പണ്ട് ebulljet ന് ഇരുപതിനാല് കൊണം ന്യൂസ് അവാർഡ് കൊടുത്തിരുന്നു. ആ Award വലിച്ചെറിഞ്ഞതിന്റെ കലിപ്പ് തീർക്കുന്നതാണ് ഇരുപത്തിനാല് കൊണം ന്യൂസ്. വാർത്തകൾ വളച്ചൊടിക്കുന്നതിൽ ഈ ചാനൽ കഴിഞ്ഞിട്ടേ മറ്റൊരു ചാനലുള്ളൂ. അന്ന് അവാർഡ് തിരിച്ചുകൊടുത്തതും ഇതുപോലുള്ള ഒരു വളച്ചൊടി ന്യൂസുമായി വന്നതുകൊണ്ടാണ്. അത്ര കടിയുണ്ടെങ്കിൽ യൂട്യൂബിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് വ്ലോഗർമാർക്കെതിരെ തിരിയട്ടെ ഈ ചാനൽ. അങ്ങനെ ചെയ്യില്ല. കാരണം പരസ്യത്തിൽനിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം യൂട്യൂബിൽനിന്ന് കിട്ടുന്നുണ്ട്. യൂട്യൂബിൽ നിന്നുകൊണ്ട് യൂട്യൂബ്ർമാർക്കെതിരെ ചൊറിയുന്നത് ഒരു ____ഇല്ലാ പരിപാടിയാണ്
@HSqwwsddf7 ай бұрын
അയിന്
@Amal2255-P7 ай бұрын
💯
@sajiphilipose48667 ай бұрын
24 ചാനൽ അവരു കൊടുത്ത അവാർഡ് തിരിച്ചയച്ചു അതിന് കാരണമുണ്ട് പണ്ട് പോലീസ് പിടിച്ചപ്പോൾ ഉടായിപ്പ് കള്ളത്തരങ്ങൾ 24 പറഞ്ഞു അതുകൊണ്ട് അവാർഡ് തിരിച്ചയച്ചു
@Rasik-ob2jb7 ай бұрын
നിന്നെ കാണുമ്പോൾ ഇപ്പോ ചിരി വരുന്നു നീ അരയും വെല്ലു വിളിക്കരുത് 😂😂ചിരി വരും
@Elementaryliving7 ай бұрын
Theernilleyo chirich?
@pramodm16857 ай бұрын
Ayine nee etha
@sansa99-abzy7 ай бұрын
ichiri mari irunu chirich teerku..
@abdul.azees4317 ай бұрын
😄😄😄
@Banglore_mallu7 ай бұрын
ഒരുത്തൻ അപകടത്തിൽ പൊട്ടതു പറയുമ്പോൾ ആണോടാ ചെറ്റവർത്തമാനം പറയുന്നേ..
@Busstopguys7 ай бұрын
അപ്പ പതിവ് പോലെ വീഡിയോ പോസ്സ് ചെയ്ത് കമ്മെന്റ്സ് വായിക്കാനും രണ്ട് പറയാനും വന്നവരൊക്കെ ഇവിടെ കം ഓൺ
@Pradrev30107 ай бұрын
ഈ മരപൊട്ടനെ കാണുമ്പോൾ നിങൾക്കും ചിരി വരുന്നുണ്ടോ guyz.....😂😂
@shafeequesha78776 ай бұрын
Illatto
@amaljith11816 ай бұрын
Bro manusyananno allekil marapotanaanno
@rohithnair15757 ай бұрын
പൊട്ടൻ സായി എത്ര സീരിയസ് ആയാലും ഇപ്പൊ ചിരി വരും 🤣
@RockyRock-vv3ex7 ай бұрын
കൊറേ പണി ഇല്ലാത്തോർക് മാത്രം ആണ് ചിരി ഇപ്പൊ 🤣
@ArunK-jx5kc7 ай бұрын
Sathyam 😂😂
@Amal2255-P7 ай бұрын
Sathyam 🤣💯
@abdul.azees4317 ай бұрын
😄😄
@Ashiqhamsa.Etheist7 ай бұрын
😄😄
@kattanchaya16667 ай бұрын
Bro... Swantham commentbox 😮😮😮..... Oru video cheyyamo.....
