ഏറെ ചർച്ചയായ ഷോർട് ഫിലിം | സ്ഥലം വിൽപ്പനയ്ക്ക് | STHALAM VILPANAYKKU | MALAYALAM SHORT FILM

  Рет қаралды 146,667

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 177
@പൊളി
@പൊളി 4 жыл бұрын
സ്ഥലം വിൽപ്പനയ്ക്ക് എന്ന ഈ ഫിലിം കണ്ടു.. ഒരുപാട് ഇഷ്ടം ആയി.. കല്യാണം നടത്താൻ ഉള്ള പുതിയ ആശയം.. അതും.. ആശംസകൾ
@rajannk3922
@rajannk3922 2 ай бұрын
പണം ,സ്വാധീനം, ദൈവം...... വാണിജ്യം സത്യസന്ധമല്ലെങ്കിൽ പരവതാനി വിരിക്കില്ല..... മന:സാഹ്നിധ്യം മനുഷ്യത്വം മനുഷ്യന്റെ മസ്ക്രിത്ത്വത്തിൽ ഉറക്കണം ആരേയും കുറ്റം പറയരുത്. കാരണം നാം നമുക്ക് നൽകണ പാഠംചെറുതല്ല.......
@MichasKoottumkal
@MichasKoottumkal 4 жыл бұрын
വളരെ നല്ല ഒരു ഷോർട്ട് ഫിലിം. പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.
@gracyjames5984
@gracyjames5984 4 жыл бұрын
U
@sujalasuja4837
@sujalasuja4837 4 жыл бұрын
ഒരു ചെറിയ വേഷമാണെങ്കിലും അതിൽ അവസരം തന്നതിന് സുബിൻ സാറിനും ഖാൻ ഇക്കയ്ക്കും ഒരുപാടു നന്ദി... ഒത്തിരി ചിന്തിക്കാനുള്ള ഒരു നല്ല കഥ അത്പോലെതന്നെ സൂപ്പർ visual..... സംവിധാനമികവുകൊണ്ട് ധന്യമായ telefilm ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ
@shihabkk9188
@shihabkk9188 4 жыл бұрын
വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.സമൂഹത്തിലെ സത്യമായ ഒരു കാര്യം ചെറിയ പരിമിതമായ സമയം കൊണ്ട് താങ്കൾ അവതരിപ്പിച്ചു..ഇതിൽ പങ്കുചേർന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.
@saleemkoomanchira7341
@saleemkoomanchira7341 4 жыл бұрын
അതെ.... നല്ല അവതരണം
@saleemkoomanchira7341
@saleemkoomanchira7341 4 жыл бұрын
നല്ല ഒരു മെസേജ് എല്ലാ വിഭാഗം ആളുകളും ഇതുപോലെ കൂട്ടായ തീരുമാനമെടുത്താൽ നാട് തന്നെ നന്നാവും... മ്യൂസിക്ക്ഇഷ്ടായി,ബ്രോക്കർ നന്നായി അവതരിപ്പിച്ചു
@basheerkp2485
@basheerkp2485 4 жыл бұрын
കണ്ടു വളരെ നന്നായി ഇഷ്ട പെട്ട്..... എന്റെ സുഹൃത്തു സുരേഷ് കനവിന് പ്രതികം ആശംസകൾ. പിന്നെ എല്ലാവർക്കും ബിഗ് സല്യൂട്
@santhoshskaria550
@santhoshskaria550 4 жыл бұрын
പുതു തലമുറ മനസ്സിലാക്കേണ്ടതായ നല്ല ആശയം സൂപ്പർ.
@SanthoshKumar-ey3bo
@SanthoshKumar-ey3bo 4 жыл бұрын
സമൂഹത്തിന് നല്ലൊരു മെസ്സേജ് സൂപ്പർ ഷോർട്ട് ഫിലിം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@JainManuel
@JainManuel 4 жыл бұрын
Such a good initiative. This is what the Church has to do. I hope the leaders in Church community will consider this and this way they can give back to the community
@robingeorge2097
@robingeorge2097 2 жыл бұрын
👍🏻supper nanayi അഭിനയിജ എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍🏻
@ramarealartistmovieassocia5554
@ramarealartistmovieassocia5554 4 жыл бұрын
Superb....making...and thread....congrats to all crew
@westernmedia2021
@westernmedia2021 3 жыл бұрын
Oho.... Nice information.... Climax super...... Unbelievable
@shalyprince
@shalyprince 3 жыл бұрын
Good concept and nice work.
