ആദ്യകാലത്ത് നബിദിനം ശിർക്കാണെന്ന് പറഞ്ഞ മുജാഹിദുകൾ പിന്നെ ശിർക്കല്ല എന്ന് മാറ്റി പറയേണ്ടി വന്നു.?

  Рет қаралды 18,860

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 130
@ABCD-er1oo
@ABCD-er1oo 3 жыл бұрын
ഇയാളുടെ പ്രസംഗം കേട്ടിട്ടാണ് ഞൻ മുജാഹിദ് ആയത്... ഫുൾ details ay with proofs വച് സംസാരിക്കുന്നു.. faisal മുസ്‌ലിയാർ ❤️
@kareemjed110
@kareemjed110 3 жыл бұрын
ഞാൻ ജാഹിൽ ആയി എന്ന് പറയൂ
@ABCD-er1oo
@ABCD-er1oo 3 жыл бұрын
@@kareemjed110 😄😄😄samstha kurafi spotted... shirk cheyan ula theliv kityuoo
@kareemjed110
@kareemjed110 3 жыл бұрын
ഒരു കൂട്ടം വഹാബികൾ കൂടി നിർമിച്ച madam റസൂൽ, സഹാബികൾ ബന്ധം ഇല്ലാത്ത നിർമ്മിദ madam കെഎം മൗലവി യുടെ ershad മാസിക വായിക്കു
@ABCD-er1oo
@ABCD-er1oo 3 жыл бұрын
@@kareemjed110 😄😄samsatha kurafusm aan chengayi. Ibde undakiya mathammm.. than poyi dheen padik. Mollakamarod chodch padicha ingne irikum
@kareemjed110
@kareemjed110 3 жыл бұрын
കെഎം മൗലവി knm സ്ഥാബിച്ച nedave അല്ലേ ഇയാളെ നിങ്ങൾ ഇപ്പോൾ തള്ളി പറയുമോ പെരുമ്പാവൂർ സലഫി മദ്രസ മൗലൂദ് ഓദി കൊണ്ടാണ് തുറന്ന് കൊടുത്തദ് ചരിത്രം പഠിക്ക് തല മുതിർന്ന മൗലവി മാരോട് ചോദിച്ച് പഠിക്ക് ഫൈസൽ മൗലവിയുടെ പുതിയ തൗഹീദിൽ കുടുങ്ങി ഈമാൻ നഷ്ടപടുറ്റേണ്ട
@najeelas66
@najeelas66 3 жыл бұрын
ഈ ലോകത്ത് നബിദിനം ആര് ശിർക്കല്ലെന്ന് പറഞ്ഞാലും ഞാൻ ആണെന്നേ പറയൂ.. പ്രവാചക(സ)നും അനുയായികളും അത് ചെയ്തിട്ടില്ല...
@alithabsheercheruvil4961
@alithabsheercheruvil4961 3 жыл бұрын
നബിദിനം എങ്ങനെ ആണ് ശിർക്ക് ആവുക..?, എന്താണ് ശിർക്ക്.. ശിർക്ക് ന്റെ പ്രവർത്തനം എവിടെ വരുന്നുവോ അവിടെ ആണ് ശിർക്ക് ആവുക.. അല്ലാതെ നബി ദിനം കഴിച്ചാൽ അത് അല്ലാഹുവിൽ പങ്ക് ചേർക്കൽ അല്ല... അത് ബിദ്അത് ആണോ അല്ലെ എന്നത് ആണ് അവിടെ വരിക... ആ നബിദിനത്തിൽ ശിർക്ക് ന്റെ പ്രവർത്തനം ഉണ്ടോ എങ്കിൽ മാത്രം അവിടെ ശിർക്ക് ചർച്ച ചെയ്യാം..
@muhammadirfan8599
@muhammadirfan8599 2 жыл бұрын
എങ്ങനെ ശിർക്ക് ആവും പറഞ്ഞു തരൂ
@adhiladhila5769
@adhiladhila5769 4 жыл бұрын
Masha Allah
@skylab6847
@skylab6847 4 жыл бұрын
ഞാൻ സുന്നി ആണ്. പക്ഷെ fisel മൗലവി പറഞ്ഞത് ശരി തോന്നുന്നു. ആകെ ചിന്തയിലാണ്.
@skssfvalliad5803
@skssfvalliad5803 4 жыл бұрын
അത് തന്നെയാണ് അവര് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് മനസ്സിൽ സംശയം ഉണ്ടാക്കുക .
@sameervk8426
@sameervk8426 4 жыл бұрын
His motivation is extremely real fact absolutely....nabidhinakosham nabi (s) sahaabi maaro thaabiheegalo nabidhinakosham nadatheetilla ennu samasthakkarku polum abipraaya vithiyasamilla....nabidinakosham punniyamulla kaariyamanagle first nadakkendatu makkathu and meedeenathummanu but avide evideyum nabidina aakosham Illa ennu valare sathiyamaanu.........................................
@sameervk8426
@sameervk8426 4 жыл бұрын
Nabinodulla sneham ennu parannal nabi (s) jeevithathile endhaano chaidhatu athine pinbettalaanu... Allandu kollathile dance kuppy paad Duff muttal paatu paadalalla nabinodulla sneham.... Nabi parannatu nabidhinathile sathiya vishvasikal nolb edukkanam ennanu but aarengilum annu nolbu eduthatayi nee ketino
@mohamedshareef2013
@mohamedshareef2013 4 жыл бұрын
പ്രിയസഹോദരാ നബിദിനം എല്ലാദിവസവും നിർബന്ധമാണ് ആ ചര്യയും അനുസ്മരണം ഇല്ലാതെ ഒരുദിനം പോലും ഇല്ല. എന്നാൽ നബിയായ നാൽപത് വയസ് വരെ ഒരുനല്ലവ്യക്തിത്വമായാണവിടന്ന് അറിയപ്പെട്ടത്ത് അത് വരേയും അതിനുശേഷവും അവരാരും പ്രവാചകനോ സഹാബത്തോ താബിഈങ്ങളോ നമ്മേകാൾ സ്നേഹമുള്ള വരാരുംതന്നെ 600വർഷംവരേയും ഇത്തരം ഒരുനബിദിനാഘോഷം നടത്തിയില്ല. നബി(സ)മരണമടഞ്ഞ ദിനം ആസഹാബാക്കൾ ദുഃഖിതരായദിനം കൂടിയാണ് റബീഉൽഅവ്വൽമാസം 12ദിവസം. എന്ന് കരുതി ദുഖാചരണവുംവേണ്ട സന്തുലിതത്വമായി പ്രവാചക മാതൃക ആചാര്യ അവിടുത്തെ ജീവിതം ജനങ്ങളിലെത്തിക്കുന്ന ലഘുലേഖവിതരണമോ പ്രഭാഷണമോ ഒക്കെ ആകാം അതല്ലാതെ വഴിതടഞ്ഞു മുദ്രാവാക്യ രാഷ്ട്രീയംപോലെ ജാത അമുസ്ലീംഗളെപോലെ ആർബാഡഘോഷയാത്ര ദീപാലങ്കാരം പ്രത്യാകവേശമണിയിച്ചു കുട്ടികളെ ആമോദിപ്പിക്കൽ ഇത്തരം ഒരു ആഭാസമായകാര്യം സത്യത്തിൽ നബിയേ ധിക്കരിക്കലാണ് അത് മതത്തിലൊരു അനാചാര ബിദ്അത്ത് കടന്നുവരവ് ഇത്തരം ആഘോഷാർപ്പുവിളി ഹബീബായ നബി(സ)വഫാത്തായ മാസംനടത്തുന്ന ജന്മദിനം ആഘോഷം ഇത് അനിസ്ലാമാണ്
@cpa8447
@cpa8447 4 жыл бұрын
kzbin.info/www/bejne/Z3mwdKavba2shLs
@aboobackerthazhathel815
@aboobackerthazhathel815 Жыл бұрын