@subhashs73797 ай бұрын
സായി കൃഷ്ണ കാറിൽ നിന്നും കൺഫെഷൻ റൂമിലേക്ക് വരൂ
@mibs5217 ай бұрын
🤭🤣
@email4socialgmail6787 ай бұрын
😂😂😂
@cracydudu68517 ай бұрын
😂😂😂
@athira95567 ай бұрын
😂😂😂
@anandhur72627 ай бұрын
😂
@jishnuganesh75397 ай бұрын
മിഷ്ടർ താങ്കൾ ഒരു അനേഷണം നടത്തുക.. ഒരു സ്ക്രീട്ട് ഏജന്റ് ആണ് കണ്ണാപ്പി എന്നു ആൺലോ പൊതു സംസാരം അത് കൊണ്ട് ഒരു അനേഷണം നടത്തി തെളിവ് ഉണ്ടാക്കി കോടതിയിൽ കൊടുക്കുക എന്നിട്ട് കണ്ണപ്പി.. മര വാഴ പേരിൽ നിന്ന് സീക്രട്ട് ഏജന്റ് ആകുക
@sansa99-abzy7 ай бұрын
ayye
@richu4327 ай бұрын
സംഗിക്കുട്ടൻ ആണെന്ന് തോന്നുന്നു
@Amal2255-P7 ай бұрын
🤣🤣
@HKRTrading7 ай бұрын
💩
@rashidrashi62207 ай бұрын
ok daaaa mayr vaanameee
@JOJOPranksters-o6p7 ай бұрын
*no one can replace sai's mind game💯🤣🔥*
@NishaTinku-tb9yr7 ай бұрын
ലാഗ് ആണ് bro..ഇതൊക്കെ ആരെങ്കിലും കേൾക്കുന്നുണ്ടോ 😂
@sudheerzaman36597 ай бұрын
ഒരു കുഴപ്പം ഇല്ലാതെ ഇരിക്കട്ടെ അവർക്ക് 🫂❤️🤲
@karicha9117 ай бұрын
കണ്ണാപ്പി കമെന്റ് ഒക്കെ വായിക്കുന്നുണ്ട് കേട്ടോ
@sharathganesh85407 ай бұрын
😂
@KlcmdVLOG7 ай бұрын
❤❤❤
@mrwhitedevil51977 ай бұрын
കണ്ണാപ്പി ബോധത്തെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും നീ സംസാരിക്കരുത് കാരണം അതു 2um നിനക്കില്ല
@abdul.azees4317 ай бұрын
അത് കറക്റ്റ്
@muhammad.thariq77437 ай бұрын
😂😂😂🎉
@varunprasad71807 ай бұрын
Its sad to see you like this. Normally this should have stopped but seeing 95% comments making fun or considering you as a joker is something serious now. Please come up with a proper clarification on this else will get worst. A genuine subscriber
@cidmoosa37 ай бұрын
എന്തോന്ന് clarification... ഇവൻ പൊട്ടൻ തന്നെ മര പൊട്ടൻ
@jrankwr12657 ай бұрын
സായി ജാഫർ കാക്ക വീഡിയോ എപ്പോഴാണ്
@anooplisamma58807 ай бұрын
നിങ്ങൾ ഇവനെ ചീത്ത പറയാതെ unsubscribe ചെയ്യൂ. നമ്മുടെ ഓരോ കമന്റ് ഉം ക്യാഷ് അണ്. ലെവൻ ചിരിയോടുകൂടി സഹിക്കും.
