Resmi Njan beetroot cake undakki. Super taste aayirunnu Njan aadhyamayitta enganathe flavouril oru cake kazhikkunnathu. Super taste aayirunnu,butteril vazhattiyathu kondanu oru raw tasteum undayirunnilla Sathyam paranjal enikku plumcakinekkalum ishtapettu Nale njan ente kurachu friedsinum husbandinte officilekkum koduthu vidunnundu Banana wine beetroot cake combination aayirunnu njangal kazhichathu Thank you so much for sharing this recipe May God bless you ❤❤
@chikkusdineАй бұрын
🥰👍
@shinymadhu5549Ай бұрын
ചേച്ചി സൂപ്പർ.. 👍👍ഞാനും cake ഉണ്ടാക്കി നോക്കി നന്നായി വന്നു kadayil ninnu വാങ്ങുന്ന ക്യാരറ്റ് cake പോലെ തന്നെ ആയിരുന്നു... നല്ല ടേസ്റ്റും ഉണ്ടായിരുന്നു.. 👍👍ഇത്രയും എളുപ്പത്തിൽ cake undakkan പഠിപ്പിച്ച ചേച്ചി ക്ക് ഒത്തിരി thanks 🙏🙏🥰🥰
@rajeshb7912Ай бұрын
Chechi.. Butter anu use cheyyunathu yenkil quantity onnu parayane.. Also melt cheythu use cheyyano atho whip cheythu cherkkano??
@MaryVarghese-s2pАй бұрын
Njan ennale beetroot cake undakki.valare nannayirunnu.plum cakinekkal kuduthal enikum husnum makanum eshtapettu. Thank-you so much Resmi.
@sreelakshmikm3473Ай бұрын
ക്യാരറ്റ് കേക്ക് ഉണ്ടാക്കുന്നതുപോലെ വഴറ്റാ തെ ബീറ്റ്റൂട്ട് വച്ച് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട്. ഉടനെ കഴിക്കുമ്പോൾ റോടേസ്റ്റാണ്. പക്ഷേ രണ്ടു ദിവസം വച്ച ശേഷം കഴിക്കുമ്പോൾ നല്ല ടേസ്റ്റാണ്
@sreekalagb6738Ай бұрын
Super cake mam....ithinte ingredients koodi onnu mention cheyamo pls
What can be added as egg substitute? For veg people?
@chikkusdineАй бұрын
Curd
@Bindu-p2oАй бұрын
@chikkusdine Thank you so much for the reply Reshmi👃 May I know the quantity of curd? How much curd for 1egg
@johnpaul-bh5xc29 күн бұрын
നല്ല വിവരണം. ചിലര് ട്ടോ ട്ടോ ട്ടോ എന്നു ആവർത്ഥിക്കുന്നത് കേൾക്കാം.
@romsynoble7247Ай бұрын
Carrot with beetroot cake നല്ലതാരിക്കുമോ.
@BindhuSusanАй бұрын
തൈര് ചേർക്കാതെ eggless കേക്ക് ഉണ്ടാകാൻ പറ്റുമോ ചേച്ചി
@lijabennylija6405Ай бұрын
Hai chechi,chechi nammudy pudding cake okk athra divasam kydavathy erikkum, especially dates pudding cake, fridge ill vakkyathy😊
@sheenathomas5477Ай бұрын
Superr❤ തീർച്ചയായും ഉണ്ടാക്കും 💕
@safnamariyam595Ай бұрын
Resmi chechi njum undakki beetroot cake. Enta ponno adipoli taste ayirinu. Ellavarum isttapettu. Thanks chechi.
@chikkusdineАй бұрын
🥰🥰
@sanithajayan3617Ай бұрын
Super aayittundu reshmichechi beetroot cake adipoli
@bijilidinesh4214Ай бұрын
Chikkus dine il cake recipe varaan vendi waiting aanu..ennu thanne try cheyyum ee cake...orikkalum flop avathathaa resmide recipes..❤❤❤
@chikkusdineАй бұрын
🥰🥰🥰
@anujavarghese543Ай бұрын
I tried this one.. May be my first cake experiment.. Was great.. Hopefully will try your other cake recipes❤
@shaheedshaheed8427Ай бұрын
ചേച്ചി മയോനൈസിൽ സൺഫ്ലവർ ഓയിലിനു പകരം ഗീ ചേർക്കാമോ അതിന്റെ സ്മെൽ എടുത്തു അറിയുമോ plz reply
@RaniTonyАй бұрын
Ethu എത്ര day പുറത്തു ഇരിക്കും ദുരെക്കു അയച്ചു കൊടുക്കാൻ പറ്റുമോ
@jancyjoy2994Ай бұрын
ഹായ് രശ്മി കണ്ടിട്ട് കൊതി വരുന്നു. ഇനിയും പോരട്ടെ.😀
@adithyasivadas-fd9phАй бұрын
Korean cream cheese garlic bun kanikko plzz
@reginaassis7776Ай бұрын
Made by me.came out well super tasty.
@sreekanthkbabu9250Ай бұрын
Njanum cake undakki.super ayirunnu
@FathimaSahab-je9ntАй бұрын
Super❤❤❤christmasnu veriety cake kanikkamo
@jeenajames841Ай бұрын
Butterscotch pudding cake ചെയ്യാമോ pls.....
@sooryasudheesh5995Ай бұрын
Hi mam thankyou for sharing wonderful recipes with us.....mam njan cake udakkubol butter paper greece chaithallum cake athil ottipidikkunnu..... could please tell me how can I avoid it
Good afafternoon 😊 Beetroot cake a variety cake made in this way❤.Wow!Super! Delicious 😊. Will try out right away and will let u know my feed back.All your recipes are super ma'm.I love watching all your baking and cookingvideos.I once made beetroot cake adding cocoa in it.Thank you for such a wonderful and delicious recipe.Have a nice day😊😊😊😊
@chikkusdineАй бұрын
🥰🥰🥰
@neethurajanrajan7685Ай бұрын
Chechi choco bar and choco cookies neta recipe idammo
@jomolsony3516Ай бұрын
Thank you ചേച്ചിക്കുട്ടി 🥰🥰🥰🥰ചേച്ചി ടെ കേക്ക് ന് വേണ്ടി എന്നും വെയ്റ്റിംഗ് ആണ് 💞💞💞💞സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😍😍😍😍😍😍Love you😘😘😘😘😘😘😘😘
Madam my oven is IFB 30sc4 when ever i bake cake the top portion is burnt pl.tell me the proper way to bake...temp...time..
@doctorzArtBasketАй бұрын
Looks very tempting Chechiii❤❤
@minithomas5549Ай бұрын
Looks tasty. I will make it today
@marysherin9011Ай бұрын
Super cake thank you chechii 😘🥰💖💖💖
@senthilstores101Ай бұрын
Chechi oru request eathu oven vangannam athu eanganei use cheiyanam video idannam
@abhinavkrishna3445Ай бұрын
Super adipoli 👌👌 christmas nu pudhiya oru cake aayi...enthayalum undakkum
@chikkusdineАй бұрын
🥰👍
@swathykrishnapradeep198Ай бұрын
How to substitute for egg
@reginababuАй бұрын
Can we replace sugar with jaggery and maida with wheat flour with same measurement
@chikkusdineАй бұрын
Yes but taste will be different
@fayisapervin7030Ай бұрын
Hello chechi.. cake ok njan Try cheyarund.. super aan❤
@karthikasuresh4573Ай бұрын
Spr chechi, Thankyou ❤❤
@annammakuruvilla34Ай бұрын
Brownie cake recipe kanikamo
@sudheeshnvasusudhi8471Ай бұрын
Adipoli aayittund must try👍
@romsynoble7247Ай бұрын
ഞാനുണ്ടാക്കി. നല്ല രുചി. Carrot cake പോലെ തന്നെ. പക്ഷെ ചേച്ചി ഒരുക്കപ്പ് പഞ്ചസാരയല്ലേ മൊത്തത്തിൽ ചേർക്കുന്നത്. അത് ഭയങ്കര മധുരമാണ്. ഞാൻ മുക്കാൽ കപ്പ് (1/2+1/4)പഞ്ചസാരയാണ് എടുത്തത്. നന്നായിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു.
@JaleelJubiАй бұрын
ശരിയാ ഞാനും 1/2 +1/4 എന്ന അളവിൽ തന്നെയാണ് ഷുഗർ എടുത്തത്... അപ്പോൾ കറക്റ്റ് മധുരമായി.....
@JaleelJubiАй бұрын
രശ്മി ചേച്ചിയുടെ ബീറ്റ്റൂട്ട് കേക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@teenasrasoimasalaАй бұрын
Mam Adipoli beetroot cake
@hommycakes3846Ай бұрын
Chechi ente ovanil 180degreeil cake bake Cheyyumbol top portion centaril kariyunnu. Cake 30minutesil bake aavunnud. both coils on aakkiyanu bake cheyyunath. Kariyunnath enthukondanu. Parayamo please.
@Stvrlightt449Ай бұрын
Hi 👌🏻 ആയിരിക്കും
@swapnagiridhar3274Ай бұрын
Batura recipe edumo
@jeethupraveen4234Ай бұрын
Super nice idea ❤
@jeemoldas8072Ай бұрын
Very tasty simple ❤❤
@bindithavinod1996Ай бұрын
ഇന്ന് തന്നെ ഉണ്ടാക്കും❤
@jancyjoy299418 күн бұрын
രശ്മി ഞാൻ ഈ കേക്ക് ഉണ്ടാക്കി പക്ഷെ നടുക്കുഴിഞ്ഞ് പോയി. എന്താ കാരണം. അളവ് എല്ലാം കൃത്യം ആയിരുന്നു.ഓവനിൽ ആണ്. 40 മിനിറ്റ് ആയപ്പോൾ തുറന്നു അന്നരം ആണ് താന്ന് പോയത്.❤
@AmrithaMariaAbrahamАй бұрын
Waiting for the recipe.. undakki palipoyathayond correct recipekku waiting aayirunn😊