ഭാര്യയും ഭർത്താവും ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും അത് നമ്മുടെ ജീവിതം ആണ് എല്ലാ വീട്ടിലും ഉണ്ടാകും 🤲🏻🤲🏻🤲🏻
@nihlathannu9335 Жыл бұрын
സിനു ഭാര്യ ഭർത്താവ് ആവുമ്പോൾ പിണക്കം ഇണക്കം ഉണ്ട് അതാണ് ജീവിതം ❤❤
@ramlathramlath3551 Жыл бұрын
❤❤❤
@bachufaisal5553 Жыл бұрын
ഓ ശരി രാജാവേ
@bachufaisal5553 Жыл бұрын
എന്ത് വെറുപ്പിക്കൽ ആണ്
@Hiba-jf8yu Жыл бұрын
@@ramlathramlath3551 ii
@VavaPothukallu15 күн бұрын
i...നതായ
@shafnuzworldshafnuzzworld253 Жыл бұрын
Pettann karayinna ethre ladies und gaays enne pole 🥶🥵🫣
@hafijabi4585 Жыл бұрын
ഞാൻ ഒക്കെ തെറ്റിയാൽ പിന്നെ ഒരക്ഷരം മിണ്ടില്ല 😂😂ന്റെ ഇക്കു പാവം ആണ് കുറെ ശ്രമിക്കും മിണ്ടിക്കാൻ 😁നമ്മൾ ആരാ മോൾ ഉള്ളിൽ ചിരി വന്നാലും പുറത്ത് ഭയങ്കര കലിപ്പ് ആവും ഞാൻ ☺️
@Mine-tw7sj Жыл бұрын
Athinum oru bagyam venm Masha Allah Nan thettiya husum mindilla😔😔pinne nan poyi kal pidiknm😣
@cute_family_4488 Жыл бұрын
സത്യം
@najinaji2036 Жыл бұрын
ഞാനും ഇങ്ങനെ തന്നെ 😂
@urumi32110 ай бұрын
@@Mine-tw7sjnjnm
@ayishajisna39749 ай бұрын
ഞാനും ഇങ്ങനെയാണ്
@sajeeva4704 Жыл бұрын
സ്നേഹമുള്ളടത്ത് പിണക്കം ഉണ്ടാവും ഭാര്യ ഭർത്താവായാൽ നിങ്ങളുടെ വിവാഹ ജീവിതത്തിൽ എന്നും സന്തോഷം സമാധാനം അള്ളാഹു തരട്ടെ🤲🤲🤲 രണ്ടു പേരും പരസ്പരം മനസ്സിലാക്കി ജീവിക്കണം
@kadeejant5086 Жыл бұрын
Naligtt.. Ameen
@haneenaanu2288 Жыл бұрын
സ്നേഹം ഉള്ളയിടത്ത് പിണക്കം ഉണ്ടാകുക ❤️
@jasmiansal3017 Жыл бұрын
Sinu itha عيد ميلاد سعيد متقدم❤🎉💝
@rashafabin8278 Жыл бұрын
സ്നേഹം ഉള്ളടുത്ത് പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാവും അതാണ് ജീവിതം മോളെ ❤❤❤
@user-be4vs6yn1i11 ай бұрын
Athe evidayum Un Umma parayu dad kelkum Nammal putath
@dhiyaanddanie7888 Жыл бұрын
പേടിപ്പിക്കണ്ട പാവം സ്നേഹിച്ചാൽ മതി 🌹പാട്ട് സൂപ്പർ അല്ലെ ♥️
@JaseenaRasheed-xl5mv Жыл бұрын
Sinuitha watch_ nte link onn Thero ink vangana
@SuneeraElahi-lp2em Жыл бұрын
മാഷാഅല്ലാഹ് 🥰🥰
@asmiayishamadakkal6594 Жыл бұрын
Masha Allah ♥️😍♥️
@raihanath8554 Жыл бұрын
സിനുകരഞ്ഞപ്പോൾ സിനു ന്റെ കണ്ണല്ല ചുവന്നത് സിനു ന്റെ മൂക്കാണ് ചുവന്നത് അത് കണ്ടവരുണ്ടോ? 👍ഇണക്കവും പിണക്കവും അത് ഒക്കെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാന്ന് 😂
പാവം സിനുനെ എന്തിനാ കരയിപ്പിക്കുന്നു എത്രവട്ടമാണ് കണ്ണുതുറക്കുന്നത് സിനുവിന്റെ ഭർത്താവ് ഇ ങ്ങനെയാണ് നല്ല മനസ്സുള്ളവനാണ് അന്റെ ഭർത്താവ് സിനു പാവമാണ് എന്റെ ഭർത്താവ് ഭർത്താക്കന്മാർ സ്നേഹം കൊണ്ടാണ്ചീത്ത പറയുന്നത് വെറുതെ ആരും ചീത്ത പറയില്ല സ്നേഹം മാത്രം ഉള്ളതുകൊണ്ട്
@thesneek3531 Жыл бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@nasarHafsath Жыл бұрын
സിനു ഭാര്യ ഭർത്താവ് ആകുമ്പോ ഇണക്കം പിണക്കം ഒക്കെ വേണം അതാണ് ജീവിതത്തിൽ സന്തോഷം ❤അതല്ലേ ജീവിതം ❤
@siminava4983 Жыл бұрын
Sinu nalla kuttiyaan.😍
@abbasbalkees811910 ай бұрын
സ്നേഹം ഉള്ളിടത് പിണക്കവും ഉണ്ടാവും 😘😘സിനുവിന്റെ ഡ്രസ്സ് സൂപ്പർ 😘😘
Premichu kettiyathalle ini randallum angottum ingottum sahikkuka😂😂😂
@sharafunm Жыл бұрын
ഹായ് എന്താ വിശേഷം ങൾ
@navaspoonthala5032 Жыл бұрын
സ്നേഹം ഉണ്ടോ,,, എന്ന അവിടെ പിണക്കവും ഉണ്ടാവും,,,, അല്ലാദേ endu ജീവിതം 👍👍,, അല്ലാഹു ഹൈർ ചെയ്യട്ടെ 🤲🏻🤲🏻
@myworld7977 Жыл бұрын
ആമീൻ
@aashuchappy9626 Жыл бұрын
Ente kettiyon oru pinnakkum vangitharilla.inganeyane idakkide pinangenu😂
@rahilarafeek7694 Жыл бұрын
അങ്ങനെയെക്കെ ഉണ്ടാകും സിനു തെറ്റിയാല സോന ഹമുള്ളൂ അതാ ജീവിതം
@rabeehparappanagadi889 Жыл бұрын
ഞങ്ങളെ വീട്ടിൽ നേരെ തിരിച്ചാണ് 😅ആദ്യം വയർ നിറയെ തിന്നാൻ തരും പിന്നെ തല്ല് കൂടും. അപ്പൊ തിന്നാൻ തന്നത് full ദേഹിച്ചിട്ടുണ്ടാകും 😁. പിന്നെയും പുറത്ത് പോയി പുതിയ ഐറ്റം എന്തെങ്കിലും കണ്ടാൽ വാങ്ങിച്ചു കൊണ്ട് വരും അത് full ഇരുത്തി തീറ്റിപ്പിക്കും. എന്നിട്ട് ആ ഇരുന്ന ഇരുപ്പിൽ തന്നെ തുടങ്ങും. ഞമ്മൾക്കാണെങ്കിൽ ഒരു പൊടിക്കു തോറ്റു കൊടുക്കാൻ സമ്മതിക്കുല 😁😁ഓൺ ആദ്യം തോണ്ടി അപ്പൊ ഞാനും തോണ്ടി അങ്ങനെ തുടങ്ങും പ്രശ്നം. 😁😁 ഞങ്ങൾ ബ്രദർ തമ്മിലാണ് തല്ല് 😁
@raseenarasi9866 Жыл бұрын
മാഷാ അള്ളാ ❤️
@user-jx2sj6dq4i8 ай бұрын
എന്റെ കാക്കും ഞാനും തല്ല് കൂടി പിണങ്ങിയാൽ ഇങ്ങനെ തന്നെ നല്ല ഫുഡോ അല്ലെ ങ്കിൽ നല്ല ഒരു ഡ്രസ്സൊ വല്ലതും കൊണ്ടോയി വാങ്ങി തന്ന് സോപ്പിടും
വ അലൈകും മുസ്സലാം സ്നേഹം ഉള്ളത് കൊണ്ടാണ് ചീത്തപറയുന്നത് പിണങ്ങുന്നതും സ്നേഹം ഇല്ലെങ്കിൽ തിരിഞ്ഞ് നോക്കില്ല അവരായി അവരുടെ പാടായി കലമാവുമ്പോൾ തട്ടീം മുട്ടീം ഇരിക്കും നിങ്ങൾ 2പേരും പൊളി അല്ലേ എല്ലാവർക്കും അള്ളാഹു നൻമ പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲👍👍💚💚🥰🥰🥰🥰
@shahlamunshid5112 Жыл бұрын
My husbandine pole thanne
@subhanasubhana4607 Жыл бұрын
Mashallah 🥰
@saidalavipachayi7215 Жыл бұрын
👍👍
@zeenathali8047 Жыл бұрын
❤❤❤❤
@Jarshinishad Жыл бұрын
ഉപ്പ vannile sinu വീട് എവിടെയാ sinunte
@navaspoonthala5032 Жыл бұрын
അരീക്കോട്,, മലപ്പുറം
@hafizswalih5 Жыл бұрын
ഇതിൽ നല്ല സുന്ദരി ആയല്ലോ
@shimahshabeer Жыл бұрын
നിങ്ങൾ വയനാട് റിസോർട്ടിൽ നിന്ന റിസോട്ടിന്റെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ
@Nadhir000 Жыл бұрын
ഞാനും ഇന്റെ ഇക്കയും തെറ്റും നൗഫലിന്റെമാതിരി ദേഷ്യവും അത് പോലെ നല്ല സ്നേഹവും ആണ് 😂
@basheerpullattil7509 Жыл бұрын
കറക്റ്റ് . എന്റെ ഇക്കയും അത് പോലെയാ
@jnaksd6849 Жыл бұрын
Same
@jasmiansal3017 Жыл бұрын
Noufal ikka... Sinu ithaa 🎀💝💞
@saleemsaleem6840 Жыл бұрын
Sinunu ഈ ഡ്രസ്സ് നല്ല ഭംഗി യുണ്ട് 😍ഈ കളറും
@RajinasRajinas-rl5vw Жыл бұрын
Muttayum meenum orumich kayikkan paadilla
@askarckasku8656 Жыл бұрын
😃😃 Dilshad ente appante mon anu
@sreejithap211 Жыл бұрын
പാവം സിനു
@shibinroshanshibinroshan7290 Жыл бұрын
Ingak vre oru paniyum.ille
@HassanMudumuy10 ай бұрын
ഇല്ല വാങ്ങി തരാറില്ല
@naushadnaushad9941 Жыл бұрын
Ende ikkakum und aa notam . Nokumbo njn karayum
@haseenaahraf1790 Жыл бұрын
😍😍😍❤️
@kulsuanwar2814 Жыл бұрын
Masha allah ♥️♥️♥️
@user-dc7dt7gh5x Жыл бұрын
Enn anta Hus various
@SuluShazzz-lp9me Жыл бұрын
Sinu ithaaaa🥰🥰🥰
@shameerp5820 Жыл бұрын
👍
@user-dc7dt7gh5x Жыл бұрын
Hus ennum varunnud
@yoonus.mangalanmanjeri1063 Жыл бұрын
ഫർസന്റെ എടുത്തണ് ഞങ്ങള വീട് കാണാൻ പറ്റില്ലല്ലോ സിനു
പാ വം സി നു നെ എന്തനാ കര യി പ്പി ക്കു ന്നു കണ്ണ് എത്ര വട്ടo തുടക്കുന്നു സാ ര മി ല്ല സി നു എ ന്റെ ഭ ർ ത്തവും ഇ ങ്ങ ത നെ യാ നല്ല മനസ് ഉണ്ടയ ത് കൊടുണ്ട ആ ണ് ഇങ്ങനെ ❤❤❤❤
@shehzanshehzan7415 Жыл бұрын
😊😊
@anassabira5978 Жыл бұрын
മാഷാ അല്ലഹ് ഇതൊക്കെ സാധാരണ ഉള്ള ത് അല്ലെ സാരമില്ല
@IrzuIrshad Жыл бұрын
Ank onnum vera pani ella enthakilum job cheythum jeevikuka
@user-ms7kf7xl7w11 күн бұрын
❤
@user-pk3yq6wm9e Жыл бұрын
Hi
@jaseel9066 Жыл бұрын
Bro Aa supplyer monte video ante sammathamano eduthath chilark ath buthimutt aavum so shrathikuka
@ahamednaheem3208 Жыл бұрын
Masha alla Adipoli song 🎵
@fathimafarsana1017 Жыл бұрын
Ayseri.... Sinu thettyaaa😂😂🙄
@shadiyabushi5820 Жыл бұрын
സിനു ഇടക്ക് തല്ല് കൂടിയാൽ എന്താ food കിട്ടിലെ. സ്നേഹം ഉള്ളത് കൊണ്ടാണ് സിനു ഇങ്ങനെ. അടിപൊളി ആണ് നിങ്ങളുടെ ഫാമിലി ❤❤❤. ഞാൻ മഞ്ചേരി ഉള്ളതാ. Hus വീട് അരീക്കോട് 😊
@hanababzba5975 Жыл бұрын
Va alaikumusalam mashallah oruragshiyilla adipoliyane 👍❤️
@seenathnizam3200 Жыл бұрын
ഇണക്കം ഉള്ളടത്തെ പിണക്കം ഉണ്ടാകും
@user-ic9xy5yh3r4 ай бұрын
Ila
@RiyusVlogsRFR Жыл бұрын
മല്ലു ഫാമിലിയെ പോലെ കുഞ്ചുസിന്റെ കുറ്റവും കുറവ് എല്ലാം സുജിൻ പബ്ലിക് ആയി വീഡിയോ ഇടും കുറവാക്കരുത് അങ്ങനെ എല്ലാം വിഡിയോ ഇട്ട് പിന്നേ പലതും പലരും പറഞ്ഞാൽ കമന്റ് ബോക്സ് ഓഫ് ആക്കരുത്