ആരും പഠിക്കിത്തതല്ല,ജ്യോതിഷം പഠിച്ചിട്ടുള്ള വർക്ക് ചിന്തിച്ച് മനസിലാകാകാവുന്ന കാര്യമാണ്. ഇതു പഠിക്കാതെ ഈ പേരുപറഞ്ഞ് നടക്കുന്നവർക്ക് അറിയാൻ പറ്റില്ല.
@shajigeorge407114 күн бұрын
മുഴുവൻ നെഗറ്റീവ് ആണല്ലോ ...😮
@Janardhananpillai.Raghav-wn8ci13 күн бұрын
പോസിറ്റീവ് മാത്രം മതിയോ? പോരാ നെഗറ്റീവ് കൂടി ചേരുമ്പോഴേ സർക്യൂട്ട് പൂർണമാകൂ,അതായത് ജീവിതം എന്താണെന്ന് തിരിച്ചറിയൂ,അത് മുൻകൂട്ടി മനസിലാക്കിയാൽ പ്രശ്നങ്ങൾ കുറയും, വെറുതേ കുറേ പുകഴ്ത്തിയതുകൊണ്ട് ഗുണത്തേക്കാൾ ചിലപ്പോൾ അത് ദോഷംചെയ്യാം