The most underrated Carnatic artist from Kerala, Sreevalsan. Most dynamic and profound voice with the best diction I have heard.... What a soulful rendition. 🙏
@vittuvidhyavidhya98634 ай бұрын
Many times the essence of keertanam is lost completely in raga and talam.. Well this is direct communion with god. Pranams to this expert in music who has chsen something different. Namaskaram
@hunterg37442 жыл бұрын
Thank you sir for make me listening my very sweet TELUGU composed by our Thyagaraja swamy
@sreekanthmm4837 Жыл бұрын
രീതി ഗൗള 😊😊😊❤️❤️❤️
@sreeharim50753 жыл бұрын
Reethigowla and Sreevalsan sir❤️
@liklik81803 жыл бұрын
The best voice in kerala carnatic sphere today. All the best for sri valsan ji.
@jithusadasivannair3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്മായി കേൾക്കുമ്പോൾ വേദന വിഷമം എന്തോ ഒന്നു feel ചെയ്യുന്നു❤️. Congrats👍 ഈ മ്യൂസിക്കൊക്കെ സിനിമക്ക് വേണ്ടി പുതിയ സംവിധായകർ സ്വീകരിക്കാത്തത് എന്തു കൊണ്ടായിരിക്കാം
@akr58633 жыл бұрын
നമ്മുടെ ആളുകൾക്ക്, പ്രത്യേകിച്ചും ആഗോളാനന്തര തലമുറയ്ക്ക് വേണ്ട സാധനം വിളമ്പാൻ musicians ഇപ്പോൾ നിർബന്ധിതരാകുന്നു.. അതുകൊണ്ട് തന്നെ രാഗം എന്നതിലുപരി western notes, instruments എന്ന നിലയിലേക്ക് സംഗീത സൃഷ്ഠി മാറിപ്പോയി. ഇതുപോലെയുള്ള മനോഹര രാഗങ്ങൾ (ഉദാഹരണം ഈ രീതിഗൗള തന്നെ) വളരെ അപൂർവമായി എങ്കിലും ചിലർ ഇപ്പോഴും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്.. ചിലത് വളരെ മനോഹരം.. 'ജീവംശമായി താനേ' പോലെ.. അതേസമയം 'ഈ ജാതിക്കത്തോട്ടം', 'ഗുലുമാൽ ഗുലുമാൽ' തുടങ്ങിയ ഐറ്റങ്ങളും ഈ രാഗത്തിന്റെ ഭാവത്തിൽ ഇന്നത്തെ കാലത്ത് ഇറക്കുന്നുണ്ട്!! ദീപക് ദേവ് അടുത്ത കാലത്ത് 'ഏകായായി നീയെന്റെ' (ചിത്രം: കാറ്റ്) എന്നൊരു നല്ല ഗാനം രീതിഗൗളയിൽ ചെയ്തിരുന്നു. 90കളിൽ ചില നല്ല ഗാനങ്ങൾ ഇറങ്ങിയിട്ടുണ്ട്.. കണ്ടു ഞാൻ മിഴികളിൽ, പ്രണതോസ്മി ഗുരുവായൂർ, ഒന്നാം രാഗം പാടി, കാറ്റുതുള്ളി കായലോരം, സന്തതം സുമശരൻ (യേശുദാസ് version ന്റെ പല്ലവി!) എന്നിങ്ങനെയുള്ള ഗംഭീര സൃഷ്ടികൾ..! തമിഴിൽ, 'തലയൈ കുനിയും താമര', 'ചിന്നക്കണ്ണൻ അഴയ്കിരായി', (രണ്ടും ഇളയരാജ), റഹ്മാന്റെ 'അഴകാന രാച്ചസിയെ' എന്നിവയൊക്കെ കേൾക്കൂ.. 👍
@jithusadasivannair3 жыл бұрын
@@akr5863 96 തമിഴ് സിനിമയുടെ മ്യൂസിക്ക് ഡയറക്ടർ മലയാളിയല്ലേ, അയാൾക്ക് എന്തുകൊണ്ട് മലയാളത്തിൽ ഇതുപോലെ ഒരെണ്ണം ചെയ്യാൻ കഴിഞ്ഞില്ല, മലയാളി ഡയറക്ടർമാർക്ക് അയാളുടെ 96 സിനിമയിലെ പോലെത്തെ മ്യൂസിക്ക് വേണ്ടായിരുന്നോ
@MaheshwaranThekkeMadom3 жыл бұрын
ഇഷ്ടം പോലെ ഉപയോഗിച്ച, ഉപയോഗിക്കുന്ന രാഗം ആണ് രീതിഗൗള. ടോവിനോ thomas- theevandi- ജീവാംശമായ്... ജയിംസ് വസന്ത് ചെയ്ത കൺകൾ ഇരണ്ടാൽ എന്ന തമിഴ് ഗാനം
@shaijushaiju2132 жыл бұрын
ഹൃദയസ്പർശിയായ ആലാപനം
@sundaresansita44583 жыл бұрын
Rithygawley a fantastic divine raga in a fantastic way you handled. Waw wonderful.
@hcadambi1 Жыл бұрын
Fantastic voice and rendition of reetigowla ragam ❤❤❤❤❤❤
@ushasuresh83582 жыл бұрын
Wonderful
@skrishnamoorthy54773 жыл бұрын
SreeVallsan Sir's " Voice" is " Sukam!". The " Beautiful Raaga " Reethi Gowlai" as well as " Sukam!" In his " Uniqe" Singing!". He takes All of "Us" to the " Wonderful, Divine World!. Sowghya Sannghietham.💯💯💥💥💢💢👋👋👌👌🖐🖐
@CarnaticClassical3 жыл бұрын
Thank you. Please subscribe, share and promote
@MaheshwaranThekkeMadom3 жыл бұрын
അലിഞ്ഞു ഇല്ലാതായ പോലെ ഒരു അവസ്ഥ🙏
@ramaramamoorthy94733 жыл бұрын
Excellent rendition . we are gifted indeed to listen to this Kriti by our great Legend . Thank God .God bless you.
@CarnaticClassical3 жыл бұрын
Thank you. Please share and promote
@jayathoughts17883 жыл бұрын
Excellent sir.🙏🙏
@CarnaticClassical3 жыл бұрын
Thank you. Please subscribe, share and promote
@Ammukutty_Ashok3 жыл бұрын
♥️♥️♥️ woww !! woww!! മാഷെ you are a genius 😍😍
@CarnaticClassical3 жыл бұрын
Thank you. Please subscribe, share and promote
@sreerajks29773 жыл бұрын
Excellent👏
@deepanandakumar51343 жыл бұрын
രീതിഗൗള അതിമനോഹരം❤️
@CarnaticClassical3 жыл бұрын
Thank you. Please share and promote
@rajupaleeswaran13283 жыл бұрын
Sir, great and mesmerising.your voice is sukham.
@CarnaticClassical3 жыл бұрын
Thank you. Please subscribe, share and promote
@ggirish76413 жыл бұрын
Soulful
@Sreeprayag3 жыл бұрын
Really excellent. Thanks dear Sreevalsan
@CarnaticClassical3 жыл бұрын
Thank you. Please share and promote
@psc06113 жыл бұрын
Fantastic 👍 One can travel along with composition. 🙏
@CarnaticClassical3 жыл бұрын
Thank you. Please share and promote
@nisha4664210 ай бұрын
Wonderful rendition ❤️
@raghurajvadakkekuruppath41383 жыл бұрын
Wow...wonderful. 🙏🙏🙏 Sreevalsanji's voice is quite attractive. Reethigowla❤️❤️❤️❤️
@CarnaticClassical3 жыл бұрын
Thank you. Please share and promote
@jayarammenon71242 жыл бұрын
നീ പഴയ വടക്കാഞ്ചേരി ബോയ്സ് സ്കൂൾ അല്ലേ...അങ്ങനെയേ പറയൂ😊
Peace of mind listening to you sir 🙏Reeti gowla so soothing
@Arulvarathan-notes3 жыл бұрын
Excellent. Very nice to listen and enjoy 🙏🏼
@mohandasvk99943 жыл бұрын
Sweet and soothing voice
@sajithpallippuram74333 жыл бұрын
Beautiful Sree
@BHAGAVATHAM3353 жыл бұрын
❤️🙏
@ananthakrishnanst47603 жыл бұрын
🙏🙏❤❤
@nairslekha3 жыл бұрын
So mesmerizing!!
@swaralaya98432 жыл бұрын
🙏🙏🙏♥️♥️♥️
@vivekvarier3 жыл бұрын
Waiting ❤
@sindhukrishnakumar78363 жыл бұрын
🙏🙏🙏👏👏👏
@Sanalanamangad3 жыл бұрын
🙏🙏🙏
@sreeramp56723 жыл бұрын
I think I will make it million view in one week
@nagendralr13042 жыл бұрын
Can someone please tell me in which shruthi he is singing
@CarnaticClassical2 жыл бұрын
This is one Katta Sruthi i.e., C. Thank You. Please share and promote
@aswamedhaworldmission60723 жыл бұрын
കാലം തെറ്റിവന്ന ഒരു സംഗീതജ്ഞൻ.... നിങ്ങൾ ഇവിടെ നിൽക്കേണ്ട ആൾ അല്ല. സംഗീതത്തിൽ മാത്രം ചെറുപ്പത്തിൽ മുതൽ deep ആയി പോയിരുന്നു എങ്കിൽ കേരളത്തിൽ നിന്നും ഒരു ലെജൻഡ് ഉണ്ടാകുമായിരുന്നു, ഇദ്ദേഹം... ജോലിയും സംഗീതവും ഒരുപോലെ കൊണ്ടുപോയ ഒരാൾ ആണ് ഇദ്ദേഹം ഒരു ഗൃഹസ്തൻ എന്ന നിലക്ക് ആ തീരുമാനം വേണു ജി പോലെ ഇദ്ദേഹം എടുത്തതും നല്ലതായിരുന്നു
@chemzard2 жыл бұрын
Bhaavavum, bhaktiyum, raagamum rakthiyum okke undu, pakshe layichchirikkan layam evide? Even a metronome would have sufficed...
@jayarammenon71243 жыл бұрын
MDR ഒക്കെ പാടി കേട്ടിട്ട് ആകെ ഒരിത്...പിന്നെ നമ്മൾ അത്രയും expect ചെയ്തിട്ട് കാര്യമില്ലല്ലോ..സംഗീതത്തിന് ജ്ഞാനത്തേക്കാൾ ഭക്തിയാണ് വേണ്ടത് എന്ന് കാവാലം ശ്രീകുമാർസാർ ഒരു കച്ചേരിയിൽ പറഞ്ഞത് ഓർക്കുന്നു....
@padmakumar60812 жыл бұрын
True MD യെ കേട്ടവർക്ക് ഇതൊക്കെ ആസ്വദിക്കാൻ പ്രയാസമാണ്. ഇവരൊക്കെ വരികൾ പാടുകയാണ്. MD ക്ക് വരികൾ ചട്ടുകം മാത്രമാണ്. അദ്ദേഹം വരികൾക്കപ്പുറത്ത് ഒരു ഭാവ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അവിടെ ശരീരമില്ല. ശാരീരം മാത്രം
@padmakumar60812 жыл бұрын
@@manugovindaswathy അഭിരുചിയുടെ പ്രശ്നമാകാം. ഞാൻ അശിക്ഷിതനായ ഒരു ആസ്വാദകനാണ്. യേശുദാസിനെയായിരുന്നു ആദ്യം ധാരാളമായി കേട്ടിരുന്നത്. ദാസിന്റെ ശബ്ദഭംഗിയും ചിട്ടയും അനായാസതയും ആകർഷിച്ചു പക്ഷേ പിന്നെ എപ്പോഴോ അറിയാതെ ബാലമുരളീകൃഷ്ണയിലേക്ക് വീണു. ദാസിനേക്കാൾ കുറേക്കൂടി സൂക്ഷ്മവും അഭൗമികവുമായി അത് അനുഭവപ്പെട്ടു. പിന്നീടാണ് MDR ൽ വീണത്. അവിടെ ഭൗതികമായി ഒന്നും ഞാനറിയുന്നില്ല. വരികളുമില്ല ഗായകനുമില്ല. ലൈറ്റണച്ചു കിടന്നു കേൾക്കുമ്പോൾ അജ്താമായ ഒരു ഉറവിടത്തിൽ നിന്ന് വരുന്ന ഒരു അശരീരി പോലെ അതനുഭവപ്പെടുന്നു. എപ്പോഴെക്കെ എനിക്ക് വ്യഥ അനുഭവപ്പെടുന്നുവോ അപ്പോഴൊക്കെ MDR ന്റെ ദ്വൈത മു സുഖമാ.... എനിക്ക് സാന്ത്വനം നല്കുന്നു. ഭക്തിയല്ല Philosopica | ആയി sublime ചെയ്യുന്ന കൃതികളും ആലാപനമാണ് എനിക്കിഷ്ടം. അവിടെ MDR തന്നെ മുമ്പൻ
@ashok4464 Жыл бұрын
Please listen to 'hariyum haranum' by MDR
@jayarammenon7124 Жыл бұрын
@@padmakumar6081 Very happy to meet a like-minded person..
@jayarammenon7124 Жыл бұрын
@@padmakumar6081 You have come to the soul of music..Pranams🙏🙏
@padmakumar60812 жыл бұрын
ഇതിന്റെ Philosophy Convey ചെയ്യാൻ MD ക്കേ കഴിയൂ. MD യെ കേട്ടവർക്ക് ഇവരെയൊക്കെ ആസ്വദിക്കാൻ പ്രയാസമാണ്. ഇവരൊക്കെ വരികൾ പാടുകയാണ്. MD ക്ക് വരികൾ ചട്ടുകം മാത്രമാണ്. അദ്ദേഹം വരികൾക്കപ്പുറത്ത് ഒരു ഭാവ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. അവിടെ ശരീരമില്ല. ശാരീരം മാത്രം. ഒരു അശരീരി പോലെ ദൈവീകമായ ശബ്ദം മാത്രം.