@MilanG80
@MilanG80 4 жыл бұрын
Excellent work, well patterned script, Unlike from other short films with humorous predicaments succeeded in bringing thrill factor👍. Good characterization. Nice concept admissible climax, Overall 👌👌
@THANKATHONI
@THANKATHONI 4 жыл бұрын
Super....amazing .. super script...videography..., everything ...👏🏽👏🏽👏🏽💐💐💐
@thusharaprakash4446
@thusharaprakash4446 4 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. എല്ലാവിധ ആശംസകളും ❤
@manuelak9013
@manuelak9013 4 жыл бұрын
Excellent performance.Congratulations to the Team.
@BABU-qh3zk
@BABU-qh3zk 3 жыл бұрын
Super short film.. Thank God
@geethageorge3205
@geethageorge3205 4 ай бұрын
എല്ലാ പള്ളികളും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ രക്ഷപെട്ടേനെ
@georgekuttyjoseph9046
@georgekuttyjoseph9046 3 ай бұрын
💯
@pranavpadmaraj508
@pranavpadmaraj508 4 жыл бұрын
@Pritty John : Our future super star, decent acting bro ✨🤟
@jobingeorge3663
@jobingeorge3663 4 жыл бұрын
Excellent.. congrats,Subin sir&,team👍👍🙏
@aswathyomanakuttan1781
@aswathyomanakuttan1781 3 жыл бұрын
Pritty 💞💞💞💞💞🥰🥰🥰🥰❤️❤️Excellent performance 🥰🥰🥰
@Kuttiyadikaranchangathi
@Kuttiyadikaranchangathi 3 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചുസൂപ്പർ അടിപൊളി
@vickymedia3809
@vickymedia3809 4 жыл бұрын
ശ്രീധരേട്ടാ... നല്ല ബ്രോക്കർ... അതിമനോഹരം... സ്റ്റോറി നന്നായി... എല്ലാവരുടെയും അഭിനയം വളരെ നാച്ചുറൽ... പോസിറ്റീവ് ആയ കഥാന്ത്യം... എല്ലാ ടീം അംഗങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ...
@yousufpm2229
@yousufpm2229 4 жыл бұрын
വളരെ നല്ലത് ഒരാളുടെ ദയനീയാവസ്ത മറ്റുള്ളവർ ചൂഷണം ചെയ്യുന്നതെങ്ങനെ എന്ന് തുറന്ന് കാട്ടുന്നു🙏
@tessymathew7701
@tessymathew7701 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. പുതിയ ആശയങ്ങൾ. വരും തലമുറയ്ക്ക് ഇതൊരു പാഠമാകട്ടെ
@shamilas5595
@shamilas5595 4 жыл бұрын
Super enikku karayath iri kkan kazhinjilla.Ella pravarthakarkkum nanma varatte 🙏🙏🙏👍👍❤️❤️❤️
@lathapaulose9629
@lathapaulose9629 3 ай бұрын
ശരിക്കും സ്ഥല കച്ചവടമായാലും മരകച്ചവടമായാലും പശുകച്ചവടമായാലും വില കുറച്ചു കിട്ടാൻ എല്ലാ ഫീൽഡിലും ഇതു പോലെ ഒരു lobby ഉണ്ട്. എന്തായാലും നല്ല Script അവതരണം ആശയം big salute for all the team members.❤
@muhammadalikurikkal6030
@muhammadalikurikkal6030 3 ай бұрын
100%ശരിയാ
@hamzahamza6115
@hamzahamza6115 4 ай бұрын
ഫിലിമാണെങ്കിലും എല്ലാവർക്കും എല്ലാ മത ക്കാർക്കും പിന്തുടരാൻ പറ്റുന്ന ക്രിസ്ത്യൻ മാതൃ ക
@pushpalathacp6487
@pushpalathacp6487 4 ай бұрын
വളരെ ഇഷ്ടമായി.നല്ല ഭംഗിയുള്ള.പള്ളി.ഇത്.ഇവിടെയാണ്.അവസാനം കരഞ്ഞു. സൂപ്പർ...❤️❤️❤️❤️
@abdullapp2330
@abdullapp2330 3 ай бұрын
പഴയ കാലത്ത് മലബാറിൽ കുറി കല്യാണം എന്ന പേരിൽ ചിലയിടങ്ങളിൽ പണം പയറ്റ് എന്ന പേരിലും ഇങ്ങനെ ധനസമാഹരണം നടന്നിരുന്നു
@binu6488
@binu6488 4 жыл бұрын
Excellent.... Good concept, well scripted and directed... Congratulations Subin... Expecting more from you... God bless you
@dayanajames2144
@dayanajames2144 4 жыл бұрын
സഭ ഇങ്ങനെ ചെയ്യാൻ പ്രാർത്ഥിക്കുന്നു
@ronygeorge1494
@ronygeorge1494 3 жыл бұрын
Wonderful, വികാരിയച്ചൻ സൂപ്പർ
@musthafapariyadath9402
@musthafapariyadath9402 4 ай бұрын
നന്നായിട്ടുണ്ട് ഒരു ടിസ്റ്റ് അവസാനം സൂപ്പർ
@EmaMariyaJimmy
@EmaMariyaJimmy 4 жыл бұрын
Nalla oru story👌👌 good effort 👍
@vineetharejoy7365
@vineetharejoy7365 3 жыл бұрын
നല്ല ആശയം. ഇത് നടപ്പിലാക്കിയാൽ ഒരുപാട് പേർക്ക് ആശ്വാസമാകും. God bless you
@lenalijo339
@lenalijo339 4 жыл бұрын
Great concept 🥰
@robingeorge7352
@robingeorge7352 4 ай бұрын
വളരെ നന്നായിടുണ്ട്. വരുന്ന തലമുറയ്ക്ക് ഇതൊരു നല്ല പാഠമായിരിക്കടെ. 👍🏻❤
@sr.darlyjacob6652
@sr.darlyjacob6652 3 жыл бұрын
Congratulations....pritty John
@ajiayyappan1394
@ajiayyappan1394 4 жыл бұрын
Supper🥰👌👏👏👏
@cinimascop3452
@cinimascop3452 4 жыл бұрын
Valare nallath, nalloru message
@johnsonkkofficial
@johnsonkkofficial 3 жыл бұрын
നന്നായിരിക്കുന്നു സുബിനും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 💐👏👏👍👍😍
@raaganirmalyammedia4962
@raaganirmalyammedia4962 4 жыл бұрын
Good story, everyone acted well. Good presentation, congratulations to the cast and crew👍
@Mr_octopus_4u
@Mr_octopus_4u 4 жыл бұрын
Wow superb 👌
@mathewvarghesekareethara5007
@mathewvarghesekareethara5007 3 жыл бұрын
Very well done dear Subin. A concept very relevant for the present times.
@priyadevasia8363
@priyadevasia8363 2 жыл бұрын
എല്ലാ ഇടവകയിലും നടപ്പിലാക്കിയിരുന്നെങ്കിൽ ഒരു പാട് കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു.
@Hemalatha-lz1kx
@Hemalatha-lz1kx 3 ай бұрын
നല്ല സന്ദേശം.. സൂപ്പർ vedio, അവതരണം. Gud luck
@mnpanackal
@mnpanackal 3 жыл бұрын
വളരെ നല്ല ഒരു തീം...
@ASAPHBANDOFFICIAL754
@ASAPHBANDOFFICIAL754 4 жыл бұрын
Mr subin നന്നായി ചെയ്തിട്ടുണ്ട്
@vimalg05
@vimalg05 3 жыл бұрын
👌 Negul bai villan
@ansupaul1795
@ansupaul1795 3 жыл бұрын
Good work.thumbs up to t entire team
@srvineethasic2229
@srvineethasic2229 3 ай бұрын
സുപ്പർ 👌👌👌👌🎉
@prasadnair2998
@prasadnair2998 4 ай бұрын
നല്ല ഒരു ഫിലിം.... Beautiful... 👍👍
@tonyvarghese3042
@tonyvarghese3042 3 ай бұрын
Beautiful..a feel good theme. Excellent presentation.
@abdulazeezm5880
@abdulazeezm5880 4 жыл бұрын
Good work
@shibupaul2719
@shibupaul2719 3 жыл бұрын
നന്നായിട്ടുണ്ട്... ഈ ആശയം നല്ലത് പക്ഷെ നമ്മുടെ നാട്ടിൽ ഇതൊക്കെ നടപ്പിലാക്കുമോ...
@james-bu2ky
@james-bu2ky 4 жыл бұрын
Super 🙏
@merinmathew129
@merinmathew129 4 жыл бұрын
Super... Script...
@sureshkanavu-filmactor3666
@sureshkanavu-filmactor3666 4 жыл бұрын
Congratulations Subin sir👍
@rosemaryaugustine3963
@rosemaryaugustine3963 4 жыл бұрын
Nice work 👏
@jessyfrancis7534
@jessyfrancis7534 4 ай бұрын
3yrs പഴക്കമുണ്ട്. എങ്കിലും എൻ്റെ അഭിപ്രായം പറയാം. Dr ആയ പ്പെണ്ണിന് സ്ത്രീധനം ഇല്ലാതെ , കൊടുക്കാതെ , ആവശ്യപ്പെടാതെ ബോധവൽക്കരണം വൈദികർ നടത്തിയാൽ അതാണ് നല്ലത്. അല്ലാതെ മറ്റ് പാവപ്പെട്ട ഇടവക അംഗങ്ങളെ ബുദ്ധിമുട്ടിപ്പിക്കയല്ല വേണ്ടത്. അതാണ് ശരി
@punkpanda888
@punkpanda888 2 ай бұрын
സൂപ്പർ
@sarammamathew1077
@sarammamathew1077 3 ай бұрын
Very good message for the community
@tinathomas100
@tinathomas100 4 жыл бұрын
Nice message
@mablerose2108
@mablerose2108 4 жыл бұрын
Super
@stanlythomas7097
@stanlythomas7097 4 жыл бұрын
Very good message.
@Saniiyahh1
@Saniiyahh1 3 жыл бұрын
Super ideaa👌👌👌
@SATHEESHKUMAR-rs8ml
@SATHEESHKUMAR-rs8ml 3 ай бұрын
Excellent inetiative by church priest
@sredublog5864
@sredublog5864 4 жыл бұрын
Super. ഇഷ്ടായി
@mtljoy1018
@mtljoy1018 4 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു 👌🙏
@jessysartzcraftz9194
@jessysartzcraftz9194 4 жыл бұрын
👏👏👏 അഭിനന്ദനങ്ങൾ
@vinodchampakara412
@vinodchampakara412 4 жыл бұрын
വളരെ നന്നായിരിക്കുന്നു. നല്ല സന്ദേശം കഥയും സംവിധാനവും ക്യാമറയും മികച്ചത്.സണ്ണിയും ബാപ്പുവും വൈദികനും അഭിനയത്തിൽ മികച്ചു നിന്നു. അഭിനന്ദനങ്ങൾ
@gracyjames5984
@gracyjames5984 4 жыл бұрын
🎈🎈🎈👽😍😍😍😍😍😃😃😃😃😃😃😁
@sreeranjiniranju4426
@sreeranjiniranju4426 4 жыл бұрын
സൂപ്പർ ഫിലിം
@vipithasajeevan9141
@vipithasajeevan9141 4 жыл бұрын
Super
@SaradaPR
@SaradaPR 4 ай бұрын
എല്ലാ സാമൂഹ്യ സംഘടനകൾക്കും എന്തുകൊണ്ട് ഇത് ചിന്തിച്ചുകൂട? കശ്മീരിലെ ഒരു ഗ്രാമത്തിൽ ഓരോ വിവാഹത്തിനും ഗ്രാമവാസികൾ നിശ്ചിത തുക സ്വരൂപിച്ചു ആ വീട്ടുകാർക്ക് നൽകും എന്ന് കേട്ടിട്ടുണ്ട്... Residents associations, പല ക്ലബ്ബ്കാർ ഇവർക്കൊക്കെ ഈ idea സ്വീകരിക്കാം 🌹🌹
@tribaldarshan
@tribaldarshan 4 ай бұрын
Very good theme. Creative idea. Socially beneficial. Direction, camera and editing superb. Congratulations to all.
@dorothyjacobs294
@dorothyjacobs294 2 жыл бұрын
As a dentist she should know the pottu only needs fillings why is she doing extractions?
@rajithvp4319
@rajithvp4319 4 жыл бұрын
Super Polichu.....
@aparnajs904
@aparnajs904 4 ай бұрын
Thank you shalom tv for this wonderful message l am a girl please pray for me and my family 🙏🏻
@ashiranishad9921
@ashiranishad9921 4 жыл бұрын
Superb...
@dollystudioslondon
@dollystudioslondon 4 жыл бұрын
Good message
@Jomet_Original
@Jomet_Original 4 жыл бұрын
Good acting by everybody...
@prittyjohn8
@prittyjohn8 4 жыл бұрын
Thank you all for this great opportunity
@alphonesmaria7015
@alphonesmaria7015 4 жыл бұрын
Well done dear😊 Good acting 👌🏼
@aswathyomanakuttan1781
@aswathyomanakuttan1781 3 жыл бұрын
Excellent performance🥰🥰🥰💞💞💞 njagalkk oru actore nashttamaayallo
@jikkimroy7958
@jikkimroy7958 2 жыл бұрын
Pritty Chechi... ❤
@greety8876
@greety8876 4 ай бұрын
കൊള്ളാം. നല്ല ആശയമാണ്
@SusanSusan-ol2xy
@SusanSusan-ol2xy 3 ай бұрын
Good message ♥️♥️♥️♥️👍👍👍
@dayinhourschanel2978
@dayinhourschanel2978 4 жыл бұрын
Wowwww adipoli...
@lillykuttypaulson1063
@lillykuttypaulson1063 3 жыл бұрын
Subin super
@albinkx4027
@albinkx4027 5 ай бұрын
adipoli adipoli..ellam nanmakkayi parinamipikunnavan daivam..
@jincyperumpara2490
@jincyperumpara2490 4 жыл бұрын
Well done 👏👏👏
@diyo1318
@diyo1318 4 жыл бұрын
😍💖
@kripathankachan1782
@kripathankachan1782 4 жыл бұрын
Beautiful story
@radhakrishnankm5353
@radhakrishnankm5353 3 ай бұрын
അത്യാഗ്രഹി ആയ കച്ചവടക്കാരൻ 'ബാപ്പു'.
@mukundanpooparambil16227
@mukundanpooparambil16227 4 ай бұрын
വളരെ നന്നായിട്ടുണ്ട് 👍🏻
@jincyjesudas786
@jincyjesudas786 4 ай бұрын
അടിപൊളി 👌👌👌👌
@jaimonjose1
@jaimonjose1 2 жыл бұрын
Beautiful
@abanroby9665
@abanroby9665 Жыл бұрын
,🙏🌹💐🌹💐❤️💜💓🙏
@shinyabraham4175
@shinyabraham4175 23 күн бұрын
👌👌
@jaxythomas2066
@jaxythomas2066 3 ай бұрын
Excellent performance
@kunjavamsss9734
@kunjavamsss9734 4 жыл бұрын
Super 💞💞😍🌺💞👌🌹🌹🌹
@shijukannan5379
@shijukannan5379 4 жыл бұрын
Super 👍👍👍
@ayshavc9807
@ayshavc9807 4 ай бұрын
കൊള്ളാം നല്ല ആശയം എല്ലാവരും നന്നായി അഭിനയിച്ചു
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН
ARIKE | SO CLOSE | GSMS PALA |SHORT FILM
20:09
JM Media
Рет қаралды 26 М.
Anna Ente Amma | A Malayalam Short Film |
22:38
CMC VISION
Рет қаралды 57 М.
Priyapettaval | New Malayalam  Short film | Akhil Joseph
34:00
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН