E. A. Jabbar | ഇ.എ ജബ്ബാറിന്റ പുതിയ തിരിച്ചറിവുകൾ | T Muhammed | Parayanullath

  Рет қаралды 28,952

D4Media

D4Media

Күн бұрын

Пікірлер: 362
@bhagavandas429
@bhagavandas429 2 жыл бұрын
എന്നും എല്ലാവരെയും ശത്രുമായി കാണുക. ഞങ്ങൾ മാത്രമാണ് ശരി എന്ന് പറയുക. ഏത് വർഗത്തിനെതിരെയും ഏത് നേരവും ജിഹാദ് പ്രഖ്യാപിക്കുക. വിമർശകരെ കൊന്നൊടുക്കാൻ ഫത്തുവ ഇറക്കുക മനുഷ്യസ്വാതന്ത്ര്യത്തെ മത നിയമത്താൽ ഇല്ലാതാക്കുക ഇതെല്ലാം ആര് ചെയ്താലും അവർ സമൂഹത്താൽ വിമർശിക്കപ്പെടും തിരസ്കരിക്കപ്പെടും.
@devdev4742
@devdev4742 2 жыл бұрын
Corre ct -bro
@ashrafcherpalchery2399
@ashrafcherpalchery2399 6 ай бұрын
ഒരു നാസ്റ്റികൻ ഒറ്റക്ക് 33000 ത്തിലധികം പേരെ ഒരു കാരണമുമില്ലാതെ കൊന്നൊടുക്കി, ആ നാസ്തിക കാട്ടാളൻ്റെ പേർ *നെത ന്യാഹു * എന്നാണ്
@rajeshk3203
@rajeshk3203 Жыл бұрын
എല്ലാവരും ജബ്ബാർ മാഷിന്റെ ഖുർആൻ പഠന പരമ്പര കാണുക.
@ark2442
@ark2442 2 жыл бұрын
*വിമർശകരിലൂടെ വളരുന്ന ഇസ്‌ലാം* "ഈ ഭൂമിയിൽ രാവും, പകലും എവിടെയെല്ലാം എത്തുമോ അവിടെയെല്ലാം ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചേരും, പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള എല്ലാ വീടുകളിലും ഇസ്‌ലാമിനെ അല്ലാഹു എത്തിക്കുക തന്നെ ചെയ്യും" എന്ന അന്ത്യ പ്രവാചകന്റെ മൊഴിമുത്തുകൾ പുലർത്തുകയാണ് യഥാർത്ഥത്തിൽ ഇസ്‌ലാം വിമർശകർ ചെയ്തു കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ വിമർശകരെ കൊണ്ട് തന്ത്രശാലിയായ അല്ലാഹു ഇസ്‌ലാമിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു എന്ന് ചുരുക്കം. ഇസ്‌ലാമിനെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലായിരുന്നു എന്ന ഒഴിവ് കഴിവ് മരണാനന്തര ജീവിതത്തിൽ ആർക്കും പറയാൻ സാധിക്കാത്ത വിധം ഇസ്‌ലാമിക ചർച്ചകൾ ഇന്ന് സോഷ്യൽ മീഡിയകളിലും, വാർത്താമാധ്യമങ്ങളിലും സജീവമാണ്. ഇസ്‌ലാമിക വിമർശനങ്ങൾക്ക് പ്രമാണബദ്ധമായി മറുപടി പറയാനായി മുസ്‌ലിംകൾ ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നു, അതിനാൽ മറ്റുള്ളവർക്കും ഇസ്‌ലാമിന്റെ സത്യ സന്ദേശം എത്താൻ കാരണമാവുന്നു.. അതിനാൽ ഇസ്‌ലാമിനെ കൊഞ്ഞനംകുത്തി സമൂഹത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നവർ ഇസ്‌ലാമിനെ വളർത്തുകയാണ് ചെയ്യുന്നത് എന്ന് അവർക്ക് പോലും മനസ്സിലാവാത്തത് തന്നെയാണ് അല്ലാഹുവിന്റെ തന്ത്രം.
@sahanshaabdulsalam7078
@sahanshaabdulsalam7078 2 жыл бұрын
മതം പ്രാകൃതമാണ്......
@amirkasim
@amirkasim 2 жыл бұрын
താങ്കളും
@rajeshk3203
@rajeshk3203 Жыл бұрын
​@@amirkasimഹോ 😂
@rajeshk3203
@rajeshk3203 Жыл бұрын
ജബ്ബാർ മാഷിന്റെ ഖുർആൻ പഠന പരമ്പര കാണുക. ഇസ്‌ലാമിനെ മനസ്സിലാക്കാൻ അത് ഉപകരിക്കും.
@kabeerckckk9364
@kabeerckckk9364 2 жыл бұрын
ഞാൻ ഒക്കെ മതം വിട്ടതിന് ശേഷമാണ് ജബ്ബാർ മാഷിന്റെ വീഡിയോ കാണാൻ തുടങ്ങിയത്. Proud to being a freethinker
@jaleelabdul1780
@jaleelabdul1780 2 жыл бұрын
താങ്കൾ മതം വിട്ടതോട് കൂടി താങ്കൾ വിട്ട മതം വല്ലാതെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞു പോകുന്നത് ..! വല്ലാത്ത കഷ്ടം തന്നെ!
@kabeerckckk9364
@kabeerckckk9364 2 жыл бұрын
@@jaleelabdul1780 പൊട്ടക്കിണറ്റിലെ തവളകൾക്ക് തോന്നും ഈ കിണറിനപ്പുറം ലോകമേ ഇല്ലെന്ന്
@shafik506
@shafik506 2 жыл бұрын
Ayyayyo athu valiya kashtamayi poyi
@jaleelabdul1780
@jaleelabdul1780 2 жыл бұрын
@@kabeerckckk9364 , പൊട്ടക്കിണറ്റിലെ തവളകൾ എന്ന പ്രയോഗം ചേരുക മതം ഉപേക്ഷിച്ചവർക്കാണ് .. മതമൂല്യങ്ങളും വിശ്വാസങ്ങളും കയ്യൊഴിച്ചവർക്ക് .. നിരാകരിക്കുന്നവർക്ക് .. ഈ ലോകം മാത്രമല്ല ; മരണാനന്തരം മറ്റൊരു ലോകവും ജീവിതവും ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് വിശ്വാസികൾ ..! അത് കൊണ്ട് ആ പ്രയോഗം താങ്കളുടെ കീശയിൽ തന്നെ വെച്ചോ... നന്നായി ചേരും..
@musthafapadikkal6961
@musthafapadikkal6961 2 жыл бұрын
@@jaleelabdul1780 😂
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
നസ്തികത കാവി മയമാകുന്നു എന്നതിന്റെ മകുടോദാഹരമാണ് ആരിഫും പിന്നെ രവിചന്ദ്രനും, oru കോളാമ്പി പെണ്ണും മനൂജ എന്നാണ് പേരെന്ന് തോന്നുന്നു.
@subiap4396
@subiap4396 2 жыл бұрын
നിങ്ങൾ ഈ പറയുന്നതിൽ ഒന്നും വലിയ കാര്യമില്ല.. അഭിപ്രായങ്ങൾ പലതും ഉണ്ടാവും നിങ്ങൾ തന്നെ എത്ര അവാന്തരവിഭാഗങ്ങൾ ഉണ്ട്
@ottakkannan2050
@ottakkannan2050 2 жыл бұрын
ഒരു വിഡിയോയിൽ പറയുന്നു പള്ളി ഉണ്ടാക്കുന്നതിൽ ഹിന്ദുകൾക്കും കൃസ്ത്യാനികൾക്കും വിരോധമില്ല. ചില ചെറിയ കുട്ടികൾക്കാണ് വിഷമം .. ഇവർക്ക് യുദ്ധം ചെയ്തു കൊണ്ടേ ഇരിക്കണം ആദ്യം ശത്രുകളെ പിന്നിട്ട് മറ്റു വിഭാഗത്തെ പിന്നീട് അയൽ വാസിയെ പിന്നിട് സ്വയം
@pushpothamangp3413
@pushpothamangp3413 2 жыл бұрын
100 kanakkinnu avaanthara vibhagangalund .parasparam poradikkunna,vivahangalilpolum bandhappedaatha,pallikalpolum vyathasthamaaya koottangal .ennitt onnaanennu prasangikkum.
@abdulsalam5718
@abdulsalam5718 2 жыл бұрын
പ്രബോധനത്തിൻ്റെ 01.10.2011ലെ ലക്കത്തിൽ 'ഹൃദയങ്ങൾ ഭയപ്പെടാൻ സമയമായില്ലെ' എന്ന ശീർഷകത്തിൽ "...നിങ്ങൾ ദൈവഭയത്താൽ കരയണം.കരയുന്നില്ലെങ്കിൽ അങ്ങിനെ നടിക്കുകയെങ്കിലും ചെയ്യുക" എന്ന് പറയുന്നതിനെ കുറിച്ച് നിങ്ങൾ എന്തു പറയുന്നു? ഇത് എഴുതി വെച്ചത് ഒരു യുക്തിവാദിയൊ നാസ്തികനൊ അല്ല. നേരെമറിച്ച് ഇസ്ലാം ഏറ്റവും നന്നായി കൊണ്ടു നടക്കുന്നു എന്ന് വീമ്പിളക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ്.
