എൻ്റെ കല്യാണ ആഭരണങ്ങൾ കണ്ടാലോ | My Wedding Jewellery Shopping | Gowri Krishnan

  Рет қаралды 1,148,293

Gowri Krishnan

Gowri Krishnan

Күн бұрын

Hey all, am serial actress gowri krishnan. Today in this new vlog am sharing my wedding jewellery shopping video in malayalam. Hope you guys like this new vlog. Watch latest videos on actress gowri krishnan youtube channel.
#gowrikrishnan #weddingjewellery #shopping #malayalamvlog
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - gowrikrishnanvlog@gmail.com
____________________________________________________________
© 2022 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 792
@anjuzhappiness
@anjuzhappiness Жыл бұрын
സ്ത്രീ ധനത്തിനു ഞാനും എതിരാണ്.. പക്ഷേ ഇമിറ്റേഷൻ വാങ്ങി കാശ് കളയുന്നത് മണ്ടത്തരം ആണ്... ചെറുതെങ്കിലും ഒരു തരി പൊന്ന് വാങ്ങിയാൽ അത് പിന്നീട് നമുക്ക് തന്നെ ഉപയോഗിക്കാം.... ഇതിപ്പോ വെറുതെ കുറെ കാശ് കളഞ്ഞു... അതിനു പകരം rent എടുത്തിരുന്നെങ്കിൽ മതിയാരുന്നലോ..
@sushamohan2077
@sushamohan2077 Жыл бұрын
കല്യാണത്തിന് ഇമിറ്റേഷൻ ഉപയോഗിച്ചത് സ്വാഗതാർഹം തന്നെ. എന്ന് വച്ചു ഇങ്ങനെ വലിച്ചു വാരി ഇടാതെ സിമ്പിൾ ആയി ഒന്നോ രണ്ടോ ഇടാമാരുന്നു. ഇതിനൊക്കെ നല്ല വില ആയി കാണുമല്ലോ. താങ്കൾ ഒരു സീരിയൽ നടി ആയത്കൊണ്ട്‌ ഇതൊക്കെ പിന്നീട് ഉപയോഗിക്കാം. സാധാരണക്കാർക്കു അത് പോലെ അല്ലേല്ലോ. These are just money waste for them. Instead they can money gold for the same amount.
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഇതാണോ ഗൗരിയെ ഒരുക്കിയ ബ്രൂട്ടിഷൻ സുന്ദരിയയൊരു പെൺകുട്ടിയെ കല്യാണദിവസം അഞ്ചു പൈസക്ക് ഇല്ലാതാക്കി 😂😂😂
@bindu6558
@bindu6558 Жыл бұрын
Sheriya
@jazworld425
@jazworld425 Жыл бұрын
ഈ മേക്കപ്പ് ആർടിസ്റ്റ് ആണല്ലേ ഗൗരിനെ ഒരുക്കി കുളം ആക്കിയത് 🤭🤭🤭🤭
@asmanicqueen8503
@asmanicqueen8503 Жыл бұрын
ആദ്യം എടുത്ത നാഗപ്പടം മാലക്ക് 18000രൂപ 🥺...... ഇതൊക്കെ കാശു കൊടുത്ത് മേടിച് വെച്ചാൽ സ്വാർണത്ത്തെക്കാൾ ഉപകാരമാകും എന്ന് പറഞ്ഞത് എങ്ങനെ എന്ന് മനസിലാകുന്നില്ല 🙄......ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞതിനേക്കാൾ സ്വർണം തന്നെ ആണ് asset........ പിന്നെ വാടകക്ക് എടുക്കാൻ ആണേൽ ഒക്കെ...
@lithathamby7635
@lithathamby7635 Жыл бұрын
Avar vagicha full ornaments apol ethra ayi kanum... 🙄🙄🙄
@asmanicqueen8503
@asmanicqueen8503 Жыл бұрын
@@lithathamby7635 promotion wrk ആണെന്ന് തോനുന്നു... സൊ വാങ്ങി കാണില്ല
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ Жыл бұрын
എല്ലാം കൂടി ettitu അഞ്ച് പൈസക്ക് കാണാൻ നന്നല്ല ഇതിലും bhedham ഒറ്റ gold mala ettirinu venkil ഒരു രൂപം undayirinu oru ഭംഗി ഇല്ല
@dream_catcher77
@dream_catcher77 Жыл бұрын
ഗോൾഡ് covering ആണ് ഇടുന്നത് എന്ന് തുറന്നു പറയാൻ കാണിച്ച മനസ്സ് 👍👍👍👍👍👌👌👌
@dhanya4596
@dhanya4596 11 ай бұрын
Matte gold covering polallallo life long aalle panayam vekan pattillennalle ullu ennum upayogikamallo
@thushara.spradeep6943
@thushara.spradeep6943 Жыл бұрын
ശുദ്ധ മണ്ടത്തരം ആണ് ഇത് എത്ര രൂപ ആണ് കൊടുത്താൽ ഒന്നും കിട്ടില്ല rent ആണെങ്കിൽ കുഴപ്പമില്ല 👌
@kuyil8369
@kuyil8369 Жыл бұрын
ഇവരുടെ തള്ള് കേട്ടാൽ തോന്നും ഇതിനൊന്നും പൈസ കൊടുക്കേണ്ടെന്നു
@sreeparvana7726
@sreeparvana7726 Жыл бұрын
25 പവന് വേണ്ടി കിടപ്പാടം വിറ്റത് ഓർത്ത് കണ്ണുനീർ പൊഴിക്കുന്നു.. എനിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയും ആങ്ങളമാരും 13 വർഷമായി വാടക വീട്ടിൽ കഴിയുന്നു..
@calicut_to_california
@calicut_to_california Жыл бұрын
Tirichu koduthoode?
