എർദോഗാന്റെ 'ഇസ്ലാമോഫോബിയ മുറവിളി' ഇരട്ടത്താപ്പോ? | Erdogan | Vallathoru Katha | EP 16

  Рет қаралды 484,951

asianetnews

asianetnews

3 жыл бұрын

#asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ തുർക്കി പ്രസിഡന്റ് എർദോഗാന്റെ കോപത്തിന് പിന്നിലെ യഥാർത്ഥ സത്യങ്ങൾ. രാജ്യത്തെ യാഥാസ്ഥിതികതയിലേക്ക് പിൻനടത്തുന്നത് അധികാരത്തിൽ കടിച്ചു തൂങ്ങാനോ?
Real intention behind the rage of Turky President Erdogan against French President Macron. Is he walking the nation back to Ottoman times to cling to the power for ever ?
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 3 600
@terrific4092
@terrific4092 3 жыл бұрын
Dislike കണ്ടപ്പോൾ മനസിലായി കേരളത്തിന്റെ മതതീവ്രവാദം ത്തിന്റെ പോക്ക്..... ഏതായാലും താങ്കൾക്ക് ഫുൾ സപ്പോർട്ട് ഇനിയും മുമ്പോട്ട് പോണം 🔥🔥🔥
@anfalp478
@anfalp478 3 жыл бұрын
Sanghikal mass report adichavum😅😅......
@iam_NoOne
@iam_NoOne 3 жыл бұрын
@@anfalp478 wo thanna viswasichu
@shame1713
@shame1713 3 жыл бұрын
നിരാശനാകേണ്ട കൃഷ്... ലൈക്കിന്റെ എണ്ണം ഇപ്പ്പോഴും ഉയർന്നു തന്നെ ഇരിക്കുന്നു.. അതാണ് കേരളം.. പ്രോഗ്രസ്സീവ് ആയിട്ടുള്ള ആളുകൾ കാണുന്ന പ്രോഗ്രാം ആണ് ഇത്..
@jt7891
@jt7891 3 жыл бұрын
ലൈക്കിനൊപ്പം ഡിസ് ലൈക്ക് . ഇത്ര ക്വാളിറ്റിയുള്ള പരിപാടിക്ക് ഇത്ര ഡിസ് ലൈക്ക് കാണുമ്പോൾ മനസ്സിലാക്കും മാടമ്പള്ളിയിലെ മനോരോഗി ആരാണ് എന്ന്. മോദി എത്രയോ ഭേദം എന്ന് തോന്നുന്നു.
@sarathgangadharan2965
@sarathgangadharan2965 3 жыл бұрын
😂😂😂
@tecdevelopers
@tecdevelopers 3 жыл бұрын
Aa thonnalanu thangalude Rogam.. Ellam kanakka...
@user-xv3yb6il4w
@user-xv3yb6il4w 3 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏......👍🏻
@shihabudheench3423
@shihabudheench3423 3 жыл бұрын
👍
@influxelectricalsolution7600
@influxelectricalsolution7600 3 жыл бұрын
Correct
@syamsagar439
@syamsagar439 3 жыл бұрын
തുർക്കി സുഡുക്കളുടെ വികാരമാണ്.1921ൽ മലബാർ കലാപമുണ്ടാക്കിയത് പോലും തുർക്കിയിലെ സുൽത്താനെ സ്ഥാനഭ്രാഷ്ടനാക്കിയത് കൊണ്ടാണ്. അല്ലാതെ ബ്രിട്ടീഷുകാരെ തുരത്താൻ മുട്ടിയിട്ടല്ല.
@syamsagar439
@syamsagar439 2 жыл бұрын
ചരിത്രമാണ് ബ്രോ
@syamsagar439
@syamsagar439 2 жыл бұрын
@AFTHAB 's vlog.
@fahmeedkhane.p1729
@fahmeedkhane.p1729 2 жыл бұрын
Onn podo, poyi charity charithram padikk
@syamsagar439
@syamsagar439 2 жыл бұрын
@@fahmeedkhane.p1729 പറഞ്ഞത് തെറ്റെന്ന് തെളിയിച്ചിട്ടു പോരെ.
@fahmeedkhane.p1729
@fahmeedkhane.p1729 2 жыл бұрын
@@syamsagar439 Ennal than theliyikk
@madhavram7457
@madhavram7457 3 жыл бұрын
എർദോഗന്റെ വല്ലാത്തൊരു കഥ കേട്ടപ്പോൾ ഡിസ് ലൈക്ക്‌ അടിച്ചു മരിക്കുന്ന സുഡാപ്പികൾ ആണ് വല്ലാത്തൊരു കഥയുടെ മറ്റ് എപ്പിസോഡുകളിൽ വന്ന് ആദർശവും, മതേതരത്വും, ജനാധിപത്യമൂല്യവും വിളമ്പുന്നത് എന്നതാണ് ഇതിലെ 'വല്ലാത്തൊരു കഥ'...!
@pluviophile2438
@pluviophile2438 3 жыл бұрын
ജനങ്ങൾക്ക് ഉപയോഗം ഇല്ലാത്ത ഒരു ഭരണാധികാരി അത് ലോകത്ത് എവിടെ ആയാലും ചവിട്ടി ഇറക്കുക തന്നെ വേണം. അതിപ്പോ ഏതു മതം ആണേലും ശെരി. ഇവിടെ നമ്മുടെ നാട്ടിൽ ബിജെപി അധികാരത്തിൽ ചെയ്യുന്ന കാര്യങ്ങൽ പറഞ്ഞാൽ താങ്കളെ പോലുള്ളവർ എതിർപ്പ് ഒരു 👎 ആയി രേഖപ്പെടുത്തും എന്നു വിശ്വസിക്കുന്നു. സമാധാനം ഉണ്ടാകട്ടെ
@nonepotismjayshah1466
@nonepotismjayshah1466 2 жыл бұрын
15:30 ഇന്ത്യൻ ഉർദോഗൻ = മോദി
@JEKZEKZKR
@JEKZEKZKR 2 жыл бұрын
Afnad afnad അയിന് മോദി മുറിയണ്ടി അല്ല .. മുറിയണ്ടികൾ ആണ് ലോകത്തിന് വിപത്ത്😂
@canecorso3731
@canecorso3731 2 жыл бұрын
മോനെ.... മഹാദേവാ..... നി നേരെ. തിരിച്ചു ഇന്ത്യയിലെ മോദിജിയെ പറ്റി ചിന്ദിച്ഛേ...
@jasontheconservative4056
@jasontheconservative4056 2 жыл бұрын
@@canecorso3731 Indian democracy rank 46th, Turkey democracy rank 103rd
@cinemamohi
@cinemamohi 3 жыл бұрын
ഏഷ്യാനെറ് ഈ പരിപാടി ഒരിക്കലും നിർത്തരുത്... ഒരു പുലിയാണ് അവതാരകൻ
@jacksparrow5412
@jacksparrow5412 3 жыл бұрын
☝️ Ade. Oru. Nepali 🐂🐂 erumayaanu. ☝️
@saaassalim6354
@saaassalim6354 3 жыл бұрын
Very good program.please arrange up.hariyana. menmmar what happened ? Now
@ashirsairajkm7376
@ashirsairajkm7376 3 жыл бұрын
ബാബു ഏട്ടൻ സൂപ്പർ അവതരണം .... ടിക് ടോക് പോലും...
@MohammedFaisal-bg8lb
@MohammedFaisal-bg8lb 3 жыл бұрын
അവതാരകന്‍ പുലിയല്ല പുലയാടിമോന്‍...
@jacksparrow5412
@jacksparrow5412 3 жыл бұрын
@@MohammedFaisal-bg8lb 😂ha😂ha
@shadowzzztech
@shadowzzztech 3 жыл бұрын
കൈ പൊള്ളുന്ന വിഷയമാണ്,,,,,ഫുൾ സപ്പോർട്ട് ബ്രോ,,,,,താങ്കൾക് ധീരമായി തുടരാം .....
@ajumal3199
@ajumal3199 3 жыл бұрын
എന്തിന്
@realindianwithlove1385
@realindianwithlove1385 3 жыл бұрын
അസത്യത്തിന്റെ കൈപൊള്ളൽ.. എത്രകാലം പറഞ്ഞുനടക്കാൻ കഴിയും. കാലമാണ് സത്യം അത് തെളിയിക്ക പെടുക തന്നെ ചെയ്യും. ഉർദോഗാൻ ഒരു നാടിന്റെ ഐശ്വര്യമാണ് അഭിമാന മാണ്. മോദിയെയും ഉർദോഗനെയും സമീകരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ രണ്ടുപേരുടെയും ചരിത്രം മാത്രം മതി നിങ്ങൾക്ക് സത്യം മനസ്സിലാവാൻ. വിദ്യാഭ്യാസത്തിന് 12% ബഡ്ജറ്റ് അനുവദിക്കുന്ന ഉർദോഗാനും 1% താഴെ അനുവദിക്കുന്ന മോദിയെയും സമീകരിക്കുന്നത് വല്ലാത്തൊരു സംഗതി തന്നെയാണ്.
@Oberoy248
@Oberoy248 3 жыл бұрын
@@realindianwithlove1385 മോനെ, മദ്രസയിൽ പഠിച്ചത് അവിടുള്ളോരോട് പറയ്.. അത് പുറത്തു വന്ന് ബാക്കിയുള്ളവരോട് പറയരുത്, 12% തുർക്കി അല്ല, ലോകത്ത് ഒരു രാജ്യവും വിദ്യാഭ്യാസത്തിനായിട്ട് ചിലവഴിക്കുന്നില്ല കേട്ടോ, 6.5% ചിലവഴിക്കുന്ന നോർവേ ആണ് ഒന്നാം സ്ഥാനത്ത്... തള്ളുമ്പോ ഒരു മയത്തിൽ ഒക്കെ തള്ള് ഇല്ലെങ്കിൽ മറിഞ്ഞു വീഴും കേക്കുന്നവര്
@babumon5351
@babumon5351 3 жыл бұрын
@@Oberoy248 പന്ത്രണ്ട് ശതമാനം മദ്രസ്സ വിദ്യാഭയസത്തിനു ആണെന്ന് മാത്രം. തുർക്കി പാകിസ്ഥാന്റെ വഴിയേ ആണെന്നാണ് തിങ്ക് ടാങ്കുകളുടെ ഒരു റിപ്പോർട്ട് പറയുന്നത്. അടുത്ത് തന്നെ അവിടെ ഒരു ആഭ്യന്തിര യുദ്ധം പ്രതീക്ഷിക്കാവുന്നതാണ്.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@SwathiSasidharan
@SwathiSasidharan 2 жыл бұрын
ഞങ്ങൾ കഴിഞ്ഞ ആഴ്ച ഇസ്താൻബുളിൽ ആയിരുന്നു. തിരിച്ചു വന്നപ്പോൾ ആദ്യം തിരഞ്ഞത് തുർക്കിയെ സംബന്ധിച്ച് 'വല്ലാത്തൊരു കഥ' ഉണ്ടോ എന്നായിരുന്നു. നന്ദി.🙏
@kdarun1
@kdarun1 3 жыл бұрын
ഇവിടെ മോഡി കാണിച്ചാൽ ഓഹോ, അവിടെ erdhogan കാണിച്ചാൽ ആഹാ. Secularism, സ്വാതന്ത്ര്യം, ജനാധിപത്യം. സൂപ്പർ.
@jaseemj7615
@jaseemj7615 2 жыл бұрын
മോഡി വംശ ഹത്യ യിലൂടെ വന്നു എർദോഗാൻ അങ്ങനെ വന്ന ആൾ അല്ല
@karthikpn8906
@karthikpn8906 2 жыл бұрын
@@jaseemj7615 wowwww
@karthikpn8906
@karthikpn8906 2 жыл бұрын
@Analysis Malayalam thangal anubivacha karanam aanu ..thanikku ippo evideyum enthum parayaan ulla swanthantryam kittiyathu..
@mhmdashik7621
@mhmdashik7621 2 жыл бұрын
അവനും തെറ്റാണു ഇവനും തെറ്റാണു
@jasontheconservative4056
@jasontheconservative4056 2 жыл бұрын
@Analysis Malayalam enth anubhavichu 🤣?
@semilmohd9872
@semilmohd9872 3 жыл бұрын
സഫാരിയുടെ പ്രേക്ഷകർ തന്നെയാണ് ഈ പരിപാടിയുടെയും പ്രേക്ഷകരിൽ കൂടുതലും.
@yahiyah3600
@yahiyah3600 3 жыл бұрын
Safari enthanu prashnm?
@creationsneeds
@creationsneeds 3 жыл бұрын
ath sheriya
@syamlalsb7161
@syamlalsb7161 3 жыл бұрын
M life nalla channel anu
@earlragner9748
@earlragner9748 2 жыл бұрын
Sathym
@blackindian8466
@blackindian8466 2 жыл бұрын
Yes
@Oberoy248
@Oberoy248 3 жыл бұрын
ഹോ ഇന്നലെ വരെ എന്തായിരുന്നു ഈ പരിപാടി.. പച്ചകള് പാടി പുകഴ്ത്തുകയായിരുന്നു അവതരകന്റെ അവതരണ നൈപുണ്യവും മികവും.. ഇന്ന് തുർക്കിയിൽ നടക്കുന്നതിനെതിരെ ഒരു വീഡിയോ ഇട്ടപ്പോ പൊങ്കാലയല്ലേ താഴെ കാണുന്നത്.. പച്ചകൾക്ക് എതിരെ വീഡിയോ ഇട്ടാല് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അവതാരകന് ആരും പറഞ്ഞു കൊടുത്തില്ല അല്ലെ, പാവം
@Suhaib554
@Suhaib554 3 жыл бұрын
Oachakal arada nayinde mone
@ajishso
@ajishso 3 жыл бұрын
സുഡാപ്പികൾ കുറെയെണ്ണം ഡിസ്‌ലൈക്ക് അടിച്ചു... പക്ഷേ കമന്റ് അധികമില്ല... കാരണം നെഗറ്റീവ് ആയിട്ട് ഒന്നും പറയാനില്ല... 😂😂😂😂😂
@shibubionz2168
@shibubionz2168 3 жыл бұрын
നമ്മൾ സമാധാന മതക്കാർ അല്ലേ പുള്ളെ
@harishkk661
@harishkk661 3 жыл бұрын
Padichittu bhimarshikku soortheee
@ajishso
@ajishso 3 жыл бұрын
@@harishkk661 😂😂😂😂😂
@ejas7352
@ejas7352 3 жыл бұрын
Islam turkey
@flyingafrinak6958
@flyingafrinak6958 3 жыл бұрын
എർദോഗാൻ പൊളിയാണ്.😊
@abhijithv1554
@abhijithv1554 2 жыл бұрын
അഭയാർഥികൾ കയറാതിരിക്കാൻ മതില് കെട്ടിയ മഹാനാണ്
@kailaspm7942
@kailaspm7942 3 жыл бұрын
തുർക്കിയിൽ ഉള്ള ഒരു നേതാവിനു വേണ്ടി ഇവടെ കുരുപൊട്ടിക്കാൻ ഒരേ ഒരു കാരണം മതം മാത്രം അല്ലെ.!! 😐 ഇസ്‌ലാമിസ്റ്റുകൾ വിട്ടുകൊടുക്കരുത് ഇവടെ സംഘപരിവാറിന് ഇന്ധനമായി എല്ലാ കാലത്തും ഉണ്ടാവണം... 🙏
@maldini6099
@maldini6099 3 жыл бұрын
സത്യം. സംഘപരിവാറിന് വളം വെച്ച് കൊടുക്കുന്നത് ഇത്തരം ആളുകളാണ്.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
ഇവിടെ ട്രമ്പിന് വേണ്ടി പൂജ നടത്തിയതോ
@GoogleUser-gi8ow
@GoogleUser-gi8ow 3 жыл бұрын
@@myfavoritevideosandsongs5192 yes
@jestinabraham6722
@jestinabraham6722 3 жыл бұрын
@@myfavoritevideosandsongs5192 pinnalathe swanthamayi oru nala history kuda ilathonde kaattarabikalude series anu ipol sharanam🤣
@shihabudheench3423
@shihabudheench3423 3 жыл бұрын
അവതാരകൻ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു.. അറ്റാ തുർക്കിയുടെ പാരമ്പര്യം ആണ് തുർക്കിയുടേത്.. മതേതരത്വം.... തുർക്കി വീണ്ടും മതേതരത്വത്തിലേക്കും മനുഷ്യത്വത്തിലേക്കും, ജനാധിധിപത്യത്തിലേക്കും പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@sajilprkkv
@sajilprkkv 3 жыл бұрын
@Leelamma Sabu ഇ തിൽ പറഞ്ഞ എന്ത് ആരോപണങ്ങൾ ആണ് ജനാതിപത്യ രാജ്യങ്ങളിൽ നടക്കാത്തത് , നമ്മുടെ സ്വന്തം മഹാ ഭാരതത്തിലടക്കം ?
@flyingafrinak6958
@flyingafrinak6958 3 жыл бұрын
തീവ്ര മതേതരത്വം ആയിരുന്നു ആതാതുർക്കിന്റെ ശൈലി. അതിനോട് യോജിപ്പില്ല
@shihabudheench3423
@shihabudheench3423 3 жыл бұрын
@@flyingafrinak6958 മതേതരത്വം ഇല്ലാതെ ജനാധിപത്യം സാധ്യമല്ല..
@Suhaib554
@Suhaib554 3 жыл бұрын
@@shihabudheench3423 you get good certificate from sanghees good luck
@shahid_ch
@shahid_ch 3 жыл бұрын
Pothu idanghalil hijab nirodhikkunnathokke ano mathetharathwam
@aquinounni
@aquinounni 3 жыл бұрын
""ഏഷ്യാനെറ്റിലെ ഇങ്ങനൊരു അവതരണം"" ""ബാബു രാമചന്ദ്രൻ റെ ഈ ഒരു അവതരണം"" ""അത് -വല്ലാത്തൊരു അവതരണമാണ്""
@IbrahimIbrahim-im1nu
@IbrahimIbrahim-im1nu 3 жыл бұрын
തുർക്കി ഐക്യരാഷ്ട്രസഭയിൽ ചൈന ഉയിഗൂർ മുസ്ലിംകളെ പീഢിപ്പിക്കുന്നു എന്ന് ശക്തമായി പറഞ്ഞ് ആ വിഷയം ചർച്ചയാക്കുകയും ചെയ്തു, ചൈനയെ തുർക്കി ശക്തമായി വിമർശിച്ചത് ഏഷ്യാനെറ്റടക്കം എല്ലാ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു, സംശയമുണ്ടെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ പച്ചക്കള്ളം പറയുന്ന വിഡ്ഢികളെ, ഇസ്റാഈലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളെ മാത്രമെ ഫലസ്തീനിലേക്ക് ചുറ്റുമുള്ള ഇന്നത്തെ അധിനിവേശ ഇസ്റാഈൽ അതിർത്തി വഴി സഹായമെത്തിക്കാൻ ഇസ്രാഈൽ അനുവദിക്കുന്നുള്ളു, അങ്ങനെ ഫലസ്തീനിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായവുമായി ഇടക്കിടെ തുർക്കി ചരക്കുകപ്പലുകൾ ഇസ്റാഈൽ തുറമുഖം വഴി എത്തുന്നു, തുർക്കി ഇറക്കുമതി യെക്കാൾ കയറ്റുമതിയാണ് ഇസ്റാഈലിലേക്കും ഫലസ്തീനിലേക്കും, അമിതാവേശമല്ല തന്ത്രമാണ് ഉർദുഖാൻ.
@hynusworld3470
@hynusworld3470 3 жыл бұрын
Well fare Party in Kerala 😁😁 വെറുതെയല്ല ഇയാളെ സപ്പോർട്ട് ചെയ്യുന്നത്
@youtubeuser9938
@youtubeuser9938 3 жыл бұрын
Propoganda
@sabith9934
@sabith9934 2 жыл бұрын
😂😂😂😂 enthonnadey
@tonykuriankoshy2773
@tonykuriankoshy2773 3 жыл бұрын
ചിലരുടെ Erdogan സ്നേഹം കാണുമ്പോൾ അറിയാം, ഇവിടെ ഒരു ഇസ്ലാമിക് republic ഒ state ഒ മനസ്സിൽ താല്ലൊല്ലി ക്കുന്ന വർ നമ്മുടെ യിടയിൽ ഉണ്ട്, സമയം വരുമ്പോൾ മുഴുവൻ രൗദ്ര ഭാവത്തോടെ പുറത്ത് വരും, Erdogan നെ പോലെ , . പണ്ട് turkey Ottoman Empire വരുന്നതിന് മുൻപ് 20% christians ഉണ്ടായിരുന്നു, turkey Christian country ആയിരുന്നു, ആദിമ ക്രിസ്ത്യൻ സഭകൾ ആവിർഭവിച്ചത് അവിടെ നിന്ന് ആയിരുന്നു, Byzantine empireil സഭകളുടെ വളർച്ച പ്രൗഢിയും ഉച്സ്ഥായിൽ, പിന്നീട് turkeyil വന്ന ഉസ്മാൻ caliphate ഭർണതോടെ കൂടി Xiansintte അസ്ഥിവാരം തൊണ്ടാൻ തുടങ്ങി,അതിനു ശേഷം ഒറ്റപെട്ടും പരസ് മായി syrian Christians ഇന്നേ കൂട്ടകൊല്ല ചെയ്തു turkeyil ഒട്ടോമൻ സുൽ താൻ മാരുടെ കീഴിൽ നിർബാധം തുടർന്ന്, ഇപ്പഴും നമ്മൾ അറിയുന്നില്ല ,ഒറ്റപ്പെട്ട ആസൂത്രിത കൂട്ട Xians നരഹത്യകൽ, അതിന്നു ഒരു ഇടവേള വന്നത് മുസ്തഫ കമാൽ അഥവാ അതത്തുർക് intte കാലത്ത്, അതുപോലെ കടുത്ത censorship നടക്കുന്നു മാധ്യമ വാർത്തകളിൽ , അത് Xian വേട്ട ബോധപൂർവം മറച്ചു വെക്കുന്നു, ഇപ്പം Christians എല്ലാം കൂടി 0.3% ആയി, അങ്ങനെ യഥാർത്ഥ തീവ്ര ഇസ്ലാമിക് ,ഒട്ടോമൻ ശൈലീ യുടെ തന്നതു പിന്തുടർച്ച കാരനയി വാഴുകയാണ്,. ആധുനിക ഒട്ടോമൻ സുൽത്താൻ,,, രക്ത ദാഹീ യായ ചെന്നായ്,,,
@Oberoy248
@Oberoy248 3 жыл бұрын
ഒരു കാര്യം ഇല്ല, അവരുടെ മനസ്സിൽ തലോലിക്കാനെ പറ്റൂ. കാരണം നമ്മളെ സംരക്ഷിക്കാൻ നമ്മുടെ സ്വന്തം ഇന്ത്യൻ ആർമി ഉണ്ട്!!💪🏽💪🏽💪🏽 ഭീകരർക്ക് ഭീകരർ!! വേണ്ടി വന്നാൽ അവര് സുടപ്പികളുടെ കൊയ്ത് എടുക്കും.
@riztube2820
@riztube2820 3 жыл бұрын
തന്നേ 🤨🤣
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@rawmist
@rawmist 3 жыл бұрын
@@Oberoy248 indian army kk full support but central government islamistukalde influencil vannal army kk onnum cheyyan pattulla,
@flyingafrinak6958
@flyingafrinak6958 3 жыл бұрын
@@myfavoritevideosandsongs5192 ഈ തേങ്ങ കമന്റ് എടുത്തോണ്ട് പോടെ
@nithinjameson8850
@nithinjameson8850 3 жыл бұрын
Comment ബോക്സിൽ സുടാപ്പി കുഞ്ഞുങ്ങളുടെ ദീന രോദനം. "തുർക്കിയെ കുറിച്ച് ഒന്നും പറയരുത്" 😁
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
@sreekumar mattanur ഒരു പ്രമുഖ translation group ൽ ഇതിന് മാരക പ്രൊമോഷൻ. teanslater ൽ ഒരാൾ LDF അനുഭാവി എന്നാ വയ്പ്പ്.രാവിലെ ldf രാത്രി സുഡാപ്പി😁😁😁
@anwarsha243
@anwarsha243 3 жыл бұрын
👟👟👟👟👟👟👟👟👟👞👞👞👞👞👞👞👞👞👞👞👅👅👅👅👅👅👅👅👅👅👟👅👅👅💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩👅💩💩💩💩💩💩💩💩💩😂😂😂😂😂
@user-rx2ri3md2t
@user-rx2ri3md2t 3 жыл бұрын
സുഡാപ്പികൾക്ക് ജനാധിപത്യ രാജ്യങ്ങളിലെ എല്ലാ അവകാശങ്ങളും ലഭിക്കണം .. എന്നാൽ സുഡാപ്പി ഭരണത്തിൽ, സുഡാപ്പികൾ അല്ലത്തവർക്ക് യാതൊരു അവകാശവും ഉണ്ടാവാൻ പാടില്ല താനും...
@MuhammedAjmalJ
@MuhammedAjmalJ 3 жыл бұрын
Hlo, Enik vargeeya vathikale ishtamalla. Ennalum turkey GDP koodunnund
@keraleeyan
@keraleeyan 3 жыл бұрын
3.2 k dislike 🌝🌚 . ഒരു പ്രത്രേക വിഭാഗത്തെ നന്നായി വേദനിപ്പിച്ചിട്ടുണ്ട് ഈ വീഡിയോ😂😂😂😂
@karthikpn8906
@karthikpn8906 2 жыл бұрын
Angane parayalllee its vargiyathaa 😂😂😂
@adithkarthikeyan1776
@adithkarthikeyan1776 2 жыл бұрын
😅😅😅 swabavikam comment itta nayikarikkan Karanam illaa athaaa
@hassainar279
@hassainar279 2 жыл бұрын
സീരിയലും വർഗീയതയും ഇന്ത്യയിൽ നിന്ന് കോപി അടിച്ചതായിരിക്കും
@nandakumaronline
@nandakumaronline 2 жыл бұрын
പടിച്ചിട്ടു ബിമർഷിക്കു ഷുഗുർത്തെ
@sureshqatar5588
@sureshqatar5588 2 жыл бұрын
@@nandakumaronline 👍👍👍
@abdulnazar51
@abdulnazar51 3 жыл бұрын
ചിന്ദിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്. കുറെ ഡിസ്‌ലൈക്ക് അടിച്ചെന്ന് കരുതി സത്യം നുണയാവില്ല
@thomasjoseph9115
@thomasjoseph9115 3 жыл бұрын
👍
@IbrahimIbrahim-im1nu
@IbrahimIbrahim-im1nu 3 жыл бұрын
തുർക്കി ഐക്യരാഷ്ട്രസഭയിൽ ചൈന ഉയിഗൂർ മുസ്ലിംകളെ പീഢിപ്പിക്കുന്നു എന്ന് ശക്തമായി പറഞ്ഞ് ആ വിഷയം ചർച്ചയാക്കുകയും ചെയ്തു, ചൈനയെ തുർക്കി ശക്തമായി വിമർശിച്ചത് ഏഷ്യാനെറ്റടക്കം എല്ലാ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു, സംശയമുണ്ടെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ പച്ചക്കള്ളം പറയുന്ന വിഡ്ഢികളെ, ഇസ്റാഈലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളെ മാത്രമെ ഫലസ്തീനിലേക്ക് ചുറ്റുമുള്ള ഇന്നത്തെ അധിനിവേശ ഇസ്റാഈൽ അതിർത്തി വഴി സഹായമെത്തിക്കാൻ ഇസ്രാഈൽ അനുവദിക്കുന്നുള്ളു, അങ്ങനെ ഫലസ്തീനിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായവുമായി ഇടക്കിടെ തുർക്കി ചരക്കുകപ്പലുകൾ ഇസ്റാഈൽ തുറമുഖം വഴി എത്തുന്നു, അമിതാവേശമല്ല തന്ത്രമാണ് ഉർദുഖാൻ.
@srsreerag9775
@srsreerag9775 3 жыл бұрын
@@IbrahimIbrahim-im1nu myraanu
@mallumedia-7388
@mallumedia-7388 3 жыл бұрын
@@srsreerag9775 നീ ഞങ്ങള്ക്ക്
@babukatakada9904
@babukatakada9904 3 жыл бұрын
ഒരു രാജ്യത്തെ പൊതുസ്വത് ഉപയോഗിച്ച് പള്ളി പണിയാലാണോ ദൃഷ്ടാന്തം അതോ ഭൂരിപക്ഷ പ്രീണത വച്ചു വോട്ട് പിടിക്കലോ, ഞാനും മുസ്ലിം തന്നെയാ തുർക്കിയ്ക്ക് എതിരെ സംസാരിച്ചാൽ അപ്പൊ എന്നെ മുസ്ലിം അല്ലാണ്ട് ആകികളയും ഇവിടെയുള്ള ചിലർ
@renjithrajendran5966
@renjithrajendran5966 3 жыл бұрын
മോദിയെയും പിണറായിയേയും എന്തും പറയാം എർദോഗനെ ഒന്നും പറയാൻ പാടില്ല കേരളത്തിൽ എന്നറിയില്ലേ സഹോ. ഫാൻസുകാർ കുരു പൊട്ടിച്ചു തകർക്കുവാണല്ലോ കമന്റ്‌ ബോക്സിൽ 😂😂😂😂🤣🤣
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@gapps2611
@gapps2611 3 жыл бұрын
സത്യം
@gapps2611
@gapps2611 3 жыл бұрын
ഇത്മാത്രമല്ല.... turkish tv series കൊറേ 5 ,6 വർഷമായി ഇറങ്ങുന്നുണ്ട്..(islam നെ പൊക്കികൊണ്ട്) മിക്ക പെണ്പിള്ളേരും ഇതൊക്കെ വല്യ സംഭവമാണ് എന്നു പറഞ്ഞു പൊക്കി നടക്കുണ്ട്...
@sihabmon7756
@sihabmon7756 3 жыл бұрын
Modi annaneyum cheruppunakkiyeyum kurichum video cheyy broo
@rawmist
@rawmist 3 жыл бұрын
@@sihabmon7756 🐷🐷🐷q o r a n tinni🐷🐷
@sidheeqkatantakath1973
@sidheeqkatantakath1973 3 жыл бұрын
മുസ്‌തഫ കമാൽ പാഷാക് എന്തെല്ലാം കുറവുകൾ ഉണ്ടായിരുന്നെങ്കിലും തുർക്കിയെ യൂറോപ്പിലെ രോഗി എന്ന് വിളിക്കുന്ന അവസ്ഥയിലേക്ക് അയാൾ എത്തിച്ചു the great
@nitheeshs8911
@nitheeshs8911 3 жыл бұрын
This name was given during last time of ottoman turkey and subsequent loss of territories to Bulgaria .so it's not ataturk fault.
@ashiqali2916
@ashiqali2916 2 жыл бұрын
തുർക്കി ആണ് എല്ലാത്തിനും കാരണം വൻ അപകടംപിടിച്ച രാജ്യം
@great....
@great.... 2 жыл бұрын
Turkey European Union pinakkilla, karanam Asia yilekkulla avarude bridge an turkey
@ikseerm
@ikseerm 3 жыл бұрын
അവിടെ ഹാജിയ സൊഫിയ.. ഇവിടെ ബാബരി..അവിടെ എർതുഗ്രൽ സീസൺസ്‌, ഇവിടെ രാമായണം.. ജൈ ഹനുമാൻ... എല്ലാം അവതാരകൻ പറയുകയും ചെയ്തു..👍🏼👍🏼
@ikseerm
@ikseerm 3 жыл бұрын
@Freedom Fighter ആരാ?
@kmp7290
@kmp7290 3 жыл бұрын
അവിടെ അല്ലാഹ് എന്നാ ഭ്രാന്തു
@anooprajendran8554
@anooprajendran8554 3 жыл бұрын
@Freedom Fighter manushyan
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
Randum vipareetham
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
Avide case polum nadanitila. Evide 30 years oru case nadannu
@dasanpro8247
@dasanpro8247 3 жыл бұрын
സ്വന്തം അവതരണത്തിന് മറ്റൊരു പ്രൊഡ്യൂസറിന്റെ ആവശ്യം ഇല്ലെന്ന് തീരുമാനം എടുക്കാനും വേണം ഒരു റേഞ്ച് 💪🔥.... ബാബു രാമചന്ദ്രൻ സർ അവതരണം വേറെ ലെവൽ🔥🔥🔥🔥❤️❤️❤️❤️
@ananthu2412
@ananthu2412 3 жыл бұрын
Dei video producer ആണ്.. എന്ന് വച്ചാൽ paisa producer അല്ല content producer ഒക്കെ?
@jijeshtp7748
@jijeshtp7748 3 жыл бұрын
ഇൗ ഡിസ്‌ലൈക്ക് കാണുമ്പോ സത്യത്തിൽ പേടി തോന്നുന്നു.... ചരിത്ര സത്യങ്ങൾ ഇഷ്ടപ്പെടാത്ത എന്നാൽ തന്റെ മുൻധാരണകൾ മാത്രമാണ് ശരി എന്നു viswasikkunna വലിയൊരു വിഭാഗം.... ഇവർക്കൊക്കെ എന്നാണ് നേരം വെളു ക്കാ
@Hari-vw6mx
@Hari-vw6mx 3 жыл бұрын
ഞമ്മൻ്റെ മതത്തെ തൊട്ടാൽ കളി മാറും🤣🤣🤣
@iamsrf007
@iamsrf007 3 жыл бұрын
Name maati modi enn ittaalo? Story maatenda karyam illa. Almost same story thanne. Except gdp growth.
@Oberoy248
@Oberoy248 3 жыл бұрын
@@iamsrf007 ആ അപ്പൊ ലൈക് കൂടും. പക്ഷേ എവിടെയോ കിടക്കുന്ന ഒരു പന്നിയെപ്പറ്റി ആരെങ്കിലും വീഡിയോ ഇട്ടാല് ഞമ്മന്റെ കൊതം ആയോണ്ട് മാത്രം ഡിസ്‌ലൈക് അടിക്കും.
@jijeshtp7748
@jijeshtp7748 3 жыл бұрын
@@Oberoy248 (•‿•)
@asholt1278
@asholt1278 3 жыл бұрын
@@iamsrf007 njamante kodam vannu
@muhammedusmankvmusman5992
@muhammedusmankvmusman5992 3 жыл бұрын
നല്ല അവതരണം. നല്ല ലോക അറിവുകളും നമുക്ക് അറിയാത്ത സത്യങ്ങളും മലയാളികലേക്ക് എത്തിക്കുന്ന അവതാരകന് അഭിനന്ദനങ്ങൾ 🌹👌
@prasadvv9554
@prasadvv9554 3 жыл бұрын
Very good program
@shajitm1187
@shajitm1187 3 жыл бұрын
സുഹൃത്തേ നല്ല അവതാരം എത്രത്തോളം യാഥാർത്ഥ്യം എന്നറിയില്ല എന്നാലും അങ്ങ് ഒരു മലയാളി എന്ന നിലക്ക് ഇന്ത്യാ മഹാരാജ്യത്തെ അവസ്ഥ ഇതുപോലെ ഒന്ന് അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@jaskalapeedika
@jaskalapeedika 3 жыл бұрын
👍nalla avatharanam. Ithu pole indiayude charithravum innathe nammude bharanathikarikalude chrithravum onnu parayamoo.
@muhammedsalman4558
@muhammedsalman4558 3 жыл бұрын
Addicted:വല്ലാത്തൊരു കഥ
@vaisakhrc6614
@vaisakhrc6614 3 жыл бұрын
തുർക്കിയിൽ ബെലോക് നെ പോലുള്ള കമ്മ്യൂണിസ്റ്റുകളെ അടിച്ചമർത്തലും ....ഇവിടെ കമ്യൂണിസ്റ്റുകളുടെ കൂടെ ചേർന്ന് മോഡി ഫാസിസത്തിനെതിരെ ഇരവാദവും................ മാശാ അല്ലാഹ്.😂 ........ ഇ ഇരട്ടത്താപ്പ് എന്നെന്നും നിലനിൽകെട്ടെ...🤣🤣☝️☝️
@sivarajank5038
@sivarajank5038 3 жыл бұрын
Un
@rifahi9090
@rifahi9090 3 жыл бұрын
Ivde ippo communistukale ethirkalan main avar
@muneebgrace
@muneebgrace 3 жыл бұрын
ദൈവത്തെ വിശ്വസിച്ചതിനു കൂട്ടക്കൊല ചെയ്ത സ്റ്റാലിനും ചെയൂസസ്കയു വും ഒക്കെ മാസ് 🤭😉
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
@@muneebgrace Castroyum, Maoyem marakaruth
@rahimvp9168
@rahimvp9168 3 жыл бұрын
ഇതൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇന്ത്യയെ മോഡി നശിപ്പിച്ച കഥ കൂടെ ഒന്ന് പറയണം😊
@nivinlal5013
@nivinlal5013 2 жыл бұрын
Indiayil pottitherikkan EPO pattathathano sudu ,nallapole karanjo
@issacachen
@issacachen 3 жыл бұрын
വളരെ ആധികാരികവും ചരിത്ര ഗതികൾ ഉൾകൊള്ളുന്നതുമായ അവതരണം. ആശംസകൾ.
@issacachen
@issacachen 3 жыл бұрын
🙏
@tkabins9616
@tkabins9616 3 жыл бұрын
Erdogante ഫോട്ടോ സ്റ്റാറ്റസ് ഇട്ട് ആഘോഷിച്ച എല്ലാ സുഡാപ്പികൾക്ക് ✊️
@fuhad7751
@fuhad7751 3 жыл бұрын
😂
@cR-gu5ud
@cR-gu5ud 3 жыл бұрын
He is best leader.
@nihalkt2741
@nihalkt2741 3 жыл бұрын
😂😂
@kappithanchakkakuruvi1159
@kappithanchakkakuruvi1159 3 жыл бұрын
10:32
@habeebbm6446
@habeebbm6446 3 жыл бұрын
He is best leadee
@nakulchandran8110
@nakulchandran8110 3 жыл бұрын
ഇന്ത്യയിലെ ബിജെപി govt മായി ചേർത്ത് ഈ ചരിത്രം വായിച്ചു നോക്കൂ....
@nimaljacob3257
@nimaljacob3257 3 жыл бұрын
Modi same wazhiyilkkoode sancharikkunnue
@rahuljayamohan3242
@rahuljayamohan3242 3 жыл бұрын
Same
@gamesforyou3162
@gamesforyou3162 3 жыл бұрын
india nashichu same
@kappithanchakkakuruvi1159
@kappithanchakkakuruvi1159 3 жыл бұрын
Vyathyasam und 10:32
@nimaljacob3257
@nimaljacob3257 3 жыл бұрын
@@kappithanchakkakuruvi1159 😂😂
@AnwarAli-rm2xz
@AnwarAli-rm2xz 3 жыл бұрын
*Politics* should be separated from *Religion* . *Religion* should be separated from *Politics* . where the world is going??? 😭😭😭
@naveenjose2
@naveenjose2 3 жыл бұрын
Yes.....how many democratic islamic countries are in the world??
@alexandergrahbell2305
@alexandergrahbell2305 3 жыл бұрын
@@naveenjose2 zero
@jaseemj7615
@jaseemj7615 2 жыл бұрын
മുസ്ലിം കളുടെ ഉള്ള വെറുപ്പ് ആണ് രാഷ്ട്രീയ ത്തിൽ നിന്നും വിട്ടു പോകേണ്ടത്
@naveenjose2
@naveenjose2 2 жыл бұрын
@@jaseemj7615 Afghanistan il 90% sthalavum Taliban pidich eduthu....... Adhyam avarodu vittu pokaan para.
@jaseemj7615
@jaseemj7615 2 жыл бұрын
@@naveenjose2 അവിടെ യുള്ള മുസ്ലിം കളെ നിങ്ങൾ ക്രിസ്ത്യാനി കൾക്ക് കൊല്ലാൻ വേണ്ടി ആണോ
@Marketwatchmalayalam
@Marketwatchmalayalam 3 жыл бұрын
മദ്യപ്പൊയ ഫാൻസ് മൊത്തം കരച്ചിൽ ആണല്ലോ
@IbrahimIbrahim-im1nu
@IbrahimIbrahim-im1nu 3 жыл бұрын
തുർക്കി ഐക്യരാഷ്ട്രസഭയിൽ ചൈന ഉയിഗൂർ മുസ്ലിംകളെ പീഢിപ്പിക്കുന്നു എന്ന് ശക്തമായി പറഞ്ഞ് ആ വിഷയം ചർച്ചയാക്കുകയും ചെയ്തു, ചൈനയെ തുർക്കി ശക്തമായി വിമർശിച്ചത് ഏഷ്യാനെറ്റടക്കം എല്ലാ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു, സംശയമുണ്ടെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ പച്ചക്കള്ളം പറയുന്ന വിഡ്ഢികളെ, ഇസ്റാഈലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളെ മാത്രമെ ഫലസ്തീനിലേക്ക് ചുറ്റുമുള്ള ഇന്നത്തെ അധിനിവേശ ഇസ്റാഈൽ അതിർത്തി വഴി സഹായമെത്തിക്കാൻ ഇസ്രാഈൽ അനുവദിക്കുന്നുള്ളു, അങ്ങനെ ഫലസ്തീനിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായവുമായി ഇടക്കിടെ തുർക്കി ചരക്കുകപ്പലുകൾ ഇസ്റാഈൽ തുറമുഖം വഴി എത്തുന്നു, തുർക്കി ഇറക്കുമതി യെക്കാൾ കയറ്റുമതിയാണ് ഇസ്റാഈലിലേക്കും ഫലസ്തീനിലേക്കും, അമിതാവേശമല്ല തന്ത്രമാണ് ഉർദുഖാൻ.
@jaseemj7615
@jaseemj7615 2 жыл бұрын
ഹിന്ദു കൾ ആല്ലേ
@mxdta
@mxdta 2 жыл бұрын
madyam haram aan nangalk,ningalalle kall kudich comment idunnath
@VV-ir6gg
@VV-ir6gg 2 жыл бұрын
@@jaseemj7615 Dislike kanda aryam... 😂😂😂 Hindukal karayar illa bro..Karayipppikan nokki edth ellam Adich ninnita ollu
@gapps2611
@gapps2611 3 жыл бұрын
ഇത്മാത്രമല്ല.... turkish tv series കൊറേഎണ്ണം 5 ,6 വർഷമായി അടുപ്പിച്ചു ഇറങ്ങുന്നുണ്ട്..(islam നെ പൊക്കികൊണ്ട്) കേരളത്തിൽ വരെ മിക്ക പെണ്പിള്ളേരും ഇതൊക്കെ വല്യ സംഭവമാണ് എന്നു പറഞ്ഞു പൊക്കി നടക്കുണ്ട്...
@athulkrishnan3464
@athulkrishnan3464 3 жыл бұрын
@@rasputin774 rasputin😂
@jayarajnair
@jayarajnair 3 жыл бұрын
@@rasputin774 Turkey ivide avasyamillathe kalikununde .Nalla super pani avanmar mikkavarum medichu koottum
@jayarajnair
@jayarajnair 3 жыл бұрын
@@rasputin774 Athu vaikathe ariyam. Inganathe friendsne deal cheyyan Modikku nannayi ariyam
@buzzmovieclips1467
@buzzmovieclips1467 3 жыл бұрын
@@rasputin774 current dipolmatic realationship with india not really good because of Erdogan statements about Kashmir
@angeljoseph1224
@angeljoseph1224 3 жыл бұрын
സൂടാപ്പി കുഞ്ഞുങ്ങളുടെ ഡിസ്‌ലൈക്ക് ചെയ്ത കരച്ചിൽ ആണ് കോമഡി😂😂😂
@dreamboy9824
@dreamboy9824 3 жыл бұрын
കുരിശ് കൃഷി 😂😂
@angeljoseph1224
@angeljoseph1224 3 жыл бұрын
@@dreamboy9824 ജിഹാദ് ചെയ്യാൻ പൊന്നിലെ സിറിയക്. വേഗം പോകു ഇല്ലേൽ ഹൂറി യെ നഷ്ടപ്പെടും. സ്വർഗംതിൽ പരമ കാരുണ്യവാന് ബ്രാണ്ടി ഒഴിച്ച് നില്കുന്നു.
@dreamboy9824
@dreamboy9824 3 жыл бұрын
@@angeljoseph1224 എന്ന് ഏശുവിന്റെ നാമത്തിൽ കുരിശ് കൃഷികാരൻ
@MilanG80
@MilanG80 3 жыл бұрын
@@angeljoseph1224 Ejjathi reply
@pluviophile2438
@pluviophile2438 3 жыл бұрын
എന്താണ് ബ്രോ. എല്ലാ മതത്തിലും നല്ല ആൾക്കാരും ചീത്തയും ഉണ്ടാകും. എന്ന് വച്ച് എല്ലാരും അങ്ങനല്ല. വ്യക്തമായ അറിവുകൾ ഇല്ലാതെ ഒരു വിഭാഗത്തെ വിമർശിക്കുന്നത് ശരിയല്ല. നിങ്ങൾ എന്താ വിചാരിച്ചിരുന്നത് മുസ്ലിംസ് സ്വന്തം സമുദായത്തിൽ ഉള്ളവർ എന്ത് വിവരമില്ലായ്മ ചെയ്താലും സമ്മതിച്ചു കൊടുക്കുന്ന ആൾക്കാർ ആണെന്നാണോ..!! അങ്ങനുള്ള കുറെ എണ്ണം ഉണ്ട് എന്നത് സത്യം തന്നെ. അത് എല്ലാം മതത്തിലും ഉണ്ട്. എല്ലാരേയും അതിൽ കൂട്ടണ്ട. അല്ലെങ്കിൽ തന്നെ ഇങ്ങനൊരു കമൻ്റ് താങ്കളുടെ സംസ്കാരം കുറച്ച് കാണിക്കുക മാത്രമേ ചെയ്യുള്ളൂ.
@FairoozAJ
@FairoozAJ 3 жыл бұрын
ഗീബൽസിയൻ തന്ത്രം എന്ന പോലെ ആണ് Ertugul സീരീസ് തുടങ്ങിയത് എന്ന് തോനുന്നു.. താങ്കളുടെ ഈ പരിപാടിയിലൂടെ ഒരുപാട് അറിവുകൾ ലഭിച്ചു. ഒരുപാട് നന്ദി 🙏
@alexanto1376
@alexanto1376 3 жыл бұрын
സമാധാനതിന്റെ കൊതം 😡😡
@IbrahimIbrahim-im1nu
@IbrahimIbrahim-im1nu 3 жыл бұрын
തുർക്കി ഐക്യരാഷ്ട്രസഭയിൽ ചൈന ഉയിഗൂർ മുസ്ലിംകളെ പീഢിപ്പിക്കുന്നു എന്ന് ശക്തമായി പറഞ്ഞ് ആ വിഷയം ചർച്ചയാക്കുകയും ചെയ്തു, ചൈനയെ തുർക്കി ശക്തമായി വിമർശിച്ചത് ഏഷ്യാനെറ്റടക്കം എല്ലാ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു, സംശയമുണ്ടെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ പച്ചക്കള്ളം പറയുന്ന വിഡ്ഢികളെ, ഇസ്റാഈലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളെ മാത്രമെ ഫലസ്തീനിലേക്ക് ചുറ്റുമുള്ള ഇന്നത്തെ അധിനിവേശ ഇസ്റാഈൽ അതിർത്തി വഴി സഹായമെത്തിക്കാൻ ഇസ്രാഈൽ അനുവദിക്കുന്നുള്ളു, അങ്ങനെ ഫലസ്തീനിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായവുമായി ഇടക്കിടെ തുർക്കി ചരക്കുകപ്പലുകൾ ഇസ്റാഈൽ തുറമുഖം വഴി എത്തുന്നു, തുർക്കി ഇറക്കുമതി യെക്കാൾ കയറ്റുമതിയാണ് ഇസ്റാഈലിലേക്കും ഫലസ്തീനിലേക്കും, അമിതാവേശമല്ല തന്ത്രമാണ് ഉർദുഖാൻ.
@navajyoth_ro5270
@navajyoth_ro5270 3 жыл бұрын
@@IbrahimIbrahim-im1nu ayinn
@flyingafrinak6958
@flyingafrinak6958 3 жыл бұрын
കുഞ്ഞാടുകൾ അല്ലേ
@jithinpulpally1768
@jithinpulpally1768 3 жыл бұрын
Pinnalla
@U1n5a9i6s
@U1n5a9i6s 2 жыл бұрын
കുരിഷു ജോദ്ധാവ്
@youtubereact_v1
@youtubereact_v1 3 жыл бұрын
സുഡാപ്പി എന്നും സുഡാപ്പി താൻ
@abdulhaseebkavungal4408
@abdulhaseebkavungal4408 3 жыл бұрын
ഈ ചേട്ടന് വിജയ് സേതുപതിയുടെ ലുക്ക്‌ തോന്നിയത് എനിക്ക് മാത്രമാണോ 🤞
@marwan._.
@marwan._. 3 жыл бұрын
Athe
@catchmeifyoucan8684
@catchmeifyoucan8684 3 жыл бұрын
Athe
@jouher5747
@jouher5747 3 жыл бұрын
Mahesh narayanante look und
@darvitechvlog2944
@darvitechvlog2944 3 жыл бұрын
നമ്മൾ മലയാളികൾ നമ്മുടെ രാജ്യത്തു നടക്കുന്നതും പുറം രാജ്യങ്ങളിൽ നടക്കുന്നതുമായ സത്യങ്ങൾ മനസിലാകുന്നു. ഏത് രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ അന്നെകിലും നമ്മൾ നല്ലവരെ നല്ലവരെന്നും മോശം ഭരണാധികാരികളേ മോശം എന്നും പറയും. അതാണ്. ഇത് പോലെ ഉള്ള ജനങ്ങൾ ലോകത്ത് എവിടെ ഉണ്ടാകും 🥰
@kairaly1672
@kairaly1672 2 жыл бұрын
തനിക്കൊരു ധാരാവി ട്ടെച്ച് കാണുന്നുണ്ട്.......
@jazeelph
@jazeelph 7 ай бұрын
Swatham naadinte karyathil mathram athilla😂
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
നല്ല അവതരണം. All the best.🌹🌹🌹
@tajmahil8515
@tajmahil8515 3 жыл бұрын
സുടപ്പികൾക്ക് ആരെയും വിമർശിക്കാം. വിമർശനം സുടപ്പികളുടെ നേരെ വന്നാൽ അപ്പോൾ കാണാം തനി കൊണം. welcome to the comment സെക്ഷൻ. കണ്ടോളിൻ സുടപ്പി രോദനങ്ങൾ
@drr9540
@drr9540 3 жыл бұрын
U r Right
@siyad_s553
@siyad_s553 3 жыл бұрын
ഈ പരിപാടിയുടെ അവതാരകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.......🙏👍
@SFvlogsShameerali
@SFvlogsShameerali 3 жыл бұрын
അധികാരം നിലനിർത്താൻ മതം ഉപയോഗിക്കുകയും ജനം അതിനൊത്തു തുള്ളുകയും ചെയ്യുന്ന ഒരു രാജ്യവും പുരോഗതി പ്രാപിക്കില്ല ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@abdhullaabdhu7161
@abdhullaabdhu7161 2 жыл бұрын
INDIA.YOIGI.MOIDI.
@abdulkhadervp4924
@abdulkhadervp4924 3 жыл бұрын
I am not particularly a fan of Asianet. But this man is irresistible. Only days ago I came across him and now here I am, regularly watching him. He is passionate, but well balanced. Above all he is extremely humane.
@sn8957
@sn8957 3 жыл бұрын
നല്ല ഒന്നാന്തരം സുടാപ്പി കുഞ്ഞുങ്ങളെ കാണണമെങ്കിൽ ഇവിടെ കമൻ്റ് ബോക്സിൽ വരൂ
@subicheg
@subicheg 3 жыл бұрын
1.7k samadana dislike😂😂😂😂😂
@jineeshmathew999
@jineeshmathew999 3 жыл бұрын
😂😂😂
@13Humanbeing
@13Humanbeing 3 жыл бұрын
2.2k...
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
😄😄😄
@gokulsoman771
@gokulsoman771 3 жыл бұрын
Samadanam venam ngaglku matram😂😂
@faisi6054
@faisi6054 3 жыл бұрын
ഇയാളുടെ ഇന്ത്യൻ പതിപ്പല്ലേ മോഡി
@ansajanthadigitals1834
@ansajanthadigitals1834 2 жыл бұрын
Sir ഞാനൊരു മുസ്ലിം ആണ്. ഉറുദുകാന്റെ പല കാര്യങ്ങളും എനിക്കു പണ്ടേ സംശയം ഉണ്ടായിരുന്നു. നിഷ്പക്ഷമായിട്ടാണെങ്കിൽ താങ്കളുടെ ക്ലാസ്സ്‌ എനിക്കു ഉപകരിക്കും. Thanks
@ajishsahadevan6806
@ajishsahadevan6806 3 жыл бұрын
ഈ വീഡിയോക്ക് ലഭിച്ച ഇത്രയും ഡിസ്‌ലൈക്ക്കളിൽനിന്നും നമ്മുടെ നാട്ടിലെ മേത്തന്മാരുടെ മനസ്സിലിരിപ്പ് എല്ലാവർക്കും മനസ്സിലായി കാണും എന്ന് കരുതുന്നു😂😂😂
@Leon-yu2mx
@Leon-yu2mx 3 жыл бұрын
2.4k ജിഹാദികളുടെ കുരു പൊട്ടിയൊലിക്കുന്നു😥😥😥, പാവങ്ങൾ, എല്ലാം islamsophobia aanu, ഞമ്മള് ചമാധാനം, ഒക്കെ ജൂതന്മാരാ🤣, ബർഗീയത പറയരുത്‌ ശൂർത്തെ😂, ഇതുപോലെ ഒരു comedy കൊതം😂😂😂😂, ഒരു pedophile ഇനെ ആരാധിക്കുന്ന colonykal🤢🤢
@adhilirfan1246
@adhilirfan1246 3 жыл бұрын
ലോകം മുഴുവൻ മുസ്ലിംകളും തുർക്കിയുടെ ഖിലഫതിന് കീഴിലാണ് അന്നും ഇന്നും. പക്ഷെ സൗദിയും ഇറാനും തുർക്കിയുടെ അധികാരങ്ങളെ കുറച്ചു വലിയ തോറ്റിൽ വളർന്നു. മുസ്ലിംകൾ എല്ലാ കാലത്തും ഈ മൂന്നു രാജ്യങ്ങളിൽ ഖിലഭത്തു ആഗ്രഹിക്കുന്നു. പക്ഷേ erdogan രാഷ്ട്രീയ ലാഭംമാണ് കണ്ടത്. നീ നോക്കിക്കോ ഇന്ത്യ ഹിന്ദു രാഷ്ട്രമായാൽ തുർക്കിയുമായി വീണ്ടും ചേരും കാരണം രണ്ടും വലത് പക്ഷ മത കക്ഷികളാണ്. പാകിസ്ഥാൻ അന്നും ഇന്നും ഇന്ത്യൻ മുസ്ലിംകളുടെ ഖതകാനാണ്. അല്ലേൽ ഇന്നും ഇന്ത്യൻ മുസ്ലിംകളുടെ പ്രേശ്നത്തിൽ ചെറു വിരലനക്കിയോ. ഇത്രയേ ഉള്ളു മച്ചാനെ ഹിന്ദു രാഷ്ട്രവും നിങ്ങൾ കരുതും വലിയ പ്രാധാന്യം ലഭിക്കുമെന്ന്. മോഡിയുടെ bjp ഒഴികെ ഹിന്ദുത്വ കക്ഷികൾ മുസ്ലിംകളെ ആക്രമിക്കുന്നില്ല. അവറാകുന്നു യഥാർത്ഥ ഹൈന്ദവ സഹോദരങ്ങൾ. കാരണം അവർ മഹാഭാരതത്തിലെ ധർമ്മം അറിയാം. ഇത് ഇവൻ അധികാരം മാത്രമാണ് ലക്ഷ്യം
@arhsveuamshaksnsjs6551
@arhsveuamshaksnsjs6551 3 жыл бұрын
Dislike നോക്കിയാൽ മതി കേരളം എഗോട്ട്‌ ആണ് പോകുന്നത് എന്ന്..
@mohammedhisham9107
@mohammedhisham9107 3 жыл бұрын
Podoo..... Ethu fullum Sheri allaaa....
@jacksparrow5412
@jacksparrow5412 3 жыл бұрын
☝️ keralam Endaayalum 🐂🐂 Nepalileku povilla 🔥🔥🔥
@Oberoy248
@Oberoy248 3 жыл бұрын
@@mohammedhisham9107 എന്നാ പിന്നെ നീ പറ, നങ്ങ കെക്കാം
@Oberoy248
@Oberoy248 3 жыл бұрын
@@jacksparrow5412 കള്ളപ്പേരിൽ വന്ന ജിഹാദി
@sreejithkdasguruvaram
@sreejithkdasguruvaram 3 жыл бұрын
അതെന്താ ലൈക്കും കമന്റും ഒന്നും കാണണില്ലേ..??
@dtf2903
@dtf2903 3 жыл бұрын
ചിലരുടെ ഏർദോഗൻ സ്നേഹം dislike എണ്ണം നോക്കിയാൽ കാണാം. 😂 ഇവരാണ് മോദിയെ എതിർക്കുന്നത് എന്നോർക്കുമ്പോഴാണ്. ഇതിനാണ് പച്ച മലയാളത്തിൽ ഇരട്ടത്താപ്പ് എന്നു പറയുന്നത്. (Still I am not a modi fan)
@vaisakhrc6614
@vaisakhrc6614 3 жыл бұрын
നാടൻ ഭാഷയിൽ പറഞ്ഞാൽ "തൂറി" തോല്പിക്കുക....😂
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@Account-nh2kg
@Account-nh2kg 3 жыл бұрын
@@myfavoritevideosandsongs5192 eth series???
@GoogleUser-gi8ow
@GoogleUser-gi8ow 3 жыл бұрын
@@myfavoritevideosandsongs5192 yes
@jacksparrow5412
@jacksparrow5412 3 жыл бұрын
@@freez300 ☝️ Ninnepolulla 🐂🐂 Nepali sanggigalude🐂. Deerga veeshanam aadyam ☝️ Pavapetta delidugaleum musalmaaneyum adichu 🔨🔨 kollunna 👶 ramande chaanga rajyatheku onnu tirichu Vidu ☝️ Tandeyoke ullil kidannu puzukkunna vargeeya 😬visham kondu mathullavarude nerku Vannu kurakkadedo. Nepali 🐂🐂 erume👍 🐂🐂🐂🐂🐂
@jomoncjjoo5638
@jomoncjjoo5638 3 жыл бұрын
അവതരണം വളരെ പ്രശംസനീയമാണ്. ഭരണകര്‍ത്താക്കള്‍ എന്ന് നാടിനെ വിട്ടു അവര്‍ക്കും പാര്‍ട്ടിക്കും വേണ്ടി മതനേ കൂട്ടുപിടിച്ചോ അന്ന് ആ രാജ്യത്തിന്റെ നാശം ആരംഭിച്ചു...
@sameehts1923
@sameehts1923 2 жыл бұрын
മതേതരത്വം എന്ന രാഷ്ട്രീയ കപടത ഇനി വേണ്ട..... മതസൗഹാർദ്ദം മതി ഗാന്ധിസം മതി✌️🔥
@sunrays2374
@sunrays2374 3 жыл бұрын
ഈ ആളെ പൊക്കി നടക്കുന്ന ടീം ഉണ്ട് കേരളത്തിൽ...... അവർ തന്നെ ഇന്ത്യ ഫാസിസ്റ്റു ആണ് ഭരിക്കുന്നത്... etc എന്ന് പറയും.... ഇത് എല്ലാ കാണുമോ ഇരട്ട തപ്പ് എന്ന് മാത്രമേ പറയാൻ കഴിയു....
@arunkc728
@arunkc728 3 жыл бұрын
കമന്റുകൾ എല്ലാം കണ്ടപ്പോൾ എല്ലാവരുടെയും ആഗ്രഹം ഷി ജിൻ പിങിനെ പോലെ ഒരു ഭരണാധികാരി വരണം എന്നാണ്. ചൈന ആ കാര്യത്തിൽ സൂപ്പർ ആണ്.
@lemongrass8692
@lemongrass8692 3 жыл бұрын
ഏത് ചൈനയാണ് ഭായ്.....
@cobragaming904
@cobragaming904 3 жыл бұрын
ചൈനക്ക് എവിടെ നിർത്തണം എന്ന് കൃത്‌യമായ് അറിയാം
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
Appozhum araka kuru potunne ennu kanam. Sudapikaleyum, samadhana madakareyum pulli Jailil edum. Enthinte aduth polum Modi cheyunilla. Xi cheythal ahaa, Modi cheythal ooho
@abhilash.abhilash.m5329
@abhilash.abhilash.m5329 2 жыл бұрын
ഒരു ഭൂലോഗ വർഗീയവാദിയും തീവ്രവാദിയുമായ ഒരു ചെറ്റയുടെ കഥ അടുത്ത അഫ്ഗാൻ അകാൻ സാധ്യതയുള്ള തുർക്കി
@aneezmuhammed4654
@aneezmuhammed4654 3 жыл бұрын
വല്ലാത്തൊരു കഥ Fans 👍
@riyas_nk
@riyas_nk 3 жыл бұрын
എർദ്ദുഖാനും മോഡിയും ഒരേ രീതിയിലാണ്‌ അധികാരം നിലനിർത്താനുള്ള കാട്ടിക്കൂട്ടലുകൾ നടത്തുന്നത്‌ ... ജമാഅത്ത്‌ ഇസ്ലാമിക്കരും സുഡപ്പികളും ഇത്‌ കേട്ട്‌ എനിക്ക്‌ തർബിയത്ത്‌ ക്ലാസെടുക്കാൻ വരണ്ട ... അതാണ്‌ സത്യം...
@niyas4267
@niyas4267 3 жыл бұрын
Erdogane മോദിയോട് ഉപമിക്കുന്നത്തിന് മുൻപ് ഒരു ഉദാഹരണം പറയുന്നത് നന്നാവും..... പറ്റുമോ
@rafeekpambadi
@rafeekpambadi 3 жыл бұрын
യാഥാർഥ്യം 👍
@Oberoy248
@Oberoy248 3 жыл бұрын
@@niyas4267 ഹാഗിയ സോഫിയ പള്ളി, രാം മന്ദിർ
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
@@niyas4267 മത തീവ്രവാദം തന്നെ
@riyas_nk
@riyas_nk 3 жыл бұрын
@വെട്ടിച്ചിറ ഡയമൺ അപ്പൊ മോഡിയണ്ണൻ നടപ്പിലാക്കുന്ന ആശയം ആരുടെതാ...?
@lifeeguy5071
@lifeeguy5071 3 жыл бұрын
ഇത് കേട്ടപ്പോൾ മോദിയെ ഓര്മവന്നവർ ഇവിടെ വാ
@methetopper1324
@methetopper1324 3 жыл бұрын
നിനക്ക് കുറച്ച് മണ്ണ് വാരി തിന്നൂടെ 😂
@rensidev8637
@rensidev8637 3 жыл бұрын
ഇത് കേട്ടപ്പോള്‍ നമ്മുടെ രാജ്യത്തെ ഒരു മത ഭ്രാന്തനെ ഓര്‍മ്മ വന്നത് എനിക്ക് മാത്രം ആണോ??
@cvinodkumar4516
@cvinodkumar4516 3 жыл бұрын
Yes
@athirarpillai8958
@athirarpillai8958 3 жыл бұрын
Athara
@cvinodkumar4516
@cvinodkumar4516 3 жыл бұрын
@@athirarpillai8958 modi 😂
@nooruk332
@nooruk332 3 жыл бұрын
😄
@muneebgrace
@muneebgrace 3 жыл бұрын
പക്ഷെ ഉർദുഗാൻ അവിടെ എല്ലാർക്കും വാക്സിൻ കൊടുക്കുന്നുണ്ട്.. ഇവിടത്തെ മണ്ടനെ പോലെ പൈസ ധൂർത്തടി കുറവാണ് ☝️
@praveenh3213
@praveenh3213 3 жыл бұрын
ഇതിന് മാത്രം ഇത്രയധികം dislike. വേറെ ഏതോ രാജ്യത്ത് കിടക്കുന്ന ഒരു ഇരപ്പാളിക്ക് വേണ്ടി ഇവിടുള്ളവർ എന്തിനാണോ ഇത്രയും താല്പര്യം കാണിക്കുന്നത്
@george2652
@george2652 3 жыл бұрын
Macron 🇫🇷 Trump 2020 🇺🇸 Israel 🇮🇱
@Oberoy248
@Oberoy248 3 жыл бұрын
Macron🇫🇷 Trump🇺🇸 Netanyahu🇮🇱 Modi🇮🇳
@jt7891
@jt7891 3 жыл бұрын
12.00. പട്ടാള അട്ടിമറി പരാജയപ്പെട്ടു. 1944 ജൂലൈയിൽ ഹിറ്റ്ലറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ പട്ടാളത്തിന് പറ്റിയ അതേ പിഴവ് . ഗീബൽസിന്റെ ഫോണാണ് ഹിറ്റ്ലറിനെ രക്ഷിച്ചത്. അതേ പിഴവ് ടർക്കിഷ് പട്ടാളം ആവർത്തിച്ചു. Left him with a connected Phone...
@safvancm4121
@safvancm4121 3 жыл бұрын
നമ്മുടെ ഇപ്പോയത്തെ പ്രധാനമന്ത്രിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ......????
@kiranps8548
@kiranps8548 3 жыл бұрын
യമനിൽ ഷിയാക്കൾ നേരിടുന്ന പ്രശ്‌നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൂടെ വല്ലാത്ത കഥയിൽ ഉൾപ്പടുത്തണം..
