എങ്ങനെ ചിത്രം വരക്കാൻ പഠിക്കാം | Drawing Tutorial | Kottayam Nazeer Art Studio | Ep 4

  Рет қаралды 19,039

Kottayam Nazeer Art Studio

Kottayam Nazeer Art Studio

Күн бұрын

Hello...
Welcome to Kottayam Nazeer Art Studio. Everyone knows me as a mimicry artist and as a film actor. But so many people don't know that I am an Artist. I drawn around 41 pictures in this lock down days.Then I began to think about starting a KZbin channel. You can watch videos of my drawings on this KZbin channel.
If you liked the video please SUBSCRIBE and SHARE my KZbin Channel. Click the bell icon to get new video updates.
#AcrylicPainting #DrawingTutorial #KottayamNazeer

Пікірлер: 359
@Achayan53
@Achayan53 4 жыл бұрын
*മിമിക്രിയെക്കാളും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു ഓരോ എപ്പിസോഡിലൂടെയും ഇക്കയുടെ വരകൾ സൂപ്പർ....❤️👌👍*
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ഡിയർ
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@arunanila1790
@arunanila1790 4 жыл бұрын
ചേട്ടായി ഇങ്ങനെ കളറിനെ പറ്റി പറഞ്ഞു വരക്കുന്നതാണ് എനിക്ക് ഇഷ്ട്ടം 👍👍👍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
Shure
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@vipin4060
@vipin4060 4 жыл бұрын
*ഇക്ക പറഞ്ഞതുപോലെ പുറകിലെ വെട്ടം കുതിരയുടെ രോമങ്ങളിലൂടെ കടന്നു വരുമ്പോൾ അതിന് അനുയോജ്യമായ നിറം അതു തന്നെ ആണ്. എത്ര മനോഹരം... അങ്ങയുടെ ഈ ജൈത്രയാത്ര തുടരട്ടെ. വരയെക്കുറിച്ച് കാര്യമായി അറിയില്ലെങ്കിലും ഈ അത്ഭുതം അതിശയത്തോടെ കണ്ടുകൊണ്ടിരിക്കാൻ ഞങ്ങൾ ഉണ്ടാകും..!!*
@anjal7069
@anjal7069 2 жыл бұрын
Kottayam nazeerettaan nice drawing ❤️
@akhilpvm
@akhilpvm 2 жыл бұрын
*വരക്കുന്നതിനേപ്പറ്റി എല്ലാം ഇങ്ങനെ ഡീറ്റെയിൽ ആയി പറഞ്ഞ് അവതരിപ്പിക്കുന്നത് വളരെ നന്നായിട്ടുണ്ട്* 👌💞
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks അഖിൽ 🌹🥰🥰🥰🥰
@entertainmenttechvlogs9765
@entertainmenttechvlogs9765 4 жыл бұрын
Adipoli....
@NattileKoottukaran
@NattileKoottukaran 4 жыл бұрын
ഇക്ക സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല....മിമിക്രിയിൽ കണ്ടപ്പോൾ ഉള്ളതിനെക്കാളും ഭയങ്കര പക്വത തോന്നുന്നു ഇപ്പോൾ ഇക്കയെ കാണുമ്പോൾ.....അത് പോലെ എടുത്ത പറയേണ്ട ഒരു കാര്യം ഈ വീഡിയോയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ്.....സൂപ്പർ .....നല്ല കിടിലൻ ഫീൽ ആണ് അത് കൂടി വന്നപ്പോൾ....എല്ലാ ദൈവാനുഗ്രവും ഉണ്ടാവും....ഒപ്പം "ബലി പെരുന്നാൾ ആശംസകൾ" കൂടി നേരുന്നു..ഇക്കയ്ക്ക് അറിയാത്ത,എന്നാൽ ഇക്കയെ അറിയുന്ന ഈ നാട്ടിലെ കൂട്ടുകാരൻ
@hkcmedia7272
@hkcmedia7272 4 жыл бұрын
വെറുതെ അല്ല മിമിക്രിയിലെ മാനറിസം ഇക്ക ചെയുന്നത് 👍👍👍ഒരു വലിയ കലാകാരൻ ആണ് നിങ്ങൾ
@aveeshr771
@aveeshr771 4 жыл бұрын
ചിത്രരചനകളോട് താല്പര്യമുള്ള എന്നെപോലുള്ളവർക്ക് ഇത്തരത്തുലുള്ള അവതരണം ഏറെ സഹായകമാണ്.. കുതിര സൂപ്പർ .. വളരെ നന്ദി ഇക്ക..