@anumichael99257 ай бұрын
Report അടി
@RajeshRajeshezhukone7 ай бұрын
ദേ പിന്നെയും വന്നു കുണ്ണപ്പി 😭ചിരിപ്പിക്കാൻ 😄
@ഒരു_സത്യാന്വേഷി7 ай бұрын
ഈ മര പൊട്ടനെ കാണുമ്പോൾ ചിരി വരുന്നവർ ഉണ്ടോ 😂
@doubleheartan7 ай бұрын
എടാ ജാഫർ ഇക്കാക്ക് വയറിളക്കം ആണെന്ന്. നീ ഒന്ന് പോയി നോക്ക്. ❤
@Ram12.347 ай бұрын
@@doubleheartan VIVi fake ID 😹😹Kanduuu pidicchuuuuu
@faeriekrystal48607 ай бұрын
@@Ram12.34jasmine PR kand pidich 😂
@Ram12.347 ай бұрын
@@faeriekrystal4860 bro ningalkengilimmm manasilayalooo ee PR galeee athu mathiii VIVI engane swanthamayiiii marugayaniuu😂😂😂 Pavammm payyannn , aa chekkanuui eppo alla videos nummm vere vere account eduth. Comment cheyane samayammm ulluuu Aa payyyanuuu kurachu divasammm ee kuruttu paripadi nirthiii mindadirunnalll allavarummm avante palathantha paripadiii allavarummmm marannolluummmm😻😻 Alle brooo
ഈ കണ്ണാപ്പി എന്തൊക്കെ ഇനി പറഞ്ഞാലും ചിരി ആണ് വരുന്നത് 😂😂 കാറിൽ ഇരുന്ന് കോണക്കാൻ മാത്രം അറിയാം 😂😂
@Badrimylove7 ай бұрын
ഈ ബുൾ ജെറ്റ് ന്റെ ആക്സിഡന്റ്ഉം കണ്ടന്റ് ആക്കിയ 😮 കണ്ണാപി തന്നെ..😅
@Devil7-ts2gj7 ай бұрын
അളിയന്റെ ബിഗ്ബോസ് എഫക്ട് ഇതുവരെ മാറീട്ടില്ലല്ലോ 😆
@Chekkanmar7 ай бұрын
ഇയ്യാൾടെ ചുണ്ട് കണ്ടിട്ട് ചിരിച്ചു വരുന്നു നേരത്തെ വല്ലാത്ത ആരാധന ആയിരുന്നു ഈ മനുഷ്യനോട് ഇപ്പോൾ 🤣🤣🤣🤣
@Journeywo7 ай бұрын
കോമഡി പീസ് വണ്ടിയിൽ ഇരുന്ന് വള് വളന്നു പറയുന്നു ബിഗ് ബോസ് തന്നെ പറ്റിയ പണി 😄😄😄😄
@Ram12.347 ай бұрын
@@Journeywo VIVI mone😻😻😻
@Vlogofcute7 ай бұрын
Kannaapi ❤️🔥
@Umeshrithu-ic8bm7 ай бұрын
ചെറുപുളശ്ശേരിക്ക് പോകുന്ന വഴിക്കാണ് ഞൻ ബസിൽ നിന്നു ഇവരുടെ വാഹനം ഇടിച്ചു കിടക്കുന്നത് കാണുന്നത് ആയോ കാണാൻ കഴിയില്ല രണ്ട് കാറുക്കളുടെയും മുൻ വശങ്ങൾ 😊😢 ഒരു കൊഴപ്പവുമില്ലാതെ ഇരിക്കട്ടെ ❤😊
@viewersjm_59507 ай бұрын
Kannapi ook kazhinjo😂
@sreenadhmohanan92427 ай бұрын
Thanks bro for the information
@sujithsujith75407 ай бұрын
24 news valachuodichu
@rashidrashi62207 ай бұрын
sk koothara channel...
@ShajiPappan-jp7vs7 ай бұрын
എടാ കണ്ണാ നീ നിൻറെ അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ തീർത്തോ
@rashidrashi62207 ай бұрын
ok daaaa MAYREEEE
@abdul.azees4317 ай бұрын
@@rashidrashi6220നിന്റെ വാപ്പയാണ് ന്നു തോന്നുന്നു എല്ലാ കമ്മന്റ്റിലും മെഴുകുന്നു തായോളി ഓട്ര തായോളി
@@ff0790 സായി മോന് അരി വാങ്ങിക്കാൻ ആണ് ഒന്നും തോന്നരുത് 😂
@nishadnish41267 ай бұрын
Thanks for the wonderfull catch Suryakumar Kannaapiiii
@sharafuedathara45837 ай бұрын
അപകടം നടക്കുന്ന സമയത്ത് ഞാൻ അവിടെ ഉണ്ട് അത്ര വലിയ അപകടം ഒന്നുമല്ല രണ്ടു വാഹനത്തിൻറെ മുൻഭാഗം തകർന്നിട്ടുണ്ട് ആളുകൾക്ക് വലിയ പരിക്ക് ഇല്ല
@myvlogs26057 ай бұрын
Vallya apakadam aakanamaarunno
@shabeersajanapalace80347 ай бұрын
Bro Shart orginal ano atho copy ano pls replay
@anualexsilva7 ай бұрын
കണ്ണേട്ടൻ ഇഷ്ടം ❤❤
@muhammad.thariq77437 ай бұрын
😂😂😂🎉
@jayeshm19837 ай бұрын
കണ്ണാപ്പി പറഞ്ഞപ്പോൾ എല്ലാം മനസിലായി 🤭
@Kallupp2.07 ай бұрын
കണ്ണപ്പാ ചിരിപ്പിക്കല്ലേ 😂
@athiramohanan667 ай бұрын
E bull jet ന്റെ കാര്യം എല്ലാവർക്കും മനസ്സിലായി, പക്ഷേ എതിർ ദിശയിൽ വന്ന വണ്ടിയിലെ ആൾകാർക്കു എന്തു പറ്റിയെന്നു ഇതു വരെ ആരും പറഞ്ഞില്ല്യ.
@fantasylandramper48007 ай бұрын
Nothing. Happened
@mohammedswalih93727 ай бұрын
Alk onnum patteettilla
@arakkalabu35237 ай бұрын
Avar aranu ..
@ajmalbz7 ай бұрын
Avank onnum pattiyittilla he’s al right
@anandcb9947 ай бұрын
❤
@supalsudha11127 ай бұрын
Kanji annan 😂😂 ipo vloqer marude daivam
@Irshadvlogs3337 ай бұрын
സായിനോട് പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട് ..ഇന്നത്തെ വിഷയത്തിൽ സായി പറയുന്നതിൽ സത്യമുണ്ട് .. ന്യൂസുകരുടെ വാർത്തകണ്ടപ്പോൾ എനിക്കും തോന്നിയ കാര്യമാണ് ..ന്യൂസ്കർ മാക്സിമം ഒന്ന് പണിയാൻ നോക്കിയത്പോലെ ..അവര്ക് എന്തോ ദേഷ്യമുള്ളതുപോലെ ..ചാനലുകാർ മിനിമം പറിക്കെന്താണെന്ന് പോലും അന്വേഷിച്ചില്ല ...അവര്ക് ebulljett കുറ്റക്കാറക്കി കേസ് പൊലിപ്പിച് കുറച്ചു ദിവസം ന്യൂസ് ബ്രേക്ക് ആകണമായിരുന്നു
@aloshy48187 ай бұрын
Surya Kumar yadav nte catch polichu🏆🏆⚜️
@sunita.abraham20037 ай бұрын
Hey Sai for first tym I loved the way You said smethng which is 100% correct abt these News Channels..... How thy twist the entire thing to smethng totally opposite.... Appreciate 👏👏👏👏 What is tat is wat need yo spread not smethng out of their own masala to add for their extra taste.... Isinit Cheers Sai
@arundev-dz4ul7 ай бұрын
annaa.. annante last match winning catch pwolichu
@Aizendluffy117 ай бұрын
Ooh അപ്പോ ഈ കാർ ഓടും അല്ലെ 😂
@nandhuz12357 ай бұрын
Hai sai.. You are one of my fav contestant in bb.you have no mask. Genuine, kind hearted and trust worthy❤
1. ആ വീഡിയോ എന്നത്തെതാണെങ്കിലും,,, ഉറക്കം കളഞ്ഞ് വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇവരുടെ പല വീഡിയോകളിലും ഇത്തരത്തിൽ ഉറങ്ങാതെ തുടർച്ചയായി വാഹനം ഓടിക്കുന്നത് കണ്ടിട്ടുണ്ട്. 2. അപകടത്തിന്റെ ദൃശ്യങ്ങളിൽ കാണുന്ന വാഹനങ്ങളുടെ കിടപ്പ് കണ്ടിട്ട്, സഫാരി കാർ ഓടിച്ച ആള് ഉറങ്ങിയതാവാനാണ് കൂടുതൽ സാധ്യത. കാരണം, ആ വാഹനത്തിന്റെ ഡയറക്ഷൻ അനുസരിച്ച്, തികച്ചും ഓപ്പോസിറ്റ് സൈഡിലാണ് ആ വാഹനം കിടക്കുന്നത്. 3. ഇവര് തന്നെ പറയുന്നത് പ്രകാരം, കൊടൈക്കനാൽ പോലെ ഒരു ഹിൽ സ്റ്റേഷനിൽനിന്ന് ബാംഗ്ലൂർലേക്ക്, അവിടുന്ന് അതേ ദിവസം വേളാങ്കണ്ണിയിലേക്ക്☹️. ഇവരെ കുറിച്ച് അറിയാവുന്നവർക്ക് മനസ്സിലാകും, സ്വാഭാവികമായും ലിബിനായിരിക്കും ഇക്കണ്ട ദൂരമാത്രയും വാഹനം ഓടിച്ചിട്ടുണ്ടാവുക. ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. 4. ഇവർ രണ്ട് പേര് ഒരുമിച്ചാണ് എല്ലായിപ്പോഴും യാത്ര ചെയ്യുന്നതെങ്കിലും, ഇവരിൽ Abin മാത്രമാണ് എപ്പോഴും ഡ്രൈവ് ചെയ്യാറുള്ളത്. ലിബിന് ഡ്രൈവ് ചെയ്യാൻ അറിയാത്തതൊ, അല്ലെങ്കിൽ ലൈസൻസ് ഇല്ലാത്തതോ ആവാം അതിന് കാരണം. പക്ഷെ, co-driverന്റെ അവസ്ഥയായിരിക്കില്ല ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്ന ആളുടെ ശാരീരിക - മാനസിക അവസ്ഥ. ഒരേ ദൂരം യാത്ര ചെയ്യുകയാണെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ സഹയാത്രക്കാരനേക്കാൾ എത്രയോ മടങ്ങ് എനർജി ലോസ് ഡ്രൈവർക്ക് സംഭവിക്കുന്നുണ്ട്. സ്വാഭാവികമായും ഡ്രൈവർ യാത്രക്കാരനെക്കാൾ വേഗത്തിൽ ക്ഷീണിക്കും. 5. ഈ പറയപ്പെടുന്ന വീഡിയോ ഏത് ദിവസം എടുത്തതാണെങ്കിലും, അത് അപ്ലോഡ് ചെയ്തിരിക്കുന്നത് ജൂൺ 27നാണ്. ആ വീഡിയോയിൽ പറയുന്നത് പ്രകാരം 2 ദിവസം വേളാങ്കണ്ണിയിലും, 2 ദിവസം രമേശ്വരത്തും, രണ്ട് ദിവസം കന്യാകുമാരിക്കുയിലും താമസിക്കാം എന്ന് എബിൻ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവർ ഈ ദിവസങ്ങളിൽ, ഈ പറയുന്ന ഏതെങ്കിലും സ്ഥലത്ത് വേണ്ടതാണ്. പക്ഷെ, അവർ പാലക്കാടിനടുത്തുവച്ചാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. So, അവർ വീണ്ടും വേളാങ്കണ്ണിയിൽ നിന്ന് അതേ ദിവസം തിരിച്ച് പോന്നോ എന്നും സംശയിക്കാം. ഈ പറയുന്ന വീഡിയോയിൽ 28:57 മിനിറ്റിൽ ഈ കാര്യം എബിൻ തന്നെ വ്യക്തമായി പറയുന്നുണ്ട്. kzbin.info/www/bejne/eYe9fpyOfNCYfdksi=lMAc97lLjlXyTH7m എന്താണെങ്കിലും ഈ വിഷയത്തിൽ അവരുടെ ഭാഗം കേൾക്കാതെ 24 news പോലൊരു ചാനൽ അങ്ങനെ വാർത്ത നൽകാൻ പാടില്ലായിരുന്നു. അവരുടേതായി ഒരു വിശദീകരണവും ഇത് വരെ പുറത്ത് വരാത്തത് കൊണ്ട്, നിലവിൽ അടിമുടി അവ്യക്തതയാണ്. അവരുടെ ഭാഗം കൂടി കേൾക്കാതെ ഈ കാര്യത്തിൽ ഒരിക്കലും ഒരു നിഗമനത്തിൽ എത്താൻ ആർക്കും സാധിക്കില്ല.
@Journey._.Lover._.20047 ай бұрын
Mazhayaanu reason enn vyekthamaayi parayunnund. Pinne avarude chanelil videoyum vannittund
@vinodnarayanan99277 ай бұрын
@@Journey._.Lover._.2004ആ റോഡ് ഒരു ഇറക്കത്തിൽ ആണ്, മഴ പെയ്തപ്പോൾ തെന്നി പോയതാവും എന്റെ വീടിന്റെ അടുത്താണ്
@subhashs48237 ай бұрын
ഒറ്റക്ക് വഴിവെട്ടി വന്നവരാണ് Ebul jett ❤❤.... കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ....😢😢
@RockyRock-vv3ex7 ай бұрын
ഒറ്റക്ക് വഴി വെട്ടി എന്ന് വച്ച് 😂
@ashiquepkachu18997 ай бұрын
Video kandhappo adhyam note akkiye Anna evidenn kittunu immadhiri costume thee ❤
@arundev-dz4ul7 ай бұрын
suryakumar catch edutappo enikk ee pottaneya orma vanne🤣
@Bellingham5057 ай бұрын
ഇവൻ പറഞ്ഞു തീരുമ്പോ നേരം വെളുക്കും വീഡിയോ പൗസ് ചെയ്യാ കമന്റ്സ് വായിക്കണം 😂😂😂😂
@psy.51177 ай бұрын
ന്യൂസ്കർക്കു എതിരെ കേസ് ഫയൽ ചെയ്യണം.. 🙏🏻
@HSqwwsddf7 ай бұрын
😄😄😄😄😄😄
@g-lite36907 ай бұрын
🤣
@g-lite36907 ай бұрын
ഒരു കാര്യവും ഇല്ല, അവരെ തൊടാൻ പറ്റില്ല
@ajuzone7 ай бұрын
എന്തിനാണ് അവര് വ്ലോഗ് delete ചെയ്തത് 🤔
@mathewlongfence44397 ай бұрын
Vlog delete onnum illa bro
@nithink25247 ай бұрын
Eee or kannappi...
@MohammadShamil-ee4lm7 ай бұрын
വീണ്ടും കാറിൽ കണ്ടതിൽ സന്തോഷം ഊണും ഉറക്കും തൂറാനും സാധിക്കട്ടെ ❤❤❤❤ സായി ഇഷ്ട്ടം
@beenas97537 ай бұрын
Hai sai bro health ok ayo😍
@anu13267 ай бұрын
പോടേ... ചിരിപ്പിക്കാതെ 😂😂😂
@archakuttan43817 ай бұрын
Sai ithuvare explanation onnum tharunillalo... Private life public akiyathine kurich... Swantham gamene kurichum... Pinne thante double standine kurichum... Appappo mati parayunna swabavathe kurichum...pinne ith thante pani ayathond onnum parayan patillalo mattullavar enthengilum cheythal alle thanikum pani undavu
@rameshkannan27757 ай бұрын
World Cup edukkan avasananisham edutha cach nu nanni 😅😅...
@neerajmadhu72217 ай бұрын
😂😂😂😂😂
@Role3777 ай бұрын
നീ എന്തിനാ അവിടെ പോയി അവരെ കൂടെ ടെൻഷൻ അടിപ്പിക്കണെ 😂
@akshaypradeep89507 ай бұрын
ഇപ്പോഴാണ് ശരിക്കും Ebulljet Thumbnail അന്വർത്ഥമായത്. ദൈവം എല്ലാ TITLE ഉം കാണുന്നുണ്ട്😅
@amioahasa7 ай бұрын
Secret kannappi spotted.
@amalkthomas49447 ай бұрын
Bro aduth aanenkil idakk onn anweshikkane
@shibinshaji39957 ай бұрын
Gud information bro👍🏻 Ebull❤
@abdul.azees4317 ай бұрын
കൊണേഷ് കണ്ണാപ്പി ഇന്ത്യ ജയിച്ചു.. നിനക്ക് എക്സൈറ്റ് മെന്റ് ഉണ്ടോ. 😄😄
ഞങ്ങളുടെ നാട്ടിൽ ഒര് ചേട്ടൻ 2.കുപ്പി വിറ്റത് 24 ന്യൂസ് ബ്രേക്കിങ് ന്യൂസ് കൊടുത്തത്. അതിൽ കൂടുതൽ ഒന്നും അല്ലാലോ
@noushadhelplinenoushadhelp76867 ай бұрын
EdullJet Brothers നമുക്ക് വേണ്ടപെട്ടവർതന്നെയാ 😢എങ്കിലും കണ്ടൻറ്തപ്പിനടക്കുന്നതിൽഅവർതന്നെയാമിടുക്കൻമാർ❤❤
@DarkCafe-n7w7 ай бұрын
വാഴ.തോപ്പിൽ.കണ്ണാപ്പി
@ashokpillai27097 ай бұрын
അത് നിങ്ങൾ പറഞ്ഞ കറക്റ്റ് ആണ് എനിക്കും ആ 24 ന്യൂസ് പറഞ്ഞത് ഉൾക്കൊള്ളാൻ പറ്റത്തില്ല കാരണം അവർ ആ വീഡിയോ ഇട്ടിരിക്കുന്നത് രണ്ടുമൂന്നു ദിവസം മുന്നേയാണ് വീഡിയോ ഇട്ടിരിക്കുന്നത് ഉറക്കം ഇല്ലാതെ ബാംഗ്ലൂർ പോയി അവിടുന്ന് നേരെ വേളങ്കണ്ണിക്ക് പോകുന്ന വീഡിയോ ഇട്ടിരിക്കുന്നത് ഒരു വേളാങ്കണ്ണിക്ക് പോയി കുഴപ്പമില്ലാതെ തിരിച്ചുവരുമ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അവിടുന്ന് തിരിച്ചു വരുന്നത് ഞാൻ അവരുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് എല്ലാ വീഡിയോയും ഞാൻ കറക്റ്റ് കാണുന്ന ആളാണ് സത്യം പറഞ്ഞാൽ ഈ ന്യൂസുകാര് കാണിക്കുന്ന ഈ ചെറ്റത്തരത്തിന് എല്ലാരും പ്രതികരിക്കണം എന്നാണ് ഞാൻ പറയുന്നത് ഓരോരുത്തർക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ചെറിയ ഒരു കാര്യമാണ് തന്നെ അവർ അതിനെ വലുതാക്കി കാണിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരും പ്രതികരിക്കണം എന്ന് ഞാൻ പറയത്തുള്ളൂ
@adharshvijayan7727 ай бұрын
മുതുകാട്, ബിനു അടിമാലി പ്രശ്നങ്ങൾ എന്തായി?
@binishkv23287 ай бұрын
യൂട്യൂബർ മാരെ ന്യൂസ് ചാനൽ കാർക്ക് കണ്ടുകൂടാ കാരണം യൂട്യൂബ് വന്നതിൽ പിന്നെ അവരുടെ റൈറ്റിങ് കുറഞ്ഞു... കൂടുതൽ വളരാൻ വിട്ടാൽ tv കാണാൻ ആരും കാണില്ല അത് തന്നെ
@madboyftw7 ай бұрын
Comedy piece 😅😅😅
@newton_settan7 ай бұрын
Jaffer agent sugano😂
@shinustalin3297 ай бұрын
Great feedback Sai to expose our cheap publicity of our so called news channel ....
@jayannaa34807 ай бұрын
ഈ വിളിച്ചിട്ട് അമർ വീഡിയോ എന്നും കാണുന്നു താമസം ഇടുന്നത് രണ്ടുദിവസം അപ്ലോഡ് ചെയ്യുന്ന വീഡിയോ കൊല്ലം കുഴപ്പില്ലാതെ രക്ഷപ്പെട്ടല്ലോ 😢😢
Hai kannappi... India vs SA കളി കാണുന്നില്ലേ.. നാളെ ഒരു റിവ്യൂ പ്രേതീക്ഷിക്കാവോ???
@FathimaVelloli7 ай бұрын
Sai ningal bb housile ellarum othu koddiyulla oru program vlog cheyyumo
@ushachandran12797 ай бұрын
Thanks monu for your kind information. My prayers get well soon.
@RijeshPadiyoor7 ай бұрын
Practical avu bro theory allavarkum pattum
@_http.b12_7 ай бұрын
ഈ വീടിയോ തിങ്കൾ ആയ്ച്ച ഇട്ടത് ആണ് ഞാൻ എന്നും മുടങ്ങാതെ കാണുന്നത് ആണ്
@HSqwwsddf7 ай бұрын
അയിന്
@manuvarghese9977 ай бұрын
Bro,well said It’s a genuine concern,not for rice
@anusreeanusha11747 ай бұрын
Hii sai bro ❤😊
@i_am_sasi7 ай бұрын
താങ്ക്സ് കണ്ണാപി ഫോർ the ന്യൂസ്
@AVEEFILMS7 ай бұрын
കണ്ണൻ പറയണ അത്ര വളച്ചൊടിച്ചടില്ല 😂
@PandiKarimpara7 ай бұрын
ഈ ചിരിയന്മാർക്ക് ചിരി നിന്നില്ലേ ഇത് വരെ. മൈനകളെ അവൻ ബിഗ്ബോസ് കഴിഞ്ഞ് അവൻ്റേതായ ജീവിതം പിന്നേം തൊടങ്ങി . നീയക്കെ ippalum ഫോണിലും കുത്തി ഇങ്ങനെ ഇരുന്നോ. ഞാനും🥹
@Wwechampion27 ай бұрын
കണ്ണാപ്പി ചുമ്മാ 🔥ട്ടം 💪
@TranceWorldd7 ай бұрын
അവരുടെ വീഡിയോ കാണുന്നവർക്കു അറിയാം എങ്ങനെ ആണ് അവർ വീഡിയോ post ചെയ്യാറ് എന്ന് ഡെയിലി എടുക്കുന്ന വീഡിയോ അവർ ഡെയിലി post ചെയ്യാറ് ഇല്ലാ പിന്നെ എങ്ങനെ ഈ ന്യൂസ് കാർ പറയും ഉറക്കഷീണം ആണ് അപകടത്തന് കാരണം എന്ന്