വിജയൻ ചേട്ടൻ. പൊന്നൻ ചേട്ടൻ. രാമചന്ദ്രൻ ചേട്ടൻ ഇവരെയൊക്ക ആനലോകം അഗീകരിച്ച ആനക്കാരാണ് ഇയാള് അനക്കളെ കൊണ്ട് നടന്നിട്ടുണ്ട് സമ്മതിച്ചു ഞാൻ എന്തോ വലിയ സംഭവമാണ് എന്നൊരു വെപ്പ്. ആ കമലസാലൻ ചേട്ടനൊക്കെ ഇയാളെ ക്കാൾ എത്രയോ മുകളിൽ നിൽക്കുന്ന ആളുകളാണ് അദ്ദേഹത്തിന്റെ ഒക്കെ സംസാരം കണ്ടാൽ ആരെയും കൊച്ചക്കാതെയുള്ള രീതി സ്വയം പുകഴ്ത്തലുമില്ല. തൃപ്പൂണിത്തറയിൽ സംഭവിച്ചതും ഓണക്കൂർ പൊന്നൻ എന്താണന്നു ആനലോകത്തും ജനങ്ങൾക്കും അറിയാം
@himeshkaiparambu79042 жыл бұрын
ഓണക്കൂർ പൊന്നായി ഉയിർ🔥🔥🔥
@abeemathewmahew77442 жыл бұрын
അവിടയും പൊന്നൻ ആശാൻ🔥
@manikandan43882 жыл бұрын
പൊന്നൻ ആശാൻ❤️❤️❤️❤️❤️❤️❤️❤️
@hariharanms79752 жыл бұрын
പൊന്നൻ ആശാൻ🔥
@akshaytnair35552 жыл бұрын
🔥💯 പൊന്നൻ ആശാൻ 🔥💯
@agkelephantgallery11802 жыл бұрын
🔥
@abhiram28212 жыл бұрын
മുരളി ചേട്ടൻ 🥰🥰🥰🥰... രാജശേഖരൻ... 🥰ഉട്ടോളി അനന്തൻ ഇവരുടെ ഒക്കെ aah പഴയ പ്രൗടി ഇപ്പോഴും കാണാൻ കൊതിക്കുന്നു ❤️❤️
@shanidpp69172 жыл бұрын
Ponnan chettan 🔥🔥
@PrinceRaj-fq9jz2 жыл бұрын
"ഊട്ടുപുരയിലേക്കോടിയ താനെങ്ങനാടോ പൊന്നേട്ടൻ ശ്രീകോവിലിൽ ഒളിച്ചത് കണ്ടത് 🤭"..
@aneeshsuresh49282 жыл бұрын
Athu kalakki machane
@akhilkrishnan51783 ай бұрын
Athee
@akhilkrishnan51783 ай бұрын
😂
@adithyanarayananbr13432 жыл бұрын
ആനപ്പണിയിലെ അഗ്രഗണ്യൻ എന്ന് നിസംശയം പറയാം തെക്കൻ നാടിന്റെ അഭിമാനം 😌മുതുകുളം വിജയൻ പിള്ള ചേട്ടൻ ❤️🤍✨️
@sumeshtsts6402 жыл бұрын
പിള്ള ചേട്ടന് ഒരേയരു കുറവേയുള്ളൂ
@vichuvichuz88472 жыл бұрын
@@sumeshtsts640 അതെന്താ
@sumeshtsts6402 жыл бұрын
@@vichuvichuz8847 നന്നായി ആലോചിച്ചു നോക്കു ഉത്തരം കിട്ടും
@vichuvichuz88472 жыл бұрын
@@sumeshtsts640 ശിഷ്യന്റെ ആണോ
@sumeshtsts6402 жыл бұрын
@@vichuvichuz8847 ആണെങ്കിൽ ആണ് അല്ലങ്കിൽ അല്ല 😜😜😜
@dipinks92 жыл бұрын
Ponnayi power 🔥🔥🔥🔥
@akshaysurya5022 жыл бұрын
SINGHAM THANAY SINGHAM👍👍👍👍👍👍
@vichuvichuz88472 жыл бұрын
വിജയൻ പിള്ള ആശാൻ ❤❤❤
