എറണാകുളം ശിവക്ഷേത്രത്തിൽ എത്തിയ ആനകൾ

  Рет қаралды 547,061

Sweet Spot Kochi Da

Sweet Spot Kochi Da

Күн бұрын

Пікірлер: 144
@ranipm4535
@ranipm4535 9 ай бұрын
പാപ്പാന് ഒരു ബിഗ് സല്യൂട്ട് 🙏🙏👍🏻. അങ്ങനെ വേണം നയത്തിൽ ഇടയാൻ ഒരുങ്ങി യ അതിനെ സ്നേഹം കൊണ്ട് ശാന്തനാക്കി.വലിയ ഒരു അപകടം ഒഴിവാക്കി 🙏🙏👍🏻
@beenakbbeena4529
@beenakbbeena4529 9 ай бұрын
❤ ഇവിടെസ്റ്റാർ ആയത് പാപ്പാൻ ആണ് പാപ്പാൻ ഒന്ന് അടിക്കുക പോലും ചെയ്തില്ല വേറെ വല്ല പാപ്പാന്മാരും ആയിരുന്നെങ്കിലോ❤
@vineethajibin9579
@vineethajibin9579 8 ай бұрын
ആ കസേര ഇട്ട് ഇരുന്ന ചേട്ടന്റെ ഒരു ധൈര്യം.. ഞാൻ ഒക്കെ ആയിരിക്കണം അടുത്ത ജില്ലയിൽ എത്തിയേനെ ഓടി 😂
@Smithak-jr8ro
@Smithak-jr8ro 8 ай бұрын
🤣🤣
@mayamanu5257
@mayamanu5257 8 ай бұрын
😂🤣ശെരിയ ഞാനും ഓർത്തു
@raviwarrier5658
@raviwarrier5658 8 ай бұрын
അന്തോം, കുന്തോം ഇല്ലായ്മയാണ്, ധൈര്യമല്ല..ഇനി എന്തെങ്കിലും സംഭവിച്ചാൽ ചർക്കാർ ഒന്നും തരില്ല...നിങ്ങളുടെ നിരുത്തരവാദിത്തപരമായ പെരൂമാറ്റത്തിന് നിങ്ങളും, നിങ്ങടെ കുടംബവും ഉത്തരവാദികൾ
@shyamaladevi8519
@shyamaladevi8519 8 ай бұрын
അതെ ഞാനും വിചാരിച്ചു ഈ ആൾക്ക് എന്താ ധൈര്യം പക്ഷെ പിന്നെഅയാൾ എണീറ്റു 😄
@shilpasvictor1327
@shilpasvictor1327 8 ай бұрын
ധൈര്യം അല്ല.... വിവരക്കേട് 😊
@raninair6065
@raninair6065 8 ай бұрын
ഇങ്ങനെ വേണം പാപ്പാൻ. ഒരു വലിയ കൈയ്യടി 👏👏👏👏👏
@RR-oc3sn
@RR-oc3sn 9 ай бұрын
അത്രേം നേരം wait ചെയ്ത അഞ്ചാമത്തെ ആനയാണ് ഹീറോ
@kunjutti290
@kunjutti290 8 ай бұрын
😂
@rekhapvpv9093
@rekhapvpv9093 8 ай бұрын
😂😂
@pushpaprakash5827
@pushpaprakash5827 8 ай бұрын
😂😂
@shilpasvictor1327
@shilpasvictor1327 8 ай бұрын
ശെരിയ 😅
@rajipillai7168
@rajipillai7168 8 ай бұрын
Sathyam
@Salini610
@Salini610 9 ай бұрын
ഇത്ര കാട്ടിയിട്ടും ആ പാപ്പൻ ഒന്ന് നോവിക്ക പോലും ചെയ്തില്ല ❤❤❤❤
@sarunsaru2982
@sarunsaru2982 9 ай бұрын
Motta prashanth
@gopalakrishnancm3032
@gopalakrishnancm3032 9 ай бұрын
നോവിച്ചാൽ പണി പാളും. അങ്ങേർക്ക് ആന പണി അറിയാം.
@Faisalpachuzzz
@Faisalpachuzzz 9 ай бұрын
😂നോവിച്ചാൽ ആനയുടെ തനി സ്വാഭാവം അറിയും
@ranipm4535
@ranipm4535 9 ай бұрын
നല്ല പാപ്പാൻ 🙏🙏👍🏻
@preethysreekumar4618
@preethysreekumar4618 8 ай бұрын
അതിനെ ഉപദ്രവിക്കാഞ്ഞത് വലിയ കാര്യം ആയി
@sobhanavenugopal4809
@sobhanavenugopal4809 9 ай бұрын
നല്ല സ്നേഹം ഉള്ള പാപാൻ. ചില ദുഷ്ടൻ മാർ ഇതിനകം എത്ര തവണ തോട്ടിക് പിടിച്ചേനെ
@revathymohan9655
@revathymohan9655 9 ай бұрын
Apol anu issue undakunae .papanu nanakede tonum ana kelkatae varumbol atanu upadravam koodunae . Eyal ate nannaye manage chaytu
@aswathyart-k5d
@aswathyart-k5d 9 ай бұрын
👍 ഇങ്ങനെ വേണം ആനയെ മെരുക്കാൻ അല്ലാതെ വടികൊണ്ട് തല്ലിയോ ആനയെ ഉപദ്രവിച്ചു അല്ല ആനയെ നമ്മൾ എത്ര സ്നേഹിക്കുന്നു അതുപോലെ തിരിച്ചു ആനയും നമ്മളെ സ്നേഹിക്കും 🥰
@kappithantrollsyt07458
@kappithantrollsyt07458 9 ай бұрын
വിവരമുള്ള അനക്കാരൻ ആണ് അയാൾ അനയെ പതുകെ ശാന്തൻ ആക്കി... പണി അറിയുന്ന അനാപണിക്കാർ അങ്ങനെ ആണ് എല്ലാം ചട്ടക്കാരുടെ മാത്രം ഇഷ്ടത്തിൽ അല്ല ഒരു പരുതി വരെ ആനകളെ അവരുടെ ഇഷ്ടത്തിനും വിടണം എങ്കിൽ കാര്യങ്ങൾ കൈയിൽ നിൽക്കും
@arunpaul4492
@arunpaul4492 9 ай бұрын
Motta ranjan te pazhaya pappan ayirunnu
@rekhapvpv9093
@rekhapvpv9093 8 ай бұрын
Yes
@ChandranPk-ih8cv
@ChandranPk-ih8cv 8 ай бұрын
എന്തായാലും അഞ്ചമത്തെ ആനക്കു ക്ഷമ ഉണ്ടായി. കാത്തു നിന്നല്ലോ. 🙏👍🌹
@rekhapvpv9093
@rekhapvpv9093 6 ай бұрын
ഗുഡ്
@ashifsaif2151
@ashifsaif2151 9 ай бұрын
Le ആന - ങ്ങാൻ ഇപ്പോ അന്ഗനെ ഇറങ്ങുന്നില്ല എല്ലാരും ബാക്കിൽ നിൽക്കട്ടെ പതുകെ പോകാം 🐘🐘🐘
@Sector3062
@Sector3062 9 ай бұрын
ആന അനുസരണ ഇല്ലാതെ നിന്നിട്ടും അതിന്റെ കയ് അകലത്തിൽ നിന്നും മാറാതെ നിൽക്കുന്ന കാണികൾ 🥴
@ushaanilkumar6994
@ushaanilkumar6994 9 ай бұрын
അതെ ഒരു കുഞ്ഞിനേയും കൊണ്ട് വന്നു നില്കുന്നു
@umagm7319
@umagm7319 9 ай бұрын
കാണികൾ ആണ് പലപ്പോഴും കുഴപ്പം ഉണ്ടാക്കുന്നത്
@andikkadavusureshpai6199
@andikkadavusureshpai6199 9 ай бұрын
😊​@@ushaanilkumar6994
@FamBamAcademy
@FamBamAcademy 9 ай бұрын
ആ പച്ച കണാരൻ ഇരുന്നു നോക്കുന്നു....
