Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@zennuewan59112 жыл бұрын
Ishtamallengil Dilsha kashtappett ishtappedanda.. Dr ellaam nallathinu vendiyaavum🥰🥰🥰🥰
@peppermedia38462 жыл бұрын
Follow me for more 💯
@thammu89102 жыл бұрын
Dilshak e shtapettittilannu mugath ezhuthy vechittund
@MdTHThakkir2 жыл бұрын
ഇനിപ്പോ no ആണേൽ live ൽ ഒന്നും പറയണ്ട... നിങ്ങൾ ang തീരുമാനമാക്കിയാൽ മതി... DR❤❤
@Navaneethkrishna15362 жыл бұрын
അതെ
@Neethu_jobin2 жыл бұрын
Athe.. Enitt Dr vere kalyanm set akumpol ath paranjal mathi 😄
@shajilashaji24202 жыл бұрын
Athe
@prathapbhaskerprathapbhask66892 жыл бұрын
അതെ, നമ്മളെക്കൂടി വിഷമിപ്പിക്കണ്ട.
@Na-xh6xe2 жыл бұрын
Athe
@priyashiju72342 жыл бұрын
Robin ne kanumbol thanne positive energy ya
@smithamenon68272 жыл бұрын
Dilu n dr Robin🥰🥰🥰. Orupad ആലോചിച്ചു എടുക്കണ്ടേ തീരുമാനം ആണ് മാര്യേജ്. നിങ്ങൾ രണ്ടു പേരും ഒരുമച്ചാൽ ഒത്തിരി സന്തോഷം 🥰🥰🥰🥰
@sivaprasadk70612 жыл бұрын
നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ എന്നതിന് ഉത്തമ ഉദാഹരണം ദിൽഷയുടെ വിജയം 🏆✌️🔥 Good luck for your career..!!!
@akhil36782 жыл бұрын
Appo soorajinu cup kodukkanam 😝
@sivaprasadk70612 жыл бұрын
@@akhil3678 vote cheyth kodukkanamaayirunnu😂
@krishna55772 жыл бұрын
Appol അവിടെ winner അവണ്ടത്ത് sooraj ആണ് 🤣🤣🤣
@pournamidutt72072 жыл бұрын
Dilsha bb il ollapo dr ee nokkunnathum touch cheyyunnathum cup puzhungi vekkunnathum okke kanumbo ente ponno Divya pranayam aarunn...ipo purathirangiyapo aalde swobhavame mari..airportil vech dr ekandapozhum avalkk enganelum avde ninn pokanonnolla matt aarunn..ath pole behindwoodsile interviewil vc cheythapo entho thalparyam illathapole shalyam ennolla reethiyila ninnath..pavam aa manushyan orupad thavana contact cheyyan vilichenn paranjapo ozhivakkuvarunnallo....she's completely fake🤢🤢 aanungale olippich nadannit cupum kond poy Pen kozhi aan🤮
@chinnuu-d6h2 жыл бұрын
Yes💯carecct❤️ Super bayangara adipoli crecctera to dilshede... ❤️
@rosilithomas88012 жыл бұрын
Kannu thattathirikkattee atraykkum cute aanu evarude bond,randupereyum engane enkilum kandappole santhosham,love/friendship enthaayaalum life long undaakattee,both are good humans,love u both🥰🥰
@rose_petals4862 жыл бұрын
മുഖത്തൊരു പുഞ്ചിരി വരാതെ ഈ വീഡിയോ കാണാൻ പറ്റില്ല 🥰dhilrob❤️🔥
@shanishajeer46802 жыл бұрын
Dr nod no parayananenkil 1 live orumich varanda diluuuu At mattullavark samsarikkam karanaakum
@jyothikrishna31262 жыл бұрын
Positive anel mathram.... Live mathii... Allel venda....... Nigalude life nigal theeraumanicholu... But no anel njagalk kanenda Dr ne athrem snehichupoi.... Pullikkaran vedhanikkunna kanan vayyya.... Actually he is gem. Pure soul So happy news kelkkan anel mathram knadal mathi.. Friends mathram anennu paranjal live venda..nigal paranju theerth life mupottu pokuka..... Njagl Dr ne snehicholam.... Ok dilu...... Apo paranjapole ok
@appuz84922 жыл бұрын
Vattanalle
@avanirocks29922 жыл бұрын
2 പേരെയും ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം😍😍😍😍
@-sana-little-fox2 жыл бұрын
ഇവൾ ഇഷ്ടമാണെന്ന് പറയുമെന് തോനുന്നില്ല പ്ലീസ് ഇദ്ദേഹത്തെ ഇടയിൽ നിർത്തി വിഷമിപ്പിക്കരുത് വീണ്ടും വീണ്ടും പ്രതീക്ഷ കൊടുക്കരുത് കുറെ പേര് കളിയാക്കാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്
@yurikayu94652 жыл бұрын
Dr vishamikkna karyam aaloykan patunilla
@omanamathew44532 жыл бұрын
Very true
@lubnasameer49002 жыл бұрын
അതേ
@vimal41542 жыл бұрын
Pavam Dr
@multifandomzxx2 жыл бұрын
എന്റെ പൊന്നു കൊച്ചേ ആരാ നിങ്ങൾക്ക് ഈ പ്രതീക്ഷ തന്നത്? ദിൽഷ ആണോ? അവൾ ഒരിക്ക പോലും റോബിനെ ഇഷ്ടമേണെന്ന് പറഞ്ഞിട്ടില്ല. താല്പര്യവും പ്രകടിപ്പിച്ചില്ല.പിന്നെ delusional ആയി ഞാൻ ദിൽഷയെ കെട്ടും എന്നും മറ്റും നാട് നീളെ പറഞ്ഞു നടന്നു നിങ്ങൾ Dilrob fans ന് hope തന്നത് ഡോക്ടർ റോബിൻ തന്നെയല്ലേ?? എന്തിനാ അതും കൂടി ഈ കുട്ടിയുടെ തലയിൽ കൊണ്ട് വയ്ക്കുന്നെ?? She's innocent leave her alone.