@basilmathew3455
@basilmathew3455 3 жыл бұрын
ഏർദോഗനും മോദിയും ഒരു വഴി സഞ്ചരികുന്നവരാണ്. ഏർദോഗൻ ഏറെ ദൂരം മുന്നിലാണെന്ന് മാത്രം. എന്നിട്ടും നിങ്ങൾക്ക് ഒരാളെ മാത്രേ ഇഷ്ടപെടാൻ കഴിയുന്നോള്ളുഎങ്കിൽ അതിലെന്തോ കുഴപ്പമുണ്ട്.....😁😁
@Hari-vw6mx
@Hari-vw6mx 3 жыл бұрын
🤭🤭🤭🤭
@sreekr
@sreekr 3 жыл бұрын
എർദോഗാൻ ആയിരകണക്കിനും പതിനായിരക്കണക്കിനും ആളുകളെ - പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ, മാധ്യമ പ്രവർത്തകർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ മുതലായവർ - ആണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടും ജയിലിൽ അടച്ചും തനിക്കെതിരെ ശബ്ദം ഉയരരുത് എന്ന് ഉറപ്പാക്കിയത്. സ്വന്തം രാജ്യത്തും മറ്റു രാജ്യങ്ങളിലും ഇസ്ലാമിക ഭീകരർ മൂലം തെരുവുകളിൽ ബോംബ് പൊട്ടിക്കുന്നു. ഇതിനെ ഒക്കെ ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്നു എന്ന് വാദിക്കുന്നവർ ഇന്ത്യൻ ജനത പൂർണമായി തള്ളിക്കളഞ്ഞ ഭീകരവാദത്തെ ന്യായീകരിക്കുന്ന പാർട്ടികളിലും മറ്റും ഉള്ളവർ 😀
@realindianwithlove1385
@realindianwithlove1385 3 жыл бұрын
@@sreekr ഒരു രാജ്യത്തെ അരക്ഷിതാവസ്ഥ യിലേക്കും അരാജകത്വ ത്തിലേക്കും നയിക്കാൻ ഏതാനും പട്ടാളക്കാരും മറ്റും തുനിഞ്ഞഇറങ്ങുകയും 250 ഓളം ആളുകളെ കൊല്ലുകയും നാടിന്റെ ഡമോക്രസിയെ യും മതേതരത്വത്തെ തകർക്കാൻ ശ്രമിച്ചാൽ പിന്നെ കയ്യും കെട്ടി നോക്കി നില്ക്കാൻ ഏതെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾക്ക് സാധിക്കുമോ?! . അഭിപ്രായ സ്വതന്ത്യ്രം നാടിനെ തകർക്കാനല്ല വളർത്താനാണ് ഉപയോഗിക്കേണ്ടത്.
@babumon5351
@babumon5351 3 жыл бұрын
ജാമിയ മിലിയയിലെയും jnu -വിലെയും ഊളത്തരം കാണിച്ച കാക്കന്മാരെയും കാക്കാത്തികളെയും തല്ലി ചതച്ച പൊലീസുകാരെ സപ്പോർട്ട് ചെയ്ത ഈ കോയയാണ് എന്റെ ഇന്നത്തെ ഹീറോ.. ഹ ഹ ഹ ഹ..
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@ashkaralip6348
@ashkaralip6348 3 жыл бұрын
ഏർദഗോന്റെ കഥ വളരെ സുപരിചിതമായി തോന്നുന്നു. അവിടെ ക്രിസ്ത്യൻ പള്ളികൾ മുസ്ലിം പള്ളികൾ ആക്കി ജുമാ നിസ്കാരത്തിനു നേത്രത്വം കൊടുക്കുന്നു ഇവിടെ പള്ളി പൊളിച്ചു ക്ഷേത്രം പണിയാൻ പൂജക്ക്‌ ഒരു മതേതര രാജ്യത്തിന്റെ പ്രധാന മന്ത്രി പോവുന്നു. അധികാരത്തിൽ തുടരാൻ തീവ്ര ദേശീയതയും പഴയ മത സംസ്‌കാരത്തിന്റെ സംരക്ഷണവും.
@IbrahimIbrahim-im1nu
@IbrahimIbrahim-im1nu 3 жыл бұрын
തുർക്കി ഐക്യരാഷ്ട്രസഭയിൽ ചൈന ഉയിഗൂർ മുസ്ലിംകളെ പീഢിപ്പിക്കുന്നു എന്ന് ശക്തമായി പറഞ്ഞ് ആ വിഷയം ചർച്ചയാക്കുകയും ചെയ്തു, ചൈനയെ തുർക്കി ശക്തമായി വിമർശിച്ചത് ഏഷ്യാനെറ്റടക്കം എല്ലാ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു, സംശയമുണ്ടെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ പച്ചക്കള്ളം പറയുന്ന വിഡ്ഢികളെ, ഇസ്റാഈലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളെ മാത്രമെ ഫലസ്തീനിലേക്ക് ചുറ്റുമുള്ള ഇന്നത്തെ അധിനിവേശ ഇസ്റാഈൽ അതിർത്തി വഴി സഹായമെത്തിക്കാൻ ഇസ്രാഈൽ അനുവദിക്കുന്നുള്ളു, അങ്ങനെ ഫലസ്തീനിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായവുമായി ഇടക്കിടെ തുർക്കി ചരക്കുകപ്പലുകൾ ഇസ്റാഈൽ തുറമുഖം വഴി എത്തുന്നു, തുർക്കി ഇറക്കുമതി യെക്കാൾ കയറ്റുമതിയാണ് ഇസ്റാഈലിലേക്കും ഫലസ്തീനിലേക്കും, അമിതാവേശമല്ല തന്ത്രമാണ് ഉർദുഖാൻ.
@IbrahimIbrahim-im1nu
@IbrahimIbrahim-im1nu 3 жыл бұрын
യൂറോപ്യൻ സംസ്കാരമുള്ള കമാൽ കമാൽ പാഷ പോലും ഹാഗിയ സോഫിയ ക്രിസ്ത്യർ പള്ളിയായിട്ടല്ല, മ്യൂസിയമാണാക്കിയത്.
@jerinantony106
@jerinantony106 2 жыл бұрын
@@IbrahimIbrahim-im1nu hagiya sophia church ❤️
@betterthanyesterday9346
@betterthanyesterday9346 3 жыл бұрын
ഇന്ത്യ ഇപ്പോഴും ഒരു പാട് നല്ലതാണ്
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
വളരെയേറെ സത്യം. Thank You Sir
@alanshabu2576
@alanshabu2576 3 жыл бұрын
ഇന്ന് ഇസ്ലാമിക തീവ്രവാദത്തിന്റെ ന്യൂജൻ sponser ആണ് തുർക്കി
@Onana1213
@Onana1213 3 жыл бұрын
തുർക്കിയുടെ മത രാഷ്ട്രീയം ഇഷ്ടപെടുന്ന പലരും ഇവിടെ മോഡിയുടെ മത രാഷ്ട്രീയത്തെ വിമർശിക്കുന്നു... എല്ലാ മതരാഷ്ട്രീയത്തെയും ഒരുപോലെ വിമർശിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു മത മൗലികവാദി ഉണ്ടെന്നു കരുതണം.. മോഡി ആയാലും എർഡോഗാൻ ആണെങ്കിലും മതം വച്ചു ജനങ്ങളെ പിളർത്തുന്ന എല്ലാ ദുരന്തങ്ങളെയും ഒരുപോലെ തള്ളി കളയണം..
@sreekeshmohanan9728
@sreekeshmohanan9728 3 жыл бұрын
🔥🔥🔥👍👍👍
@Oberoy248
@Oberoy248 3 жыл бұрын
വളരെ ശരി.. ഇത്തരത്തിൽ ഉള്ള കമന്റുകൾ വളരെ കുറവ്
@libinabalan2983
@libinabalan2983 3 жыл бұрын
I think it's first time Asianet is being fair with reporting.
@Sreejithvr
@Sreejithvr 3 жыл бұрын
I subscribed Asianet channel only because of this program. "വല്ലാത്തൊരു കഥ". It's simply awesome.
@juvelpbaiju7561
@juvelpbaiju7561 3 жыл бұрын
😂😂😂 പല വിഡിയോകളിലും മാനവികതയും ജനാതിപത്യവും, മതേതരത്തവും വിളമ്പുന്ന മഹാൻ മാരുടെ ശെരിയായ മുഖം ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്ദോഷം.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@thespy8056
@thespy8056 3 жыл бұрын
@@myfavoritevideosandsongs5192 ഏതു വികാരം??
@thespy8056
@thespy8056 3 жыл бұрын
അതങ്ങനെയാണ് ബ്രോ... ഇസ്ലാമിനെ കുറിച് പറയുമ്പോ ഇവർക്കൊക്കെ മാനവികതയും ധാർമിക ബോധവും അങ്ങ് മറക്കും...
@thomasgeorge1361
@thomasgeorge1361 3 жыл бұрын
@@myfavoritevideosandsongs5192 അതും ഒരു കാരണം ആണ്. പിന്നെ ഈ അടുത്ത് ആണ് netflixil റിലീസ് ആയത്.
@nihalkt2741
@nihalkt2741 3 жыл бұрын
@@thespy8056 Inganathe choppakale ethirkunna secularist aaya oru vivhbagam muslingalum ind👍🏻
@thomasgeorge1361
@thomasgeorge1361 3 жыл бұрын
ഇസ്ലാംഫോബിയ എന്നും പഴയ ഓട്ടോമാൻ കാലത്തെ പ്രതാപവും പറഞ്ഞു ഏർദോഗാൻ. നിങ്ങൾക്ക് പള്ളി വേണ്ണോ അമ്പലം വേണോ എന്ന് മോഡി . let us make America great again എന്ന് ട്രമ്പ്. വലത് പക്ഷം എന്നും വലത് പക്ഷം തന്നെ.
@augusin
@augusin 3 жыл бұрын
വലത് പക്ഷവും ഇടത് പക്ഷവും.. എന്നാണ് ലോക് പൊലിറ്റിക്സിൽ മനുഷ്യ പക്ഷം ഉണ്ടാകുന്നത്...
@hempire...2470
@hempire...2470 2 жыл бұрын
China നടത്തുന്ന തെണ്ടിത്തരം ഒന്നും കാണരുത് സോവിയറ്റ് യൂണിയൻ കാണിച്ച ഊമ്പത്തരം മിണ്ടരുത് നോർത്ത് കൊറിയൻ കു..തരം മിണ്ടരുത് ലെഫ്റ്റും, വലതും ഒക്കെ മലര് ആണ്
@thomasgeorge1361
@thomasgeorge1361 2 жыл бұрын
@@hempire...2470 Whataboutry കഴിഞ്ഞോ? "ഇടത്പക്ഷത്തെ വിമർശിച്ചാൽ ആദ്യം വലത് പക്ഷത്തെ വിമർശിക്കണം. വലതിനെ വിമർശിക്കണം എങ്കിൽ ഇടതിനെ ആദ്യം വിമർശിക്കണം." ഇതിനെ ആണ് "ബാലൻസ് കെ നായർ" വാദം എന്ന് പറയുന്നത്
@ajugeorge7126
@ajugeorge7126 3 жыл бұрын
loved this content, poli machan.
@scoopidiboopz77z26
@scoopidiboopz77z26 3 жыл бұрын
ഇത് കാണുമ്പോൾ സിപിഎമ്മും കോൺഗ്രസ്സും "സമാധാനപ്രിയരായ" മതത്തെ കൂട്ടുപിടിച്ച് പ്രീണന രാഷ്ട്രീയം കളിക്കുന്നത് ഓർമവരുന്നു ✌️
@sidharthr1138
@sidharthr1138 3 жыл бұрын
Xactly right.
@tajmahil8515
@tajmahil8515 3 жыл бұрын
തുർക്കിയിലെ ഒരു മൊയന്തിനെ പറഞ്ഞേന് ഇവിടെ കിടന്നു കയറുപൊട്ടിക്കുന്ന sudu കുഞ്ഞുങ്ങൾ. എടൊ മരമാക്രികളെ ഏർഡോഗൻ up യിലെ യോഗിയെപ്പോലെ തന്നെയാണ്. no മാറ്റം. only നാറ്റം, മത വിസർജ്യം തുപ്പുന്നതിന്റെ.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@Black-dk6tl
@Black-dk6tl 3 жыл бұрын
Very bad language
@jacksparrow5412
@jacksparrow5412 3 жыл бұрын
@@myfavoritevideosandsongs5192 😬 avadaaragan paranja tandayillaymagal nadakunnadu tandeyoke 🐂🐂 ramarajyam Aaya up yil aanedo 👍
@sunaif8945
@sunaif8945 3 жыл бұрын
@@myfavoritevideosandsongs5192 yeees
@shihabudheench3423
@shihabudheench3423 3 жыл бұрын
നല്ല അവതരണം 👍👍👍 thanks
@swaneeasabeel8293
@swaneeasabeel8293 3 жыл бұрын
കള്ളങ്ങളുടെ കുഴ്ലൂതുകാരണ് നിങ്ങൾ, അതു എത്ര മനോഹരമായി അവതരി പ്പിച്ചാലും അറിയുന്നവർക് എല്ലാം അറിയാം
@Shundrappi
@Shundrappi 3 жыл бұрын
@@swaneeasabeel8293 ennu sudu oppu
@faizalnoushad6278
@faizalnoushad6278 2 жыл бұрын
ഒരിക്കലും ജനാധിപത്യത്തിൽ മതം കടന്നു വന്നു കഴിഞ്ഞാൽ പിന്നെ സ രാജ്യം അധപദനതി ലേക് പോകും
@user-it3jd2bw8k
@user-it3jd2bw8k 2 жыл бұрын
ഞമ്മന്റെ കൊതം ആണ് ലോകത്തിന്റെ നാശം
@3rdvoidmen594
@3rdvoidmen594 3 жыл бұрын
The number of dislikes is one of the reason why BJP is in increasing in number and ruling the country.
@jobinjohnsey9189
@jobinjohnsey9189 3 жыл бұрын
ഇതിന്റെ ഇന്ത്യൻ വേർഷൻ ആണ് BJP യും, കൂട്ടരും
@mahelectronics
@mahelectronics 3 жыл бұрын
ഫാസിസമോ . കള്ളനോട്ടും. പലിശക്കാരും എങ്ങിനെ ഈക്വൽ ആവും .
@doublebarrel8853
@doublebarrel8853 3 жыл бұрын
Crrct
@thatcinemalover
@thatcinemalover 3 жыл бұрын
@@mahelectronics ലേശം ഉളുപ്പ്?
@mahelectronics
@mahelectronics 3 жыл бұрын
@@thatcinemalover ഉളുപ്പില്ലാ ത്തവർ അല്ലെ ചാണകങ്ങളെ സപ്പോർട്ട് ചൈത് കടക്കെണിയിലേക്ക് തള്ളുന്നത്.
@thatcinemalover
@thatcinemalover 3 жыл бұрын
@@mahelectronics മതേതരവും മാനവികതയും വിളമ്പുന്ന ഞമ്മന്റെ ആൾക്കാരുടെ തനികൊണം,ഈ dislike നോക്കിയാൽ കാണാം.
@faheempalat
@faheempalat 3 жыл бұрын
Using religion in politics is simple way to stay in power
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ശെരി ആണ് ഭായ് വോട്ട് പിടിക്കാൻ എളുപ്പമാണ് മതം പറഞ്ഞാൽ, വലിയ അധ്വാനം വേണ്ട
@manh385
@manh385 3 жыл бұрын
@@nazeerabdulazeez8896 Well said
@asilaslapt1510
@asilaslapt1510 3 жыл бұрын
Right 100%
@user-yy6wt8fm3l
@user-yy6wt8fm3l 2 жыл бұрын
You are right bro
@8c18karthiksujith4
@8c18karthiksujith4 2 жыл бұрын
Yes your right
@ullasan1905
@ullasan1905 3 жыл бұрын
Informative👌
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
വരാനുള്ള നാളുകൾ ലോകത്തു അധി ഭയാനകം.!!!!!
@dannydominic7959
@dannydominic7959 2 жыл бұрын
എന്തേ ബോംബ് വല്ലോം വന്നുണ്ടാ 😂
@sihabmon7756
@sihabmon7756 3 жыл бұрын
ഇവിടെ ആവേശത്തോടെ കമന്റിടുന്ന സംഘമേ ഇന്ത്യയുടെ അവസ്ഥയെന്താണ് മോദിയും എർദുവും കണക്കാ
@mahelectronics
@mahelectronics 3 жыл бұрын
നാസി ഫാസിസം ഇന്ത്യൻ സങ്കികൾ,
@user-ei5wz5sc9w
@user-ei5wz5sc9w 3 жыл бұрын
@@mahelectronics മാങ്ങ തൊലി. ഇന്ത്യയിൽ ആകെ ഒരു ഒറ്റ ഫാസിസ്റ്റ് പാർട്ടി ഉള്ളൂ. അത് owaisi യുടെ AIMIM ആണ്!!!
@ansumonputhiyathparambil9847
@ansumonputhiyathparambil9847 3 жыл бұрын
@joji k veetilakathirikkane ninak ishtam kanullu ..ath ninne paranjit karyam ilya..
@nishadsreeni465
@nishadsreeni465 3 жыл бұрын
മതവും രാഷ്ട്രീയവും രണ്ടും രണ്ടായി കാണാൻ ഉള്ള ബോധം നേതാക്കള്ക്ക് എന്ന് ഉണ്ടാവുന്നു അന്ന് ആ രാജ്യം സാമ്പത്തികമായും സാമൂഹികമായും ഉന്നതിയിൽ എത്തിച്ചേരും. മതപഠനവും മത പഠനശാലകളും നിരോധിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. ഇന്ത്യയിലായാലും മറ്റു രാജ്യങ്ങളിൽ ആയാലും സമാധാന പൂർണമായ ജീവിതത്തിനു എല്ലാ മതങ്ങളെയും നിർത്തലാക്കണം. നല്ലൊരു മനുഷ്യനാകാൻ ഒരു മതത്തിന്റെയും ആവശ്യം ഇല്ല. മതത്തിനെ വിമർശിച്ചാൽ കുരു പൊട്ടുന്നത് മതത്തിനു അടിത്തറ ഇല്ലാഞ്ഞിട്ടാണ് എന്ന് എല്ലാ മതവിശ്വാസികളും മനസിലാക്കണം..
@derricksebastian4148
@derricksebastian4148 3 жыл бұрын
Accidentally saw this program. Very good narration. Would like to point out few minor slips. As you mentioned Kemal Ataturk was a father figure and undertook so many progressive reforms in modern turkey. Sharia law was not abolished by him. It got abolished after the young turk revolution in 1908. Though the sultan Abdulhamid tried to return to power promising to restore sharia in the next year it didnt work out nd he was overthrown. Ataturk was also an opportunist politician he didnt give enough credits to many young turks fearing and considering them as potential opponents for his position especially prince Sabahadin who was one of the architect of young turk revolution. He expelled the prince from the country when he got into power. Some of his policies were hypocritical like banning polygamy when he himself was having 2 wives at a time. Maybe one wife and mistress :) and he got the mistress killed. Again when we look at the overall reforms he instigated in turkey these are simple misdemeanours. As you rightly said he is far better and righteous than other dictators.
@ummerfarookck6771
@ummerfarookck6771 3 жыл бұрын
Nalla informative program..👌👍
@niyas4267
@niyas4267 3 жыл бұрын
അത്താതുർക്കിന്റെ മതേതരത്തെ ആരും കാണാതെ പോകല്ലേ. മുസ്‌ലിം സ്‌കൂളുകൾ നിരോധിക്കുന്ന, ഹിജാബ് നിരോധിക്കുന്ന wow
@ananthu2412
@ananthu2412 3 жыл бұрын
Athin പകരം ക്രിസ്ത്യൻ school തുറന്നില്ലല്ലോ
@niyas4267
@niyas4267 3 жыл бұрын
@@ananthu2412 മതചിനങ്ങൾ മായിച്ചു കളയുന്നതാണോ മതേതരത്വം....
@ananthu2412
@ananthu2412 3 жыл бұрын
@@niyas4267 obviously yes... oru mathathinum no extra previlage
@sanalsraj5611
@sanalsraj5611 3 жыл бұрын
@@niyas4267 athelo
@niyas4267
@niyas4267 3 жыл бұрын
@@ananthu2412 okey bye
@symphonyofnature3089
@symphonyofnature3089 3 жыл бұрын
I wonder how you gain all such knowledge and the way you presenting it is really appreciable.
@shajid34
@shajid34 3 жыл бұрын
Congratulations sir For your valuable information!
@Prouser2024
@Prouser2024 3 жыл бұрын
സുഡുകളുടെ ദീന രോദനം കാണുമ്പോൾ ഒരു സുഖം 😌😌
@sreejithkdasguruvaram
@sreejithkdasguruvaram 3 жыл бұрын
സുടുക്കുരുകൾ കുറേ പൊട്ടിയിട്ടുണ്ടല്ലോ... 🤣
@jawadmedia24abuhasna77
@jawadmedia24abuhasna77 3 жыл бұрын
ഒന്ന് പോടാ .... ഉറുദുഖാൻ ആൺ ആൾ കുട്ടിയാണ് അത് വേഷ്യനെറ്റിന് ദഹിക്കില്ലാ നീതുള്ളീട് കാര്യമില്ല ആയാൾ വേറേ ലവലാ ആയാളേ അമേരിക്കൻ്റെ ഷൂന്നക്കാൻ കിടില്ല മോനേ നമ്മളേ നേതാക്കളേ പോലേ നീ അയാളേ പറ്റി ഒന്നുകൂടി പഠിക്ക് .,
@johnccherian9189
@johnccherian9189 3 жыл бұрын
Bleddy people
@rajeeshravi1839
@rajeeshravi1839 3 жыл бұрын
America shoe nakkilla, putinte chanthi nakkum.... Marian.. Avan vere level anethre, oolan. Ente sudu anak ayal enganeya vere level avanu ennu evide orupaadu alkarku manasilavum..
@curiousalnomad1731
@curiousalnomad1731 3 жыл бұрын
എന്റമ്മോ ഇങ്ങനെയും ണ്ടോ കുരുപൊട്ടൽ.....🤣🤣🤣🤣
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അപ്പോൾ ഈ വികാരം കൊണ്ടാണോ ഇവർ സുഡാപ്പികൾ മറ്റേ series ന് അമിതപ്രാധാന്യം നൽകുന്നത്?
@aliakbar-bb7ou
@aliakbar-bb7ou 3 жыл бұрын
Please add subtitles in English language. Thanks.
@junaid8274
@junaid8274 3 жыл бұрын
Amazing... amazing... amazing show and presentation
PINK STEERING STEERING CAR
00:31
Levsob
Рет қаралды 24 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 24 МЛН