കേന്ദ്രത്തിന്.
@reghuprakash3 күн бұрын
😂😂😂
@Sureshbabu-nt8dm3 күн бұрын
Please Anil kumar This is Asianet & Suresh Kumar P G❤❤
@aryantn1730Күн бұрын
കാശ് കണക്കു കൊടുത്താലും നേരിൽ കണ്ടാലേ വിശ്വസിക്കാൻ പറ്റു
@FacetoFaceMedia3 күн бұрын
എത്രയോ ജനങ്ങൾ സംഭാവന നൽകി, അത് എടുത്ത് നിങ്ങൾ കാര്യങ്ങൾ നടത്തുക, പാവം ജനങ്ങളുടെ ജീവിതം വയ്ച്ചു കളിക്കരുത്
@lijuliju88663 күн бұрын
ചുമ്മാ കാര്യം അറിയാതെ കമന്റ് ഇടല്ലേ ചേട്ടാ
@reghuprakash3 күн бұрын
@@lijuliju8866 എന്താണ് അറിയാനുള്ളത്?? എന്നാൽ നിങ്ങൾക്ക് അറിയാവുന്നത് പറയൂ.
@FacetoFaceMedia3 күн бұрын
@lijuliju8866 എന്നാൽ ചേട്ടൻ പറഞ്ഞു താ ആ കിട്ടിയതൊക്കെ എന്തിനു വച്ചിരിക്കുവാ
@loveji3 күн бұрын
ഹോ എന്താ കരുതൽ, വയനാട് ജനതയുടെ ഭാഗ്യം. സർക്കാർ ഒപ്പം ആരുടെ? ഹത് പിന്നെ ഇലക്ഷൻ ഒക്കെ വരുവല്ലേ കുറച്ചു പൈസ മാറ്റി വച്ചു വീതിച്ചു സഖാക്കന്മാർ എല്ലാം കയ്യിട്ടു വാരി തുടർ ഭരണം കിട്ടാൻ കിറ്റും കോലും കമ്പും ഒക്കെ ആയി ഓരോ വീടും വരും, അതാണ് ലൈൻ..
@prakashrnair863 күн бұрын
കിട്ടിയ പൈസ ചിലവാക്കടോ അതും അടിച്ചു മാറ്റാൻ 😂
@mokkans25983 күн бұрын
തൽക്കാലം പറയുകയാണെങ്കിൽ വയനാട് കാർക്ക് വീട് കിട്ടണമെങ്കിൽ ഇനിയും കുറെ കാലം കാത്തിരിക്കേണ്ടിവരും
@AnilKumar-ke3ks3 күн бұрын
CM & his daughter is getting all sought of concern from Central why then Waynad alone is suffering so much? ...........
@AnilMavila-c3h3 күн бұрын
Mr PG .thankallodu oru madhyamapravarthakanennareethiyilum allatheyum nalla bahumanamundu . Please ee anilkumarine charchakku villichu athu kallayaruthu please..
@SunilKuwait-s5e3 күн бұрын
പൈസ കിട്ടുമോ എന്ന് തോന്നുന്നില്ല കാരണം അത്രയ്ക്ക് കട്ടു
@joejo27673 күн бұрын
Bio man. Whatever is your reasoning. You can’t justify not giving aid to. Kerala. ___. Mone. People in Meppadi don’t want to hear these. At the same time other states got aid. Also no need for these formality. PM can do it Come on
@johnoommen24133 күн бұрын
Advocate k Anil mala kunnan irangi
@d.vimalkumar12333 күн бұрын
കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയിട്ട് അമിട്ട്, മോദി, നിർമല ഇവരെ ഒന്നും കണ്ടു ചോദിക്കാൻ പറ്റിയില്ലേ പിന്നെ എന്തിനാ ഡൽഹിയിൽ പോയത്
@reghuprakash3 күн бұрын
പ്രത്യേകിച്ച് ചോദിക്കണ്ട. കൃത്യമായ കണക്ക് കൊടുത്താൽ മതി. ഒരു മൃതശരീരം സംസ്കരിക്കാൻ 75000 രൂപയുടെ പോലുള്ള കണക്കു കൊടുത്താൽ ഉണ്ട കിട്ടും.😅
@mohammedbasheer44542 күн бұрын
പത്മകുമാർ എന്തു കോപ പറയുന്നത്. തികച്ചും ജനദ്രോഹ മാണ് കാണിക്കുന്നത്.
@balasundaranpattath26793 күн бұрын
Nothing this govt can do in waynad since they are not simply capable of.
@JOSEJOSEPH-i5z3 күн бұрын
CM said the truth, opposition should give support to the Govt:, one question, why Kerala police is beating youth congress always?
@Observer754873 күн бұрын
കുറുവ സംഘ ഭരണം ഒരു വശത്ത്, കേരളത്തിലെ ജനങ്ങളുടെ കണ്ണീര്‍ കാണാത്ത മോദീ ഭരണം മറ്റൊരു വശത്ത്!😢
@Ianayc3 күн бұрын
മോദി കൊടുത്താൽ കിട്ടുമെന്ന് ഉറപ്പുണ്ടോ. പണ്ട് കൊടുത്ത കുറേ FD ഇട്ടേക്കുവാണെന്ന് കേൾക്കുന്നു
@ViswaGuru-qy2ux3 күн бұрын
ആടിനെ പട്ടിയാക്കുന്ന പരിപാടി ബിജെപിയും CPMഉം മറയില്ലാതെ നടത്തുന്നു . ഈ രണ്ടു കൂട്ടരും ചേർന്ന് കേരളത്തെ ബിജെപിയുടെ പാളയത്തിൽ എത്തിക്കാൻ പെടുന്ന പാട്!!!!!
@VenuKainaduth3 күн бұрын
അനിൽ കുമാർ “ചിലയ്ക്കുന്നു “as usual
@simonvarhgese93453 күн бұрын
LDF ന്റെ ആഗ്രഹം കേന്ദ്രം ഒരിക്കലും സഹായം തരരുത് എന്ന് ആഗ്രഹിക്കുന്നു കേദ്രം സഹായിച്ചാൽ കേന്ദ്ത്തിന് അതിന്റെ പിന്തുണ കിട്ടരുത് കേന്ദ്രത്തെ കുററപ്പെടുത്താൻ കഴിയില്ല കേന്ദ്ര അവഗണന പറഞ്ഞ ജനങ്ങളെ പറ്റിക്കാൻ പറ്റില്ലാ
@Ianayc3 күн бұрын
കിട്ടിയാലും പറയും. ഇവിടുള്ള അടിമ മണ്ടൻ മാർ വിശ്വസിച്ചോളും😂
@ViswaGuru-qy2ux3 күн бұрын
ആടിനെ പട്ടിയാക്കുന്ന പരിപാടി ബിജെപിയും CPMഉം മറയില്ലാതെ നടത്തുന്നു . ഈ രണ്ടു കൂട്ടരും ചേർന്ന് കേരളത്തെ ബിജെപിയുടെ പാളയത്തിൽ എത്തിക്കാൻ പെടുന്ന പാട്!!!!!
@yohannanchacko13713 күн бұрын
Keeping cores in hand why the CPM LDF government not spending the money the people already given, is it spent on Kerala yatra,
@trer-view3 күн бұрын
Anilkumar enthu tolviyanu
@sunilm2113 күн бұрын
ഒക്കച്ചങ്ങായിമാർ തെറ്റിയോ😂😂😂😂
@nikethnarayanan97903 күн бұрын
Nokki vaazhikkand onnu neril nokki samsarikku cm
@aliasvarghese46193 күн бұрын
തമിഴ്ന്നടിനും മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കൊടുത്താലും കേരളത്തിന് കൊടുക്കില്ല കേരളം ജീവിത നിലവാരത്തിൽ ലോകോത്തരമാണെന്നു വഴക്കു തമിഴന് 17 രൂപയെ ചിലവൊള്ളൂ കേരളത്തിൽ ഒരു വാഴക്കു 300 കിട്ടിയാലും മതിയാവില്ല. നമ്മളുടെ ജീവിത നിലവാരം വളരെ കൂടുതലാണ്
@mohanjaugustine80893 күн бұрын
KERALA HON. HIGH COURT CLEARED what is what 😂😂
@georgekg56993 күн бұрын
ഉളുപ്പ് ഇല്ലാത്ത അനിൽ
@rejikumar80003 күн бұрын
അടിച്ചു മാറ്റാൻ ഒന്നും കിട്ടിയില്ല 😄😄😄😄
@ViswaGuru-qy2ux3 күн бұрын
ആടിനെ പട്ടിയാക്കുന്ന പരിപാടി ബിജെപിയും CPMഉം മറയില്ലാതെ നടത്തുന്നു . ഈ രണ്ടു കൂട്ടരും ചേർന്ന് കേരളത്തെ ബിജെപിയുടെ പാളയത്തിൽ എത്തിക്കാൻ പെടുന്ന പാട്!!!!!