@sreeparvana7726
@sreeparvana7726 Жыл бұрын
@@calicut_to_california..കുറച്ചൊക്കെ അവരെ സഹായിച്ചിട്ടുണ്ട്.. പിന്നെ husbond പല ആവശ്യങ്ങൾക്കും സ്വർണം ഉപയോഗിച്ചിട്ടുണ്ട്..
@calicut_to_california
@calicut_to_california Жыл бұрын
@@sreeparvana7726 avare swanthamaayi ulla Veetil aakkaanaanu nokkendath. Ningalude husband nte aavashyathinu avar enthinaanu kadathil kazhiyunnath?
@sreeparvana7726
@sreeparvana7726 Жыл бұрын
@@calicut_to_california... അവർ സ്ത്രീധനം ആയിട്ട് കൊടുത്തതല്ലേ.. അപ്പോൾ husbond ന് സ്വന്തമായി ഉപയോഗിക്കാം എന്നല്ലേ നമ്മുടെ നാട്ടിൽ നാട്ടു നടപ്പ് വെച്ചിരിക്കുന്നത്... പിന്നെ ഞങ്ങൾ അവരുടെ വീട് പണി സമയത്ത് ഉറപ്പായും ഞങ്ങൾക്ക് കഴിയും പോലെ സഹായിക്കും
@calicut_to_california
@calicut_to_california Жыл бұрын
@@sreeparvana7726 sthreedhanam kodukkunnath penninte safety kku vendi aanu allaathe bharthaavinu thonniya pole chilavaakan alla. Avanu angine chilavaakkan onnukil Avante achan um ammayum kodukkanam alenkil swanthamaayi undaakkanam. Allaathe veroraalude viyarpp eduth nakkuka alla vendath.
@sruthykj
@sruthykj Жыл бұрын
എന്റെ കല്യാണം ആയപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ഞാനും ഇതുപോലെ ആണ് ഇടുന്നത്.. സ്വർണം ഉപയോഗിക്കുന്നില്ല 😊
@nikhilutheresavarghese9407
@nikhilutheresavarghese9407 Жыл бұрын
എങ്കിൽ പിന്നെ rold gold മേടിക്കാ യിരുന്നില്ലേ എന്തിനാ 1 ഗ്രാമം gold മേടിക്കുനെ അത് ആണ് real waste of money
@parakkatcustomercare
@parakkatcustomercare Жыл бұрын
Rold gold vangiya , exchange or warranty available alla, parakkat ornamentsinu warranty, und rental available anu, marrige one time use kazhinju item marivanganum patum
@nikhilutheresavarghese9407
@nikhilutheresavarghese9407 Жыл бұрын
@@parakkatcustomercare oru dayku vendi 18000 rs necklace?? Oru 5000rs ondenkl aaa kanicha muzhuvam ornamentsum vaagam rold gold ayt....
@nikhilutheresavarghese9407
@nikhilutheresavarghese9407 Жыл бұрын
@@parakkatcustomercare eee medikuna gold 1time use kazhj return edukumo???
@dp5030
@dp5030 Жыл бұрын
@@parakkatcustomercare so its rented ones?
@Threeidiots999
@Threeidiots999 Жыл бұрын
പറക്കാട്ടിലെ owner ഇത് കാണുന്നുണ്ടെങ്കിൽ, നിങ്ങൾ kamukincode schlil പഠിച്ചതാണോ??
@Richoos-sm
@Richoos-sm Жыл бұрын
18000 രൂപക്ക് 4 ഗ്രാം സ്വർണം എടുക്കാം 🥴🥴🥴🥴
@hridayaraagam9447
@hridayaraagam9447 Жыл бұрын
നമ്മുടെ കയ്യിൽ പൈസ ഉള്ളപ്പോൾ ഗോൾഡ് വാങ്ങി വക്കുന്നത് (especially coin's) വാങ്ങി വക്കുന്നത് ഇവിടെ പലരും പറയുന്നത് പോലെ asset തന്നെ ആണ്. പക്ഷെ ഒരു കല്യാണം നടത്തുന്നതിന്റെ പേരിൽ ഒരു ദിവസത്തേ ഷോ ക്ക് ഒത്തിരി സ്വർണം വാങ്ങുന്നത് നല്ലതാണെന്നു തോന്നുന്നില്ല.. കാരണം ആ വലിയ മാലകളും വലിയ വളകളും ഒക്കെ പണിക്കൂലി വളരെ കൂടുതൽ ആയിരിക്കും അത് asset ആയി വാങ്ങി വക്കുന്നത് നഷ്ടം തന്നെ ആണ്.. മാത്രമല്ല പല മാതാപിതാക്കളും തങ്ങളുടെ സമ്പാദ്യം തികയാതെ വരുമ്പോൾ ബാക്കി loan എടുത്ത് മക്കൾക്കു സ്വർണം വാങ്ങും.. പലിശ നിരക്ക് കൂടെ വച്ചു നോക്കിയാൽ അത് തീരാനഷ്ടം ആണ്.. ഈ സ്വർണം വീട്ടിൽ സൂക്ഷിക്കാൻ പറ്റാത്തവരെല്ലാം ലോക്കർ വക്കും അതിനും നല്ലൊരു ചാർജ് വരും.. കല്യാണത്തിന് ഒരു ദിവസത്തേക്ക് ഇടാൻ ആയിട്ട് ഒത്തിരി പണിക്കൂലി ഉള്ള വലിയ ആഭരണം വാങ്ങി പൈസ കളയാതെ rent ന് ഇഷ്ടം ഉള്ള അടിപൊളി designer jwellery എടുക്കുന്നത് മികച്ച തീരുമാനം തന്നെയാണ് ♥️.. Asset ആയി സൂക്ഷിക്കാൻ ആണേൽ പണിക്കൂലി കുറഞ്ഞ casual use നുള്ള സ്വർണം നമ്മുടെ കയ്യിൽ പൈസ ഉള്ളപ്പോൾ വാങ്ങി സൂക്ഷിക്കുന്നതല്ലേ നല്ലത്.. അല്ലാതെ ഒരു കല്യാണം കഴിക്കണം എന്നുകരുതി ഒരു ദിവസത്തേ show off ന് കുറെ സ്വർണം വാങ്ങി പൈസ കളയാൻ താല്പര്യം ഇല്ലാത്തവരും ഇവിടെ ഉണ്ട്.. അവർക്ക് നല്ലൊരു മാതൃക ആവട്ടെ.. വേറെ ഒരാളും എന്റെ അറിവിൽ ഇങ്ങനെ ചെയ്തിരുന്നു.. Simply mystyle unni le unnimaya chechi❤അതും അഭിനന്ദിക്കേണ്ടത് തന്നെ ആണ്.. #breakingstereotypes #dowry🚫
@sooryasindhu
@sooryasindhu Жыл бұрын
thank you.....parakkat Jewels എന്നും എല്ലാവർക്കും കൊടുക്കുന്ന മെസ്സേജ്.... ഇത്രയും വെക്തമായി....കമൻ്റ് ചെയ്തതിനു....ഒത്തിരി താങ്ക്സ് ❤️❤️❤️❤️❤️❤️❤️❤️❤️
@hridayaraagam9447
@hridayaraagam9447 Жыл бұрын
@@sooryasindhu ♥️♥️.. Your idea is much appreciated.. പലരും കണ്ടില്ലെന്ന് നടിക്കുന്ന ഒരു fact ആണിത്.. നാട്ടുനടപ്പിന്റെ പേരിൽ ഇന്നും സ്ത്രീധനം..'സ്നേഹം, കടമ ' എന്നൊക്കെ പേരിൽ ഈ നൂറ്റാണ്ടിലും ആഘോഷിക്കപെടുകയാണ്.. അതിന്റെ ഒരു ഭാഗം തന്നെ ആണ് കല്യാണത്തിന് പെണ്ണ് സ്വർണം ഇട്ടില്ലെങ്കിൽ നാട്ടുകാർ എന്ത് കരുതും.. ചെറുക്കന്റെ വീട്ടിൽ വില ഉണ്ടാവില്ല എന്നൊക്കെയുള്ള അബദ്ധധാരണകൾ.. ഇനി കല്യാണം കഴിക്കാൻ ഇരിക്കുന്ന പെൺകുട്ടികൾ എങ്കിലും ഈ stereotypes ഇൽ നിന്നും മാറി ചിന്തിച്ച് കാലഹരണപ്പെടേണ്ട ഒരു സമ്പ്രദായത്തിന് മാറ്റം കൊണ്ടുവരട്ടെ
@aswathys9177
@aswathys9177 Жыл бұрын
@@sooryasindhu rent nu ornments kittuvo
@sruthy--98
@sruthy--98 Жыл бұрын
എന്റെ കല്യാണം ഇതുപോലെ ഗോൾഡ് എടുക്കാൻ പറ്റാത്ത കൊണ്ട് postpond ചെയ്ത് വെച്ചേക്കുവാ... But ചേച്ചിടെ ഈ video കണ്ടപ്പോ ശെരിക്കും ഒരു inspiration feel ചെയ്തു.. എന്റെ ചേച്ചിടെ കല്യാണത്തിന് വേണ്ടി ഞങ്ങടെ വീട് വിൽക്കേണ്ടി വന്നു... ഇപ്പോളത്തെ generation il ഉള്ള ആൾകാർക് ശെരിക്കും ഒരു inspiration തന്നെയാ ഗൗരി ചേച്ചിടെ ee decision..... 🙏🏻🙏🏻🙏🏻🙏🏻😍
@krishnakichoos
@krishnakichoos Жыл бұрын
ഇതാണോ ഇസ്പിറേഷൻ.. ഇതിലെന്താണ് ഉള്ളത്... ഇത്രേം ആർഭാടം.. കൊറേ വാരിവലിച്ചുള്ള 1g ആഭരണങ്ങൾ.. ചേരാത്ത മേക്കപ്പ്.. മാറി മാറിയുള്ള സാരികൾ.. Inspiration എന്ന് പറയുന്നത് മഞ്ജിമ ഒക്കെ നടത്തിയ പോലുള്ള വിവാഹങ്ങൾ ഒക്കെയാണ്.. ഒരു കാര്യം ശരിയാണ്.. ഗൗരി നല്ല character ഉള്ള വ്യക്തിയാണ്. പക്ഷേ ഈ വിവാഹം മറ്റുള്ളവർക്ക് എന്ത് inspiration ആണ് കൊടുക്കുന്നത് ന്ന് നിക്ക് മനസിലാവുന്നില്ല 🙏🏻🙏🏻
@sruthy--98
@sruthy--98 Жыл бұрын
@@krishnakichoos use ചെയ്തിരിക്കുന്ന ആഭരണങ്ങൾ imitation ഗോൾഡ് പോലത്തെ ആണ്...
@adithyadileep6906
@adithyadileep6906 Жыл бұрын
@@krishnakichoos paisa ellathathu kondu loan aduthu makalku gold vaagi koduthu kalyanam kazhippikunna parents undu. Gold illengil naattukarude munnil naanakedanu enu parayunna parentsum undu. Agane ullavar jeevikunna ee kaalathu ethu inspiration thanne aanu sister...