ഫൈസൽ മൗലവി സാഹിബ് നിങ്ങളുടെ പ്രസംഗം കേട്ടിട്ടാണ് ഞാൻ മുജാഹിദ് ആയത് എന്ന് ഇതിൽ പലരും കമൻറ് ഇടുന്നു അതിനെല്ലാം റബ്ബിൻറെ കോടതിയിൽ താങ്കൾ ഉത്തരം പറയേണ്ടിവരും തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം തിരിച്ചറിയൂ നാഥൻ തുണക്കട്ടെ ആമീൻ
@hasimfayizp.n.7279
@hasimfayizp.n.7279 4 жыл бұрын
Mashallah
@junaidm6205
@junaidm6205 4 жыл бұрын
👍
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
മുജുക്കൾ...ആൺകുട്ടികൾ ഈ കമന്റിനു reply തരൂ....ചോദ്യത്തിന് മറുപടി വേണം
@mrMillu-ir8fj
@mrMillu-ir8fj 4 ай бұрын
പ്രിയപ്പെട്ട മുജാഹിദ് പ്രവർത്തകൊരോട് 1.സഹോദരങ്ങളെ ഈയിടെയായി മുജാഹിദ് സംഘടനകൾ, മൗലവിമാർ മറ്റുള്ളവരെ പ്രത്യകിച്ചു സുന്നികളെയും , സുന്നി പള്ളികളെയും , തങ്ങന്മാരെയും വല്ലാതെ വിമർശിക്കുന്നു. നാം മനസിലാക്കേണ്ട ഒരു കാര്യം Da'wath എന്നത് ആരെയും വിമർശിക്കൽ അല്ല അങ്ങനെ വിമർശിച്ചാൽ ആരും നാം പറയുന്നത് ചെവി കൊള്ളണമെന്നില്ല കൂടാതെ നമ്മളിൽ നിന്നും അകലും. അത് കൊണ്ട് da'wath ചെയ്യുന്ന മുജാഹിദിന്റെ പ്രവർത്തകർ ഇനിയെങ്കിലും പരസ്പരം വിമർശനം നിർത്തുക ഒരു ദാഈ ഖൈറിനെ മാത്രം ആഗ്രഹിച്ചുകൊണ്ട് ആയിരിക്കും മുഴുവൻ പ്രവർത്തനവും. മൂസനബിയോട് അള്ളാഹു ഫിർഔനെ കാണാൻ പോകുമ്പോൾ പോലും മയമായി സംസാരിക്കാൻ ആണു പറഞ്ഞത്. ആരായിരുന്നു ഫിർഔൻ എന്നത് നാം ഓർക്കുക അയാളുടെ പക്കൽ പോലും അള്ളാഹു മയംകൊണ്ട് കൽപ്പിച്ചെങ്കിൽ നമുക്ക് ദീനിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ അധികാരമില്ല.മാത്രമല്ല ഒരു മുമിനിന്റെ ഹൃദയം വേദനിപ്പിക്കുന്നത് കാബ പൊളിക്കുന്നതിനേക്കൽ കുറ്റമാണ്. അതുകൊണ്ട് വ്യക്തികളെ വിമർശിക്കുമ്പോൾ നാം ഓർക്കുക. നമുക്ക് ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല അവരും അവരുടെ റബ്ബറുമായുള്ളതാണ് നമ്മുടെ ആഖിറം നാം നശിപ്പിക്കാതിരിക്കുക. ഉമ്മതിന്റെഹിദായത് ആണു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ മയമായി പെരുമാറുക. നബിതങ്ങൾ പള്ളിയിൽ വന്നു മൂത്രമൈഴ്ച ആളുടെ അടുതു കാണിച്ച സമീപനം നാം ഓർ കുക. നബിതങ്ങളുടെ മയമായ പെരുമാറ്റം, അയാളുടെ ഹിദായത്തിന് കാരണമായി. അതുകൊണ്ട് നിങ്ങളുടെ സമീപനം മാറ്റാൻ ശ്രമിക്കുക നിങ്ങൾക്കു ഉമ്മത്തിനോട്അ ല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ പരസ്പരം സ്നേഹത്തിൽ, മയത്തിൽ വിനയത്തിൽ (വിനയം എന്നത്പെ ഒരു ദാഈ യുടെ മുഖമുദ്ര ആണു )പെരുമാറുക എങ്കിൽ മാത്രമേ നിങ്ങൾ പറയുന്നത് ജനം കേൾകുകയുള്ളു, അവർക്കും തൗഹീദ് മനസിലാക്കുകയുള്ളു. അതുകൊണ്ട് ദാവത്തിനും ഒരു സുന്നതായ രീതി ഉണ്ടെന്നു നാം മനസിലാക്കുക പടിക്കുക ഏതുപോലെ നമസ്കാരത്തിനും സുന്നത്തുകൾ ഉള്ളതുപോലെ ദാവത്തിന്റെ സുന്നത്തും നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ട് (അത് നബിതങ്ങളുടെ ജീവിതമാണ് ദാവത്തിന്റെ സുന്നത് )..... 2.കൂടാതെ ഒരു കാര്യം കൂടി ഉണർത്തട്ടെ മസ്അല പരമായ കാര്യത്തിൽ ഉള്ള നിങ്ങളുടെ തർക്കങ്ങൾ നിങ്ങൾ ഉപേക്ഷിക്കുക (തർക്കത്തിൽ ബർകത്തില്ല )നബിതങ്ങൾ സഹാബക്കളുടെ ഏതോ വിഷയത്തിലുള്ള ഒരു ചെറിയ തർക്കം അല്ലെങ്കിൽ ചർച്ച കണ്ടിട്ട് നബിതങ്ങളുടെ മുഖം ചുവന്നു എന്നാണ്. തർക്കം പരസ്പരം ജയിക്കാൻ ആവരുത് മറിച്ചു സത്യം മനസിലാക്കാൻ വേണ്ടി ആവണം..... 3.(3 എന്റെ ഒരുഅഭിപ്രായം മാത്രം)നിങ്ങൾ നിങ്ങളുടെ പള്ളികളുടെ പേരുകൾ സലഫി, മുജാഹിദ്, knm, wisdomഎന്നുള്ള പേരുകൾ ഉമ്മതിനെ ബ്രാൻഡിംഗ് ചെയ്യുന്ന ഒരു രീതിയാണ്. അത് കൊണ്ട് പൊതുവായ പേരുകൾ നൽകുക സംഘടന പേര് ഒഴിവാക്കുക ഉമ്മത്പരസ്പരം ഇടകലരട്ടെ., ഒന്നാവട്ടെ മനസ്സിലാകുക നിങ്ങൾ അങ്ങനെ പേരുവെച്ചാൽ സാധാരണക്കാരായ ആരും നിങ്ങളുടെ പള്ളികളിൽ കേറാൻ പോകുന്നില്ല (ഇന്നും പാവങ്ങളായ ഒരുപാട് പേര് അറിവില്ലാത്തതു കൊണ്ട് മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുന്നു.അവര്ക് അറിവില്ലാത്തതു കൊണ്ടാണ് )ഒരു പക്ഷെ നിങ്ങളുടെ പള്ളിയിൽ കയറി നല്ല ഖുത്ബ കേട്ടു, മലയാളം ഖുർആൻ വായിച്ചു തൗഹീദ് മനസിലാക്കിയാൽ?അത് കൊണ്ട് എല്ലാവരോടും മയത്തിൽ സ്നേഹത്തിൽ വിനയത്തോടെ വർത്തിക്കുക നിങ്ങൾ ഒരുകാലത് ഒരു വിപ്ലവം തന്നെ കേരളത്തിൽ ഉണ്ടാക്കിയിരുന്നു.നിങ്ങൾ കാരണം പയേ ആൾക്കാർ ഒരുപാട് ബദ്രീങ്ങളെ അല്ലെങ്കിൽ മുഹ്യദ്ധീൻ ഷൈഖേ എന്ന ഡയറക്റ്റ് വിളി അത് തെറ്റ് മനസിലാക്കി ആ വിളി ഉപേക്ഷിച്ചിരുന്നു. ഒരുപാട് പേര് തൗഹീദ് മനസ്സിലാക്കിയിരുന്നു. പിന്നീട് നിങ്ങൾ ചെറിയ വിഷയങ്ങൾക്കു പരസ്പരം തർക്കിച്ചും കുറ്റപ്പെടുത്തിയും പല ഗ്രുപ്പുകൾ ആയിപ്പോയി അപ്പോൾ തന്നെ നിങ്ങളുടെ പരിശ്രമത്തിന്റെ നൂർ നഷ്ടമായി.നിങ്ങളുടെ ഹൃദയ ഭിന്നിപ് കാരണം ആർക്കും മുജാഹിദ് പ്രസ്ഥാനത്തോട്താല്പര്യം ഇല്ലാതെ ആയി.ഹൃദയങ്ങൾ പരസ്പരം ബിന്നിച്ചാൽ അല്ലുഹുവിന്റെ സഹായം ഉണ്ടാവില്ല അല്ലാഹുവിന്റെ സഹായം ഇല്ലാതെ ഒരു ഖൈറും ഉണ്ടാവില്ല......... സ്നേഹത്തോടെ.............................
