ആദ്യത്തെ യൂട്യൂബ് വരുമാനം | Youtube Earnings malayalam | ചാനൽ തുടങ്ങിയത് മുതൽ വരുമാനം കിട്ടിയത് വരെ

  Рет қаралды 43,658

Anju N Nivi vlog

Anju N Nivi vlog

Күн бұрын

Пікірлер
@OnlineVarumanam
@OnlineVarumanam Жыл бұрын
KZbin വഴി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുകയും, ശ്രമിക്കുകയും, ഇതുവരെ വിജയിക്കാതെയും ഉള്ള നിരവധി യൂട്യൂബർമാർക്ക് വളരെയധികം inspirational ആയ ഒരു വീഡിയോ ആണിത്. ഇപ്പോഴും കൂടുതൽ ആളുകളും ചെയ്യുന്ന വലിയ ഒരു തെറ്റാണ് നമ്മുടെ വീഡിയോകൾ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, ഗ്രൂപ്പുകളിലും ഒക്കെ ഷെയറ് ചെയ്യുക എന്നത്. അതുപോലെ പ്രശ്നമുള്ള മറ്റൊരു കാര്യമാണ്, മറ്റ് വീഡിയോകളിൽ കമൻ്റ് ചെയ്ത് പരസ്പരം subscription ചോദിച്ച് 1000 subs ഉണ്ടാക്കാൻ ശ്രമിക്കുന്നതും! Anyways, congratulations... Keep going... 👍👍👍
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks for your comment
@shineworldplants
@shineworldplants Жыл бұрын
Super🙏
@Ajeemasabeek
@Ajeemasabeek Жыл бұрын
😊😊😊
@ranjinikrishnadas
@ranjinikrishnadas Жыл бұрын
ശരിയാണ് ബന്ധുക്കൾക്ക് ഷെയർ ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ്❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
@@ranjinikrishnadas true
@Faaxy
@Faaxy Жыл бұрын
ആകെ കിട്ടുക 10k ...12k എന്നാലും ഞാൻ നിർത്തുവാ എനിക്ക് വളരെ നഷ്ട്ട മാ എനിക്ക് ഒരു മ്യൂസിക് ഉം വീഡിയോ ഉം ഉണ്ടാകാൻ 10... 12 ലക്ഷത്തിൽ കൂടുതൽ വരും 😰😰😰
@azia1998
@azia1998 10 ай бұрын
പരസ്പരം സപ്പോർട്ട് ചെയ്ത മുന്നേറാം. വളരെ ഉപകാരപ്രദമായ വീഡിയോ thank you
@AnjuNNivivlog
@AnjuNNivivlog 10 ай бұрын
Thanks for your valuable comments.stay connected
@risheesvlogs
@risheesvlogs 7 ай бұрын
kzbin.infoR8NqethGeBc?si=0qCtDg5dE4a35WKi
@Binujosed2f
@Binujosed2f 4 ай бұрын
Yes
@VellikulangaraDesignkrishna
@VellikulangaraDesignkrishna Жыл бұрын
ഗംഭീരം ..... താങ്കളുടെ വീഡിയോ ഇന്നാണ് കണ്ടത് .... KZbinrs ന്റെ വിഷമങ്ങളും വിഷമതകളും പറഞ്ഞതിൽ അടിപൊളിയായി ... ഞാൻ കൊറെ നാൾ മുൻമ്പ് ചാനൽ തുടങ്ങിയിത്.... കഴിഞ്ഞ വർഷമാണ് Active ആക്കിയിത്.... കഷ്ടപാടുകൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു ... വിഷമം views ഇപ്പോഴും ഇല്ല ....ഇപ്പോൾ 80 ഡോളർ വന്നിട്ടുണ്ട് .... thanks...
@AnjuNNivivlog
@AnjuNNivivlog Жыл бұрын
തുടർച്ചയായി വിഡീയോ പോസ്റ്റ് ചെയ്യൂ. നമ്മുടെ കഷ്ടപ്പാടിന് ഫലമുണ്ടാകും.
