ആദ്യമായി അന്തർവാഹിനി കപ്പലിന്റെ ഉള്ളിൽ ഞാൻ കയറിയപ്പോൾ / submarine ship experience / Let's go india#3

  Рет қаралды 156,858

MARIA SHALU

MARIA SHALU

Күн бұрын

Пікірлер: 150
@gks197
@gks197 Жыл бұрын
രാജ്യത്തിന് വേണ്ടി ജീവൻ കൊടുക്കാൻ റെഡി ആയിട്ടുള്ള പട്ടാളക്കാരനു അതിലുള്ള സൗകര്യങ്ങൾ രാജയോഗമാണ് പുറത്തുനിന്നു കാണുന്നവർക്ക്‌ പല അസൗകര്യങ്ങളും തോന്നും. സ്വന്തം ജീവൻ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അർപ്പിയ്ച്ചിട്ടുള്ളവരെ ഇതു കാണുമ്പോൾ എങ്കിലും സിവിലിൻസ് ഓർക്കട്ടെ.
@haneefm20
@haneefm20 Жыл бұрын
സംഗതി അടിപൊളി.. ചെറിയ സമയം കൊണ്ട് തന്നെ കാര്യങ്ങൾ വിവരിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ🎉...... ശബ്ദം പിന്നീട് ചേർത്ത് കൊടുത്താൽ ചരിത്രം കൂടി ചേർത്ത് പറയാമായിരുന്നു.
@fasalukadayil1460
@fasalukadayil1460 Жыл бұрын
*മുങ്ങികപ്പലിൻ്റെ ഉള്ളിലെ കാഴ്ചകൾ വളരെ മനോഹരമായി അവതരിപ്പിച്ചു മനസ്സിലാക്കി തന്ന താങ്കൾക്കും താങ്കളുടെ കൂടെ ആ കാര്യങ്ങൾ വിടിയോവിൽ പകർത്തിയ വീഡിയോ ഗ്രാഫർകും 🙏 നമസ്കാരം പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു*
@Akhil_sajeev_47
@Akhil_sajeev_47 Жыл бұрын
വിമാനം പോകുമ്പോൾ നോക്കുന്നത് മലയാളിയുടെ മാത്രം സ്വഭാവമല്ല, ഒരുവിധപ്പെട്ട മനുഷ്യർക്കെല്ലാം ഉള്ള ഒരു കൗതുകമാണ്😆
@MARIASHALU
@MARIASHALU Жыл бұрын
😍😂
@briyonbipin8946
@briyonbipin8946 Жыл бұрын
ആകപ്പാടെ ഒരു വെപ്രാളവും.. പരവേശവും ആണല്ലോ.. എങ്കിലും നല്ല effort എടുത്തിട്ടുണ്ട് 👍
@skpully
@skpully Жыл бұрын
😀😀 Vijay superum pournamiyum movie il siidiq parayunna mass dialogue anu orma vannath taagaluday comment kandapol,ellam oru divasam ready aakum filim actress car drive cheyyunna video muthal avaruday photo maari maari itt veruppikunna KZbinrs und,but eee video ellavarkkum kananum ariyanum patiya kuray serious content und..so full support & she will be a good reporter in the feature..
@manoharanpp2695
@manoharanpp2695 Жыл бұрын
നിങ്ങളെ വീഡിയോ ആ ദ്യ മായി കാണുകയാ വളരെഭംഗി യായിട്ടുണ്ട്
@MARIASHALU
@MARIASHALU Жыл бұрын
😍
@rahulrajur5305
@rahulrajur5305 Жыл бұрын
കൊള്ളാം അടിപൊളി വീഡിയോ 👏👏വളരെ നന്ദി 🙏🙏
@lijoyohannan-zo9yl
@lijoyohannan-zo9yl Жыл бұрын
200 രൂപ പോകട്ടെന്നേ... വിലമതിക്കാൻ ആവാത്ത ഇൻഫർമേഷൻ അല്ലെ കിട്ടിയത്...
@vkv9801
@vkv9801 Жыл бұрын
ആ മുങ്ങി കപ്പൽ പോലെ തന്നെ ഉണ്ട് ചേച്ചിയുടെ ഡ്രെസ്സും കറുത്തത് രണ്ടും നല്ല ചേർച്ച ഉണ്ട്
@minishjohn9649
@minishjohn9649 Жыл бұрын
Nallapole explain cheithuthannu,,,, good video
@MARIASHALU
@MARIASHALU Жыл бұрын
😍❤️
@jobikg4164
@jobikg4164 Жыл бұрын
Njan adhyamsyi keriya sub marine anu ethu.visakhapatnam.njan aa war il pankeduthi veeramruthyu varichavare avarude smarakathil ee sub marine kandathinu Sheehan njan samarichathum ormikkunnu.jai hind 🇮🇳🇮🇳🇮🇳🇮🇳
@ntamachanvlogs5785
@ntamachanvlogs5785 Жыл бұрын
ഇത് വിശകപട്ടണത്തിൽ ആണ് ഉള്ളത് ഞാൻ പോയിട്ടുണ്ട് Singam 2ഫിലിമിൽ ഇതിന്റെ കുറച്ചു ഭാഗം കാണിക്കുന്നുണ്ട്.
@ittierakp3421
@ittierakp3421 Жыл бұрын
Which pattanam please spell !
@YtDigital1
@YtDigital1 Жыл бұрын
ഒരു ദിവസം ടൈറ്റാനിക് കാണാൻ പോകണ്ടേ 👌
@skpully
@skpully Жыл бұрын
TITAN aano ee inspiration nday basic?anyway congrats ..
@maneeshkp1
@maneeshkp1 Жыл бұрын
Gud information..watching from Nigeria
@MARIASHALU
@MARIASHALU Жыл бұрын
😍🙏
@myopinion9471
@myopinion9471 Жыл бұрын
Aadhyamaya ee channel kAanunnathu👍
@MARIASHALU
@MARIASHALU Жыл бұрын
Thank you ❤️
@majishmathew2093
@majishmathew2093 Жыл бұрын
സൂപ്പർ 👍
@Aj-pu8sg
@Aj-pu8sg Жыл бұрын
Vizag submarine museum. Even i had been there. Superb vlog, sister!
@MARIASHALU
@MARIASHALU Жыл бұрын
Thank you😍😍
@yousafsha4896
@yousafsha4896 Жыл бұрын
Super video sis 😍😍 inyum venam ഇത്‌ polla ഹെസ്റ്റൊറി video 😊
@MARIASHALU
@MARIASHALU Жыл бұрын
Sure ❤️
@SibichanPj-ws3fg
@SibichanPj-ws3fg Жыл бұрын
Lalithama.bangiyolla.avtharanam.❤❤❤❤❤🎉
@cbnaircbnair9050
@cbnaircbnair9050 Жыл бұрын
Very good effect,Thank you.
@PGVLOGS123
@PGVLOGS123 Жыл бұрын
Sambhvam polichuu🥰💖
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
സൂപ്പർ അവതരണം, ചേച്ചി ❤❤❤❤
@rockingbuddysblogger4267
@rockingbuddysblogger4267 Жыл бұрын
ടൈറ്റാനിക്കും ഒരു മുങ്ങി കപ്പൽ ആയിരുന്നു. അതല്ലേ മുങ്ങിപോയത്.
@sudhakarank7782
@sudhakarank7782 Жыл бұрын
Ya thara kappal Aayirunnu.
@abinvarghese1162
@abinvarghese1162 Жыл бұрын
Enthayurunnu prob?
@Babu-ng3ll
@Babu-ng3ll Жыл бұрын
ഒരു കാര്യം പറയാൻ വിട്ടു പോയി, ബേപ്പൂരിലെ മാപ്പിള കലാസികലാണ് ഇത് കരയിലേക്ക് വലിച്ചു കയറ്റിയത്
@johnkjohn5641
@johnkjohn5641 Жыл бұрын
Midukkanalla, midukkia
@shaluplathanam5668
@shaluplathanam5668 Жыл бұрын
Great job. Thank you.
@eduflyabroadfly7774
@eduflyabroadfly7774 Жыл бұрын
200 ntha thettu? Advertisement free ayittano chythe??
@broadband4016
@broadband4016 Жыл бұрын
Cookery show കാണിക്കുന്ന സ്ത്രീകൾ മാത്രമല്ല ഇവിടുള്ളതെന്ന് മനസ്സിലായി.thanks
@MARIASHALU
@MARIASHALU Жыл бұрын
😍😊😊
@shayjadony5972
@shayjadony5972 Жыл бұрын
This is abanden sub marien?
@prvlogkl4253
@prvlogkl4253 Жыл бұрын
Bgm adipoli
@gokulunnikrishnan924
@gokulunnikrishnan924 Жыл бұрын
200 roopa koduthath ano prasnam , nalloru biriyanik kodukkanollo 200 , apo ithoke kananel 200 kodukunnathul ntha thet
@sibinchandran1564
@sibinchandran1564 Жыл бұрын
Itha evida
@akhilkumar1905
@akhilkumar1905 Жыл бұрын
Chachy vizagil indo
@MARIASHALU
@MARIASHALU Жыл бұрын
Illa ponnu bro
@thomaskt991
@thomaskt991 Жыл бұрын
Ship is always feminine gender , 'midukkan' alla ' midukki' aanu. 'she' served the Indian Navy during 1972 war.
@MARIASHALU
@MARIASHALU Жыл бұрын
ഓക്കേ Thank you 😍
@gopang3059
@gopang3059 Жыл бұрын
തൃപ്തി യായി മാഡം macbeth!
@praveenantony1265
@praveenantony1265 Жыл бұрын
Superb 👍🏻👍🏻👍🏻👍🏻👍🏻
@MARIASHALU
@MARIASHALU Жыл бұрын
Thanks 🤗
@ansarkhan-jg3pf
@ansarkhan-jg3pf Жыл бұрын
പുതിയ അറിവ് 👍🏼
@MARIASHALU
@MARIASHALU Жыл бұрын
😍🙏
@reshmasugunan729
@reshmasugunan729 Жыл бұрын
Thanks
@bijovthomas
@bijovthomas Жыл бұрын
Superrrr
@r.r2513
@r.r2513 Жыл бұрын
U 571 movie കാണു അല്ലെങ്കിൽ dasboot കിടു സബ്മറിൻ മൂവി ആണ്, അതിനുള്ളിലെ ജീവിതം ശരിക്കും അനുഭവിക്കാം 👌😊
@ligeshek9182
@ligeshek9182 Жыл бұрын
Thankuuuuu
@rajeshpannicode6978
@rajeshpannicode6978 Жыл бұрын
Good Presentation
@adithyasanthosh682
@adithyasanthosh682 Жыл бұрын
Where is this??ok vishakapatanam
@adithyasanthosh682
@adithyasanthosh682 Жыл бұрын
Ok vishakhapatanam
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
Kollam 😊
@sayumanisayooj
@sayumanisayooj Жыл бұрын
Ithinte location evideya?
@ramshadpcramshadpc8281
@ramshadpcramshadpc8281 Жыл бұрын
Vishakhapatnam R K beech
@nmtp
@nmtp Жыл бұрын
Ini athu mungikollum
@jojyjoseph9654
@jojyjoseph9654 Жыл бұрын
What happened your UK Nursing Job, did you leave the job.
@npr169
@npr169 Жыл бұрын
ഫീസ് ഈടാക്കുന്നതിനെ പറ്റി പറഞ്ഞത് ശെരിയായില്ല കാണാൻ വേണ്ടിയല്ലല്ലോ ഷൂട്ട് ചെയ്യാൻ വേണ്ടിയല്ലേ ഷൂട്ട് ചെയ്ത് വിറ്റ് കശാക്കാം അത് ഫ്രീയായിക്കിട്ടണം കേവലം 200 രുപീസ് അതും രജിയത്തിന് വേണ്ടി കൊടുത്തതിന് കഷ്ട്ടം ..
@sudhakarank7782
@sudhakarank7782 Жыл бұрын
Titanic muggiya kappal oru yathra kapal Aayirunu.
@harikrishnanps8938
@harikrishnanps8938 Жыл бұрын
Avasaanam kandath engine room aane allathae rest room alla
@MARIASHALU
@MARIASHALU Жыл бұрын
അതൊക്കെ അറിയാം എങ്കിൽ ഞാൻ ആരായിരുന്നു 😅🙏🙏
@prakashvb8049
@prakashvb8049 Жыл бұрын
Nice programs 🙏
@sajithkanayi2731
@sajithkanayi2731 Жыл бұрын
മുങ്ങി കപ്പൽ വീഡിയോ പിടിക്കാൻ പൈസ കൊടുത്ത് കേറിയതല്ലേ ശ്വാസം എടുക്കാതെ സംസാരിച്ചു വേഗത്തിൽ വീഡിയോ തീർത്തു നല്ല വീഡിയോ ആയിരുന്നു
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
ഇത് എവിടെ ?
@philipthomas9777
@philipthomas9777 Жыл бұрын
ഈ വണ്ടിയുടെ സ്റ്റീറിങ് എവിടെയാ ചേച്ചീ? വാഷ്ബാസിനിലെ വെള്ളം എങ്ങോട്ട് പോകും 🤔എന്റെ പൊന്നോ ചിന്തിച്ചാൽ ഒരന്തോമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തോംല്ല 🤔🤔
@sebanthomas1447
@sebanthomas1447 Жыл бұрын
Ith evideya location
@MARIASHALU
@MARIASHALU Жыл бұрын
Visakhapattnam
@amith968
@amith968 Жыл бұрын
എനിക്ക് ഇതിനെ കാണുബോൾ തന്നെ പേടി ആണ്
@reneeshraveendra7182
@reneeshraveendra7182 Жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ചാൽ നന്നായിരിക്കും
@gopalakrishnanponnamparamb1519
@gopalakrishnanponnamparamb1519 Жыл бұрын
ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല, തലയും വാലുമില്ലാത്ത ഒരു വീഡിയോ ചെയ്ത എന്ന് മാത്രം
@aswin7793
@aswin7793 Жыл бұрын
Missile ൻ്റെ പേര് torpedo😂
@sajujosesajujose1352
@sajujosesajujose1352 Жыл бұрын
ഈ കപ്പലിൽ കയറിയതിന് ശേഷം ചേച്ചി ഇപ്പോൾ മുങ്ങി നടക്കുകയാണ് പാവം.
@ahamadulkabeer3361
@ahamadulkabeer3361 Жыл бұрын
വിശാഖപട്ടണം( ഷിപ്പ് യാർഡിൽ) ജോലി ചെയ്യുന്ന സമയത്ത് ഇത് സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
@amith968
@amith968 Жыл бұрын
ഇത് സിംഗം 3 മൂവിയിൽ ഇല്ലേ
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Super
@malludosth3761
@malludosth3761 Жыл бұрын
Vizag
@adarshsabu9405
@adarshsabu9405 Жыл бұрын
Visakhapatnam submarine
@ismailvvismailvv9570
@ismailvvismailvv9570 Жыл бұрын
👍
@vysakhthodupuzha1677
@vysakhthodupuzha1677 Жыл бұрын
Nice video👍
@MARIASHALU
@MARIASHALU Жыл бұрын
😍😍
@aruns7786
@aruns7786 Жыл бұрын
good
@gangadharanpillai6103
@gangadharanpillai6103 Жыл бұрын
Avideum bloge edukkamenkil enthanu seecred,ithine anuvaadam kodutha vivara doshi aara.ingane anel enthina charapravarthanam.
@MARIASHALU
@MARIASHALU Жыл бұрын
എന്റെ പോന്നു ബുദ്ധിമാനേ ഇതു മ്യൂസിയം ആണ് അത് ഞങ്ങൾക്കു കാണാനും മനസിലാക്കാനും ആണ്
@noorulshaheer3855
@noorulshaheer3855 Жыл бұрын
👏👏👏
@harisree6481
@harisree6481 Жыл бұрын
വീഡിയോ എടുത്തു കാശു ഉണ്ടാകുന്നതു പ്രശ്നം അല്ല 200വാങ്ങി യതാണ് 😅
@shajic.abraham3840
@shajic.abraham3840 Жыл бұрын
ഒരു ചെറിയ confusion. സംഭവം മുങ്ങിക്കപ്പലാണോ, max global ആണോ. ചേച്ചി ഉദ്ദേശിച്ചതേതാ. ഈ രംഗത്ത്, I mean vlogging, തുടക്കക്കാരിയായിരിയ്ക്കും.
@MARIASHALU
@MARIASHALU Жыл бұрын
രണ്ടും ഉദ്ദേശിച്ചിട്ടുണ്ട്. Vlogging തുടക്കകാരി ആണ്.
@shajic.abraham3840
@shajic.abraham3840 Жыл бұрын
@@MARIASHALU Best wishes for a promising future. This much of an achievement with mere a four years background is really appreciable.
@ntamachanvlogs5785
@ntamachanvlogs5785 Жыл бұрын
Vishaka pattanam alle😝
@blr0477
@blr0477 Жыл бұрын
Annoying background music
@shajic.abraham3840
@shajic.abraham3840 Жыл бұрын
നമ്മുടെ tourism വകുപ്പ് ഒരിയ്ക്കലും നന്നാകത്തില്ല. എന്താ കാരണം. ചിലയിടങ്ങളിൽ തോന്നിയ പോലെ video shoot ചെയ്ത് അത് upload ചെയ്ത് പത്തുകാശുണ്ടാക്കാൻ സമ്മതിയ്ക്കത്തില്ല. Fees ഏർപ്പെടുത്തിയിരിയ്ക്കണു !
@DineshKumar-qc8bf
@DineshKumar-qc8bf Жыл бұрын
"നമ്മുടെ" എന്ന് ഉദ്ദേശിച്ചത്??? ഇത് ഇന്ത്യൻ നാവിക സേനയുടെ asset..🤣
@appumullapalli7243
@appumullapalli7243 Жыл бұрын
ഞങ്ങൾ സ്ഥിരം മുങ്ങി കപ്പലിലാ കേരളത്തിൽ😢
@Appuappu-et8md
@Appuappu-et8md Жыл бұрын
Athentha chechi malayalikk vimanam kanaan Padilla...
@albertkv14
@albertkv14 Жыл бұрын
മുങ്ങിക്കപ്പലല്ല അത് ഇതാണ് മോളെ പൊങ്ങി ക്കപ്പൽ
@ittierakp3421
@ittierakp3421 Жыл бұрын
Good humour. 2 congratulations.
@hidayathullamullapillil1547
@hidayathullamullapillil1547 Жыл бұрын
ഇത്‌ ഇപ്പോൾ ഉപയോഗത്തിലുള്ള കപ്പലാണോ കരയിൽ ലാണല്ലോ കിടക്കുന്നത് ഇതിലേയ്ക്കുള്ള വായു സഞ്ചാരം എ തിലൂയാണ്
@subisamuel3341
@subisamuel3341 Жыл бұрын
അയ്യോ അത് തിമിംഗലം അല്ല ഒരു നായ ആണ് താഴെ കിടക്കുന്നത്
@noufaljasi2436
@noufaljasi2436 Жыл бұрын
ഗ്രഹണി പിടിച്ച പിള്ളാർക്ക് ചക്കക്കൂട്ടാൻ കിട്ടിയ കണക്കു ചാച്ചിയുടെ അവതരണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MARIASHALU
@MARIASHALU Жыл бұрын
ഒരു പ്രാവശ്യം ചെയ്തു കാണിക്കുവാങ്കിൽ എനിക്ക് ഒരു റോൾ മോഡൽ ആയേനെ
@noufaljasi2436
@noufaljasi2436 Жыл бұрын
എഴുതാൻ മാത്രമേ അറിയൂ വായിക്കാൻ അറിയില്ലലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MARIASHALU
@MARIASHALU Жыл бұрын
അത് നന്നായി.
@abinvarghese1162
@abinvarghese1162 Жыл бұрын
ടൈറ്റാനിക് കാണുവാൻ പോയ ടൈറ്റാൻ സേഫ്റ്റി ഇൽ എത്രയോ മോശം ആണെന്ന് ഇത് പോലും കാണുമ്പോൾ തോനുന്നു...
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
ഇത് ഒരു കിലോമീറ്റർ പോലും അടിയിലേക്ക് പോകില്ല ടൈറ്റാൻ 4 കിലോമീറ്റർ വരെ 15 പ്രാവശ്യം പോയി വന്നു
@ramshadpcramshadpc8281
@ramshadpcramshadpc8281 Жыл бұрын
Kadalilninnu valich kayattiyad Annathe malayaali kalaasikallanu
@sanjaybhaskaran3899
@sanjaybhaskaran3899 Жыл бұрын
👍👍👍
@hareeshjeba8928
@hareeshjeba8928 Жыл бұрын
👌👌👌👌👌👍👍👍
@ENITech
@ENITech Жыл бұрын
😳👍
@rahulgopal3882
@rahulgopal3882 Жыл бұрын
👍👍👍👍👍👍
@MARIASHALU
@MARIASHALU Жыл бұрын
🙏
@maneeshmadhanan
@maneeshmadhanan Жыл бұрын
👍👍❤
@ramshadpcramshadpc8281
@ramshadpcramshadpc8281 Жыл бұрын
Vizag RK. Beech😂
@abinvarghese1162
@abinvarghese1162 Жыл бұрын
ഇത് പോലെ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ മുങ്ങുകപ്പലിൽ പോകാൻ പേടിയുണ്ടോ 😄??
@MARIASHALU
@MARIASHALU Жыл бұрын
ഹേയ് ഇല്ലാ
@GoogleAccount-lo6wo
@GoogleAccount-lo6wo Жыл бұрын
Vizag ❤
@Calm-Cute
@Calm-Cute Жыл бұрын
വിമാനം നോക്കിപോയി 😂😂😂😂
@SunilS-o1s
@SunilS-o1s Жыл бұрын
🤔🙏🙌👍🎉✨️😍
@ShibuRavi
@ShibuRavi Жыл бұрын
വെപ്രാളം കാണിക്കാതെ പറയാൻ ശ്രെമിക്കു
@sanoopramallur9996
@sanoopramallur9996 Жыл бұрын
അവതരണം തീരെ പോരാ...
@MARIASHALU
@MARIASHALU Жыл бұрын
Ok
@narasimha808
@narasimha808 Жыл бұрын
എന്കിലും എന്റെ സേച്ചീ.. ക്യാപ്ടൻ ഇഡ്ഡലിയും ചാമ്പാറും മാങ്ങാപ്പഴവും തിന്നുന്നൂന്ന് പറഞ്ഞത് പയന്കരമായിപ്പോയി... 😁😁😁😁
@MARIASHALU
@MARIASHALU Жыл бұрын
😔😔😂
@robinjack9817
@robinjack9817 Жыл бұрын
Dear sir,, Does she have Indian CDC, whether she she has obtaine special permission from Director of shipping.. This kind of video not suppose to explore to public as this national security. This video i will notify to DG shipping India. The blogger also misusing using our national security system for using advertisementm. Example OET....
@MARIASHALU
@MARIASHALU Жыл бұрын
Please proceeds 😏😏😏
@robinjack9817
@robinjack9817 Жыл бұрын
Ok
@shamsuknd922
@shamsuknd922 Жыл бұрын
Kadalinte adithattil Pokilla checchi😂😂😂 oru submarines um 😂
@godsongsbabu5135
@godsongsbabu5135 Жыл бұрын
🙏👍👍
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 7 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН
Thank you Santa
00:13
Nadir Show
Рет қаралды 50 МЛН
Cruise Ship Kitchen Tour & Experiencing the World's Tallest Ship Ride - North Star, EP #09
30:28
Tech Travel Eat by Sujith Bhakthan
Рет қаралды 815 М.
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,5 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 7 МЛН