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
ഇനിയും ഇത്തരം എപ്പിസോഡ് വരും
@HealthChat1980
@HealthChat1980 4 жыл бұрын
super
@sajidkundoor
@sajidkundoor 4 жыл бұрын
ഇക്കാ അടിപൊളി ഒന്നും പറയാനില്ല. ഇക്കാ വേറെ ലെവലാണ്😍👌👌👌
@alamalstudio2904
@alamalstudio2904 4 жыл бұрын
super chetaaa
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@toshyad487
@toshyad487 4 жыл бұрын
നസീർ ഇക്ക, നവാസ് ഇക്ക, ഷാജു ചേട്ടൻ, ബൈജു ചേട്ടൻ...90 കളുടെ അവസാനങ്ങളിൽ ടി വി യിൽ ഫിലിം വരുമ്പോൾ നിങ്ങളൊക്കെ ഉണ്ടെങ്കിൽ ഭയങ്കര സന്തോഷമായിരുന്നു... ഇത്ര ഹെവി ആയിട്ട് വരക്കുമെന്നു കുറെ നാൾ മുൻപ് വരെ അറിയില്ലായിരുന്നു ... ഇക്ക പൊളിയാണ്...
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ടോഷ്
@communist1513
@communist1513 4 жыл бұрын
നസീർക്ക...... ഈ ചിത്രവും പതിവുപോലെ മനോഹരം. ഇനി പതിവുപോലെ എനിക്കൊരു റിപ്ലൈ തരണം..... ഒരുപാട് സ്നേഹവും പ്രാർത്ഥനയും നേരുന്നു
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
Hai... vibeesh ഒത്തിരി സന്തോഷം
@communist1513
@communist1513 4 жыл бұрын
Kottayamnazeer Nazeer 😍😍😍
@rafadart4365
@rafadart4365 4 жыл бұрын
Nice👌👌👌😊
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@thspclr3051
@thspclr3051 4 жыл бұрын
Art lover...🎨😍😍😍👌👌👌
@JIJOFRANCIS
@JIJOFRANCIS 4 жыл бұрын
ഇക്കയുടെ പെയിന്റിംഗ് കണ്ടു ഞാൻ പണ്ട് നിർത്തിയ വരയും ശില്പകലയും വീണ്ടും തുടങ്ങി, ഒരുപാട് നന്ദി നസീർക്ക 😍😍😍
@JIJOFRANCIS
@JIJOFRANCIS 4 жыл бұрын
ഭയങ്കര ഡീറ്റൈലിങ് 🧐
@alexsamsamuel4493
@alexsamsamuel4493 Жыл бұрын
Excellent job🥰👍
@BenshadPM
@BenshadPM 4 жыл бұрын
sarvakalaa vallabhan ....
@sreejithmoothedathupadi3405
@sreejithmoothedathupadi3405 4 жыл бұрын
Superayitundu ekka all the best
@dreamhomebuilders1501
@dreamhomebuilders1501 4 жыл бұрын
ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു
@Shewithhim892
@Shewithhim892 4 жыл бұрын
Ikka.. polichu.. i am waiting for your videos 🤩
@avittamsree4608
@avittamsree4608 4 жыл бұрын
Nazeer cottage so beautiful .
@MM-wx9jz
@MM-wx9jz 4 жыл бұрын
Supr ayetundu👍👍
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@TintTravel
@TintTravel 4 жыл бұрын
Very nice sir!
@rasilykply
@rasilykply 4 жыл бұрын
അടിപൊളി ഫീലിങ്ങ് ...
@manjuattapady6061
@manjuattapady6061 4 жыл бұрын
Nazar ka ne pole enikum painting artist avn nu ishtam.nazar ka te painting full adipoli nu ...super
@mixinground7924
@mixinground7924 4 жыл бұрын
Pwoli 👌👌👌
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@coffeebuds4163
@coffeebuds4163 4 жыл бұрын
Hats off....
@mypaintingbook2702
@mypaintingbook2702 4 жыл бұрын
So so so beautiful iqqaa
@rakhirami66
@rakhirami66 2 жыл бұрын
ഇക്ക 👌👌👌.ഞാൻ വരക്കുമായിരുന്നു. .ഇപ്പൊ കുറെ കാലമായി നിർത്തിയിട്ട്. ഇക്കാന്റെ വര കണ്ടപ്പോൾ വീണ്ടും തുടങ്ങണമെന്ന് മോഹം.
@poomana96.8
@poomana96.8 4 жыл бұрын
കോട്ടേജിന്റെ വിശദീകരണം ഹൃദയസ്പർശിയായി, യാത്ര കാഴ്ചകൾ കുറച്ചും കൂടി ആകാമായിരുന്നു, മനോഹരമായി മോനെ 😍🙏
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
Ok my dear
@renyouseph3078
@renyouseph3078 4 жыл бұрын
So beautiful 😍
@suhailm5666
@suhailm5666 4 жыл бұрын
super drawing
@josyalappuzhaflute-officia6805
@josyalappuzhaflute-officia6805 4 жыл бұрын
superb
@soukiyanasrin5128
@soukiyanasrin5128 4 жыл бұрын
Valare nannayitund
@house28ns
@house28ns 4 жыл бұрын
ചിത്രം വിചിത്രം മനോഹരം
@vivekanandv_official
@vivekanandv_official 4 жыл бұрын
Love u ikka 😍😍😍😘😘😘 Great 🙏🏻🙏🏻🙏🏻
@SureshSuresh-uk3mu
@SureshSuresh-uk3mu 4 жыл бұрын
💞💞💞💞supper
@aloneman-ct100
@aloneman-ct100 2 жыл бұрын
Heavy kidu
@maneesh221b9
@maneesh221b9 4 жыл бұрын
Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr 😘
@koovalife5247
@koovalife5247 4 жыл бұрын
Wow. Nazeer. ശരിക്കും ഞെട്ടിച്ചു കളഞ്ഞുട്ടോ.. പണ്ടേ താങ്കളുടെ മിമിക്രിയുടെ ഒരു ആരാധിക ആണ് ഞാൻ. ഇതിപ്പോ അതുക്കും മേലെ. ഇത് പഠിക്കാൻ ആയിട്ടു എന്റെ മകനെ കാണിച്ചു കൊടുത്തു. All the best Nazeer.
@aswathyofficial1835
@aswathyofficial1835 4 жыл бұрын
Polichuu naseerkka👌👌
@James.Brooke
@James.Brooke 4 жыл бұрын
Superb
@sivachakrapanisivachakrapa4985
@sivachakrapanisivachakrapa4985 4 жыл бұрын
Wow
@artmadeeasyhub6935
@artmadeeasyhub6935 4 жыл бұрын
Super painting....Congratz..
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ്
@varshamartncraft3146
@varshamartncraft3146 3 жыл бұрын
Valare ishtayi
@ashraftharayil7590
@ashraftharayil7590 4 жыл бұрын
ഒരുപാട് ഇഷ്‌ടായ്
@achapoohaseena6010
@achapoohaseena6010 4 жыл бұрын
അടിപൊളി...
@lishoyms9419
@lishoyms9419 4 жыл бұрын
വരയും, നസീർ കോട്ടേജും കിടു
@EYESOPENofcl
@EYESOPENofcl 4 жыл бұрын
ADIPWOLIYE
@jayaprakashmalini
@jayaprakashmalini 4 жыл бұрын
ഇക്ക എല്ലാവരെയും വിസ്മയം മാതി കിടിലം
@shijukvshijukv4396
@shijukvshijukv4396 4 жыл бұрын
Ikka super
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@joker-cg9ks
@joker-cg9ks 4 жыл бұрын
super അടിപൊളി
@artistaarts5034
@artistaarts5034 4 жыл бұрын
Kidu
@artcreation3251
@artcreation3251 4 жыл бұрын
ഇക്കാ പൊളിച്ചു
@akhilrbabu1263
@akhilrbabu1263 4 жыл бұрын
Ikkaaaa suprrrrr
@ajijai2186
@ajijai2186 4 жыл бұрын
സൂപ്പർ.