@pradeeptc24472 жыл бұрын
തൃപ്പൂണിത്തുറന്ന് പേടിച്ചു ഓടി പോയിട്ടു പൊന്നഞ്ചേട്ടൻ അല്ലെ mr ആ അനയെ പിടിച്ചു കെട്ടിയത് ഇതുപോലെ തള്ളരുത്
@jobinvjohn30162 жыл бұрын
Aru enna paranjalum ponnan chettan 🔥🔥🔥🔥🔥💥
@984712357772 жыл бұрын
എപ്പിസോഡ് അധികം മുന്നോട്ടു പോകാതിരിക്കുന്നതാണ് നല്ലത്.. ഭയങ്കര ജാഡ വർത്താനം ആണ്.. ഒരു ബഹുമാനം ഇല്ലാതെയാണ് മുന്നേയുള്ള പാപ്പാന്മാരെ കുറിച്ച് പറയുന്നത്.. ഇത്ര ജാഡ ഉള്ളവരുടെ ഇന്റർവ്യൂ വേണമെന്നില്ല 🙏
@shnavasshnavass95212 жыл бұрын
Ponnettan Army 💪💪💪💪
@Abhi369492 ай бұрын
പെരുന്ന തൈപ്പയും 🔥🔥
@vipinfriend4ever9442 жыл бұрын
തൃപ്പുണിത്തറ എന്താ സംഭവിച്ചേ എന്ന് പത്രത്തിൽ ഉണ്ടായിരുന്നു പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. പിന്നെ ഇയാൾ ഇതെന്താ പറയുന്നത്
@sarithsathyan73152 жыл бұрын
Thallimarikal shame shame Discontinue this guys story 👎👎👎👎👎👎
@nandakishoresajeeve91142 жыл бұрын
ചെയ്ത ചെയ്ത്ത് അനുഭവിച്ച ആള് പറയുന്നത് വിശ്വസിക്കണോ അതോ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് വീമ്പു പറയുന്നത് വിശ്വസിക്കണോ. മുരളി ചേട്ടന് സംഭവിച്ചത് സത്യസന്ധമായി ഉള്ള കാര്യമാണ്. അത് നേരിൽ കണ്ടവർ പറഞ്ഞു കേട്ടിട്ടും ഉണ്ട്. ഇത് ആനയെക്കാൾ ആനക്കാരെ ഇന്നത്തെ സമൂഹം സ്നേഹിക്കുന്നതിന്റെ പ്രശ്നം ആണ്.
@binukm76912 жыл бұрын
@@nandakishoresajeeve9114 ഭയങ്കരം. തൃപ്പൂണിത്തുറ അമ്പലത്തിൽ നടക്കു ഇട കൂട്ടിയ ആന പാപ്പാനെ വച്ച് 3 വലത്തുപൊന്നൻ ചേട്ടനെ ഓടിച്ചു.അതുംപോട്ടെ ഈ സമയം ഈ പാപ്പാൻ enthucheyukayayerunnu
@indrajithhussain57842 жыл бұрын
@@nandakishoresajeeve9114 ``ഈ പുള്ളി വായുമ്പോളിച്ച് നിക്കുമ്പോൾ വേറെ ഒരു പാപ്പാൻ വന്ന പിടിച്ച് നിർത്തിയത് " തൃപ്പൂണിത്തുറ സംഭവം നേരിട്ട് കണ്ട ഒരു വെക്തി പറഞ്ഞതാ ആരാ വായും പൊളിച്ച് നിന്നത് എന്ന് നിനക്ക് മനസിലായി കാണും
@PrinceRaj-fq9jz2 жыл бұрын
"വിശ്വസ്ഥരായ പണിക്കാരില്ലാത്തത് കൊണ്ടാണ് ആനഫീൽഡ് വിട്ടതെന്നു പറഞ്ഞു ഇടപ്പോണിനെ മുഖത്തുനോക്കി ട്രോളിയ ആതിരരവിയാണ് മാസ്സ് 😆😆"..