@shajibaby8032
@shajibaby8032 9 ай бұрын
@AparnaHari-ot4eb
@AparnaHari-ot4eb 9 ай бұрын
വെയിലത്ത് ഇറങ്ങി നടന്നു വരുവാൻ വയ്യ ❤
@UrCristiano892
@UrCristiano892 9 ай бұрын
Valare nalla pappan. Take care of that elephant
@radhakaruparambil2264
@radhakaruparambil2264 8 ай бұрын
വെയിലിന്റെ ചൂട് സഹിക്കാത്തോണ്ടാവും ഞാനില്ല വെയില് കൊള്ളാൻ എന്നാവും ആന പറഞ്ഞത് 😢
@renukat6
@renukat6 8 ай бұрын
പാവം നല്ല വെയിലാണ് സഹിക്കാൻ പറ്റണില്ല
@IamAlone-d5z
@IamAlone-d5z 8 ай бұрын
എനിക്കും അങ്ങിനെ തോന്നി
@kanakambaranpv479
@kanakambaranpv479 7 ай бұрын
May be he was thirsty
@rekhapvpv9093
@rekhapvpv9093 6 ай бұрын
Yes
@mooppan001
@mooppan001 9 ай бұрын
ആന തെറ്റാൻ ഒരു കാരണം നോക്കുവാ... പാപ്പാൻ ഒന്ന് തല്ലിയാൽ അപ്പൊ ആന തനിസ്വഭാവം കാണിക്കും.. അത് പാപ്പാൻ മനസ്സിലാക്കി പെരുമാറി 👍🏼😍😍
@nsarunkumar9033
@nsarunkumar9033 9 ай бұрын
ഹൊ!
@sushamaps4940
@sushamaps4940 9 ай бұрын
ലെ ആന...നാലാമൻ .. അങ്ങിനെ ഞാൻ ഇറങ്ങുന്നില്ല .. എന്നെ ആദ്യം ഇറക്കാൻ പാപ്പാനോട് എത്ര പ്രാവശ്യം പറഞ്ഞു......😂😂😂👍👍👍👌👌
@midhunthomas925
@midhunthomas925 8 ай бұрын
നാലാമൻ അല്ല.. ഇടച്ചട്ടം ആണ്
@sushamaps4940
@sushamaps4940 8 ай бұрын
@@midhunthomas925 എന്ന് പറഞ്ഞാൽ അറിയില്ല പറയാമോ
@vigneshrpillai7224
@vigneshrpillai7224 9 ай бұрын
ആശാൻ നൈസ് ആയിട്ട് തണലിൽ നിന്ന് പുല്ല് തിന്നാൻ നോക്കിയതാണ്😅...വെളിയിൽ നല്ല വെയിൽ അല്ലേ...ഒത്തില്ല...🙂
@anilkv6681
@anilkv6681 9 ай бұрын
😄👍
@avnizachuz2123
@avnizachuz2123 9 ай бұрын
😄😄😄😄
@jyothraj
@jyothraj 9 ай бұрын
രാവിലെ പിള്ളേര് സ്കൂളിൽ പോകാൻ നേരം ഇത് പോലെ കാണിക്കാറുണ്ട്
@RahmathInni-wl5vm
@RahmathInni-wl5vm 8 ай бұрын
എനിക്കും അതാണ് ഓർമ വന്നദ്
@shanumoviesvlogs
@shanumoviesvlogs 7 ай бұрын
😂😂😂😂😂
@kanakambaranpv479
@kanakambaranpv479 7 ай бұрын
Ana is going for duty
@girijadevi3869
@girijadevi3869 9 ай бұрын
😂❤🎉 അവൻ സ്റ്റാറാകാൻ നോക്കിയതാ❤ പാപ്പാൻ❤🎉
@kunjattasworld9945
@kunjattasworld9945 8 ай бұрын
പാപ്പാൻ വളരെ ക്ഷമയോടെ ആനയെ ശാന്തൻ ആക്കി... 🙏🙏🙏ഇത്രയൊക്കെ സംഭവിച്ചിട്ടും അവിടെ അനങ്ങാണ്ടിരുന്ന പാന്റ് ഷർട്ട്‌ ഇട്ട ആ ഒരു ചേട്ടന്റെ ധൈര്യം 🙏
@deepumuralidharan2375
@deepumuralidharan2375 8 ай бұрын
ലെ ആന :ന്റെ പൊന്നെ ന്ത്‌ വെയിലാ.... ഞാൻ ഇല്ലെയ്‌.. 😅
@rgtthambolamteam2828
@rgtthambolamteam2828 7 ай бұрын
വെയിൽ ആയോണ്ട് ആയിരിക്കും 🥰
@ravetalks6834
@ravetalks6834 7 ай бұрын
ആ കുട്ടി കുറുമ്പനെ ഉപദ്രവിക്കാത്യ പാപ്പാൻ ❤.
@IamAlone-d5z
@IamAlone-d5z 7 ай бұрын
നമ്മളെയൊക്കെ ചങ്ങലയ്ക്കിട്ടു ഒരുക്കി വെയിലത്ത്‌ നിർത്തി നോക്കണം അല്ലേൽ നടത്തണം എന്താവും അവസ്ഥ അല്ലേ ആരും അടിമയല്ല ആരുടെയും നമ്മൾ ചിലപ്പോഴൊക്കെ പ്രതികരിക്കാറില്ലേ അതുപോലെ അവരും 🐘🐘🐘🐘🐘🥰🥰🥰🥰🥰സ്വാതന്ത്ര്യം തന്നെ അമൃതം .......... ........ മൃതിയെക്കാൾ ഭയാനകം 🙏
@ArunPiravomvlog
@ArunPiravomvlog 9 ай бұрын
പ്രശാന്ത് ആണല്ലോ.. നല്ല ചട്ടംവൂ ചിട്ടയൂള്ള ചട്ടാക്കാരൻ രാജീവ്‌ ഏട്ടന്റെ ശിഷ്യൻ.
@sanojr.s772
@sanojr.s772 9 ай бұрын
Mm... മൊട്ട പ്രശാന്ത്... പാമ്പാടിയെ കൊണ്ടുനടന്ന...
@thulasi6618
@thulasi6618 8 ай бұрын
വെളിയിൽ ചൂടാണ് പാപ്പാനെ 😢. കുറച്ച് കഴിഞ്ഞ് പോക്കാം എന്നാ ആഹ പറഞ്ഞെ😂❤
@renukat6
@renukat6 8 ай бұрын
പാവം. നല്ല വെയിലാണ് ' സഹിക്കാൻ വയ്യ
@rajidaraji5265
@rajidaraji5265 9 ай бұрын
Sweets thannal varam....❤❤❤
@fawadmarjan315
@fawadmarjan315 9 ай бұрын
ലെ ആന - വെയിൽ കൊണ്ടാൽ ഞാൻ കറത്തു പോകും അത് കൊണ്ട് ഞാൻ ഇറങ്ങൂല...
@anithapm5661
@anithapm5661 8 ай бұрын
😂😂
@rekhapvpv9093
@rekhapvpv9093 8 ай бұрын
😂😂😂
@kanakambaranpv479
@kanakambaranpv479 6 ай бұрын
Anamon nalla veluthane
@banumathykrish7710
@banumathykrish7710 8 ай бұрын
Sweet Aanakkuttan.
@Abhi-YT-14
@Abhi-YT-14 9 ай бұрын
ഞങ്ങളുടെ കൊച്ചു ഗുരുവായൂർ ഗോവിന്തൻ ഞങ്ങളുടെ സ്വന്തം മാവേലിക്കര ഇന്നലെ കട്ടുവള്ളി പകൽ പൂരം തിന്ന് ഇവൻ വന്നു
@skdrajyam6684
@skdrajyam6684 8 ай бұрын
മറ്റ് ആനകൾ കിട്ടിയ ഭക്ഷണം അകത്ത് നിന്നു കഴിച്ച് വരികയോ നടക്കുന്നതിനിടയി കഴിക്കുകയോ ചെയ്തുകാണും. ഇദ്ദേഹം അത് പറ്റിയ ഇടം നോക്കി സാവധാനം കഴിക്കാനിരുന്നു. ഇറങ്ങുന്ന വേളയിൽ ആള് കഴിക്കാൻ തുടങ്ങി. അപ്പോൾ നടക്കാൻ പറഞ്ഞതും ആന ഒന്ന് നിന്നു പോയി, തീറ്റ തിഴെയും വച്ചു. അത് മനസ്സിലാക്കിയ പാപ്പാൻമാർ കുറച്ച് തീറ്റയും പഴങ്ങളും കാട്ടി വിളിച്ചു. ഇതു പോലെ കൊടുത്ത തീറ്റ നടപ്പാതയിൽ വച്ചു തന്നെ സേവിക്കുന്ന കുഞ്ഞൻമാരും ഉണ്ട് 🙏🙏🙏🙏🙏
@seenaraniggeetha2911
@seenaraniggeetha2911 8 ай бұрын
ആ കസേരയിൽ നിന്നും അനങ്ങാതെ ഇരുന്ന ആളിനെ ലക്ഷ്യം വെച്ചാ ആന നിന്നിരുന്നത്. അയാൾക് എന്നിട്ട് ഒരു കൂസലും ഇല്ല. എന്നാലും ആന എണീപ്പിച്ചിട്ടേ പോയുള്ളൂ.
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 9 ай бұрын
അതിനുമില്ലെ സ്വന്തം ഇഷ്ടങ്ങള്
@krishnadasp6137
@krishnadasp6137 8 ай бұрын
ക്ഷമയുള്ള നല്ല പാപ്പാൻ❤
@alhamdulillah622
@alhamdulillah622 8 ай бұрын
ചൂട് സഹിക്കാൻ പറ്റുന്നില്ല അതാവും പൂരത്തിന് ആനകളെ ഒഴുവാക്കണം കാരണം മനസ്സമാധാനം ഉണ്ടാവൂല ഏതു സമയത്തും ഇടയും ഈ കാലത്ത് പ്രത്യേകിച്ചു
@vishnulal3729
@vishnulal3729 9 ай бұрын
ആ സമയം തോട്ടി ഉപയോഗിച്ചാൽ ആന തെറ്റാൻ ചാൻസ് ഉണ്ട്
@JagathiReghunandhanan
@JagathiReghunandhanan 9 ай бұрын
അവിടെ ഇരിക്കുന്ന ആളിന് എന്തോ കുഴപ്പം ഉണ്ട്
@VIEWSTV-h2v
@VIEWSTV-h2v 8 ай бұрын
കഷ്ട്ടം വെയില് കണ്ട ഭീകര ചൂടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള നിൽപ്.
@nandhananandhu2146
@nandhananandhu2146 9 ай бұрын
Le paapaan : അപമാനിച്ചു കഴിഞ്ഞേങ്കിൽ ഞാൻ അങ്ങോട്ട്
@DeviBala-d9s
@DeviBala-d9s 9 ай бұрын
Aaana varunnathum kandu avide erunna. Aaa paantu kaarane kandathaanu prblm. Oru bhahumaanavum ellyaathey. Ayaal erikkunnu. 🐘❤️❤️❤️❤❤❤❤️❤️❤❤
@jayasreerkp
@jayasreerkp 8 ай бұрын
ആ ഇരുത്ത avanu istappettilla..😂
@plantaddiction3889
@plantaddiction3889 7 ай бұрын
അതെ
@dilsoncheruvathoor1381
@dilsoncheruvathoor1381 9 ай бұрын
പാപ്പാൻ ഇപ്പൊ ഒന്നും ചെയ്യാത്തത് എല്ലാവരും ക്യാമറയും പിടിച്ചുനിൽക്കല്ലേ അവന്റെ പണിപോകും എന്നുള്ളതുകൊണ്ട് മാത്രമാണ് തറിയിൽ കെട്ടി ഇതിനുള്ള മരുന്ന് കൊടുത്തിട്ടുണ്ടാകും, ആന wild animal ആണ് അതിനെ ഇണക്കി നിർത്താൻ ഒരു പരിധിവരെ പറ്റൂ അതിനെ മെരുക്കി നിർത്താനെ പറ്റൂ
@vidyasasi7233
@vidyasasi7233 8 ай бұрын
yes മനുഷ്യർ അത്ര ദയാലുക്കളൊന്നുമല്ല.
@ThakkuduSwathy
@ThakkuduSwathy 7 ай бұрын
Checkanu ullil nikkaney ishtattam 😇😆
@bijukumar6038
@bijukumar6038 8 ай бұрын
❤അഭിനന്ദനങ്ങൾ 🙏
@chellam3408
@chellam3408 9 ай бұрын
വെയിൽ kollan ഇഷ്ടം ആയി രികില😮
@vyshakhkpurakal8908
@vyshakhkpurakal8908 9 ай бұрын
മുതുകുളം 🥰🥰
@prabhavathiak3967
@prabhavathiak3967 8 ай бұрын
വെയിൽ കൊള്ളാൻ വയ്യാഞ്ഞിഠ്ഠാണ്
@3000manjusha
@3000manjusha 9 ай бұрын
He doesn't want to go out, may be he is afraid. All these parading should be stopped. Let them live in forest. That pappan was good , he didn't hurt him, also attracting him with food was a good strategy instead of hurting. Pappan should give love n respect to their elephants.
@poragundu
@poragundu 7 ай бұрын
Can any one tell me which temple is this and location in kerala.
@rekhapvpv9093
@rekhapvpv9093 9 ай бұрын
എന്താ ഇവൻ കുറുമ്പ് കാണിക്കുന്നത് 🤔🥰🥰
@sacredbell2007
@sacredbell2007 8 ай бұрын
മൃഗങ്ങളെക്കാൾ പ്രാകൃതരായ ഒരു കൂട്ടം മനുഷ്യർ. ദൈവത്തിന്റെ പേരിൽ കാടും മലയും പുഴയും കടലും എല്ലാം നശിപ്പിക്കുന്നു. ദൈവത്തിന്റെ സന്തതികളായ മൃഗങ്ങളെ കൊല്ലാകൊല ചെയ്യുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. ലോകത്തു ഇതൊക്കെ പൂർണമായും നിരോധിക്കണം. ദൈവത്തിനു എഴുന്നള്ളത്തിനു രഥം ഉപയോഗിക്കണം മനുഷ്യർ രഥം വലിക്കണം.
@elviscorreya6295
@elviscorreya6295 9 ай бұрын
It doesn't want to go out into sun light
@prasadqpp347
@prasadqpp347 9 ай бұрын
അവനു വെള്ളം കുടിക്കാൻ ദാഹിച്ചിട്ടുണ്ടാകും
@shinivinod10043
@shinivinod10043 9 ай бұрын
എന്നോടാണ് കളി ഈ പടിവിട്ടാ പിന്നെ ഒന്നും ഇപ്പ കിട്ടില്ലാ എന്ന്😂
@Abhi36949
@Abhi36949 8 ай бұрын
അയ്യപ്പൻ നൈസായിട്ട് ഒന്ന് തള്ളിയോ ഒരു സംശയം 😂😂
@dayabjimb1131
@dayabjimb1131 8 ай бұрын
തൊട്ടടുത്തു മസ്സിൽ പിടിച്ചു നിൽക്കുന്ന ചേട്ടൻ വെറുതെ പണിമേടിച്ചു കെട്ടും ആസ്വഭാവികത കാണുമ്പോൾ സേഫ് ഡിസ്റ്റൻസ് കീപ്‌ ചെയ്യണ്ടേ 😢
@rgtthambolamteam2828
@rgtthambolamteam2828 7 ай бұрын
കാലുരെ കാട്ടിം ബ്ലോക്ക് ഉണ്ടാക്കിയത് 😂😁
@FakeOG777
@FakeOG777 8 ай бұрын
മൊട്ട പ്രശാന്ത് ഏട്ടൻ 😍🖤
@amara-eva-1995
@amara-eva-1995 8 ай бұрын
Ithu ethu place aane
@muralidharanrayirath891
@muralidharanrayirath891 9 ай бұрын
ചൂട് കാരണം ആകും
@alkasoli4002
@alkasoli4002 7 ай бұрын
Aanakku endhu kshetram vechirikunnu
@sayanthkcsayanth1695
@sayanthkcsayanth1695 9 ай бұрын
1:51 1:56 🥰🥰🥰 എവിടെയാ
@geethadevi8961
@geethadevi8961 9 ай бұрын
അവൻ്റെ വയറു കുടുങ്ങി പോയതാ😂😂😂😂
@Prajeeshpp123
@Prajeeshpp123 9 ай бұрын
Nalla paappan
@minipn8024
@minipn8024 9 ай бұрын
Vanyamrugamanu ana athinayokka kattil vidunnatha nallathu
@gajalokam3493
@gajalokam3493 9 ай бұрын
Athu onnamathu kutti aana ann athu edanjonnum ellalo enthenkilum kand pedichitavum nammale pole allalo avark ellam kanan kaziyum
@jotsnanair4419
@jotsnanair4419 9 ай бұрын
ഇത്തിരി നിൽക്കട്ടെ എന്ന് വിചാരിച്ച്താ
@ShamilIlu-nz7cj
@ShamilIlu-nz7cj 8 ай бұрын
Le ആന... നീ ചെലക്കാണ്ട് മാരെടാ
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe 9 ай бұрын
മൊട്ട 💯💯
@rezwanrajan9181
@rezwanrajan9181 9 ай бұрын
Enthinada avidunne eneettathe.
@Bronisha-r2o
@Bronisha-r2o 8 ай бұрын
Mukalilulla aal enda cheyyunnath
@manjunathsasi2778
@manjunathsasi2778 9 ай бұрын
വെയിലത്ത് നിന്ന് മടുതുകാണും അതാ തണൽ കിട്ടിയപ്പോൾ നിന്ന് കളഞ്ഞത്
@s.p.6207
@s.p.6207 9 ай бұрын
Which temple festival? Which place in Kerala.
@SSKochi
@SSKochi 9 ай бұрын
Ernakulam temple
@sreekanthdhananjayan2466
@sreekanthdhananjayan2466 9 ай бұрын
Muthikulam aanakutti
@smithap-lr9dy
@smithap-lr9dy 9 ай бұрын
വെയിലാണടെ കുറച്ച് നേരം കൂടി തണലത്ത് നിന്നിട്ട് സാവധാനം പോവാം
@Hareesh301
@Hareesh301 9 ай бұрын
ഹരിഗോവിന്ദൻ. അല്ലെ. ഇത് 🔥💣
@sreedharannambiar8468
@sreedharannambiar8468 9 ай бұрын
ആനക്ക് സ റെഡ് shirtiney ഇഷ്ടപ്പെട്ടില്ല😊
@AshuR-me8ie
@AshuR-me8ie 9 ай бұрын
Avan enthokkeyo parayunnundallo . Midukkanmar .
@manu-pc5mx
@manu-pc5mx 9 ай бұрын
❤❤
@anishanu8133
@anishanu8133 9 ай бұрын
Hand break maatt pappane..ennale ikk munpot povan pattu😁
@DeviBala-d9s
@DeviBala-d9s 9 ай бұрын
Nammuda bhrammante paappaan alley athu
@mahadev97
@mahadev97 9 ай бұрын
വെയില്
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 9 ай бұрын
ഇതൊക്കെ ഒന്ന് തിന്നു കഴിഞ്ഞ് പോരെ.... എനിക്ക് ധൃതി ഇല്ല
@krishnakumarnair112
@krishnakumarnair112 9 ай бұрын
Avan chumma maduram kittan vendita allathe vere onnum ithil illa
@theerdhasurya5185
@theerdhasurya5185 9 ай бұрын
തക്കം തായം വെക്കം വേഗം
@kalakumari8459
@kalakumari8459 9 ай бұрын
🙏🪔🌹🙏🙏🙏🪔🙏
@KrishnaPriya-kl4bu
@KrishnaPriya-kl4bu 9 ай бұрын
Anthu patti 🤔🙄🙄🙄
@jobybenny8054
@jobybenny8054 9 ай бұрын
avanu veyilathu ponda
@sherinjosev475
@sherinjosev475 9 ай бұрын
Porrottta thayooo
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 34 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 77 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 34 МЛН