@aadvik...koothparamba...ka61202 жыл бұрын
Dr ഇവൾ വേണ്ട... നിങ്ങൾക്ക് ഇവളെക്കാളും കിടിലൻ കുട്ടിയെ കിട്ടും... ❤️❤️❤️dr❤️❤️❤️... ഇവൾക്ക് ലോക ജാടയാണ്...
@travelmankl07572 жыл бұрын
ഒഴിവാക്കുവാ
@shabnahakkim43622 жыл бұрын
Kitti
@unidaizygirl2 жыл бұрын
Dilsha say yes or No 👆no matter We don't care. They have a pure bonding we respect it👍 Dr🔥we r always with u💪u r the king🤴Dr is a pure soul🤍
@Hariz3132 жыл бұрын
No 💯💔 best friends aayirikkum
@jaseenasameer75652 жыл бұрын
ദിൽഷ റോബിൻ ചേട്ടനെ വേണ്ട എന്ന് വെച്ചാലും നഷ്ടം ദിൽഷക്ക് തന്നെയാ..... ആരൊക്കെ പോയാലും ഞങ്ങടെ ഫുൾ സപ്പോർട്ട് എപ്പോഴും റോബിൻ ചേട്ടനോട് മാത്രം 🔥🔥🔥🔥
@jallushid83122 жыл бұрын
അതും കൂടി kitimbo dilshayk മൻസിലയികൊലും winner ആയത് ഇവർഡെ supprt കൊണ്ടാണെന്ന്
@cryptoverse69212 жыл бұрын
Kuntham aanu theere matured alla avan
@cryptoverse69212 жыл бұрын
Bleslee matured aayrnnu but commitmentinte kaaryathil viswasikkan kollilla
@bijishiju80832 жыл бұрын
yes
@jaseenasameer75652 жыл бұрын
@@cryptoverse6921 😂😂😂
@aswin.s.m47352 жыл бұрын
കിട്ടിയ കപ്പും പിടിച്ചു കൊതി തീരുന്നതു വരെ ലോകം ചുറ്റിക്കോ. അതിൽ ഒരു dr ന്റെ സ്നേഹം ഉണ്ട് അതു ഓർക്കുന്നത് നല്ലതായിരിക്കും 🙏
@RedRosejj2 жыл бұрын
Birthday gift aanu trophy😘😘😘
@pingimol31242 жыл бұрын
എനിക്ക് dr നോട് പറയാനുള്ളത് ഇനി dr അവളോട് കൂടെ, കൂടെ 5 മിനിറ്റ് ചോദിക്കേണ്ട ആ കുട്ടിക്ക് എന്തോ ഞാൻ വലിയ സംഭവമാണന് തോനുന്നു ഇനി ആ കുട്ടി Dr നെ വിളിക്കട്ടെ. ആ കുട്ടി ബിഗ് ബോസ്സ് housenulil വെച്ച് പ്രോമിസ് തന്നതല്ലെ പുറത്തിങ്ങിയാൽ 5 മിനിറ്റ് താരമെന് എന്നിട്ടു താനോ. ഇന്ന് ഞാൻ ആ കുട്ടിയുടെ first ഇന്റർവ്യൂ കണ്ടു അതിലും dr പറയുന്നുണ്ട് ഒന്നു 5 minitu കാണാൻ പറ്റുമോ എന്നു. അപ്പോഴും ആ കുട്ടി ഒഴിഞ്ഞു മാറുന്നത് പോലെ തോന്നി. അത് കൊണ്ട് ഇനി ഞങ്ങളുടെ Dr ആ കുട്ടിയോട് ഒരിക്കലും റിക്വസ്റ്റ് ചെയ്യരുത്. അതാണ് ഞങ്ങളുടെ അഭിപ്രായം.........!
