Crab 🦀🦀 fry ചെയ്യുന്നത് ഒന്ന് കുടി ചെയ്യാമോ...മിയ❤🥰🥰🥰
@akakku3661 Жыл бұрын
Butter fish kozhikode adavu enna parayunnathu
@smithasuresh4684 Жыл бұрын
Avide eppol samayam ethra ayi🥰
@gracyvarghese2394 Жыл бұрын
Miya super.kure.meen.vangiyallo.good
@abhilashkrishnan6387 Жыл бұрын
Savola ikku rate athikam anno pinna pulli kavaril vackakuda glass jar allankil mankalathil vanam store chayan❤
@sujithvk3346 Жыл бұрын
Hi chechi , Do one vdo about waste Disposal
@livingthebest7709 Жыл бұрын
Hi Miya, could i get address of that fish market. Thank you
@sosammavarghese1652 Жыл бұрын
Pamphano fish is not phamplet or Aavoli , it is a farm raised from China 🇨🇳 but it very tasty 😊
@sreelekhapradeepan1994 Жыл бұрын
Butter fish nammude nattil adavu ennu parayum.. very soft anu
@anjuyohannan6943 Жыл бұрын
Hi mia ഇത്രയതികം മീനുകളോ
@mollyjose1212 Жыл бұрын
Varieties of fish. Super. Different mulaku baji. Try cheythu nokkanam. Very good video
@AbeethaLalmon-yv3xm Жыл бұрын
Ivide ellam thanne kittum yreri valuthum kittum last kanichathum undu peru ariyilla saudiyil
@tressajoseph6330 Жыл бұрын
Avidathe Butter Fishne Velladu Ennanannu Thonunu.
@razeenrazu8047 Жыл бұрын
Meen kazhuki fridgil vecha freshnes povile
@ambikakurup5825 Жыл бұрын
ഒരു വർഷം ഉപയോഗിക്കാനുള്ള meen ഉണ്ടല്ലോ മിയ സൂപ്പർ 👌👌👌
@ramanikurian275 Жыл бұрын
Hi Mia where did you went to buy the fish can you please share the address in your reply if you don't I will truly appreciate it I am always looking to buy fresh fish. Thank you.
@Miakitchen Жыл бұрын
www.yelp.com/biz/great-wall-supermarket-flushing
@danisadoor Жыл бұрын
Where do you buy fish in New York. Address please.
@PriyaE-365 Жыл бұрын
വെറൈറ്റി ഫിഷ് വ്ലോഗ് 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Annu1112 Жыл бұрын
Can you spell the names of the fish chechi
@Miakitchen Жыл бұрын
ok edam
@Peekiessworld3143 Жыл бұрын
Kothipikale pkd rain unde rain with mulak baji cofee super
@Miakitchen Жыл бұрын
yummy
@mariammageorge1442 Жыл бұрын
Pamfret look fish is called pompano. In Florida.
@rohith58 Жыл бұрын
കണൂരില് അടവ്എന്പ റയും (butter fish)
@shibimolsunilshibisunil3569 Жыл бұрын
പണ്ട് മാത്രമല്ല ചേച്ചിയുടെ സഹോദരനും ചേച്ചിയും വന്നപ്പോൾ ഞണ്ട് വറുത്തത്❤❤ചെയ്തായിരുന്നു❤❤
@Miakitchen Жыл бұрын
yes shibi
@teenamartin173 Жыл бұрын
Yes
@bijigeorge9962 Жыл бұрын
Njnum a video kandu mia annu njan undakki
@zainabalatheefzainaba5171 Жыл бұрын
Butter fish adumeen paraya kasaragod
@aysham.k6864 Жыл бұрын
No .3 fish nattil name valldu
@jyotsnaramu7590 Жыл бұрын
മുളക് ബജി സൂപ്പർ ❤👌👌
@sheelathadevoos9746 Жыл бұрын
👌👌👌👍❤️❤️ബട്ടർ ഫിഷ് എന്ന് പറഞ്ഞത് നമ്മുടെ ഇവിടുത്തെ പരവ മീനെപ്പോലെ
@sujavarghese2770 Жыл бұрын
Hi Mia can you tell me the name of that store if you don’t mind. Thanks
@Miakitchen Жыл бұрын
www.yelp.com/biz/great-wall-supermarket-flushing
@PriyaE-365 Жыл бұрын
സൂപ്പർ മുളക് ബജി 😘😘😘😘😘😘😘😘😘😘😘😘🥰🥰
@jayavallip5888 Жыл бұрын
എന്റമ്മോ മീൻ ചാകര ആണല്ലോ mia കണ്ണൂരിൽ പരവ കിട്ടും നല്ല fresh മീൻ അല്ലേ 😄മീൻ കണ്ടപ്പോൾ മറ്റെല്ലാം മറന്നുപോയി 😛❤❤❤❤❤👍
@minnalagru Жыл бұрын
Bajji super
@jayasreevs Жыл бұрын
മിയ എന്തോരം വെറൈറ്റി മീനുകളാണ്. കുറച്ചു മീനെടുത്ത് ഉപ്പ് പിരട്ടി വെയിലത്ത് വച്ച് ഉണക്കിയെടുത്ത് ഉണക്ക മീനായിട്ട് ഉപയോഗിയ്ക്കാം
@ShamsudeenT-jx3mn Жыл бұрын
Enna ithu kayichutheran ❤️❤️ mia chechi
@jaithasunilkumar375 Жыл бұрын
മുളകുബജി... 👌👌. എന്തെല്ലാം മീനുകൾ.... 👍👍
@samueljohnson1554 Жыл бұрын
I appreciate your hard working mentality
@sosammavarghese1652 Жыл бұрын
Mia where did you buy this fish ???? The name of the store in Fleshing please …
@Miakitchen Жыл бұрын
www.yelp.com/biz/great-wall-supermarket-flushing
@hudahenzahenza8654 Жыл бұрын
Miyyaa mulaku baji adipol 👌👌👌
@garenas1884 Жыл бұрын
Thnx Mia ,for your good info on fish selections and it s storage , Very helpful 👍 Now I am looking forward for ur delicious Crab fry recipe 😊
@gigistanley771 Жыл бұрын
Butter fish, വെള്ളടു എന്ന് പറയുന്ന മീൻ ആണോ.തൃശൂർ അങ്ങനെ പറയും
@shobaravi8389 Жыл бұрын
Correct. വെള്ള അടു എന്നാണ് ഞങ്ങൾ കുന്നംകുളത്തു പറയാറ്. ഫിഷ് കണ്ടു കണ്ണ് നിറഞ്ഞു.
@anniemathew8808 Жыл бұрын
Whiting fish is good for frying. The bone is also easy to take out.
@bijigeorge9962 Жыл бұрын
Kannan ayila koziyala ennum vilikkam
@MinhaZanha-ju3xw Жыл бұрын
ഞങ്ങളും ഇതേ പോലെ കൊറേ മീൻ ഒന്നിച്ചു vaaghum.. അതിലുള്ള ആവോലി പോലത്തെ മിനിന് നല്ല ടെസ്റ്റ് ആണ്
@josephthomas1617 Жыл бұрын
Please give us the address of the fish store
@Miakitchen Жыл бұрын
njan tharam..kurachu kazhinju ippo kurachu busy anne
@jasminesebastian9086 Жыл бұрын
Very informative for American malayalees thanks.
@Laila-el7nl Жыл бұрын
3ഡോളർ പറഞ്ഞാൽ നാട്ടിൽ എത്ര പയിസ ആണ്
@sreelekhapradeepan1994 Жыл бұрын
240 rs
@pushppammaabraham5923 Жыл бұрын
കുറെ ഫിഷ് ഉണ്ടല്ലോ
@rc5553 Жыл бұрын
Is it called dorade. In Germany It is called dorade
@glorybonnie2812 Жыл бұрын
നാട്ടിൽ നിന്നും കൊണ്ട് വരാൻ ഏത് മിക്സി ആണ് നല്ലത്
@Miakitchen Жыл бұрын
SUJATHA NALLATHA.... power converter vennam
@jeeshamohan7609 Жыл бұрын
ഇന്ന് ചാകര ആണല്ലോ മിയ ❤
@nalinisudhakaran375 Жыл бұрын
Hai.. Super Miya....
@sadanandankc7273 Жыл бұрын
ബട്ട൪ഫിഷ് കണ്ടിട്ട് അടവ്, (കോഴിക്കോട്) നല്ല മീനാണ്.
@achuandammu3923 Жыл бұрын
വീട്ടിൽ എത്ര പേർ ഉണ്ട് ഇതൊക്കെ വാങ്ങി വെക്കാൻ
@jollygeevarghese617 Жыл бұрын
Butterfish is called India Parava
@rafeeqpc2395 Жыл бұрын
Hi chechi ❤ Fish super
@Miakitchen Жыл бұрын
thank you
@rohinimenon2796 Жыл бұрын
Looks itself very yummy. Entirely different taste.. conngrats molu. I will make and give the report
@babygirijasajeevan9104 Жыл бұрын
,❤️❤️❤️❤️❤️
@Miakitchen Жыл бұрын
thank you
@evahometips625 Жыл бұрын
ഇതേരും മീൻ ആണോ
@rajalekshmik687 Жыл бұрын
Super fish
@josephcorreyo9627 Жыл бұрын
ഇത് കണ്ണൂരിൽ കിട്ടും❤
@RoseMary-sr5gw Жыл бұрын
Puzha meen sheelave aanu
@shibimolsunilshibisunil3569 Жыл бұрын
ചേച്ചി സുഖം ആണോ❤❤
@Miakitchen Жыл бұрын
sugham
@thrishathrisha183 Жыл бұрын
Njan first
@rajeenarajeenasalam5203 Жыл бұрын
Freezer ൽ വക്കാൻ പാക് ചെയ്യുന്നതും കാണിക്കായിരുന്നു..... മീൻ കണ്ടോണ്ടിരിക്കാൻ നല്ല രസാ..... മീൻമാർക്കറ്റിലേ മീൻ തട്ട് കാണാൻ നല്ല രസാ
@geethakumari6766 Жыл бұрын
ഏരി ഇവിടെ... എറണാകുളം..അവിടുത്തേക്കാൾ വില കൂടുതലാണ്
@subaidarasak7110 Жыл бұрын
❤Mullan
@aparnasworld8981 Жыл бұрын
Mia chechi instayil indo?
@sajimeena5338 Жыл бұрын
സൂപ്പർ മീനുകൾ
@MumthazAP-d2v Жыл бұрын
Lakshadweep karu parayunnath bangada
@BincyNoble Жыл бұрын
Hi chachi. ❤❤❤❤❤
@Miakitchen Жыл бұрын
hi
@akakku3661 Жыл бұрын
Thinda kozhikode
@elizabethjoseph3046 Жыл бұрын
ന്യൂയോർക് അവിടെ ആണ് ചേച്ചി
@sobhavadyath9536 Жыл бұрын
Supper fish
@krishnakumariraghavan5376 Жыл бұрын
ജോയ്സീമീൻ സൂപ്പർ ഞാൻകഴിക്കില്ല....മക്കൾകഴിക്കും
@Miakitchen Жыл бұрын
hi
@jasminesaif8254 Жыл бұрын
Aleena vanno.❤
@sumathivazhayil5201 Жыл бұрын
Fishsuper👌👌
@josephcorreyo9627 Жыл бұрын
നല്ല ചെതബൽ ഉണ്ടെങ്കിൽ നോങൽ ആയിരിക്കും.
@amminiphilip8593 Жыл бұрын
Adipoli
@ullaskumar5626 Жыл бұрын
Parava thiriyan yellowbatta
@MumthazAP-d2v Жыл бұрын
Avoli
@jayasankartk956 Жыл бұрын
👍🙏
@geethakumari6766 Жыл бұрын
കുറെ ഉണ്ടല്ലോ. കഴിക്കാൻ ആളും കുറവ്, അങ്ങോട്ട് വന്നാലോ. എന്തായാലും ഞണ്ട് വാങ്ങാൻ അറിയാം. എല്ലാം പെൺഞണ്ടാണ്
@Project-m1k Жыл бұрын
@8:35 എൻ്റെ പൊന്നു ജോയ്സീ Lb എന്നു പറയരുത്. പൗണ്ട് എന്നു പറയണം. 😊😊
@Miakitchen Жыл бұрын
why?
@Project-m1k Жыл бұрын
@@Miakitchen പൗണ്ട് എന്നു പറയുന്നതാണ് ശരി.
@Miakitchen Жыл бұрын
There is no big difference between saying lb or pound. I have heard it both ways 🤗
@Project-m1k Жыл бұрын
@@Miakitchen Okay.. As you please..
@roseed8816 Жыл бұрын
@Miakitchen It is like saying kg instead of Kilogram. In the USA, the common use is pound, not lb. So it's bit awkward to hear someone saying lb and better to say pounds.
@sherlyjohn6758 Жыл бұрын
Super miyakutty ❤❤❤
@Miakitchen Жыл бұрын
thank you
@JJThoughts-JJThoughts Жыл бұрын
🐟🐟🐟
@jollymathew8172 Жыл бұрын
മീൻ store ചെയ്യുന്ന വിധം ഒന്നു കാണിക്കാമായിരുന്നു
@valsammajohn9271 Жыл бұрын
Bennana fish annu
@JibishaSanthosh-uf4uo Жыл бұрын
hai❤❤❤
@lelibasil8299 Жыл бұрын
Butter fish((പരവ) എന്ന് പറയുന്നത്
@parvathy.t.s8597 Жыл бұрын
Hai mia chechi, പുഴമീനിനെ പോലെയിരിക്കുന്നത് നമ്മുടെ നാട്ടിലെ ചീലാവ് ആണെന്ന് തോന്നുന്നു. അത് ഉണക്ക മീൻ കറിവയ്ക്കുന്നതുപോലെ തേങ്ങ അധികം അരയാത്ത രീതിയിൽ വച്ചു നോക്കൂ.
@jijijohnson7324 Жыл бұрын
Whitening fish kadal varaal ennu parayum
@Miakitchen Жыл бұрын
Ano....taste undu nattill?
@akakku3661 Жыл бұрын
Kozhikode chilapool kittarundu Verity mackral
@reshmavrs827 Жыл бұрын
2.25 kg allee 1 lb
@Miakitchen Жыл бұрын
😁 1 pound (lb) is equal to 0.45359237 kilograms (kg