@NjanumEnteUmmayum
@NjanumEnteUmmayum Жыл бұрын
ഞാനും ചാനൽ തുടങ്ങിയിട്ട് കുറെയായി, ഇപ്പോഴാണ് 100 ഡോളർ ആയത്, പക്ഷെ അകൗണ്ടിൽ എന്താ credit ആകാതേയെന്നു ടെൻഷൻ അടിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് 😍ഒരുപാട് താങ്ക്സ് ഡീറ്റെയിൽസ് share ചെയ്തതിൽ 👍❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Congrats dears
@d4diamondvlog
@d4diamondvlog Жыл бұрын
കഥ പറച്ചിൽ ഇഷ്ടായി.ഈ കഥ യൂട്യൂബ് രംഗത്തുള്ള എല്ലാവരുടെയും കഥ തന്നെയാണ്. 🙏👌👌
@AnjuNNivivlog
@AnjuNNivivlog Жыл бұрын
athe
@ihavenoenemies_C96
@ihavenoenemies_C96 Жыл бұрын
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks for your Big support ☺️
@amalvirat8588
@amalvirat8588 Жыл бұрын
Thanks for the information 🙌, keep up the good work ❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks bro
@shihabshihab5371
@shihabshihab5371 Жыл бұрын
Adipoli chechi...
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks bro
@DreamWings1024
@DreamWings1024 Жыл бұрын
വളരെ നന്നായി പറഞ്ഞു... ഞങ്ങളെ പോലെ തുടക്കക്കാർക്ക് ഒരു പാട് പോസിറ്റീവ് ആയി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ആരോ കൂടെ ഇരുന്നു പറഞ്ഞു തരുന്ന ഒരു ഫീല്👏. എല്ലാവിധ ആശംസകളും നേരുന്നു..✌. ഞാനും കൂടുന്നു നിങ്ങളുടെ സുബ്സ്ക്രൈബേർസ് ന്റെ കൂട്ടത്തിൽ....🤝
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you so much 🥰
@gk2malayalam
@gk2malayalam Жыл бұрын
❤❤❤❤❤❤
@arshiarshidarshi
@arshiarshidarshi Жыл бұрын
Onnum 100kadakkan helpakko
@LSA-Vlogs
@LSA-Vlogs 11 ай бұрын
Hi subscribe cheythu thirichum support cheyyanam tnks
@LSA-Vlogs
@LSA-Vlogs 11 ай бұрын
​@@AnjuNNivivloghi subscribe cheythu thirichum support cheyyanam tnks
@wonderzain3031
@wonderzain3031 Жыл бұрын
Nalla adipoli video.. Enne pole Ulla cherya channelukalk Ulla prajodhanam.. ❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks dear. All the best
@gk2malayalam
@gk2malayalam Жыл бұрын
❤❤❤❤❤❤
@prasadprasadpkl
@prasadprasadpkl 6 ай бұрын
സത്യം👌👌
@rajaramnaidur309
@rajaramnaidur309 Жыл бұрын
I am following from first video Anju and nivi ❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
I know that but I haven't seen any comments from you in a while
@kakkothimedia4105
@kakkothimedia4105 Жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു പുതുതായി വരുന്നവർക്ക്.. 🙏
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@kydbrovlogs
@kydbrovlogs Жыл бұрын
Congratulations 😍dear friend useful video 😍 Thankyou ❤️🤝
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@sheejabinoob1963
@sheejabinoob1963 6 ай бұрын
നന്നായി പറഞ്ഞു തന്നു.. ഞാനും തുടങ്ങിയതേയുള്ളു.. ഒരുപാട് നന്ദി..
@AnjuNNivivlog
@AnjuNNivivlog 6 ай бұрын
Thank you. keep going. all'the best
@niyas_sapien
@niyas_sapien Жыл бұрын
തുടക്കക്കാർക്ക് തീർച്ചയായും ഒരു പ്രചോദനം തന്നെയാണ് ഈ വാക്കുകൾ ❤️
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks dear
@sanju3286
@sanju3286 Жыл бұрын
തിരിച്ചും 😍
@Kuttaruskitchen
@Kuttaruskitchen Жыл бұрын
ഇപ്പോഴാണ് വീഡിയോ കാണാൻ ഇടയായത്, വളരെ സന്തോഷം 👍👍👍👍👍👍👍👍🤝
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks dear
@KALLUMKORYVLOG
@KALLUMKORYVLOG Жыл бұрын
എല്ലാം തുറന്നു പറഞ്ഞു തന്നു നല്ലത് വരട്ടെ ഞങ്ങളും കാത്തിരിക്കട്ടെ ഒരു കൊച്ചു vlogar
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@LOVELYfamily674
@LOVELYfamily674 Жыл бұрын
Good and congratulaten
@AnjuNNivivlog
@AnjuNNivivlog Жыл бұрын
thank you
@RSTfam924
@RSTfam924 9 ай бұрын
Parasparam namukkum support cheyyam 😍😍😍
@indusekar2189
@indusekar2189 8 ай бұрын
Congrats....
@AnjuNNivivlog
@AnjuNNivivlog 8 ай бұрын
Thank you 😊
@MystylewithJesna1
@MystylewithJesna1 6 ай бұрын
നല്ല കാര്യങ്ങളാണ് പറഞ്ഞു തന്നത് ❤️❤️
@AnjuNNivivlog
@AnjuNNivivlog 6 ай бұрын
Thank u
@atula.p8109
@atula.p8109 Жыл бұрын
Congratulations 🎉 all the best
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks brother ❤️
@jayasreejayamohan7314
@jayasreejayamohan7314 Жыл бұрын
Valare nalla vedeo...ella asamsakalum ...❤ente music chennal aanu ..eppol ellam sariyavum ennariyilla ....munnottu thanne povunnu ..😃🙏👍🌹
@AnjuNNivivlog
@AnjuNNivivlog Жыл бұрын
all the best
@whitepearl6512
@whitepearl6512 Жыл бұрын
Njan orupad nalayi thudngiyitt...nallapole parnj thannu karyangl.. 🫶
@rajani862
@rajani862 Жыл бұрын
Nalla information. Nagalum start cheithittundu..
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you, & All the best 👍
@rajasreemohan1080
@rajasreemohan1080 Жыл бұрын
All the very best
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@fousizdreamworld
@fousizdreamworld Жыл бұрын
Nice informative vedio tkzzz dear ❤❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you 🥰
@NewLeaf008
@NewLeaf008 Жыл бұрын
വരൂ.. ഒരുമിച്ച് മുന്നേറാം 🔥❤️
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@newbornmedia-q3f
@newbornmedia-q3f Жыл бұрын
👋
@Binujosed2f
@Binujosed2f 4 ай бұрын
Yes ഞാനും undu
@TravelnotesofanIdukkigirl
@TravelnotesofanIdukkigirl Жыл бұрын
Nalla precention anetto.. adhyamayit kanuvane channel.. subscribe cheithittundu 😊
@AnjuNNivivlog
@AnjuNNivivlog Жыл бұрын
thank you
@seethetravel3291
@seethetravel3291 Жыл бұрын
Kollam super 👏🏽👏🏽👏🏽👌🥰🥰
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@seethetravel3291
@seethetravel3291 Жыл бұрын
@@AnjuNNivivlog നമ്മളെ പരിഹസിക്കുന്നവർക്കും പുച്ഛിക്കുന്നവർക്കും ഉള്ള ഏറ്റവും നല്ല മറുപടി അവരുടെ മുൻപിൽ ജീവിച്ചു കാണിക്കുക എന്നതാണ് . ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും നമ്മൾ എത്രത്തോളം തോല്കുന്നുവോ അത്രത്തോളം ജയിക്കാൻ ഉള്ള വാശി നമ്മുടെ മനസ്സിൽ ഉണ്ടാകണം തീർച്ചയായും നമുക്ക് ജയിക്കാൻ സാധിക്കും 👍🏿🥰
@Aachigarden123
@Aachigarden123 Жыл бұрын
വീട്ടുകാരുപോലും സപ്പോർട്ട് ഇല്ലാതെ മുന്നോട്ടു പോവാണ് ഞാൻ എന്റെ മാത്രം പ്രയത്നം കൊണ്ട് 😁
@AnjuNNivivlog
@AnjuNNivivlog Жыл бұрын
keep going.All the best
@ziyasworld2863
@ziyasworld2863 Жыл бұрын
Sathyam,njaum
@Aachigarden123
@Aachigarden123 Жыл бұрын
@@ziyasworld2863 👍🏻👍🏻🥰
@ShefiShabana
@ShefiShabana Жыл бұрын
Njum
@Aachigarden123
@Aachigarden123 Жыл бұрын
@@ShefiShabana 👍🏻👍🏻🥰
@krishnavenins9365
@krishnavenins9365 Жыл бұрын
You tube channel thudangan aggrahikkkunna alanu njan,, but onnum ariyilla.. Hepling possible anel valiya upakaramayirikkum😊
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Nthelum dout undel Anju N Nivi vlog(Instagram)I'd ill msg ayachaal mathi.
@Talesofshanu
@Talesofshanu Жыл бұрын
Congrats dear❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you so much 😊
@ajish_art_j
@ajish_art_j Жыл бұрын
വളരെ നല്ല വീഡിയൊ... ഉപകാരപ്രദമായിരുന്നു. ആശംസകൾ👏👏
@AnjuNNivivlog
@AnjuNNivivlog Жыл бұрын
thanku
@deepthiv5987
@deepthiv5987 Жыл бұрын
Congrats dears 😍😍
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks diiii ❤️
@sudheeshp5611
@sudheeshp5611 Жыл бұрын
Onpassive future of internet ❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
😊😊
@MallusKaleidoscope
@MallusKaleidoscope Жыл бұрын
Chechi orupad thanks chechi 🥰njan video itta adhyam kondupoyi aa video whatsupilum ishteelum kondoyi idum 😇 athe pole ellarodum chodikkum onne subscibe cheyyone 😇 ini endhayalum ithe randum cheyilla... Orupaad thanks chechi paranje thannathine.. Video nde shake engana kalayaane onne paranje tharo allengi video aayi cheyo... Njangalum tirur aane thunjan parambinde video kandu ithile
@pscbullets2644
@pscbullets2644 Жыл бұрын
Good video, thank you so much😊
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@malus..vlog9023
@malus..vlog9023 Жыл бұрын
ഒരു പാഷനായി കൊണ്ടുപോയാൽ മതി..... തീർച്ചയായും നമ്മളും success ആവും.... കളിയാക്കലുകളോടൊക്കെ പോവാന്പറയു 😍...... വെ വില്ൽ ബി ആ successor...
@AnjuNNivivlog
@AnjuNNivivlog Жыл бұрын
You are right
@LSA-Vlogs
@LSA-Vlogs 11 ай бұрын
Hi subscribe cheythu thirichum support cheyyanam likes share venom tnks
@MyLIEBLING
@MyLIEBLING 11 ай бұрын
Subscribe cheythu sahayikkavo
@LSA-Vlogs
@LSA-Vlogs 11 ай бұрын
@@MyLIEBLING yes thirichum venee new comer anu
@Sana4455-I9n
@Sana4455-I9n 7 ай бұрын
സത്യം
@shabnashanu9274
@shabnashanu9274 8 ай бұрын
Nice information ❤
@AnjuNNivivlog
@AnjuNNivivlog 8 ай бұрын
Thanks 😊
@safinvlogs9388
@safinvlogs9388 Жыл бұрын
താങ്ക്സ് dear 👌👌
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Welcome 😊
@teenzvlogz4419
@teenzvlogz4419 Жыл бұрын
Congrats dear 🤗🌝💛🧡💚👍🌈Nice video...
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks dear
@hcent9704
@hcent9704 Жыл бұрын
Great inspirational ❤🎉
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks so much!
@Aliya.vlog.
@Aliya.vlog. Жыл бұрын
Good information 👍
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@Sreeagrifarms
@Sreeagrifarms Жыл бұрын
വളരെ നല്ല വിവരണം ഞാനും ഒരു അഗ്രി Base യുടുബ് ചാനൽ ചെയ്യുന്നുണ്ട് എന്റെ തന്നെ കൃഷിയും കൃഷിരീതികളും
@AnjuNNivivlog
@AnjuNNivivlog Жыл бұрын
All the best dear
@NithaJobish
@NithaJobish Жыл бұрын
Usefull video aayirunnu😊
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@DreamCapturesimply
@DreamCapturesimply Жыл бұрын
ഞാൻ ഇന്ന് ഇന്നാണ് കാണുന്നത്. ഞാനും ചാനൽ തുടങ്ങാൻ ടെൻഷൻ ആയിരുന്നു. ഇപ്പോ അതു മാറി കിട്ടി. Thankyou ❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Best wishes for ur channel. Never give up.
@fathimafarsana4347
@fathimafarsana4347 Жыл бұрын
Congrats dears🎉. Treat venatto
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks dear
@BUSHIYUM.KUTTIESUM
@BUSHIYUM.KUTTIESUM Жыл бұрын
ഒത്തിരി നല്ല കാര്യങ്ങൾ ആണുട്ടോ പറഞ്ഞ്ഹു തന്നത്... പല ഡൌട്ട്കൾ ഉണ്ടായിരുന്നു.. ക്ലിയർ ആയിട്ട് ആൻസർ കിട്ടി.. ഒത്തിരി താങ്ക്സ് 🥰❤️❤️❤️
@AnjuNNivivlog
@AnjuNNivivlog Жыл бұрын
thanks dear
@Myguru1956
@Myguru1956 10 ай бұрын
Good presentation
@AnjuNNivivlog
@AnjuNNivivlog 10 ай бұрын
Thanks
@sheela92992
@sheela92992 4 ай бұрын
Nalla information
@AnjuNNivivlog
@AnjuNNivivlog 4 ай бұрын
Thank you
@rajaramnaidur309
@rajaramnaidur309 Жыл бұрын
Congratulations for ur second pregnancy anju. God bless you
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks bro
@gk2malayalam
@gk2malayalam Жыл бұрын
❤❤❤❤❤❤
@Raiinboww
@Raiinboww Жыл бұрын
Congratulations dear🎉🎉🎉🎉🎉🎉
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@aynakutty
@aynakutty Жыл бұрын
congratulations 🎉 sub ചെയ്തിട്ടുണ്ട്
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@Sujith-CowboyX
@Sujith-CowboyX Жыл бұрын
Congratulations ❤❤❤new Sub👍🏻
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks bro
@monsyaykkattu8011
@monsyaykkattu8011 Жыл бұрын
Simple explanation njanum watsupil and face book post cheythu anikkum arriyillayirunu
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Ateyo
@itsmenimmy
@itsmenimmy Жыл бұрын
അടിപൊളി❤🎉
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@sushamasuresh9442
@sushamasuresh9442 Жыл бұрын
വളരെ സന്തോഷം ഞാനും ഒരു യൂറ്റ്യൂബർ ആണ് ഇതു വരെ ഒന്നു ആയില്ല❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Keep trying. All the best
@MyFoodLabHere
@MyFoodLabHere Жыл бұрын
Kollam nalla explain
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@kamarunsameer
@kamarunsameer Жыл бұрын
Hii ചേച്ചീ help full aya video
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks dear
@sivachithra7767
@sivachithra7767 Жыл бұрын
Thank you for the information ❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
You are so welcome!
@ptvlog6474
@ptvlog6474 Жыл бұрын
സന്തോഷം 🙏👍🏿
@AnjuNNivivlog
@AnjuNNivivlog Жыл бұрын
😊 thanks
@ayshamnamom5945
@ayshamnamom5945 Жыл бұрын
Congratulations sis...🤝🏻 പറഞ്ഞതുപോലെ നിർത്തിയിട്ട് പോയാലോ എന്ന് പലപ്പോഴും ചിന്തിക്കുന്നുണ്ട്..😌😌 ഈ ഒരു സന്തോഷം ഞാൻ ഉൾപ്പെടെയുള്ള എല്ലാം utube r's നും കിട്ടട്ടെ എന്ന് ആശംസിക്കുന്നു...❤❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you so much🥰, try ur best it will happen 👍
@teastoryvlogg
@teastoryvlogg Жыл бұрын
സത്യം. നിർത്തിട്ടു പോകാൻ എന്ന് തോന്നി thudangittund
@sreekasworld
@sreekasworld 11 ай бұрын
@sreekasworld
@MyLIEBLING
@MyLIEBLING 11 ай бұрын
Subscribe frnds
@prasadprasadpkl
@prasadprasadpkl 6 ай бұрын
❤❤👌
@VisakamStudio
@VisakamStudio Жыл бұрын
Yes, Initial hard work is most importent.
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Ofcourse 👍
@OnlineVarumanam
@OnlineVarumanam Жыл бұрын
Yes, initial hard work is important. On KZbin, consistency and continuous work is also equally important... 👍
@Alloosvlogs
@Alloosvlogs Жыл бұрын
@@AnjuNNivivlog thanks
@WeekendDreamerz
@WeekendDreamerz Жыл бұрын
REALLY USEFUL VIDEO. KEEP GOING👍🏻
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks bro
@PrasusLifestyle
@PrasusLifestyle 6 ай бұрын
Super video. New frnd aanu 🤝🏻
@AnjuNNivivlog
@AnjuNNivivlog 6 ай бұрын
Thankz dear
@Color_your_dreams
@Color_your_dreams Жыл бұрын
This is really helpful to the beginners like me 😊 🙏
@AnjuNNivivlog
@AnjuNNivivlog Жыл бұрын
My pleasure 😊
@vibizzworld3247
@vibizzworld3247 Жыл бұрын
Me
@NOMADICNOTES1
@NOMADICNOTES1 Жыл бұрын
Very helpful dears❤❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@NOMADICNOTES1
@NOMADICNOTES1 Жыл бұрын
Keep going all The best
@MalayaliMomLifestyle
@MalayaliMomLifestyle Жыл бұрын
Congrats 🎉
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@Jhopanthomas
@Jhopanthomas 9 ай бұрын
കഷ്ടപ്പെട്ട് നേടുന്നതിനു മധുരം കൂടും all the best
@AnjuNNivivlog
@AnjuNNivivlog 9 ай бұрын
Thanks,😊
@annavlogsathumon8479
@annavlogsathumon8479 Жыл бұрын
Congratulations & God Bless You 🎊🎉♥️
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you so much!!
@reejasdiningworld
@reejasdiningworld Жыл бұрын
Very informative video 👍👍👍👍👍
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks a lot
@aaravarunkrishna1247
@aaravarunkrishna1247 Жыл бұрын
Enikkum koodi paraju tharuvo enganaya youtube video cheyyunnathennu
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Kure short videos KZbin thanne undalo
@sundrylikes
@sundrylikes Жыл бұрын
Useful video & congrats👍👍
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks a lot
@sheelasrecipee
@sheelasrecipee Жыл бұрын
നമുക്ക് ഒരുമിച്ചു മുന്നേറാം.....
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@newbornmedia-q3f
@newbornmedia-q3f Жыл бұрын
🙏🙏
@Jamal78663
@Jamal78663 7 ай бұрын
Valare santhosam kettathil
@AnjuNNivivlog
@AnjuNNivivlog 7 ай бұрын
Thanks for your support ❤️
@avkcreation2658
@avkcreation2658 Жыл бұрын
Congrats.satym enik. Und channel oru day ethpole varum pradeesha ind
@AnjuNNivivlog
@AnjuNNivivlog Жыл бұрын
തീർച്ചയായും, try ur best 👍
@EDUEASYLEARNINGANDJOBS
@EDUEASYLEARNINGANDJOBS Жыл бұрын
Useful video sister❤❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
THANK YOU
@VenuGopal-wu2rz
@VenuGopal-wu2rz Жыл бұрын
Congratulations
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@gk2malayalam
@gk2malayalam Жыл бұрын
❤❤❤❤❤❤❤
@Mom_of_minnusBabychy
@Mom_of_minnusBabychy 3 ай бұрын
വളരെ ഹെൽപ്ഫുൾ വീഡിയോ ആണ് ഞങ്ങളൊക്കെ കഷ്ടപ്പെട്ട് വീഡിയോസ് ഇട്ടു വരുന്നേ ollu
@AnjuNNivivlog
@AnjuNNivivlog 3 ай бұрын
Keep going all' the best
@Mom_of_minnusBabychy
@Mom_of_minnusBabychy 3 ай бұрын
@@AnjuNNivivlog Imsta idy onn parayo chechi
@AnjuNNivivlog
@AnjuNNivivlog 3 ай бұрын
@@Mom_of_minnusBabychy instagram.com/anju_n_nivi_vlog?igsh=bmRibXowNXVlbmRj
@ssvlogs317
@ssvlogs317 Жыл бұрын
ഈ വീഡിയോ മുഴുവൻ കണ്ടു 🎉🎉🎉
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@sujathascookingmagic
@sujathascookingmagic Жыл бұрын
Great inspiration, thank you so much ❤️
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks for your valuable comment
@AppuPonnuMathu
@AppuPonnuMathu Жыл бұрын
Congratulations, Keep going on. Which Camera will be best? Tnx
@AnjuNNivivlog
@AnjuNNivivlog Жыл бұрын
thanks for your comment.we are using dji camera.
@GodwinJoshi
@GodwinJoshi Жыл бұрын
Ullathano chechi. Karanam eniku ithu vare revenue kitiyitila. Karanam njan ithu pole orupadu perodu ithu pole video ittavaridu chothichapo. Chilaroke paranju chumma ittatha revenue kitiyathu enu 😂😂😂. Athu pole ano. Alenkil all the best. Karanam eniku monitization ayitu two years ayi. Pine athyavashyam nala reachum ind enittum ithu vare revenue kitiyitila. If you have any ideas please share to me also 🙂🙂🙂
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Kittiyathanu to. Ippo videos post cheyyan patunnila July annu first revenue account vanne .june vare kittya cash. Ippo videos post cheyanjittum views varunnu. .
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Ad OK set akilae
@ayinahilafrahtripleasiblin1778
@ayinahilafrahtripleasiblin1778 Жыл бұрын
Thanks for sharing chechi😊😊😊
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Welcome 😊
@YasinGarden
@YasinGarden Жыл бұрын
Congratulations🎉
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you so much
@ரம்யாஅருண்11
@ரம்யாஅருண்11 Жыл бұрын
Thank u for ur valuable information ❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
You are welcome
@ரம்யாஅருண்11
@ரம்யாஅருண்11 Жыл бұрын
🥰
@Electric517
@Electric517 Жыл бұрын
Congratulations 👏👏👏👏🎉🎉🎉🎉കേൾക്കുമ്പോൾ സന്തോഷം Views nammalkkum കുറവ് തന്നെ 😢 Copyright മാറ്റാൻ ക്രോമിൽ പോയി യൂട്യൂബിൻ്റെ music koduthaal മതി
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks dear
@Delicious4
@Delicious4 Жыл бұрын
സന്തോഷം, പുതിയ കൂട്ടാണേ.. പറഞപോലെ നല്ല വിഷമം തോന്നാറുണ്ട്. ഏതായാലും കുറേകാകാര്യങ്ങൾ അറിയാൻ കഴിഞു❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@funfoodbyas2266
@funfoodbyas2266 Жыл бұрын
Great 👌👍👍😍
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@MyWay4uMedia
@MyWay4uMedia Жыл бұрын
ആശംസകൾ ❤❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@Thanav125
@Thanav125 Жыл бұрын
Bayagara kashtapaadaan manasilaay
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Yes but results kittyappo happy
@rosemarydias
@rosemarydias Жыл бұрын
Thankyou so much for sharing Anju.I was searching for a proper clarification.
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@AnjuNNivivlog
@AnjuNNivivlog Жыл бұрын
You are welcome
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
ഹായ് അഞ്ജു
@AnjuNNivivlog
@AnjuNNivivlog Жыл бұрын
hi
@ajayakumarp610
@ajayakumarp610 Жыл бұрын
Super video🎉🎉
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thanks
@sarigafmliveandentertainment
@sarigafmliveandentertainment Жыл бұрын
Congrats 🎉❤ ഇനിയും ഒരുപാട് വളരട്ടെ.
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@civiltechkpsc6095
@civiltechkpsc6095 Жыл бұрын
Nalla helpful vdo aanu❤
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you
@reejussworld5479
@reejussworld5479 Жыл бұрын
നല്ല വീഡിയോ ❤ഇന്നാണ് കാണുന്നത്. Monitisation എങ്ങനെയാണ് അപേക്ഷിക്കുന്നത് എന്ന് ഒന്ന് വീഡിയോ ചെയ്യാമോ pls 👍🥰
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Thank you. Monetization orupad step under. Njangal onnintem screenshot onnum edthvechitila.
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Orupad per athinepati videos cheythitund. Njangal onnu rand videos kanditta monetization apply cheythath. Valya risk onnum illa
@AnjuNNivivlog
@AnjuNNivivlog Жыл бұрын
Cheriya pblm vannath tax form kodukkumbozhayirunnu. Latest ayitulla videos nokki cheytha mathi. KZbin related contents cheyunna channel undavum ath onnu check cheythu nokku
@reejussworld5479
@reejussworld5479 Жыл бұрын
Okk
@lakshmi34535
@lakshmi34535 10 ай бұрын
വിജയാശംസകൾ മുഴുവൻ കേട്ട്. വളരെ നന്ദി. വളരെ നല്ല രീതിയിൽ ആണ് പറഞ്ഞത്. ശബ്ദം നല്ലതാണ്. നമ്മുടെ ശബ്ദം നമുക്ക് കേള്ക്കുമ്പോള് ഇഷ്ടമാവില്ല എന്നത് സത്യമാണ്. ഇത് പ്രകൃതിയുടെ ഒരു വികൃതി ആണ്. കുയിലിന് അതിൻ്റെ ശബ്ദം ഇഷ്ടമല്ലാത്തത് കൊണ്ടായിരിക്കും അത് എപ്പോഴും കൂവി പാടി നടക്കാത്തത്. എൻ്റെ ആദ്യ വീഡിയോയുടെ ശബ്ദം എനിക്ക് പിടിച്ചില്ല. അതിനാൽ 500 subscriber ആക്കുന്നത് വരെ ഞാൻ മൂക ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു. ഇപ്പൊൾ ഈ സത്യം മനസിലായി. അതിനാൽ സ്വന്തം ശബ്ദം ഉപയോഗിക്കാം എന്ന ഒരു courrage കിട്ടി. You ടുബിൽ ദൈവാധീനം ഒരു facter ആണ് എന്ന് അനുഭവം കൊണ്ട് മനസിലായി. Thank you very much.
@AnjuNNivivlog
@AnjuNNivivlog 10 ай бұрын
Thanks for your valuable comments 😊
@lakshmi34535
@lakshmi34535 10 ай бұрын
​@@AnjuNNivivlogAn idea can chage your life എന്ന് പറയുന്നത് പോലെ a comment can change your channel's Life
@lakshmi34535
@lakshmi34535 6 ай бұрын
​​@@AnjuNNivivlog ഇന്നു വീണ്ടും കണ്ടു മുഴുവൻ. കാശ് കിട്ടി എന്നു കേൾക്കുന്നതു ഒരു ഇൻസ്പിരേഷൻ ആണ്.
First Youtube Income  വന്നു  | Malayalam | Ajeesh Modiyil
15:00
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН