എങ്ങനെ സഹിക്കും? നവീൻ ബാബുവിന് കണ്ണീരോടെ വിടചൊല്ലി ഭാര്യ; തീരാനോവ് | ADM Naveen Babu Wife

  Рет қаралды 40,107

Oneindia Malayalam

Oneindia Malayalam

Күн бұрын

എങ്ങനെ സഹിക്കും? നവീൻ ബാബുവിന് കണ്ണീരോടെ വിടചൊല്ലി ഭാര്യ; തീരാനോവ് | ADM Naveen Babu Wife
#admnaveenbabu
~ED.22~PR.18~CA.184~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 24
@babumathai4132
@babumathai4132 5 сағат бұрын
സാർ ഇത്രയും ലോല മനസ്സ് ആയിരുന്നോ... ഭാര്യയെയും മക്കളെയും ഓർക്കാമായിരുന്നില്ലേ... സങ്കടം താങ്ങാനാകുന്നില്ല
@thanseera1239
@thanseera1239 4 сағат бұрын
മക്കളെ യും ഭാര്യ നെയും കണ്ടു ഞാൻ തന്നെ കരഞ്ഞു പോയി 😭കണ്ടാൽ തന്നെ അറിയാം പാവങ്ങൾ ആണെന്ന് സർ എന്തിനാ ഇങ്ങനെ cheidhe മക്കളെ ഓർക്കായിരുന്നില്ലേ
@sandhyam6351
@sandhyam6351 2 сағат бұрын
ആർക്കും സഹിക്കാൻ പറ്റില്ല ഈ എഷി കാരണം ഒരു നല്ല മനുഷ്യൻ ജീവൻ ഒടുക്കി ഒരിക്കലും നീ ഗതി പിടിക്കില്ല ദുഷ്ട എത്ര ശപിച്ചാലും ദേഷ്യം തിരുന്നില്ല എന്തു നേടി നീ കുറേ പ്രക്ക് മാത്രം
@varietystatus7042
@varietystatus7042 4 сағат бұрын
ഇതൊക്കെ ആ കണ്ണൂരിലെ രാക്ഷസി കാണുന്നില്ലേ
@bindujose1592
@bindujose1592 5 сағат бұрын
പാവം ഭാര്യയും മക്കളും
@ss-ve9lo
@ss-ve9lo Сағат бұрын
ദൈവമേ ഇതുങ്ങടെ കണ്ണുനീർ കാണുമ്പോൾ നെഞ്ചു പൊള്ളുന്നു 😔അവൾക്ക് കാലം കരുതി വെച്ചിട്ടുണ്ട്,,,, അനുഭവിച്ചു തന്നെ തീരും അവളുടെ നല്ല പ്രായം,, ഉറങ്ങില്ല സമാധാനത്തോടെ അവൾ
@shimnan6623
@shimnan6623 32 минут бұрын
ദൈവമേ ദിവ്യയെ വെറുതെ വിടല്ലേ
@psumasreemandiram-bh5xn
@psumasreemandiram-bh5xn 5 сағат бұрын
പ്രണാമം 🙏🏼🌹
@lillykuttyvssahadevan3556
@lillykuttyvssahadevan3556 Сағат бұрын
വേറെ ഒന്നും ഓർക്കേണ്ട. കുടുംബത്തെ ഓർത്തെങ്കിലും അദ്ദേഹം ഈ കടുംകൈ ചെയ്യരുതായിരുന്നു
@twinsbaby-2-sfz
@twinsbaby-2-sfz Сағат бұрын
നിരപരാധിയായ ഒരു മനുഷ്യന്റെ സമനില തെറ്റിക്കും വിധം അയാളുടെ മനസിനെ മുറിവേൽപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നീ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കാതെ നിനക്ക് ഈ ഭൂമിയിൽ നിന്ന് പോകാൻ കഴിയില്ല
@aneeshm6001
@aneeshm6001 4 сағат бұрын
എന്തിൻ്റെ രാഷ്ട്രീയമാണ്..... മുന്നോട്ട് വെക്കുന്നത് കഷ്ടം
@ppp-uc7gd
@ppp-uc7gd 3 сағат бұрын
Those who are responsible for the murder of a father of two daughters and a husband of a woman, the God Almighty won't forgive you.
@PV-wu1vb
@PV-wu1vb 53 минут бұрын
അവളുടെ വീട്ടിലും നിറയെ ആൾക്കാർ ഉണ്ട്.അവളെ സംരക്ഷികാൻ.
@sherly2139
@sherly2139 3 сағат бұрын
How can this be
@sudhapillai4560
@sudhapillai4560 2 сағат бұрын
This is the result of dirty politics.
@vavavava8357
@vavavava8357 3 сағат бұрын
E kannerinu Aval Samadhanam Parayum
@jyothi5563
@jyothi5563 Сағат бұрын
😢
@binsysubrahmannian2465
@binsysubrahmannian2465 3 сағат бұрын
🙏🙏🙏🙏😢
@lijaaney8718
@lijaaney8718 4 сағат бұрын
😢😢😢
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН