10 ൽ ഇപ്രാവശ്യം പഠിക്കുന്ന എല്ലാപേർക്കും ഒരുപാട് ഉപകാരപ്രദമാണ് ഈ വീഡിയോ . thank you so much muthe , അറിയാനുള്ള കാര്യങ്ങൽ എല്ലാം നല്ലരീതിയിൽ നിർത്തി നിർത്തി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നുണ്ട് , ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു , ഇന്നത്തെ കാലത്ത് ആരും ഇങ്ങനെ ഒന്നും പറഞ്ഞു തരാറില്ല , സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞ് നടക്കുന്നവരാണ് . നമ്മുടെ RANA അങ്ങനെ അല്ല. Thank you 🥰🤗
@babygurl29262 жыл бұрын
എന്ത് സോപ്പ് ഇടൽ ആണ് 😂 എല്ലാ video യിലും same കമൻ്റ് തന്നെ ....ഒന്ന് മാറ്റി പിടിക്ക് താത്തേ