@jiljomathew2 жыл бұрын
പൊന്നൻ ചേട്ടൻ വീഡിയോ വേണംട്ടോ 👍
@sandeepasokan29282 жыл бұрын
Nalla episode 😍😍👌🏼👍
@nevergiveup-hl1en2 жыл бұрын
ഒണകൂർ 🔥
@rajuav13352 жыл бұрын
തള്ള് പൊന്നപ്പൻ 🤣🤣
@nevergiveup-hl1en2 жыл бұрын
@@rajuav1335 Thalliyathannenu thanodu ponnan vanu parwnjo😆😆.. Alangil than gannichu manasilakiyathu aano
@rajuav13352 жыл бұрын
@@nevergiveup-hl1en കണ്ട് മനസിലാക്കിയത്
@achumeladathu43022 жыл бұрын
പൊന്നൻ ഒരു ആനക്കാരൻ മാത്രം അല്ല നല്ലൊരു സഹൃദയൻ ആണ്.... നാലാം ക്ലാസ്സ് മാത്രം പഠനം ഉണ്ടായിട്ടും വിശ്വ സാഹിത്യത്തിലെ കഥകൾ പോലും സ്വതസിദ്ധമായി പറയുന്ന ഒരാൾ..... അങ്ങേര് തള്ളുന്നതോ ആത്മ പ്രശംസ നടത്തുന്നതോ പുള്ളിയുടെതായി വന്ന മൂന്നു ഇന്റർവ്യൂകളിൽ ഒന്നിൽ പോലും കണ്ടിട്ടില്ല.... അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തിയ തുമ്പികൈ ചാനലിന്റെ പിന്നിൽ പ്രവർത്തിച്ച ശ്രീ ഷാനും സുമിയും ഒരുപാട് കഷ്ട്ടപെട്ടാണ് പൊന്നൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്തത്.... കാരണം അദ്ദേഹത്തിന് തന്റെ കുറവുകളെ പറ്റി തികഞ്ഞ ബോധം ഉണ്ടായിരുന്നു...അതിലുപരി ഓണക്കൂർ പൊന്നൻ എന്ന ആനക്കാരന് ആന ലോകം ചാർത്തി കൊടുത്ത ഒരു ഭീകര പരിവേഷവും ഉണ്ടായിരുന്നു .... ധാരാളം നല്ല ആനക്കാരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒരു അൽപ്പം പോലും ധാർഷ്ട്യം ഇല്ലാത്ത ഉള്ളു നിറയെ സ്നേഹം മാത്രം ഉള്ള ഒരു നല്ല മനുഷ്യനെ ലോകത്തിനു മുൻപിൽ അവർക്ക് പരിചയപ്പെടുത്താൻ പറ്റി എന്ന്.. എന്തായാലും ഒരുപാട് നല്ല ആനക്കാരെ agk ഉൾപ്പെടെ ഉള്ള യൂ ട്യൂബ് ചാനലുകൾ വഴി നമ്മൾ കണ്ടു.. പക്ഷെ അവരിൽ പ്രേക്ഷക ലോകം ഏറ്റവും അധികം സ്വീകരിച്ചത് ഓണക്കൂർ പൊന്നനെ തന്നെ ആയിരുന്നു എന്നതിന് ഒരു സംശയവുമില്ല......
@PrinceRaj-fq9jz2 жыл бұрын
@@rajuav1335 "താൻ എന്താണ് കണ്ടത് "..
@Karin_kazurikiii2 жыл бұрын
Onakkur ponnan chettanta video venam 🔥🔥🔥
@agkelephantgallery11802 жыл бұрын
👍👍
@rajuav13352 жыл бұрын
Kadavoore വേണ്ട ponnapante തള്ള് ഇനി കേൾക്കാൻ നിൽകണ്ട
@jithinkingankingan77022 жыл бұрын
@@rajuav1335 പുള്ളിക്കാരന് തള്ളേണ്ട കാര്യമൊന്നുമില്ല യാഥാർത്ഥ്യം തന്നെയാണ് നീ ആനപ്രേമി ആണ് അ എങ്കിൽ നിനക്ക് മനസ്സിലാകും
@rajuav13352 жыл бұрын
@@jithinkingankingan7702 ഈ online വീരവാതം കേട്ട് കോരിതാരിച്ച പീകിരി പിള്ളേരോട് ഇത് പറഞ്ഞു മനസിലാക്കാൻ ഞാനില്ല
@jithinkingankingan77022 жыл бұрын
@@rajuav1335 ഒരു കാര്യം ചെയ്യ് നിനക്കുവേണ്ടി പൂരപ്പറമ്പിൽ മൈക്ക് വച്ച് പ്രസംഗിക്കാം
@kaleshp19502 жыл бұрын
കഥയിൽ പല കാര്യത്തിലും തെറ്റ്ഉണ്ട് 😄
@jeevanbhoomi12322 жыл бұрын
ഇതാണ് അപ്പോൾ പൊന്നൻ ചേട്ടൻ പറഞ്ഞ "മാതംഗലീല വായിച്ചു പഠിച്ച ആനക്കാരൻ."😁 അന്ന് കാലത്ത് ആ സംഭവം പത്രത്തിൽ പോലും വന്നതാണ്. എന്നിട്ടും എജ്ജത്തി തള്ള്.
@akhilkumarv95412 жыл бұрын
ഇന്റർവ്യൂ ന് മുൻപേ പുട്ടാണോ കഴിച്ചേ
@renjithpr4090 Жыл бұрын
Viduvaya adikan mudukanaa
@nandakumarv10352 жыл бұрын
മഠത്തിൽ മുറി വാലൻ മോഹനൻ ന്റെ മുതലാളി രാധാകൃഷ്ണൻ advct പ്രദീപ് തൃപ്പര പ്പ്
@akshayraj14212 жыл бұрын
50k celebration vdo epo verum?? Waitingg 😌
@binukumar36662 жыл бұрын
16.00 ആനയെ കാട്ടീന്നല്ലാതെ ലുലുമാളിൽ പോയി പിടിക്കാൻ പറ്റുമോടേ.. 😀😀
@ajithjosephajithkannan99664 ай бұрын
ഓണാക്കൂർ സിങ്കo ഓണാക്കൂർ പൊന്നൻ ആശാൻ
@vijayakumargopi29572 жыл бұрын
❤️🙏👏
@akhilmurali15962 жыл бұрын
♥️🙌🏻🙌🏻
@akhilmurali15962 жыл бұрын
❤❤
@agkelephantgallery11802 жыл бұрын
💖💖
@adhiunnikuttan2 жыл бұрын
Seen💥💥💥💥
@agkelephantgallery11802 жыл бұрын
🔥🔥
@sindhuradhakrishnan47162 жыл бұрын
ആറ്റിങ്ങൽ കാളിദാസൻ വീഡിയോ വേണം pls
@adarshhari16352 жыл бұрын
Agk💞📸
@remyar38772 жыл бұрын
Hai
@Rahuldharman2 жыл бұрын
Mayyanad valiyavila madanthampuran.🙏🙏🙏
@joshyjose24922 жыл бұрын
Thrissur karku antha annaya Nolan ariyilla? Best kanna best
ചേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസക്ക് അല്ലല്ലോ പുള്ളി കമ്മലും വാച്ചും മോതിരവും ഇട്ടിരിക്കുന്നത് പുള്ളി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസക്ക് ആണ് അത് കണ്ടു ചേട്ടൻ കണ്ണ്കടിക്കണ്ട
@nandakishoresajeeve91142 жыл бұрын
എല്ലാരേയും ചേട്ടൻ എന്ന് വിളിച്ചാൽ മാത്രമേ ബഹുമാനം ആവുകയുള്ളോ സുഹൃത്തേ. തൃത്താല രാമചന്ദ്രൻ നായർ എന്ന് പറയുന്നതിൽ എന്താ തെറ്റ്. അവർ തമ്മിൽ ഉള്ള ആത്മബന്ധം എന്താണ് എന്നൊക്കെ അവർക്ക് തന്നെ അറിയാം. ചേട്ടൻ എന്ന് വിളിച്ചാൽ മാത്രം പൊട്ടിമുളക്കുകയുള്ളോ ബഹുമാനം. പൊന്നൻ ചേട്ടൻ ചെയ്തത് എന്ത് ഏത് എന്നൊക്കെ നേരിട്ട് കണ്ട് അനുഭവിച്ചവർ പറയുന്നത് വിശ്വസിക്കണോ. അമേരിക്കയുടെ കൂറ്റൻ twin tower വിമാനം വിട്ട് തകർത്ത ബിൻ- ലാദൻ പിന്നീട് ഒരു interview ഇൽ വന്ന് ചെയ്തത് തെറ്റായി പോയി ബുഷേട്ടൻ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും. മാരിമറ്റത്ത് ആനയും സുകുമാരൻ ആനയും ഒക്കെ എങ്ങനെ രക്തസാക്ഷികൾ ആയി എന്നൊക്കെ ഓർത്താൽ മനസിലാകും ഇരട്ടച്ചങ്കന്മാരുടെ ചങ്ക് ഒക്കെ
@agkelephantgallery11802 жыл бұрын
😁👍💖
@PrinceRaj-fq9jz2 жыл бұрын
@@nandakishoresajeeve9114 "മാരിമറ്റത്ത് അല്ല മാരാമിറ്റത്ത്., കേരളത്തിൽ ആനകൾ ചെരിയാത്തത് പോലെയാണല്ലോ നിങ്ങളുടെ സംസാരം"..
@achumeladathu43022 жыл бұрын
എടത്തൊട്ടി സുകുമാരൻ ആനയുടെ ഘാതകൻ ഓണക്കൂർ പൊന്നൻ അല്ല.. ഒന്നാകൻ എന്ന പാപ്പാൻ ആണ്... അവറാൻ തല്ലി ചതച്ച സുകുമാരൻ ആനയെ വെറും ഒൻപതു ദിവസം ആണ് പൊന്നൻ കൊണ്ടു നടന്നത്.. മുകളിൽ കയറ്റിയ ഒന്നാക്കൻ കുഞ്ഞുമോൻ ആനയുടെ ചെവിയിൽ തോട്ടി കയറ്റി ധമനി മുറിഞ്ഞു രക്തം വാർന്നു ... നിരപരാധി ആയ പാവം പൊന്നൻ ഘാതകനായി അത് കിടങ്ങൂർകാർക്ക് മുഴുവൻ അറിയാം... പൊന്നൻ മാന്യൻ ആയത് കൊണ്ട് ആരിലും കുറ്റം ആരോപിച്ചില്ല... ആന ലോകം കണ്ട പാപ്പാൻമാരിൽ എക്കാലത്തെയും അതികായൻ ആണ് ഓണക്കൂർ പൊന്നൻ അതിനു സംശയം ഇല്ല.. പൊന്നനോളം വേണ്ട അയാളുടെ അടുത്ത് നിൽക്കാൻ പോലും പ്രാപ്തി ഉള്ള ഒരു ആനക്കാരൻ ഇന്ന് ഇല്ല... പാറശ്ശേരി ചാമി, മുതലങ്ങോട് ഉണ്ണി, മുതുകുളം വിജയൻ പിള്ള, ആറന്മുള മോഹൻദാസ്, തൃത്താല രാമചന്ദ്രൻ നായർ, ഹരിപ്പാട് വിജയൻ, വാഴക്കുളം മനോജ്, കൊല്ലൻ രാമകൃഷ്ണൻ, തുടങ്ങി അനേകം പ്രഗൽഭരായ പാപ്പാൻമാർ ഉണ്ടെങ്കിലും പൊന്നന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ അനുഗ്രഹിക്കപ്പെട്ട സാമർഥ്യം കൊണ്ടാണ്
@sudheeshkn99112 жыл бұрын
ഇവനാണോ പൊന്നൻ ചേട്ടൻ പറഞ്ഞ കഥയിലെ കഥാപാത്രം ഇവൻ അന്ന് ഓടിയ ഓട്ടം പൊന്നൻ ചേട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട് അത് മാത്രല്ല ത്രിപ്പണിത്തറ കാർക് കാര്യങ്ങളൊക്കെ അറിയാം' എന്നോട് എന്റെ കൂട്ടുകാരൻ നേരിൽ കണ്ട കഥ പറഞ്ഞിട്ടുണ്ട്
@agkelephantgallery11802 жыл бұрын
Kuttukaran paranju alleyeaa😂😂
@sudheeshkn99112 жыл бұрын
@@agkelephantgallery1180 വലിയ ചിരി വേണ്ട പറഞ്ഞതും സംഭവിച്ചതും പൊന്നൻ ചേട്ടൻ പറഞ്ഞതുപോലെ തന്നെയാണ് ത്രിപ്പൂണിത്തറ ക്ഷേത്രത്തിൽ താന്ത്രിക അവകാശമുള്ള ഫാമിലിയിൽ പെട് അളാണ് നീ വാനിനക് തെളിവ് തരാം എനിക്ക് തരെയും ബോഡ്യപ്പെടുത്തണ്ട കാര്യമില്ല
@agkelephantgallery11802 жыл бұрын
@@sudheeshkn9911 njngalikkum 👍
@PrinceRaj-fq9jz2 жыл бұрын
@@sudheeshkn9911 "ഓണക്കൂർ പൊന്നൻ എന്നവ്യക്തി ജീവൻപണയംവെച്ച് ചെയ്ത പ്രവർത്തി നേരിൽകണ്ട്ബോധ്യപ്പെട്ടുഅദ്ദേഹത്തെ ആദരിച്ച തൃപ്പൂണിത്തുറക്കാർ പറയുന്നത് നുണയെന്നു പറയുന്ന ഇവനോടൊക്കെ എന്ത് പറയാനാണ്., എന്തായാലും അവന്റെ ചിരി ശരിക്കും സൂര്യമാനസത്തിലേതു പോലെത്തന്നെ"..
@ajithjosephajithkannan99664 ай бұрын
Ponante thattu thazhnu thane irikum
@akhilkrishnan51783 ай бұрын
Onju podo koppe thann alledo odi ootupurel keriyee😂
@jeethukumar88432 жыл бұрын
👎
@rajuav13352 жыл бұрын
Onakoor ponnappan പകുതി തള്ളാണെന്ന് ഇപ്പൊ ഏകദേശം എല്ലാവർക്കും മനസിലായി വരുന്നു 🤣🤣
@elephantlover30372 жыл бұрын
Thallonnum alla chetta aal vere levela
@rajuav13352 жыл бұрын
@@elephantlover3037 ഈ online പൊന്നൻ ഫാൻസ് ഒന്നും ഇങ്ങോട്ട് വരണ്ട, അങ്ങേര് തൃശൂർ വന്ന കാലം തൊട്ട് അയാൾടെ ആനകളെ കണ്ടിട്ടുള്ള ആളാണ് ഞാൻ, എന്നോട് അങ്ങേരെടെ കാര്യം ആരും പറഞ്ഞു തരേണ്ട
@iamashwin_kumar2 жыл бұрын
@@rajuav1335 ഈ പറഞ്ഞ സംഭവം പത്ര വാർത്ത ഉണ്ട്... പൊന്നൻ ചേട്ടൻ പറയുന്ന വേർഷൻ ആണ് കറക്റ്റ്...
@rajuav13352 жыл бұрын
@@iamashwin_kumar പത്രത്തിൽ വരുന്ന എല്ലാം ശെരിയാണ് വിശ്വസിക്കുന്ന നീ ഒരു മണ്ടൻ ആണ് മോനെ