അൽഹംദുലില്ലാഹ്, വേദനിക്കുന്ന മനസുകൾക്ക് ഒരു നല്ല പ്രഭാഷണം.. ഇത് പോലെ എപ്പോഴും കേൾക്കാൻ തൗഫീഖ് കിട്ടട്ടെ, അള്ളാഹു ഇങ്ങനെയുള്ള പ്രഭാഷണം കൊണ്ട് നമ്മുടെ ഈമാൻ വർദ്ധിപ്പിച്ചു തന്ന് സമാധാനം നൽകട്ടെ, ഇഹ പര വിജയം എല്ലാ മനുഷ്യർക്കും നൽകി വിജയിപ്പിക്കട്ടെ.. ആമീൻ, ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ...
@prasanthg7413 жыл бұрын
അങ്ങയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നു.എത്ര മഹനീയമാണ് .അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് അങ്ങയിലൂടെ അതിനുള്ള മറുപടി ലഭിച്ചു
@safiyasafi1254 жыл бұрын
ഒന്നിന് പുറകെ ഒന്നായി ടെൻഷൻ മാത്രം ഉള്ള എനിക്ക് ജീവിതത്തിൽ അല്ലാഹുവിൽ ഉള്ള ഉറച്ച വിശ്വാസം ആണ് എനിക്ക് ജീവിക്കാനുള്ള പ്രജോതനം ഇ മോട്ടിവേഷൻ കേട്ടപ്പോൾ നല്ല ആശ്വാസം
@faisallemi98653 жыл бұрын
അസ്സലാമു അലൈകും....🤲 നമ്മുടെയെല്ലാം ടെൻഷനുകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം അല്ലാഹു നീക്കിതരട്ടെ...🤲.. ടെൻഷൻ അകറ്റാനും തൗബ ചെയ്ത് അല്ലാഹുവിലേക് കൂടുതലായി അടുക്കാനും തഹജ്ജുദ് ജീവിതത്തിൽ കൊണ്ടുവരാനും ഒക്കെ ഇണങ്ങിയ സുബ്‌ഹ്ക് ശേഷമുള്ള അരമണിക്കൂർ,ഒരുമാസത്തെ കോഴ്സ് നടത്തി വരുന്നുണ്ട്....താല്പര്യം ഉള്ളവർ അറിയിക്കണേ.... 🕌
@shahulhameed80364 жыл бұрын
വേദനിയ്ക്കുന്നവർക്കും,വേദനിച്ചവർക്കും വളരെ ആശ്വാസമാകുന്ന വാക്കുകൾ: ഖുർആൻ മുന്നിൽ നിർത്തി അവതരിപ്പിച്ചത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി...
@muneermmuneer33114 жыл бұрын
ഖുർആൻ 😂😂😂
@shehzashabeer16453 жыл бұрын
അൽഹംദുലില്ലാഹ്
@siraj13333 жыл бұрын
ഇന്ന് കേരളത്തിൽ പേരുകിക്കൊണ്ടിരിക്കുന്ന കൂട്ട ആത്ത്മഹത്യകൾ .. അവർ ഇത്തരം positive speach കള് കെട്ടിരിന്നുവെങ്കിൽ... എന്ന് ആശിച്ചു പോകുന്നു
@sumisumayya51294 жыл бұрын
അൽഹംദുലില്ലാഹ്.എന്തൊരു മനോഹരമായ വാക്കുകൾ.കരഞ്ഞ് പോയി.ഇദ്ദേഹത്തിന് ആഫിയത് കൊടുക്കണെ അള്ളാഹ്..
