ഇത് പൊന്നാനി താലൂക്കിലെ ഗവന്മndu ഹോസ്പിറ്റലിൽ 2 വർഷം ആയി തുടങ്ങിയിട്ട്❤
@butterflys1109 Жыл бұрын
അതെ
@geethadevi8961 Жыл бұрын
മലപ്പുറം വളരെ പെട്ടന്ന് വളർന്ന ജില്ലാ ആണ്❤❤❤❤
@Mariyam196 Жыл бұрын
അതെ ഞാൻ പൊന്നാനിയാണ്
@jasuvlogs1737 Жыл бұрын
Nilambur Gvnmnt ആശുപത്രിയിലും തുടങ്ങീട്ട് കുറച്ചു ആയി
@jameelakv7236 Жыл бұрын
Athey...enik kittiyitund
@sajinap5265 Жыл бұрын
ഇത് നല്ല കാരൃം പാവപ്പെട്ട അർഹതപ്പെട്ട കുടുംബത്തെയൂ ഇതു നല്ല ഉപകരമാണ് നിങ്ങളെ ദൈവം അനുഗ്രഹികടേ
@RKV-f7f Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ❤❤❤❤❤❤
@NavasNavas-fo1qm Жыл бұрын
കത്രികയും പഞ്ഞിയും വയറ്റിൽ വെച്ച് കെട്ടി ... വീട്ടിൽ വിടരുത് ...😂😂😂
@deepubalan4962 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😝😝😝😋😋😋😋🤣🤣🤣🤣🤣
@husainugr5043 Жыл бұрын
😂😂😂😂
@roymark9017 Жыл бұрын
ശെരിയാ 😄
@mariyambi3651 Жыл бұрын
😂
@abdussamad7880 Жыл бұрын
അതേ പ്ലിസ് 😄😂🤣
@hamdhanbaby9131 Жыл бұрын
ഇതു കോഴിക്കോട് മെഡിക്കൽ കോളേജിലും ഉണ്ട്... എന്നെയും കുടിയേയും കാറിൽ വീട്ടിലെത്തിച്ചിരുന്നു😍
@aswathik1740 Жыл бұрын
🥰🥰🥰...ഒരു സന്തോഷം.....ഒരുപാടു പേർക്ക് ഇതൊരു ആശ്വാസം ആകും....
@bindhuuthaman1294 Жыл бұрын
Verrygood.Thankyou.Sir
@song...5539 Жыл бұрын
Kozhikode എന്നെ ഉണ്ട്
@sruthivishnu1696 Жыл бұрын
Thrissur മെഡിക്കൽ clgilum അങ്ങനെയാണ്.. അവിടെ ഫുഡ് യാത്ര ചിലവ്, അതുപോരാഞ്ഞിട്ട് നമ്മുക്ക് 700 രൂപയും ഉണ്ട്... 😍😍😍😍 dr 'സ് സൂപ്പർ oru പേടിയും വേണ്ട,, ente ഡെലിവറി അവിടെ ആയിരുന്നു, ഞൻ oru thrissur കാരിയാണ് ❤️❤️❤️❤️
@HarithaAnoop-k6p Жыл бұрын
Ente deliveriyum avideyayirunu
@sruthivishnu1696 Жыл бұрын
Nyc alle ❤️❤️❤️ junior dr, and സീനിയർസ് dr നല്ല ഫ്രണ്ട്‌ലി aanu എല്ലാരും,
@ajuanu6674 Жыл бұрын
എന്റെയും ഡെലിവറി തൃശ്ശൂരായിരുന്നു
@deepakss4431 Жыл бұрын
❤❤❤❤ Happy to hear good things about doctors 🎉🎉🎉
@ajithadeepak Жыл бұрын
Ente delivery thrissur district hospital aayirunu... Delivery kazhinju food kitti... Traveling chodhichapo nirthy vachirikanennu parannju .... Service vallare moshamayirunu Staff ellam . Ente mathram experience allato avde admit ayya ellavarkum enganeyann... Parathi parannjittonnum oru karyamilla.
@SajeevCR Жыл бұрын
നാലു കൊല്ലത്തിൽ ഒരിക്കലേ ലഭിക്കൂ എന്ന് കൂടി ഓർമിപ്പിച്ചു വിടണം.
@DivyaDivya-ci3ns Жыл бұрын
നല്ല കാര്യം ❤❤😊😊
@vaigharahulrahul4633 Жыл бұрын
4 വർഷം മുമ്പ് ആണ് ഞാൻ എന്റെ മോൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു ജന്മം നൽകിയത്.. വയനാട് പുൽപള്ളി സ്വദേശി എന്നെയും മോളെയും മാതൃയാനം പദ്ധതിയിൽ അന്ന് കാറിലാണ് വീട്ടിൽ കൊണ്ടുവന്നു ആക്കിയത്..
@Myyoutube-d3u Жыл бұрын
കൊട്ടാരക്കര gt ഹോസ്പിറ്റലിൽ ഉണ്ട് ആയിരുന്നു ഞാൻ അതിൽ ആയിരുന്നു വീട്ടിൽ വന്നത്
@achuallu7029 Жыл бұрын
Mathruyanam thudangiyitu varshangalayi...😊
@user-vb6xm4vv5n Жыл бұрын
ഗവണ്മെന്റ് മാതൃയാനം പദ്ധതി വർഷങ്ങൾ ആയി തുടങ്ങിയിട്ട്. അത് പലമെഡിക്കൽ കോളേജിലും നടപ്പിൽ ആക്കുന്നില്ല അതുപോയി റിപ്പോർട്ട് ചെയ്യൂ
@vrindaradhakrishnan1798 Жыл бұрын
Really a great service
@haseenamujeeb6024 Жыл бұрын
ഇത് വയനാട്ടിലും ഉണ്ട്
@jayasunil6837 Жыл бұрын
Kollam Victoria yil ith ethra munne vannu ...... Ente molem kunjineyum kondu njangal 2022 feb vannu ithupole thanne.......
@jollyjose3163 Жыл бұрын
Great initiative Minister..Veen
@anithaanitha502 Жыл бұрын
പൊന്നാനി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉണ്ട് കുറെ കാലമായി തുടങ്ങിട്ട്.
@Annienazar1 Жыл бұрын
ഇത് കൊല്ലം ജില്ല ഹോസ്പിറ്റലിൽ 2 വർഷം ആയി ഉണ്ട്...മാതൃയാനം പദ്ധതി🔥🔥
@JayalakshmiSudheesh-o7d Жыл бұрын
Njangalude punalur taluk hospital il um ethrayo nalay und.njan ee January yil ithupoleyanallo vannath.
@azeezpm3713 Жыл бұрын
Kasaragod താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി തുടരുന്നു
@sandhyas3363 Жыл бұрын
Ithu kandathil vachu nalla happy news annu sadarannakarkku nallaru sahayamannu
@vineethapj1093 Жыл бұрын
Ee benefit kittiya aalanu njan.. From W&C hospital, Kottaparamb, Kozhikode