@nimmyajesh6006
@nimmyajesh6006 Жыл бұрын
ഒരു പവന്റെ ഒരു മാലയും ഒരു കുഞ്ഞി കമ്മലും കൈയിൽ രണ്ട് വളയും ഇട്ട് കല്യാണം കഴിച്ചു വേണം പെണ്ണുമ്പിള്ളേ സിംപ്ലിസിറ്റി കാണിക്കാൻ. ഒരു ഗ്രാം ഗോൾഡിൽ പൊതിഞ്ഞ പറക്കട്ട് ജുവലരിയുടെ ആഭരണം ഒരു ഗ്രാം സ്വർണക്കൂലിയും പണിക്കൂലിയും കൊടുത്തു വാങ്ങിയിട്ട് യാതൊരു റീസെയിൽ വാല്യോ ഇല്ലാണ്ട് എടുത്ത് ശോകേയ്‌സിൽ വക്കുമാരിക്കും 🤣🤣സ്വർണത്തിൽ ഇൻവെസ്റ്റാൻ വയ്യ പക്ഷെ കൊറേ വലിച്ചു വാരി ഇട്ട് ഷോയും കാണിക്കണം 🤣 എന്തിന് 🤣
@anjanaanju3323
@anjanaanju3323 7 ай бұрын
100 pavan original 916 gold koduthitte ex hus veettukarke pattunnilla 😢 ..... 😅 Onnu kettiyathinte sheenam maarathonde adutha marriage cheiyuvanel parakkat adukku
@shainik3296
@shainik3296 Жыл бұрын
സ്വർണ്ണം വേണ്ട എന്ന് തീരുമാനിച്ച സ്ഥിതിക്ക് ഇമിറ്റേഷൻ ആഭരണങ്ങളും ഇത്ര വേണ്ടായിരുന്നു.
@anusreeanilkumar311
@anusreeanilkumar311 Жыл бұрын
Nth cheythalum kuttam ndalo samthikanm 😂🙏
@Reshvish1991
@Reshvish1991 Жыл бұрын
കൊല്ല് കൊല്ല് 🤦🏼‍♀️ എന്തൊരു ദുരന്തങ്ങൾ .. 🥱
@hamnu9131
@hamnu9131 Жыл бұрын
സത്യം..നല്ല ബോറായിടുണ്ടായിരുന്നൂ ആഭരണങ്ങളും makeupum
@ശ്രീലക്ഷ്മിവിഷ്ണു
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
അച്ഛനും അമ്മക്കും ബുദ്ധിമുട്ട് ആവാതെ ഇരിക്കണം എന്നു കരുതി ഇത്രയും ധൈര്യത്തോടെ ഒരാൾ ഒരു നല്ല കാര്യം ചെയ്യുമ്പോ അതിലും കുറ്റം കണ്ടുപിടിക്കുന്നു.. എങ്ങനെ സാധിക്കുന്നുവോ ഇത്രയും നെഗറ്റീവ് ആവാൻ. ഇമിറ്റേഷൻ ആഭരണങ്ങൾ ആയാലും സ്വർണം ആയാലും അത് എത്ര വേണമെന്നും എങ്ങനെ വേണമെന്നും കല്യാണപെണ്ണിന്റെ ഇഷ്ടം ആണ്.
@LachuM23
@LachuM23 Жыл бұрын
ഞാൻ സ്ത്രീധനത്തിനു എതിരാണ്.പക്ഷെ ഇത്രയും ക്യാഷ് ഇതിൽ waste ആക്കുന്നത് മണ്ടത്തരം ആണ്.ഗോൾഡ് ആണെങ്കിൽ ആവശ്യം വരുമ്പോൾ വിൽക്കാം അല്ലെങ്കിൽ പണയം വെയ്ക്കാം.imitation യൂസ് ചെയ്യാം നല്ല ഭംഗി ആണ് പക്ഷെ ഇത്രയും വേണ്ട
@thecrazygirl8682
@thecrazygirl8682 Жыл бұрын
Ithrayum cash koduth igane vaagunnathilum nallath gold aann ath pinnidum namukk thanne upayogam varum....pinne imitation gold ithrakonnum venda enthylum rand nalla piece mathiyaayirunnu....gold pennini thanne use aakum ath vittalum panayum vechalum cash kittum
@muneeramusthapha955
@muneeramusthapha955 Жыл бұрын
Rent കിട്ടുമല്ലോ
@parvathy3034
@parvathy3034 Жыл бұрын
Avarude professional avisyangalkkum use cheyyam so avare sambandhich nashtm illa sadaranakkar anengil 3 /4 piece thanne dharalam🥰🥰
@LachuM23
@LachuM23 Жыл бұрын
@@parvathy3034 sheriyaanu ketto avark pinned nalla useful anu media person ayond pakshe sadaranakark patilla
@adamseden1330
@adamseden1330 Жыл бұрын
Edo ithu parakkaattu sponsored alle? Endu chilavu? Chumma irunnu negative adicholum!
@nfam
@nfam Жыл бұрын
👎👎👎But pavithramaaya oru day pavithramaaya gold edunnathalle nallathu? Athu kurach aanekilum kuzhappamilla...kalyaanam thinte pavithrathayum new gen kalayunnu.👎👎👎
@ammukannan9879
@ammukannan9879 Жыл бұрын
ആഹാ ഈ ചേച്ചി ആണല്ലേ അപ്പോ ഒരുക്കി കൊളവാക്കിയത് 🥱😱
@shinithapshinithap3232
@shinithapshinithap3232 Жыл бұрын
എനിക്ക് അമ്മ മാത്രമുള്ളത് അച്ഛൻ മരിച്ചു പോയതാണ് എന്റെ കല്യാണത്തിന് നാലു ചെയിൻ ആയിരുന്നു ഒരു വള പോലും വേറെ ഫാൻസി ഇടാൻ സമ്മതിച്ചില്ല ഇതൊക്കെ കാണുമ്പോഴാണ് എന്തൊരു ഭംഗിയാ അല്ലേ
@timmyvarghese9751
@timmyvarghese9751 Жыл бұрын
Enthinaa vaarikooty edunne.2 ennanm edunneya bhangi
@parvanendhuanil2009
@parvanendhuanil2009 Жыл бұрын
Ethinekkal bhedam gold medichu idunathu ayirunnu
@saranyas2894
@saranyas2894 Жыл бұрын
Eanikum thonni😅
@mintabovas7196
@mintabovas7196 Жыл бұрын
💯
@donabiju6140
@donabiju6140 Жыл бұрын
Sathyam😬
@mkz238
@mkz238 Жыл бұрын
Exactly 👍itrem ornaments ne nalla rate verum aah rate ne gold vaaghi idam itrem confusion um illa easy aayi ppdy theernene🙄
@safnayusuf4594
@safnayusuf4594 Жыл бұрын
Athavarude ishtam
@പൊന്നുപൊന്നൂസ്-ശ6യ
@പൊന്നുപൊന്നൂസ്-ശ6യ Жыл бұрын
ഞാൻ ഒരിക്കൽ പോയിരുന്നു ഇവരുടെ ഷോപ്പിൽ.. ഒരു ഗ്രാമിന്റെ വില ആണ് ഏറ്റവും കുറഞ്ഞ റേറ്റ്.. ഇവിടെ ഇതിനു വേണ്ടി വാദിക്കുന്നവരോട് ഈ നാലായിരം രൂപ കൊടുത്തു ഇവിടെ നിന്നു വാങ്ങിയാൽ ഭാവിയിൽ എന്ത് ഉപകാരം ആണ് ഉണ്ടാവുക? അതേസമയം ഒരു ഗ്രാം സ്വർണം ആണെങ്കിൽ ആവശ്യത്തിന് പണയം എങ്കിലും വക്കാം...
@0708im
@0708im Жыл бұрын
ഇതിൽ എന്താണ് നല്ല കാര്യം? സ്വർണം ആണേലും അല്ലെങ്കിലും ഒരുപാട് ആഭരണം ഇടണം എന്ന് തന്നെ അല്ലെ ഇവിടെ പറയുന്നത്? ഈ gold കവറിങ് ന് ഒരു മാലക്ക് മാത്രം 18000 രൂപ..!! ഭ്രാന്തുണ്ടോ? ഇതൊന്നും കണ്ടു ഇത്രയും കാശ് മുടുക്കി വരവ് വാങ്ങരുത്. ആഭരണം rent ന് എടുത്തോളൂ. ഗൗരിക് ചിലപ്പോൾ parakkat free ആയി ആഭരണം ഇടാൻ കൊടുത്തിട്ടുണ്ടാകും, കാരണം അവർക്കിതു ഒരു പരസ്യം കൂടി ആണ്. ഇത് കണ്ടോളു വിശ്വസിച്ചു ആളുകൾ വരും വാങ്ങും. അല്ലെങ്കിൽ ഇത്രയും വരവ് ആഭരണങ്ങൾ പതിനായിരങ്ങളും ലക്ഷങ്ങളും മുടുക്കി ആരേലും വാങ്ങുമോ? Gold വാങ്ങുന്നത് അനാവശ്യം അല്ല. അത് ഒരു investment ആയി എടുക്കാം. അത് നിർബന്ധിച്ചു സ്ത്രീധനം ആയി വാങ്ങുമ്പോൾ ആണ് പ്രശ്നം ആകുന്നതു. പല രാജ്യങ്ങളും gold reserve ആണ് അവരുടെ സമ്പത് ഘടനെയെ നിലനിർത്താൻ ചെയ്യുന്നത്.
@Kanmani0604
@Kanmani0604 Жыл бұрын
Wedding dowry യോട് യോജിപ്പില്ല.But ഇത് നല്ല Costly ആണ്...Treditional ഇഷ്ടമായൊണ്ട് എന്റെ കസിനും അത്യാവശ്യം gold daily use ന് എടുത്തിട്ട് 1ഗ്രാം gold ആണ് എടുത്തത്.ഇപ്പോൾ പറയുന്നു ആ കാശിനു gold വാങ്ങിയിരുന്നേൽ,ഇതിപ്പോ ഒരുപാട് നഷ്ടമായി എന്ന്...1year നുള്ളിൽ just ഒന്നൂടെ മാറ്റി എടുക്കാം.തീരെ ചെറിയൊരു ചെയിൻ പോലും 2000അടുപ്പിച്ചു റേറ്റ് ഉണ്ട്... പിന്നിവർ മിക്കതും പറക്കാട്ടിന്റെ പബ്ലിസിറ്റി കൂട്ടാനായി ഗൗരിക്ക് സ്പോൺസർ ആണേൽ അത് ഉപകരിച്ചു എന്ന് പറയാം.സാധാരണക്കാർക്ക് ഇത് ക്യാഷ് കൊടുത്തു വാങ്ങലൊന്നും നടക്കില്ല.അത്യാവശ്യം റേഞ്ച് ഉണ്ട് 👍... ആ കാശിനു ഇത്തിരി gold ആണേലും അതൊരു അസറ്റ് ആണ് 👍
@jayasreec4430
@jayasreec4430 Жыл бұрын
Pani cooli mathy ethu vagan
@divyachandran7676
@divyachandran7676 Жыл бұрын
@@jayasreec4430 Bhaviyilek oru avashyam vannal ithu upakara pedilalo
@8Ranjitha
@8Ranjitha Жыл бұрын
Days I think they have rent section as well
@jayasreec4430
@jayasreec4430 Жыл бұрын
5 pavan vagi 32000pani cooli athu thirichu kittumo
@kaleshknarayanan6938
@kaleshknarayanan6938 Жыл бұрын
Parakkattile ornaments kollilla..anubhavam undu
@sadathali8257
@sadathali8257 Жыл бұрын
നല്ല തീരുമാനം... പക്ഷെ ഇതിനും നല്ല cash ആവുമല്ലോ.... പിന്നെ ഉപയോഗവുമില്ല... ഇതെന്തു ചെയ്യും പിന്നീട്... അവർ തിരിച്ചു വാങ്ങുമോ.... അതിനേക്കാൾ നല്ലത് rent ന് എസക്കുന്നതല്ലേ....