@jishanthjijo2981
@jishanthjijo2981 4 жыл бұрын
Adipoli
@arunas855
@arunas855 4 жыл бұрын
Super chetta
@rasiedavalath
@rasiedavalath 4 жыл бұрын
But sir, ithoke kaanumbo namukonum orikkalum evdem ethan aavillen thonnum, sir etra ordinary 😍😍😍😍😍
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് റസീന.. അങ്ങനെ ഒന്നും ചിന്തിക്കണ്ട... try cheyhooe.... എല്ലാം നടക്കും
@sumathomas4556
@sumathomas4556 4 жыл бұрын
Yes.. varakal... varakkunnavnte swanthem
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@manumanaf750
@manumanaf750 4 жыл бұрын
Nannayittund ketto
@SUMESHAYLARA
@SUMESHAYLARA 4 жыл бұрын
മിമിക്രി ,...വര ..സിനിമ അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന വലിയ ഒരു കലാകാരൻ ...ഇപ്പൊ യൂട്യൂബിൽ വന്നതുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് എത്തിയത് പോലെ .....ഇക്ക വീഡിയോ എല്ലാം കാണാറുണ്ട് കിടിലൻ . ഇക്ക ഞാനും വരയും മിമിക്രിയും ഒക്കെ കൂടെ കൊണ്ട് പോകുന്നു ...ഇതുപോലെ കുറച്ചു പടം വരച്ചു എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ....ഒപ്പം മിമിക്രി പഠിപ്പിക്കുന്ന കുറച്ചു വീഡിയോയും ഇട്ടു .പക്ഷെ വലിയ സപ്പോർട്ട് ഒന്നും കിട്ടിയിട്ടില്ല ആരും കണ്ടിട്ടും ഇല്ല :) ... ആവോ...... ഒരു സമയം വരുമായിരിക്കും ...വീഡിയോ ചെയ്തുകൊണ്ടിരിക്കുന്നു ......
@abidabi327
@abidabi327 4 жыл бұрын
Nazeerka superb
@arunr2794
@arunr2794 4 жыл бұрын
Nazeer ekkaa😍😍😘😘😘
@couplesinafricabyhimeshais2094
@couplesinafricabyhimeshais2094 4 жыл бұрын
അടിപൊളി ഇക്കാ
@Bs-gam1ng
@Bs-gam1ng 4 жыл бұрын
Nigalodulla ishttam orupaadu kudivarikayanu...ith pole details paranju tharunnath enneppolulla beginners nu valare useful aaannh thanks ikka
@molyjoseph1128
@molyjoseph1128 4 жыл бұрын
So beautiful. I just started painting. Still learning stage.
@prasanthvijayan105
@prasanthvijayan105 4 жыл бұрын
ഇക്കാ നന്നായിട്ടുണ്ട് .എന്റെ മോനും drawing പഠിക്കുന്നുണ്ട് അവനു വരയ്ക്കാൻ ഇതൊരു മാതൃക ആയി എടുക്കുവാ ..Congratz..n waiting for the nxt Awesome
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് preshandh
@craftandartbyadarshamal2856
@craftandartbyadarshamal2856 2 жыл бұрын
Super painting chetta
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩
@kukkukukku692
@kukkukukku692 4 жыл бұрын
Super... Ikka
@manjujacob9551
@manjujacob9551 4 жыл бұрын
ന്റെ മോളും വരക്കും.അവൾക്ക് അയച്ചുകൊടുക്കും ഇത്പോലെ വരക്കാനും പറഞ്ഞു, ഏകദേശം ഒത്തു വന്നാൽ ഇക്കായെ അറിയിക്കാം കേട്ടോ.😍😊
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ്.....
@ammuscollections2763
@ammuscollections2763 4 жыл бұрын
👌😍👍
@sml8314
@sml8314 4 жыл бұрын
Powli 😍😍
@shajitirurtirur8577
@shajitirurtirur8577 4 жыл бұрын
ഇക്കയിൽ നിന്നും ഇങ്ങനെ യുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു . പിച്ചവെച്ചു വരുന്ന വരക്കാർക് ഇകയിൽ നിന്ന് കിട്ടുന്ന ചെറിയ അറിവും വളരെ വലുത് ആവും 👍👍🙏🙏👌🏻👌🏻
@lakshmanang1153
@lakshmanang1153 4 жыл бұрын
എപ്പോഴും പറയുന്നതുപോലെ നല്ല അവതരണരീതീയാണ് ഇക്കാ.. ഈ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ 👌👌👌👌👌
@cibabu7720
@cibabu7720 4 жыл бұрын
Dearest Mr.നസീർ God bless You. വർഷങ്ങളായി Yours മിമിക്രികൾ കണ്ട് മനസിൽ ആത്മാർത്ഥമായി അഭിനന്ദിക്കുന്ന ഒരാളാണ് ഞാൻ . ഇപ്പോൾ അതിശയി പ്പിക്കുന്ന വിധം മറ്റൊരു കല കൂടി പുറത്തു വരുന്നത് കാണും പോൾ, അത്ഭുതം ഇരട്ടിയാകുന്നു !!! ഇത്രയും കഴിവുകളുള്ള നിങ്ങളെ സിനിമാക്കാരാരും വേണ്ടവിധത്തിൽ പരിഗണിച്ചില്ലല്ലൊ എന്നോർക്കുംപോൾ. വിഷമം തോന്നുന്നു ! എതായാലും ചെറുപ്പത്തിൽ തോന്നിയ ആഗ്രഹം സാധിച്ചല്ലൊ .അതു തന്നെയല്ലെ ഏറ്റവും വലിയ ദൈവാനുഗ്രഹം ! ഇനി നല്ല നല്ല സിനിമകൾ സ്വന്ത മായി നിർമ്മിക്കുക .അതാണ് വേണ്ടത്. എല്ലാ വിജയങ്ങളും നേർന്നു കൊണ്ട് Mayamohan Babus Publications S.H.Mount Kottayam. 9-8-2020
@athiramelepurath5576
@athiramelepurath5576 4 жыл бұрын
👍👍
@devikapattathur4313
@devikapattathur4313 4 жыл бұрын
Thank you naseerka🙏🤗
@ALIBAKKARKL55
@ALIBAKKARKL55 4 жыл бұрын
ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്നത് നല്ല കാര്യമാണ് ഫുൾ സപ്പോർട്ട്
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ ഇക്ക .
@ambikamohan3781
@ambikamohan3781 4 жыл бұрын
Suppr 👌 kitu 👍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ചേച്ചി
@THASLIMUJEEBArtistfilmmaker
@THASLIMUJEEBArtistfilmmaker 4 жыл бұрын
Good
@baluraju7404
@baluraju7404 4 жыл бұрын
😍😍😍
@laughybaby
@laughybaby 4 жыл бұрын
ഗുരുനാഥൻ്റെ ഓർമ്മകളിൽ നിന്നും തുടങ്ങി ഒരു ഗുരുനാഥനായി ..... പ്രചോദനമാകട്ടെ ഒരോ പാഠങ്ങളും....🌷🌷👏👏waiting for next Episode......നസീർ കോട്ടേജും അടിപൊളി
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ്
@mhdjashy2376
@mhdjashy2376 4 жыл бұрын
You're a actor ,mimicry artist, Artist Simply you are a legend 💪❤️❤️💋
@evcreations8498
@evcreations8498 4 жыл бұрын
Nazeer sir ഞാൻ വൈഗ യാണ്. super
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് വൈഗ
@praveenkurup7838
@praveenkurup7838 4 жыл бұрын
ശകലം പിണക്കമുണ്ടായിരുന്നു. ഇപ്പം മാറി ഇക്കാ😍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് പ്രവീൺ
@abdulkadar3466
@abdulkadar3466 4 жыл бұрын
👍💚
@gineeshunnichelakkara5285
@gineeshunnichelakkara5285 4 жыл бұрын
ഇത് പോലെ വരയെ കുറിച്ചും വരയ്ക്കുന്ന methodum വിവരിച്ചു വീഡിയോ ചെയ്താൽ കൂടുതൽ ഉപകാരപ്രദം ആകുമെന്ന് പ്രതീക്ഷിക്കുന്നു....😍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
Shure
@IsraSirajA-mv5xe
@IsraSirajA-mv5xe 4 жыл бұрын
Assalamu,alaikum. Nazeerka,,naan cheriya oru artistanu,,,itraku detailed ai arumparanchittundavilla,,,nalla,bangiulla,chitramairunnu.nallaishttamai,itu kanumpol ipol tanne varakkantonna,ottiri ishttai...entenkilum,dout,undenkil chodikkalo,alle,,,ellam eduttuparachu tannallo,brush aayalum,paint aayalum,,alhamdulillah,,,,rahattai,onnu marannu,,adipoli place aanu,nalla,cam and quite place,thank you nazeerka,assalamu,alaikum.
@Aktvm
@Aktvm 4 жыл бұрын
Superb.... 👌👌👌
@sweetiescuteness37
@sweetiescuteness37 4 жыл бұрын
Ella arthathilum thankal or u thikanja kalaakaaran thanneyennu veendum veendum theliyukkunnu.respect you Sir.... Dhaivam thanna kazhivukal mattullavarilekum pakarthikkodukkumbol vyathyasthamaaya avatharana sayili yaanu thankalude pryathyekatha.iniyum orupaadu chithrangal Pratheekshikkunnu.njan kurachokke varaykarundu.pakshe jeevanulla chithrangalanu kottayam nazeer enna vyakthiye master aki mattunnathu.keep going.may god bless you more and more.....
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് സ്വീറ്റി... എപ്പോഴും പ്രാക്റ്റീസ് ചെയ്യൂ.. ചിത്രങ്ങൾ ജീവൻ തുടിക്കും
@rameshbabu-ke1zb
@rameshbabu-ke1zb 4 жыл бұрын
✨✨✨
@thestarlogics8132
@thestarlogics8132 4 жыл бұрын
Poli
@ammuscollections2763
@ammuscollections2763 4 жыл бұрын
Just beautiful. Super artist.... You are an inspiration for youtube creators like me👌😍👍
@MANOJKUMAR-me4us
@MANOJKUMAR-me4us 4 жыл бұрын
ഓരോ എപ്പിസോഡും കിടു ആയിക്കൊണ്ടിരിക്കുന്നു.... super ഇക്കാ... 👍👍👍👍👍😍😍😍
@ransomfromdarkness7236
@ransomfromdarkness7236 4 жыл бұрын
മനോഹരം... കോട്ടേജും അവിടുത്തെ പ്രകൃതിയും വളരെ ഇഷ്ടപ്പെട്ടു... Waiting for next...
@nas4716
@nas4716 4 жыл бұрын
wow sir. what a talent.you are an amazing actor and an amazing artist.god bless you sir
@vishnuv5440
@vishnuv5440 4 жыл бұрын
കൊള്ളാം ചേട്ടാ... നമിക്കുന്നു 🙏🙏🙏
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് വിഷ്ണു
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 86 МЛН
I've Mastered Multi-Pen Drawing?!
15:46
Jazza
Рет қаралды 8 МЛН
I became a PRO ARTIST with NO art school and NO talent
14:31
Marco Bucci
Рет қаралды 2,9 МЛН
5 Things I Wish I Knew as a BEGINNER ARTIST
16:10
Alpay Efe
Рет қаралды 4,3 МЛН
Make a Portrait Drawing Look Like Engraving
12:34
Tri Le
Рет қаралды 198 М.
Draw Better Hands Now
19:35
Marco Bucci
Рет қаралды 1,8 МЛН
Let's see how to draw a realistic eye I Kottayam Nazeer Art Studio I Oil Painting I Ep 2
12:04
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН