പറക്കാനുള്ള ആഗ്രഹമുള്ളത് കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ചേച്ചിയുടെ ചാനൽ കാണാൻ വരുന്നത് 🥰🥰💕😍💕😍🛬🛫✈️
@sajirmtp8244 жыл бұрын
Ethrayum pettenn ninakk athin bhagyam labhikkatte... dont worry bro
@drisyavipinnathdrisya34744 жыл бұрын
Njaanum
@shilnanpshilna96273 жыл бұрын
Enikkmm
@anvar2383 жыл бұрын
@@drisyavipinnathdrisya3474 enikum
@hameedkadarhameed4 ай бұрын
പറക്കാൻ ആഗ്രഹം വിമാനം ടേക്ക് ഓഫ് പിന്നെ ലാൻഡിംഗ് മാത്രം മുകളിൽ സഞ്ചാരം സുഖം ഇല്ല ഭ്രാന്ത് പിടിക്കും അതിലും നല്ലത് നാട്ടിൽ ട്രെയിൻ യാത്ര
@sathyanathkannur74254 жыл бұрын
പത്ത് വർഷം മുന്നെ ആദ്യമായി എയർപോർട്ടിൽ എത്തിയ ഒരു ഫീലിങ്. പറഞ്ഞു തരാൻ ഇതു പോലൊരു യൂട്യൂബർ അന്നുണ്ടായിരുന്നില്ല..💖💖👌
@DivyasAviation4 жыл бұрын
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ 👍😜
@sathyanathkannur74254 жыл бұрын
@@DivyasAviation 😃😃👍
@sreejiths3390 Жыл бұрын
150 aed കൊണ്ട് ponennu declaration വേണോ
@likhithasuresh6266 Жыл бұрын
👍
@sivanachari2420 Жыл бұрын
-1000
@bsrvisualmedia84684 жыл бұрын
വിമാനത്തിൽ കന്നിയാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. നന്ദി.
@Adhil_official0012 жыл бұрын
Kanni yaathra means
@denetonoble94142 жыл бұрын
@@Adhil_official001 first time travellers
@അച്ചാച്ചന്റെപൊന്നു3 жыл бұрын
ഞാനും ആദ്യമായിട്ട് യാത്ര ചെയ്യുന്ന ടൈമിൽ ഒരു പരിചയവും ഇല്ലായിരുന്നിട്ടും എനിക്കൊരു പേടിയോ ടെൻഷനോ ഉണ്ടായിരുന്നില്ല...ദിവ്യ പറഞ്ഞതുപോലെ ഞാൻ ചോദിച്ചു ചോദിച്ചാണ് പോയത്...ഓരോന്ന് കഴിയുമ്പോഴും ഇനി എന്താണ് ചെയ്യേണ്ടതെന്നു ഞാൻ അവരോടു ചോദിച്ചു മനസിലാക്കി...ആദ്യ ഫ്ലൈറ്റ് ഒരു കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു... ബഹ്‌റൈൻ.... അവിടെ എത്തിയപ്പോ ഗേറ്റ് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി... പിന്നെ ഞാൻ ഒരു സെക്യൂരിറ്റിയോട് ചോദിച്ചു മനസിലാക്കി... ഭാഷ അറിയാവുന്നതു കൊണ്ടാവും എനിക്ക് ഒരു പേടിയും തോന്നാതിരുന്നത് എന്ന് എനിക്ക് തോന്നുന്നു ഇപ്പൊ.... 😁😁😁😁
@anasooyaajikumar3974 Жыл бұрын
Bahrain aano poyath
@anasooyaajikumar3974 Жыл бұрын
Hi
@reshmanijesh90204 жыл бұрын
ആദ്യമായി പോകുന്നവര്ക്ക് നല്ല ഒരു information ആണ്. Good
ചുമ്മാ ഒരു ദിവസം നിങ്ങളുടെ വീഡിയോ കണ്ട് ഫ്ലൈറ്റിൽ കേറാൻ ആഗ്രഹം മൂത്ത ഞാൻ ഈ മാസം അവസാനം ആദ്യമായി ഫ്ലൈറ്റിൽ കേറാൻ പോകുന്നു 🥳🥳 domestic ആണ്, ബാംഗ്ലൂർ വരെ 🥰
@abhiar4791 Жыл бұрын
Poyaarnnoo enganundarnnu
@jishnuks007 Жыл бұрын
@@abhiar4791 poyi,,, adipoli ayirunnu... Ith life il once experience cheyth irikenda oru sambhavam thanne aanu
@abhiar4791 Жыл бұрын
@@jishnuks007 enikum ponamnnund trivandrum to Bangalore
@jishnuks007 Жыл бұрын
@@abhiar4791 poyi va 😍 experience cheyth irikenda karyam thanne anu 😍 nashtam thonnilla
@sheebam.r1943 Жыл бұрын
@@jishnuks007ഞാൻ tvm chennai poyi
@razalrazikh83084 жыл бұрын
ചേച്ചിയുടെ ആദ്യ വിമാനയാത്ര അനുഭവം ഒന്ന് പറയുമോ??? (ക്യാബിൻ ക്രൂ ആയതിനു ശേഷം )
@nahasrocky13594 жыл бұрын
നല്ല ഒരു വിവരണം ദിവ്യ സംസാരിച്ചു വെറുപ്പിക്കുന്നില്ല tank you very much
@shijovarghese96554 жыл бұрын
വളരെ importants ആയ വിവരങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... വീഡിയോ ഇന്നലെ കാണാൻ പറ്റിയില്ല.. സോറി
@adarshnair885Ай бұрын
Good video and brief explanation ❤❤
@MANUSNAIR19983 жыл бұрын
ഒരുപാട് ഇഷ്ടമായി explanation .... 👍👍👌
@19stay522 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയൊ മനസ്സിലാകുന്ന രീതിയിൽ പറയുന്നു Thank You
@Ex.Locopilot4 жыл бұрын
ലോക്കോപൈലറ്റ് ആയ എനിക്ക് പ്ലെയിനിനോടും ഒരു ഇഷ്ട്ടം
@GokulDas-d8d2 ай бұрын
SP
@Adhil_official0012 жыл бұрын
Enikk pedi aavunnu...cochin to dubai...dubai to london...london to Belfast..... 3 flight maari kayaraanund..... First flight ottakk 🥲😂
@familydoctor74294 жыл бұрын
നല്ല അറിവുകൾ... അഭിനന്ദനങ്ങൾ...
@surabhiks11443 жыл бұрын
വളരെ വ്യക്തമായ വിശദീകരണമായിരുന്നു.... 😊😊
@anjanababu9385 Жыл бұрын
Super presentation 👍 actually I m very confused about my first flight . Vdo really helping me to stay cool
@shahidabeegum.n.cbeegumwor743 жыл бұрын
ടൈം മറന്നു ചെന്നൈ എയർ പോർട്ടിൽ എത്തിയപ്പോൾ ഫ്ലൈറ്റ് പോയി അപ്പൊ തന്നെ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തു രാത്രി മുഴുവനും എയർ പോർട്ടിൽ നിൽക്കേണ്ടി വന്നു
@radhakrishnankrishnan69394 ай бұрын
Great Great message madman keep it up 🎉❤
@sharbinaayisha34124 жыл бұрын
Very useful vedio Chechi...... thanks
@surendrank20012 жыл бұрын
വളരെ ഉപകാരപ്രദമായ അവതരണം
@sojamathew1502 Жыл бұрын
Tku chechhi orupad helpfull aya video ahnu cheythath. ❤️😊
@krishnachandranvengalloor9652 жыл бұрын
ഒന്ന് സ്പീഡ് കുറച്ചു പറഞ്ഞാൽ well nd good .Thank you for posting .
@ajeeshaju23104 жыл бұрын
നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞപ്പോൾ, കഴിഞ്ഞ ഇയർ flight miss ആയത് ഓർമ വരുവാ. 10 mnts late കൊച്ചിയിൽ വെച്ച്. Good information 👍
@aswathyponnu32933 жыл бұрын
Adhyamayi poyappol pedi thoniyo njan first time fly cheyyan povanu nalla pedi und😢
@terleenm14 жыл бұрын
Great... Beautiful presentation. Thank you
@tintumathew18143 ай бұрын
Thank you for sharing the information. Flights il feeding room venam actually.very difficult for feeding .
@Joseemmanuel-zv4op Жыл бұрын
You are great 👍 ....
@rahulsanthoshn17864 жыл бұрын
Thank u Mam for the information☺️☺. May God bless you❤️❤️❤️.
@shanimon.drivingvideos71893 жыл бұрын
അടിപൊളി നല്ല ഇൻഫർമേഷൻ
@sruthi_prajin3 жыл бұрын
Chechi nice presentation it will be very helpful for first flying. Thank you so much. Expecting more videos
@kkfan-u9x Жыл бұрын
ഒരു പാട് ഫ്ലൈ ചെയ്യുന്നു എന്നാലും പോകുമ്പോൾ വീഡിയോ കാണും 😄
@Sudhi4184 жыл бұрын
A very attractive explanation for an ordinary person who does not have to explain even better👌👌
@sasi19551Ай бұрын
Can a diabetic patient can carry a glucometer in checkin bag or cabin bag in an international flight.
