ആദ്യമായി ആശുപത്രിയിൽ എത്തി കട്ട കലിപ്പ് : DOG PROGESTERONE AND VAGINAL CYTOLOGY TESTING IN MALAYALAM

  Рет қаралды 286,947

Laze Media

Laze Media

Күн бұрын

Пікірлер: 277
@adhis_pets_media
@adhis_pets_media 3 жыл бұрын
ഈ vet Doctor അടിപൊളി ആണ് നല്ല പെരുമാറ്റം നല്ല caring 🥰🥰🥰
@adhis_pets_media
@adhis_pets_media 3 жыл бұрын
@A1 TECH 😶
@HoofDr
@HoofDr 3 жыл бұрын
Paisa um illuthu vanghum
@adhis_pets_media
@adhis_pets_media 3 жыл бұрын
@@HoofDr pinne cash vangathe free ayittu cheythu tharano, ath government hospital allallo bro, private anu, nalla service anell orappayum promote cheyyanm ee kaalath dog ne estapedunna allell care cheyyunna nalla vet doctors kuravanu, pothuve dog ennu kekkumbol chila hospital lu kalille doctor markk pucham anu, avru pashuvineyum aadinaeyum okke anu nokkaru,
@vimalpets2066
@vimalpets2066 3 жыл бұрын
@@adhis_pets_media government vetinery hospital കണക്കാ.
@anandub1343
@anandub1343 3 жыл бұрын
@A1 TECH pinnallahh🔥🔥,Adhi Bro polli allee...
@abdulrahman-py1hl
@abdulrahman-py1hl 3 жыл бұрын
എന്റെ പൂച്ചയെ വാക്‌സിനേഷനു കൊണ്ടുപോയി. നല്ല ക്ലിനിക്. സൂപർ ഡോക്ടർ.❤️❤️
@babuk5564
@babuk5564 3 жыл бұрын
Doctor is courageous🤘
@phy.hellboy3033
@phy.hellboy3033 3 жыл бұрын
😂
@aswabhikitchen2123
@aswabhikitchen2123 3 жыл бұрын
@@kerikadanjose bro angane compare cheyathe randum super ann
@Peacefulmind1995
@Peacefulmind1995 3 жыл бұрын
@@kerikadanjose എന്ത് ഉണ്ടായിട്ടെന്താ നന്ദി മാത്രം ഇല്ല😂😂😂
@Peacefulmind1995
@Peacefulmind1995 3 жыл бұрын
@@kerikadanjose 😂😂😂
@jayeshkumar6519
@jayeshkumar6519 3 жыл бұрын
@@aswabhikitchen2123 a
@gayathri2457
@gayathri2457 3 жыл бұрын
എന്ത് നല്ല ഡോക്ടർ ❤
@tharababu1804
@tharababu1804 3 жыл бұрын
എന്ത് നല്ല ഡോക്ടർ ആണ് ആ ഡോക്ടറെ കാണാൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യം
@vishnupadmakumar
@vishnupadmakumar 3 жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് 👌
@jidhinjp
@jidhinjp 3 жыл бұрын
Doctor പൊളി mind ആണല്ലോ.. Respect.. 🙏🏻
@vimalpets2066
@vimalpets2066 3 жыл бұрын
നമ്മുടെ TESSA അമ്മ ആവാനുള്ള തയ്യാറെടുപ്പിലാണ്.