@haneefaam7086
@haneefaam7086 2 жыл бұрын
ഇസ്ലാമിനെ വിമർശിക്കുന്ന വരും തെറ്റിദ്ധരിപ്പിക്കുന്ന വർക്കും ഇതേപോലെയുള്ള സന്ദേശങ്ങൾ അറിയിച്ചു തന്നതിൽ മുഹമ്മദ് വേളം സാഹിബിന് നന്ദി
@vasu8794
@vasu8794 2 жыл бұрын
ഇസ്ലാമെന്ന ഭീകരതലോകം തിരിച്ചറിഞ്ഞതിനെ, ഇസ്ലാമ ഫോബിയ എന്ന് ഇസ്ലാമിസ്റ്റുകൾ സമാധാനിക്കുന്നു, ഭീകരത തന്നെയാണീ മതം
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
ഈ വിമർശിക്കുന്ന ഭാഗം നമ്പറിറ്റ് പറയുന്നല്ലോ. അത് ശരിയോ തെറ്റോ എന്നറിയാൻ ഖുർആൻ നോക്കിയാൽ മതിയല്ലോ.
@pshabeer
@pshabeer 2 жыл бұрын
Jazakallah
@anwarsadath8330
@anwarsadath8330 2 жыл бұрын
Jazakallah Khair
@jyothishjyothi202
@jyothishjyothi202 2 жыл бұрын
പാറക്കല്ലാ
@anwarsadath8330
@anwarsadath8330 2 жыл бұрын
@@jyothishjyothi202 Barakalla
@sulaiman.pudukkool7135
@sulaiman.pudukkool7135 2 жыл бұрын
നിങ്ങൾക്ക് നിങ്ങളുടെ അണികളിൽ വല്ല അന്തക്കേടും വിവരിച്ചു കൊടുക്കാൻ കഴിയണമെങ്കിൽ രവിചന്ദ്രനും സാം ഹരിസും നിലനിൽക്കണം. അത് കൊണ്ടാണ് അപകടം ചൂണ്ടിക്കാണിച്ച യ്ഥാർത്ഥ സെക്യൂലർ യുക്തിവാദിയായ ജബ്ബാർ മാഷിനെ വിമര്ശിക്കാൻ ആവേശം കാണിക്കുന്നത്. നിങ്ങളുടെ അൽപ്പത്തരം മുസ്‌ലിം സമുദായത്തിലെ സാധാരണക്കാരൻ വിലയിരുത്തുന്നുണ്ട്. യുക്തിവാദികൾ RSS അനുകൂലികളായ 'എസ്സെൻസി' നും അതിന്റെ നേതാവായ രവിചന്ദ്രനും എതിരെ പരസ്യമായി രംഗത്ത് വന്നപ്പോൾ മതേതര സമൂഹം സ്വാഗതം ചെയ്യുമ്പോൾ അതിൽ ആസ്വസ്ഥർ ആകുന്നത് ഇപ്പോൾ രണ്ട് കൂട്ടരാണ്. ഒന്നാമത് രവിചന്ദ്രന്റെ കക്ഷികൾ. രണ്ടാമത് ജമാഅത്തെ ഇസ്‌ലാമി.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ആർക്കും അഭിപ്രായം പറയാനും കേൾക്കാനുമുള്ളഅവസരം അടുത്ത കാലത്ത് മനുഷ്യന് ലഭിച്ചതാണ് മതം ഭരിക്കുന്നകാലത്ത് പുരോഹിതന്മാർ പറയുന്നത് മാത്രം കേൾക്കുകയാണ്
@koyammonqassim4808
@koyammonqassim4808 2 жыл бұрын
ജബ്ബാറിന് മനസിലായാൽ ജബ്ബാറിന് ജീവിഥ ശുദ്ദി വരുത്താം
@jobingeorge7772
@jobingeorge7772 2 жыл бұрын
ചന്ദ്രനെ വെട്ടി രണ്ട് കഷ്ണമാക്കിയ ടീമുകളാണ്.. ഇതൊക്കെ വെറും പൂ പറിക്കുന്ന ലാഘവം മാത്രം.. 🔥
@fasilfaisu1315
@fasilfaisu1315 2 жыл бұрын
ഉവ്വോ 🗾🧱
@shemisid99shamla6
@shemisid99shamla6 2 жыл бұрын
Very informative 🤝
@Ameermuhammed12
@Ameermuhammed12 2 жыл бұрын
ജബ്ബാർ മാഷ് പണ്ട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറയുന്നത് അത് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ മതിയാകും
@Theone-mq6yf
@Theone-mq6yf 2 жыл бұрын
Adhehathyn rssumay bandham undo enn correct annyeshik
@Ameermuhammed12
@Ameermuhammed12 2 жыл бұрын
@@Theone-mq6yf അന്യോഷിക്കേണ്ട കാര്യം ഇല്ല ഹേ എല്ലാ കാര്യങ്ങളും വെക്തമായി പറയുന്നുണ്ട് അത് മനസ്സിലാകാനുള്ള വിവേകം ഉണ്ടായാൽ മാത്രം മതി
@Iamsafeerhussain
@Iamsafeerhussain 2 жыл бұрын
Vivekiyaya exmu
@Theone-mq6yf
@Theone-mq6yf 2 жыл бұрын
@@Ameermuhammed12 Onn poyeda . Mm Ak akbarumay vellu vilich thott naarya video poi kanu . Enit vann konak
@anoopchalil9539
@anoopchalil9539 2 жыл бұрын
Exmu alla emu😂
@sureshkumarkkkumar5516
@sureshkumarkkkumar5516 2 жыл бұрын
വെടി വെക്കാം. ഉന്നം തെറ്റരുത്. അത് പോലെയാണ് താങ്കൾ പറയുന്നത്. ജബ്ബാർ മാഷ് പറഞ്ഞ കാര്യങ്ങളെ പറ്റി പറയാതെ , വിമർശനത്തിന് മറുപടി പറയാതെ , വെടി വെക്കരുത്. ജബ്ബാർ മാഷ് പറയുന്ന സ്വതന്ത്ര ആശയങ്ങൾ എന്നെ പോലുള്ളവർക്ക് ആത്മവിശ്വാസമുണ്ടാക്കി തന്ന യുക്തിചിന്തകൾ കൂടിയാണ്. ആദ്യ പറഞ്ഞത് ഒന്നുകൂടി പറയട്ടെ . ഒന്നം നോക്കി വെടി വെക്കാതെ കാടടക്കി വെടി വെക്കാതെ !!!??
@azismk1017
@azismk1017 2 жыл бұрын
Good reading
@alavipalliyan4669
@alavipalliyan4669 2 жыл бұрын
ജബ്രാ തിരിച്ചറിവ് 🤙വിരൽ ചൂണ്ടുന്നത് : ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവിശ്വാസികൾ അമ്പതിനായിരം വർഷങ്ങളുടെ പീഡനം വഹിക്കും. ഒരുമിച്ചു കൂട്ടപ്പെടുന്ന നാളിൽ
@exzoro8193
@exzoro8193 2 жыл бұрын
👌👌 Super comedy!
@ass7734
@ass7734 Жыл бұрын
ജബ്ബാർ മാഷ് മതത്തെ വിമര്ശിക്കുന്നതിനെ കുറിച്ചല്ല പറഞ്ഞതു. സാമൂഹിയ പ്രശനം മാത്രം മുൻനിർത്തി കേരളത്തിൽ നടക്കുന്നതിനെ കുറിച്ചാണ്. ഇടക്ക് ഹിജാബും കത്തിച്ചിരുന്നു.
@sabithec
@sabithec 2 жыл бұрын
കൃത്യമായി പറഞ്ഞു
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 2 жыл бұрын
ജബ്ബാറിന്റെ പുറകിൽപോകുന്നത് പ്രത്യേകിച്ച് ഒരുഗുണവും ചെയ്യില്ല. കാരണം അയാൾ. ഞാൻ ഇവിടെയുണ്ട് എന്നറിയിക്കാൻ പുതിയ ഓരോ നമ്പർ ഇറക്കുകയാണ്
@saleemtirur681
@saleemtirur681 2 жыл бұрын
Yes
@bhagavandas429
@bhagavandas429 2 жыл бұрын
ജബ്ബാർ മാഷ് എവിടെയുണ്ട് എന്ന് പലരും തിരയുന്നു.
@fasilfaisu1315
@fasilfaisu1315 2 жыл бұрын
@@bhagavandas429 ങേ ---
@anas01111
@anas01111 Жыл бұрын
ജബ്ബാർ മാഷെ കണ്ടിട്ടാണ് ഇവിടെ കേറിയത്
@sumayyasumayyath5551
@sumayyasumayyath5551 2 жыл бұрын
Barakallah
@jyothishjyothi202
@jyothishjyothi202 2 жыл бұрын
പാറക്കല്ലാ
@hanidq4381
@hanidq4381 2 жыл бұрын
@@jyothishjyothi202 ജയ് കൊത രാം 😂
@jyothishjyothi202
@jyothishjyothi202 2 жыл бұрын
@@hanidq4381 ഞാൻ ചേട്ടനാണ് പഹയാ
@hanidq4381
@hanidq4381 2 жыл бұрын
@@jyothishjyothi202 നീ കോളനി ആണല്ലേ അറിഞ്ഞില്ല
@vipinvnath4011
@vipinvnath4011 2 жыл бұрын
​@@hanidq4381 thalla hu punda
@kadavilkadavil1286
@kadavilkadavil1286 2 жыл бұрын
തിരിച്ചറിയാൻ വൈകിയത് കൊണ്ടു. തന്നെയാണ് ജബ്ബാർ ഇങ്ങനെ. തല തിരിഞ്ഞ്. പോയത്
@bhagavandas429
@bhagavandas429 2 жыл бұрын
അറിവിൽ നിന്നാണ് തിരിച്ചറിവ് ഉണ്ടാവുന്നത് ജബ്ബാർ മാഷുടെ ആദ്യത്തെ അറിവ് ഖുർആൻ എന്തൊ വലിയ സാധനമാണ് എന്നായിരുന്നു. തിരിച്ചറിഞ്ഞപ്പോൾ അത് വെറും കെട്ട് കഥ മാത്രയാണെന്ന് മനസിലാക്കി. കഥ
@kadavilkadavil1286
@kadavilkadavil1286 2 жыл бұрын
@@bhagavandas429 ബാർഗവാ. ജബ്ബാറിന്. ആദ്യം ഖുർആൻ ഒരു സമ്പവമാണെന്നു തോന്നി. പിന്നീട്. അതൊരു കേട്ടു കഥയാണെന്നും തോന്നി. അപ്പോൾ അറിവിൽ നിന്നു. തിരിച്ചറിവ് ജബ്ബാറിന് കിട്ടി. ഇതല്ലേ നീ പറയുന്നത്. എന്നാൽ. പ്രവാചകന്റെ കാലം മുതൽ. നീ പറഞ്ഞ ഈ കെട്ടുകഥ പുസ്തകത്തെ. അന്ന് പരിഹസിച്ചവരെപ്പോലെ. ഈ 21 ആം നൂറ്റാണ്ടിലും ഇന്നുള്ളവരും പരിഹസിക്കുന്നുണ്ടല്ലോ . എന്നിട്ടു അന്നും ഇന്നും. പരിഹസിച്ചവർ. തന്നെയല്ലേ. അവസാനം. ഈ പരിശുദ്ധ ഖുർആനിനെ. വിശ്വസിച്ചു നെഞ്ചോടു ചേർത്തത്. ഇന്നും. ഈ ഖുർആനിനെ വിശ്വസിച്ചു ലോകത്തു പലരും ഇസ്‌ലാമിലേക്ക് വരുന്ന. വാർത്തകൾ നീ അറിയുന്നണ്ടല്ലോ. അപ്പോൾ നിന്നോട് ജാൻ ചോദിക്കുന്നു. അവർ ഇസ്‌ലാമിലേക്ക് വന്നത്. അറിവിൽ നിന്നു തിരിച്ചറിവ് കിട്ടിയിട്ടാണോ. അതോ. അറിവില്ലായ്മയിൽ. നിന്നു. തിരിച്ചറിവ് കിട്ടിയിട്ടൊ ? നീ പറഞ്ഞ പോലെ. ഖുർആനിനെ വിശ്വസിചാ ഒരു വ്യക്തിക്ക്. അതിൽ നിന്ന് മാറണമെങ്കിൽ ഒരു തിരിച്ചറിവ് വേണം. എന്നാൽ ഖുർആനിൽ വിശ്വസിക്കാത്ത ഒരു വ്യക്തിക്ക് ഇസ്‌ലാമിലേക്ക് വരേണ്ട. ആവശ്യവും ഇല്ല. അതിനൊരു തിരിച്ചറിവും. വേണ്ട. പിന്നെ എന്ത് അടിസ്ഥാനത്തിലാണ്. ഖുർആനിനെ ഒരു. സംഭവമായി കാണാത്തവർ. പിന്നീട്. ഈ ഖുർആൻ ഒരു സമ്പവമാണെന്നു വിശ്വസിച്ചു ഇസ്‌ലാമിലേക്ക് വരുന്നത് . ? നീ പറയുന്നപോലെ ഖുർആൻ ഒരു വലിയ സംഭവം ഒന്നും അല്ലെങ്കിൽ പിന്നെ എങ്ങിനെയാടോ ലോകത്തു. ഇന്ന് 170 കോടിയിൽ പരം മനുഷ്യർ. ഈ ഖുർആനിനെ. ഇമാമാക്കുക ? ഇനി. 170 കോടി ജനങ്ങൾ വിഡ്ഢികളും. ജബ്ബാർ മാത്രം ബുദ്ധിയുള്ളവനും എന്നു. നീ പറയുമോ ? എങ്കിൽ. ജബ്ബാർ. എന്തുകൊണ്ട് സ്വന്തം സങ്കടനായിലെ കാര്യങ്ങൾ തിരിച്ചറിയാൻ വൈകിപ്പോയി ? ബാർഗവാ ഒരു വ്യക്തിക്ക് എന്തിലും വിശ്വാസമാണ് വേണ്ടത്. വിശ്വാസമാണ്. ഏതൊരു കാര്യത്തിലും നമ്മെ ഉറപ്പിച്ചു നിർത്തുന്നത്. അമ്മയെ തല്ലുന്ന മകനോട്. ടാ. അതു നിന്നെ പ്രസവിച്ച അമ്മയാടാ. എന്നു ഒരുത്തൻ പറഞ്ഞപ്പോൾ. അവൻ പറഞ്ഞു. എന്നെ പ്രസവിച്ചത്. ഈ സ്ത്രീയാണെന്നു. ജാൻ കണ്ടിട്ടില്ലല്ലോ. എന്നാണ്. ഇത്തരം വാദങ്ങളിൽ വിശ്വസിക്കുന്നവർ. അതു ജബ്ബായറായാലും ഭാർഗവൻ ആയാലും. അവർക്ക്. ഒന്നിലും. വിശ്വാസം ഉണ്ടാവില്ല. അവർ എന്തിലും. സംശയിച്ചു കൊണ്ടേയിരിക്കും. സത്യത്തെ അവർ ഒരിക്കലും. അംഗീകരിക്കില്ല.
@KTLF-dr4se
@KTLF-dr4se 2 жыл бұрын
പറയാനുള്ളതിൽ ആദ്യം പറയേണ്ടത് ജബ്ബാർ മാഷിന്റെ ഖുർആൻ വിമർശനങ്ങൾ കുള്ള മറുപടിയാണ്. മാഷ്‌ 59 ഖുർആൻ ക്ലാസുകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതുവരെ ആരും അതൊന്നും കളവാണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് അതിനൊന്നും പറയാതെ മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ല
@nazeer5562
@nazeer5562 2 жыл бұрын
ചപ്പര് എന്ത് ക്ലാസ് എടുക്കുന്നു എന്ന
@sharafudeenj4146
@sharafudeenj4146 2 жыл бұрын
ജപ്പാർ മാഷ് 59 അല്ല 1000. ക്ലാസ് എടുത്താലും നിങ്ങളെപ്പോലുള്ളർ മാത്രമാണല്ലോ വായിക്കാറുള്ളത്. ജപ്പാറിന്റെ ക്‌ളാസിന് ജപ്പാറിന്റെ വിലയേ കല്പിക്കുന്നുള്ളൂ. അതാണല്ലോ മറുപടി കിട്ടാത്തത്. 😭😭😭😭.
@yazidzidan6332
@yazidzidan6332 2 жыл бұрын
അടിമത്തം ഇസ്‌ലാമിൽ ഹലാലോ ഹറാമോ?
@kuttymallu6402
@kuttymallu6402 2 жыл бұрын
@@sharafudeenj4146 രണ്ട് അടിമയെ ഒരു പ്ലേറ്റിൽ എടുക്കട്ടേ
@kuttymallu6402
@kuttymallu6402 2 жыл бұрын
മുഹമ്മദ്‌ വേളം എന്ന പൊട്ടൻ ആറാം നൂറ്റാണ്ടിൽ ഉണ്ടായ പൊട്ടൻ മുഹമ്മദ്‌ പോലെ തന്നെ
@kdrmakkah5510
@kdrmakkah5510 2 жыл бұрын
ഇന്നത്തെ യുക്തി നാളത്തെ ശക്തിവാദി
@noorudheenkm5746
@noorudheenkm5746 2 жыл бұрын
Good
@suharaaliyar119
@suharaaliyar119 2 жыл бұрын
കാക്ക യുടെ ബുദ്ധി പോലും ഇല്ലാത്തവർക്ക് ഇതെങ്ങനെ. മനസ്സിൽ ആകും.
@makkarmm165
@makkarmm165 2 жыл бұрын
പറയുന്നവർക്കും അത് വേണം.....
@MADHURAM...
@MADHURAM... 2 жыл бұрын
ആറാം നൂറ്റാണ്ടിൽ ജനിച്ച ആളെ കുറിച്ചാണോ?
@jijymolbaby1398
@jijymolbaby1398 2 жыл бұрын
@@makkarmm165 Enne krishiyidam thatha.
@alimoideen972
@alimoideen972 2 жыл бұрын
തീർച്ചയായും അന്യാഷണം നടക്കട്ടെ സത്യം ബോദ്ധ്യപ്പെടുമ്പോൾ അംഗീകരിച്ചു കൊള്ളും
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
ഇനിയെന്ത് സത്യം മനസ്സിലാക്കാൻ. അദ്ദേഹം മനസ്സിലാക്കിയ സത്യങ്ങളാണല്ലോ കാലങ്ങളായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
@alimoideen972
@alimoideen972 2 жыл бұрын
@@rajanmulloorvaliyaveedu3838 അദ്ദേഹം ഇപ്പോഴും അന്യാഷണത്തിലാണ് അത് അവസാനിക്കുമ്പോൾ അദ്ദേഹംപ്രഖ്യാപിക്കും കാത്തിരിക്കൂ
@exzoro8193
@exzoro8193 2 жыл бұрын
@@alimoideen972 That Jabbar would finally realise that islam is fascistic? Think he already has that opinion.
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
👌
@narayanankuttyramalloor4715
@narayanankuttyramalloor4715 2 жыл бұрын
മുസ്തഫാ മൗലവിയുടെ ഇസ്ലാമാണെങ്കിൽ മാത്രം അതിനെ മാനവീകത ആയി എടുക്കാം സുഹൃത്തേ . നിങ്ങൾ പഠിക്കുന്ന പുസ്തകങ്ങളിൽ നിങ്ങൾ കുഴപ്പം ഒന്നും കാണുന്നില്ല. അതിൽ വംശീയത തീരെ ഇല്ലന്നല്ലേ ? താങ്കളുടെ കണ്ണിലെ കോല് മാറ്റൂ എന്നിട്ടാകാം മറ്റവരുടെ കണ്ണിലെ കരടിനെ കുറിച്ച് പറയുന്നത്🤣🤣🤣
@abdulaziznottanveedan9925
@abdulaziznottanveedan9925 2 жыл бұрын
അൽഹംദുലില്ലാഹ്
@muneermmuneer3311
@muneermmuneer3311 2 жыл бұрын
😂
@സത്യാന്വെഷികോണ്ടോട്ടി
@സത്യാന്വെഷികോണ്ടോട്ടി 2 жыл бұрын
You are mistaken.RC never support sanghism and we can understand his stands from his previous vedios.the split among them is purely politics. I support both of them or all of them who are against religion.Atheism is following scientific temper only not inlogical believes.
@abdusamad5435
@abdusamad5435 2 жыл бұрын
Good 👍
@iqbalmohamed3588
@iqbalmohamed3588 2 жыл бұрын
👍👍👍
@mansooralikp789
@mansooralikp789 2 жыл бұрын
@shajishaji3469
@shajishaji3469 2 жыл бұрын
Alfam vanthillaha😋
@rubeenathanveer3554
@rubeenathanveer3554 2 жыл бұрын
👍🏻👍🏻
@mohammedalikm534
@mohammedalikm534 2 жыл бұрын
ജസാക്കല്ലാഹ്
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
നിരീശ്വരമത ദൈവം രവിരണ്ണനെ സംവാദത്തിൽ അടിച്ച് കൊന്ന PM വേളം സാഹിബിന് 👏👏👏👏😍😍💞💞💝💝❤️❤️❤️💓💓💓💪💪💪💪💪💪💪
@moideenyousaf3757
@moideenyousaf3757 2 жыл бұрын
Speed up the talking, then can get more reach
@nishan9264
@nishan9264 2 жыл бұрын
True💯💯
@howisthat6893
@howisthat6893 2 жыл бұрын
You can increase the playback speed....
@sakeeribrahim6583
@sakeeribrahim6583 2 жыл бұрын
Speedil samsarich sheelichal channel Charchail upakarappedum
@AbdulKarim-dc3yi
@AbdulKarim-dc3yi 2 жыл бұрын
സുന്നി... ഷിയാ....വഹാബി...മൗദുദി..... 😂😂😂... ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം ഇസ്‌ലാം ആണെന്ന് ഇസ്‌ലാം സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ...
@jacobcj9227
@jacobcj9227 2 жыл бұрын
അത് അവരുടെ അറിവ് ഇല്ലാത്തത് കൊണ്ടാണ്. എന്ത് ചെയ്യാം? ദൈവത്തിന്റെ നിഴല്‍ ആണ് ഇവർ follow ചെയ്യുന്നത്. നിഴലിനു സ്വതന്ത്ര്യം ഇല്ല. ക്രിസ്തുവിന്റെ followers ന് സ്വതന്ത്ര്യം കിട്ടും. ക്രിസ്തു മത വിശ്വാസി ക്ക് സ്വതന്ത്ര്യം ഇല്ലാതാക്കി, ആ മതം canonical Bible follow ചെയതതതോടെ. യേശു, അന്നത്തെ മതത്തിന് മോചനം കൊടുക്കാനാണ് സുവിശേഷം കൊടുത്തത്. വീണ്ടും അംഗീകാരവും കിട്ടിയതോടെ, പണവും പദവിയും കിട്ടുമെന്ന് അറിഞ്ഞതോടെ, ഈ കള്ളന്മാര്‍, ആടിന്റെ തോല് ഇട്ട് വേഷം ധരിച്ച് ചെന്നായ, കുഞ്ഞാടുകളെ പറ്റിച്ച് കൊണ്ടുപോയി. യേശു പറഞ്ഞിട്ടുണ്ട്, എന്റെ സ്വരം തിരിച്ച് അറിഞ്ഞ് ബുദ്ധിയുള്ള കുഞ്ഞാട് ചെന്നായ യുടെ പിറകെ പോയില്ല. അപ്പോൾ ആണ് യഥാർത്ഥ ചെന്നായ, നബിയെ അള്ളായുടെ ബാധ കേറി, പെണ്ണും ഭൗതിക സുഖവും പ്രലോഭിപ്പിച്ച്, നബിയുടെ ക്യാമ്പ് ആയ ഇസ്ലാം മതം സൃഷ്ടിച്ച് ആ ബാധയുടെ ശക്തി കൊടുത്ത്, പെണ്ണും പണവും കൊള്ള അടിച്ച്, അംഗീകരിക്കാത്ത അവരെ അടിമ ആക്കി. അടിമയുടെ supervisors ആണ് ഉസ്താദ്‌. നമ്മളുടെ ഉള്ളില്‍ എല്ലാവരിലും ആ ദൈവത്തിന്റെ നിഴല്‍ ആയ അല്ലാഹ് കുറച്ച് എങ്കിലും ഉണ്ട്. Jabbar മാഷ്‌ ഇത് കുഞ്ഞ് ആയിരിക്കും തന്നെ കണ്ടു. ആരിഫ് ഹുസൈന്, liyakath, അബ്ദുള്‍ ഖാദിര്‍, MN കാരശ്ശേരി ഇവരൊന്നും ഇനി ആ സ്വര്‍ഗം തട്ടിപ്പാണ് എന്ന് മനസ്സിലായി പോകില്ല. യുക്തി യുള്ള മനുഷ്യത്വം ഉള്ള എല്ലാവർക്കും ഈ അടിമത്തം ചെയ്യാതെ സഹോദരൻള്‍ക്കു ആശ്വാസം കൊടുത്ത് സാവകാശം പുറത്ത്‌ വരും.
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
@@jacobcj9227 രണ്ടും ഒന്ന് തന്നെ. ഒരേ പൊട്ടത്തരങ്ങൾ. ഇതിനേക്കാൾ ബാലരമയിലെ മായാവി എന്ന കഥ വായിക്കാൻ എന്തു രസം. വിഡ്ഢിത്തരങ്ങൾ കുറവാണ്. ദൈവങ്ങളെക്കാൾ കൂടുതൽ , മായാവി ഒരുപാട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പണ്ടത്തെ കാലമായിരുന്നെങ്കിൽ മായാവിയും ഒരു ദൈവമായേനെ.
@jacobcj9227
@jacobcj9227 2 жыл бұрын
@@rajanmulloorvaliyaveedu3838 നിങ്ങളുടെ ഏതു യുക്തിയില്‍ "രണ്ടും ഒന്നായി" കണ്ടത്? ഞാൻ എഴുതിയത്, ബൈബിൾ ലെ പഴയ നിയമത്തിലെ ദൈവം ആയ yehova യും, ഇസ്ലാമിലെ ഖുര്‍ആന്‍ ലെ അല്ലാഹുവും എകദേശം ഒന്നാണ് എന്ന്. എന്നാൽ Bible ല്‍ തന്നെ യേശുവും yehova യും ചില ഇടങ്ങളില്‍ യാഥാര്‍ത്ഥ്യവും നിഴലും പോലെ, വേറെ സ്ഥലങ്ങളില്‍ ഇരുളും വെളിച്ചവും പോലെ കാണാം.. ഇനി നിങ്ങൾക്ക് എങ്ങനെ യേശുവിനെയും yehova യെയും ഒന്നായി കാണാനുള്ള യുക്തി പറയാമോ??
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
@@jacobcj9227 ഞാൻ പറഞ്ഞത് രണ്ടും ദൈവീക ഗ്രന്ഥമല്ല എന്നാണ്. മനുഷ്യന്റെ ഭാവനയിൽ തോന്നിയത് എഴുതി വച്ചിരിക്കുന്നു. പിന്നെ ബൈബിൾ പ്രകാരം യഹോവയും യേശുവും രണ്ടുപേർ. യഹോവയെ വേണമെങ്കിൽ ദൈവമായി കരുതാം.
@jacobcj9227
@jacobcj9227 2 жыл бұрын
@@rajanmulloorvaliyaveedu3838 കഥയാണ് എങ്കിലും യുക്തി ഉണ്ടാവണം. അതിൽ സത്യവും സ്നേഹവും . എല്ലാ യുക്തിക്ക് അനുകൂലം ആയിരിക്കണം. ആ ആശയത്തെ ദൈവീകത്വം ആയി കാണാം മതങ്ങള്‍ അല്ല, ദൈവത്തിന്റെ സങ്കല്‍പം. യഥാർത്ഥ ദൈവം
@asharafashraf5901
@asharafashraf5901 2 жыл бұрын
ജബ്ബാറിന് ഹിദായത്ത് കിട്ടി നല്ല ജിഹാദി ആകട്ടെ... സ്വർഗത്തിൽ ഹൂറിമാരുടെ കൂടെ അദ്ദേഹത്തെ ഒന്നിച്ചു ചേർക്കണേ നാഥാ
@shameerpunchavayal1829
@shameerpunchavayal1829 2 жыл бұрын
👍🏻
@user23197
@user23197 2 жыл бұрын
ജബ്ബാർ മാഷ് കഷ്ടപ്പെട്ട് തുറന്നു വിട്ട ഭൂതം ജബ്ബാർ മാഷെ തന്നെ വേട്ടയാടുന്നു.
@vasu8794
@vasu8794 2 жыл бұрын
മാഷു് അല്ല മക്കയിൽ തന്നെ മുഹമ്മദിനെ തുറന്നു കാണിച്ചിരുന്നു
@bhagavandas429
@bhagavandas429 2 жыл бұрын
ജബ്ബാർ മാഷ് എന്നും വേട്ടയാടപ്പെട്ടിട്ടേ തുള്ളു. ആര് വേട്ടയാടിയാലും ശരി പറഞ്ഞു കൊണ്ടേ ഇരിക്കും.
@AbdulKareem-ig8wl
@AbdulKareem-ig8wl 2 жыл бұрын
യൂറോപ്പ് പോലും യേശുവിനെ ചോദ്യം ചെയ്യാനും മതം മാറാനും തുടങ്ങി എന്നിടത്താണ് കാര്യങ്ങൾ: ചർച്ചുകൾ അടച്ചുപൂട്ടിയും വാടകക്ക് നൽകിയും വിലക്ക് നൽകിയും കയ്യൊഴിയുന്നതായി കാണുന്നു =
@fasilfaisu1315
@fasilfaisu1315 2 жыл бұрын
@@bhagavandas429 ഏയ് അങ്ങിനെ പറയരുത്
@shibin-em5ek
@shibin-em5ek 2 жыл бұрын
നീ എന്തൊക്കെയാടോ പറയുന്നേ.... ഖുർആൻ എടുത്ത് വായിച്ചു പടിക്കെടോ 🤣
@ummerp1676
@ummerp1676 2 жыл бұрын
👍👍❤️👍👍
@azadillath5830
@azadillath5830 2 жыл бұрын
ഇതൊക്കെ അറിയണമെങ്കിൽ രാജ്യത്ത് നടക്കുന്നത് ഇവര് വല്ലതും അറിയണ്ടേ.എവിടെ. ഏറ്റവും കുറഞ്ഞത് ഇവർക്കുള്ള പ്രതികരണമെങ്കിലും ഇവർ കേൾക്കേണ്ടേ. അതുമില്ല. ഞങ്ങളെന്തോ വലിയ സംഭവമാണെന്ന് വിചാരിച്ചു കൊണ്ട് ഇവർക്ക് പറയാനുള്ള മണ്ടത്തരം ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കുക. റേഡിയോ പോലെ. അങ്ങോട്ട് ഒന്നും കേൾക്കില്ലല്ലോ
@bhagavandas429
@bhagavandas429 2 жыл бұрын
അത് മത പുരോഹിതരുടെ കാര്യം പറഞ്ഞതായിരിക്കും. യുക്തിവാദി എന്തെങ്കിലും തെറ്റി പറഞ്ഞാൽ അവരുടെ കൂടെ നിൽക്കുന്നവർ പ്രതികരിക്കും.
@devdev4742
@devdev4742 2 жыл бұрын
അഫ്ഗാനിൽ - ബി ശ്മയം
@AbdulKareem-ig8wl
@AbdulKareem-ig8wl 2 жыл бұрын
@@devdev4742 ഇന്ത്യയിൽ മാംസ ഭക്ഷണത്തിന്റെ പേരിൽ 30 പേരെ അടിച്ചു കൊന്നത് ജന്തു വിസ്മയമായിരുന്നോ?.....
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
ആ മണ്ടത്തരം ഏതെന്നു പറഞ്ഞുതരാമോ? ഒരു അഞ്ചെണ്ണം പറഞ്ഞാൽ മതി.
@KiswaKis-o3u
@KiswaKis-o3u 3 ай бұрын
Vismayam thanne nee poyi kesu kudu​@@devdev4742
@krishnakumarv9737
@krishnakumarv9737 Жыл бұрын
സംസാരരീതി കൊള്ളാം. എന്നാൽ നാസ്തികർ ലോകത്ത് എമ്പാടും ഉന്നയിക്കുന്ന ന്യായങ്ങൾക്ക് മറുപടി നൽകാൻ ആറാം നൂറ്റാണ്ടിലെ മത പൊട്ടന്മാർ ഇനിയും നൂറ്റാണ്ടുകൾ കാത്തിരുന്നാലും കാര്യമില്ല!!!. ലോകം ഭാരതത്തിൽ നിന്നും പഠിച്ച ശ്രീരാമന്റെയും ജൈനന്റയും ബുദ്ധന്റെയും നാരായണഗുരുവിന്റ യും ഗാന്ധിജിയുടെയും മതേതരത്വം മനസ്സിലാക്കി മനുഷ്യനായി മുന്നോട്ടു പ്രയാണം ചെയ്യുക. ഒരിക്കലും വരാത്ത മത രാജ്യത്തിനായുള്ള കാത്തിരിപ്പ് ഉപേക്ഷിക്കുക##.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 2 жыл бұрын
ഈ ജബ്ബാർ ആരാ മോൻ മൂപ്പർക്ക് ഇതൊക്കെ പറയാൻ എന്തവകാശം. ജബ്ബാർ വളർന്നതും സംഘപരിവാര ങ്ങളെ സുഖിപ്പിച്ചും അവരുടെ പ്രോത്സാഹനവും പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ട് തന്നെയാണ്. ജബ്ബാറീന്റെ പല മുസ്ലിം വിമർശനങ്ങളും സംഘപരിവാരത്തിനു വേണ്ടി തന്നെയായിരുന്നു. മുസ്ലിം ഫെയ്ക്ക് ഐഡി യിൽ വന്ന് ജബ്ബാറിന് അനുകൂലമായി കമന്റ് പോസ്റ്റ് ചെയ്തതും സംഘപരിവാരങ്ങളും കൃ സംഘികളും തന്നെയായിരുന്നു. ജബ്ബാറിന്റെ ഇപ്പോഴത്തെ പ്രസ്താവന കസ്റ്റമറെ കിട്ടാത്ത വേശ്യയുടെ ചാരിത്ര്യപ്രസംഗം ആണ്
@MADHURAM...
@MADHURAM... 2 жыл бұрын
അദ്ദേഹം സ്വർഗം കിട്ടാൻ വേണ്ടിയല്ല ഇത്രയും കാലം പ്രവർത്തിച്ചത്... താൻ ജനിച്ചു വളർന്ന സമൂഹത്തിന്റെ അവസ്ഥ കണ്ട് പരിഭവച്ചായിരുന്നു... മുസ്ലിം സമൂഹം ഇത്രയെങ്കിലും വളർന്നത് അദ്ദേഹത്തെ പോലുള്ളവരുടെ കഷ്‌ടപ്പാടിന്റെ ഫലമാണ്...
@ashrafmohd.ashraf6331
@ashrafmohd.ashraf6331 2 жыл бұрын
നേരാ. ജബ്ബാർ ഇല്ലായിരുന്നെങ്കിൽ മുസ്ലിം സമൂഹം ഏറെ പിന്നിലായി പോയേനെ. വിദ്യാഭ്യാസം തീരെ ഇല്ലായിരുന്ന മുസ്ലിം സമൂഹം അദ്ദേഹം ഒറ്റ ഒരാളുടെ പ്രസംഗം കൊണ്ടു മാത്രമാണ് വിദ്യ അഭ്യസിക്കാൻ തുടങ്ങിയത് അദ്ദേഹം മുസ്ലിങ്ങൾക്ക് വേണ്ടി എത്രയോ സ്കൂളുകൾ ആരംഭിച്ചു കോളേജുകളും യൂണിവേഴ്സിറ്റികളും സ്ഥാപിച്ചു. പാവപ്പെട്ട മുസ്ലിംകൾക്ക് വീട് നിർമ്മിച്ച് നൽകി വെള്ളം ഇല്ലാത്തവർക്ക് കുടിവെള്ളത്തിനു വേണ്ടി കിണർ കുഴിച്ചു കൊടുത്തു. മുസ്ലിംകളെ ഒറ്റപ്പെടുത്തുന്ന പൗരത്വബില്ലിനെതിരെ ശബ്ദിച്ചു. മുസ്ലിം വംശഹത്യ അപലപിച്ചു. എത്ര നല്ല മനുഷ്യൻ!
@MADHURAM...
@MADHURAM... 2 жыл бұрын
@@ashrafmohd.ashraf6331കുടിവെള്ളവും, അരിക്കും അപ്പുറം ഒരു സമൂഹം നശിക്കുന്നത് വികല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ടാണ്... അവരെ മനുഷ്യമാക്കുന്ന പ്രവൃത്തിയാണ് മഹത്തരം സുഹൃത്തേ.... ഇലന്തൂരിൽ നരബലി നടന്നത് താൻ കളിയാക്കിയ പോലെ കുടിവെള്ള പ്രശ്നം കൊണ്ടാണോ? തന്റെ ബുദ്ധി നാസ വാടകയ്ക്ക് കൊണ്ടുപോകും 😂
@MADHURAM...
@MADHURAM... 2 жыл бұрын
@@ashrafmohd.ashraf6331 മുസ്ലികൾക്ക് മാത്രം സ്കൂൾ സ്ഥാപിച്ചു വർഗീയത വിളമ്പുന്നതാകും താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ ജബ്ബാർ മാഷ് മനുഷ്യനായി ജീവിക്കാനുള്ള അറിവാണ് സമൂഹത്തിനു നൽകിയത്... അതൊക്കെ തനിക്ക് മനസ്സിലാകണമെങ്കിൽ ആറാം നൂറ്റാണ്ടു മുതൽ താനടക്കാം ചുമന്നു നടക്കുന്ന നാറുന്ന മതമാറാപ്പ് അങ്ങ് ദൂരെ അറബി കടലിൽ വലിച്ചെറിയണം.... എങ്ങനെ എറിയാൻ? സ്വർഗത്തിൽ ഹൂറികളെ സ്വപ്നം കണ്ടാണല്ലോ തന്നെ പോലുള്ളവർ പള്ളിയും, മദ്രസയും സ്കൂളും സ്ഥാപിക്കുന്നത്....!!
@ashrafmohd.ashraf6331
@ashrafmohd.ashraf6331 2 жыл бұрын
@@MADHURAM... അതെ ഉത്തരം മുട്ടുമ്പോൾ തുടങ്ങാം സ്വർഗ്ഗം, ഹൂറി, പ്രവാചകനെ തെറി..
@modernlife11
@modernlife11 2 жыл бұрын
മിണ്ടാതിരിക്കൂ വേളം
@sheejabeevi6598
@sheejabeevi6598 2 жыл бұрын
സംസാരത്തിന് സ്വല്പം കൂടി വേഗത വേണം
@amirkasim
@amirkasim 2 жыл бұрын
Playback speed കൂട്ടി വെച്ചാൽ മതി 1.5 is better
@sheejabeevi6598
@sheejabeevi6598 2 жыл бұрын
@@amirkasim ആ സംവിധാനം എങ്ങനെയെന്ന് അറിയില്ല. വോയ്സ് മെസേജ് ആണെങ്കിൽ ഓകെ
@amirkasim
@amirkasim 2 жыл бұрын
@@sheejabeevi6598 Video ൽ ഒന്ന് touch ചെയ്താൽ കാണാം വലതു ഭാഗത്ത് ഏറ്റവും മുകളിലായി settings button. അതിൽ touch ചെയ്താൽ options കാണാം. അതിൽ playback speed ൽ touch ചെയ്ത് കൂട്ടാനും കുറക്കാനും പറ്റും. 1.5x വെച്ചാൽ മനസ്സിലാകുന്ന വിധത്തിൽ സ്പീഡ് ആയി കേൾക്കാം.
@sheejabeevi6598
@sheejabeevi6598 2 жыл бұрын
@@amirkasim جزاك الله خير
@amirkasim
@amirkasim 2 жыл бұрын
@@sheejabeevi6598 الله يعطيك علما نافعا
@faizalrahman8381
@faizalrahman8381 2 жыл бұрын
🤝🤝
@noohkhanjabbar5301
@noohkhanjabbar5301 2 жыл бұрын
Islam and Quran are fasisist or not bro. ? .Read your malayalam Quran using common sense and see
@sonussupperkareem4583
@sonussupperkareem4583 2 жыл бұрын
സത്യധർമ്മാദി വെടിഞ്ഞിടും പുരുഷനെ ക്രൂധമാം സർപ്പത്തിനേലും ഭയക്കണം
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
എനിവിടെയാണ് സത്യം , എവിടെയാണ് ധർമ്മം?
@abdhullakutty6248
@abdhullakutty6248 2 жыл бұрын
സംഘ പരിവാറിന്റെ പിണിയാളായ ജബ്ബാർ പറയുന്നു
@lathupal3117
@lathupal3117 2 жыл бұрын
ഇവർ യുക്തിക്ക് വാദം പിടിച്ചവർ
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 жыл бұрын
Good messag,, ഇസ്‌ലാം പിറന്ന അന്ന് മുതൽ വിമർശിക്കപ്പെടുന്ന ഒരു മതമാണ്,, അത് കൊണ്ടാണ് ഇസ്‌ലാം തീ പോലെ ലോകത്തു പടർന്നു കൊണ്ടരിക്കുന്നത്,, പ്രതേകിച്ചും യൂറോപ്പിൽ,, 👍💪
@vasu8794
@vasu8794 2 жыл бұрын
യൂറോപ്പിലാണ് ഏറ്റവും അധികം പേർ ഇസ്ലാം വിടുന്നത്, ഇസ്ലാമിൻ്റെ പുക്കൾ കൊടി തന്നെ ഭീകരതയാണു,, അത് കൊണ്ടാണ്, ഇസ്ലാമിക രാഷടങ്ങൾ ഇസ്ലാ മോഫോബിയ ആണ് ലോകം മുഴുവൻ എന്നു നിലവിളിക്കുന്നത്, ഇസ്ലാ മോഫീയർ ആണ് ലോകം മുഴുവൻ,
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 жыл бұрын
@@vasu8794 കണ്ണടച്ചു ഇരുട്ടാക്കിയിട്ടു കാര്യമില്ല,,, വിഡ്ഢിത്തം ഒരു അലങ്കാര മാക്കുകയും ചെയ്യരുത്,, യുറോപ് ഇസ്‌ലാം വിടാൻ യുറോപ് ഇസ്ലാമിക രാജ്യങ്ങൾ ആ ണോ 😂😂അവിടെ ആയിരകണക്കിന് ചർച്ചുകൾ മസ്ജിദ് കൾ ആയി മാഷേ,, താങ്കൾക്കു ഇസ്‌ലാമിനെ പറ്റി ഒരു ചുക്കും അറിയില്ല എന്നും മനസ്സിലായി,, ഇസ്‌ലാം ആരുടേയും കുത്തകയല്ല,, എല്ലാ മതത്തിന്റെയും അടിത്തറ ഇസ്‌ലാം ആണ്,, മനുഷ്യന്റെ സ്വാർത്ത താൽപ്ര്യങ്ങൾക്ക്‌ വേണ്ടി മതത്തിന്റെ നിയമങ്ങളിൽ അതാതു കാലത്ത് ദൈവത്തിനു നിരക്കാത്ത ഓരോരോ മാറ്റങ്ങൾ വരുത്തിയ പോഴാണ് പ്രാവജകൻ മുഹമ്മദ്‌ നബി വഴി പരിശുദ്ധ ഖുർആൻ ഈ ഭൂമിയിലേക്ക്,, മനുഷ്യരിലേക്ക്‌ ഇറക്കപ്പെട്ടത്,, പഠിക്കുക സ്വയം തിരഞ്ഞെടുക്കുക
@vasu8794
@vasu8794 2 жыл бұрын
@@AbdulRasheed-cg6vz യൂറോപ്പിൽ എത്തുന്ന മുസ്ലിങ്ങൾ മതം ഉപേക്ഷിക്കുന്നു, പെട്രോൾ പണം ഇഷ്ടം പോലെയുള്ളതു് കൊണ്ട് ലോകത്തെ ഭീകരതയും പള്ളികളും വർദ്ധിക്കുന്നു,
@vasu8794
@vasu8794 2 жыл бұрын
@@AbdulRasheed-cg6vz ഭൂമിയിലെ സകലമനുഷ്യരും മുഹമ്മദിനേക്കാൾ നല്ലവരാണു, മുഹമദിന് മുമ്പു ഇസ്ലാം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ല, മുഹമ്മദിൻ്റെ നുണ കഥകൾ മാത്രം,
@vasu8794
@vasu8794 2 жыл бұрын
@@AbdulRasheed-cg6vz മുഹമ്മദിൻ്റെ ചരിത്രം ഭക്തിയില്ലാതെ പഠിക്ക്
@sharathkp0
@sharathkp0 2 жыл бұрын
നാസ്തികർ തമ്മിൽ അടി, പ്രശ്നങ്ങൾ എന്നൊക്കെ പറഞ്ഞു സന്തോഷിക്കുന്നവരെ,.. അടിയും പ്രശ്നങ്ങളും ചർച്ചകളും ഒക്കെ കൂടി ആണ് നാസ്തിക വാദം വളരുന്നത്.. വ്യത്യസ്ത ചിന്തകളെ സ്വീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുകയാണ്.. അല്ലാതെ നിങ്ങളെ പോലെ ഒന്ന് മാത്രം ആണ് ശരി എന്ന് പറയുക അല്ല.. അത് മനസിലാക്കാൻ പോലും പറ്റുന്നില്ലേ??? ഈ പ്രശ്നങ്ങൾ ഒക്കെ നസ്തിക സമൂഹം വളരെ സന്തോഷത്തോടെ ആണ് കാണുന്നത്.. വ്യത്യസ്ത ചിന്താ ധാരകൾക്ക് ഇവിടെ സ്വീകരണം കിട്ടണം...
@jyothishjyothi202
@jyothishjyothi202 2 жыл бұрын
ഉം കണ്ണൊക്കെ എഴുതിയിട്ടുണ്ടല്ലോ
@jijymolbaby1398
@jijymolbaby1398 2 жыл бұрын
🤣
@salimanangadi5021
@salimanangadi5021 2 жыл бұрын
ഒരു വിഭാഗത്തിന് വോട്ടവകാശം ന്നൽകരുത് എന്ന് പറയുന്നത് ആണോ നാഗരികത..??
@rafiahamed7345
@rafiahamed7345 2 жыл бұрын
Islamophobiya മധുരം പുരട്ടി. നാസ്തിക ലേബലിൽ പുറത്തിറക്കുന്നു എന്നു സാരം
@ahahahsss420
@ahahahsss420 2 жыл бұрын
ഈ ഹംക്കിന് ഇതൊന്നും അറിയുന്നില്ലെ
@arunchenthamarakshan5187
@arunchenthamarakshan5187 2 жыл бұрын
Come to matter thambu
@nishadbabu5249
@nishadbabu5249 2 жыл бұрын
തള്ളാഹുവിന്റെ തള്ളുകൾ എത്രയോ മഹത്തരം !
@chembayilshameer8621
@chembayilshameer8621 2 жыл бұрын
യുക്‌തിയില്ലാത്ത വാദം എല്ലാ യുക്തിവാദവും തകർന്നടിയും
@MADHURAM...
@MADHURAM... 2 жыл бұрын
മതം ഭയങ്കര യുക്തിയാണ് 😂
@chembayilshameer8621
@chembayilshameer8621 2 жыл бұрын
@@MADHURAM... ഭയങ്കരം😲
@vasu8794
@vasu8794 2 жыл бұрын
ഇസ്ലാമെന്ന ഭീകരത അതിൻ്റെ മാളത്തിൽ തന്നെ ഒടുങ്ങും
@bhagavandas429
@bhagavandas429 2 жыл бұрын
മത മണ്ടത്തരം തലയിൽ നിന്ന് ഇറങ്ങിയാൽ അവൻ യുക്തിവാദിയാവും.
@pushpothamangp3413
@pushpothamangp3413 2 жыл бұрын
@@chembayilshameer8621 swapnam kando.
@girishgirishbalan5466
@girishgirishbalan5466 2 жыл бұрын
Thangal. Aranu..andanu .nilapadu Viswasiyano..ukthivathiyano yukthivathikallkidayill Nigalude .roll andanu
@TheSanmathi
@TheSanmathi 2 жыл бұрын
സാം ഹാരിസിനെയൊക്കെ വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലല്ലേ അയാളെ തിരിച്ചറിയാൻ കഴിയുക
@vimsageer7537
@vimsageer7537 2 жыл бұрын
പുതിയകുപ്പി പഴയവീഞ്ഞ്..... പാശ്ചാത്യർ എന്തിലും കുറ്റക്കാർ... ഇസ്ലാമിൽ ഒരു പ്രശ്നവുമില്ല.... യഥാർത്ഥത്തിൽ ജബ്ബാർ മാഷ് ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നതാവും നല്ലത്...അതിൽ അദ്ദേഹത്തിന് അവഗാഹമുണ്ട്. എന്നാൽ മറ്റു വിഷയങ്ങളെ കുറിച്ച് അടിസ്ഥാനമായ അറിവുകൾ അദ്ദേഹം ഇനിയും നേടേണ്ടതായിട്ടുണ്ട്.
@haqueep5579
@haqueep5579 2 жыл бұрын
Ukthivaadi pryogathinod yojippilla...
@shama267
@shama267 Жыл бұрын
അയ്യൂബ് മൗലവി യുക്തി വാദം വിട്ടു ഇസ്‌ലാമിലേക്ക് തിരിച്ചു വന്നു
@TheOutspokenBro
@TheOutspokenBro 2 жыл бұрын
Ithippo Valla Muslims um aaanenki Thodangum Dhaa kandille Mathathinte peril Thallunnu ..!! ithaan Nammal Matham Vendaa enn Parayunnath .. What a Yukthiii😂😂
@pvshamsuddinvichemon1401
@pvshamsuddinvichemon1401 2 жыл бұрын
GooD
@AbdulRasheed-eo4yt
@AbdulRasheed-eo4yt 2 жыл бұрын
യൂറോപ്പിന്റെ പച്ചാ തലത്തിൽ നിന്ന് കൊണ്ട് ഇന്ത്യയുടെ പച്ചാത്തലത്തെ കാണരുത് എന്നത് തന്നെയാണ് ശരി അതിൽ ജബ്ബാർ മാഷ് പറഞ്ഞതിലെന്താ തെറ്റ് ഇന്ത്യ മതത്തിന്റെ വേഗ്റ്റ് കുഴിയിൽ തന്നെയാണ് ഇന്നും യൂറോപ്പ് അതിൽ നിന്ന് ഒരു പാട് മാറിയ സമൂഹമാണ് അത് കൊണ്ട് അവിടെ നടത്തി. ക്കൊണ്ടിരിക്കുന്ന ബോധവൽക്കരണം ഇന്ത്യയിൽ നടത്താൻ ഇനിയും ഒരു പാട് സമയമെടുക്കും അതല്ലെ ശരി മാഷെ ക്രൂഷിക്കാനായി വാചകക്കസത്ത് വേണ്ട
@anas01111
@anas01111 Жыл бұрын
ഇസ്ലാമിനെ പറഞ്ഞാൽ എങ്ങനെയാണ് വംശീയമാവുന്നത്? ഇസ്ലാം മതമല്ലേ? വംശം അല്ലല്ലോ?
@manojkumarppadikkal8248
@manojkumarppadikkal8248 2 жыл бұрын
Pinthirippan
@makkarmm165
@makkarmm165 2 жыл бұрын
പ്രബോധനം ആഴ്ച പതിപ്പിലെ ചില ലേഖനം വായിച്ചപോലെ ആയി....
@abdulkarimta
@abdulkarimta 2 жыл бұрын
ഈ സമയം പൈങ്കിളി സാഹിത്യം വായിക്കാനല്ലല്ലോ.
@makkarmm165
@makkarmm165 2 жыл бұрын
@@abdulkarimta ഭാഷ ആശയ വിനിമയത്തിനുള്ളതാണ്, ആശയങ്ങൾ ഒരാളുടെ മനസിലും, എഴുതപെടുന്ന പേജ് ലും മാത്രം തങ്ങി നിന്നിട്ട് കാര്യം ഇല്ല... മറ്റുള്ളവരുടെ മനസിലേക്കും, ബുദ്ധിയിലേക്കും പകർന്നു കൊടുക്കാൻ കഴിയണം... ഇത് കൂടുതലായി പറയാൻ കാരണം കുറേ കാലം പ്രബോധനം എന്ന ആഴ്ച്ച പതിപ്പ് വായിച്ചപ്പോൾ കിട്ടിയ അനുഭവം ആണ്.... കാര്യങ്ങൾ ആഹ്ലാദപൂർവ്വം ഉൾക്കൊണ്ടു വായിക്കണമെങ്കിൽ,അത് പറയുന്ന അല്ലെങ്കിൽ എഴുതുന്ന ആളുടെ മനസ്സും അറിവും വായിക്കുന്നവരുടെ അല്ലെങ്കിൽ കേൾക്കുന്നവരുടെ മനസിലേക്ക് പതിയാൻ പറ്റിയ ഭാഷയിൽ ആയിരിക്കണം...........അതിലെ ഇസ്ലാമിക വിഷയങ്ങൾ അല്ല..... ചില ലേഖനങ്ങൾ മനസിലാ ക്കാൻ പാട് ഉണ്ട്....
@abdulkarimta
@abdulkarimta 2 жыл бұрын
@@makkarmm165 എഴുതുന്നയാൾക്ക് ഒരു ലക്ഷ്യമുണ്ടാവും. വായിക്കുന്നയാൾക്ക് താൽപര്യമില്ലെങ്കിൽ വായിക്കാതിരിക്കലാണ് നല്ലത്. വെറുതെയൊരു പ്രസിദ്ധീകരണത്തെ കുറിച്ച് അവാദം പറയുന്നതെന്തിന്? താങ്കൾ പ്രബോധനം വായിച്ചിട്ടുമില്ല, അതിനോട്ട് താൽപര്യവും ഇല്ല . താങ്കളുടെ താത്പര്യം മറ്റു പലതാണ്. അത് പ്രബോധനം കൊണ്ട് നടക്കില്ല. വേറെ നോക്ക്.
@makkarmm165
@makkarmm165 2 жыл бұрын
@@abdulkarimta ചില ലേഖനങ്ങൾ........മൊത്തം ഉള്ളടക്കം അല്ല..........
@abdulkarimta
@abdulkarimta 2 жыл бұрын
@@makkarmm165 കൈയ്യുളള ഒരു ബനിയനും അരയിൽ ഒരു പച്ച ബെൽറ്റും കൈയിൽ ഒരു പേനാ കത്തിയും തലയിൽ ഒരു തൊപ്പിയും നീണ്ട താടിയും ഒരു പ്രത്യേകതരം ഭാഷാ പ്രയോഗവും , ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ നല്ല വിദ്യാഭ്യാസ മുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി പഠിക്കുന്നു , ഈ സമുദായത്തിലെ കുട്ടികൾ . അവർ വായിച്ചോളും . എല്ലാ നിലവാരത്തിലും പെട്ടവർ വായിക്കുന്ന ഒരാഴ്ച പതിപ്പാണ് പ്രബോധനം.
@assiv8540
@assiv8540 2 жыл бұрын
.
@pushpothamangp3413
@pushpothamangp3413 2 жыл бұрын
ividathe kaaryam parayoo velam.ivide ningalkk sukhamaano allayo?
@salihkt4298
@salihkt4298 2 жыл бұрын
Islaminnu enth pattananu,
@gireeshan2541
@gireeshan2541 2 жыл бұрын
സാമ്രാജ്യം 😄😄😄😄
@mkasim8563
@mkasim8563 2 жыл бұрын
ഇത്രയും സാവധാനം പറയുന്നത് കേൾക്കാൻ ഒരു രസമില്ല ,
@suneerkm5149
@suneerkm5149 2 жыл бұрын
Go settigs and Increase playback speed to 1.25 👍
@criticmason953
@criticmason953 2 жыл бұрын
ലോകം ഇസ്ലാമാകുന്നത് വരെ യുദ്ധം ചെയ്യുക എന്ന നബിവചനം വംശീയതയല്ലേ മാഷേ?
@rashikck5474
@rashikck5474 2 жыл бұрын
എപ്പോ
@hala163
@hala163 2 жыл бұрын
അങ്ങിനെ ഒരു നബി വചനം ഇല്ല.. ഉണ്ടങ്കിൽ ഒന്ന് ഒന്ന് കാണിക്ക് യുക്തി തീരെ ഇല്ലാത്ത യുക്തി വാദീ
@ottakkannan2050
@ottakkannan2050 2 жыл бұрын
@@rashikck5474 പടിച്ചണം അറബി പടിച്ചണം ....
@criticmason953
@criticmason953 2 жыл бұрын
@@hala163 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അള്ളാഹുവിന്റേതാകുന്നത് വരെയും നിങ്ങൾ അവരോട് യുദ്ധം ചെയ്യുക. സുറ: 8:39
@musthafapadikkal6961
@musthafapadikkal6961 2 жыл бұрын
@@criticmason953 അവരോട് എന്നാൽ ആരോട്
@Truth_vvarrior
@Truth_vvarrior 2 жыл бұрын
ഗ്രൂപ്പ് ൻ്റെ കാര്യം ആണെകിൽ ഞാമ്മക്ക് അല്ലേ ഒരു പാട് ഗ്രൂപ് ഉള്ളത്..??
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
അത് തല്ക്കാലം ഒരു പ്രശ്നമല്ല. അന്യ മതസ്ഥരെ തുരത്തുന്നതുവരെ ഒറ്റക്കെട്ടായിരിക്കും.
@sabirkarunagappally8753
@sabirkarunagappally8753 2 жыл бұрын
👍
@Chikku00713
@Chikku00713 2 жыл бұрын
സ്നേഹസംവാദം എന്ന തള്ള് കേട്ട് കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഞാൻ ഈ മതം എന്തോ വലിയ ചക്കര മതം ആയിരുന്നു എന്നാണ് കരുതിയിരുന്നത്.... അസ്സലാമു ഇത്രയും വൃത്തികെട്ട മനുഷ്യത്വ വിരുദ്ധമായ മതമാണെന്ന് മലയാളികൾക്ക് പഠിക്കാൻ അവസരം ഉണ്ടാക്കിത്തന്ന ദാവ പ്രവർത്തകർക്ക് പ്രത്യേകം നന്ദി😎
@TheOutspokenBro
@TheOutspokenBro 2 жыл бұрын
Ath Vazhiye Manassilaayikkolum.. Thaaankal Kettath Ee Vaka Jukthi Vaadhikalil Ninnumaayrkkum..!! 🤭
@sadikhhindhana2014
@sadikhhindhana2014 2 жыл бұрын
നീ "നല്ലോണം" പഠിച്ചിട്ടുണ്ടെന്നു മനസ്സിലായി!!
@anoopchalil9539
@anoopchalil9539 2 жыл бұрын
Nee enthanu padichathu🤔
@alimoideen972
@alimoideen972 2 жыл бұрын
ഇപ്പോഴും അന്വാഷണത്തിലാണ് അവസാനം എല്ലാറ്റിലും പോയി രുചി നോക്കുമ്പോൾ മനസ്സിലാകും സത്യം വിട്ടുള്ള കളി തീക്കളിയാണ് എന്ന് അപ്പോൾ നിലവിലെ വിശ്വാസികളേക്കാൾ താങ്കൾ നല്ല വിശ്വാസിയാകും അന്വാഷണം തുടരട്ടെ
@ceepee044
@ceepee044 2 жыл бұрын
എന്താണീ മനുഷ്യ വിരുദ്ധം.... അറിയാൻ വീണ്ടിയാണ് ട്ടാ q
@royroy-ml7ju
@royroy-ml7ju 2 жыл бұрын
അല്പം കൂടി കാത്തിരിക്കു ഉടനെ ജബ്ബാർ മാഷ് കലിമ ചൊല്ലും
@shibin-em5ek
@shibin-em5ek 2 жыл бұрын
മൈര് ചൊല്ലും... 🤣
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
😄😄😄
@eepachanpulikkattil7860
@eepachanpulikkattil7860 2 жыл бұрын
തബ്ബത് സൂറ കിട്ടാവുന്നത്ര താഫ്സീർ വായിച്ചാൽ പിന്നെ ജബ്ബാർ തന്നെയാണ് ശരി എന്ന് മനസ്സിലാവും കാക്കോ ങ്ങള് യൂ ട്യൂബിൽ വളമ്പിക്കോളിങ്ങക്ക് കായി ങ്കിലും കിട്ടുവലോ 😄
@devdev4742
@devdev4742 2 жыл бұрын
ഇറാനിലെ - പെണ്ണുങ്ങൾ - ജിഹാദികളെ - എയറിലാക്കുന്നതിനെക്കുറിച്ച് - ഒരു വീഡിയോ - ചെയ്യോ - കോ യാ?
@ashrafashraf9209
@ashrafashraf9209 2 жыл бұрын
Good
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 32 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН