ആദ്യമായി ഭാര്യയുടെ ചേച്ചി നാട്ടിൽ സർപ്രൈസ് ആയി വന്നു 🥲 | Nepali girl elder sister surprise visit

  Рет қаралды 969,967

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

Күн бұрын

Пікірлер: 760
@SajithaUmmer-y5f
@SajithaUmmer-y5f Ай бұрын
എങ്ങനെ ആകണം husbent എന്നുള്ളതിന് ഉദാഹരണം ആണ് അപ്പുകുട്ടൻ big സല്യൂട്ട് 👌❤️❤️❤️❤️❤️
@sajithavijayan9534
@sajithavijayan9534 Ай бұрын
അതെ 👌
@fathima8434
@fathima8434 Ай бұрын
Husband ❤
@ambilyanil169
@ambilyanil169 Ай бұрын
സത്യം 👍
@hizazubair
@hizazubair Ай бұрын
സത്യം
@jayamohan5837
@jayamohan5837 Ай бұрын
@sarithak6760
@sarithak6760 Ай бұрын
അപ്പു നല്ലൊരു ഭർത്താവും മകനും സഹോദരനും അപ്പനും കെച്ച് മകനും എല്ലാം ആണ് നല്ലൊരു മനുഷ്യനും ❤🥰❤🥰❤
@noushidanoushi6826
@noushidanoushi6826 Ай бұрын
സത്യം 👍🥰
@padmajaa9430
@padmajaa9430 Ай бұрын
Exactly...
@dhanyagana5257
@dhanyagana5257 Ай бұрын
God bless you ❤
@Redmi-f3s9w
@Redmi-f3s9w Ай бұрын
@thamannaahh._2274
@thamannaahh._2274 Ай бұрын
നല്ല അമ്മമാർ ഉണ്ടായാൽ കുടുംബം നന്നാവും..മരുമക ളുടെ സന്തോഷം കാണാൻ എല്ലാത്തിനും കൂട്ട് നിൽക്കുന്നു... എല്ലാവരും കുടുംബം നല്ല രീതിയില് മുന്നോട്ട് പോവണം എന്ന് ആഗ്രഹിച്ച് , പരസ്പരം സ്നേഹിച്ചും അംഗീകരിക്കുകയും വിട്ട് വീഴ്ച ചെയ്യുകയും ചെയ്യുമ്പോൾ തന്നെയാണ് നന്നായി മുന്നോട്ട് പോവുന്നത്. ❤❤❤❤
@KarthiMT-y4d
@KarthiMT-y4d Ай бұрын
എന്തൊരു സന്തോഷം ഉള്ള ഫാമിലി അപ്പുവിന്റ അമ്മ വളരെ നല്ല ഒരു അമ്മയാണ് സോയികുട്ടിയുടെ bagaiam.❤❤❤❤
@lalibiju4114
@lalibiju4114 Ай бұрын
❤❤
@KanishkaaFathima-fg3qu
@KanishkaaFathima-fg3qu 28 күн бұрын
Yes ഭാഗ്യം ആണ്
@miasangelartkitchen2632
@miasangelartkitchen2632 Ай бұрын
നല്ലോരമ്മ അതുകൊണ്ടല്ലേ മകന് ഭാര്യയെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നെ നല്ല സ്നേഹമുള്ള ഫാമിലി ❤❤❤
@AnilKumarLakshmiTrayam
@AnilKumarLakshmiTrayam Ай бұрын
😂😂😂😂 ആപെണ്ണിൻ്റെ പെരുമാറ്റം നല്ലതാണ് അപ്പോൾ അമ്മയും നല്ലതാവും
@NusiNusi-o9q
@NusiNusi-o9q Ай бұрын
സായി കുട്ടിക്ക് ഇവരെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയതാണ് ഈ ലോകത്തിൽ വച്ച് ഏറ്റവും വലിയ ഭാഗ്യം🫂🥹🤲ഇതുപോലെ എന്നും ജീവിതം ഹാപ്പിയായി നിൽക്കട്ടെ ഇതുപോലെത്തെ അമ്മയും അനിയത്തിയും എല്ലാവരും(നിങ്ങൾ ഈ കമൻറ് വായിക്കുന്നുണ്ടെങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം)❤
@ShobhanaK-v5k
@ShobhanaK-v5k Ай бұрын
0:40 0:41
@sharmainsimento7229
@sharmainsimento7229 Ай бұрын
He is too good❤
@sharmainsimento7229
@sharmainsimento7229 Ай бұрын
All members are very good❤
@Nepalimallucouple
@Nepalimallucouple Ай бұрын
I will praying for you🥰🥰🙂
@NusiNusi-o9q
@NusiNusi-o9q Ай бұрын
@@Nepalimallucouple Thanks 🌹💋💋💋💋💋
@RKV-f7f
@RKV-f7f Ай бұрын
❤️❤️❤️❤️❤️❤️❤️അപ്പുക്കുട്ടൻ ആണ് ഈ ചാനലിന്റെ നട്ടെല്ല് ❤️❤️❤️❤️❤️പിന്നെ എല്ലാവരെയും ഇഷ്ട്ടം.... സോയ്ക്കുട്ടി ഫാമിലി സൂപ്പർ ❤️❤️❤️❤️❤️
@rejaniradha1480
@rejaniradha1480 Ай бұрын
അപ്പുകുട്ടൻ പൊളിയാണ്.... സോയി കുട്ടിയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് 🥰🥰🥰🥰❤️❤️❤️❤️
@VichiTH-io7hg
@VichiTH-io7hg Ай бұрын
അപ്പുക്കുട്ടന്റെ ഫ്രണ്ട്സമാർ 👌👍❤️
@Sareenanafeesa
@Sareenanafeesa Ай бұрын
ഈ ഫാമിലിയെ ഒത്തിരി ഇഷ്ടം ആണ് ട്ടൊ.. മുടങ്ങാതെ കാണാറുണ്ട്
@miniroy2075
@miniroy2075 Ай бұрын
സേlയി കുട്ടി നീ എത്ര ഭാഗ്യം ചെയ്ത കുട്ടിയാണ് ദൈവത്തിന് എന്നും നന്ദി പറഞ്ഞ് ജീവിക്കുകഇതു പോലൊരു ഭർത്താവിനെയും കുടുംബത്തെയും കിട്ടിയതിന്
@sreejathachan6885
@sreejathachan6885 Ай бұрын
സോയി കുട്ടിയുടെ അപ്പുക്കുട്ടൻ നല്ലൊരു മനുഷ്യനാണ് . നല്ല മനസിന്റെ ഉടമയുമാണ് . അമ്മയും , പെങ്ങളും, അമ്മൂമ്മയും എല്ലാവരും നല്ല സ്നേഹമുള്ള ആൾക്കാരാണെന്ന് മനസിലായി .സോയികുട്ടിയുടെയും ചേച്ചിയുടെയും കുട്ടികളുടെയും സന്തോഷം കണ്ടപ്പോൾ എനിക്ക് കണ്ടിട്ട് മതിയായില്ല . വീണ്ടും വീഡിയോ കണ്ടു.❤❤❤❤❤
@SandhyaKuttappan
@SandhyaKuttappan Ай бұрын
വരുമ്പോൾ വലിയ സന്തോഷം, തിരികെ പോകുമ്പോൾ ഉള്ള സങ്കടം ആണ് സഹിക്കാൻ പറ്റാത്തത്
@സയനു
@സയനു Ай бұрын
അപ്പുവിന്റെ കൂടെ സപ്പോർട് നിന്ന്സഹകരിച്ച എല്ലാ കൂട്ടുകാർക്കും എന്റെ താങ്ക്സ് കൂട്ടുകാരായാൽ ഇങ്ങനെ വേണം
@asfgvbbnjjjg
@asfgvbbnjjjg Ай бұрын
ഒരു സിനിമ കണ്ടു കഴിഞ്ഞ feel 👏🏻👏🏻🥲 കരോൾ ഓക്കേ wifeനുവേണ്ടി created ചെയ്താണ് അറിഞ്ഞപ്പോൾ🤯🤯❤❤
@girijakumari-ms6gb
@girijakumari-ms6gb Ай бұрын
അപ്പുകുട്ടന്റെ കൂട്ടുകാർക്ക് വളരെ നന്ദി ഉണ്ട്
@sreeprasad3834
@sreeprasad3834 Ай бұрын
ഷിജിയമ്മ വളർത്തിയ അപ്പുക്കുട്ടൻ നല്ലവൻ. സോയി യുടെ ഭാഗ്യം.
@sidheekfahiz7005
@sidheekfahiz7005 Ай бұрын
സത്യം 👍അവൾ ക് സ്നേഹം കൊടുക്കുമ്പോൾ അവൾ നിന്റെ കുടുബ തിനെ നന്നായി നോക്കും ❤
@apmadhu6733
@apmadhu6733 Ай бұрын
അപ്പുക്കുട്ടാ - നിങ്ങൾ ഇത്തരത്തിൽ സോയക്കുട്ടിക്ക് മനോഹരമായ സർപ്രൈസ്കൾ കൊടുക്കുന്നത് കാണുമ്പോൾ - സ്നേഹം സന്തോഷം ബഹുമാനവും തോന്നുന്നു. ഇത്തരത്തിൽ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തി കൊച്ചു കൊച്ചു സന്തോഷങ്ങൾ ആക്കി മാറ്റുന്നത് നല്ല കഴിവാണ്. 'ഴ' എന്ന അക്ഷരം കേരളമൊഴികെ മറ്റു സംസ്ഥാനക്കാർക്ക് ആർക്കും ശരിക്കും ഉച്ചരിക്കാൻ എളുപ്പമല്ല. കരോളിൽ പങ്കെടുത്ത ചേച്ചിയും മക്കൾക്കും ❤ സ്നേഹം അഭിനന്ദനം. നിങ്ങൾ രണ്ടുപേരും ഇങ്ങനെ കുടുംബം സന്തോഷകരമായി മുന്നോട്ട് എന്നും പോവണം. ജീവിതത്തിൽ കിട്ടുന്ന ചെറിയ ചെറിയ അവസരങ്ങൾ ഇങ്ങനെ സന്തോഷകരമാക്കാൻ അപ്പൂട്ടൻ്റെ കഴിവിനെ പുകഴ്ത്തുന്നു. പൊന്നൂസിൻ്റെ ഗിഫ്റ്റ് അടിപൊളി, ആൻസി മോള് സന്തോഷം വേറെ തന്നെ. അമ്മ കലക്കി. ഏലിക്കുട്ടിയമ്മയും നല്ല സന്തോഷം. ചെവിയും മറ്റും പ്രഷർ കൂടുന്ന സ്ഥലത്ത് കൂടെ ഏറോപ്ലേൻ പറക്കുമ്പോൾ ഉണ്ടാവും, പ്രത്യേകിച്ച് ആദ്യം പോകുന്നവർക്ക് ഇത് അനുഭവപ്പെടും. നിങ്ങളുടെ കളിയും ചിരിയും മറ്റു കുടുംബങ്ങൾക്കും മാതൃകയാണ്. ❤❤❤❤❤😂😂😂🎉🎉🎉🎉🎉🎉🎉 Happy Christmas in advance from my family.❤❤❤❤❤🎉🎉🎉🎉
@meenakrishnankutty8912
@meenakrishnankutty8912 Ай бұрын
സോയ് കുട്ടി ഭാഗ്യവതിയാ, ഇത്ര നല്ല കുടുംബത്തിൽ വന്ന് ചേർന്നല്ലോ, അതുപോലെ ഇത്ര നല്ല കുട്ടിയെ കിട്ടിയ ഈ കുടുംബത്തിലുള്ളവരും ഭാഗ്യം ഉള്ളവർ, എന്നെന്നും ഈസന്തോഷം നിലനിൽക്കട്ടെ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, അഡ്വാൻസ് ഹാപ്പി ക്രിസ്മസ് 🙏🏻♥️♥️♥️♥️♥️♥️♥️♥️
@athiramohanan749
@athiramohanan749 Ай бұрын
ചേച്ചി ആ പിള്ളേരോട് നന്ദി പറയാൻ മറന്നില്ല 😘🥰
@sanjukochi1456
@sanjukochi1456 Ай бұрын
സോയ്കുട്ടി ഭാഗ്യം ചെയ്ത കുട്ടി ആണ്. ഇനിയും ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 💗💗💗
@ajithashamshu9806
@ajithashamshu9806 Ай бұрын
അപ്പുക്കുട്ടാ സൂപ്പർ❤❤
@Binduk79
@Binduk79 Ай бұрын
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളുടെ ചാനൽ കാണാൻ 🥰🥰🥰🥰സോയ കുട്ടി അമ്മ love u😘
@SajithabineeshSajithabineesh
@SajithabineeshSajithabineesh Ай бұрын
ഞാൻ ഈ വീഡിയോ കണ്ടു സതോഷം കൊണ്ട് കരഞ്ഞു പോയ്‌ ഗോഡ് ബ്ലസ് യൂ 🙏🏼🙏🏼 ഹാപ്പി ക്രിസ്സ്മസ് 👍🏼
@soumyasoumya2989
@soumyasoumya2989 Ай бұрын
സർപ്രൈസ് സൂപ്പർ അപ്പുക്കുട്ടാ... ഇന്നത്തെ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി സൂപ്പർ ആയിട്ടോ. സർപ്രൈസ് കൊടുക്കുമ്പോൾ ഇങ്ങനെയാവണം❤❤❤❤
@rajisharejimon6566
@rajisharejimon6566 Ай бұрын
നല്ലതാ അപ്പു അങ്ങനെ തന്നെ വേണം ഇപ്പോഴും 🥰🥰🥰❤❤❤❤അവൾക്ക് ഈ ജന്മം കിട്ടിയ ഭാഗ്യം ആണ് appu
@vishalapradeepan8170
@vishalapradeepan8170 Ай бұрын
അടിപൊളി എനിക്ക് ഒരു പാട് സങ്കടം വന്നു അവര് കെട്ടിപിടി ച്ച് കരഞ്ഞപ്പോൾ❤❤❤🙏🏻🙏🏻🙏🏻
@paarujobyjobichan3865
@paarujobyjobichan3865 Ай бұрын
ആ പിള്ളരു സെറ്റിനെ എങ്ങനെ ഒപ്പിച്ചു അപ്പുച്ചേട്ടാ....അവർക്കാണ് ഒരുപാട് സന്തോഷം ആയത്.... അടിപൊളി 😊😊😊☺️☺️
@anithajayeshanithajayesh8470
@anithajayeshanithajayesh8470 25 күн бұрын
എത്രേം നല്ല ഒരു അമ്മയെ കിട്ടിയതിനു 🙏അമ്മയ്ക്കും എല്ലാവരും ചേർന്ന് ഒരു സർപ്രൈസ് കൊടുക്കണം കേട്ടോ. എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നതല്ലേ പാവം
@sareena93
@sareena93 Ай бұрын
സന്തോഷമുള്ള കുടുംബം എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ (അഷ്‌റഫ്‌ )
@bincybinoy1659
@bincybinoy1659 28 күн бұрын
എനിക്ക് സന്തോഷവും സങ്കടവും വന്നു ഇതാണ് ക്രിസ്തുമസ് സന്തോഷം മറ്റുള്ളവർക്ക് കൊടുക്കുന്നതാണ് ക്രിസ്തുമസ് ഞങ്ങൾക്കും അതു കിട്ടി ❤❤❤❤
@Arya_Krishna_7.7
@Arya_Krishna_7.7 22 күн бұрын
നീ വെറും അപ്പു അല്ല പൊൻതൂവൽ അപ്പു…! എത്ര പെണ്ണുങ്ങളെയാണ് ആ വീട്ടിലെ സന്തോഷത്തോടെ ഒരു പോലെ നോക്കേണ്ടത്❤❤…🎉
@Nepalimallucouple
@Nepalimallucouple 22 күн бұрын
@@Arya_Krishna_7.7 🥲
@Anitha.p-xe1iz
@Anitha.p-xe1iz Ай бұрын
അപ്പു... എന്നും ഈ സ്നേഹവും കരുതലും ഉണ്ടായിരിക്കട്ടെ. God bless yoy. ❤️
@sulaikhatharayil447
@sulaikhatharayil447 Ай бұрын
തീർച്ചയായും..അവർ..നമ്മുടെ.നട്ടിൽ..വരുമ്പോൾ.....സന്തോഷം.ആണല്ലോ.. നിങ്ങൽ..നല്ല..സ്നേഹമുള്ള.കുടുബാമാൻ ...കാണുബോൾ.സന്തോഷം.. ഡെയ്‌വം .അനുഗ്രഹിക്കട്ടെ.
@susyivan3718
@susyivan3718 Ай бұрын
Adipoli Appukutta.ശരിക്കും കരോൾ പോലെ തന്നെ തോന്നി.സോയിക്കുട്ടിക്ക് സന്തോഷം ആയല്ലോ.നല്ല husband.ഇതുപോലെ വേണം.നിങ്ങളുടെ വീട്ടിൽ എന്തു രസമാണ്.എല്ലാവരും സ്നേഹത്തോടെ,അതാണ് വേണ്ടത്.കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.super family.ningale kanan agraham undu.njan Ekm anu.
@Nayas_kitchen.
@Nayas_kitchen. Ай бұрын
സോയ് കുട്ടിന്റെ അപ്പു സൂപ്പറാണ്. എന്നാലും അമ്മയാണ് കൂടുതൽ സൂപ്പർ. അമ്മ 🥰🥰🥰🥰🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂❤️❤️❤️❤️❤️
@vijayakumarithulasidharan9859
@vijayakumarithulasidharan9859 Ай бұрын
ഈ കുടുംബം കേരളത്തിന്‌ മൊത്തം മാതൃക ആണ്, ദൈവം അനുഗ്രഹിക്കട്ടെ 🙏
@Rabishu
@Rabishu 29 күн бұрын
വീടിന്റ വിളക്കാണ് അമ്മ 😍👍🏻അവർ നന്നായാൽ എല്ലരും ഹാപ്പി ആവും
@shafi259
@shafi259 27 күн бұрын
ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തിൽ ജീവിക്കട്ടെ എല്ലാരും ❤❤❤❤❤❤
@padmajaa9430
@padmajaa9430 Ай бұрын
സിജി അമ്മേ, വീണ കാര്യം മറക്കണ്ട. എവിടെങ്കിലും pain ഉണ്ടെങ്കിൽ doctor അടുത്ത് പോകണം ട്ടോ. അപ്പുക്കുട്ടാ ശ്രദ്ധിക്കണം ട്ടോ. എലികുട്ടി ആൻസി ഇഷ്ടം ❤❤❤❤❤❤
@cristafarsaimon2924
@cristafarsaimon2924 Ай бұрын
ഒരു നല്ല മനസിനുടമ... നിങ്ങളും സന്തോഷമായിരിക്ക് 🥰🥰
@5miraclegirls27
@5miraclegirls27 Ай бұрын
കുട്ട്യേ ഡോക്ടറെ കാണിച്ചുവോ ഒന്ന്ന് കാണിക്കയ്‌മ യി രുന്ന്
@yousufpk9443
@yousufpk9443 21 күн бұрын
ഇതുപോലെ ഒരു കുടുംബത്തെ കിട്ടാൻ കൊതിച്ചു പോകും ഏതു മരുമക്കളും എന്നും നിലനിൽക്കട്ടെ നിലനിർത്തട്ടെ 💗💗💗
@jayantpl9300
@jayantpl9300 Ай бұрын
അപ്പു വീട്ടിലെ എല്ലാവരും നല്ല താണ്. അമ്മ ഓപ്പൺ ആയതുകൊണ്ട് വളരെ ഇഷ്ടം
@philominavm7005
@philominavm7005 Ай бұрын
അപ്പൂസ്. സൂപ്പർ. എൻ്റെ കണ്ണ്. നിറഞ്ഞു. Support ചെയ്യുന്ന ഫാമിലി god bless oyu Happy christumas
@RajammaPrasad-x6i
@RajammaPrasad-x6i Ай бұрын
കണ്ണ് നിറച്ചു ഈ സർപ്രൈസ് സൂപ്പർ ❤️❤️ സോയ കുട്ടി അപ്പുകുട്ടൻ ഫാമിലി love you
@albertantony3803
@albertantony3803 Ай бұрын
ഇതുവരെ ഒരു videos ഉം കണ്ട് ഇത് വരെ കരഞ്ഞിട്ടി പക്ഷേ ഈ videos കണ്ടു കരഞ്ഞു അപ്പുക്കുട്ട u are great u are example for a good husband god bless u dears എല്ലാർക്കും (ആൻസി മോള് ❤️അമ്മച്ചി❤️ അമ്മാമ്മ❤️ എല്ലാർക്കും നിറയെ സ്നേഹം
@vishnukumar-st7eh
@vishnukumar-st7eh 29 күн бұрын
കു‌ടെ നിന്ന ആ പിള്ളേർക്ക് ഇരിക്കട്ടെ ഒരു കയ്യടി 👌👏👏
@sreelethasaji9003
@sreelethasaji9003 Ай бұрын
നിങ്ങടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. പക്ഷേ എന്നും ഈ സന്തോഷം നിലനിർത്തണേ 👍
@muhammadfasalfasal349
@muhammadfasalfasal349 Ай бұрын
കുശുമ്പും കുനുട്ടും ഒന്നും ഇല്ലാത്ത നല്ല അമ്മയും. സ്നേഹം ഉള്ള മരുമോളും. എല്ലാവരും നല്ല ഒരുമയിലും സന്തോഷത്തോടെ ഇടപഴകുന്നത് കാണുമ്പോൾ കാണുന്ന നമ്മൾക്കും സന്തോഷം
@balkeesabbas8119
@balkeesabbas8119 Ай бұрын
അപ്പുവും സോയകുട്ടിയും വീട്ടുകാരും എന്നും സന്തോഷത്തിൽ ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം എന്നും പ്രാർത്ഥിക്കും 🥰🥰🥰🥰❤❤❤❤❤
@ajimolsworld7017
@ajimolsworld7017 Ай бұрын
എനിക്കെ വെല്ലുമ്മയെ വലിയ ഇഷ്ടമായി naughty വെല്ലുമ്മ പിന്നെ ചേച്ചിടെ പിള്ളേര് so cute ആണല്ലോ ❤❤I think they been to your before last yearappukutta you are an amazing man
@AminaP-q8b
@AminaP-q8b Ай бұрын
ഇതുപോലൊരു കുടുബത്തിൽ അംഗമായി വന്നത് സോയ്‌കുട്ടീടെ ഭാഗ്യമാ 🤲🤲♥️♥️♥️
@junaithabeevi7018
@junaithabeevi7018 29 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ നല്ല ഒരു കുടുംബം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്നും നിങ്ങ ളെ അനുഗ്രഹിക്കട്ടെ
@jijikrishana1232
@jijikrishana1232 Ай бұрын
നല്ല അമ്മ വളർത്തിയാൽ മക്കൾ ഇങ്ങനെ ആയിരിക്കും. അപ്പുച്ചേട്ടാ സോയി കുട്ടിയേയും ഈ ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ്...❤
@parvendhu
@parvendhu Ай бұрын
Moshamavunna makkalu motham nalla amma valarthaanjitonnum allaado..athikam perum nalla reetheelu thanna makkale valarthunne.pinne parents parayunne kelkathe swanthan ishtathinu vendaathe cheyunnenu parents enth cheithita
@jijikrishana1232
@jijikrishana1232 Ай бұрын
@@parvendhuവളർത്തുക എന്നുവച്ചാൽ ആഹാരം കൊടുത്ത് എല്ലാം നോക്കുക എന്നല്ല ഒരു പെണ്ണിനെ എങ്ങനെ പരിഗണിക്കണം എന്ന് അമ്മമാര് തന്നെയടോ ആൺ കുട്ടികൾക്ക് പഠിപ്പിച്ച്‌ കൊടുക്കേണ്ടത്.
@AmeeshaJoy
@AmeeshaJoy Ай бұрын
എല്ലാരും എന്നും ഇങ്ങനെ സന്തോഷമായിട്ടിരിക്കട്ടെ ഗോഡ് ബ്ലസ് യൂ ❤️
@sharafushafnas4588
@sharafushafnas4588 Ай бұрын
ചേച്ചിന്റെ mol സുന്ദരിയാ 😘❤️❤️❤️❤️🫶🥰
@Sreenandha23
@Sreenandha23 Ай бұрын
One of the best vlog ever❤. Othiri sandhosham thonniya oru vlog thank-you appuchetta soi chechiye eppolum happy aayi vekkunnathinu ❤❤
@saralasanthosh3109
@saralasanthosh3109 Ай бұрын
സൂപ്പർ ആയിട്ടോ അപ്പുക്കുട്ടാ, ഇങ്ങനെ ആരു ഭാര്യയെ സന്തോഷിപ്പിക്കും.
@nandanar.pillai9879
@nandanar.pillai9879 Ай бұрын
അപ്പുക്കുട്ടാ പൊളിച്ചു ♥️♥️♥️♥️♥️
@rasheedasajeev6417
@rasheedasajeev6417 28 күн бұрын
അമ്മ എന്ത്‌ നാച്ചുറൽ ആയിട്ടാ അഭിനയിക്കുന്നത് 🤗👌🤭
@Krishna-l2x4p
@Krishna-l2x4p Ай бұрын
സോയകുട്ടി തന്റെ വലിയ ധനം തന്റെ അപ്പുക്കുട്ടൻ.
@NilopherP-y9u
@NilopherP-y9u Ай бұрын
ഈ വീഡിയോ എന്തൊരു ഭംഗിയാണ് കാണാൻ ഞാൻ ഇത് കണ്ടു തീർത്തത് ചിരിച്ചുകൊണ്ട് കരഞ്ഞു അത്രയും നല്ല സന്തോഷമുള്ള കാര്യമാണ് അപ്പുവും ചെയ്തത് നല്ല ഫാമിലിയാണ് അമ്മ വീണത് ശ്രദ്ധിക്കണം മോനേ അപ്പോൾ നിങ്ങളെ ഫാമിലി ഒരു മാതൃകയാണ് കേരളത്തിൽ
@Devisstitching
@Devisstitching Ай бұрын
ഞാൻ എല്ലാം വീഡിയോ കാണാറുണ്ട് നല്ല മോളാ മോന്റെ ഭാര്യ. മോന്റെ അമ്മ അമ്മുമ്മ അനുജത്തി എല്ലാവരും പാവം anu❤️❤️❤️❤️❤️❤️❤️❤️❤️ഒന്ന് മിണ്ടണമെന്ന് ആഗ്രഹം ഉണ്ട് 👍
@bennysamuel6187
@bennysamuel6187 Ай бұрын
ഇത്രയും ചെയ്തപ്പോൾ നല്ല ഒരു സൈഡ് ഡ്രം മിസ്റ്റിനെ അറേഞ്ച് ചെയ്യണ്ടതാരുന്നു , എങ്കിൽ നല്ല ഒരു പഞ്ച് കിട്ടിയേനേം , Wish you a happy christmas ❤❤❤
@SavithriRaju-y9k
@SavithriRaju-y9k Ай бұрын
നല്ലൊരു കുടുംബം. എത്ര സന്തോഷകരമായ നിമിഷങ്ങൾ ❤️🙏👍
@anumanu8485
@anumanu8485 Ай бұрын
നിങ്ങൾക് ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയല്ലോ... ഭാഗ്യവതി ആണ് ദൈവത്തോട് ഒരു പാട് നന്ദി പറയൂ സോയ
@chandrikaA-dn5kn
@chandrikaA-dn5kn Ай бұрын
അപ്പുക്കുട്ടാ സൂപ്പർ god bless ur family
@ayshanazim4728
@ayshanazim4728 Ай бұрын
Soy kuttiyude ettavum valya bhagyam nalloru bharthavine kittiyath alla orupaad snehikkunna bharthav mikka aalkarkum kittum pakshe bharthavinte veettukare kittilla ivde soy kutty lucky aan 😊❤❤🎉
@DileepNair-d3c
@DileepNair-d3c 29 күн бұрын
Heart touching love and affection.. congratulations 🎉 Happy Christmas 🎄🎁
@swapnapb9016
@swapnapb9016 Ай бұрын
സർപ്രൈസിന്റെ രാജാവ് അപ്പുക്കുട്ടൻ 😄😄❤❤❤🙏🏻🙏🏻🙏🏻🙏🏻
@RashaRasha.c
@RashaRasha.c 25 күн бұрын
എന്താ രസം നിങ്ങളെ വീഡിയോ കാണാൻ
@IamYourBestFriendForever
@IamYourBestFriendForever Ай бұрын
Though you run the channel, you said "Welcome to Soyikkutty's channel" which i liked alot. Thats a good mindset for a loving & caring husband😊❤🎉
@indira7506
@indira7506 27 күн бұрын
എല്ലാവരേയും കണ്ടതിൽ സന്തോഷം.ഹിന്ദിയാണല്ലോ സംസാരിക്കുന്നത്😮❤❤❤❤❤
@shuhaibajmal3384
@shuhaibajmal3384 Ай бұрын
ഞാൻ കരഞ്ഞു സോയകുട്ടി വല്ല്യ പ്രശ്നം ഇല്ലാരുന്നു ഹാപ്പി ആയിരുന്നു എന്റെ കണ്ണു നിറഞ്ഞു ഒഴുകുവാ എന്തുവാ ഇത് 😭😭
@RainusTipsVlogs
@RainusTipsVlogs Ай бұрын
Entem😍santhosham konda
@shibilshibi7450
@shibilshibi7450 Ай бұрын
അപ്പുക്കുട്ടാ പറയാൻ വാക്കുകളില്ല 😘😘😘😘
@SunnyGeorge-ut3bn
@SunnyGeorge-ut3bn Ай бұрын
അപ്പുക്കുട്ടൻ ഈ ഒരു കാര്യത്തിനുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടു അല്ലേ സൂപ്പർ
@merin4264
@merin4264 Ай бұрын
The love of the entire family for each other makes them an example for every family to follow. God bless you all 💞
@vipin_raj_vj
@vipin_raj_vj Ай бұрын
അപ്പുക്കുട്ടാ വെൽഡൺ മുത്തേ😍👌 അത് പൊളിച്ചു ചേച്ചിയും പിള്ളേരും കാണുമ്പോൾ ഞെട്ടി ❤💪
@ammusanulifestylehygienics7269
@ammusanulifestylehygienics7269 29 күн бұрын
You are so kind dear. She and her family members are gem😍. You and your family treated them nicely ❤️
@lathak6759
@lathak6759 Ай бұрын
അപ്പുക്കുട്ടൻ അടിപൊളി ഹസ്ബൻഡ്. വീട്ടിൽ അമ്മയും ആൻസിയും അമ്മൂമ്മയും എല്ലാം സൂപ്പർ
@alicedevassy7415
@alicedevassy7415 Ай бұрын
സോയിക്കുട്ടി,അമ്മ, അമ്മൂമ്മ, ആൻസി,അപ്പു, സോയിക്കുട്ടി ഫാമിലി all r very good. I love them. But 1st goes to Amma. I love her very much.
@DeviSasi-e5s
@DeviSasi-e5s Ай бұрын
നിങ്ങളുടെ സ്നേഹം 👍കുടുംബവും കൂടെ ഉണ്ടാവുമ്പോൾ അടിപൊളി ❤️❤️❤️❤️
@shantyjoseph6598
@shantyjoseph6598 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്ന്അറിയാൻ മേലാണ്ടായി പോയി
@PeterMDavid
@PeterMDavid Ай бұрын
അപ്പു മോനെ ഇതിൽപരം ഒരു സർപ്രൈസ് വേറെയില്ല 😂 കരോളിന് പങ്കെടുത്ത ആ കുട്ടികളെ അനുമോദിക്കുന്നു 👍ഒരു യഥാർത്ഥ കരോൾപോലെ തോന്നി സോയികുട്ടി ഇത്രയും സന്തോഷിച്ചത് ബ്രദർ & ഫാമിലി വന്നപ്പോൾ ഇത് അതിലും ബെറ്റർ 👌നിങ്ങൾ അമ്മയും മക്കളും വല്ല്യമ്മയും സോയികുട്ടി ഒറ്റപെട്ടു എന്ന തോന്നൽ ഒരിക്കലും കൊടുക്കുന്നില്ല അതാണ് അപ്പുവാണെങ്കിലും ആ കുട്ടിയെ കഴിവതും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ❤️എന്നും ഇങ്ങനെ ആവട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@user-eu6xe3xk6v
@user-eu6xe3xk6v Ай бұрын
Appu super anu ❤❤❤❤❤❤❤❤❤ God bless you appuse!!
@bijuvandana3416
@bijuvandana3416 Ай бұрын
അടിപൊളി x'mas ആശംസകൾ good fammily all the best 👍👌👌surprice super 👍👍👌😍😍🙏🙏
@rejinamajeed3769
@rejinamajeed3769 Ай бұрын
We were waiting for chechi to come...❤ Thankyou Appu.... 😊
@jeenathomas3935
@jeenathomas3935 Ай бұрын
Appukutta 🙏🙏🙏🙏namichu Ithra surprise kodukkunna oru husband ❤❤❤❤❤you are awesome appukuttaaaaaa🙏🙏🙏 God bless you
@Snehashruthy
@Snehashruthy Ай бұрын
Chettan oru sambavam aanu .engane ingane okke sathikkunu❤.chechineyum orupad ishttamanu.with family
@zuhanuha9424
@zuhanuha9424 Ай бұрын
എന്നു പൊളിക്കും 😘😘😘🥰 skip അടിക്കാതെ എന്നു മുതൽ ഞാൻ കാണും 🥰🥰🥰
@Nepalimallucouple
@Nepalimallucouple Ай бұрын
അപ്പോൾ മുൻപ് skip അടിക്കാറുണ്ടോ 🥲🥲
@JibinJohns-q2l
@JibinJohns-q2l Ай бұрын
​@@Nepalimallucouple അറിയാതെ ഒരു സത്യം പറഞ്ഞതല്ലേ 😂😅
@Nepalimallucouple
@Nepalimallucouple Ай бұрын
@@JibinJohns-q2l 🥲
@1shabuash
@1shabuash Ай бұрын
Soyi kutty blessed...കരഞ്ഞു video കണ്ടിട്ട്..
@mossad7716
@mossad7716 Ай бұрын
ഒന്നും പറയാനില്ല. വീഡിയോ സൂപ്പർ ❤️❤️❤️
@sugandhiwarrier3742
@sugandhiwarrier3742 Ай бұрын
അപ്പുകുട്ടൻ. Great 🥰🥰🥰
@somanunni5150
@somanunni5150 Ай бұрын
അപ്പുക്കുട്ടാ അടിച്ചു പൊളിച്ചു ഇത്രയും വലിയ Gift മറ്റ് ഒന്നുമില്ല, സത്യത്തിൽ അവർ സഹോദരിമാരുടെ ആ.. സ്നേഹ സംന്തോഷം കണ്ട് ഞാൻ അറിയാതെ കരഞ്ഞു പോയി, പിന്നെ അപ്പുക്കുട്ടൻറ് Family അമ്മ അമ്മച്ചി പെങ്ങൾ എല്ലാവരും ആ സസ്പ്രയിസ്സിൽ ഭംഗിയായി അഭിനയിച്ചു, മിക്കവാറും എല്ലാ video കളും കാണാറുള്ള ഞാൻ, പക്ഷെ ഈ... video എന്നെ വല്ലാതെ കരയിപ്പിച്ചു, ഒപ്പം സംന്തോഷത്താൽ ചീരിക്കുകയും ചെയ്തു, സലാലയിൽ നിന്നും സ്നേഹത്തോടെ സോമനുണ്ണി!!!
@anuzarai6327
@anuzarai6327 Ай бұрын
Soni enjoy la majja lay. Your sis is truly blessing for you who loves, support and cares without any reason. TCR
@reenapothen2481
@reenapothen2481 Ай бұрын
APPU U R THE SURPRISE SPECIALIST....SOI kutty u r lucky...❤❤
@reshmachandran8907
@reshmachandran8907 Ай бұрын
Soi, u are really blessed to have a husband like Appu❤❤ennum epolum engenethanneyayirikkatte🙏
@gourinandhana2836
@gourinandhana2836 27 күн бұрын
കണ്ണു നിറഞ്ഞു. സന്തോഷം കൊണ്ട് 🙏❤️🥰
@naynasubbavlogs
@naynasubbavlogs Ай бұрын
❤❤aammaaaa kati kusi hw…….happy family good supporting mum sister everyone’s for soididi superise 😊😊😊
@sathidevi6795
@sathidevi6795 Ай бұрын
എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കു🙏
@ShaheeraNoufal-ut4di
@ShaheeraNoufal-ut4di Ай бұрын
അപ്പു കുട്ടാ അടിപൊളി 🥰🥰🥰🥰🥰🥰
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН