അമ്മയെ കാണുമ്പോൾ തന്നെ നല്ല ഐശ്വര്യം ഉണ്ട്. മനസ്സ് നിറഞ്ഞു കഴിക്കാം. Superb.
@FoodNTravelАй бұрын
അതു നേരാണ്.. സ്നേഹത്തോടെ ആണ് കഴിപ്പിക്കുന്നത്
@alexanderkanagaraj3392Ай бұрын
The Ayila fry looks great. For the price they are serving food is like a service. Good to see the hard working lady , wish them well.
@FoodNTravelАй бұрын
😍😍👍
@vinodkolithadam3144Ай бұрын
ഐശ്വര്യം ഉള്ള അമ്മ❤️❤️❤️❤️ വീഡിയോ അടിപൊളി ചേട്ടാ 👍👍👍👍
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് വിനോദ് 😍👍
@binylkАй бұрын
Great 🎉Ebin,you are promoting and influencing t real chefs Mother's....good initiative 👏 👍
@FoodNTravelАй бұрын
Thank you 🙂
@nikhilaravind8871Ай бұрын
Sunday video super aayittaaa super presentation All the best ebbin chettayi 🎉🎉🎉🎉
@FoodNTravelАй бұрын
Thanks und Nikhil 🥰
@jijomichael498Ай бұрын
Back ground മ്യൂസിക് അരോചകം
@RajeshKumar-gb6nsАй бұрын
Ys
@FoodNTravelАй бұрын
അടുത്ത വിഡിയോയിൽ സെറ്റ് ആക്കാം 👍
@muhammedbasheer6479Ай бұрын
@@FoodNTravel ❤❤❤❤❤❤ ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ലാഗിംഗ് കൂടി ഒഴിവാക്കിയാൽ ഫുഡ് വ്ലോഗിൽ എബിൻ ജോസിനെ വെല്ലാൻ കേരളത്തിൽ ആരും ഉണ്ടാകില്ല.
@jiteshjayendran2638Ай бұрын
Amma and her food really lovely 👍👍👍prise also 👍👍👍
@FoodNTravelАй бұрын
😍👍👍
@ravinp2000Ай бұрын
Lovely Amma & Yummy items.... Superb Ebin Bhai
@FoodNTravelАй бұрын
Thank you 🤗🤗
@Alpha90200Ай бұрын
അടിപൊളി ഊണും ബീഫ് കറിയും 😋 സൂപ്പർ വീഡിയോ 😍🥰
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200Ай бұрын
@@FoodNTravel 🥰😍
@svfoundation8626Ай бұрын
Hey Ebbin .. kuddos to your commitment and honesty, promoting unsung heroes like this ammachi. Ammachi, take a bow, to your tenacity, to serve and love people through your food even at this twilight of your life. May God bless you with long life and be a beacon to all, that age is no barrier. Respects !!
@FoodNTravelАй бұрын
Thank you so much for your kind words 🙏
@Localroute.Ай бұрын
❤ ഒരുപാട് തവണ പോയിട്ടുണ്ട് .. ബീഫ് കറിയാണ് ഇവിടത്തെ സ്പെഷൽ .. വാഴയിലയിൽ വിളമ്പുന്ന ഉച്ചയൂണും മീൻ വറുത്തതും സൂപ്പറാണ് .
@FoodNTravelАй бұрын
Thank you so much for sharing your experience 😍👍
@vishalh522Ай бұрын
Hi ebin chetta.. ചേട്ടന്റെ പുതിയ Restaurant കൊച്ചിയിൽ തുടങ്ങിയെന്ന് അറിഞ്ഞു. ഇനി കൊച്ചിയിലേക്ക് വരുമ്പോൾ രുചികളൊക്കെ ഒന്ന് try ചെയ്യണം..🤍
@FoodNTravelАй бұрын
😍😍👍👍
@sundareswaranv5729Ай бұрын
On my way to Kochi, last week I had breakfast from here. Amma is simply awesome.
@FoodNTravelАй бұрын
Ok..Thank you so much for sharing your experience 😍
My fav food spot❤. everyone should go there and try ചോറ് atleast once
@FoodNTravelАй бұрын
😍😍👍
@sanithajayan3617Ай бұрын
Video super aayittundu ebinchetta nalla amma
@FoodNTravelАй бұрын
😍👍
@maheshr66Ай бұрын
Nice video Ebbin chetta 😍
@FoodNTravelАй бұрын
Thank you Mahesh 😍
@jeffyfrancis1878Ай бұрын
Adipoli. 🙌🙌😍😍
@FoodNTravelАй бұрын
Thanks und Jeffy 😍
@csunil9963Ай бұрын
Food that is served with love and affection always tastes good everytime...
