ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്. കാഴ്ചകളും അതോടൊപ്പം തന്നെ വിവരണങ്ങളും തരുന്ന രീതി ഏറെ ഹൃദ്യമാണ്. സാധാരണ ഇത്തരം വീഡിയോകളിൽ ശബ്ദം ഇടക്ക് കൂടിയും കുറഞ്ഞും വരാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി തുടക്കം മുതൽ അവസാനം വരെ വീഡിയോ ആസ്വദിക്കുന്ന ഒരാൾക്ക് നല്ല രീതിയിൽ നിങ്ങളുടെ വിവരണങ്ങൾ കേൾക്കുവാൻ കഴിയുന്നുണ്ട്. ഇനിയും ഇനിയും നല്ല വീഡിയോകൾ വരട്ടെ. അഭിനന്ദനങ്ങൾ. അലവിക്കുട്ടി എ കെ ഒളവട്ടൂർ. പുളിക്കൽ മലപ്പുറം ജില്ല.
@JAZZVlOG-cm1tk4 ай бұрын
@@akccj7765 Thankyou 👍
@Iyas-nz7zn3 ай бұрын
ഞാനൊരു ദീബിൽ പോയിട്ട് ഒരു കല്യാണം കഴിച്ചാലോ എന്നൊരു ആലോചന ഇല്ലാതില്ല.
@RajanVithuraRajan3 ай бұрын
Ha8
@ShibithaBiju3 ай бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്, നല്ല ഭംഗി ഉണ്ട് അവിടെ ഒക്കെ കാണാൻ, സൂപ്പർ,
@MuhammedAli-j1l2 ай бұрын
ഇത് മുരുവാണോ നല്ല മനോഹരമായ കാഴ്ചകൾ അവതരണം വാങ്ങി ഭംഗിയായി
@Ismail-vlogz2 ай бұрын
ഒരുപാട് ഇഷ്ട്ടായി ❤❤എന്റെ നാട്ടിൽ ദീപിലുള്ള ഒരാൾ und അവരെ സംസാരം കേൾക്കാൻ എനിക്ക് പെരുത്ത് ഇഷ്ട്ടാണ് ❤അവരുടെ സംസാരം ഒട്ടും മനസ്സിലാവില്ല ❤❤
@lifeofjourney7947Ай бұрын
2009 ഇൽ ഞങ്ങൾ വന്നിരുന്നു അഗതി ദീപിൽ... എന്റെ ഹണി മൂൺ അവിടെ ആയിരുന്നു 🥰😜... വീണ്ടും അതെ place കണ്ടപ്പോ ഒരുപാടു സന്തോഷം... അന്ന് ഞങ്ങളും ഇത് പോലെ കടലിനു നടുവിൽ പോയിരുന്നു... കുറേ shells ഒക്കെ കിട്ടിയിരുന്നു.. ഇന്നും ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് അവിടെ ഉള്ള കോറൽ ഒക്കെ 🥰❤️
@JAZZVlOG-cm1tkАй бұрын
@@lifeofjourney7947 👍
@ldandrdmedia6043 ай бұрын
ഈ ദ്വീപിലെ കാഴ്ചകൾ കാണിച്ചുതന്നത് വളരെ സന്തോഷം വീഡിയോ അടിപൊളി സൂപ്പർ
@JAZZVlOG-cm1tk3 ай бұрын
@@ldandrdmedia604 Thankyou👍
@sreedevipb38813 ай бұрын
കോളേജിൽ , ലക്ഷദ്വീപിൽ നിന്നുള്ള കുട്ടികൾ ഇത് കൊണ്ട് തന്നിട്ടുണ്ട് ആ ഷെൽ, നല്ല ഭംഗിയാണ് 🥰
@MohammedHussain-qe6os2 күн бұрын
Avatharanam super 👌
@rannans2978Suhara2 ай бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ കൂട്ടായി ട്ടോ
@JAZZVlOG-cm1tk2 ай бұрын
@@rannans2978Suhara 😍Thankyou
@mpr62412 ай бұрын
First time watching your channel
@sheelathadevoos97463 ай бұрын
നടന്നു പോകുമ്പോൾ നമ്മൾ അറിയാത്ത കുഴികളുണ്ടെങ്കിലോ അപകടമല്ലെ താഴ്ന്നു, പോകില്ലെ🤔 കണ്ടിട്ട് പേടിയാവുന്നു
@rahmanagatti14933 ай бұрын
No
@muhammedshareef52863 ай бұрын
ഞാൻ അഗത്തി ദ്വീപിൽ വന്നിട്ടുണ്ട് അവിടെ തങ്ങൾ പള്ളിയുണ്ട് അതിൻ്റെ വർക്കിന്
@keralajob17 күн бұрын
ചേച്ചി ശരിക്കും ലക്ഷദ്വീപ് തന്നെ ആണോ ? ഭാഷ വളരെ വ്യത്യാസം ഉണ്ടല്ലോ
@JAZZVlOG-cm1tk7 күн бұрын
@@keralajob1 kerala
@usafchermba83673 ай бұрын
ആദ്യമായിട്ടാണ് വിഡിയോകാണുന്നദ് നന്നായിട്ടുണ്ട് നല്ല avadharanam soopper
@JAZZVlOG-cm1tk3 ай бұрын
Thankyou
@aswathyks30103 ай бұрын
Njan undayirunnu avide
@shadowgamming44594 ай бұрын
My mother❤❤🥰
@JAZZVlOG-cm1tk4 ай бұрын
@@shadowgamming4459 😍
@suchethapremchandran51643 ай бұрын
First time watching your video.Beautiful and new to know the Dweep life
@JAZZVlOG-cm1tk3 ай бұрын
@@suchethapremchandran5164 Thankyou
@Kuttanwarrior3 ай бұрын
CONGRATULATIONS ON YOUR GOOD LOOKS! PLUS THANKS A MILLION FOR YOUR PRESENTATION EXCELLENCE!ASSALAMU ALAIKUM! AL HAMDULILLAH! dR SADA.
Ningalk agattil pharmacy aano?? Njan Lakshadweep il vannapo kanadapole oorkkkunnu
@ziyasworld53962 ай бұрын
nhaanum avide vannappo kanda pole thonunnu
@JAZZVlOG-cm1tk2 ай бұрын
👍
@gazarsh14532 ай бұрын
@@JAZZVlOG-cm1tk Aaahn ennano udheshiche?
@Jani-zn3gw3 ай бұрын
Subscribed❤❤ Go ahead
@MusthafaK-mm3jt3 ай бұрын
😍𝗠𝗮𝘀𝗵𝗮 𝗮𝗹𝗹𝗮𝗵 ഞാൻ നിങ്ങളുടെ വ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത് ആത്മാർത്ഥ മായിട്ട് പറയുകയാണ് മനോഹരം അടിപൊളി നിങ്ങളുടെ അവതരണവും സൂപ്പർ നാഥൻ അനുഗ്രഹിക്കട്ടെ 👍👍
കടൽ വെള്ളം വലിയുമ്പോൾ ഈ വെള്ളം എവിടെക്കായിരിക്കും പോകുന്നെ 🤔
@SmilingAirboat-vd5vxАй бұрын
Eshtayi
@its-me-achuz20Ай бұрын
എന്റെ ഒരിക്കലും നടക്കാത്ത ഏറ്റവും വലിയ ആഗ്രഹം ആണ് അവിടെ വരുന്നത് 🥹❤
@JAZZVlOG-cm1tkАй бұрын
@@its-me-achuz20 നടക്കും
@dreamcatcher423014 күн бұрын
എന്റെയും 🥹❤️
@sujijames44853 ай бұрын
First time aanu njan kanunne avide varan pattumo angane aanu onnu parayamoo
@salnashil3 ай бұрын
Package und kochiyil ninnu book cheithal pokam
@salnashil3 ай бұрын
Njan kaverethiyil 3 month undayirunnu
@naseeraseeradeobeegum1043 ай бұрын
Shells 🥰ദ്വീപിൽ കവടി എന്നാണ് പറയുന്നത്. പല താരത്തിലുണ്ട് കവടി. ഇതുകൊണ്ട് ഞങ്ങൾ ദ്വീപുകാർ മത്തോം പിടിക്കാൻ ഉപയോഗിക്കുന്നു 🥰കല്ലിച്ചിയെ ഞങ്ങൾ തിങ്കിളി എന്ന് പറയുന്നു നാടൻ ഭാഷയിൽ. ഇതിലെ ഇറച്ചി നല്ല രസമാണ് വേവിച്ചു കൈക്കാൻ. ഫ്രൈ ചെയ്യാം, roast ചെയ്യാം, അങ്ങനെ പല ടിച്ചു ഉം ഉണ്ടാക്കാം 🥰 ഒരു മാസത്തിൽ ചില ദിവസങ്ങളിൽ ആണു ഈ പത്താം ഉണ്ടാവുക 🥰 ഓരോ മാസവും മാറി മാറിയാണ് ഈ പതത്തിന്റെ സമയം ഉണ്ടാവുക 🤝
@JAZZVlOG-cm1tk3 ай бұрын
👍
@raseenakanjippuzha58503 ай бұрын
❤❤❤❤❤
@salnashil3 ай бұрын
Agethiyano
@rubynaturals81783 ай бұрын
❤❤❤❤
@dreamcatcher423014 күн бұрын
അപ്പോൾ മാത്തോm എന്താണ് @@JAZZVlOG-cm1tk
@pramishap91643 ай бұрын
Njngl പോയിട്ടുണ്ട്. Augstil vacation. Sooper plce ❤ ഇതിലൂടെ nadanninu 😊