എം ആർ അജിത് കുമാറിന് കുരുക്ക് മുറുകുന്നു | ADGP MR Ajith Kumar Controversy | Kerala Government

  Рет қаралды 47,464

News18 Kerala

News18 Kerala

Күн бұрын

ADGP MR Ajith Kumar Controversy : DGP നേരിട്ട് MR Ajith Kumarന്റെ മൊഴിയെടുക്കുന്നു .ADGP ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ബന്ധുക്കളുടെ പേരിലുള്ള സ്വത്ത് സമ്പാദനവും കവടിയാറിലെ വീടും അന്വേഷണ പരിധിയിൽ.
#mrajithkumarcontroversy #pvanvar#cmpinarayivijayan #tpramakrishnan #keralagovernment #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 55
@ratheesh5069
@ratheesh5069 6 күн бұрын
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാർ,ഇന്ന് ക്രിമിനലുകൾക്ക് വേണ്ടി ക്രിമിനലുകളാൽ നിയന്ത്രിക്കപ്പെടുന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് സ്വാഭാവികം😇
@kunhiramanp4273
@kunhiramanp4273 6 күн бұрын
സത്യം പുറത്തു വരണം സത്യം പുറത്ത് വരണം CBI ഇടപെടണം, CBI ഇടപെടണം.. ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ... പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏 ♥️♥️♥️🙏♥️♥️♥️
@mahelectronics
@mahelectronics 5 күн бұрын
cBI ആര് നിയന്ത്രിക്കുന്നു.
@jameelamuhammedkunju5942
@jameelamuhammedkunju5942 4 күн бұрын
വെറുതെ വന്നു pv അൻവർ പറയുമെന്ന് ഇവറ്റകൾ വിചാരിച്ചുകാണും. തെളിവില്ലാതെ ഇത്രയും ധൈര്യമായി പറയില്ല. കാരണം ഓടുന്ന പട്ടിക്കു ഒരുമുഴം മുൻപേ എറിയണമല്ലോ.
@samsa5090
@samsa5090 6 күн бұрын
Notorious criminal 😮
@nalinimanohari2345
@nalinimanohari2345 6 күн бұрын
എന്ത് കുരുക്ക്? ഇയാളെ ആരും ഒരു ചുക്കും ചെയ്യില്ല... Because CM ന്റെ right hand
@BasheerKm-is9yq
@BasheerKm-is9yq 6 күн бұрын
നിങ്ങൾക്ക് സ്റ്റുഡിയോ ഒന്നും ഇല്ലേ അതുകൊണ്ടാണോ ടൗണിൽ നിന്ന് വാർത്ത വായിക്കുന്നത്
@kevinovungal.7789
@kevinovungal.7789 6 күн бұрын
😂😂
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 6 күн бұрын
Nothing happens Pinu govt will complete its tenure upto May 26
@FaisalFaisal-pv6ey
@FaisalFaisal-pv6ey 6 күн бұрын
അൻവർ 👍👍👍👍👍👍, റിപ്പോർട്ടർ 👍👍👍👍
@beenamarakkar8450
@beenamarakkar8450 6 күн бұрын
Yes how can face?!
@mohammadashraf3778
@mohammadashraf3778 6 күн бұрын
Super star Anwar MLA👌🇮🇳🇮🇳🇮🇳🇮🇳
@Inspector_Balram.
@Inspector_Balram. 6 күн бұрын
MR സാർ നല്ലൊരു ഓഫിസർ ആണ്
@Mission333
@Mission333 6 күн бұрын
😂
@UmmerKp-h8l
@UmmerKp-h8l 2 күн бұрын
കുറ്റം അറോബിച്ചാ ഒരുവൻ സ്ഥാനത്ത് നിന്ന് നികാധേ ഒര അനെസ്നാം തൃപിദി കരം അവില്ല അന്വേഷണ ഉദ്യോഗസ്ഥക്ക് വിഷമം ഉണ്ടാക്കും
@syamkishore694
@syamkishore694 6 күн бұрын
Anubhavikkuka ,Keralam
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 6 күн бұрын
ഇവനാണോ പൂരം കലക്കിയത് ഇവനെ വെറുതെ വിടരുത് ദുഷ്ടൻ ഓം നമശിവായ വടക്കും നാഥൻ നിന്നെ വെറുതെ വിടില്ല
@k.kmahamood7488
@k.kmahamood7488 5 күн бұрын
Eniku onnum paryanilla
@anilkumarkaruveettil2042
@anilkumarkaruveettil2042 6 күн бұрын
Onnum nadakillla mapra after inquiry may be pv Anwar will be in police custody
@SASIDHARANV-s7y
@SASIDHARANV-s7y 6 күн бұрын
Who inspired him?
@ashbhkl148
@ashbhkl148 5 күн бұрын
Kerala police ennu minister illaaa...😂
@aliashraf4663
@aliashraf4663 6 күн бұрын
അൻവർ MLAയുടെ പിറകിൽ ആരാണെന്ന് പത്രക്കാർ കണ്ടെത്തിയല്ലോ, സന്ദീപാനന്ദഗിരി! ഇനി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെയും adgp അജിത് കുമാറിന്റെയും പിറകിൽ ആരാണെന്ന് കണ്ടെത്തൂ 😂
@seyyadbasheer2508
@seyyadbasheer2508 4 күн бұрын
അൻവർ പറയില്ല പറഞ്ഞാൽ പറയുന്നത് ചെയ്യും
@bavapbava4637
@bavapbava4637 6 күн бұрын
Bro താങ്കളെ സ്റ്റുഡിയോയിൽ നിന്ന് പുറത്താക്കി യോ🤔
@abdulgafoorkp7813
@abdulgafoorkp7813 5 күн бұрын
വായിൽ തോന്നിയത് വിളിച്ച് പറയുന്നതല്ല വാർത്ത. RSS ബന്ധം ചോദിച്ചതായി ആരാണ് പറഞ്ഞത്?
@mohammedabdulla1485
@mohammedabdulla1485 6 күн бұрын
എന്തോന്ന് കുരുക്ക് ഇതിനേക്കാൾ എത്രയോ വലിയ കുരുന്നുകൾ അഴിച്ചിട്ടുള്ള ആളാണ് നമ്മുടെ ഇരട്ട ചങ്കൻ. അങ്ങേർക്കു ഇതൊക്ക വെറും ചീള് കേസ്.
@mahelectronics
@mahelectronics 5 күн бұрын
രണ്ട് ചങ്ക് ഒന്ന് ചുവപ്പ് ഒന്ന് കാവി .
@beenamarakkar8450
@beenamarakkar8450 6 күн бұрын
More that Sharooq train blast also frame worke how many like that the people cannot understand so far
@muhannadmon4596
@muhannadmon4596 6 күн бұрын
RSS Cpim
@vasujayaprasad6398
@vasujayaprasad6398 6 күн бұрын
ലാൽ കില no 10 ൽ വെച്ച് ചോദ്യം ചെയ്യണം
@shameemshameem9065
@shameemshameem9065 5 күн бұрын
Anwar sir ❤❤❤❤❤❤❤❤❤❤❤❤❤❤❤
@kevinovungal.7789
@kevinovungal.7789 6 күн бұрын
Malapuram Anwar is notorious
@SiyadSisi
@SiyadSisi 6 күн бұрын
ചാൾസ് ശോഭരാജ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിൻറെ അഭിപ്രായം ഒന്ന് അറിയാമായിരുന്നു
@pradeepkumarakgood685
@pradeepkumarakgood685 6 күн бұрын
യഥാരാജ തദപ്രജാ!!!!!!!!!
@ashrafav4248
@ashrafav4248 6 күн бұрын
ആയൾ ജയിലിൽ പോവണം തെറ്റ് ഉണ്ടങ്കിൽ 😊
@fazilsainudeen9683
@fazilsainudeen9683 4 күн бұрын
കോമഡി വാർത്ത '
@beenamarakkar8450
@beenamarakkar8450 6 күн бұрын
Binami sure
@baburajik3327
@baburajik3327 6 күн бұрын
ഈ സത്യമായ കാര്യങ്ങൾക്കെല്ലാം അജിത് കുമാർ സത്യസന്ധമായി മറുപടി നൽകണം ഒരിക്കലും അജിത് കുമാർ കേരള ഗവൺമെൻറിൻറെ അണ്ടർ അല്ല ജീവിച്ചത് ബിജെപിക്ക് വേണ്ടി മാത്രമാണ്
@MillDonald-g3p
@MillDonald-g3p 4 күн бұрын
Brown Kevin Martin Michelle Martin Richard
@gafurb5160
@gafurb5160 6 күн бұрын
പൂർണ്ണ കുറ്റവാളിയാണെന്ന് അയാളുടെ മുഖത്ത് കൊത്തിവെച്ച പോലെയുണ്ട്😂
@abdullatheefa8778
@abdullatheefa8778 6 күн бұрын
പു ലിയെ പിടിച്ചത് പോലെ
@marvanking4351
@marvanking4351 6 күн бұрын
എന്ത് കുരുക്ക്..? ഇയാളെ പിടിച്ചു CBI ഡയരക്ടർ ആക്കാൻ ഇവിടെ ആളുണ്ട്.
@manuppabiza
@manuppabiza 6 күн бұрын
ഒരു SP യുടെ സംസാര ഓഡിയോ മാത്രം മതി ഈ പറഞ്ഞ ഏമാൻമാരെ ജയിലിലേക്ക് അയക്കാൻ എന്നാൽ ശിക്ഷയും ജയിലും കേസും എല്ലാം പാവങ്ങളെ കാര്യത്തിൽ മാത്രം.
@sivaprasad5502
@sivaprasad5502 6 күн бұрын
അറത്തു മാറ്റാൻ ആരും ഇല്ലെ. എടാ chanale നിയ്യും കണ്ടിട്ട് ഒന്നും ചെയ്യുന്നില്ല.
@AliAmir-c1b
@AliAmir-c1b 5 күн бұрын
ഇത്രയും കുറ്റം ചെയ്ത കുറ്റവാളിക്കു യൂണിഫോം ഇട്ടുകൊണ്ട് ചോദ്യം ചെയ്യൽ 👍 ജെസ്നങ്ങളെ പൊട്ടമാറാകുന്നു.
@ShihabShihab-jk8dz
@ShihabShihab-jk8dz 6 күн бұрын
ഉപ്പ്തിന്നവർ.വെള്ളംകുടിക്കട്ടെ.
@mohammedbasheerbasheer7086
@mohammedbasheerbasheer7086 6 күн бұрын
പിണറായി വിജയൻ്റെ പുതിയ നാടകം പൊലീസ് മെതാവിയെ ചോദ്യം ചെയ്യൽ
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 93 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 93 МЛН