എനിക്ക് ഇഷ്ട്ടമുള്ള ചരിത്രം നിങ്ങൾ പറയുന്നത് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@Abcdefgh11111ha4 жыл бұрын
Masha Allah ഈ കാലഘട്ടത്തിൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ താങ്കൾ തി രഞ്ഞെടുക്കുന്നു!!അല്ലാഹു അനുഗ്രഹിക്കട്ടെ!!✌️✌️🌹
@musthafauzhunnugal47552 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിൽ എന്നും ഉണ്ടാവട്ടെ ആമീൻ
@Shahulhameed-uq4jo Жыл бұрын
ഷെരീഫ് ഭായിയുടെ നല്ല അവതരണം iചരിത്രം വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്ത ഒരാൾക്ക് മാത്രമേ ഇത്രയും വിശദമായി അവതരണത്തിന് ധൈര്യം കിട്ടുകയുള്ളൂ.''നല്ല അമലാക്കി തരട്ടെ എന്ന ദുആയോടെ ..
ശരീഫ് താങ്കളുടെ സൽമാൻ ഫാരിസി യുടെ വീഡിയോ യിൽ സൽമാൻ ആണ് വിദേശികളിൽ നിന്ന് ആദ്യം വിശ്വസിച്ചത് എന്ന് പറഞ്ഞതായി തോന്നുന്നു മറ്റൊരു വീഡിയോ യിൽ വിദേശികളിൽ zaid ബിൻ ഹാരിസ്, വേറെ ഒന്നിൽ ബിലാൽ എന്ന് ശരിക്കും ഞാൻ മനസിലാക്കിയത് തെറ്റിയതാണോ അതോ ഇങ്ങനെ ഒക്കെ ഉള്ള റിപ്പോർട്ടുകൾ ഉണ്ടോ
@ShereefRight2 ай бұрын
സൽമാൻ പേർഷ്യയിൽ നിന്നുള്ള ഒരേ ഒരു സ്വഹാബി എന്നാണ് പറഞ്ഞത്.