@sunitadevajith40492 жыл бұрын
എടോ അത് തമാശ പറയുന്നത് ആണ്.... അതൊക്കെ ആ sense ഇൽ എടുക്കു.... അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല അത്കൊണ്ട് കല്യാണം കാര്യം ചോദിക്കണ്ട എന്നാണ് dr indirect ആയി പറഞ്ഞത്... അവർ live ഇൽ വന്നു ഒരുമിച്ചു പറയാൻ ഇരിക്കുവാണ്
@Butterflly4972 жыл бұрын
Angane oru interest drode aa kuttikkilla.its evident.dr vilichal samsarikkuka polumillennu dr ennu LP yodum paranju.appol dilsha game ayyanu ellam kandathu.paavam dr viswasichu poyi.
@labiyafathima56952 жыл бұрын
Curruct
@jessyammavlogs2 жыл бұрын
@@Butterflly497 👍
@reenapaul1669 Жыл бұрын
Hu
@induprasad43152 жыл бұрын
Robin 💕💕 💕💕💕💕💕💕
@AriesTheGreat3692 жыл бұрын
They've some chemistry between them 😍 Wishing both of you will take a good decision .👌 Fingers crossed 🤞
@sha38832 жыл бұрын
Dr ne pole aale kittaan dilsha baagyam chyyanm
@sameera88942 жыл бұрын
Dr. ജനങ്ങൾക് എനർജി kodukkanu.... 👍🏻keep it up
@prathapbhaskerprathapbhask66892 жыл бұрын
അയ്യോ എനിക്ക് ഒരുപാടു സന്തോഷം ആയി. അവരെ കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു.
@Krisya042 жыл бұрын
We are with DR.Robin he is a charming star with a bright future..❤️⭐️..nothing will change that..
@vibes-ze3gl2 жыл бұрын
ഗിഫ്റ്റോ പിന്നെ ട്രോഫി എന്താന്ന് വെറുതെ കിട്ടിയതല്ല dr ന്റെ ബര്ത്ഡേ ഗിഫ്റ്റാ 50ലക്ഷവും
@ammuammu45222 жыл бұрын
രണ്ടു പേരുടെയും സതോഷം കാണുമ്പോൾ നമ്മൾക്കു ഒരുപാട് സന്തോഷം എന്നും ഇതു പോലെ ഹാപ്പി ആയിരിക്കട്ടെ രണ്ടു പേരുടേയും ഒരുമിച്ചുള്ള വീഡിയോ കു വെയ്റ്റിംഗ് ദിൽറോബ് ഒന്നിക്കണം എന്നാണ് ആഗ്രഹം പിന്നെ ഫൈനൽ തീരുമാനം നിങ്ങളുടേതാണ് ആ തീരുമാനം കേൾക്കാൻ വെയ്റ്റിംഗ് ആണ്
@Binumol.P3692 жыл бұрын
ദില്ഷായ്ക്ക് അസൂയ ഉള്ളത് പോലെ റോബിനോട്....
@ranasinu78482 жыл бұрын
ഞങ്ങൾ കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന aa മറുപടി എപ്പോ തരും...ദിലു
@aryasivadas75082 жыл бұрын
Dilrob 🔥🔥🔥🔥💞💞💞❤️❤️❤️
@peacelife51492 жыл бұрын
Bigbossilulla ishtm kaanunnilla dilshayude face il.....but robin hope cheyyunnund
@jithinv87592 жыл бұрын
Ente ponno Dr vannappo interview colour aayi...dr enthu magic aanu ee kaanikunnathu...egana igane oru vibe undaakaan pattane...ho..dr💪
@annarose36622 жыл бұрын
Dilsha's and Robin's love is so magical !😘Eventhough they are talking like friends,it seems like wife and husband relationship....💗Not only Robin,Dilsha too feeling some connection between them...It's so different from other lovers...This is the thing that some people feel jealous about them😂😂😂
@roadlesstaken60062 жыл бұрын
Only narrow minded people like uh will talk about jealous. Why should someone feel jealous about them?! If someone doesn't like dilsha or Robin doesn't mean people are jealous. It can also mean they support other contestants. It's quite natural. More over I liked Robin initially but now he become a classic example of someone who cannot handle fame and man who don't value his own words. He told that he will never ask his fans to vote for others but within few days he asked vote for dilsha.... He has clearly becoming irritating now... I must say dilsha should say NO if Robin is not her type... Why to marry him and then make a mess later....
@sabusona2122 жыл бұрын
Why should someone feel jealous about them ? They are normal peoples …😂
@sabusona2122 жыл бұрын
@@roadlesstaken6006 exactly .. public is not giving any value for dilsha ….even interviewers tooo … it’s her decision , also she is a girl who love peace, but robin is a very short tempered guy..Also , interviewers Are asking about robin, dilrob etc … not about her life
@roadlesstaken60062 жыл бұрын
@@sabusona212 yes... Its always about them...!!!