@safnashfz88894 жыл бұрын
Aameenn
@msmedia34034 жыл бұрын
ആമീൻ
@Naslak-es4hd4 жыл бұрын
Ameen
@sabeenamuneer41664 жыл бұрын
Aameen
@faisallemi98653 жыл бұрын
അസ്സലാമു അലൈകും....🤲 നമ്മുടെയെല്ലാം ടെൻഷനുകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം അല്ലാഹു നീക്കിതരട്ടെ...🤲.. ടെൻഷൻ അകറ്റാനും തൗബ ചെയ്ത് അല്ലാഹുവിലേക് കൂടുതലായി അടുക്കാനും തഹജ്ജുദ് ജീവിതത്തിൽ കൊണ്ടുവരാനും ഒക്കെ ഇണങ്ങിയ സുബ്‌ഹ്ക് ശേഷമുള്ള അരമണിക്കൂർ,ഒരുമാസത്തെ കോഴ്സ് നടത്തി വരുന്നുണ്ട്....താല്പര്യം ഉള്ളവർ അറിയിക്കണേ.... 🕌
@safiahabeeb14234 жыл бұрын
ശരിക്കും, പ്രകാശം പരത്തുന്ന വാക്കുകൾ. അവതരണ രീതി great. ഏറെ ആളുകൾക്ക് , ആശ്വാസകരം ആകും തീർച്ച. Allahu അനുഗ്രഹിക്കട്ടെ.
@shaharbanushaharbanu74314 жыл бұрын
Aameen
@kadeejalaiba99304 жыл бұрын
Aameen
@shafeekkottol5454 жыл бұрын
ആമീൻ
@deepar93194 жыл бұрын
Pick 👆
@ramishahazad99304 жыл бұрын
@@shaharbanushaharbanu7431 be
@minnoosbee5564 жыл бұрын
അസ്സലാമു അലൈക്കും.. എത്രയോ പഠിച്ചു ജോലിക്ക് വേണ്ടി അപ്പോ ഞാനും ചിന്തിച്ചിരുന്നു അള്ളാഹു എന്താണ് എന്നോട് ഇങ്ങനെ ന്ന്. ഇത് കേട്ടപ്പോ മനസിന് ഒരു സമാധാനം
മാഷാ അള്ളാഹ്... ഉത്തമമായ വാക്കുകൾ... ഇനിയും ഒരുപാട് നന്മ നിറഞ്ഞ അറിവുകൾ പാവം മനുഷ്യന്ന് പറഞ്ഞു കൊടുക്കാൻ, അള്ളാഹു തആല നിങ്ങൾക്കു തൗഫീഖ് നൽകട്ടെ... ആമീൻ!
@ashraf27444 жыл бұрын
ഞാൻ വേദനിക്കുന്ന ഒരാളാണ് ഈ വാക്കുകൾ കൊണ്ട് എനിക്ക് സമാധാനം കിട്ടി
@shajithakj84914 жыл бұрын
Enkm...samadhanm...kittiya vakkukal
@allemaallema15964 жыл бұрын
Alhamdulillah
@ummumuslimah27244 жыл бұрын
kzbin.info/www/bejne/aWHdZZ6becqFZq8 Quranee fee.qalbeee Oru kunjumolude Beautiful nasheed
ഈ ലോകത്ത് എന്നോട് കൂടുതൽ കരുണകാട്ടിയത് റബ്ബ് ആണ്.ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും ഞാൻ അറിയാതെ എളുപ്പമായി😢😢😢😢ഉദാഹരണം പറയാം..ഒരു റുംമിൽ ഞാനും ഒരു പുലിയും വാതിൽ അടഞിരിക്കുന്നു.ഒന്നും ചെയ്യാൻ പറ്റില്ല രക്ഷയില്ല.എങ്കിലും ഞാൻ പുറത്ത് വന്നു പ്രതീക്ഷിച്ചതിലും അത്ഭുതത്തോടെ.ഇത് എങ്ങനെ സാധിച്ചു.ഈ ഒരു അനുഭവം നിങ്ങൾകും ഉണ്ടാകും.അത് റബ്ബാണ്😢😢😢.
@slave_of_Allah2122 жыл бұрын
ഇങ്ങനത്തെ ഗഫൂർ സാറിനെയാണ് എനിക്കിഷ്ടം..❤
@dakshamanu38904 жыл бұрын
ഞാൻ എപ്പോഴും വിധിയിലാണ് വിശ്വസിക്കുന്ന അതുകൊണ്ടാണ് എനിക്ക് ആരോടും പരാതിയില്ല പരിഭവമില്ല ,
@pramodpeechi62653 жыл бұрын
Athengane sadhyamaavunnuuu
@hasiyousaf36023 жыл бұрын
വിധിയെ പ്രാർത്ഥന കൊണ്ട് മാറ്റിയെഴുതാം
@asminavadakkayil57302 жыл бұрын
@@hasiyousaf3602kaziyumoo
@aarif7082 жыл бұрын
@@asminavadakkayil5730 urappayum👍
@salmanfarissaqafisaqafi2204 жыл бұрын
എനിക്ക് സമാധാനം കിട്ടി ഈ വാക്കുകളിൽനിന്ന്
@aayishak98193 жыл бұрын
Alhamdulilla
@g4entertainments8954 жыл бұрын
Alhamdulillah جزاك الله خيرا
@sulaimansulaimanm88174 жыл бұрын
Maasha അല്ലാഹ് ..... ഹൃദയസ്പരർ ശിയായാ വാക്കുകൾ allaahu നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲
@fayisvcfayis35494 жыл бұрын
ആമീൻ
@ibruthennadan31834 жыл бұрын
Aameen
@hennaseju29104 жыл бұрын
Ameen
@Anveer__43 жыл бұрын
Ameen
@fathimasaidalavi12433 жыл бұрын
@@ibruthennadan3183 nh
@bepositive20183 жыл бұрын
എന്റെ ഉമ്മ എപ്പോഴും പറയാറുണ്ട് പ്രതീക്ഷ കൈവിടരുതെന്ന്, എന്റെ ഉമ്മാക്ക് നീ സ്വർഗം പ്രദാനം ചെയ്യണേ നാഥാ
@shafipc76253 жыл бұрын
Aameen
@aishabeevi80503 жыл бұрын
ആമീൻ
@rasiyanani52984 жыл бұрын
അള്ളാഹു നിങ്ങൾ ക് ആരോഗ്യം വും ധിർഗ്ഗയുസും നൽകിഅനുഗ്രഹിക്കട്ടെ ആമീൻ മാഷല്ലാഹ് അസ്സലാമു അലൈകും
Ellavishamangalum maran nalla oru marunnu pma Gafoor sahib Vakkukal
@aminariya792 жыл бұрын
Masha allah nighale allahu anughrahikate
@siyadskallara35434 жыл бұрын
അല്ലാഹു നമ്മുടെ ഈമാനിൽ യഖീൻ നൽകി അനുഗ്രഹിക്കട്ടേ .....
@muhammedsinan60514 жыл бұрын
Aameen
@wayanadrahman58813 жыл бұрын
@@muhammedsinan6051 Aameen
@fathimahisana96913 жыл бұрын
Ameen
@rishan14543 жыл бұрын
Ammen
@safithaha3 жыл бұрын
ആമീൻ
@achusiyal88534 жыл бұрын
എ൯െറജീവിതവും കൈവിട്ട അവസ്ഥയിലാ മരിക്കാ൯ പോലും പലപ്പോഴും തോന്നാറുണ്ട് ഒരു വല്ലാത്ത ഒറ്റപ്പെടല് ഒറ്റയ്ക്ക്്ഇരിക്കാ൯ പേടി ഉറങ്ങാ൯ കഴിയുന്നില്ല
@shihabchanadukkam34134 жыл бұрын
🤲😥
@dakshamanu38904 жыл бұрын
ഒക്കെ തോന്നൽ,, എല്ലാം ശരിയാകും ,ഒരുപാട് തിങ്ക്ചെയ്യാതിരിക്കുക , പ്രാർത്ഥിക്കുക ,എല്ലാം ശരിയാകും
@M.H.C1694 жыл бұрын
. നിങ്ങൾ മറ്റുള്ളവരുടെ സുഖസൗകര്യങ്ങളിലേക്ക് നോക്കരുത്..ജനങ്ങൾ എന്ത് സംസാരിക്കുന്നു എന്ന് ചിന്തിക്കരുത്.. നിങ്ങളെക്കാൾ താഴേയുള്ള വരിലേക്ക് നോക്കുക.. അവരെക്കാൾ ഭേദമല്ലേ ഞാൻ എന്ന് ചിന്തിക്കുക... അല്ലാഹു എന്നെ കൈവിടില്ല എന്ന ഉത്തമബോധ്യം ഉണ്ടാവുക.. പ്രയാസങ്ങളും വിഷമങ്ങളും സഹിച്ചാൽ. നാളെ സന്തോഷത്തോടെ ജീവിക്കാം എന്ന ബോധ്യം ഉണ്ടാവുക.. അല്ലാഹു സമാധാനവും സന്തോഷവും നൽകട്ടെ.
@munnaharis63544 жыл бұрын
Orikkalum allah thanna jeevan nammal edukaan padilla.maranam onninum oru pariharavumalla..nammude bharam namme snehikkunnavarilek irattiyaki koduthitaan oro athmahathyayum kadannu pokunnath..jeevikumbol kodukkunna dukkathinekaal valuthayirikum ath..
@latheflathi38314 жыл бұрын
സത്യം
@muhamedashiquebiyyathiyil39364 жыл бұрын
ഭൂമിയിൽ സങ്കടം ഇല്ലാതെ ജീവിക്കാം എങ്കിൽ പടച്ചവൻ ഭൂമി എന്നെ സ്വർഗം ആക്കി മാറ്റിയെന്നെ ഉള്ളത് കൊണ്ട് ജീവിക്കുക്ക മറ്റുള്ളവരെ പോലെ ആവാൻ ഒരിക്കലും ശ്രമിക്കരുത് നിസ്കാരം നിലനിർത്തുക്ക പടച്ചവനിൽ വിശ്വസിക്കുക
@naju93184 жыл бұрын
Sir എന്തൊരു ആശ്വാസം നൽകുന്ന വാക്കുകൾ 👍
@habeebak50224 жыл бұрын
Mashaallah. Good Speech. Id keatt ellavarudeyu eeman vardhikatte.
@user-cb2td7zp4c2 жыл бұрын
നിങ്ങളുടെ വാക്ക് കൂടുതൽ ദുഃഖം തന്നെ എനിക്ക് നൽകി ം എൻെറ അനിയൻ ജീവിച്ചിരിക്കുന്നു എന്നു ഠ എൻറെ മനസ്സിൽ ഇനി നീങ്ങെളെ സംഭാഷണം കേൾക്കില്ല
Mashallah allahuakber love you myallahu good speech gafoorsir
@fathimasuhra7214 жыл бұрын
വിവാഹത്തിന് തടസ്സങ്ങൾ മാറാൻ ദുആ ചെയ്യണേ 😪
@gratefully48354 жыл бұрын
Allahu ella thadassangalum neeki nalloru bharthavine nalki anugrahikkatte.....aaameen.....
@fathimasuhra7214 жыл бұрын
@@gratefully4835 ആമീൻ യാ അല്ലാഹ് 🤲
@mysweet30384 жыл бұрын
Vivam sari aayo Allah kairalakth
@MarjanisFlavours7864 жыл бұрын
Aameen
@fathimasuhra7214 жыл бұрын
@@mysweet3038 ഇല്ല
@abdullatpnadapuram54954 жыл бұрын
Masha Allah JazakallaHair
@musthafapalliyali21304 жыл бұрын
Masha Allah. Have a long life
@ENGLISHWITHASEE4 жыл бұрын
How to say about this speech... mashaAllah....sir thaankalod enthaanu parayendath...santhosham kond sneham kond karanju pokunnu😭😭😭😭😭👍👍👍
@lissyjose26494 жыл бұрын
Super sir.. 👌👌🙏🙏♥️♥️
@ramlaramla27644 жыл бұрын
ما شاء ﷲ......
@pramodpeechi62653 жыл бұрын
Ennathe thalamurakku vendaa eatavum valiya onnaanu positive words,,, avarkk കിട്ടാത്തതും എന്നാൽ അവർ ആഗ്രഹിക്കുന്നതും അത് തന്നെ... Sir ne eshttapedunna kurachper chernne nalloru group indaaki eduthaalooo ... athorupakshe otthiri upakarangal undakiyekkaammm... Especially engane oru situations il.....
കേട്ടു കൊണ്ടിരിക്കുമ്പോൾ തീർന്നു പോകല്ലേയെന്ന് ആശിച്ചു പോകുന്ന പ്രഭാഷണം.
@amaniayan17072 жыл бұрын
Masha Allah 🤲. super speech
@jaleelt64424 жыл бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്
@aneesaebrahimettol38074 жыл бұрын
Thanks sir
@nasersainu54284 жыл бұрын
Masaha llahaa orupad positive eng kitty sir nadan anukrahikatty .Ameen
@rishan14543 жыл бұрын
Alhamdulillah നല്ല കഥ 👌👏🤝
@bushiraismail3 ай бұрын
MashAailh makkala undaakan Dua cheyyanam usthade 😢🤲🤲🤲
@usmantp15463 жыл бұрын
Masha allah mabrook
@progamingwithhashir50374 жыл бұрын
Good speech.......valare ishtapettu mmanassu niranju.samshayamuulavar neekatte
@muhammedabdullapp69684 жыл бұрын
Masha allah
@jinudilunidu44173 жыл бұрын
Yennilekk njanonn thirinj nokki yella yppoyum sir nte class yenik valare upakaramanu thanks sir
@seenasalim31124 жыл бұрын
Allah bless your family ameen
@sradha_duduz12563 жыл бұрын
ഞാൻ മുസ്ലിം അല്ല. പക്ഷേ ഞാൻ സാറിന്റെ ക്ലാസ്സ് സ്ഥിരം കേൾക്കാറുണ്ട്. അതാണ് എനിക്ക് ആശ്വാസം നൽകാറ്. എന്റെ ഭർത്താവ് നിരീശ്വര വാദിയും എന്നെയും കുട്ടികളെയും നോക്കാതെ വളരെ വേദനിപ്പിക്കുന്ന ആളാണ്. കാരണം ഞങ്ങൾ ദൈവത്തെ വിളിക്കുന്നു. ഞാൻ മരിക്കാത്തത് സാറിന്റെ ക്ലാസ്സ് കേൾക്കുന്നത് കൊണ്ടാണ്. എന്നെങ്കിലും സാറിനു സമയം കിട്ടിയാൽ ഒന്ന് വിളിക്കാമോ. എനിക്ക് രണ്ടു കുട്ടികളുമുണ്ട്.8304043788.
@Rahulram2142 жыл бұрын
അല്ലാഹ്.... 🥰🥰🥰🥰
@sinansinan95733 жыл бұрын
അൽഹദുലിലലാഹ്
@ummerck80784 жыл бұрын
Alhamdulilla you're the great. God help you.
@nini-ot7vz4 жыл бұрын
nammal orupadu allahuvinodu prarthichal urapayitum nammalku athinte prathiphalm kittum. threecha. eniku oru padu peril ninnu vishamangal undayitund , eniku ente adutha alkare (especialy ethri paisa or vere entethenkilum vayikalyam ulla vare kaliaykunnatho vimarshikunnatho isttamila). nan avare vishamagal kanunna samayath allahu vinod prarthichitund. appo neera padachon aa kaliyakiyavarku aa siksha thirich koduthitund.eniku murivelkunnathu ee balaheenatha uulla vare mattullavar kaliyakumboya. padachon kani yum enthinum. sure. no doubt.eniku ente jeevithal thil orikalum nadakilla ennu nan urappicha oru karyam eniku allahuvinte karuna kond nadannitund. athukond pradeeksha orikalum kazhividaruth, pma gafoor sarinte prabasham nan kelkarund . nalla oru enrgiyanu . eppol athu eniku muriveta oru sambavam undayi , nan avare eni orikalum vilkilla ennu karuth, but innu nan ithu ketapol eniku thoni avare vilikam .
@MalluVibeMedia4 жыл бұрын
👌👌😍😭യാ അല്ലഹ
@rsivadaskerala67444 жыл бұрын
Thank you
@afsalup91024 жыл бұрын
മനോഹരമായ അവതരണം
@muhammadalthafalthaf75133 жыл бұрын
Thanks l am relaxing
@kuttumedia75963 жыл бұрын
മനസിന് വല്ലാത്ത സമാധാനം
@moosamoosa37023 жыл бұрын
ശരിയാണു് സാർ ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കഴിയാനുള്ളതാണെന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൻ ഇല്ലാത്തതാണെന്നും നീ കരുതണഠഅങ്ങിനെ നീ കരുതിയിട്ടില്ലെങ്കിൽ ഒഹദ് മലയോളം സ്വർണ oഅല്ലാഹു മാർഗത്തിൽ ചെലവായിച്ചാലും സ്വർഗത്തിൽ പോവൻ സാധിക്കുകയില്ല എന്ന് നബി വചനം പക്ഷേ പ്രശ്നങ്ങൾ വരുബോൾ എനിക്ക് ആട്ടം പടച്ച തംബുരാൻ 'മനസിനെ ഉറപ്പിച്ചു തരുമാറട്ടേ ആമീൻ യാ റബ്ബീൽ ആ ലാമീൻ
@kamilakami75554 жыл бұрын
Sir.igale motivation nalla samadanam kittunnund
@salmaksaalsalmaksaal77364 жыл бұрын
ഖുർആനിലെ ആയത്തുകൾ ഉപയോഗിച്ച് താങ്ങൾ പറയുന്ന വാക്കുകൾ മനസിന് തണുപ്പാണ്. നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസമാണ്
@abdulsalim14354 жыл бұрын
Masha Allah. kzbin.info/www/bejne/gILbaIafmpiajLc
@_fidhaaaxh.3 жыл бұрын
എനിക്ക് ഈ സാറിന്റെ നമ്പർ ഒന്നു കിട്ടിയാൽ വളരെ ഉപകാരമായിരുന്നു നിങ്ങളുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ്
@faisallemi98653 жыл бұрын
അസ്സലാമു അലൈകും....🤲 നമ്മുടെയെല്ലാം ടെൻഷനുകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം അല്ലാഹു നീക്കിതരട്ടെ...🤲.. ടെൻഷൻ അകറ്റാനും തൗബ ചെയ്ത് അല്ലാഹുവിലേക് കൂടുതലായി അടുക്കാനും തഹജ്ജുദ് ജീവിതത്തിൽ കൊണ്ടുവരാനും ഒക്കെ ഇണങ്ങിയ സുബ്‌ഹ്ക് ശേഷമുള്ള അരമണിക്കൂർ,ഒരുമാസത്തെ മെഡിറ്റേഷൻ കോഴ്സ് നടത്തി വരുന്നുണ്ട്....താല്പര്യം ഉള്ളവർ അറിയിക്കണേ.... 🕌
@nashaahh3 жыл бұрын
Mashaallah Alhamdulillah
@jasmiki20453 жыл бұрын
സുബ്ഹാനല്ലാഹ് 👍👍
@ninu3204 жыл бұрын
ഈ വാക്കുകൾ മനസ്സിന് കുളിർമ്മ നൽകുന്നു .... Alhamdhulillah...🤲
@amkuae4 жыл бұрын
Awesome speech💐💐💐👍💪
@farhanafaru42814 жыл бұрын
Masha Allah . Good speech
@hariskk63584 жыл бұрын
mashaalla super
@dhiyascreations45433 жыл бұрын
MaashaAllah .👍👍👌🤲
@Nnfffhh4 жыл бұрын
Masha allahaaa
@sabiratharammal58254 жыл бұрын
സത്യമായി ട്ടും ഞാൻ ചോദിച്ചിട്ടുണ്ട്
@rahilashamsudheen64882 жыл бұрын
അൽഹംദുലില്ലാഹ്. ക്ഷമ കൈവിടാത്തവർക്കു അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ക്ഷമി ക്കാനുള്ള കഴിവ് ഞങ്ങൾക്കു നൽകണേ നാഥാ 🤲🏻🤲🏻🤲🏻. ഇതിന്റെ സീനിറി എടവണ്ണ പുഴ ആണോ. സീതിഹാജി പാലം ല്ലേ