@adhis_pets_media
@adhis_pets_media 3 жыл бұрын
❤️
@thekingtuber1985
@thekingtuber1985 3 жыл бұрын
@@adhis_pets_media 💖
@adhis_pets_media
@adhis_pets_media 3 жыл бұрын
@@thekingtuber1985 ❤️🥰
@thekingtuber1985
@thekingtuber1985 3 жыл бұрын
@@adhis_pets_media 😘😘😘
@alginraju9693
@alginraju9693 3 жыл бұрын
❤️
@jayanarayananc7222
@jayanarayananc7222 3 жыл бұрын
ഇങ്ങനെയാകണം doctors🌹🌹🌹
@adhis_pets_media
@adhis_pets_media 3 жыл бұрын
💯
@arjunpetmedia6277
@arjunpetmedia6277 3 жыл бұрын
❤Our Tessa is preparing to become a mother ❤
@soorajkudavattoor8884
@soorajkudavattoor8884 3 жыл бұрын
Nice video.Professional and knowledgeable doctor 👍
@zoologyguide1942
@zoologyguide1942 3 жыл бұрын
Leokk pokan ettavum ishtamulla place aan veterinary hospital. Avanod Dr ne kanan pokaaann parayumbazhe bhayankara sandoshava odi vann caril kerum pokan.. ❤avan avante Dr ne aan ettavum ishtam❤
@Arjun0413-L
@Arjun0413-L 3 жыл бұрын
നല്ല ഒരു ഡോക്ടർ.. Support her
@manojmenon6909
@manojmenon6909 3 жыл бұрын
Paavam vallathe kithakkund....sooo cute....Nalla Doctor....nalla caring...
@traxidfx
@traxidfx 3 жыл бұрын
ഇത്രയും നല്ല vettinary doctor superr 🔥🔥✨️✨️😍
@bludarttank4598
@bludarttank4598 3 жыл бұрын
ഇത് ഫ്രൈവറ്റ് ഹോസ്പിറ്റൽ ആണ്
@alfysusangeorge8688
@alfysusangeorge8688 3 жыл бұрын
നല്ല ഡോക്ടർ 🥰♥️
@renjithkrishna3199
@renjithkrishna3199 3 жыл бұрын
നല്ല ക്ലിനിക് ആണ്‌ ഡോക്ടറും പെറ്റ്സ് യിൽ നല്ല എക്സ്പീരിയൻസ് ആണ്‌ 👌👍
@pramodvs8938
@pramodvs8938 3 жыл бұрын
Experienced doctor 👍👍👍
@parthivkurup467
@parthivkurup467 3 жыл бұрын
Laze Media😍❤️
@pryankavp5337
@pryankavp5337 3 жыл бұрын
Tassa poliyanallo😘😘🥰🥰
@geethamohan3340
@geethamohan3340 3 жыл бұрын
Good information sir 🙏🙏🙏Thank you Dr🙏🙏🙏
@AmalKK
@AmalKK 3 жыл бұрын
Doctor അടിപൊളി ആണ് 🥰🥰🥰
@zedtherottweiler2476
@zedtherottweiler2476 3 жыл бұрын
Super doctor tessa is very lucky🤩🤩🥰🥰🥰🥰🥰🥰💖💖💖💖
@tharababu1804
@tharababu1804 3 жыл бұрын
വളരെ ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ🥰
@adhis_pets_media
@adhis_pets_media 3 жыл бұрын
Tessa❤️❤️❤️
@vineeshvenugopal7471
@vineeshvenugopal7471 3 жыл бұрын
നല്ല വീഡിയോ.. ഭായ്.♥️👍
@rejis8294
@rejis8294 3 жыл бұрын
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
@ananthu_vlogs
@ananthu_vlogs 3 жыл бұрын
Good doctor ❤
@DearPetsByDrAmithy
@DearPetsByDrAmithy 3 жыл бұрын
Oh thnk u
@commentred6413
@commentred6413 3 жыл бұрын
Vet Doctor is very well ❤ 🥰
@raghunathankc850
@raghunathankc850 3 жыл бұрын
ഡോക്ടർമാരായാൽ ഇങ്ങനെ വേണം നല്ല ഡോക്ടർ
@vimalpets2066
@vimalpets2066 3 жыл бұрын
അർജുന അസുഖം വന്നു 5 ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്നപ്പോൾ ഹോസ്പിറ്റലിൽ ട്രിപ്പ് കൊടുക്കുന്ന ഓർമ്മ വന്നു,ടെസ്സയുടെ ബ്ലഡ് എടുക്കുന്നത് കണ്ടപ്പോൾ.
@adhis_pets_media
@adhis_pets_media 3 жыл бұрын
❤️
@mohammedanwar8299
@mohammedanwar8299 3 жыл бұрын
Good Doctor 👏👏
@GPNair-lc5km
@GPNair-lc5km 3 жыл бұрын
ALL THE BEST FOR TESSA 🤞❤️
@anandhuv106
@anandhuv106 3 жыл бұрын
Very good doctor and very good informative video
@aswinthpanil8032
@aswinthpanil8032 3 жыл бұрын
Tessa uyir🥰🥰
@nijokongapally4791
@nijokongapally4791 3 жыл бұрын
Good doctor 👍💯😍
@onion2674
@onion2674 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപെട്ടവർ ആരൊക്കെ 🥰🥰🥰💛♥️
@aryachandran1341
@aryachandran1341 3 жыл бұрын
Yes
@vishnudas7117
@vishnudas7117 3 жыл бұрын
നല്ല ഡോക്ടർ 🌹🌹
@thomasjacob9225
@thomasjacob9225 3 жыл бұрын
Duty Doctor👨‍⚕ very Smarter thanks❤🌹🙏 for your support💪💪 you 12/2/2022 See you all
@parthivkurup467
@parthivkurup467 3 жыл бұрын
Hi Praveen Chetta😍❤️
@anianu-nm9ql
@anianu-nm9ql 3 жыл бұрын
ഞാനും എന്റെ tobby യെ Pvt. Clinic ലെ കൊണ്ടുപോവാറുള്ളൂ. Risk എടുക്കണ്ടാ ...🥰🥰
@anumol3324
@anumol3324 3 жыл бұрын
എന്റ്റെ
@priyankakammath1037
@priyankakammath1037 3 жыл бұрын
പാവം ടെസ 🥰
@bijug7768
@bijug7768 3 жыл бұрын
ഡോക്ടർ : ഇത് ഒരു കലയാണ് കമലേ... കട്ടക്ക് നിൽക്കുന്ന ഡോക്ടർ...
@vishnuvinayak2858
@vishnuvinayak2858 3 жыл бұрын
Tessa❣️
@babupbvr2589
@babupbvr2589 3 жыл бұрын
Very informative vidieo for petlovers
@dell7277
@dell7277 3 жыл бұрын
Camera man👏🏼👏🏼
@RajKumar-vo7ry
@RajKumar-vo7ry 3 жыл бұрын
Doctor adipoli 👍
@mr_heilex7673
@mr_heilex7673 3 жыл бұрын
Correct 8 manikku yethiyallo😍
@athirav1331
@athirav1331 3 жыл бұрын
Dr. Amithy 🥰🥰🥰
@harikumar.c
@harikumar.c 3 жыл бұрын
Njangalude veed avide aduthan njangal kazhinja aazhcha enye puppyk vaccine exukkan poyatha 😍😍😍😍😍😍
@Peacefulmind1995
@Peacefulmind1995 3 жыл бұрын
Doctor ❤️
@lilaalexander5844
@lilaalexander5844 3 жыл бұрын
Very good episode for dog owners who wants to breed the dogs with poor knowledge .👍
@differentcontenter799
@differentcontenter799 3 жыл бұрын
Tessa fans undo
@thekingtuber1985
@thekingtuber1985 3 жыл бұрын
Ys und bro❤️
@Musicmobs
@Musicmobs 3 жыл бұрын
ഇവിടെ ഞങ്ങളുടെ അടുത്തും ഒരു Pet clinic തുടങ്ങി. Petsee . നല്ല സേവനങ്ങൾ ആണ്. നല്ല ഹൈജീനിക് ആണ്.
@sreeampadi3791
@sreeampadi3791 3 жыл бұрын
Where
@sureshk.v1176
@sureshk.v1176 2 жыл бұрын
Smart doctor....
@sajeenaab9980
@sajeenaab9980 3 жыл бұрын
Dr...👍👍👍👍👍👍
@jibymanoj8206
@jibymanoj8206 3 жыл бұрын
Tessa♥️♥️♥️♥️
@vichusmotovlog6496
@vichusmotovlog6496 3 жыл бұрын
ഓരു അടിപൊളി വീഡിയോ ഒരുബട് അറിവുകൾ കിട്ടി
@abijithgo1247
@abijithgo1247 3 жыл бұрын
വീട്ടിലുള്ള ആളെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ ഉള്ള ഡോക്ടറുടെ അവസ്ഥ😁😁😁
@Anavadhyaa
@Anavadhyaa 3 жыл бұрын
Good doctor 🙂❤
@DearPetsByDrAmithy
@DearPetsByDrAmithy 3 жыл бұрын
Ha ha
@Anavadhyaa
@Anavadhyaa 3 жыл бұрын
@@DearPetsByDrAmithy 🤩
@harikeshsreeram4779
@harikeshsreeram4779 3 жыл бұрын
Super 💗💖
@anjumohan2830
@anjumohan2830 3 жыл бұрын
ഹായ് ചേട്ടാ എനിക്കൊരു ഡോഗ് ഉണ്ട് അവൻ വീട്ടിൽ നല്ല ആക്ടീവ് ആണ് വീട്ടിൽ എല്ലാവരും ആയിട്ട് ഭയങ്കര കോർപറേറ്റീവ് ആണ്, വീട്ടിൽ എല്ലാവരും ആയിട്ട് ഭയങ്കര സ്നേഹത്തിലാണ് പക്ഷേ അവൻ പുറത്തുനിന്ന് വരുന്ന ആരെയും കണ്ടാൽ കുരക്കില്ല, പുറത്തുനിന്ന് വരുന്ന ആൾക്കാരോട് സ്നേഹത്തിലാണ് അവരോട് പെരുമാറുന്നത് എന്താ ചേട്ടാ അതിനൊരു പരിഹാരം,4 months age, അവന് നന്നായി കൊഞ്ചിച്ചാണ് ആണ് വീട്ടിൽ വളർത്തി ഇരിക്കുന്നത്. അതിനെ പുറത്തുനിന്ന് വരുന്ന വരെ കണ്ട് റെസ്പോണ്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ ട്രെയിൻ എങ്ങനെ ചേട്ടാ ചെയ്യിപ്പിക്കണം
@geethadevi1984
@geethadevi1984 3 жыл бұрын
Gooddoctor👍
@differentcontenter799
@differentcontenter799 3 жыл бұрын
First like
@lekhavinu2305
@lekhavinu2305 3 жыл бұрын
Uncle, dogsinu kodukkavunna homemade vegetable treats undo. Undenkil athine kurichu oru video cheyyamo.
@Qmalayali
@Qmalayali 3 жыл бұрын
They have made video of their own treats
@dmk_0123
@dmk_0123 3 жыл бұрын
Carrot
@nimmyprasanth8021
@nimmyprasanth8021 3 жыл бұрын
Carrot & oats treats. Search in KZbin. You will get recipies
@nibukurian8655
@nibukurian8655 3 жыл бұрын
Doctor entha gloves ഇടാത്തത് ?
@renyroy4095
@renyroy4095 2 жыл бұрын
👍1:14 hi chetta ,chettante vid evideya , am from *thevalakara* ...praveenCHETTANUM karunagpally anno
@arunlal4035
@arunlal4035 3 жыл бұрын
Best Deworming tablet ഏതാണ്?? German shepherd ആണ്.20-25kg. 9month പ്രായം
@robingeorgejacob2190
@robingeorgejacob2190 3 жыл бұрын
Chettante veedu evida karunaagappally il anoo..... Ingane ulla lady vet.Dr s undo....enna perumattam ane
@LazeMedia
@LazeMedia 3 жыл бұрын
Sasthamcotta
@akhilrajakku4347
@akhilrajakku4347 3 жыл бұрын
Entee veedum sastham koataya
@terleenm1
@terleenm1 3 жыл бұрын
Great...
@sindhu8279
@sindhu8279 3 жыл бұрын
ഓരോ ഡോഗിനെയും കൊണ്ടുവന്നു പോകുമ്പോൾ കിടത്തിയ സ്ഥലം ഒക്കെ ക്ലീൻ ചെയ്യും എന്നു പറയുന്നത് തന്നെ യാണ് ഏറ്റവും ആശ്വാസകരം. മിക്ക ഹോസ്പിറ്റലിലും ആ ഒരു കാര്യത്തിൽ പിറകോട്ടാണ്. ഒരുപാട് നാളായി ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു male dogsine mate ചെയ്യാതെ വളർത്താൻ പറ്റുമോ എന്നുള്ളത്. അതിനും പരിഹാരം laze മീഡിയ വഴി കിട്ടി. Thans
@umamaheswary8039
@umamaheswary8039 3 жыл бұрын
Dr powlii
@shadowk9squad928
@shadowk9squad928 3 жыл бұрын
Gov. Hospitalil ഇത് availible ആണോ? Rate മറ്റു കാര്യങ്ങൾ കൂടി പറയുവോ..
@LazeMedia
@LazeMedia 3 жыл бұрын
District hospital l kanum
@vyshnavkrishnan1604
@vyshnavkrishnan1604 3 жыл бұрын
Ente puppy kootill kidakkumbol vittile areyengilum kandal mathram kalum bayankara karachill ane solution indo bayankara karachill ane please any solution arengilum parayu
@sreejap2528
@sreejap2528 2 жыл бұрын
Good information
@animalsworld0004
@animalsworld0004 3 жыл бұрын
ഞാൻ നോക്കുമ്പോൾ video ഇട്ടിട്ട് 1day ayi എന്നിട്ട് 184comments hh😃😃😄😁
@harikumar.c
@harikumar.c 3 жыл бұрын
Amiti docter 😍😍😍😍
@rosmeouseph1909
@rosmeouseph1909 3 жыл бұрын
Labrador 2month puppies ind aavishyakar indo
@lethasaji7836
@lethasaji7836 3 жыл бұрын
Good doctor
@vishnut8135
@vishnut8135 3 жыл бұрын
Good Dr
@latheeshkumarkundoor9480
@latheeshkumarkundoor9480 3 жыл бұрын
Adipoli doctor
@sreepriya530
@sreepriya530 3 жыл бұрын
Spay ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@udayan.c6796
@udayan.c6796 3 жыл бұрын
Congrats tessa 😍 Give away kodukkuvo
@ആനപ്രേമി-ഫ8ഡ
@ആനപ്രേമി-ഫ8ഡ 3 жыл бұрын
എന്റെ അടുത്തുള്ള വീട്ടിൽ ഒരു പുതിയ dogine vangi athu Kudinte വാതിൽ adekkan സമ്മതിക്കുന്നില്ല aganathe video chanalil ittittundo chetta
@Christian-yl4dj
@Christian-yl4dj 3 жыл бұрын
❤️❤️❤️
@Shreyas-hh6jl
@Shreyas-hh6jl 3 жыл бұрын
👍👍👍
@bhadrapriya850
@bhadrapriya850 3 жыл бұрын
Kollam ano sthalam
@anatinsajisaji85
@anatinsajisaji85 3 жыл бұрын
Tessa good
@jyothi5563
@jyothi5563 3 жыл бұрын
8:57 Doctor parayunna kettu Chiru vannu
@akpnxpulse
@akpnxpulse 10 ай бұрын
എന്ത് റേറ്റ് ആണ് ഈ checkup nu വരുന്നത്?
@petworld5915
@petworld5915 3 жыл бұрын
Cute
@swathi6323
@swathi6323 3 жыл бұрын
Ente doginu 2 weeks kazhinjum bleeding undayirunnu....ath normal aano
@geethamohan3340
@geethamohan3340 3 жыл бұрын
Adipoli🤗🤗🤗🥰🥰
@differentcontenter799
@differentcontenter799 3 жыл бұрын
First
@godlove3972
@godlove3972 3 жыл бұрын
Chetta njan oru lab nd goldern retriver cross puppy vangi. Eppole 1 masam prayam ayi. 🙂. Eppole mutual training thudangam ?
@anumol3324
@anumol3324 3 жыл бұрын
4:00 അപ്പൊ പ്രതിരോധ കുത്തിവെപ്പ് aduthittille?
@godlove3972
@godlove3972 3 жыл бұрын
Puppyude Peru nova enna. Nova ennu vilichal chilappole koode varum. Ellangil avide kidakum 😐
@unnikuttan3735
@unnikuttan3735 3 жыл бұрын
Super
@solofane1587
@solofane1587 3 жыл бұрын
Chetta tessayude husband inte oru video venam aale onnu kanammallo
@subhahari810
@subhahari810 3 жыл бұрын
കൊല്ലം തേവലക്കരആണോ
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
HOLD THE DATE SHOOT 🤩 | ON DAD’S JCB
15:46
Praveen Pranav
Рет қаралды 971 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН