ആദ്യമായി കാണുന്നു, നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. അനാവശ്യ വലിച്ചു നീട്ടലില്ലാതെ കുറച്ചു കൂടെ സ്പീഡിൽ ആണെങ്കിൽ കാഴ്ചക്കാർ സ്കിപ് ചെയ്യാതെ കാണും. കൂടുതൽ നന്നാവാനും കാഴ്ചക്കരെ കിട്ടുവാനും ആശംസകൾ
നിങ്ങൾ പറഞ്ഞത് കൊച്ചിൻ ഹാർബർ ടെർമിനേസ് റെയിൽവേ സ്റ്റേഷൻ ആണ്, പിന്നെ ഷിപ്യർഡ് അല്ല ശ്രെയസ് കപ്പൽ കണ്ടത് വല്ലാര്പാടം കണ്ടെയ്നർ ടെർമിനൽ ആണ് ആ കപ്പൽ എന്ന് പറഞ്ഞത് മണ്ണ് മാന്തി ആണ് (ഡ്രെഡ്ജർ )