എറ്റവും പുതിയ MPPT BLUE 40|FLOT IDLE OPT EQUALIZATION

  Рет қаралды 10,462

Keshil joy by tech9ten

Keshil joy by tech9ten

Күн бұрын

brilliuant electronics and mobiles market road pallipuram pin 683515
ph 9495965181 watsapp text only i will contact genune custmer
goole map
maps.app.goo.g...
Google maps maps.app.goo.g...

Пікірлер: 54
@nidhinkmurali2449
@nidhinkmurali2449 2 ай бұрын
MPPT യും inverter ഉം ഒരേ ബാറ്ററി യില്‍ connected ആയിരിക്കുമല്ലോ. അപ്പോള്‍ inverter nte charger ഉം MPPT charger ഉം തമ്മില്‍ cross talk ഉണ്ടാവില്ലേ? ബാറ്ററി voltage inverter/MPPT എങ്ങനെ measure ചെയ്യും? രണ്ട് charger ഇല്‍ നിന്നും 12v അല്ലെങ്കിൽ 24v ഉണ്ടാവില്ലേ. So ബാറ്ററി voltage എങ്ങനെ കൃത്യമായി ചെക്ക് ചെയ്യും? Bulk/float ഇങ്ങനെയുള്ള charging modes ബാറ്ററി voltage അനുസരിച്ച് അല്ലേ മാറുന്നത്. So രണ്ട് chargers ഒരേ സമയം എങ്ങനെ ഒരു ബാറ്ററിയെ charge ചെയ്യും?? ഞാന്‍ ചോദിക്കുന്നത് battery ഫുൾ charge ആകുന്നതിനു മുന്‍പ് ഉള്ള condition ആണ്. Please clarify
@prabhakaranthiruthummal738
@prabhakaranthiruthummal738 Жыл бұрын
ഈ MPPT ലിഥിയം ബാറ്ററികൾക്ക് ഉപയോഗിക്കുവാൻ പറ്റുമോ? ലിഥിയം ബാറ്ററികൾക്ക് പ്രത്യേകം mpp Tകൾ ആവശ്യമുണ്ടാ
@sivadasannair5640
@sivadasannair5640 4 ай бұрын
PWM inverter ൽ Mppt Connect ചെയ്യാമോ
@adarshchandran7368
@adarshchandran7368 4 ай бұрын
athre watts panel anu connect cheythirikunath
@monipilli5425
@monipilli5425 Жыл бұрын
VOC ഒരു കുറവ് ആയിട്ട് തോന്നുന്നു ...RELAY CONTROL SWICH ന്റെ പ്രവർത്തനം ഒന്ന് വിശദമാക്കാമോ ...
@georgekuriakose9202
@georgekuriakose9202 6 ай бұрын
ഒരു സംശയം MPPT യുടെ Swith on ആയാൽ Solar Power നേരിട്ട് വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞു. പക്ഷേ യഥാർത്ഥത്തിൽ Inverter on ആയി വരുന്ന Power അല്ലേ. Back up Bat tery യിൽ നിന്നും ' അങ്ങിനെ വരുന്ന Power Solar യിൽ നിന്നും നേരിട്ട് വരുന്നത് അല്ലല്ലോ. പിന്നെ എന്തിനാണ് Solar Panaal ൽ നിന്നു വരുന്നത് എന്ന് പറയുന്നത്. Actualy Batary Backup ആണ്. ഒന്ന് clarity ചെയ്യുമോ?
@Tech9ten
@Tech9ten 6 ай бұрын
ഇതെ സംശയം ഒത്തിരി പ്രവശ്യം പറഞ്ഞതാണ് എങ്കിലും പറയാം ,ഇത്തവരട്ടർ ഉള്ള വീട്ടിൽകറണ്ട് പോയാൽ എന്ത് സംഭവിക്കും ? പവർ വരും .ബറ്ററി ചാർജ് കുറയും ,സോളാർ ഉണ്ടങ്കിൽ ബാറ്ററി ചാരജ് കുറയില്ല
@georgekuriakose9202
@georgekuriakose9202 6 ай бұрын
Ok.
