എംആർ അജിത് കുമാർ-RSS ചർച്ച സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് | MR Ajith Kumar

  Рет қаралды 4,650

asianetnews

asianetnews

Күн бұрын

എംആർ അജിത് കുമാർ-RSS ചർച്ച സിപിഎമ്മിനെ ബാധിക്കില്ല, തൃശ്ശൂരിലെ തോൽവി മറക്കാനുള്ള തന്ത്രമാണ് കോൺ​ഗ്രസിന്റേതെന്നും മന്ത്രി മുഹമ്മദ് റിയാസ്
#muhammedriyas #congress #bjp #cpm #rss #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 45
@yousafalivalappil
@yousafalivalappil 9 күн бұрын
ഇനിയിപ്പോ പാർട്ടിയെ ബാധിച്ചാൽ നിനക്കെന്താ😂 അമ്മായിയപ്പനും നീയൊക്കെ കൂടി പാർട്ടിയെ ഇല്ലാതാക്കി
@bensonsamuel5972
@bensonsamuel5972 9 күн бұрын
നിനക്കും ഭാര്യക്കും വേണ്ടിയാടാ അമ്മായിഅച്ഛൻ ഈ ആർഎസ്എസ് tie-up ഉണ്ടാക്കുന്നത്.
@bensonsamuel5972
@bensonsamuel5972 9 күн бұрын
ഹാവൂ!! മരുമോൻ വന്നില്ലല്ലോ എന്ന് വിഷമിച്ചു ഇരുന്നതാ. ആ വിഷമം മാറിക്കിട്ടി...
@sirajpp2591
@sirajpp2591 9 күн бұрын
ഈ പാർട്ടിയെ ഇവന്മാർ നശിപ്പിക്കും 👍🏻
@bensonsamuel5972
@bensonsamuel5972 9 күн бұрын
EP എന്തിനാ ഇലക്ഷന് മുൻപ് ബിജെപി നേതാവിനെ കണ്ടത്...
@manoj177252
@manoj177252 9 күн бұрын
സഖാക്കളേ കൊന്നു എന്ന് പറയല്ലേ. കൊല്ലിപ്പിച്ചു എന്ന് പറയു
@bensonsamuel5972
@bensonsamuel5972 9 күн бұрын
എവിടുന്നു വരുന്നു കുറ്റീം പറിച്ച്...
@BMKAbdulla
@BMKAbdulla 9 күн бұрын
എന്താ റിയാസ് നിങ്ങളെ പോലെ തന്നെ വിവരമില്ലാത്തവരാണ് എല്ലാവരും കരുതിയോ വസ്തുതകൾ കാണുന്നില്ലെ ഉദാ sp
@bensonsamuel5972
@bensonsamuel5972 9 күн бұрын
മരുമോനെ capsule ഒത്തില്ല...
@abdannazirm8453
@abdannazirm8453 9 күн бұрын
ഒന്നും ബാധിക്കില്ല ? അടുത്ത ഇലക്ഷൻ വരട്ടെ. അമ്മായിഅപ്പനും മരുമോനും കൂടി ഈ പാർട്ടിയെ ബംഗാളിനേക്കാൾ മോശമാക്കും.
@Shanavas12345
@Shanavas12345 9 күн бұрын
Cpm നെ ബാധിക്കു.. Athiloode നിന്റെയൊക്കെ അവസാനം
@mansormohamed4808
@mansormohamed4808 9 күн бұрын
റിയാസേ ഉളുപ്പ്
@BaijuCk
@BaijuCk 9 күн бұрын
Ellaaam veenamolku vendi
@AbdulrasheedRasheed-c8v
@AbdulrasheedRasheed-c8v 9 күн бұрын
കേരളത്തിലെ ജനങ്ങൾ ക് അറിയാം mm
@hameedshahul9387
@hameedshahul9387 9 күн бұрын
സിപിഎം ന്റെ കേരളത്തിലെ കാര്യം ഏകദേശം തീരുമാനം ആയി വരുന്നു... ജനങ്ങൾ ഒന്നര കൊല്ലം കഴിഞ്ഞാൽ ശെരിക്കും അന്വേഷിക്കും 🤣🤣🤣
@anase2038
@anase2038 8 күн бұрын
ആഭ്യന്തരം അൻവർ നു കൊടുക്കണം 🔥👌👌
@kassimk.akassim5516
@kassimk.akassim5516 9 күн бұрын
നീയും. നിങ്ങളും മാത്രം എല്ലാ പാർട്ടി. നിങ്ങൾക്ക് പണ്ടത്തെ കഥകൾ പറയാൻ പറ്റും. പക്ഷെ ഇപ്പോൾ ജനം കോൺഗ്രസിന് ഒപ്പം.
@shajahanm2971
@shajahanm2971 9 күн бұрын
മരുമകൻ വിധേയൻ😂😂😂😂😂😂അങ്കിൾ😂😂😂മരുമകന് ഒരുപേടിപോലെ 😂😂😂
@rakshakarthav
@rakshakarthav 9 күн бұрын
പി വി അൻവർ അടുത്ത ആഭ്യന്തര മന്ത്രി ആകണം,
@user-om5fz1om8n
@user-om5fz1om8n 9 күн бұрын
സിപിഎം നെ വേണ്ടി കണ്ടു അതിന്ടെ ഭാഗമായി തൃസൂർ അങ്ങ് കൊടുത്തു
@shameerali5043
@shameerali5043 9 күн бұрын
Rss+cpm=Angele
@UmmerKp-h8l
@UmmerKp-h8l 9 күн бұрын
റിയാസ് കേരളത്തിൽ പോലീസ് നിങ്ങളുടെ ഉത്ത് ര വധിതും ഇല്ലെ പാർട്ടി നിലപാട് ആർഎസ്എസ് മയി ചേർന്ന് പൊവ്യം
@sreejithuk7408
@sreejithuk7408 8 күн бұрын
Next CM wellcome ❤❤❤❤
@hamidpgi
@hamidpgi 9 күн бұрын
എം മായി ചർച്ച നടത്തിയത് ആരാണ്?
@suneersuni1284
@suneersuni1284 9 күн бұрын
ആ കൊല്ലപ്പെട്ട സഖാക്കളോടെങ്കിലും നീതി കാണിക്കൂ
@taffywaffer
@taffywaffer 9 күн бұрын
ചന്തി ചെയ്യാത്ത cpm
@faisalhashim6344
@faisalhashim6344 8 күн бұрын
No 1 kallan riyas
@savadcherukkadcherukkad6371
@savadcherukkadcherukkad6371 9 күн бұрын
Aareyum badhikkilla but veena chechiye badhikum
@binucherian502
@binucherian502 8 күн бұрын
പാവങ്ങളെ തമ്മിൽ തല്ലിച്ച് കൊന്നിട്ട് ഒന്നിച്ചു രഹസ്യമായി ചിക്കനും മട്ടനും കഴിച്ചോ 🤣🤣
@user-ri4xl2ns8l
@user-ri4xl2ns8l 9 күн бұрын
കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കാ ത്രിപുര ബംഗാൾ ഓർത്താൽ നല്ലത്
@deepakshyamalak7716
@deepakshyamalak7716 9 күн бұрын
CM of the future 😅..!! Mr Marumakan is selecting the film to watch tonight with wife's father..
@MymediaARE
@MymediaARE 9 күн бұрын
എൻ്റെ പൊന്നു എന്തു ലോജിക് ? 200 ഇൽ അതിക സഖാക്കളേ കൊന്ന ഒരു പാർട്ടിയുടെ നേതാവിനെ കാണാൻ അതു അന്വേഷിക്കേണ്ട പോലീസുകാരുടെ ഉയർന്ന ഉദ്യോഗസ്ഥൻ പോയി കാണുന്നത് നിങ്ങള്ക്ക് ഒരു പ്രേശ്നവും ഇല്ല ? അത് അവരുടെ അന്വേഷണങ്ങളിൽ ആർക്ക് ആണ് ഗുണം ചെയ്യുക ? കൊലചെയ്യപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് ഇവരുടെ അന്വേഷണങ്ങളിൽ എന്തു വിശ്വസ്ഥത് ഉണ്ടാകും ?
@user-tk5lz7of9jcbzkimnc3
@user-tk5lz7of9jcbzkimnc3 8 күн бұрын
ഉണ്ടായാണ്. ഉണ്ട 😂ബഡാസ്സായി വിടാനും വേണം 😂😂😂😂മിണ്ടിയാൽ തുടങ്ങും ഇതിട്ടീങ്ങൾ ഇരട്ട പെരട്ട എന്നിൻ പറഞ്ഞു 😂😂😂ധൈര്യമുംടേൽ പിരിച്ചു വിടൂ മോനെ 🫤🫤
@fun4u456
@fun4u456 9 күн бұрын
😂😂😂😂😂😂 janangal pottanmar
@csganu
@csganu 9 күн бұрын
അപ്പോ മുസ്ലീം ലീഗു മായി ചങ്ങാത്തം ഓക്കേ അല്ലേ മരുമോനെ?
@khalidthiruval3013
@khalidthiruval3013 9 күн бұрын
നിങ്ങളുടെ നിലപാട് ഒലക്കയുടെ
@manoj177252
@manoj177252 9 күн бұрын
സുടാപ്പി പച്ച ടൂരിസത്തിനു കോടികൾ മുടക്കുന്നു
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 191 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26