Kejiri ji എല്ലാം കൊടുത്തു. കോൺഗ്രസ് കൊടുത്തു ഹിമാചൽ പ്രദേശ് പാപ്പർ ആയി. കർണാടകയിൽ ഗ്യാസ് കുറ്റി കൊടുത്തു 500 രൂപക്ക്. സ്ത്രീകൾക്ക് വർഷം 1 ലക്ഷം.
@wilsonmathen39112 күн бұрын
എല്ലാ വാഗ്ദാനവും തെരഞ്ഞടുപ്പുവരെ. അത് കഴിഞ്ഞാല് 2 times or triple times തിരിച്ചടക്കണം. മനസ്സിലായെങ്ങില് വോട്ട് ചെയ്യുക.
@abdulgafoor89912 күн бұрын
കാലും കയ്യും പൊന്തിച്ച് സംസാരിക്കുന്നത് കണ്ടാൽ എല്ലാം ശരിയാകും എന്നാണ് വിചാരം. ചങ്ങാതി ഇലക്ഷൻ കഴിയട്ടെ . അത് നമുക്ക് പറയാം. ഇന്നത്തെ സഹചര്യത്തിൽ യാതൊരു സംശയവും വേണ്ട Bjp തന്നെ അധികാരത്തിൽ വരും. അതിന് തെളിവാണ് മോദിയും അമിത് ഷായും പറയുന്നത് അവർ പറയുന്നത് പറയട്ടെ. റിസൽട്ട് വരുമ്പോൾ കാണാം. എന്ന് എന്ത് തലകുഞ്ഞി പറഞ്ഞിട്ടും കാര്യമില്ലറിന്റെ വാക്ക് ഫിബ്രവരി എട്ടാം തിയതി കാണാം.
@sumamathew735012 күн бұрын
Bjp ടെ jumla ഒന്നും ഇപ്പോൾ എഷ്യുന്നില്ല. 🤣🤣🤣
@Siva-u9e11 күн бұрын
ദിവസവും ദേശ വിദേശ വാർത്ത വായിക്കണം.
@mathewkp751011 күн бұрын
50രൂപക്ക് പെട്രോൾ കൊടുക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു ഇപ്പോൾ ഇരട്ടിയിൽ അധികം ആണ് വില
@selinaabraham463210 күн бұрын
ഇതുവരെ പറഞ്ഞത് നടപ്പിലാക്കുകയും കടത്തിൽ ആയിരുന്ന സർക്കാരിനെ ലാഭത്തിൽ ആക്കുകയും ചെയ്തത് AAP പാർട്ടിയും കേജരിവാൾ ഉം മാത്രം. 25 കൊല്ലം ആയി bjp ഗുജറാത്ത് ഭരിക്കുന്നു ഡൽഹിയിലെ പോലെ ഒരു സർക്കാർ സ്കൂളോ ആശുപത്രിയോ കാണിക്കാമോ? കേന്ദ്രത്തിൽ BJP അധികാരത്തിൽ വരുമ്പോൾ കടം 55000 കോടി മാത്രം ഇപ്പോൾ രണ്ടര ലക്ഷം കോടി കഴിഞ്ഞു അതായത് 70 കൊല്ലം കൊണ്ടുണ്ടായ കടത്തിന്റെ അഞ്ചിരട്ടി 10 കൊല്ലം കൊണ്ടു കൂട്ടി. ഇത്രയും tax പിരിച്ചിട്ടും കടം എങ്ങനെ കൂടുന്നു ? മൻമോഹൻ PM ആയിരുന്നപ്പോൾ പെട്രോൾ ന്റെ tax വെറും 4 രൂപ ആയിരുന്നു ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് 55 രൂപ tax ഈടാക്കുന്നു ഇതിൽ 25 രൂപ കേന്ദ്രത്തിനു കിട്ടുന്നുണ്ട്. ഒരു ദിവസം കോടികണക്കിന് ലിറ്റർ പെട്രോളും ഡീസലും വിൽക്കുമ്പോൾ daily കിട്ടുന്ന tax എത്ര ആയിരിക്കും കൂടാതെ ഉപ്പ് തൊട്ട് അരിക്കും വരെ tax , income tax , ആശുപത്രിയിൽ റൂം റെന്റിനും മരുന്നിനും വരെ tax എന്നിട്ടും കടം അഞ്ചിരട്ടിചിന്തിക്കൂ
@HaridasKk-s3k9 күн бұрын
Santhosam aayille aduthathu cheetunnathu ingade alle
@anshadabdulazeez570311 күн бұрын
BJP Mataram jaykum
@jijuvarghese724812 күн бұрын
നിങ്ങൾ ഇനിയും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് കോൺഗ്രസിനെ ജയിക്കാൻ ബിജെപി അനുവദിക്കുകയില്ല രാജസ്ഥാനിലെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ നിങ്ങൾക്കും പൂർണ ബോധ്യമായില്ലേ ഇലക്ഷൻ കമ്മീഷനെ വെച്ച് ഡൽഹിയിൽ ഇപ്രാവശ്യം ബിജെപി അധികാരത്തിൽ വരും അതല്ലെങ്കിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരും കോൺഗ്രസിനെ അവർ സമ്മതിക്കുന്ന പ്രശ്നമില്ല അതല്ലെങ്കിൽ ബാലറ്റിലൂടെ ഇലക്ഷൻ നടത്തണം എങ്കിൽ കോൺഗ്രസിന് ജയിക്കാൻ കഴിയും
@CheriyanMathew-zo8ug11 күн бұрын
Please let all this know Delhi people please Take care of modi’s pocket has full of tempo full bori full cash