@abdulnizar2616
@abdulnizar2616 4 жыл бұрын
അധികം വൈകാതെ നബിയെയും ഒരു ദൈവം ആക്കി മാറ്റും.
@mahamoodrabeeup2003
@mahamoodrabeeup2003 4 жыл бұрын
സഹബികളുടെ കാലത്ത് നബിയോട് അവർക്ക് വേണ്ടി പാപ മോചനത്തിന് പ്രാർത്ഥിക്കാൻ പറഞ്ഞിട്ടുണ്ട്. അത് നബി യോടല്ലെ ചോദിക്കുന്നത്. തെറ്റാണെങ്കിൽ നബി അത് നിരോധിക്കില്ലെ. ആരോട് ചോദിച്ചാലും പൊരുത്തം കംക്ഷിക്കുന്നതു പടച്ചവനോടല്ല എന്ന നുണ പറയരുത്. അവരോട് പടച്ചവന്റെ അടുത്ത് സ്വീകരിക്കാൻ ശുബർഷ യാണ് അത്തരം സദസ്സുകളിൽ ചെയ്യുന്നത്
@shafeequealiassalamuassala909
@shafeequealiassalamuassala909 4 жыл бұрын
പൊരുത്തം കരുതി ചെല്ലുന്നതാണ് ശിർക്ക് എവിടുന്നു വന്നു ബർകത് എടുക്കൽ ഉള്ളതാണല്ലോ മൗലവിയെ നിൻറെ പിന്നാലെയും കുറെ ആളുകൾ എങ്ങനെ ഇല്ലാതിരിക്കും കും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം വഫാത്ത് ആയതിന് പിന്നാലെ ഒരുപാട് കള്ള പ്രവാചകന്മാർ വന്നു ഒരു ഒരു പെണ്ണ് അടക്കം പറഞ്ഞു ഞാൻ പ്രവാചകനാണ് എന്ന് ഓരോന്നിനെയും പിന്നാലെ ആയിരക്കണക്കിന് അനുയായികളും അപ്പോൾ ഇക്കാലത്ത് നിൻറെ പിന്നാലെ ആളുകൾ ഇല്ലെങ്കിൽ അത്ഭുതമുള്ളൂ യുക്തിവാദി ജാമിദ തൻറെ പിന്നാലെയും ഉണ്ടല്ലോ ആളുകൾ അതും നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പോയത് ആണ് അല്ലേ വെരി വെരി വെരി ഗുഡ്
@mubashirib8535
@mubashirib8535 4 жыл бұрын
ഈ ഹദീസിന് മുജു മക്കളാരെങ്കിലും ഒന്ന് മറുപടി തരൂ... ഉമർ തങ്ങൾ പറഞ്ഞത് അബ്ദഹു എന്നാണ്... അപ്പൊ ശിർക്ക് വന്നോ.... ആരെങ്കിലും ഒന്ന് പറഞ്ഞാൽ നന്നായിരുന്നു...
@muhammedmunavver4816
@muhammedmunavver4816 4 жыл бұрын
നല്ല ചോദ്യം നല്ല മറുപടി
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം* _നബിദിന കൊണ്ടാട്ട സമിതി_ 💠💠💠💠💠💠💠💠💠💠💠 *1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1936 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?* ( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി ) *2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.* (1922, 1924 ,1925.) *3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?* (അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ ) *4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?* ( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി ) *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ മൗലിദ്....?* (മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, *6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന് അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (EK മൗലവി , ഉമർ മൗലവി , MCC മൗലവി ) *7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , സക്കരിയ സ്വലാഹി , ഉമർ മൗലവി ) *8️⃣"1951 ലെ* *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?* (എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി, ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ, കെഎം മൗലവി ) *9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?* (കുന്തിരിക്കം, ചന്ദനത്തിരി ) *1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ **_സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ മുജാഹിദ് പണ്ഡിതൻ.....?* (കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി , എംസിസി അബ്ദുള്ള മൗലവി , എംസിസി അഹ്മദ് മൗലവി ) ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *നിർദ്ദേശങ്ങൾ :-* 👇👇👇👇👇👇👇👇👇👇👇 ▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ. (KNM ഗ്രൂപ്പ്‌ , വിസ്ഡം ഗ്രൂപ്പ്‌ , മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌, മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് , ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. ) NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ മത്സരിക്കാവുന്നതാണ് . ▪️ഉത്തരം കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30 *സമ്മാന വിതരണം:* *ജീലാനി ദിനത്തിൽ* *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.* 🥇 *ഒന്നാം സമ്മാനം* *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.* 🥈 *രണ്ടാം സമ്മാനം* *3️⃣3️⃣3️⃣വക മൗലിദ് കിതാബ്* 🥉 *മൂന്നാം സമ്മാനം* *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്* *പ്രോത്സാഹന സമ്മാനം*: പത്ത് പേർക്ക് *മഹ്ളറത്തുൽ ബദ് രിയ്യ യുടെ കോപ്പി മൂന്നെണ്ണം വീതം.* 📱📱📱📱📱📱📱📱📱📱📱 *പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *© നബിദിന കൊണ്ടാട്ട സമിതി* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉത്തരങ്ങൾ അയക്കേണ്ട നമ്പർ : 85908 06791
@abuthahirk4343
@abuthahirk4343 2 жыл бұрын
ഹബീബിന്റെ വീട് പൊളിച്ചു കക്കൂസ് ഉണ്ടാക്കിയ വഹാബി കാട്ടങ്ങൾ 🤣🤣🤣🤣
@shifashiya944
@shifashiya944 4 жыл бұрын
മൗലീദും റാത്തീബും,നബിദിനവും മാത്രമല്ല. സമസ്തക്കാരുടെ ആചാരത്തില്‍ ബഹുദൈവ ആരാധന ധാരളമുണ്ട്. പാപം പൊറുക്കണം തങ്ങളേ.... പ്രായാസം തീര്‍ക്കണം തങ്ങളേ.... ഞങ്ങള്‍ പാപികളാണു തങ്ങളേ ... ഈ പ്രാര്‍ത്ഥ ബഹുദൈവ ആരാധകരുടേതാണ്. നിങ്ങള്‍ പ്രയാസം അനുഭവിക്കുന്ന സമസ്തക്കാരോട് ഇന്ന സ്വാമിന്‍റെ അടുക്കല്‍ പോയാല്‍ പരിഹാരം കാണാം എന്ന് പറഞ്ഞു നോക്കൂ... ഉടനെ അവര്‍ ആ സ്വാമിയെ അന്വേഷിച്ച് ഇറങ്ങും. എത്രയോ സമസ്തക്കാരേ ഞാന്‍ കണ്ടിട്ടുണ്ട് വീട്ടില്‍ പൂജാരിയെ കൊണ്ട് വന്ന് ഹോമം കഴിക്കുന്നത്. നീക്കല് കഴിക്കലാണെന്നാണ് പറയുക. ജിന്നു വാദികളും എത്തിപ്പെട്ടത് പിശാചിന്‍റെ ഹോമ കുണ്ഡത്തില്‍ തന്നെ.
@irfsavibes1490
@irfsavibes1490 3 жыл бұрын
Salafi kal cheyyar illaa yenn ningalk urappu parayan kaziyo???... Ningal prasthavichaalum njn yedrkum njn kandathil vech salafi gal homam cheyyum ism pani yude adukkl poyi pani yedipikkum...... Ningal prasangikkunnad pole ningal praavarthanam cheyyar undo??? Nenjil thott parayan kaziyo ningalk... Prasangikkunnad poleyaan നിങ്ങളുടെ jeevidavum yenn.....
@muhammedmoulavi7818
@muhammedmoulavi7818 2 жыл бұрын
നബിദിനം ഒരുകാലത്തു മുജാഹിദുകൾ നടത്തിക്കൊണ്ടിരുന്ന ല്ലോ മൗലൂദും മറ്റെല്ലാം നടത്തിക്കൊണ്ടു വന്നല്ലോ, പിന്നെ എന്നുമുതലാണ് നബിദിനവും മൗലൂദും ഒക്കെ ശിർക്കായ തു?
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം* _നബിദിന കൊണ്ടാട്ട സമിതി_ 💠💠💠💠💠💠💠💠💠💠💠 *1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1936 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?* ( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി ) *2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.* (1922, 1924 ,1925.) *3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?* (അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ ) *4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?* ( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി ) *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ മൗലിദ്....?* (മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, *6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന് അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (EK മൗലവി , ഉമർ മൗലവി , MCC മൗലവി ) *7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , സക്കരിയ സ്വലാഹി , ഉമർ മൗലവി ) *8️⃣"1951 ലെ* *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?* (എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി, ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ, കെഎം മൗലവി ) *9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?* (കുന്തിരിക്കം, ചന്ദനത്തിരി ) *1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ **_സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ മുജാഹിദ് പണ്ഡിതൻ.....?* (കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി , എംസിസി അബ്ദുള്ള മൗലവി , എംസിസി അഹ്മദ് മൗലവി ) ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *നിർദ്ദേശങ്ങൾ :-* 👇👇👇👇👇👇👇👇👇👇👇 ▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ. (KNM ഗ്രൂപ്പ്‌ , വിസ്ഡം ഗ്രൂപ്പ്‌ , മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌, മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് , ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. ) NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ മത്സരിക്കാവുന്നതാണ് . ▪️ഉത്തരം കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30 *സമ്മാന വിതരണം:* *ജീലാനി ദിനത്തിൽ* *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.* 🥇 *ഒന്നാം സമ്മാനം* *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.* 🥈 *രണ്ടാം സമ്മാനം* *3️⃣3️⃣3️⃣വക മൗലിദ് കിതാബ്* 🥉 *മൂന്നാം സമ്മാനം* *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്* *പ്രോത്സാഹന സമ്മാനം*: പത്ത് പേർക്ക് *മഹ്ളറത്തുൽ ബദ് രിയ്യ യുടെ കോപ്പി മൂന്നെണ്ണം വീതം.* 📱📱📱📱📱📱📱📱📱📱📱 *പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *© നബിദിന കൊണ്ടാട്ട സമിതി* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉത്തരങ്ങൾ അയക്കേണ്ട നമ്പർ : 85908 06791
@icancyou
@icancyou 4 жыл бұрын
Whatever any scholar or moulavi said is not Islam. Hadees and Quran is Islam. Earlier salafis also did this Bid'aath. When they realised their mistake they corrected themselves.
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@icancyou ആഴ്ചയിൽ തെറ്റു തിരുത്തുമോ നിങ്ങൾ...നിങ്ങളെക്കാൾ മഹത്തുക്കൾക്ക് തെറ്റിയെങ്കിൽ നിങ്ങൾക്കും തെറ്റി തിരുത്തൂ...
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@icancyou Koi മുങ്ങിയോ
@amjad4124
@amjad4124 4 жыл бұрын
😂😂😂🔥🔥
@sanu44914
@sanu44914 4 жыл бұрын
👍👍👍👍
@sajithatp2013
@sajithatp2013 4 жыл бұрын
ഈ മൗലവി ക്ക് ഒന്നും മനസ്സിലായില്ല പറയുന്നതിനനുസരിച്ച് മാറ്റി പറയുക
@muhammedfayiz692
@muhammedfayiz692 3 жыл бұрын
Full കേൾക്കാതെ വായിൽ തോന്നിയത് നിങ്ങളും വിളിച്ചു പറയരുത്
@nooraabu3296
@nooraabu3296 4 жыл бұрын
👌👍👍👍
@mubashirib8535
@mubashirib8535 4 жыл бұрын
എന്ത് വിരോധാഭാസമാണ് മൗലവി കിടന്നു കാറുന്നത്... ഭാഷ മോഷമായെങ്കിൽ ക്ഷമിക്കണം... ഇമാം സുയൂത്തി തന്റെ ഹാവിയയിൽ മൗലിദ് ആഘോഷം പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു ഇതേ മൗലവി കിതാബ് വായിക്കുന്നത് ഇതേ ചാനലിലെ ഒരു വീഡിയോയിൽ കാണാം.. എന്നാൽ ഇപ്പോൾ അദ്ദേഹം അങ്ങനെ ഒരു സാധാനമേ കേൾക്കാത്ത പോലെ ശിയാക്കൾ ഉണ്ടാക്കി ദീനിന്റെ പേരിൽ കെട്ടി ചമച്ചതാണെന്നും പറയുന്നു,അത് മോശമായ ബിദത് ആണെന്നും പറയുന്നു..അങ്ങനെ എങ്കിൽ കണ്ട പുതൻ വാദികൾ ഉണ്ടാക്കിയ കാര്യത്തെയാണോ ഇമാം സുയൂത്തി ദീനിൽ പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞത്... മിൻ ഗയ്രി ദാലിക ആണെങ്കിൽ കുഴപ്പം ഇല്ലാന്ന് പറയാൻ എന്താണ് ഇമാം സുയൂതിയെ പ്രേരിപ്പിച്ചത്.. മോശമായ ബിദത് ദീനിൽ പ്രതിഫലം ലഭിക്കുകയോ...നഊദുബില്ല ഇനി ഉർഫ് ആണെന്നാണ് മറുപടി എങ്കിൽ ഒരു നാട്ടിൽ മറ്റൊരു മോശമായ ബിദത് പ്രകടമായി അത് നാട്ടു നടപ്പാണെന്നു കരുതി നിങ്ങൾ അംഗീകരിച്ചു കൊടുക്കും എന്നാണ് മനസ്സിലാക്കേണ്ടത് ലെ.. പ്രതിഫലം കിട്ടുമെങ്കിൽ അത് പ്രോത്സാഹിപ്പിക്കണ്ടേ..എന്തെ നിങ്ങൾ ചെയ്യാത്തത്... നിങ്ങൾ ഇബ്ലീസിന്റെ പിൻഗാമികൾ ആണ് എന്ന കാരണം മാത്രമാണ്,,,ഇബ്‌ലീസാണ് മുത് നബി ജനിച്ച ദിവസം കരഞ്ഞ ഒരേ ഒരു മുതല്.. പിന്നെ ഉള്ളത് നിങ്ങളാണ്..നിങ്ങൾ മാത്രം.. ചിന്തിക്കുന്നവരേ ഈ കൗമിൽ നിന്ന് രക്ഷ നേടിക്കൊള്ളി ഈമാൻ സലമത് ആവണമെങ്കിൽ..
@true2393
@true2393 4 жыл бұрын
ibleese ishttappedunnathu ningal bidhathu cheyyunnathanu koottare karanam athil punnnyam kamkshichu kondaanu ningal cheyyunnath punnyam pradheekshichu cheyyunnna karryangalokke Amalukalanu anganeyenkil e bidhathum ningalkk amalukalil pettethu thanneyanu itharathil oru amalu rasoolum swahabathum sacharitharaya muyuvan mungaamikalum pilkkala ummathil marachu vechu ennu lokathodu vilichuparayunna neejamaya pravarthikal cheyyunnathum ethu koottaranennu lokathinum bodhyappedunnu...
@anwarkattungal438
@anwarkattungal438 4 жыл бұрын
@@true2393 നിങൾ ഖലീഫ അബൂബക്കർ റ പേരുകേൾക്കുമ്പോ raliyallaahu പറയുന്നില്ലേ...ഇങ്ങനെ നബി s ചെയ്തതിന് തെളിവ് ഉണ്ടോ?
@icancyou
@icancyou 4 жыл бұрын
@@anwarkattungal438 prophet Muhammad swallallahu alaihi wasallam told to say so.
@mubashirib8535
@mubashirib8535 4 жыл бұрын
@@true2393 ഇമാം സുയൂത്തി (റ)അപ്പൊ പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞത് ഒരു പിൻബലവും ഇല്ലാതെ എന്നാണെന്നാണോ??? പറഞ്ഞു പെടാൻ നിൽക്കേണ്ട ആലോചിച്ചു മറുപടി പറയുക... പിന്നെ മലയാളത്തിൽ ടൈപ്പ് ചെയ്യുക വായിക്കാൻ ബുദ്ധിമുട്ടാണ്..
@dhilushaluworld
@dhilushaluworld 4 жыл бұрын
Hidayathinuvendi dua cheyy.Nale namme rakshikkan RaSool mathre undakooooootttttto.aaa Rasoooline enganeyum prakeerthikkatto..seal ath chollikkoli.
@skm2112
@skm2112 4 жыл бұрын
ശിർക്ക് എന്ന് പറഞ്ഞാൽ ബഹു ദൈവ ആരാധന അല്ലേ... നബി ദിനം ഒരു ആരാധന ആണോ... അപ്പോൾ എങ്ങനെ ശിർക്കാകും...
@muhammedfaris1665
@muhammedfaris1665 3 жыл бұрын
അതു തന്നെ സുഹൃത്തേ നബിത്തിനത്തിന് ചൊല്ലുന്ന ഭൂരിഭാഗത്തിലും ഉള്ളത്. അർത്ഥം അറിയാതെ കേൾക്കാൻ നല്ല രസമുണ്ടാവും. എനി എന്താണ് ബഹുതൈവ ആരാതന..? അല്ലാഹുവിന് പുറമെ അവന്റെ സൃഷ്ടികളോട് വിളിച്ച് പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളിൽ പ്രവാചകന്മാർ ഉൾപ്പെടില്ലേ...അത്‌ തന്നെ അല്ലേ നബിതിനത്തിൽ ചൊല്ലുന്ന ഓരോ മൗലിദ്ധുകളും കേൾക്കാൻ നല്ല രസമുണ്ടാവും ഒരു തവണ യെങ്കിലും അതിന്റെ അർത്ഥം ജെസ്റ്റ് ഒന്ന് നോക്കണം ഈ വീഡിയോയിൽ പറയുന്നത് ശെരിയാണോ എന്ന്..
@mubashirek6586
@mubashirek6586 3 жыл бұрын
@@muhammedfaris1665 ആ ശിർക്കിന്റെ വരികൾ ഒന്ന് പറയു
@mohammedsherifsherif3447
@mohammedsherifsherif3447 2 жыл бұрын
സ്റ്റേജിൽ കയറി തോന്നിയത് വിളിച്ചു പറഞ്ഞു പിന്നീട് ന്യായീകരിക്കാൻ ഉള്ള തൊലി കട്ടി
@shafeequealiassalamuassala909
@shafeequealiassalamuassala909 4 жыл бұрын
ആരാധന ഇപ്പോഴും തിരിഞ്ഞിട്ടില്ല അല്ലേ അല്ലേ അല്ലേ
@kmabdullahmammunhi5230
@kmabdullahmammunhi5230 4 жыл бұрын
ഇത്രയും മാന്യമായ ഭാഷയിൽ മനസിലാക്കികൊടുത്തിട്ടും നമ്മുടെ സമസ്ത മുസ്ലിയാക്കന്മാർ ഈ ബിദ്അത്തായ ശിർക്കിന്റെ വരികളുള്ള ഈ മദ്യത്തിന്ന് എഡിറ്റ് ആയി പോയതിൽ ഖേദിക്കുന്നു ഇനി ഈ മദ്യത്തിൽ നിന്നും ഇവർ ഒഴിവാക്കാൻ നമുക്ക് പ്രാത്ഥിക്കാം
@ibrahimka7895
@ibrahimka7895 4 жыл бұрын
@islamic media 🤣🤣 അണ്ണാക്ക് പൊളിച്ച മറുപടി....👌👌
@kadavilkadavil1286
@kadavilkadavil1286 2 жыл бұрын
ഇതിനെക്കാളും മാന്യമായ നിലയിൽ വ്യക്തമായ നിലയിൽ നബിദിനം ആഘോഷിക്കാം. എന്നതിന് തെളിവായി ഖുർആൻ. ആയത്തുകളും ഹദീസുകളും തെളിവായി. നിരത്തിയിട്ടും. അതു വിശ്വാസിക്കാനും. നബിയുടെ. ജന്മദിനത്തിൽ. ആ പ്രവാചകനോടുള്ള മഹബ്ബത്തിൽ ഒരു. 3 സ്വലാത്ത്. എങ്കിലും. ചൊല്ലാനുള്ള. മനസ് ഈ തല തിരിഞ്ഞ. മുജാഹിദിനോ. ജമാസത്തെ ഇസ്ളാമികൾക്കോ ഉണ്ടാവാത്തതിൽ. അങ്ങേയറ്റം. വേദനിക്കുന്നു. റബ്ബേ. എന്തു തെളിവായി കൊടുത്താലും. തെളിവുണ്ടോ എന്നു. വീണ്ടും വീണ്ടും ചോദിക്കുന്ന. ഇവർക്ക് ഇനി. എന്തു. തെളിവാണ്. റബ്ബേ നൽകുക. കാരണം തെളിവായി കൊടുത്തത്. നിന്റെ പരിശുദ്ധമായ കലാമാണ് അല്ലാഹ്. ഇനി അതിനേക്കാൾ വലിയ തെളിവ് കൊടുക്കാൻ കഴിയില്ല റബ്ബേ. അതുകൊണ്ടു ഇവരുടെ കാര്യത്തിൽ നീ തന്നെ. തീരുമാനം. എടുക്കണം റബ്ബേ
@saleemskm9485
@saleemskm9485 4 жыл бұрын
അടിമയാണ് എന്ന് പറയാൻ പാടില്ലത്രേ സ്വാഹാബികൾക് അടിമകൾ ഉണ്ടായിട്ടില്ലേ അപ്പോൾ അടിമകൾ സ്വഹാബിയെ സ്വഹാബി താങ്കളുടെ അടിമയാണ് ഞാൻ എന്ന് പറഞ്ഞാൽ ശിർക്കാകുമോ ഫൈസൽ മൗലവി താങ്കൾക് തീരെ ലെവലില്ലേ വട്ടായോ
@usmanusman697
@usmanusman697 4 жыл бұрын
MOULAVI EDU COMPUTER YUGATHILANU Jeevikkunnathu Nona parayaruthu Pleeeeeeeeeeeeeeesssssssss
@kujjappucp7723
@kujjappucp7723 4 жыл бұрын
ജിഫ്രി മുത്തുക്കോയ തങ്ങളും ap ഉസ്താദും എന്തു പറചു അതാണ് എന്ടെ ദീൻ
@muhiyaddeenmunsheer8448
@muhiyaddeenmunsheer8448 4 жыл бұрын
അല്ലാഹുവും അവന്റെ നബിയും എന്ത് പറഞ്ഞോ അതാണ്‌ എന്റെ ദീന്‍......
@محمدتحسين-و2ذ
@محمدتحسين-و2ذ 4 жыл бұрын
@@muhiyaddeenmunsheer8448 ad thanneyaanu jify thangalum ap usthadum paraunnad
@icancyou
@icancyou 4 жыл бұрын
@@محمدتحسين-و2ذ Earlier salafis also did this Bid'aath. When they realised their mistake they corrected themselves. A muslim should be willing to follow Quran and Hadith.
@محمدتحسين-و2ذ
@محمدتحسين-و2ذ 4 жыл бұрын
@@icancyou 🤔
@ahamedshereef.t7976
@ahamedshereef.t7976 4 жыл бұрын
പുസ്തകം മുഴുവൻ വായിച്ചാൽ മറുപടി ആകുമോ?ഉമർ മൗലവി മൗലിദ് കഴിക്കൽ ശിർക്കാണെന്ന് പറഞ്ഞു. അതിന്റെ ആയതാണ് നിങ്ങൾ ഉദ്ധരിക്കേണ്ടത്. അതിന് കഴിയില്ല എന്ന് കണ്ടപ്പോൾ ഇപ്പോൾ നിങ്ങൾ മലക്കം മറിഞ്ഞതല്ലേ മൗലവിമാരെ
@faisalvemmulli586
@faisalvemmulli586 4 жыл бұрын
Shirk ettavum bayappedanda karyam thanneyalle? Appo athilekku cheran sadhyathayulla ella karyangalil ninnum vittu nilkalalle nallathu. Shirku palatharathilum sambavikkamallo. Vishwasathilum' pravarthiyilum' vakkilum ellam Shirku vannu cheran sadhyathayille? Matotaral enne shradhikkunnundu ennu manassilkki niskaram Usharakki niskarikkunnathu vare shikinte parithiyil varum ennu hadeesilullathalle? Enthina vendatha panikku povunnathu. Ennodu chothikku njan utharam tharam ennu alhahu jallajalal thanne parayumbol pinne vere Enthina mattoru vazhi thedunnathu..
@mohammedhashim1753
@mohammedhashim1753 2 жыл бұрын
​@@faisalvemmulli586
@khalid.p7315
@khalid.p7315 4 жыл бұрын
മൗലവി ..... മൗലിദ് പാരായണം ഓതുന്നവർ മുശ്രിരിക്ക് ആണോ? അവരോട് സലാം പറയാൻ പറ്റുമോ? അവർ അറുത്തത് ഭക്ഷിക്കാൻ പറ്റുമോ?
@دارسروردارسرور
@دارسروردارسرور 3 жыл бұрын
ഇസ്‌ലാമിനോട്‌ എന്തെങ്കിലും കൂറ് ഉള്ളവനല്ലേ ഇങ്ങനെയെല്ലാം പറയുന്നതിൽ ഭയം വേണ്ടതുള്ളു കൂറില്ലാത്തവന് എന്തും പറയാലോ എന്തും ചെയ്യാലോ... ഓ നുണഹിദുകളെ നിങ്ങളുടെ കാര്യം കഷ്ട്ടംതന്നെ زهقا زهقا എന്ന്പറഞ്ഞു മുത്ത് നബി ആട്ടി ഓടിക്കുമ്പോൾ ഓടാൻ സ്ഥലം മതിയാവില്ല നിങ്ങൾക്ക് മുത്ത്നബിയുടെ അടിമയാണെന്ന് പറയാൻ പ്രയാസമുണ്ടെങ്കിൽ
@mubashirek6586
@mubashirek6586 3 жыл бұрын
ഞാൻ ഈ പുതുതായി ഉണ്ടായ ടീമിന്റെ വീട്ടിൽനിന്നും ഹോട്ടലിൽ നിന്നും ഒന്നും കഴിക്കാറില്ല
@muhammadideas
@muhammadideas 4 жыл бұрын
Kuraafimoulaviyodu kuthuba maathram malayalatthilum niskaaram arabielum yendhe? Moulavyoude marupady, kuthuba janangalku niskaaram allaahuvinum, appoal wangu vili aaroadaanu? Ennuvare marupady paranhjitilla.
@irfsavibes1490
@irfsavibes1490 3 жыл бұрын
Sunni aaya njn shafi mazhab il petta aalaan... Ningalo????
@basheertk8269
@basheertk8269 4 жыл бұрын
മാറിയത്തുൽ കിബത്തിയ റസൂലുല്ലാന്റ് പൊരുത്തം കാംചിച്ചില്ലേ
@noormohamedmasthan9955
@noormohamedmasthan9955 3 жыл бұрын
നബിദിനം ചെയ്യാൻ അള്ളാഹു എല്ലാർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ അത് സുന്നത്തുള്ള അതാണ് അതിൻറെ ഒരു തർക്കവും വേണ്ട
@muhammedfayiz692
@muhammedfayiz692 3 жыл бұрын
എങ്ങനെ നബിദിനം സുന്നത്ത് ആവും
@muhammedmoulavi7818
@muhammedmoulavi7818 2 жыл бұрын
പണ്ടുകാലങ്ങളിൽ ഒക്കെയും ഈ അടിമസമ്പ്രദായം ഉണ്ടായിരുന്നല്ലോ? അക്കാലത്ത് അയാളെന്നെ അടിമയായിരുന്നു ആ മറ്റേ ആളിനെ അടിമയായിരുന്നു എന്നൊക്കെ പറയാറുണ്ട് . അപ്പോൾ അങ്ങനെ പറയാമോ?0
@irfsavibes1490
@irfsavibes1490 3 жыл бұрын
Nammude nabi swallahu alaihi wa sallam thangalude pera makkal inn nammude keralathil und... Awar rgalamurayaayi cheydu varunna nabi dinam ningal yengane shirkaakum... Anganeaanengil ninfal ningaludw vivaha varshikam makkalude janma dinam adokke aagoshikkunnundallo ad yed kitgabinte adistanathilaan.... Illa yenn paranj ozivaavanda.... Shirk ningal ningalude life il pagarthit... Mattullavrk padippikkalle
@shafeequealiassalamuassala909
@shafeequealiassalamuassala909 4 жыл бұрын
ആ ക്ലിപ്പ് കട്ട ഒരേവേദിയിൽ പല അഭിപ്രായം പറയുന്ന താങ്കൾ ആണോ സംസാരിക്കുന്നത്
@عبدالله-ف1د5ق
@عبدالله-ف1د5ق 4 жыл бұрын
💯💯💯😅😅
@basheertk8269
@basheertk8269 4 жыл бұрын
പുകവലിയുടെ അടിമ. സിനിമയുടെ അടിമ. റസൂലുല്ലാക്ക് അതിമയുണ്ടായിരുന്നു. മാറിയത്തുൽ കിബത്തിയ ഇവരെല്ലാം mushrikkukalano
@s.m.skalladka4473
@s.m.skalladka4473 4 жыл бұрын
👍👍👍👍👍😃😃😃😃
@MohammedAli-vj2hp
@MohammedAli-vj2hp 4 жыл бұрын
കലിമ ചൊല്ലി മടങ്ങിക്കോ ഉസ്താദേ
@uneenkuttytp5260
@uneenkuttytp5260 4 жыл бұрын
- ഹബ്ദുക്ക എന്നതിൽ നബിയുടെ അടിമ എന്ന് അർത്തം വെക്കാൻ ആരാ പടിപ്പിച്ച ത്
@true2393
@true2393 4 жыл бұрын
Nabiyodu thanne prarthichaalum kuyappamillatha mollamaarodu ithonnum paranjittu kaaryamilla ...
@محمدتحسين-و2ذ
@محمدتحسين-و2ذ 4 жыл бұрын
Adima enna sampradaayam e logathil muthunabi ص undairunnapol undaitille appol ad shirkano
@mohammedsahal8475
@mohammedsahal8475 4 жыл бұрын
കഷ്ടം...
@muhammedilyasnajmivazhakka9659
@muhammedilyasnajmivazhakka9659 4 жыл бұрын
Ee vargam mujahidne vere oru paniyum illa
@raheemellicks1822
@raheemellicks1822 4 жыл бұрын
കട്ടാനെങ്കിലും വെട്ടാനെങ്കിലും താങ്കൾ അതുതന്നെ പറഞ്ഞത്
@shafeequealiassalamuassala909
@shafeequealiassalamuassala909 4 жыл бұрын
എന്തൊക്കെയോ പറയുന്നു
@irfsavibes1490
@irfsavibes1490 3 жыл бұрын
Muslim kalk 4 maz-hab aan ullad... Shafi Hanafi Hambal Maalik... Ningal yed maz hab il petta aalaan....????
@thefailedtrader7861
@thefailedtrader7861 4 жыл бұрын
Nalla marupadi
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം* _നബിദിന കൊണ്ടാട്ട സമിതി_ 💠💠💠💠💠💠💠💠💠💠💠 *1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1936 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?* ( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി ) *2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.* (1922, 1924 ,1925.) *3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?* (അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ ) *4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?* ( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി ) *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ മൗലിദ്....?* (മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, *6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന് അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (EK മൗലവി , ഉമർ മൗലവി , MCC മൗലവി ) *7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , സക്കരിയ സ്വലാഹി , ഉമർ മൗലവി ) *8️⃣"1951 ലെ* *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?* (എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി, ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ, കെഎം മൗലവി ) *9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?* (കുന്തിരിക്കം, ചന്ദനത്തിരി ) *1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ **_സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ മുജാഹിദ് പണ്ഡിതൻ.....?* (കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി , എംസിസി അബ്ദുള്ള മൗലവി , എംസിസി അഹ്മദ് മൗലവി ) ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *നിർദ്ദേശങ്ങൾ :-* 👇👇👇👇👇👇👇👇👇👇👇 ▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ. (KNM ഗ്രൂപ്പ്‌ , വിസ്ഡം ഗ്രൂപ്പ്‌ , മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌, മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് , ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. ) NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ മത്സരിക്കാവുന്നതാണ് . ▪️ഉത്തരം കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30 *സമ്മാന വിതരണം:* *ജീലാനി ദിനത്തിൽ* *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.* 🥇 *ഒന്നാം സമ്മാനം* *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.* 🥈 *രണ്ടാം സമ്മാനം* *3️⃣3️⃣3️⃣വക മൗലിദ് കിതാബ്* 🥉 *മൂന്നാം സമ്മാനം* *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്* *പ്രോത്സാഹന സമ്മാനം*: പത്ത് പേർക്ക് *മഹ്ളറത്തുൽ ബദ് രിയ്യ യുടെ കോപ്പി മൂന്നെണ്ണം വീതം.* 📱📱📱📱📱📱📱📱📱📱📱 *പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *© നബിദിന കൊണ്ടാട്ട സമിതി* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉത്തരങ്ങൾ അയക്കേണ്ട നമ്പർ : 85908 06791
@muhiyaddeenmunsheer8448
@muhiyaddeenmunsheer8448 4 жыл бұрын
@@akmsalmanfariz5087 വെറുതേ ഇരുന്ന് ഇത് എഴുതി സമയം കളഞ്ഞ ആ മനുഷ്യന്‍ ആരായാലും, അവനോട് പടച്ചോന്റെ ചോദ്യം ഉണ്ടാകും....
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@muhiyaddeenmunsheer8448 എന്തിന്...ശ്രഷ്ടികളാ യാ നിന്നോടാണ് ചോദ്യം അത് വായിച്ചിട്ട് എന്ത് തോന്നി... ആൻസർ ചെയ്യണ്ട...ഇങ്ങൾക്ക് എന്ത് തോന്നി...ഒ
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@muhiyaddeenmunsheer8448 ങ്ങളെ പടച്ചോൻ വെറുതെ വിടും...നായികക്ക് നൽപ്പത് വട്ടം പറഞ്ഞത് മാറ്റി പറയുന്നവരാ നിങ്ങൾ
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@muhiyaddeenmunsheer8448 10000 ഗ്രുപ്പുള്ള നിങ്ങളിൽ പരസ്പരം കാഫിർ മുശ്രിക് എന്താല്ലേ
@muhammadideas
@muhammadideas 4 жыл бұрын
Wahhaabikuraafigalku nabidhinaagoasham paadilla leavinde shambalam nakaam
@navasnt7877
@navasnt7877 4 жыл бұрын
Appol umar moulavyude moulido
@icancyou
@icancyou 4 жыл бұрын
Earlier salafis also did this Bid'aath. When they realised their mistake they corrected themselves. Quran and Hadith is Islam. Salafi or Sunni moulavis is not the Islam completely.
@farisctselman
@farisctselman Жыл бұрын
​@@icancyouath thiruthunnathin munne ath cholliya oru mujahid maranappettittundenkil padachavante munnil aar adhehathin jamyam nillkum😢
@skssfvalliad5803
@skssfvalliad5803 4 жыл бұрын
റബിഉൽഅവ്വൽ പിറന്നാൽ രണ്ടാളുകളുടെ ഇളക്കം കൂടും 1 ഇബ്ലീസ് 2 വഹാബികൾ
@shafeequealiassalamuassala909
@shafeequealiassalamuassala909 4 жыл бұрын
ആകെ കുടുങ്ങി അല്ലേ
@usmanusman697
@usmanusman697 4 жыл бұрын
Moulavi Nona parayaruthu
@ahamedshereef.t7976
@ahamedshereef.t7976 4 жыл бұрын
വഹാബിസത്തിൽ ശർക്കല്ലാത്തത് വല്ലതും ഉണ്ടോ?
@INDIAN7706.
@INDIAN7706. 4 жыл бұрын
പിന്നെ ശിർക്കിനെ ശിർക്ക് എന്നല്ലാതെ വേറേ എന്ത പറയേണ്ടത്
@siddiquea.b5432
@siddiquea.b5432 4 жыл бұрын
ആളുകളെ പറ്റിച്ചു തിന്നുന്നവർക് നബി ദിനം ശിർക് ആണെന്ന് പറയുമ്പോൾ ഹാലിളകും. ശിർക് ആരെന്ദുപറഞ്ഞാലും ശിർക് തന്നെ
@aboobackaro3838
@aboobackaro3838 4 жыл бұрын
Saudiyilum qatarilum ozhiche baskin ealla rajyathum aaghoshikkunnunde salafikale avarude joli thudarattee 😂😂😂
@tensportskalikkadavukalikk3775
@tensportskalikkadavukalikk3775 4 жыл бұрын
Athu kondu Pala rajyathum kallum kudikkunnund muslim namatharikal athu kondu kudikkam ennano?
@gladiatorfarid1580
@gladiatorfarid1580 4 жыл бұрын
കുവൈറ്റിലെ അറബികളും ഉണ്ട് മാഷേ 😁
@gladiatorfarid1580
@gladiatorfarid1580 4 жыл бұрын
@@dudei546 😂😂
@noufal8227
@noufal8227 4 жыл бұрын
സൗദിയും ഖത്തരും ഇറാക്കും ഇറാനുമൊന്നുമല്ല ദീൻ. ദീനിൽ ഒരു ഇബാദത്ത് പുതിയതായി ചേർക്കണമെങ്കിൽ അതിനു ഖുർആനിൽ ഉണ്ടാവണം, അല്ലെങ്കിൽ നബി (സ), അല്ലെങ്കിൽ 4 ഖലീഫമാർ, അതല്ലെങ്കിൽ നബി(സ) പറഞ്ഞ ഉത്തമ നൂറ്റാണ്ടിൽ പെട്ടവർ അങ്ങനെ ആരെങ്കിലും ചെയ്തതായി ഹദീസിൽ കാണണം. അല്ലാത്തതൊക്കെ ബിദ്അത്ത് തന്നെ ആണ്. കുല്ലു ബിദ്അത്തും ളലാലാ, കുല്ലു ളലാലും ഫി ന്നാർ എന്നാണ് അള്ളാഹു പഠിപ്പിച്ചത്, അതായത് എല്ലാ ബിദ്അത്തും വഴിക്കെടാവുന്നു, എല്ലാ വഴികെടും നരകത്തിലേക്കുള്ളതും ആകുന്നു. ഇനി അത്രയ്ക്കു പുണ്യം ഉള്ള കാര്യം ആണെങ്കിൽ നബി (സ) നമ്മെ പഠിപ്പിച്ചു തരുമായിരുന്നു: നിങ്ങൾ റാബിയുൾ അവ്വലിനെ പുണ്യമാസമായി കണ്ടോളു, എന്നിട്ട് എന്റെ ജന്മദിനം ആഘോഷിച്ചോളൂ എന്ന് പറയുമായിരുന്നു. നബി(സ)ഉമ്മത്തിന് പുണ്യം കിട്ടുന്ന കാര്യം മറച്ചു വെക്കുമെന്ന് നിങ്ങൾക് തോന്നുന്നുണ്ടോ?. പിന്നെ എന്തിനാണ് ഇസ്ലാമിൽ പഠിപ്പിക്കാത്ത ഒരു കാര്യം ആരോ ചെയ്യുന്നുണ്ടെന്നും പറഞ്ഞു ചെയ്യുന്നത്. നബി (സ) പഠിപ്പിച്ച കാര്യങ്ങൾ ചെയ്തു അവരോട് സ്നേഹം പ്രകടിപ്പിക്കൂ, അതാണ് യഥാർത്ഥ പ്രവാചക സ്നേഹം, അല്ലാതെ പ്രവാചകനെ അല്ലാഹുവിനോട് പങ്കു ചേർക്കുന്ന ബൈത്തു ചൊല്ലി പായസം കൊടുക്കലല്ല. ശിർക്ക് സംശയിക്കുന്നുണ്ടെങ്കിൽ പൊലും, അതു ഉപേക്ഷിക്കണം എന്നാണ് ഇസ്ലാം പഠിപ്പിച്ചത്. പിന്നീന്തിനാണ് ആരോടെങ്കിലും വാശി തീർക്കാൻ എന്ന പോലെ സ്വന്തം ഈമാൻ കളയുന്ന പരിപാടി നടത്തുന്നത് (ഞാൻ ഒരു AP സുന്നിക്കാരൻ ആയിരുന്നു. കഴിഞ്ഞാ റമളാൻ മുതൽ ആണ് ഓരോ സംശയങ്ങൾ തുടങ്ങ്യതും ഇസ്ലാമിനെ കുറിച് ശെരിക്ക് പഠിച്ചതും. അൽഹംദുലില്ലാഹ്, ഇപ്പോ ആണ് യഥാർത്ഥ ഇസ്ലാം എന്നത് മുജാഹിദ് കാരുടെ ആശയമാണെന്ന് മനസിലായതും, അതിലേക്ക് മാറിയതും.
@Nisuudaranikkal
@Nisuudaranikkal 4 жыл бұрын
Clip cutting തൊഴിലായി സ്വീകരിച്ച ചിലരുടെ കുതന്ത്രങ്ങൾ തുറന്നു കാട്ടുന്നൂ...
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം* _നബിദിന കൊണ്ടാട്ട സമിതി_ 💠💠💠💠💠💠💠💠💠💠💠 *1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1936 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?* ( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി ) *2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.* (1922, 1924 ,1925.) *3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?* (അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ ) *4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?* ( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി ) *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ മൗലിദ്....?* (മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, *6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന് അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (EK മൗലവി , ഉമർ മൗലവി , MCC മൗലവി ) *7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , സക്കരിയ സ്വലാഹി , ഉമർ മൗലവി ) *8️⃣"1951 ലെ* *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?* (എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി, ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ, കെഎം മൗലവി ) *9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?* (കുന്തിരിക്കം, ചന്ദനത്തിരി ) *1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ **_സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ മുജാഹിദ് പണ്ഡിതൻ.....?* (കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി , എംസിസി അബ്ദുള്ള മൗലവി , എംസിസി അഹ്മദ് മൗലവി ) ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *നിർദ്ദേശങ്ങൾ :-* 👇👇👇👇👇👇👇👇👇👇👇 ▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ. (KNM ഗ്രൂപ്പ്‌ , വിസ്ഡം ഗ്രൂപ്പ്‌ , മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌, മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് , ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. ) NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ മത്സരിക്കാവുന്നതാണ് . ▪️ഉത്തരം കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30 *സമ്മാന വിതരണം:* *ജീലാനി ദിനത്തിൽ* *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.* 🥇 *ഒന്നാം സമ്മാനം* *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.* 🥈 *രണ്ടാം സമ്മാനം* *3️⃣3️⃣3️⃣വക മൗലിദ് കിതാബ്* 🥉 *മൂന്നാം സമ്മാനം* *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്* *പ്രോത്സാഹന സമ്മാനം*: പത്ത് പേർക്ക് *മഹ്ളറത്തുൽ ബദ് രിയ്യ യുടെ കോപ്പി മൂന്നെണ്ണം വീതം.* 📱📱📱📱📱📱📱📱📱📱📱 *പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *© നബിദിന കൊണ്ടാട്ട സമിതി* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉത്തരങ്ങൾ അയക്കേണ്ട നമ്പർ : 85908 06791
@icancyou
@icancyou 4 жыл бұрын
@@akmsalmanfariz5087 Earlier salafis also did this Bid'aath. When they realised their mistake they corrected themselves. A muslim should be willing to follow sunnath when he understands his mistake.
@ibrahimka7895
@ibrahimka7895 4 жыл бұрын
ആദ്യ കാലത്ത് മൗലൂദ് പരിഭാഷ സഹിതം പാരായണം ചെയ്യാൻ പറഞ്ഞ് അന്നത്തെ മുജാഹിദ് കളെ മണ്ടന്മാരക്കിയിട്ട്‌ ഇന്നതോക്കെ മാറ്റിപ്പറയുന്നത് എന്തിനാണ് എന്നുകൂടി വിശദീകരിച്ചാൽ നന്നായിരുന്നു.....,🤭🤭
@icancyou
@icancyou 4 жыл бұрын
Earlier salafis also did this Bid'aath. When they realised their mistake they corrected themselves. A muslim should be willing to follow sunnath when they realise their mistake.
@wisdomnatuvayal5255
@wisdomnatuvayal5255 4 жыл бұрын
Masha allah
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം* _നബിദിന കൊണ്ടാട്ട സമിതി_ 💠💠💠💠💠💠💠💠💠💠💠 *1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1936 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?* ( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി ) *2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.* (1922, 1924 ,1925.) *3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?* (അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ ) *4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?* ( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി ) *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ മൗലിദ്....?* (മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, *6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന് അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (EK മൗലവി , ഉമർ മൗലവി , MCC മൗലവി ) *7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , സക്കരിയ സ്വലാഹി , ഉമർ മൗലവി ) *8️⃣"1951 ലെ* *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?* (എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി, ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ, കെഎം മൗലവി ) *9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?* (കുന്തിരിക്കം, ചന്ദനത്തിരി ) *1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ **_സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ മുജാഹിദ് പണ്ഡിതൻ.....?* (കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി , എംസിസി അബ്ദുള്ള മൗലവി , എംസിസി അഹ്മദ് മൗലവി ) ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *നിർദ്ദേശങ്ങൾ :-* 👇👇👇👇👇👇👇👇👇👇👇 ▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ. (KNM ഗ്രൂപ്പ്‌ , വിസ്ഡം ഗ്രൂപ്പ്‌ , മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌, മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് , ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. ) NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ മത്സരിക്കാവുന്നതാണ് . ▪️ഉത്തരം കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30 *സമ്മാന വിതരണം:* *ജീലാനി ദിനത്തിൽ* *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.* 🥇 *ഒന്നാം സമ്മാനം* *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.* 🥈 *രണ്ടാം സമ്മാനം* *3️⃣3️⃣3️⃣വക മൗലിദ് കിതാബ്* 🥉 *മൂന്നാം സമ്മാനം* *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്* *പ്രോത്സാഹന സമ്മാനം*: പത്ത് പേർക്ക് *മഹ്ളറത്തുൽ ബദ് രിയ്യ യുടെ കോപ്പി മൂന്നെണ്ണം വീതം.* 📱📱📱📱📱📱📱📱📱📱📱 *പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *© നബിദിന കൊണ്ടാട്ട സമിതി* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉത്തരങ്ങൾ അയക്കേണ്ട നമ്പർ : 85908 06791
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН