# ആദ്യമായി എക്കൊ ണ്ടന്റ് ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ടാലി പ്രൈമിൽ! Tally Tips!

  Рет қаралды 144,339

TALLY ACCOUNTING MALAYALAM

TALLY ACCOUNTING MALAYALAM

Күн бұрын

ആദ്യമായി എക്കൊ ണ്ടന്റ് ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ ടാലി പ്രൈമിൽ!
Tally Tips for fresher Accountant |
Hello Friends, I am Syamala Narayanan. My Channel Name is Tally accounting Malayalam.
ഈ വീഡിയോയിൽ ഞാൻ ടാലിയിൽ വർക്ക് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഞാൻ ടാലി Accounting base ഓടു കൂടി online class നടത്തുന്നുണ്ട്. താൽപര്യമുള്ളവർ എന്റെ email ൽ contact ചെയ്തോളൂ.
syamalanarayanan@yahoo.in.
syamastallyclass@gmail.com
Other Useful Videos
എന്താണ് Accounting?
• What is Accounting? Ty...
Tally prime Full Cover ചെയ്യാം.
/ rdoysb conti-LXEEk
How To start a new Accountant work in Tally prime
• How to Start a New Acc...
How to download tally prime 4.0.1
• How To Download Tally ...
UAE vat return filing
• UAE Vat Return Filing ...

Пікірлер: 376
@shravanc.r.679
@shravanc.r.679 28 күн бұрын
thank you so much mam I like class very well mam❤❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 27 күн бұрын
Thank ypu so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Audit finalisation in tallh prime kzbin.info/www/bejne/fqungnaveNpgbrcsi=a3Xq-wtH08vK2-hB
@pedestrian5571
@pedestrian5571 9 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം.... Teacher❤ താങ്കൾ മറ്റുള്ള accounting institute കൾക്ക് വെല്ലുവിളിയാണ് 💥
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 9 ай бұрын
Thank you so much. ഇത് വായിച്ചപ്പോർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. എന്റെ ഇത്രയും കാലത്തെ ശ്രമം വിഫലമായില്ല എന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം. നിങ്ങളോരോരുത്തരും തരുന്ന support ആണ് എന്റെ energy.
@Yahiko_izumaki
@Yahiko_izumaki 8 ай бұрын
​@@TALLYACCOUNTINGMALAYALAMmiss oru purchase entry cheyithal ath automatic ayi cash bookill add avo??
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
​​@@Yahiko_izumaki Thank you for your comment. Cash purchase ആണ് ചെയ്തതെങ്കിൽ cashbook ൽ automatic ആയി add ആകും. ഈ വീഡിയോ കണ്ടാൽ കൂടുതലായ മനസ്സിലാകും Tally prime fulll Tutorial kzbin.info/www/bejne/qJXSqqZ4gb14e80si=M6Ll2w9oaBeCw8uA
@RADHIKAKR-b2p
@RADHIKAKR-b2p 3 ай бұрын
100%👍
@eatspree
@eatspree 3 ай бұрын
Thats true
@ShajiBibi
@ShajiBibi Жыл бұрын
ഈ ക്ലാസ്സ്‌ സാധാരണ ഉള്ള എല്ലാ ആൾക്കാർക്കും വളരെ ഉപകാരമാണ്
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much.
@ShajiBibi
@ShajiBibi Жыл бұрын
വളരെ ലളിതവും എല്ലാ സംശയവും ഈസി ആ യി മനസ്സിലാക്കാൻ പറ്റുന്നത് ആണ് താങ്ക്സ് ചേച്ചി
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thanku
@beemabeevicm3877
@beemabeevicm3877 2 ай бұрын
Thanks miss.... Njan tally padichittilla.... Accountsil jolikku keran pokuvanu....... Valare useful ayirunnu... Thanks❤❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Ай бұрын
Welcome dear
@nimishabr7955
@nimishabr7955 Жыл бұрын
Thank you mam.Ethokkeyanu ariyendath ethonnum vere videosil kaanilla only class kittullu .Maminte classes orupadu usefull aanu . Eniyum orupadu videos cheyyanam cheyyan kazhiyatte
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു kzbin.info/www/bejne/qJXSqqZ4gb14e80
@tharasoman486
@tharasoman486 Ай бұрын
Nice class
@savithapremnathan8353
@savithapremnathan8353 4 ай бұрын
വളരെ ഉപകാരപ്രദമായ video ആയിരുന്നു ഇത്.Thank You so much maam🙏🙏❤️
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
ഈ കമൻ്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. കുറച്ച് effort എടുത്താലും ഗുണമുണ്ടായല്ലോ. ഒന്ന് share ചെയ്തു കൊടുക്കണേ please
@ajuh6965
@ajuh6965 4 ай бұрын
Thank you Mam, for this wonderful CLASS.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
Thank you so much for your sweet comment. ഈ വീഡിയോ ന്ന് കണ്ട് നോക്കു. Tax audit kzbin.info/www/bejne/fqungnaveNpgbrcsi=8kpKy-MgCkxmzVe2
@kavithakrishnan2982
@kavithakrishnan2982 6 ай бұрын
Ma'am, you are very good teacher. I can understand easily every points
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 6 ай бұрын
Thank you so much for your compliment.
@SafeeraShifad
@SafeeraShifad 8 ай бұрын
Hello mam nannayi manassilayi.base ariyathavarku polum pettennu manassilakkum.thank u ma'am
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
Thank you so much for your appreciation.
@nayanacnair3830
@nayanacnair3830 6 ай бұрын
Very useful class mam. Work chryunavarku valare upakarapedum
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 6 ай бұрын
Thank you so much for your comment.
@ariftarift7944
@ariftarift7944 4 ай бұрын
ഞാൻ ഇന്നാണ് ഇ വീഡിയോ കാണുന്നെ.... അപ്പൊ തന്നെ sub ചെയ്തു. എത്ര simple ആയിട്ടാണ് മിസ്സ്‌ പറഞ്ഞു തരുന്നത്. Just keep ഗോ.... Full support ഇണ്ട്. Also ആ THANK YOU🎉
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
Thank you so much for your appreciation. ഇത് വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Tally prime full Tutorial kzbin.info/www/bejne/qJXSqqZ4gb14e80si=f-xQrlc7X3AUsgcc
@aljehsh8566
@aljehsh8566 Жыл бұрын
Suuuuuper. You are too dedicated. You are great great great.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your appreciation.
@sharafmhd9541
@sharafmhd9541 Ай бұрын
Thank you madam...... I got wonderful experience watch your vedios...
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Ай бұрын
Thank you so much dear. ഇത് വായിച്ചപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു കവിഞ്ഞു. ഒരു ടീച്ചർക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Audit finalisation in Tally prime kzbin.info/www/bejne/fqungnaveNpgbrcsi=dkpTRFprCKZC9RiQ
@irshadt.p6086
@irshadt.p6086 21 сағат бұрын
Ente Pazhaya Teachere orma vannu poyi.❤ Well explained👏🏻👏🏻. Actually, 8 Varsham munp padichathaaan Tally. Athinu shesham onnu use cheythittu polum illa. Join cheytha companiyil okke matu pala foreign software aayirunnu… Athilangane work cheyth poyirunnathaan. Vere oru friend nte shop accounts works nu vendi, Avide Accounts work nu vendi, software idaan vendi aalochichappol tally orma vannu, ath decide cheythu. Then, pinne onnu orma puthukkaan vendi, refer cheyyaan vendi youtube cheythu, for about tally… Ith kitti. Explanation and simple way of teaching kond, complete kandirunnu poyi… Thanks❤👏🏻👏🏻👏🏻
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 15 сағат бұрын
Thank you so much dear. ഇത് വായിച്ചപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പോയി. ഞാൻ 17 വർഷത്തോളം accounting and Tally offline ആയി പഠിപ്പിക്കുകയായിരുന്നു. ആ ഒരു experience ആണ് ഇന്ന് നിങ്ങൾ കേൾക്കുന്ന എൻ്റെ ശബ്ദത്തിലെ confidence. അതിനു ശേഷം husband ൻ്റെ കൂടെ US ലേക്ക് പോയി. പിന്നെ തിരിച്ചു വന്ന് ചാനൽ തുടങ്ങി. കഴിഞ്ഞ രണ്ടര വർഷമായി Tally online class ഉം നടത്തുന്നു. ഈശ്വരാധീനം കൊണ്ട് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നല്ല രീതിയിൽ നടന്നു വരുന്നു. ഒരു ടീച്ചർ എന്ന നിലക്ക് ഇത്തരം കമൻ്റുകൾ എനിക്ക് മുന്നോടുള്ള മാത്രയിൽ ഒരു പാട് energy തരുന്നു. Thank you so much.
@harekrishna4498
@harekrishna4498 Жыл бұрын
👌🏼👌🏼 hai maam nalla class aanu orupadu prayojana pettu God bless you ethrayo njan taly serikkum padichittilla kude ulla ariyavunna kutti paraaanju tharilla chothichalum chila agan eenne pole ullvarkku daivam aareenkilum paranju vidum maam oagane oral aanu thanku God bless you and your family
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment. വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. എന്റെ ജീവിതത്തിലും ചിലർ ദൈവത്തെപ്പോലെ വരാറുണ്ട്. ഇത്രയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞു എന്നറിയുമ്പോൾ സന്തോഷം. ഞാൻ ടാലി ഓൺലൈൻ ക്ലാസ്സ് നടത്തു അണ്. Details ന് വേണ്ടി mail ചെയ്താൽ മതി. syamalanarayanan@yahoo.in
@Kl10football-q9j
@Kl10football-q9j 7 ай бұрын
Hlo, online accounring course undo
@tajreenaolassery6514
@tajreenaolassery6514 4 ай бұрын
ക്ലാസ്സ്‌ അതി ഗംഭീരം 👌
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
ഒരു പാട് ഒരുപാട് നന്ദി.
@SnehaVinod-j4j
@SnehaVinod-j4j Жыл бұрын
Thank you mam for this class 🥰 This class is very helpful for freshers like me going for a new job
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment. Please share my videos.
@pesgameryt3.073
@pesgameryt3.073 Жыл бұрын
Very good class, thank you ma’am..
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your appreciation. Please share my videos. This my second channel. Please support me . youtube.com/@SyamasAccountingHub-nj2xt?si=PR0xacixr3iVT9y2
@priyankak2819
@priyankak2819 3 ай бұрын
Nannayi manasilavunnunde ❤ great effort mam 💯🥰
@rajanp6686
@rajanp6686 Жыл бұрын
Mam ഞാൻ ആദ്യായിട്ടാണ് അക്കൗണ്ട് ജോലി ഇന്റർവ്യൂ ന് പോവുന്നത് എനിക്ക് നല്ല ടെൻഷൻ ഉണ്ട്... Mam പറയുന്നത് എനിക്ക് മനസിലായി പക്ഷേ ഒരു കോൺഫിഡന്റ് ഇല്ല 😔
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
പേടിക്കണ്ട. ധൈര്യമായിട്ട് പൊയ്ക്കോളു. ബെസ്റ്റ് ഓഫ് ലക്ക്. എന്റെ പ്രാർത്ഥന ഉണ്ടാകും.
@rajanp6686
@rajanp6686 Жыл бұрын
@@TALLYACCOUNTINGMALAYALAM thkz mam
@DREAMGIRL0003
@DREAMGIRL0003 Жыл бұрын
​@@rajanp6686 egene undeda job njnum first aayt povan pova
@amalshelby3547
@amalshelby3547 Жыл бұрын
​@@rajanp6686hello
@instamusic8671
@instamusic8671 10 ай бұрын
​@@rajanp6686ippo enthaayi kittiya
@JayaLakshmi-re6kn
@JayaLakshmi-re6kn 3 ай бұрын
അടിപൊളി ക്ലാസ്സ്‌ 🙏🙏🙏🙏
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 3 ай бұрын
Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Tally prime Full Course. kzbin.info/www/bejne/qJXSqqZ4gb14e80si=FVUXpsbbvwbQW5fP
@rcraft6782
@rcraft6782 Ай бұрын
Very very useful class. Tks maam❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Ай бұрын
Welcome dear
@jazeemjazz3610
@jazeemjazz3610 10 ай бұрын
Orupad upakarappettu chechi❤.njan ippol nilavil vere soft ware aan work cheyyunnath,Tally padichirunnathokke marannirunnu.ippo ellam ormayil varunnu thanks ❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 10 ай бұрын
Thank you so much for your comment dear. ഞാൻ ടാലി പ്രൈം full വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. kzbin.info/www/bejne/qJXSqqZ4gb14e80si=twyCaBrKyO_UmgfC
@jeemolshibu1445
@jeemolshibu1445 Жыл бұрын
Mam, your all videos are very usefull. Online class also very understandable. You are too dedicated and thank u somuch for your classess. God bless you
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Jeemol, Thank you so much for your appreciation . എന്റെ online class ഉം വീഡിയോസും നന്നായി മനസ്സിലാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഒരു ടീച്ചർ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം.
@miniomana6881
@miniomana6881 11 ай бұрын
Thank you so much chechi, you saved my job. ❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 11 ай бұрын
ഇത് വായിച്ചപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി.
@filanceofficial
@filanceofficial 8 ай бұрын
Good class, thanks
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
Welcome dear
@soudafasal9016
@soudafasal9016 Жыл бұрын
Hi mam , thanks for your effort ❤ very useful video .
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your appreciation.
@limiyaprince4079
@limiyaprince4079 7 ай бұрын
Thank u ma'am.very useful video.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 6 ай бұрын
Thank youdear
@herosahad203
@herosahad203 Жыл бұрын
Mam ഒരു പാട് നന്ദിയുണ്ട്
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much dear.
@sasikalakm4961
@sasikalakm4961 5 ай бұрын
Good class madam,very useful
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 5 ай бұрын
Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു kzbin.info/www/bejne/qJXSqqZ4gb14e80si=dUYaYw4W2DBgqKx-
@neethuneethu2927
@neethuneethu2927 5 ай бұрын
Good class madam
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 5 ай бұрын
Thank you so much. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ kzbin.info/www/bejne/qJXSqqZ4gb14e80si=LNQzCu0CPvp8XlrR
@Sneha24842
@Sneha24842 Жыл бұрын
Very very useful video 👌👍
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your appreciation.
@sonypoothottathil3902
@sonypoothottathil3902 Жыл бұрын
Hi mam.. your videos are very very useful...Thank you so much for the training. Mam can you do a video for Accounting for IT Companies in TALLY
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment. വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഞാൻ ശ്രമിക്കാം ട്ടോ.
@ShahinaNasar-m8u
@ShahinaNasar-m8u Ай бұрын
Sooper class misse..
@akshayvarghese1742
@akshayvarghese1742 7 ай бұрын
REALLY HELPFULL♥
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 ай бұрын
Thank you so much
@aiswaryaamal
@aiswaryaamal 6 ай бұрын
Teacher superaa❤❤❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 6 ай бұрын
Thank you so much dear
@LekshmiLekshmi-lx4zd
@LekshmiLekshmi-lx4zd 3 ай бұрын
ഒരുപാട് നന്ദി 🙏
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 3 ай бұрын
Welcome dear. ഒരുപാട് സന്തോഷം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Tally prime full Tutorial kzbin.info/www/bejne/qJXSqqZ4gb14e80si=Dpo1VWgsYD5UX3pS
@shadiyavv7073
@shadiyavv7073 7 ай бұрын
Very useful..thank you so much❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 ай бұрын
Welcome dear
@RADHIKAKR-b2p
@RADHIKAKR-b2p 3 ай бұрын
Thank u for the valuable information mam🙏❤️
@alenjohns2632
@alenjohns2632 4 ай бұрын
Etrayum dedicated ayit video idunna oru teachereyum njan kandittilla
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
Thank you so much dear for your comment. ഇത് വായിച്ചപ്പോൾ മനസ്സിൽ കുളിർമഴ പെയ്യുന്നതുപോലെ തോന്നി. പെയ്യുന്നതുപോലെ
@tonythomas6702
@tonythomas6702 7 ай бұрын
Hi dear your class is amazing❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 ай бұрын
Thank you so much dear. ഇതൊക്കെ വായിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു. ഒരുപാട് struggle ചെയ്തു എങ്കിലും ഇപ്പോൾ Happy ആണ്. ഓരോരുത്തരുടേയും support ആണ് എൻ്റെ energy .
@nelsonxavier9673
@nelsonxavier9673 4 ай бұрын
Thank you Mam.. 🙏🙏🥰
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
Welcome dear. എൻ്റെ വീഡിയോസ് ഉസ് share ചെയ്ത് കൊടുക്കണേ
@muzzking2493
@muzzking2493 5 ай бұрын
Thank you so much teacher ❤❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 5 ай бұрын
Welcome dear. എൻ്റെ വീഡിയോ സ് ഒന്ന് share ചെയ്ത് കൊടുത്ത് support ചെയ്യണേ please. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. How to start a New Accountant work in Tally Prime kzbin.info/www/bejne/o4K9gGCCnrF0bLssi=m_EXdpnEzHe6YG_E
@AmbraZzz312
@AmbraZzz312 6 ай бұрын
ചേച്ചി എനിക്ക് സൂപ്പർമാർക്കറ്റിൽ ചെറിയ ചെറിയ കടകളിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യാനാ ഇഷ്ടം അതിന് ഏത് കോഴ്സ് നല്ലത് plz റിപ്ലൈ 😊
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 6 ай бұрын
Thank you for your comment. Tally പഠിച്ചാൽ മതി. ഈ ചാനലിൽ Tally Ato 2 വീഡിയോ സ് ഉണ്ട്. ഞാൻ ടാലി online class ഉം നടത്തുന്നുണ്. Mail cheythal mathi. syamalanarayanan@yahoo.in syamastallyclass@gmail.com Super Accounting videos കുറേ ഞാൻ ചെയ്തിട്ടുണ്ട് Supermarket Ato Z Accounting work kzbin.info/www/bejne/foOaoohueMt1h5Ysi=r912QXsFPk6W2TW- Supermarket Ile. Accounting work in Tally prime kzbin.info/www/bejne/oHvEfqN9eZd7m8Usi=zK5z47FYWvi65HHW
@AmbraZzz312
@AmbraZzz312 6 ай бұрын
@@TALLYACCOUNTINGMALAYALAM hm enik ഇംഗ്ലീഷ് nallath pole ariyila പറഞ്ഞത് okke മനസിലാക്കാനുള്ള നല്ല തല enik ഇല്ല കുറെ പ്രാവശ്യം പറഞ്ഞാലേ enik മനസിലാക്കാൻ പറ്റു എന്നാൽ എനിക്ക് പടിക്കാൻ പറ്റുമോ
@dasadarshgp6879
@dasadarshgp6879 Жыл бұрын
👍👍👍thanks lot
@ashishgeojose6626
@ashishgeojose6626 8 ай бұрын
very useful thank you mam🥰
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
Welcome dear. ഇനിയും support ചെയ്യണേ
@ramnishputhan3136
@ramnishputhan3136 Жыл бұрын
Thank You 😊
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Welcome dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു Tally prime full video kzbin.info/www/bejne/qJXSqqZ4gb14e80si=F7Kyxafov34AOmQZ
@abduljaleel-fp4gw
@abduljaleel-fp4gw 7 ай бұрын
Good class 😊
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 ай бұрын
Welcome dear
@meghamr2396
@meghamr2396 5 күн бұрын
thankyou mam ❤️
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 күн бұрын
Welcome dear
@sarathbs7217
@sarathbs7217 3 ай бұрын
Super madam❤️❤️❤️
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 3 ай бұрын
Thank you dear
@Abhila_Abi
@Abhila_Abi Жыл бұрын
Hi mom ee dates& nuts spices shopil accountant ayitt kerumbo nthokkey arinjiriykkanam video cheyyuo
@ShajiBibi
@ShajiBibi Жыл бұрын
Dear shyamala chechi first upon 1000 thanks
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment. ഒരു പാട് ഒരു പാട് സന്തോഷം
@rajeevm9991
@rajeevm9991 8 ай бұрын
Tally course online fee
@riyaspp2248
@riyaspp2248 10 ай бұрын
Nice class
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 10 ай бұрын
Thank you so much dear
@sheejak8349
@sheejak8349 16 күн бұрын
Thank you madam
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 15 күн бұрын
Welcome dear
@Iamshilpasasikumar
@Iamshilpasasikumar 3 ай бұрын
Mam real estate business transaction vach oru video cheyummo
@mfmehendiart636
@mfmehendiart636 9 ай бұрын
Greate ❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 9 ай бұрын
Thank you
@arshadkp1855
@arshadkp1855 8 ай бұрын
Thank you teacher. Teacher ഇത് upload ചെയ്തില്ല എങ്കിൽ, ഞാൻ മൂഞ്ചിയേനെ.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
ഒരു പാട് സന്തോഷമായി.
@selvipriya8324
@selvipriya8324 4 ай бұрын
Thank you so much ❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
Welcome dear
@shaheercvmtl9269
@shaheercvmtl9269 8 ай бұрын
Thank you madem.please uplod whole sale vegitables shop accounts in uae.
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
Thank you.
@lamsianas
@lamsianas 4 ай бұрын
Month end closing il sredhikkendaaa karyangale kurich video idaamoo
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
Thank you foryourcomment. വർഷാവസാനം adjustment വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ. Audit finalization video kzbin.info/www/bejne/fqungnaveNpgbrcsi=JdCFbh3mjxIC0jpo
@vrindasreeworld8855
@vrindasreeworld8855 7 ай бұрын
എനിക്ക് online class വേണം tally with Gst
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 ай бұрын
Mail cheytholu. Id syamastallyclass@gmail.com
@akhilnazim5674
@akhilnazim5674 Жыл бұрын
നല്ല video
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thanks
@afthafpp5208
@afthafpp5208 8 ай бұрын
Thank you Mam
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
Welcome dear
@gaurikrishna9138
@gaurikrishna9138 2 ай бұрын
ഞാൻ plus 2 science ആണ് പഠിച്ചത്. Accountancy basics തീരെ അറിയില്ലേലും tally പഠിക്കാൻ സാധിക്കുമോ? എന്തൊക്കെ basics ആണ് അറിഞ്ഞിരിക്കേണ്ടത്?
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 ай бұрын
തീർച്ചയായും പഠിക്കാൻ പറ്റും. ഞാൻ ടാല online class എടുക്കുന്നുണ്. അതിൽ Accounting basics ഉം പറയുന്നുണ്ട്. അത് പറഞ്ഞിട്ടാണ് ടാലിയിലേക്ക് കടക്കുക. എൻ്റെ ക്ലാസ്സിൽ ധാരാളം നോൺ commerce കാർ ഉണ്ട്. ഈ ക്ലാസ്സ് കഴിഞ്ഞാലും എപ്പോൾ വേണമങ്കിലും doubts clear ചെയ്യാം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു . എന്നിട്ട് ഇയാൾക്ക് എൻ്റെ ക്ലാസ്സിൽ ചേരണമെങ്കിൽ ചേരാം. മനസ്സിലാകുന്നുണ്ടോ എന്ന് നോക്ക നോക്കു Accounting basics. ചേരാൻ താൽപര്യമുണ്ടെങ്കിൽ mail ചെയ്താൻ മതി kzbin.info/www/bejne/jKjQe2hmms6DsJYsi=y2I0868OzLOdtUp_
@kuttytalksbynoorashams
@kuttytalksbynoorashams 10 ай бұрын
5 year munp work cheythathanu veendum onn rewind cheyanpati thanks
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 10 ай бұрын
Thank you so much for your comment. എന്റെ വീഡിയോകൾ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു kzbin.info/www/bejne/qJXSqqZ4gb14e80si=XEJ7Dn1kApKdRNT8
@kuttytalksbynoorashams
@kuttytalksbynoorashams 10 ай бұрын
Tally yil All Items and athinte categories video cheyyamo
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 10 ай бұрын
​@@kuttytalksbynoorashams ടാലിയിൽ ഓരോ Head കും ഏതേത് group ൽ കൊടുക്കണം. ഇതാണോ ഉദ്ദേശിച്ചത്?. kzbin.info/www/bejne/ooepq3eblLWEmacsi=FiFE0pmdatB66AAb
@kuttytalksbynoorashams
@kuttytalksbynoorashams 10 ай бұрын
For Example: all expenses and incomes etc ethoke underlaan varunnad ennu
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 10 ай бұрын
​@@kuttytalksbynoorashams All Direct Expense and Indirect Expense in tally prome kzbin.info/www/bejne/m3KoZoegnKx5oMUsi=QmzhlKtYCk6CKifi
@ShibuAnna-e9o
@ShibuAnna-e9o 2 ай бұрын
Teacher double എന്‍ട്രി സിംഗിള്‍ എന്‍ട്രി difference എന്താണ്‌ please replay
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 ай бұрын
Thank you for your comment. Single entry double entry വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. Link below kzbin.info/www/bejne/eKeaYn-AibqJmaMsi=TbdtJmG4A57Yip-B Tally prime full Tutorial kzbin.info/www/bejne/qJXSqqZ4gb14e80si=n5vER8NVzCIx1pAO
@shulamite358
@shulamite358 Жыл бұрын
Nice video mam ...kindly send me the link regarding filing GSTR-1 and GSTR -3b.. pls..
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment. Please share my videos. Please. Gstr1 filling video link kzbin.info/www/bejne/qJDWnn-Bq92Fbtksi=i1oeYK48WdhFYsG6 Gstr3b filing video link kzbin.info/www/bejne/qHPTqXyMjLGKb5Isi=3CnDyS2WoL1A01_J
@shulamite358
@shulamite358 Жыл бұрын
@@TALLYACCOUNTINGMALAYALAM Thanks mam..you are the best👍
@muhammedsalahudheen6051
@muhammedsalahudheen6051 9 ай бұрын
Super
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
Thank you deat
@anuaswini8706
@anuaswini8706 Жыл бұрын
Tank you mam
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
കാണുന്നു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം
@ShajiBibi
@ShajiBibi Жыл бұрын
ഗോഡ് ബ്ലെസ് യൂ
@rajeevsankar6572
@rajeevsankar6572 Жыл бұрын
Iam working at super market firm I want to know How to create Stock items and stock creation we have 5531 items Please expline
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. ഞാൻ supermarket Accounting നെ ക്കുറിച്ച് ഒരു പാട് വിഡിയോ സ് ചെയ്തിട്ടുണ്ട്. തീർച്ചയായും പ്രയോജനപ്പെടും. ഒന്ന് share ചെയ്തു കൊടുക്കണേ. Link below Supermarket Ato z Accounting kzbin.info/www/bejne/foOaoohueMt1h5Ysi=g3cUyggBA_VEhzAf Supermarket Accounting work kzbin.info/www/bejne/oHvEfqN9eZd7m8Usi=Uf1dmrSGRLmtGt2T
@riyasmonk3131
@riyasmonk3131 8 ай бұрын
Thankyou
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 8 ай бұрын
Welcome dear
@Arunpkd
@Arunpkd 4 ай бұрын
Account parichayam undayittum tally parichayam illathakond account section job kittatha njan
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 4 ай бұрын
സമയം വൈകിയിട്ടില്ല. ഇനിയും പഠിക്കാം.
@muhammedshafeequecm
@muhammedshafeequecm Жыл бұрын
Thanq
@rajanapi2811
@rajanapi2811 2 ай бұрын
Teacher,chennail job kittan Tally ethu coursaa padikendathennu parayaamoo
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 ай бұрын
ഞാൻ ടാലി online class എടുക്കുന്നുണ്ട്. താൽപര്യമുണ്ടെങ്കിൽ join ചെയ്തോളു. Email ചെയ്തോളു. syamastallyclass@gmail.com
@ponnuponnuus7618
@ponnuponnuus7618 2 ай бұрын
​@@TALLYACCOUNTINGMALAYALAMdetails share cheyyammoo
@basheerchamayil2865
@basheerchamayil2865 Жыл бұрын
Hardware shop il engane accounts cheyyam
@raisonraju372
@raisonraju372 4 ай бұрын
Nyan Tally പഠിച്ചിട്ടുണ്ട് Certificate ഉണ്ട് Excel work ജോലിക്കു pokan patumo....
@amzyammi6757
@amzyammi6757 Жыл бұрын
Freshersin pattiya nall class ❤❤
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much.
@aboobackersiddiq100
@aboobackersiddiq100 6 ай бұрын
Hi mam nhan scrap wholesale shop aan naghaludeth eghene naghalkk oru tally prime software cheyyum
@beenaratheeshratheesh3108
@beenaratheeshratheesh3108 3 ай бұрын
Hi mam, classil join cheyan aagraham und
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 3 ай бұрын
Thank you for your comment. Mail cheythal mathi. Id syamalanarayanan@yahoo.in syamastallyclass@gmail.com
@beenaratheeshratheesh3108
@beenaratheeshratheesh3108 3 ай бұрын
എപ്പോഴാണ് ആണ് ക്ലാസ്സ്, എങ്ങനെയാ ജോയിൻ ചെയ്യണ്ടേ
@moncymejo1
@moncymejo1 Жыл бұрын
Day book print edukkumbol daily balancing varan enda cheyyendath
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. Daily balance കിട്ടാൻ cash book ആണ് check ചെയ്യേണ്ടത്. വീഡിയോ ചെയ്തിട്ടുണ്ട്. Link below kzbin.info/www/bejne/jJPEkoWGpK-Gf7M
@muhammedshafi6944
@muhammedshafi6944 10 ай бұрын
Mam anyk online class venam
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 10 ай бұрын
Thank you for your comment . എനിക്ക് mail ചെയ്താൽ details തരാം. Mail id syamalanarayanan@yahoo.in.
@ariftarift7944
@ariftarift7944 4 ай бұрын
👍
@anu-127
@anu-127 Жыл бұрын
Training nu pokumbol ithrayum kaaryangal aranjirunnal mathiyo
@sadiqalium2649
@sadiqalium2649 3 ай бұрын
@Life-ll6lf
@Life-ll6lf 7 ай бұрын
Sir aadhym aayi billing jobin kerumbol adhine kurich oru msg tharumo plzzz
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 7 ай бұрын
Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. പുതിയതായി Accountant ജോലിക്ക് പോകുമ്പോൾ അറിഞിരിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/p4eplJl8aKyti9ksi=ysmIYoTzzNbT0MCH
@aswathijijeesh8425
@aswathijijeesh8425 Жыл бұрын
ഒരു കോളേജ് ന്റെ അക്കൗണ്ട് എങ്ങനെ ചെയ്യേണ്ട ത്
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. Reply തരാൻ കുറച്ച് ലേറ്റ് ആയി. Sorry ട്ടോ. ഞാൻ ഇതിനെ ക്കുറിച്ച് വീഡിയോസ് ചെയ്തിട്ടുണ്ട്. കണ് നോക്കി തുടർന്നും സപ്പോർട്ട് ചെയ്യണേ. സ്കൂൾ and College Accounting inn Tally prime kzbin.info/www/bejne/oHqTloCJd8ura6s
@aminanisam8219
@aminanisam8219 Жыл бұрын
A
@ahlamandyou
@ahlamandyou 5 ай бұрын
💯
@aswathiachuzz-gy7pf
@aswathiachuzz-gy7pf Жыл бұрын
New company items purchase cheythu ath establishment expense aanno, annakil ath enganeyaa enter cheyyal , oru video cheyo plz
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. ഇതിൽ എല്ലാം പറയന്നുണ്ട് kzbin.info/www/bejne/o4K9gGCCnrF0bLssi=AQ7FZDPg5fw34uoI
@positive_vibes111
@positive_vibes111 Жыл бұрын
Hlo mam plz replay.marbles company il interview undu nale assistant accountant.uaeil aanu ..enthokke അറിയണം pokumbol?.tally aanu main ennu പറഞ്ഞിരുന്നു
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Tally ചെയ്യാൻ അറിയണം. അതുപോലെreporys ക എടുക്കാൻ അറിയണം. ഇതൊന്ന് കണ്ട് പൊയ്ക്കോ ബു. ഉപകാരപ്പെടും. ടാലി ഒന്നര മണിക്കൂറിൽ പഠിക്കാം Tally prime interview. Questions kzbin.info/www/bejne/aomqq3-Cot-VbbM kzbin.info/www/bejne/qJXSqqZ4gb14e80
@positive_vibes111
@positive_vibes111 Жыл бұрын
@@TALLYACCOUNTINGMALAYALAM ok thanku mam 🥰👍
@sirajsumi7358
@sirajsumi7358 9 ай бұрын
എനിക്ക് six years experience ഉണ്ടായിരുന്നു ,, delevery കഴിഞ്ഞ് 2 years ആയി touch വിട്ടു പോയ ഒരു ഫീൽ, next week എനിക്ക് ഒരു famous company yil interview ഉണ്ട്, ആകെ ടെൻഷൻ il ആണ്, എന്തൊക്കെ പറഞ്ഞാലും പുതിയ വേർഷൻ ഞാൻ അധികം ചെയ്തിട്ടില്ല, 8 and 8b bill ne കുറിച്ച് പറയുമോ, പിന്നെ ഞാൻ ആദ്യം എപ്പോഴും day book manually ചെയ്യാറുണ്ട്
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 9 ай бұрын
Thank you for your comment. ഈ വിഡിയോ ഒന്ന് കണ്ട് നോക്കൂ. Tally prime full video kzbin.info/www/bejne/qJXSqqZ4gb14e80si=b8kXCoD12104qndh GST Accounting in tally prime kzbin.info/www/bejne/fH_PmJpmjclreposi=v2XkoAUkwO-vTRih GST in Tally prime 3.0.1 kzbin.info/www/bejne/mmXPYYmme62fqbcsi=HPao5bf4lqL8upUA
@Mani_parayil
@Mani_parayil Жыл бұрын
Bom set cheyyunnathil some issue anu Manufacturing
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for y your comment. ഞാൻ ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. വീഡിയോ കണ് നോക്കൂ. kzbin.info/www/bejne/d4LdpqWDns6co5o
@Mani_parayil
@Mani_parayil Жыл бұрын
@@TALLYACCOUNTINGMALAYALAM thank you
@vishalkrishna9516
@vishalkrishna9516 8 ай бұрын
Sundry debtors sundry creditors എടുത്താലും പോരെ madam
@vcsubija9369
@vcsubija9369 Ай бұрын
Mam +2 ഹുമാനിറ്റിസ് ആണ് എടുത്തത് പിന്നെ ഒന്നിനും പോയില്ല എനിക്ക് Tally പഠിക്കാൻകഴിയുമോ
@shahabanumaruthil8312
@shahabanumaruthil8312 6 ай бұрын
Teacher..oru service concern start cheyyan nalla software edhaanu???
@ElectricalRotatingSystemsPvtLt
@ElectricalRotatingSystemsPvtLt 3 ай бұрын
s this correct that the supplier did not give the bill discount but instead issued a credit note with freight charge on it?
@mtsatian2378
@mtsatian2378 5 ай бұрын
Online class l need
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 5 ай бұрын
Mail cheythal mathi. Id syamalanarayanan@yahoo.in suamastallyclass@gmail.com
@rin_flowiee
@rin_flowiee 2 ай бұрын
Mam njan bcom student anu Eniku aduth ulla kadelu keran pattumo mam Please reply
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM 2 ай бұрын
തീർച്ചയായും കേറാൻ പറ്റും. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Tally prime full Tutorial kzbin.info/www/bejne/qJXSqqZ4gb14e80si=CepmqEYj0PoXeE5j
@sowmyasunny55
@sowmyasunny55 Жыл бұрын
Consulting service firm il engane Accounts tally il cheyyaam
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. Service concern ൽ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. ഒ share ചെയ്ത കൊടുക്കണേ kzbin.info/www/bejne/mGm7hZZ_osuihLMsi=Lovoihlxy7h1vS1z
@DD-lq2wo
@DD-lq2wo Жыл бұрын
Mam, tally il valare cheriya knowledge mathre ollu. Ippo oru tax consultancyil trainee ayit joli Kitty enik manage cheyan pattonnu tension aavunnu
@TALLYACCOUNTINGMALAYALAM
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. ധൈര്യമായിട്ട ജോലിയിൽ കയറിക്കോളൂ. എന്റെ വീഡിയോകൾ കണ്ട് പോയാൽ മതി.ബെസ്റ്റ് ഓഫ് ലക്ക്. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. kzbin.info/www/bejne/a6mpnGiJlrOff7ssi=4MG7Fg8kK32i6gwz
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
TALLY PRIME + GST CLASS 1 / TALLY + GST MALAYALAM / TALLY / GST
14:24
COMMERCE ACADEMY
Рет қаралды 86 М.
Accountant Interview Questions | in Malayalam #interviewquestions #accountant
12:41
Koshy Thomas Online Classes
Рет қаралды 127 М.