@lalithasanthosh63262 жыл бұрын
Dilsha made us fool, she has someone in heart. Robin , you will get 100 Dilshas better than her, stay away
@master.hisham2 жыл бұрын
2 perum full busy pinne engana 5 minute okke kitta🤭
@svdya12 жыл бұрын
Only because Robin v saw.. Watched full interview.. Tq veena
@silpasvlogs50752 жыл бұрын
Doctor 🔥🔥
@nikhiayanathumbi6072 жыл бұрын
Ellarodum sneham mathre ullu❤️❤️🥰pavam dr❤️❤️
@fathimariyasriyasfathima12832 жыл бұрын
Dilshakk dctre kandappol oru ishtakurav pole enikk mathramanno thonniyath😔
@deepzzzs42262 жыл бұрын
Dilsha yes parayum ennu thonnanilla agane anik mathram ano thonniye
@arathijayachandran73212 жыл бұрын
Alla
@Rhythmrealmshefinshifu2 жыл бұрын
Dilsha theykkuo nn oru doubts
@prasadnair31872 жыл бұрын
Avalku ipolum Robin and blesslee ye istamannu but as friends ennu mathram... Recently oru video il Dilsha bleslee ye kurichu paranju full positive vibe annu paranje... Ipo kore degrading ullathu kondannu koduthal onnum parayatte... pinne chumma a Pennine veruthe vidu ellarum... marriage oke avalude istham annu...
@travelmankl07572 жыл бұрын
ഇപ്പോഴെങ്കിലും തോന്നിയല്ലോ 🙏😇
@arjunreddy7522 жыл бұрын
Rand perum sherikk adipoliya😍
@jdmarts40852 жыл бұрын
Postive aya ഒരു answer live ill രണ്ടു പേരും വന്നു parayumennu വിശ്വസികുന്നു negative ഒന്നും പ്രേതിഷിക്കുന്നില്ല dilsha
@itzmehasi71602 жыл бұрын
Avarude life..avarude choice..leave them maaannn
@royvarghese27162 жыл бұрын
ഡോക്ടർ റോബിൻ മച്ചാൻ സൂപ്പർ ക്യൂട്ട് ❤️❤️❤️❤️❤️
@SnehaK-sy3ub2 жыл бұрын
അർഹത ഇല്ലാത്ത വിജയവും അവളുടെ മാങ്ങാത്തൊലി ഇന്റർവ്യു😐😐
@sahuzzart10792 жыл бұрын
അപ്പോൾ ബ്ലെസ്ലി പുറത്തായതിന് ശേഷം ആദ്യം ചെയ്തത് എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? ഞങ്ങൾ എല്ലാവരും ബോഹോയിൽ ഒരു പാർട്ടി നടത്തി. പിന്നെ അവൻ ആദ്യം ചെയ്യുന്നത് ഒരു സിഗരറ്റ് വലിക്കുക എന്നതാണ് !! ആരെങ്കിലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്താൽ ഇപ്പോൾ ഞാൻ ശ്രദ്ധിക്കുമോ? ഇല്ല. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്, ഞാൻ അതിനെ മാനിക്കുന്നു! പക്ഷേ ... ഷോയിൽ ഉടനീളം നന്മമരം പോലെ പെരുമാറുകയും പുകവലി എന്ന ഈ ഒരു വസ്തുതയുടെ പേരിൽ മറ്റൊരു മത്സരാർത്ഥിയുടെ ജീവിതം പൂർണ്ണമായും നശിപ്പിക്കുകയും അവളെ നിരന്തരം ലക്ഷ്യം വയ്ക്കുകയും ചെയ്ത ഒരാൾക്ക് ഇത് പ്രതീക്ഷിച്ചിരുന്നില്ല !! ഞാനും അപർണയും എൽപിയും ഉൾപ്പെടെ നിരവധി പേർ ഇതിന് സാക്ഷിയായി, ഞങ്ങൾ അവിടെ നിന്നു. നിമിഷ.
@appuz84922 жыл бұрын
Adhin ini ipo enthacheyende?
@shaneeraazad56582 жыл бұрын
Velye karyayipoyi..ithre kittiyullu
@karmabeliever30662 жыл бұрын
Anoo kunje 😂😂
@AzaAshfakresi123452 жыл бұрын
@@shaneeraazad5658 oo... 🤣🤣
@bkdbkd4072 жыл бұрын
ഡോക്ടര്‍ അലറി വിളിക്കുന്നത് അവൾക്ക് ഇഷ്ടമല്ല ഡോക്ടർ ആഗ്രഹിക്കുന്നത് എൻറ്റെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ഇഷ്ടപ്പെടുന്ന ഒരാളെയാണ് ഡോക്ടറുടെ എല്ലാം മനസ്സിലാക്കി ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ കൂടെയുണ്ട് ഞങ്ങള്‍ക്ക് ഡോക്ടർ അലറി വിളിക്കുന്നതും ഇഷ്ടമാണ്
@foodvlogshanna22472 жыл бұрын
Robin ലൈവിൽ വന്നപ്പോൾ.. Dhilsh എന്തോ താല്പര്യം ഇല്ലാത്തതു പോലെ.... തോന്നിയതാവും.. But...