@dilusudheer1620
@dilusudheer1620 Жыл бұрын
Avarkku pinneyum use cheyyallo.
@sadathali8257
@sadathali8257 Жыл бұрын
ഇതെല്ലാം പിന്നെ use ചെയ്യുമോ.... അഭിനയിക്കുമ്പോൾ പറ്റും ലേ 👌
@vasundharaoneness9567
@vasundharaoneness9567 Жыл бұрын
ഗോൾഡ് പോലും തോറ്റു പോകുന്ന അത്രയും സൂപ്പർ ആന്റിക് സെലക്ഷൻസ് 🙏❤️🌹
@parakkatcustomercare
@parakkatcustomercare Жыл бұрын
Thank you
@jeejashanoop3835
@jeejashanoop3835 Жыл бұрын
കഴിയുന്ന പോലെ കുറച്ചു സ്വർണം വാങ്ങി. ബാക്കി ഇതുപോലെ rent ന് ഇടാൻ എല്ലാ ചെറുക്കൻ വീട്ടുകാരും സമ്മതിച്ചാൽ.. കുറേ അധികം പെൺകുട്ടികളുടെ വിവാഹസ്വപ്‌നങ്ങൾ കളർ ഫുൾ ആകും ❤️
@mbeenabaijuraj5462
@mbeenabaijuraj5462 Жыл бұрын
Yes💯
@amblieamnile8981
@amblieamnile8981 Жыл бұрын
അത് correct, rent ന് ok, otherwise gold is good because of feature investment
@asworld1032
@asworld1032 Жыл бұрын
Yes
@parakkatcustomercare
@parakkatcustomercare Жыл бұрын
🤗
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA Жыл бұрын
ചെറുക്കൻ വീട്ടുകാരുടെ സമ്മതം എന്തിനാ അതിന് ??
@junasherin1840
@junasherin1840 Жыл бұрын
ഇതൊക്കെ rent ആയിരുന്നെങ്കിൽ നന്നായേനെ
@As8790
@As8790 11 ай бұрын
Rent orupadu kooduthalanu sadharanakkarkku pattilla
@lathikabalan1707
@lathikabalan1707 Жыл бұрын
ശരിക്കും പറഞ്ഞാൽ ഇതിന് ചിലവാക്കുന്ന പൈസ വേസ്റ്റ് അല്ലേ? ആ പൈസ ഉണ്ടെങ്കിൽ ഒരു അഞ്ചു പവന്റെ സ്വർണ്ണമെങ്കിലും വാങ്ങിക്കൂടെ സ്വർണം എപ്പോഴും നമ്മൾക്ക് ഉപകരിക്കും ഇത് ഉപയോഗം ഇല്ലല്ലോ. ആ പണം വെറുതെ ചിലവാക്കില്ലേ
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA Жыл бұрын
Rentin kitm ath best option aan
@jasminijad9946
@jasminijad9946 Жыл бұрын
@@ItsmyworldmalayalambyASEENA correct
@പൂമ്പാറ്റയുടെലോകം
@പൂമ്പാറ്റയുടെലോകം Жыл бұрын
Seriya
@chandralekshmis7561
@chandralekshmis7561 Жыл бұрын
I didn't agree with your opinion because ningal eppol make up cheyyan medikkunna materials ellam tanne heavy cost aanu marriageinu role gold edunnathine kaalum nallathu that amount kondu simple aay gold investment aanu because it make long term value
@Angel-md3pw
@Angel-md3pw Жыл бұрын
Enikm fiancekm ethan eshtam. But entheyan ente veetkar njangl paranja moshonm paranj vazhakan🙄
@varsha.5178
@varsha.5178 Жыл бұрын
Alla ithippo oru maalak 20 okke aayille.. Ithrem vaangunna cash pore gold nu😑
@abhisisters4165
@abhisisters4165 Жыл бұрын
Sadaranakark pattiya oru kada alla eth, gold covering oru mala rent edkunnathinn 1000 roopak mukalil aakum, ente kalyanathin edkan njan poyathan avade ethrem mala oke edith varumbo nthayalum oru 50k aakim urapan, ah Cashinu 1 pavan vangiyal asset ayat onn panayam vakan Engilim edkam, athrem vila ahn evde, Pinne ee Blue color saree udutha chechi bhayankara show ahn panakark maathram ellam kanich kodkum, Enik anubhavam ullathan. Pinne nammal select cheyumbo rate parayilla last ellam koodi vach oru kanak parachil ahn. Totally disappointed 😑
@AnupamaV-o7f
@AnupamaV-o7f Жыл бұрын
Njn ivarude brachil poirunnu, very thin chain 4000/- only for 2 yr garnty. 😒 Most thin one 2/3 mm dia.
@Kino7Hd
@Kino7Hd Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരുങ്ങാൻ മാത്രമല്ല ആഭരണം ചെക്കന്റെ വീട്ടിലെത്തിയാൽഅവരുടെ ആവശ്യങ്ങൾക്ക് വിൽക്കാൻ കൂടിയുള്ള താണ്. പ്രത്യകിച്ച് പുതിയ വീട് എടുക്കുമ്പോൾ മിക്ക പെൺ കുട്ടികളുടെ ആഭരണവും വിൽക്കും ചിലർക്ക് ഒട്ടും ഉണ്ടാകാറില്ല. ചിലർക്ക് അത്യവശ്യത്തിനുള്ളത് എടുത്ത് ബാക്കി വിൽക്കും .വിവാഹം കഴിച്ച് കൊണ്ടു വന്നാൽ എല്ലാവരുടെയും കണ്ണ് ആഭരണത്തിലായിരികും
@lilly-xg8gv
@lilly-xg8gv Жыл бұрын
Ethanu ee vrithiketta nadu
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 Жыл бұрын
@@lilly-xg8gv sathyam
@calicut_to_california
@calicut_to_california Жыл бұрын
Athenthinaa kodukkunnath?
@np1856
@np1856 Жыл бұрын
ആഭരണം വീട് വെക്കാൻ കൊടുക്കുന്നതിൽ തെറ്റ് ഇല്ല പക്ഷെ aa veedinte പാതി അവകാസമു, അല്ലെങ്കിൽ കൊടുത്ത സ്വർണത്തിൻ്റെ മൂല്യം അനുസരിച്ച് ഉള്ള അവകാശം പെൺകുട്ടിക്ക് വേണം. അത് എഴുതി കൊടുക്കുക തന്നെ ചെയ്യണം. അല്ലെങ്കില് സ്വർണത്തിൽ കൈ വെക്കാൻ നിക്കരുത്.
@sabithachandran3328
@sabithachandran3328 Жыл бұрын
Sss
@user-cy7vi1lg8s
@user-cy7vi1lg8s Жыл бұрын
ഈ സ്ത്രീ ആണോ make up? മുടി കെട്ടി തന്ന ആളെ ഓടിച്ചിട്ട് അടിക്കണം... നാഗവല്ലി yude പോലെ ആക്കി യതിനു
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
എന്റെ കുട്ടി ഇത്രയും പണം വേസ്റ്റ് ആക്കാൻ എങ്ങനെ തോന്നുന്നു. ഇത്രയും പൈസ മുടക്കി സ്വർണ്ണം വാങ്ങിയാൽ അത് ഒരാവശ്യം വന്നാൽ വിൽക്കുകയോ പണയം വക്കുകയോ ചെയ്തു കൂടെ. പണം മഹാലക്ഷ്മിയാണ് അത് ഇങ്ങനെ വെറുതെ കളയരുത് കുട്ടി ഈ ലോകത്തു ആവശ്യത്തിന് ഉപകരിച്ച ഒരു റോഡ് ഗോൾഡ് ആഭരണവും ഇല്ല. സ്വർണ്ണം ജീവിതത്തിൽ എന്നും ഒരു സമ്പാദ്യം ആണ്.
@Norahpaws
@Norahpaws Жыл бұрын
Enkil ah paisa eduth bankil ittal pore veruthe panikooli kalayano. Allenkil gold coino biscuit oh vangikoode. Nthinau abharanam vangunnath!
@smrithi7423
@smrithi7423 Жыл бұрын
Dats her choice
@pakkaran8294
@pakkaran8294 Жыл бұрын
ഇതെല്ലാം എടുത്തത് aa കുട്ടി rentinu ആണ് അപ്പോൾ cash സേവ് അല്ലേ.
@nikhilutheresavarghese9407
@nikhilutheresavarghese9407 Жыл бұрын
ആ manjimade മാര്യേജ് ഒക്കെ എടുത്തു കാണു... അതൊക്കെ ആണ്‌ simple marriage എന്ന് പറയുന്നത്... അതൊക്കെ ആണ്‌ പെൺകുട്ടികൾ role model ആകേണ്ടത് 🥰
@adamseden1330
@adamseden1330 Жыл бұрын
Ellarkum avanavande ishtam alle Theresa chechee
@nikhilutheresavarghese9407
@nikhilutheresavarghese9407 Жыл бұрын
@@adamseden1330 Atheloo... But എല്ലാ പെൺകുട്ടികളും ഇത് rolemodel ആക്കണം എന്ന് കൊറേ comments കണ്ടു ... അങ്ങനെ rolemodel ആക്കാൻ ഒന്നും ഇതിൽ ഞാൻ കണ്ടില്ല .... Full ആർഭാടമാണ്‌ 5-6 dress code, over makeup, blouse ok design ചെയ്തു over aki, goldinu pakaram ഒരുപാട് cash duplicate ornamentsinu ചിലവാക്കി ....എന്നിട്ട് പിന്നെ ഇതിൽ എന്താ ഇത്ര rolemodel ആക്കാൻ ഉള്ളതെന്നു മനസിലായില്ല..
@deekxitha
@deekxitha Жыл бұрын
Edo after marriage interview kand nokk apoo manassilavum
@kirandembla
@kirandembla 7 ай бұрын
How much is the rent
@ranjithavineeth2793
@ranjithavineeth2793 Жыл бұрын
Kalyanathinu beauticiande kazhiv muzhuvan purath eduthillanu thonunu
@sruthisampath9179
@sruthisampath9179 Жыл бұрын
ഇതൊക്കെ ആരെ കാണിക്കാന കൊച്ചേ... സ്വർണം കണ്ടിട്ടില്ലാത്ത പോലെ ഓരോ കോപ്രായങ്ങൾ 🙄 .
@kavitharajeevrajeev874
@kavitharajeevrajeev874 Жыл бұрын
Vattenne paranjukeattittund ethe muzhuvattae poye
@aswathyjaison4948
@aswathyjaison4948 5 ай бұрын
Ethokke vangunna paisayk kurachu enkilum gold vangiyirunnel ath okke oru asset ayit future useful akum.
@jomolsajeev5659
@jomolsajeev5659 Жыл бұрын
വെറുതെ ഒരു പാട് cash കളയാം. ഉള്ള ക്യാഷ് കൊടുത്തു ഗോൾഡ് വാങ്ങിയാൽഅത് ഒരു അസറ്റ് ആവും. ഇത് എന്തു തന്നെ ആയാലും gold covering ആഭരണം മാത്രമാണോ.