@nidhinkmurali2449
@nidhinkmurali2449 2 ай бұрын
എനിക്കും ഉണ്ട് similar doubt. Suppose എന്റെ inverter 1500w ഉം ഞാൻ connect ചെയ്ത panel 1000w ആണെന്ന്‌ കരുതുക. പക്ഷേ മഴക്കാലം ആയതു കൊണ്ട് panel ആകെ 600w മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ. എന്റെ inverter ലോഡ് 900w ആണെങ്കില്‍ ബാക്കി power inverter ബാറ്ററി യില്‍ നിന്ന് എടുക്കുമോ? ഞാൻ ചോദിക്കുന്നത് സോളാര്‍ online mode ആയി ഇരിക്കുമ്പോള്‍ ആണ്. Not on grid supply mode. Please clarify..
@saheersaheer4760
@saheersaheer4760 Жыл бұрын
North paravur pallipuram aanno sir
@jasmin-re1yn
@jasmin-re1yn Жыл бұрын
Yes
@anillal3865
@anillal3865 6 ай бұрын
24 volt ബാറ്ററി കണക്ട് ചെയ്യുമ്പോൾ റിലേ ഓണാകുന്ന വോൾടേജ്യും റിലേ ഓഫാകുന്ന വോൾടേജും എത്രയാണ്
@Tech9ten
@Tech9ten 6 ай бұрын
28 on 23 of
@ajith24pj430
@ajith24pj430 Жыл бұрын
ഞാൻ UTL MPPT SMU 12/24-40 A ഉപയോഗിക്കുന്നു അടിപൊളിയാണ്
@azeezkt5848
@azeezkt5848 Жыл бұрын
oഫാൺ നമ്പർ പ്ലീസ്
@ajith24pj430
@ajith24pj430 Жыл бұрын
@@azeezkt5848 ബ്രോ എന്താണ് അറിയേണ്ടത് കമന്റ് ചെയ്യുക ഞാൻ പറഞ്ഞു തരാം
@CATips
@CATips Жыл бұрын
സൂപ്പർ
@akhilunni6931
@akhilunni6931 10 ай бұрын
Rate ??
@majeedriyadh
@majeedriyadh 11 ай бұрын
Hi, interesting... ഇതില്‍ എത്ര Ah battery ആണ് ഉപയോഗിച്ചത്?
@Tech9ten
@Tech9ten 11 ай бұрын
200
@Tech9ten
@Tech9ten 11 ай бұрын
200
@shanbaith2271
@shanbaith2271 Жыл бұрын
12 volt 150 ah battery and 800w inverter ഇതിൽ 24 volt 550 w solar പാനൽ conect ചെയ്യാൻ പറ്റുമോ?
@Tech9ten
@Tech9ten Жыл бұрын
Yesss
@sreejithnampoothiri758
@sreejithnampoothiri758 8 ай бұрын
Price???
@sreejithnampoothiri758
@sreejithnampoothiri758 8 ай бұрын
Discription ൽ വില ഇല്ല
@Tech9ten
@Tech9ten 8 ай бұрын
Contact watsapp 9495965181
@aliah5320
@aliah5320 Жыл бұрын
1kv ഇൻവെർട്ടർ ന്റെ കൂടെ 2kv mppt കണക്റ്റ് ചെയ്താൽ നമുക്ക് 2kv വീട്ടിൽ ഉപയോഗിക്കാൻ കഴിയുമോ...
@Tech9ten
@Tech9ten Жыл бұрын
No
@anishthiruvalla2419
@anishthiruvalla2419 Жыл бұрын
Bro അടിപൊളി ❤❤bro 50 watts solar panel ഓൺലൈൻ വഴി അല്ലാതെ മേടിക്കാൻ കിട്ടുമോ
@Tech9ten
@Tech9ten Жыл бұрын
Loomsolar
@ammadcm2931
@ammadcm2931 Жыл бұрын
ഹലോ സാർ എന്തുണ്ട് വിശേഷം സുഖം തന്നെയല്ലേ അടുത്തടുത്ത് വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്തുപറ്റി
@Tech9ten
@Tech9ten Жыл бұрын
Kurachu busy ayi poyi
@vareedvt830
@vareedvt830 Жыл бұрын
Rate
@satheeshcreationspanangad1606
@satheeshcreationspanangad1606 Жыл бұрын
Nice 😊
@adarshchandran7368
@adarshchandran7368 4 ай бұрын
Ith athra mani ayapol anu video adukune
@kizillathputhallathashrafa6699
@kizillathputhallathashrafa6699 Жыл бұрын
Hi bro what is the rMPPT
@Tech9ten
@Tech9ten Жыл бұрын
maximum power point tracking ,solar charger
@ashrafnm2973
@ashrafnm2973 Жыл бұрын
Hai keshil
@Tech9ten
@Tech9ten Жыл бұрын
hi happy onam
@RISHMEDIAS
@RISHMEDIAS Жыл бұрын
👍
@suhailsolar008
@suhailsolar008 Жыл бұрын
*GOOD INFORMATION BRO*
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
❤❤❤
@mkm..
@mkm.. Жыл бұрын
ഇത് ഉപയോഗിച്ചോ അല്ലാതെയോ പകൽ സമയം ബാറ്ററി ഇല്ലാതെ സോളാറിൽ നിന്നും live ആയി വർക്ക് ചെയ്യാൻ സാധിക്കുമോ? ഉണ്ടെങ്കിൽ എങ്ങിനെ?
@ceepee044
@ceepee044 11 ай бұрын
40 amps * 24 volt battery = 960 watts പരമാവധി പ്രൊഡക്ഷൻ ഉണ്ടാകൂ എന്നിരിക്കെ 1600 watts പാനൽ കൊടുത്തിട്ട് വല്ല കാര്യവുമുണ്ടോ?
@Tech9ten
@Tech9ten 11 ай бұрын
പകൽ ക്കൂടുതൽ ഉപയോഗം ഉള്ള വരക്ക് ,അതായത് കടയുള്ളവർ പകൽ ഫാൻ ഉപയേ മുന്നവർ മോട്ടർ ഉപയോഗിക നവർ ,തെ തയ്യൽ മെഷീൻ , etc പണിക്കാർ
@ceepee044
@ceepee044 11 ай бұрын
@@Tech9ten ഞാൻ ചോദിക്കുന്നത് അതല്ല സുഹൃത്തേ,40amps mppt 24 വോൾട്ടുമായി കണക്ട് ചെയ്താൽ 1000 വാട്ട്സ്സിന് താഴെ മാത്രമല്ലെ പ്രൊഡക്ഷൻ ഉണ്ടക്കൂ.. എന്നിരിക്കെ കൂടുതൽ watts പാനൽ കണക്ട് ചെയ്യുന്നത് കൊണ്ട് പ്രയോജനം ഉണ്ടൊ എന്നാണ്
@Tech9ten
@Tech9ten 11 ай бұрын
എല്ലാം സമയവും വെയിൽ കൃത്യമായി കിട്ടിലല്ലോ?
@ceepee044
@ceepee044 11 ай бұрын
@@Tech9ten ok...ഇത് 50 or 60amps ഉണ്ടൊ
@Tech9ten
@Tech9ten 11 ай бұрын
Yes
@sajansv7136
@sajansv7136 Жыл бұрын
👍
MPPT OR PWM Solar  Charge controller ഏതാണ്  നല്ലത്  ?
13:36
NELLIKATTIL YOUTUBE CHANNEL
Рет қаралды 3,4 М.
Inverter  |   Malayalam  |  Roy  Karimkunnam  Solar
28:58
KARIMKUNNAM SOLAR
Рет қаралды 3 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 58 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 17 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 24 МЛН
SPS Smart WiFi Mppt Charge Controller Connection
6:07
DIY By Joji
Рет қаралды 745
World‘s Strongest Man VS Apple
01:00
Browney
Рет қаралды 58 МЛН