@FoodNTravelАй бұрын
True👍👍
@Sanal-ke1wsАй бұрын
Super vedio..❤❤❤❤
@FoodNTravelАй бұрын
Thanks und Sanal 🥰
@SindhuJayakumar-b1pАй бұрын
ചേട്ടായി ... നമസ്ക്കാരം 🙏 നല്ലൊരു അമ്മയും , അടിപൊളി ഊണും 👍 ❤️❤️ സ്നേഹത്താലുള്ള ഊട്ടാൽ 🙏
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് സിന്ധു 🥰🥰
@sreekanthpr3494Ай бұрын
All the best for your restuarent
@FoodNTravelАй бұрын
Thank you so much 😍
@arjunasok9947Ай бұрын
Nice 🎉
@FoodNTravelАй бұрын
Thank you
@sadikrahman6679Ай бұрын
Super ❤
@FoodNTravelАй бұрын
Thanks bro 😍😍
@sangeethns5429Ай бұрын
Kazhichitund superbbb❤
@FoodNTravelАй бұрын
Thank you for sharing your experience 😍
@dranilkumarraghavanpillai88436 күн бұрын
Share the location or name of the restaurant. Or a nearby landmark
@FoodNTravel5 күн бұрын
Please go through the description
@90sdharbar4Ай бұрын
Nice ☺️
@FoodNTravelАй бұрын
Thank you 🤗
@bijumaya8998Ай бұрын
അടിപൊളി എബിൻചേട്ടാ 🌹🌹🌹❤️
@FoodNTravelАй бұрын
Thanks und Bijumaya 🥰
@sureshaaryan367Ай бұрын
Hi Mr Libin Thanks for the vedio! Why thank for the vedio, Kasuamma de പഴയ hotel lile (വീടും hotel ലും aduthayirunnu before the new road widening) സ്ഥിരം foodies ആയിരുന്നു ഞാനും എന്റെ friends um. വർഷങ്ങൾ കടന്നു പോയി, ഇതുവരെ അന്വേഷണം ആയിരുന്നു because ഞാൻ കുറച്ചുകാലം abroad ആയിരുന്നു. വന്നത് മുതൽ ഇന്നലെ വരെ നീണ്ട അന്വേഷണത്തിന് you gave me an answer?. അമ്മയുടെ സ്നേഹം ഇപ്പോഴും മറക്കാനാകില്ല. അമ്മ എപ്പോഴും അങ്ങനെയാണ്, ഞാനും എന്റെ കുറച്ചു friends preferably veg ആണ് അതുകൊണ്ട് തന്നെ ഞങ്ങൾ ചെന്നാൽ അമ്മയുടെ ചില special item's ഞങ്ങൾക്ക് തരാറുണ്ട്. എല്ലാം comment lude പറയാനാകില്ല. Thanks anyway. I will reach there at the earliest. The only place felt homely.
@FoodNTravelАй бұрын
Thank you so much for sharing your experience 😍👍
@anandhusnairАй бұрын
Ah adipoli❤❤
@FoodNTravelАй бұрын
Thanks und Anandhu 🥰
@rahulrudhra3622Ай бұрын
എത്ര വര്ഷം ആയാലും എബിൻ ചേട്ടന്റെ വീഡിയോ അത് കാണാൻ ഒരു മൊഞ്ച് ആണ് 🥰🥰🥰🥰 എല്ലാ ഡീറ്റെയിൽസ് ആയിട്ട് പുള്ളി കാണിക്കും. Old is Gold❤
@FoodNTravelАй бұрын
Thank you so much for your kind words 😍🤗
@johnsonmani7953Ай бұрын
Super❤. അമ്മമാരുടെ കൈപ്പുണ്യം അത് ആസ്വദിക്കാൻ ഒരു പാട് പുണ്യം ചെയ്യണം. 😍 you lucky bro😍...
@FoodNTravelАй бұрын
അത് നേരാണ്.. അങ്ങനെ ഒരു ഭാഗ്യം ശരിക്കും എനിക്ക് കിട്ടിയിട്ടുണ്ട് 🙂
@eswarynair2736Ай бұрын
നല്ല ഒരു അമ്മ 🙏🏻❤️
@FoodNTravelАй бұрын
Athe😍
@SanilDevidАй бұрын
Ebin chetta thangalude elima Salute ❤
@FoodNTravelАй бұрын
🙂🙏
@nijokongapally4791Ай бұрын
നോട്ട് ദി പോയിന്റ് 👌🥰❤️
@FoodNTravelАй бұрын
👍
@rehanavettamukkil7223Ай бұрын
Super 👌👌👌
@FoodNTravelАй бұрын
Thank you
@JJThoughts-JJThoughtsАй бұрын
👌🥰
@FoodNTravelАй бұрын
🥰🥰
@sreejithjanardhanan3946Ай бұрын
Very nice yummy video, ithannu kaipunyam ennu parayunathu, aa amme Kanan thane enthu aishwaryamannu
@FoodNTravelАй бұрын
😍😍👍
@jayamenon1279Ай бұрын
EBBIN JI Yude Restaurant ERNAKULATHU Evideyanu? Very Nice Video 👌👌👌
@FoodNTravelАй бұрын
Kadavanthra - Temple Road
@jayamenon1279Ай бұрын
OK Urappayum Njangal Varum Veettil Nunnu Oru 20 Minutes Drive Athra Thanne 👍👍All The Best EBIN JI 👍
Aaa palakkad pilleril onn njan aaney 😊 Ebi ettaaa iniyum evidelum vech kaanam.. Ningal poli aan ttaa ❤️🫂
@FoodNTravelАй бұрын
😍😍👍
@shijumathew2755Ай бұрын
Super bro ❤
@FoodNTravelАй бұрын
Thanks und Shiju 🤗
@mohammadfaizal8461Ай бұрын
good one...
@FoodNTravelАй бұрын
Thank you 🙂
@sonukpra6695Ай бұрын
സൂപ്പർ ❤️❤️
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് സോനു 🥰
@sonukpra6695Ай бұрын
@@FoodNTravel 👍
@bobbymathews5568Ай бұрын
Ebbin America eilottu poru pavakka eikku kayippu Kuravanu .Japanese one especially.Thanks for the video
@FoodNTravelАй бұрын
😍😍👍
@MillerXavier-j4sАй бұрын
Super pro super ❤🎉🎉🎉
@FoodNTravelАй бұрын
Thank you
@ismailch8277Ай бұрын
super👍👍👌👌😘😘
@FoodNTravelАй бұрын
Thank you 🤗
@sajithchathanparaАй бұрын
Super
@FoodNTravelАй бұрын
Thanks und Sajith 🥰
@johnraju3434Ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌
@FoodNTravelАй бұрын
Thanks und John 😍😍
@sushilchaudhary4925Ай бұрын
Nepal 🇳🇵 To Tirsur Kerala 🇮🇳 i am back i love Kerala ❤
@FoodNTravelАй бұрын
😍👍
@shanoof4731Ай бұрын
Tirsur❌thrissur✅
@hareamzАй бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravelАй бұрын
Thank you❤️
@ajithkumarpillai5088Ай бұрын
👌👌👌
@FoodNTravelАй бұрын
😍🤗
@ebinbabu1201Ай бұрын
🥰🥰👍
@FoodNTravelАй бұрын
😍🤗
@soumya23213 күн бұрын
I went there in the last week of October. Place and food is average . They have to keep the dining area clean. Two fans were there but were broken . No big hospitality in serving foods. I felt like they were throwing curries into banana leaves. Hosts manners matters a lot. 350 for rice fish fry and half beef curry
@FoodNTravel3 күн бұрын
Sorry about your experience
@soumya23213 күн бұрын
@ no chetta! Its their responsibility to keep the space clean
@prasadk4640Ай бұрын
My great achamma❤️
@FoodNTravelАй бұрын
😍😍
@BeautifulSignature-16Ай бұрын
First ❤️🙏
@FoodNTravelАй бұрын
Thank you 🤗
@razaksk6653Ай бұрын
പൊളി
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് റസാഖ് 🥰
@sreejithmnair5706Ай бұрын
വലിയ posh restaurant നേക്കാൾ രുചിയേറിയ ഭക്ഷണം ഇത് പോലത്തെ കൊച്ചു കടകളിൽ കിട്ടും. പക്ഷെ പലർക്കും ഇത്തരം കടകളുടെ ബാഹ്യമോടി കാണുമ്പോൾ കയറാൻ തോന്നില്ല. അതാണ് സത്യം
@FoodNTravelАй бұрын
ഹോട്ടൽ വലുതോ ചെറുതോ എന്നതിലല്ലല്ലോ രുചിയിലല്ലേ കാര്യം.. നമ്മൾ എല്ലാതരം ഹോട്ടലുകളിലെയും ഫുഡ് ട്രൈ ചെയ്യാറുണ്ട്.
@syamlal4504Ай бұрын
😋😋😋
@FoodNTravelАй бұрын
😍🤗
@yogadevaiah6718Ай бұрын
Super alle...Shri Krishna hotel.... super beef 😅
@FoodNTravelАй бұрын
Kollam 👍
@tvranjithАй бұрын
I can’t listen properly because of the loud background music at times, please take care of it
@FoodNTravelАй бұрын
Ok👍
@ajeshga4594Ай бұрын
👍
@FoodNTravelАй бұрын
😍🤗
@ts9366Ай бұрын
Ebbin chetta background music kurachu disturbing aayi thonnunnu
@FoodNTravelАй бұрын
Ini undakathe sraddhikkam 👍
@ts9366Ай бұрын
@@FoodNTravel ❤️
@sanishsaju3460Ай бұрын
Edli dosa chatni gandi suprb
@FoodNTravelАй бұрын
👍
@Crazy_3999Ай бұрын
Background music karanam ella clear asi kettu😂
@FoodNTravelАй бұрын
Sorry for the inconvenience🙏
@tribal_gangАй бұрын
Amma fans🥰
@FoodNTravelАй бұрын
😍👍
@jinujineesh1547Ай бұрын
Back ground music sound illathathu kondu samsaram nalla pole kelkkan patty🥵
@FoodNTravelАй бұрын
Sorry for the inconvenience.. Adutha video yil sraddikkam 👍
@SPOTLIGHTMODELLINGАй бұрын
❤
@FoodNTravelАй бұрын
😍🤗
@AshrafAshraf-e4uАй бұрын
ഹായ്
@FoodNTravelАй бұрын
ഹായ് അഷ്‌റഫ് 🥰
@arjunpc3346Ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@FoodNTravelАй бұрын
😍🤗
@noushadkareem9653Ай бұрын
6:33 8:18 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FoodNTravelАй бұрын
Thank you
@arjunpc3346Ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@FoodNTravelАй бұрын
🥰
@sandeeppoolakkal7395Ай бұрын
Background music 🥲
@FoodNTravelАй бұрын
Adutha video yil sariyaakkam
@sreejilps4019Ай бұрын
Ebin chetta samsarathinte edayil ulla music valare arochakar anu pleace avoid nxt time❤❤❤
@FoodNTravelАй бұрын
Sure 👍
@anoopthomas7766Ай бұрын
Super ഇന്ന് ഒറ്റക്കാണോ
@FoodNTravelАй бұрын
Abhilash undayirunnu 🙂
@sreejithcnair7971Ай бұрын
😊😋😛
@FoodNTravelАй бұрын
🥰🥰
@libinpeter6641Ай бұрын
അടുത്ത വട്ടം കഴിക്കും
@FoodNTravelАй бұрын
Ok🙂👍
@arjunpc3346Ай бұрын
😋😋😋😋😋😋😋😋😋😋
@FoodNTravelАй бұрын
🙂🙂
@monishpanamkavmonishpanamk3604Ай бұрын
Super food ebin cheta ❤
@FoodNTravelАй бұрын
Kollam 👍
@ROY777WILDАй бұрын
ചേട്ട എന്ത് പറ്റി യത് ആഹ് പാട്ട് ഷെയ് 😢
@FoodNTravelАй бұрын
Sorry for the inconvenience.. Adutha video yil set aakkam👍
@ROY777WILDАй бұрын
@@FoodNTravel ഓക്കേ ❤️
@nishakannan4177Ай бұрын
👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@FoodNTravelАй бұрын
🥰🥰
@pabeeshkappad4535Ай бұрын
ബീഫ് ഞാൻ കഴിക്കില്ല അതുകൊണ്ട് ഈ വീഡിയോ കാണാൻ പറ്റില്ല സോറി 🙏🙏🙏🙏🙏
@shanoof4731Ай бұрын
ഓക്കേ ബ്രോ 👍അതിനു സോറി ഒന്നും വേണ്ട ബ്രോ അതൊക്കെ തങ്ങളുടെ പേർസണൽ ചോയ്സ് അല്ലെ അതിനൊക്കെ എന്തിനാ സോറി പറയുന്നത്....
@ABDULKAREEMKareem-we9xiАй бұрын
ബീഫ് കഴിക്കാത്തത് എന്തുകൊണ്ട്
@shanoof4731Ай бұрын
@@ABDULKAREEMKareem-we9xiഅതു ഇഷ്ട്ടമല്ലാത്തത് കൊണ്ട് ആവും.