@travelmankl07572 жыл бұрын
Ayseri ഇത്ര ആയിട്ടും തോന്നൽ മാത്രം ഉള്ളോ 🙄 നിങ്ങൾ ഒന്നും അരിയാഹാരം അല്ലേ കഴിക്കുന്നേ 🤦♂️
@jollyvarghesejollyvargese49292 жыл бұрын
ദിൽറോ.. ക്കാർക്ക് ഇന്റർവ്യൂവിന്റെ പൂർണരൂപം കണ്ടിട്ട് എന്തെങ്കിലും തോന്നിയാൽ അന്ധങ്ങൾക്ക് കാഴ്ച കിട്ടി എന്ന് അനുമാനിക്കാം. 😄
@travelmankl07572 жыл бұрын
കൊറേ എണ്ണം ഇപ്പോഴും blind ആണ് ബ്രോ 🤭
@nasriyaibrahim47172 жыл бұрын
Dil❤️Rob
@arjunp76622 жыл бұрын
Sweet 🥰 💖 hearts of BB
@bkdbkd4072 жыл бұрын
ഡോക്ടര്‍ വിളിക്കുമ്പോള്‍ ദിലുവിന് ഫോണെടുത്തു ഒന്ന് സംസാരിക്കാൻ പോലും സമയമില്ലന്ന് മനസ്സിലായി ഡോക്ടര്‍ എത്ര ചിരിച്ചു പറഞ്ഞാലും ഡോക്ടര്‍ക് നല്ല സങ്കടമുണ്ടന്ന് മനസ്സിലായി ഓടി നടന്നു ഇവൾക്ക് വേണ്ടി വോട്ട് പിടിച്ച ഞാന്‍ എനിക്കെന്തിൻറ്റെ കേടായിരുന്നു അവൾക്ക് ഒന്നു ആലോചിക്കണമെത്രെ..
@fineaqua54292 жыл бұрын
ഒരു കോടി 26 ലക്ഷത്തിൻ്റെ ഭൂരപക്ഷത്തിൽ ജയിക്കുക എന്നുള്ളത് അസാധാരണം തന്നെ ആണ്.. 🔥..39% പ്രേക്ഷക പിന്തുണ എന്ന് ലാലേട്ടൻ എടുത്തു പറഞ്ഞതിന് നന്ദി.. ജനങ്ങളാണ് DilRob നെ വിജയിപ്പിച്ചത്..സോഷ്യൽ മീഡിയയിൽ കാണുന്ന ഡിഗ്രേഴ്സിനെ ശ്രദ്ധിക്കേണ്ട..
@@kuttankk7272 ഒറ്റക്കൊന്നും അല്ല കുറെ dr ഫാൻസും, അപർണ്ണ ഫാൻസും, ഡിമ്പൽ ഫാൻസും കുറെ യൂട്യൂബർ സപ്പോർട്ടും അവനുണ്ടായിരുന്നു...😁
@reliveadream2 жыл бұрын
@@born2win576 അതിൽ കാര്യമില്ല. At present, Robin has more fan base than the rest of them combined in bb.
@skt87062 жыл бұрын
He has some magic in his relations.....dr❤
@ANAS-h1n2 жыл бұрын
Dr👑🔥💥❤
@mufeeshefi2 жыл бұрын
I felt dilsha is uncomfortable to talk with Robin in this..we can clearly see robin is so exited
@aadhil2262 жыл бұрын
റോബിനെ അങ്ങോട്ട് വിളിച്ചതാണ് അതും വെളുപ്പിന് മൂന്നരക്ക്
@mufeeshefi2 жыл бұрын
even in bangalore celebration also I felt dilsha is uncomfortable when she saw robin in live...hope if she say no dr don't gets any trolls
@malavikasurendran98672 жыл бұрын
Ellathilum Drne angot anu vilichathu.. Alland pulli valinj kayari chenathalla
@vrinda6532 жыл бұрын
Sss
@sujithpillai15542 жыл бұрын
Both calls they had called. Not DR Robin. That too early morning.
@sheejaleju19142 жыл бұрын
ഡോക്ടറിനെ dilu തേച്ചു എന്ന് തോന്നുന്നു. Dr നല്ല ഒരു പെൺകുട്ടി വരും❤👍
@Anu......2 жыл бұрын
തേച്ചു എന്ന് എങ്ങനെയാണ് പറയാൻ കഴിയുക? ഇന്ന് വരെ ആ കുട്ടി റോബിന് ഒരു പോസിറ്റീവ് മറുപടിയും കൊടുത്തിട്ടില്ലല്ലോ.. എന്നും friend ആണ് എന്ന് മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ
@nvenugopal40072 жыл бұрын
Vrithikettaval
@aleenashaju73432 жыл бұрын
Doctor Robin he is a gem🥺🥰😘😘
@abbypublic2 жыл бұрын
I feel dilsha is fed up of him😕
@Preshpresh15392 жыл бұрын
ഡോട്ടർ തന്ന birthday gift അല്ലെ,50 ലക്ഷവും trophy യും 🏆, 😂😂😂
@akki68972 жыл бұрын
ഒരു റിയാലിറ്റി ഷോ 21 കോടി വോട്ട് ഒക്കെ total വന്ന ഷോയുടെ വിന്നർനെ തീരുമാനിക്കാൻ മാത്രം ഉള്ള കഴിവ് ഇയാൾക്ക് ഉണ്ട് എന്നാണോ നിങൾ പറയുന്നത്😳😳😳😳😳
@ravied29462 жыл бұрын
Exactly...
@ravied29462 жыл бұрын
@@akki6897 Athe
@sanal22272 жыл бұрын
@@akki6897 YES 💯
@vibes73982 жыл бұрын
@@akki6897 adhe
@natureloverkottayam70472 жыл бұрын
നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️
@user-fl5rb7zx1w2 жыл бұрын
ഹൗസിനുള്ളിലുള്ള ആ ഇഷ്ടം ദിൽഷയുടെ കണ്ണിൽ ഇപ്പോ കാണുന്നില്ല... ഡോക്ടർ.. ഒരുപാട് പ്രതീക്ഷ വേണ്ട... 😟
@pournamidutt72072 жыл бұрын
Sathyam ivalkk ipo shalyam enna reethila nokkunne
@iamperfectman10722 жыл бұрын
സത്യം
@shefishifanashifana4882 жыл бұрын
Sathyam robin call cheythal polum dilshakku samsarikkan timilla
@athulyas42902 жыл бұрын
Ath angane ahn...Dhilsha k ipo win aayathinte avam... But win avanum ithrayum vote kittanum Dr ahh n manaslakunilla... Ippozhum fans ennoke ahh parayunne Dhilsha..but ath Dr de fans ahh ....,Dr ku vendiya vote cheythe n ariyunnilla...
@gg-ij2rz2 жыл бұрын
@@shefishifanashifana488 eppol avalude interview il vilichath thanne eshtapettila
@anjalijames20412 жыл бұрын
Stay as good freinds always
@soumyarajesh37162 жыл бұрын
Robintey chila actions Vijay annantey poleya love you dhalapathy ❤️love you Robin 😍
@Twilight29642 жыл бұрын
Positive news aanengil maathram live vanna mathi🙏🏻❤ningade life aahn and ningal aahn theermanikkandey so ningal thammil theerumanikku🙌🏻
@sajisali49922 жыл бұрын
Dilu prenayamillenkil pettenu thurannuparayanam.Aa pavam manushtane oru kozhi akkaruth🙏
@prasadnair31872 жыл бұрын
Kore thavana paranju friends annu ennu pinneyum inagne olipikano🙏😂 marriage oke avalude istam annu...
😂😂😂🤣🤣🤣😂😂😂 ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ അപ്പോ എല്ലാർക്കും തോന്നുന്നുണ്ടല്ലെ .ഡോക്ടർപിന്നേം 🚀🚀
@naji_072 жыл бұрын
രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം ❤ഇത് കഴിയുന്ന വരെ സത്യം പറഞ്ഞ എന്റെ മുഖത്തുനിന്നും ചിരി മാഞ്ഞിട്ടില്ല 😁
@siyaraj61862 жыл бұрын
Enikk thonnunu dilsha enthaayalum yes parayum because dilshakk istam illenkil aval nthaayalum frnds aanen aadhyme parayum ...but aval ath parayunnila ...ivr randaalim nalla planned aan kaarnam randaalum samsaarichitte parayum ennan parayunnath ....avrkk anghott inghottm ishttamumd ...but ath avrkk parayaan korch koodi tym venm ...athaan avr ippo parayaathe ....anghna oru thalparaym illel avl ath aadhyme parayum ..now they need tym ....they will officially announce ...let's pray for a good news ....avrde theerumanam kaynjitt mathi dilsha thechu ennokke parayaan ....Elland avar thanne parayunnund korch samsarich theerumanikm enn ....aa theerumanam bannit mathi thechu ennokke parayaan ...let them take time and take a good decision
@AS-rn8lk2 жыл бұрын
Yes💯
@Chinn6252 жыл бұрын
Enikum agane thonnunnu..alegil Dr ne insta il follow cheyan samathikilla
@rosilithomas88012 жыл бұрын
Yes Dr dilshaye insta follow cheyythittundenkil💯
@ajith75372 жыл бұрын
Already set annu Dr thanne ethil onnum answer cheyyalee ennu Pala time hint kodukkunnum undu..
@sujithpillai15542 жыл бұрын
@@ajith7537 exactly. And some people just spreading bad with out knowing fact
@Jishnuraj19972 жыл бұрын
Dr ♥️
@remyarkrishnan69732 жыл бұрын
No പറയാൻ വേണ്ടി ലൈവിൽ ഒന്നിച്ചു വരണ്ട...അതു പറയാൻ ഇങ്ങനെ സസ്പെൻസ് വെക്കാതിരിക്കുന്നതാണ് നല്ലത്.. അതു റോബിൻ ഒറ്റക്ക് പറഞ്ഞാൽ മതി..എന്തായാലും നമ്മൾ accept ചെയ്യും.
@neethuviswambaran77442 жыл бұрын
Please dilsha doctore ishtamellengil ath livil parayaruth personal ayi paraj theerth mathi ... Doctore degrade cheyyan alkar wait cheyth nilkuvanu ini athum koody kanan njagalk vayyaa.....
@avatar12722 жыл бұрын
ദിൽഷ റോബിൻ രണ്ടു പേരുടേയും interview കാണാനും ഒരു positive Vibe ആണ്😍
Robin is alwayssss so conscious of his looks. He is forever setting his hair, adjusting his shirt and touching his face whenever the camera is on him. Oru complex ulla pole. Onnu free aayittu relaxed aayiittu orikkalum kandittilla.
@malavikasurendran98672 жыл бұрын
Camera ullapol matramalla.. Pulli thanne parnjitund.. Conscious ayit cheyunayalla.. Ariyand cheydu sheelam ayathanu.. Mattullavar paranjapol anu athu sradhayil pettathenu
@vineethnambiar7852 жыл бұрын
Orakkamilla... അത് കൊണ്ടാണ്
@HafsuNasar2 жыл бұрын
ബട്ട് അതൊക്കെ കാണാൻ ഇഷ്ട്ടപ്പെടുന്ന ഒത്തിരി പേരുണ്ട്ഹേ..... Dr😍😍😍😍😍😍😍
@Arya-gf9gj2 жыл бұрын
Ayal nthnu? Athoke avrde personal choice alle? Judge cheyn who v are? Mayb he is conscious so wot?
@poojavr17512 жыл бұрын
@Arya Who said I’m being judgmental here????? Yes he’s conscious abt his looks as it’s evident from his body language and that’s just what I pointed out. That doesn’t make me judgemental. Pls don’t read between lines and assume things according to your convenience . Even Veena and dilsha commented abt the same in this interview and also on many other occasions. Does that mean that they are judging him? If that’s the case no one can comment anything on anyone here. Only appreciations and singing praises are accepted? Everything else will be taken as judgements!!!! Wow!
@hamidanaseeha64522 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ദിൽഷക്ക് ഡോക്ടർക്ക് വിളിച്ചത് ഇഷ്ട്ടമാവാതെ പോലെ....... അവൾ ആദ്യമായിട്ടു ഇന്റർവ്യു കൊടുക്കല്ലേ... So അത് കൊണ്ട് ആവാം.... ഡോക്ടറെ വിളിക്കേണ്ടിയിരുന്നില്ല തോന്നി..... ആദ്യം തന്റെ ഒറ്റക്കുള്ള ഇന്റർവ്യൂ വേണം എന്ന് അവരും ആഗ്രഹിക്കുണ്ടാവും.......അവർ ഫ്രണ്ട്സ് ആയിട്ട് തുടരാൻ ഇഷ്ട്ടം എങ്കിൽ എങ്ങനെ തുടരട്ടെ...... ഇനി അതും പറഞ്ഞു ആ കുട്ടിയെ ഡീഗ്രേഡ് ചെയ്യേണ്ട..... അവർക്കും ഉണ്ടാവും പാർട്ണർ കുറിച് സങ്കൽപ്പം...... ഒരു പക്ഷെ ഡോക്ടറെ പോലെ ഒരാളെ അല്ലെങ്കിലോ അവർ ആഗ്രഹിക്കുന്നത്....
@sibiyarv23882 жыл бұрын
നല്ല ഗെയിംർ ആയിരുന്നു, എല്ലാ taskum ൽ nallapole cheythu. അതാണല്ലോ avide vendathu. Parayanda kariyagal അവിടെ parajittumundu. Baky ullavare vachu നോക്കുബോൾ ഈ kutti athu അർഹിക്കുന്നുണ്ട്. Kurachu perkku somesarikkanulla talent ഉണ്ട്. അതു mathram അല്ലല്ലോ avide വേണ്ടത്. ഗുഡ് gamer.... All തെ best 🌹🌹
@mydreammydream44142 жыл бұрын
ഇവരുടെ ഇന്റർവ്യു തപ്പി നടക്കല്ല ആണ് ഇന്ന് രാവിലെ മുതൽ 😂😂😍🥰🥰🥰🥰
@Chhhh8442 жыл бұрын
ഉത്തരവാദിത്വമുള്ള കാമുകൻ
@thammu89102 жыл бұрын
Inauguration vare oppich koduth fansnem atrem pora dilshak
@saji413842 жыл бұрын
Congrats Dilsha. അർഹിച്ച വിജയം
@labiyafathima56952 жыл бұрын
Dr..orupad agrahikunnath endina .pavama dr ..dilsha vere eatho logatha ..endina request aay chodikunnu 5 minut ennoke ..avalk venamenkil vilikate ..dr Robin 💞 King 👑 aanu ath avalk ariyilla
@aswin.s.m47352 жыл бұрын
Dr ഒരു പാവമാണ്. Dr തോറ്റിടത്തു നിന്നും നിന്നെ ജയിപ്പിച്ചു. നിനക്ക് വേണ്ടെങ്കിൽ live ആയി dr ഇരുത്തി വേണ്ടാന്ന് പറയണ്ട. ആ മനസ്സ് ഇനിയും തകരുന്നത് ജനങ്ങൾക്ക് കാണാൻ വയ്യ. വേണ്ട എന്ന് പറയാൻ live വരണ്ട 🙏🙏
@itsmehawwa62452 жыл бұрын
ചേച്ചി എന്താ ഉദ്ദേശിച്ചെന്ന് മനസിലായി.....2 ചോദ്യം അവർ രണ്ടും അതിന് ഉത്തരം thannillaa🤣🤣🤣
@sujatha62902 жыл бұрын
Dr❤️❤️❤️Dilsha
@sajaddmm67612 жыл бұрын
Other contestants are jealous of dilrob. U guys keep rockzz🥰🥰
@jaseenanasar27442 жыл бұрын
Dilsha❤️❤️.... Ivde palarum dilrob onnikkanam ennokke parayunnu.... Athokke ningalde ishttanu.... Nannayi aalojichu theerumanm edkkuu...... Ningal randu peru innocent aanennu thonnunnu..... Aalukal parayunnathu alla ningalkk ee relationship kondu povan pattumennu thonniyal continur cheyyuuu..... Pakshe one thing dilshakk ee lokathu ithra sincere aayi snehikkunna orale ini kittilla........ From life experience....being a wife and mom of two childs
@jainygeorget90672 жыл бұрын
കേട്ടിട്ടു dilu yes പറയും എന്ന് തോന്നുന്നില്ല
@safeerashaji93542 жыл бұрын
അത് ഞാനും പറയാൻ വിചാരിച്ച കാര്യമാണ് ദിൽഷ ചോദിച്ചത് മൈക്ക കിട്ടുമ്പോൾ എന്തിനാണ് അലറുന്നത് 😂😂
@kurup59212 жыл бұрын
Athil parajhe kettille pullikkarande character anu
@malavikasurendran98672 жыл бұрын
Athu aalde character angane anenanu enik tonune...pne athe energy anallo evide poyalum pullikum kitune.. So athinte oru reflection kudi avam
@razanrashad74522 жыл бұрын
Ad mattullavarak energy kittana n❤️dr
@rashidaashraf9322 жыл бұрын
Ayalk aryam engne crowd ne flood cheyanam enn
@sreejamg97892 жыл бұрын
@@malavikasurendran9867 ys
@poojashabina33892 жыл бұрын
No parayalle dilu Dr❤️❤️❤️
@shaluhilu93742 жыл бұрын
Dr🥰🥰🥰
@ajeenaajilas24102 жыл бұрын
Dilshakk drilum bttr ayi ini are kittanan dr❤
@binsypt34632 жыл бұрын
എന്തു തീരുമാനമാണെങ്കിലും dont worry we all with you dr
@shaharban4022 жыл бұрын
Dilshakk thalparymilla......
@user-fl5rb7zx1w2 жыл бұрын
Yes😟
@prasadnair31872 жыл бұрын
Friends mathiyado marriage oke avalude personal annu
@juliyajoseph61412 жыл бұрын
dr vannappol full energy
@anshifariyas8282 жыл бұрын
Robinte nanam kaanan nalla rasaanu 😍❤️
@anithas68292 жыл бұрын
ദിൽഷയ്ക്ക് റോബിൻ കാരണം ജയിച്ചതിന്റെ സ്നേഹം എങ്കിലും ഉണ്ടോ?
@travelmankl07572 жыл бұрын
🤭🤭🤭🤭
@multifandomzxx2 жыл бұрын
റോബിൻ കാരണം ആണു ജയിച്ചത് എന്ന് അറിഞ്ഞു വെറുപ്പായിരിക്കും ദിൽഷയ്ക്ക് തോന്നിയിട്ട് ഉണ്ടാവുക. സ്വയം ഒരു മത്സരം ജയിച്ചിട്ട് അതിന്റെ credit full വേറൊരാൾക്ക് കിട്ടുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.. സ്വയം ഒരു വ്യക്തിത്വം ഇല്ലാത്ത പോലെയല്ലേ ദിൽഷയ്ക്ക് തോന്നിയിട്ട് ഉണ്ടാവുക??