@basheernafeesa34084 жыл бұрын
സബ്സ്ക്രൈബ് ചെയ്തു ttoo🥰👍
@shinimehar50954 жыл бұрын
Hi Divya , your videos are very useful. I would like to know whether can we lock our luggage with number locks and lock and key ?
@DivyasAviation4 жыл бұрын
Yes definitely you can lock. Even if security wants to open your baggage it will be only done in the presence of you.
@blessypb6456 Жыл бұрын
Well explained 👏
@jayavalli15234 жыл бұрын
Thank you Divya..👍❤
@sureshpillai8323 ай бұрын
Battery operated circuit complete ചെയ്യുന്ന ടോയ്സ് മൊബൈല് പോലുള്ള electronics ഒന്നും check in bag il ഇല്ലന്നുറപ്പുവരുത്തുക …..
@chandu3684 жыл бұрын
Thanks chechi njan ariyan agrahicha video aanu
@shanuibnuazeez57282 жыл бұрын
Nalla vidio adutha aayicha pokan nikkunathann valare upakaram.
@DeviSreemani Жыл бұрын
Window glass open cheyyan pattumo?
@SureshSuresh-de9cz4 жыл бұрын
Namasthe, divya,, all the best,, thank,, verygood,,, suresh
@afsanaarfan85074 жыл бұрын
You are successful at expressing what's in your heart❤ or articulating a particular point of view..... Your videos do both & more!! + Forever will ❤ur uploads
thanks chechi i like your all videos. very useful all videos 👌
@arjunssuresh84 жыл бұрын
Very well explained Chechi... 👌 Chechii... Connections flight ine kurich detailed aayi oru video cheyyaavo, like shreddikkenda kaaryamgal, ethra layover time period veenam, 1st pookunna flight suppose delay ayi 2nd flight miss aayaaal enthokke cheyyanam... Angne Okke.. Cheyane Chechii
@DivyasAviation4 жыл бұрын
Thank You 😊 kzbin.info/www/bejne/nJiToWN8g7mdm9k
@always__alone__girl______ Жыл бұрын
Tnx chechi 🙏🙏valare upakaram🙏
@krishnakrishna-kh4vf4 жыл бұрын
First view... checchi iam your new subscriber.. and your vdoz are very informative... one more thing.. checchi your voice resembles sadhika venugopal..
@mariyammehareen76074 жыл бұрын
Valare upakara petta video chechi thank u
@kevin_james_tharakan4 жыл бұрын
Good information Aunty 👍👍
@krishnajayaram21784 жыл бұрын
Is very helpful video thanks chechi 😊
@meenualias89344 жыл бұрын
Hi chechi, I like your videos and way of talking 🥰
@HariKrishnan-zw2je4 жыл бұрын
45.5k ,congrats dear chechi 😊😊😊😊 👍👍
@DivyasAviation4 жыл бұрын
Thank You 😊
@HariKrishnan-zw2je4 жыл бұрын
@@DivyasAviation chechi class Thudagunnathinte karyam Oru Vdo il paranjairunn, appozhan start cheyyunnath, 😊
@DivyasAviation4 жыл бұрын
I was busy. Hopefully soon
@HariKrishnan-zw2je4 жыл бұрын
@@DivyasAviation thank you chechi (chothich budhi muttichekil shemikkane ,25 k Vdo inn Onnude kandond chothicheya)
@hadhifarhan5644 жыл бұрын
Mam adipoli ente pedi ok mari help full ayi thankzzz mam
@gouri43054 жыл бұрын
Thanks , always helpful l 💕💕
@ksreevishnu4 жыл бұрын
Nice video, I love flying, hence subscribed your channel, its very nice, did you ever a part of any bombardier flights, I travelled once and loved it in spice jet,can you make any videos regarding the altitude variance with various flights, since I felt its fly in low altitudes compared to other jets, also is there any restriction for musical instruments inside cabin, like violin and guitar in this pandemic or in normal condition, whether its allowed or not ? If there is any idea, please convey
@DivyasAviation4 жыл бұрын
I used to fly only in Boeings most of the time. Small sized musical instruments are permitted in Cabin however bigger ones needs to be checked in. It also vary on the airline policy and the aircraft used on the sector.
@ksreevishnu4 жыл бұрын
@@DivyasAviation Thank you, you are really doing great videos, nobody explaining like this, since I need to take my violin in flight next month in one domestic flight I asked, also is there any considerable change in altitude variation between different airline jets? since I felt it while flying, I asked this question.
@manjushimit28182 жыл бұрын
I was really confused with this airport procedures..Thankyou for giving such a detailed and interesting video
Super 🙏🙏 fly tickets economiyil ninum business classileke update chaythe kidarude ene kedidude athaganayane chekin samayathano vere cash 💰 kodukano ethe patti oru video chayumoo🙏
@DivyasAviation4 жыл бұрын
Ys
@riyalichu76264 жыл бұрын
First view, like & comment 😍😛
@haniya________71864 жыл бұрын
Good video... Eeth mic aanuse chyunath chechi ?
@DivyasAviation4 жыл бұрын
Boya 😊
@tessy1407 Жыл бұрын
Fracture ആയിട് sleelrod or other metel fit cheythittullavar security check il inform ചെയ്യണമോ?
@anagha.r72844 жыл бұрын
Hi chechii thanku for the information . Njan ittuvare fly cheythittilla. Inne pokumbo valare helpful aanu ..😁
@sreejiths3390 Жыл бұрын
150 aed കൊണ്ട് ponennu declaration വേണോ 🙄
@englishdrops...2994 жыл бұрын
Excellent dear sister...
@Alan-un6il4 жыл бұрын
Covid നു മുൻപ് വെളുപ്പാംകാലത്തു എയർപോർട്ടിൽ പോകുബോൾ നല്ല തിരക്കാണ്. അപ്പോൾ അതിനർത്ഥം രാവിലെ യാണ് കൂടുതൽ service നടത്തുന്നു എന്നല്ലേ. എന്നാൽ ഉച്ചക്ക് എയർപോർട്ടിൽ തിരക്കു കുറവായിരിക്കും. അതു എന്തുകൊണ്ടാണ്. Nb:മണ്ടത്തരം ആണെകിൽ ക്ഷമിക്കണം..
@DivyasAviation4 жыл бұрын
Here is a good article which explains it well www.thehindubusinessline.com/economy/logistics/red-eye-why-international-flights-from-india-take-off-at-insane-hours/article29616096.ece
@amruthagangan87622 жыл бұрын
Thank you so much😊❤
@vinodaugustine56194 жыл бұрын
Very useful vidio for first time goers
@Chikkuzz1 Жыл бұрын
Mehandi ittal airport il fingerprint n enthelum problem varuoo
@padmakumarv26674 жыл бұрын
Valuable information 👍
@anvar2383 жыл бұрын
Vimanathil kayaran nalla agraham end edh vare sadhichila nigalko
@marianobini587310 ай бұрын
2000 saudi riyal nattilaku pogumbol kond poganmmo
@umyenemy27182 ай бұрын
എന്തിനാ ചേച്ചി ഇത്രയും സ്പീഡിൽ പറഞ്ഞു പോവുന്നത്......ചേച്ചിക്ക് എങ്ങോട്ടെങ്കിലും പോവനുണ്ടോ
@ujjwalazahir4355 Жыл бұрын
Hi can u please tell me can we carry check in bag type as normal travel bag kayilpidikunathu or wheels attached.
@Shaniznizam2 жыл бұрын
I'M the person who didn't get into the flight yet... But still this is very informative and helpful vedio.... I don't know when will I get a chance to enter inside the air port via flight... My biggest dream is to travel in flight I hope one day my dream come true.. It will be my unforgettable day ever in my life.....
@jibijohnson39173 жыл бұрын
Kachiyavelichanna for hair kondupokamo
@shafeekkv5384 жыл бұрын
Good message sis
@syamalas91164 жыл бұрын
Nalla അറിവ് പറഞ്ഞു തരുന്നു വളരെ ഉപകാരപ്രദം
@annusworld2246 Жыл бұрын
Domestic flight book ചെയ്യുമ്പോൾ അതിൽ കൊടുത്തിരിക്കുന്ന number ano seat number?
@SnehaAchu-r3x Жыл бұрын
മദ്യം ഒമാനിൽ നിന്നും കൊച്ചിയിൽ പോകുമ്പോൾ എങ്ങനെ എത്ര കൊണ്ടുപോകാം
@shyja77802 жыл бұрын
ഒരുപാട് ഉപകാരപ്രദമായി
@jerinjoy74683 жыл бұрын
400 pound byhand pattumo.. please give reply
@devudevutech65302 жыл бұрын
എനിക്ക് എപ്പോൾ നേടിയാലും എനിക്ക് ഓമീറ്റിങ് tentesy ഉണ്ട്
@harikrishnank53263 жыл бұрын
Excellent ma'am
@faisalfaisu7581 Жыл бұрын
How to get a airport service my family?
@srstyles65334 жыл бұрын
Chechii,kore years mumb NEWYORK TO MIAMI ninh oru flight parannu.ath kanaaathayi,pineed 37 year kazhinjit Aa flight redarill ATC kabdupidich,ith sathyam aano..??
@DivyasAviation4 жыл бұрын
The story about Pan American Flight 914 is just a fictional story. It's is just a hoax created by some tabloids.