Kambostakan em solushan ethra vellam cherthidann thalikendad em solushan thalikunnadin munne koyikashdathil vellam cherkende
@kingshadow52563 жыл бұрын
Super
@kcmathew4948 Жыл бұрын
How many days will it take to beccome compost?
@ambilibiju67763 жыл бұрын
2nd view and 2nd like
@RESMISFARMTIPS3 жыл бұрын
👍
@gokulkrishna9173 жыл бұрын
👌❤️👍
@ashokkumar-wk2tf2 жыл бұрын
1 ton kozhi kastathine jaggery,feed up ratio hw much?
@shalujoy7093 жыл бұрын
കാട കാഷ്ടം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ
@binumonbinumon40092 жыл бұрын
Manamalla sister
@vipincb58202 жыл бұрын
Em solution adinu kodukkan pattumooo chechi onnu parayamooo
@greenplanetagrostore90073 жыл бұрын
Goat dung compost akan same method use chayan pattumo
@RESMISFARMTIPS3 жыл бұрын
Yes... നന്നായി പൊടിയാൻ കുറച്ചു ദിവസം കൂടി വരും എന്നേയുള്ളു
@greenplanetagrostore90073 жыл бұрын
thank u
@dr.nitinjl8293 жыл бұрын
Thank you mam...I made EM solution today.....waiting for its activation ......sharkara kallu vechu iduchu podi aakkita nan ettathu.....also covered with a cloth so air flow become good.
@RESMISFARMTIPS3 жыл бұрын
👍👍
@g.r.prasadg.r.pradad5484 Жыл бұрын
👍👍👍👍🌹🌹
@y.santhosha.p30043 жыл бұрын
Feedupyeast നു പകരം WDC ഒഴിച്ചാൽ മതിയോ ?
@cyrilkjoseph14 ай бұрын
ധാരാളം ഏറ്റവും നല്ലത്
@shalujoy7093 жыл бұрын
കമ്പോസ്റ്റ് ആക്കാൻ EM ലായനി ആക്കിയ ശേഷം എത്ര വെള്ളം ചേർക്കണം
@georgevj4372 Жыл бұрын
3:59 4:03 4:04
@coronaisback40333 жыл бұрын
Kozi valam medikan alundo
@RankFile3 жыл бұрын
Arkenkilum kozhikashtam venekiii . Paranjolu
@kavilkadavufarm75773 жыл бұрын
ചകിരിച്ചോറ് കലർന്ന കോഴിക്കാഷ്ടം ഈ രീതിയിൽ പരുവപ്പെടുത്താമോ?
100 gm feed up yeast ethra kg sharkara water venam ennu paranju tharumo
@kannanpg25382 жыл бұрын
Feed up ഓൺലൈൻ കിട്ടുമോ link ഇട്ട് തരാമോ
@floccinaucinihilipilification02 жыл бұрын
കടയിൽ പോകാ൯ പേടിയാണോ🙄
@keerthana56393 жыл бұрын
സൂപ്പർ
@ABHIJITH-abii3 жыл бұрын
rate parayu ithinte
@ABHIJITH-abii3 жыл бұрын
Parayu plzz
@RESMISFARMTIPS3 жыл бұрын
video മുഴുവൻ കാണുക...
@ABHIJITH-abii3 жыл бұрын
Sherii
@basilgeorge78992 жыл бұрын
മിൻ വേസറ്റ് ഇങ്ങനെ സെമ്ൽ ഇല്ലാതെ ആക്കാൻ പറ്റുമോ
@RESMISFARMTIPS2 жыл бұрын
Yes!
@shyrajtv16262 жыл бұрын
കോഴിവളം കബോസ്റ്റ് ആക്കാൻ EM Solution -ൽ വെള്ളം ചേർക്കണൊ
@sureshparol30293 жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കാൻ ഇ എം ലായനി യിൽ വെള്ളം ചേർക്കേണ്ടത് ഉണ്ടോ
@RESMISFARMTIPS3 жыл бұрын
ഉണ്ട്
@greenplanetagrostore90073 жыл бұрын
Good morning madam , compost chayan vanda EM solution ethra dailute chayannam
@MrBijoyv3 жыл бұрын
Ningal cheythu athinte result kaanikkunnath alle ethilum super aavuka.
@RESMISFARMTIPS3 жыл бұрын
കാണിക്കാം Wait🙏👍
@AKHIL-bf9yx3 жыл бұрын
@@RESMISFARMTIPS zz
@pavampayyan3 жыл бұрын
@@RESMISFARMTIPS 4 മാസം ആയി...റിസൾട്ട് ആയോ
@shalujoy7093 жыл бұрын
കമ്പോസ്റ്റ് ആക്കിയ വളം എവിടെ വിൽക്കാൻ പറ്റും
@RESMISFARMTIPS3 жыл бұрын
എവിടെ വേണേലും വിൽക്കാം.. നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് ...
@nikhilpurushan2203 жыл бұрын
കോഴിക്കാഷ്ഠം ഉണങ്ങിയത് കൊടുക്കാൻ പറ്റിയആരെയെങ്കിലും പരിചയമുണ്ടോ
@anjanaspydevil91343 жыл бұрын
കലക്കിവെച്ച ലായിനി എത്രനാൾഉപയോഗിക്കാം
@RESMISFARMTIPS3 жыл бұрын
6 മാസം വരെ ... അത് കഴിഞ്ഞാ... ഗുണം കുറഞ്ഞ് തുടങ്ങും
@LeeluHomeGarden3 жыл бұрын
ഈ em ലായിനി bsf കമ്പോസ്റ്റ് ഡ്രമിൽ ഒഴിക്കാമോ
@RESMISFARMTIPS3 жыл бұрын
ഒഴിക്കാം
@padmavasantp90003 жыл бұрын
ഇത് ഏത് കടയിൽ ലഭിക്കും?
@RESMISFARMTIPS3 жыл бұрын
മൃഗങ്ങൾക്കുള്ള മരുന്ന് കടകളിൽ ....
@KallusKannan3 жыл бұрын
EM ലായനി എത്ര തവണ ഒഴിക്കണം
@RESMISFARMTIPS3 жыл бұрын
ഒരു തവണ
@mufeedvkth94673 жыл бұрын
എന്തായി അറക്കപൊടി ഇട്ട കോഴി കഷ്ട്ടം ആണോ എടുത്തത്
@RESMISFARMTIPS3 жыл бұрын
എടുക്കാം
@sureshparol30293 жыл бұрын
കുമ്മായം ചേർത്ത കോഴി കാഷ്ടം കൊണ്ട് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ
@RESMISFARMTIPS3 жыл бұрын
Ys
@davistpl3 жыл бұрын
കോഴികാഷ്ടം അതിനുമുകളിൽ കുമ്മായം അങ്ങിനെ രണ്ടോ മൂന്നോ ലയർ ഇട്ട് അതിൽ വെള്ളമൊഴിച്ച് ടർപ്പായ ഇട്ട് മൂടിയിട്ട് രണ്ട് മാസം കഴിഞ്ഞ് ഇളക്കി കൊടുക്കണം പിന്നെ ഒരു മാസം കൂടി കഴിഞാൻ നല്ല കമ്പോസ്റ്റ് വളം കിട്ടും
@aliakalankarath76453 жыл бұрын
ഉപകാരപ്രദമായ information നൽകിയതിന്..... നന്ദി
@RESMISFARMTIPS3 жыл бұрын
രണ്ടു മാസം കഴിഞ്ഞല്ല... ആദ്യ രണ്ടാഴ്ച്ച കൂടു മ്പോ ഒരു ദിവസം വെച്ച് ഇളക്കി കൊടുക്കണം... വെള്ളം ഇല്ലെങ്കിൽ ഒന്നു കൂടി നനച്ച് കൊടുക്കണം... പിന്നീട് 2 മാസം കഴിഞ്ഞ് എടുക്കാം..
@dottymarydasan35353 жыл бұрын
1 കെജി കോഴിവളത്തിന് വില എന്താണ്
@mohdrazim31483 жыл бұрын
70 roopa
@perethara3 жыл бұрын
Try to make it brief.
@varkeyc.u30642 жыл бұрын
ko thanks
@ramyasahiyan93602 жыл бұрын
ഈ കോഴി കാഷ്ടം smell പാമ്പു വരോ. ഞാൻ കൊറച്ചു കഷ്ടം കൊണ്ടുവന്നു അമ്മ പറയുന്നു സ്മെല് അടിച്ചൽ പാമ്പു വരുമം ന്
@davistpl3 жыл бұрын
കോഴികാഷ്ടം അതിനുമുകളിൽ കുമ്മായം അങ്ങിനെ രണ്ടോ മൂന്നോ ലയർ ഇട്ട് അതിൽ വെള്ളമൊഴിച്ച് ടർപ്പായ ഇട്ട് മൂടിയിട്ട് രണ്ട് മാസം കഴിഞ്ഞ് ഇളക്കി കൊടുക്കണം പിന്നെ ഒരു മാസം കൂടി കഴിഞാൻ നല്ല കമ്പോസ്റ്റ് വളം കിട്ടും
@kumarts2424 Жыл бұрын
ഒരു വളങ്ങളിലും കുമ്മായം ചേർക്കരുത്... കുമ്മായം വളങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്
@josethomas3752 Жыл бұрын
Em ലയ്യെനി വാങ്ങാൻ ഏതു കടയിൽ കിട്ടും
@shaijubeegumshaiju17033 жыл бұрын
എന്റെ വെയ്യ്സ്റ്റ് അറക്കാ പോടീ മിക്സ്സ് ആണ് അത് ഒരു വെയ്സ്റ് കുഴിൽ ഇട്ടിട്ട് എന്റെ ലയാണി തളിച്ച് കൊടുത്താൽ mathiyoo
@RESMISFARMTIPS3 жыл бұрын
മതി
@ajojoseph4352 жыл бұрын
മണ്ണിലിട്ടാൽ മണ്ണ് വളം വലിച്ചു എടുക്കും Vlamsam വളരെ കുറയും
@BinuThomas-zl7zb3 жыл бұрын
ഇ എം സൊലൂഷൻ ഷോപ്പിൽ വാങ്ങാൻ കിട്ടില്ലേ
@RESMISFARMTIPS3 жыл бұрын
കിട്ടാറുണ്ട്
@muhammedali57653 жыл бұрын
Raitt. Kududal. Ane
@RESMISFARMTIPS3 жыл бұрын
ചെറുത് വാങ്ങി ആദ്യം ഉപയോഗിക്കുക
@shanushabi47783 жыл бұрын
Contact നമ്പർ പ്ലീസ്??
@RESMISFARMTIPS3 жыл бұрын
എന്തേലും ഉണ്ടേൽ ഇവിടെ ചോദിച്ചോളു... മറുപടി തരാമല്ലോ Shanu
@shanushabi47783 жыл бұрын
നാടൻ കോഴിയെ അട വെച്ചു മുട്ടയിൽ ഇരിക്കുന്നില്ല . അട വെച്ച പാത്രത്തിൽ നിന്നും ഇറങ്ങി നിൽക്കുന്നു.. പിന്നെ നേരെ കൂടിന്റെ മുകളിൽ കയറി അവിടെ ഇരിക്കുന്നു മറ്റു കോഴികൾ ഇടുന്ന മുട്ട മെല്ലെ എടുത്തു അതിൽ കിടക്കുന്നു
@shanushabi47783 жыл бұрын
എന്താ ചെയ്യാ.. ഇപ്പോൾ കിടക്കുന്ന അവിടെ വെക്കാൻ പറ്റില്ല ചെറിയ ഗ്യാപ്പാണ് അവിടെ മറ്റു കോഴികൾ മുട്ട ഇടുന്ന സ്ഥലവും
@star33603 жыл бұрын
@@shanushabi4778 കഷ്ടം തന്നെ 😄😁 അത് കാഷ്ടമാകാതെ നോക്കണം 😆😆😆😆😅😅😅😅🤣🤣🤣🤣😂😂😂😜😜😜😜
@sirajudeentk71793 жыл бұрын
86063 11 06 2
@lucygracious75303 жыл бұрын
👍👍
@aizameharaiza94812 жыл бұрын
ആർക്കെങ്കിലും ആട്ടിൻ കാഷ്ടം വേണമെങ്കിൽ പറഞ്ഞോളൂ
@aniliwa9950 Жыл бұрын
Where is u r place
@aizameharaiza9481 Жыл бұрын
മലപ്പുറം
@viswabharannair91123 жыл бұрын
ഇത്രയധികം വർത്തമാനം പറയേണ്ട കാര്യമുണ്ടോ ? ചുമ്മാ വീഡിയോ നീളം കൂട്ടാൻ.
@vasanthankottani69183 жыл бұрын
കോഴിക്കാഷ്ഠം അല്ലേ...കോഴിവളം എന്ന് പറഞ്ഞാല്‍ കോഴി വേസ്റ്റും ആവാം...
@nikhilpurushan2203 жыл бұрын
കോഴിവളം ഒരു കിലോ എന്ത്വിലയാണ്
@RESMISFARMTIPS3 жыл бұрын
കോഴിവളം കമ്പോസ്റ്റ് ആക്കിയത് 1 കിലോ 70 രൂ
@aqualivesashtamudi30762 жыл бұрын
നിങ്ങളുടെ വീഡിയോകളിൽ വരുന്ന ഒരു കമന്റുകൾക്ക് പോലും നിങ്ങൾ മറുപടി കൊടുക്കാറില്ല.... സംശയങ്ങൾ അല്ലേ ആളുകൾ ചോദിക്കുന്നത്. ചാനൽ വരുമാനം കിട്ടി തുടങ്ങികഴിഞ്ഞു നിങ്ങൾ തലതിരിവ് ആണ് കാണിക്കുന്നത്.