No video

ആദ്യ രണ്ട് സംരംഭങ്ങൾ പരാജയം; ഒടുവിൽ പോഡ്കാസ്റ്റിങ്ങിൽ ആദ്യ മലയാളി സാനിധ്യമായി സ്റ്റോറിയോ | SPARK

  Рет қаралды 15,206

Spark Stories

Spark Stories

Күн бұрын

ലണ്ടനിലെ ഉപരി പഠനത്തിന് ശേഷം സ്റ്റോക് ബ്രോക്കറായി ജോലി. അവിടെനിന്നും സംരംഭക മോഹവുമായി രാഹുൽ നാട്ടിലെത്തി. റിയൽ എസ്റ്റേറ്റ് മേഖലയിൽ ആരംഭിക്കാനിരുന്ന ആദ്യ സംരംഭം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കോഫീ ഷോപ് ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതോടെ സംരംഭക മോഹം ഉപേക്ഷിച്ച് വീണ്ടും ജോലിക്ക് പോകാൻ നിർബന്ധിതനായി. അതിന് ശേഷം ജോലി ഉപേക്ഷിച്ച് ഒരു വർഷത്തോളം സംരംഭത്തെക്കുറിച്ച് പഠിച്ചു. പോഡ്‌കാസ്‌റ്റിങ്ങിന്റെ (ഓഡിയോ ബ്രോഡ്‌കാസ്റ്റിങ്) സാദ്ധ്യതകൾ മനസ്സിലാക്കിയതോടെ സ്റ്റോറിയോ എന്ന സംരംഭം ആരംഭിച്ചു. സ്റ്റോറിയോയുടെയും രാഹുലിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
Guest Details :
Rahul Nair
Founder & CEO, Storiyoh
Phone : 70458 34001
Aplication Link : play.google.co...

Пікірлер: 91
@SparkStories
@SparkStories 3 жыл бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HyYeLY7EcB8BdfETznzleb സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/ Spark Stories Instagram spark_stories_
@renji2554
@renji2554 3 жыл бұрын
Joined
@kadarmonu4252
@kadarmonu4252 2 жыл бұрын
Yes
@bintomathew7584
@bintomathew7584 3 жыл бұрын
Storiyoh playstore link - play.google.com/store/apps/details?id=com.storiyoh.android Hi sir, ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് പോലുള്ള സംരംഭങ്ങളെ പരിചയപ്പെടുത്തുമ്പോൾ അവരുടെ ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും. കാരണം ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. ഒറ്റ ക്ലിക്കിൽ എല്ലാവർക്കും ഡൌൺലോഡ് ചെയ്യാൻ സാധിക്കും.
@gokulrnath856
@gokulrnath856 3 жыл бұрын
Njanum kure thapi Lastil comment box veruthe nokiyatha Thanks
@user-js1ko6po7f
@user-js1ko6po7f 3 жыл бұрын
ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടം തുടങ്ങിയത് രണ്ടായിരത്തി പന്ത്രണ്ടിൽ ഹോട്ടൽ മാനേജ്മെൻറ് പടിച്ചിറങ്ങിയതിൽ പിന്നെയാണ് .... ഒരുപാട് ഹോട്ടലുകളിൽ അലഞ്ഞ് നടന്നിട്ടിണ്ട് .... ജീവിതം വഴി മുട്ടി പോയിട്ടുണ്ട് രണ്ട് പ്രാവശ്യം ഗൾഫ് രാജ്യങ്ങളിലേക്ക് പോയിട്ട് ആറാം മാസം തികയും മുമ്പേ തിരിച്ച് വന്നിട്ടുണ്ട് തോൽക്കാൻ മനസ്സില്ലാത്തതിനാൽ പിന്നേയും ജീവിച്ചു കാണിച്ചു കൊടുത്തു നാട്ടിൽ കിട്ടുന്ന തുച്ഛ വരുമാനത്തിൽ രണ്ട് നില വീടുണ്ടാക്കി ... ആറ് വർഷം കട്ടയ്ക്ക് കൂടെ നിന്ന പ്രണയിനിയുമായുള്ള കല്യാണം ഈ വരു വരുന്ന ഡിസംമ്പർ 28ന് നടക്കാനിരിക്കുന്നു ... ജീവിതം ഈ ചിലവിൽ മുന്നോട്ട് പോവില്ലെന്ന് അറിയാവുന്ന കാരണം ഹോട്ടൽ മാനേജ്മെൻറ് ഫീൽഡും വേറേ ജോലി അറിയില്ല എന്ന ഒറ്റ കാരണത്താലും മനസ്സിൽ കയറികൂടിയ ഒരു മോഹമുണ്ട് കാറ്ററിംങ്ങ്.. സ്വന്തമായി കാറ്ററിംങ്ങ് തുടങ്ങുക... അതിനൊക്കെയുള്ളൊരു മോട്ടിവേഷനായി ഇന്നും കാണുന്നു സ്പാർക്കുള്ളൊരു സ്പാർക്ക് ..
@SparkStories
@SparkStories 3 жыл бұрын
All the best..🔥
@irshadmuhammed822
@irshadmuhammed822 3 жыл бұрын
Exactly, I'm working and listening to this interview. I usually listen to spark audio only.
@CACJSA
@CACJSA 3 жыл бұрын
Thanks a lot for the interview and to now tebthe prospects for Audio and podcasting . Best wishes to Storyo
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@PramodTE
@PramodTE 3 жыл бұрын
Mohanlal Cut !
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@khanshareef1
@khanshareef1 3 жыл бұрын
Shariyaanu .,,enikum thinning😊
@jobyjohn3527
@jobyjohn3527 3 жыл бұрын
Same
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
Soundum
@s9ka972
@s9ka972 3 жыл бұрын
കാഴ്ചയിൽ സുന്ദരൻ സംസാരത്തിൽ ആത്മവിശ്വാസം A nice entrepreneur.
@nasu009dot
@nasu009dot 3 жыл бұрын
Great idea Rahul bhai.👌👌👌 Im also trying youtube videos like radio while driving.... 😃😃👌👌👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sarath3715
@sarath3715 3 жыл бұрын
You are right sir am only listening to this and working out in gym not only this every video tht is usefull and knowledge i listen while working out great idea anyway 👌🏻👏🏻
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@footballpassion6945
@footballpassion6945 3 жыл бұрын
ഒരു ലാലേട്ടൻ കട്ടും.. വിനീത് ശ്രീനിവാസൻ ശബ്ദവും....😊😊
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@mohammedrishal5284
@mohammedrishal5284 3 жыл бұрын
Enikkum thonni
@andrews13
@andrews13 3 жыл бұрын
11:11 Simple and clean explanation of what a podcast is by Shamim
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@hariprasad-cq5jj
@hariprasad-cq5jj 3 жыл бұрын
Please bring sharique shamsudheen bro... please .. spark inte 30% listeners um fundfolio students aanu.... ✌ Pulli ye kondennaal sherikkum spark aavum 💥
@Abhiram-ne4et
@Abhiram-ne4et 3 жыл бұрын
That's a great idea
@aimenagencies72
@aimenagencies72 3 жыл бұрын
Sure
@arjunvlogs8354
@arjunvlogs8354 3 жыл бұрын
Kurach koode simple ayitulla enterpreners interview atirikkum kurach koode nallath enn thonunnu example thinkal product athupolathe interviews orupaaad inspiration kitti
@SparkStories
@SparkStories 3 жыл бұрын
Thank-you for your feedback🔥
@siddharthravindran2042
@siddharthravindran2042 3 жыл бұрын
Shamim Sir, please think of starting a podcast with the existing content you have as the channel is informative and inspiring.
@MunnyRaja
@MunnyRaja 2 жыл бұрын
Storiyoh is the App for podcast PLS reply
@jaferali7899
@jaferali7899 3 жыл бұрын
Thank you!
@joychittilappilly7189
@joychittilappilly7189 3 жыл бұрын
ലേഖനങ്ങൾ സ്വീകരിക്കുന്നത് എങ്ങനെയാണ് ? അവസ്ഥകളി ൽ ജീവിതം തുടങ്ങണം🔥 കർമ്മ ഭൂമിയിൽ അനുഭവങ്ങൾ നന്ദി യോടെ ആസ്വദിക്കാൻ കഴിയണം ജനനവും മരണവും സമവാകൃ ആകിയ ജീവൻ ഈ സമയത്തി ൻ്റെ സാക്ഷൃവും സതൃവുആണ്🙏
@sarathkumars4505
@sarathkumars4505 3 жыл бұрын
Pollii vedio
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@SanandSachidanandan
@SanandSachidanandan 3 жыл бұрын
ഓരോ കഥകളും 🔥 സ്പാർക്ക് ഉളവാക്കുന്നു
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@kannan_sekhar
@kannan_sekhar 3 жыл бұрын
Great thought..
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@BHeeMan.
@BHeeMan. 3 жыл бұрын
Great sir..... big salute
@user-rp3cv6tq6s
@user-rp3cv6tq6s 3 жыл бұрын
ലാലേട്ടൻ touch
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@beautifulworld4267
@beautifulworld4267 3 жыл бұрын
Audio books is something that you can try . People have no patience to read but you can create audio book and sell it on podcast
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@vishnups2551
@vishnups2551 3 жыл бұрын
Great work
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@mnb2273
@mnb2273 3 жыл бұрын
Variety consept Nice
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@agricuiturecyclebikerider
@agricuiturecyclebikerider 3 жыл бұрын
Super 👌👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@kd_company3778
@kd_company3778 3 жыл бұрын
Sir, Playstore ഇൽ അവൈലബിൾ ആണോ
@SparkStories
@SparkStories 3 жыл бұрын
Yes. Check description for play store link.
@abinjoice4883
@abinjoice4883 3 жыл бұрын
Startups നെ ഇന്റർവ്യൂ ചെയ്യാൻ സാധിക്കുമോ??
@SparkStories
@SparkStories 3 жыл бұрын
Share your contact details
@rasalameen6990
@rasalameen6990 3 жыл бұрын
@@SparkStories sir enikkum oru startup ideas und
@muhsiinsalam
@muhsiinsalam 3 жыл бұрын
3❤️ ✨
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@najmudheen1261
@najmudheen1261 2 жыл бұрын
Correct annne Njhnum video kannaal illaa
@safwanmhmd148
@safwanmhmd148 3 жыл бұрын
Good
@rafeequevavoor6285
@rafeequevavoor6285 3 жыл бұрын
👍👍👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@fayas-nx5qx
@fayas-nx5qx 3 жыл бұрын
😍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@amjathmarakkar7185
@amjathmarakkar7185 3 жыл бұрын
👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@k.varghese6197
@k.varghese6197 3 жыл бұрын
You are looks like Mohan lal actor by face and voice.
@yafirpk2421
@yafirpk2421 3 жыл бұрын
👍👍👍👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@andrews13
@andrews13 3 жыл бұрын
5.00
@kidsgame2395
@kidsgame2395 3 жыл бұрын
Play storil app undo
@awsumu1501
@awsumu1501 3 жыл бұрын
Yes it's there 👍...
@ajmalthahacameye
@ajmalthahacameye 3 жыл бұрын
Lalettane polundu
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@konnikaranvlogs633
@konnikaranvlogs633 3 жыл бұрын
KZbin model
@arjuntk_
@arjuntk_ 3 жыл бұрын
18
@suryankr8419
@suryankr8419 3 жыл бұрын
SPARK
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@celebrityliveCelebritylive
@celebrityliveCelebritylive 3 жыл бұрын
My dream is to start a bussiness that everybody have, but my thought is to give some people job opportunity. But really searching for an investor, can anybody help me to meet an investor
@celebrityliveCelebritylive
@celebrityliveCelebritylive 3 жыл бұрын
@@roydaniel9923 hi
@potatojuicetv
@potatojuicetv 3 жыл бұрын
10th comment 😁
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@potatojuicetv
@potatojuicetv 3 жыл бұрын
One of the best channels out here. Very much inspiring
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
യൂട്യൂബ്നെ പണിയാകും
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 32 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 5 МЛН