ഞാൻ ഇടയ്ക് വാങ്ങിക്കാറുണ്ട് നല്ല kanji and fish fry and നെലിക്ക ഉപ്പില്ലിട്ട് അടിപൊളി
@valsannavakode711516 сағат бұрын
ആ രഞ്ജിത്ത്, എന്റെ നാട്ടുകാരനാണ്, പാലക്കാടുള്ള മഞ്ഞളൂർ ദേശം, എന്തായാലും നന്മകൾ നേരുന്നു
@WebStreaming4 күн бұрын
Wonderful keep rocking Nellika restaurant. I highly recommend
@lakshmisreenath234 күн бұрын
I love Nellikas food. Happy that there’s a good healthy option in Kochi
@reejupanampoyil4 күн бұрын
Gr8 to see Hari and Sabitha.. All the best wishes for Nellikka..
@sonymats0073 күн бұрын
Yeahhhh sabi girl... Wen power 🥰
@ThomasSouthil2 күн бұрын
Aaha kangiyalle poratte ❤🎉😊 all the best 😊
@keralaindia55522 күн бұрын
Ethu pole support cheyyunna oru aal prathyekichum life partner undel lokam muzhuvan engu porum. Njangal engane thanne. All the wishes from Varghese and Maria Varghese.
@minivarma1374 күн бұрын
I am a happy customer of nellika❤️
@sabithamadakkayi64454 күн бұрын
Thank you Dr.Mini Varma.
@ASK937214 күн бұрын
❤👍
@DODGESRT007-di5zl2 күн бұрын
Pande, Lissy hospitalil kanji kitanamengil canteenil qu nikkanam. Kazhinjal vere evidannum kitilla. Etavum demand karikkum kanjiyumane.
@Amal_Prasad4 күн бұрын
☺️❤️
@rajeevnairp143 күн бұрын
Trivandrum..Gurivayurappan hotel. നല്ല കഞ്ഞി കിട്ടും.
@minithomas40363 күн бұрын
Wife ethu pole akkanam
@nithinbabu6372 күн бұрын
പണഠ ഉള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ സുഖമായി ജീവിച്ചു പണം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മക്കൾ വിഷമിച്ചു ജീവിച്ചു
@nithinbabu6372 күн бұрын
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@viswanathan49052 күн бұрын
5 കൊല്ലം കഴിഞ്ഞാൽ നിങ്ങൾ പണം വാങ്ങി വാഴ്ത്തുന്ന ഈ കട ഉണ്ടാകുമോ എന്നറിയാം. ഇത് പോലെ കുറെസംഗതികൾ ഞങ്ങൾ കേട്ടിട്ടുണ്ട്
@sabithamadakkayi64452 күн бұрын
We have already completed 5 years.
@petrixironКүн бұрын
മലയാളി 😂
@sunoos_n41553 күн бұрын
കഞ്ഞി എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിയേണ്ട കാര്യമെന്താ.... അത്രയും മോശം ഭക്ഷണമാണോ ഇത് 🙄 അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ് എന്നതാണ് ഒരു സത്യം 😅