സഹോദരാ താങ്കൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. കൊടുക്കൂല്ല എന്ന് ആരും പറയില്ല. അനുഭവമാണ് ഗുരു എന്നറിയോ. കേരളത്തിൽ 2018ൽ ഒരു പ്രളയം ഉണ്ടായത് ഓർമ്മയുണ്ടോ. അതിന്ശേഷം കയ്യയച്ച് പൈസകൊടുത്തവരാണ് ണ് ഞങ്ങൾ.പക്ഷെ അതിൽ നിന്ന് ഒരു രൂപ കിട്ടാത്തവരാണ് ഭൂരിഭാവവും. അറിയോ. ആ പൈസ ആരുടെ പോക്കറ്റിൽ പോയി എന്ന് സഹോദരൻ ഒന്നന്വേഷിച്ച് ഒരു പോസ്റ്റിട്ടാൽ നന്നായിരുന്നു.