@sreejaraj2790
@sreejaraj2790 Жыл бұрын
ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഗൗരി. U r one of my favourite actress in tv. But your wedding make up, sari draping were totally a flop. Sorry to say. U r really a natural beauty one. But that great day spoiled by your make up artists.
@user-bl6jm4wh4x
@user-bl6jm4wh4x Жыл бұрын
Parayunnathu kettal..nalla selection anu ennu thonum.. pashe kandappo....ottum selection ariyilla ennu thonni.. .
@krgnair7839
@krgnair7839 Жыл бұрын
Gold waste aanu ennu paranja first person. E vangunnathalle waste. Kure kazhiyumbol chorichil udakkunna waste sadhanam
@sijimolsibi8290
@sijimolsibi8290 Жыл бұрын
ഗോൾഡ് പെണ്ണുങ്ങൾക്ക് ഒരു മുതൽക്കൂട്ടാ, കാശൊക്കെ ഇല്ലാതെ വരുമ്പോൾ സ്വർണ്ണം പണയം വയ്യക്കാനും, വിൽക്കാനും ഒക്കെ pattum
@dhanyamohan9717
@dhanyamohan9717 Жыл бұрын
Vilikkan pattilla vilkkan pattum ,gold oru muthalkkootte thannaeya but allavarkkum athe vagan pattanam annilla
@ponnuzworld839
@ponnuzworld839 Жыл бұрын
If so invest in coins 🤣
@sijimolsibi8290
@sijimolsibi8290 Жыл бұрын
@@dhanyamohan9717 ezhuthiyappol mistake pattiyatha madam vilkkan pattum ennaa udheshichathe
@Keerthikunjumon
@Keerthikunjumon Жыл бұрын
Investment എന്ന നിലയിൽ ആണെങ്കിൽ, juz go for gold coins. അല്ലാതെ പണിക്കൂലി, പണിക്കുറവ്, GST ഇതിനെല്ലാം ചിലവാക്കുന്നു (marriage ന് ഉള്ള designer golds ആവുമ്പോൾ extra വീണ്ടും ക്യാഷ് ആകും). നിങ്ങൾ വിൽക്കാൻ കൊണ്ട് പോകുമ്പോൾ അന്നത്തെ market rate കിട്ടും. അപ്പോൾ ഈ taxes എല്ലാം നഷ്ടം...പിന്നെ ആവശ്യം വരുമ്പോൾ പണയം വെക്കാമല്ലോ എന്നാണെങ്കിൽ അതിന് എന്തിനാ ഈ antique / temple/ designer golds അല്ലെ. സ്വർണത്തിന്റെ എന്തായാലും പോരെ. പിന്നെ ഈ heavy designer jewellery daily use ന് പോയിട്ട്, occasionally പോലും പിന്നീട് ആരും use ചെയ്യില്ല. Because everyone prefers to be simply beautiful nowadays.. പക്ഷെ ഇതൊന്നും പറഞ്ഞാൽ ആരും മനസ്സിലാകില്ല. ആദ്യം എതിർപ്പ് കാണിക്കുന്നത് പെണ്ണിന്റെ വീട്ടുകാർ തന്നെ ആയിരിക്കും. പവൻ തൂക്കം dignity യുടെയും, പൊങ്ങച്ചത്തിന്റെയും symbol ആണല്ലോ. So her decision is absolutely appreciable 🥰🥰🥰🥰
@archanadenesh
@archanadenesh Жыл бұрын
Rental eaduthal porarunno ? Ithrem cash waste aakkano? I
@mumthas9981
@mumthas9981 Жыл бұрын
ഇത് rent ന് ആണെങ്കിൽ മുതലാവും അല്ലെങ്കിൽ നഷ്ടം അല്ലെ
@parakkatcustomercare
@parakkatcustomercare Жыл бұрын
Parakkat ornamentsinu warranty & garranty und , athupole Thane marriage one time use kazhinju ornaments exchange cheyth vangan , free servicing available in 2years.
@niket8798
@niket8798 Жыл бұрын
Real gold 2 ennam maathram poraayirunnooo,, enthinaa ingane itt overaakunnath
@jnclothingkurthis940
@jnclothingkurthis940 Жыл бұрын
Ee mandatharam aarum kekkaruthe.... Nalla costly ayaa ith vangunna cashin gold kurach ayalum ath medichal faviyil budhimutt varumbol panayam engilum vekkm... But ithream nirach idaan pattilla ennea ullu .... Ith sponsered video aan ennaa thonnunath
@dp5030
@dp5030 Жыл бұрын
Did she buy this? I thought rented avumnnu
@sudhisudhisushisudhi750
@sudhisudhisushisudhi750 Жыл бұрын
Mandabudhi penn
@hayoofaameer8674
@hayoofaameer8674 Жыл бұрын
Ippol rental ornaments kittunnundallo pinne endina ithrayum cash mudakkunne…..oru malak thanne 18000 ….
@allupaachu4857
@allupaachu4857 Жыл бұрын
കല്യാണ വീഡിയോ കണ്ടപ്പോൾ ഗോൾഡ് അത്ര പോര ഭംഗി ഇല്ല മൂന്ന് മാല ആണെങ്കിലും നല്ല ഭംഗി ആയി ഇടമായിരുന്നു
@vinupriya6224
@vinupriya6224 Жыл бұрын
ഇത്രയും വാങ്ങണം എങ്കിൽ നല്ല പൈസ ആകുമല്ലൊ...ഈ പൈസക്ക് ഒറിജിനൽ കുറച്ചാനെങ്കിലും വാങ്ങുന്നതല്ലെ നല്ലത്..
@sidharthhaveli5956
@sidharthhaveli5956 Жыл бұрын
Anthu sundariyanu Gowri 😍😍ithineyaanu wedding dayil peekkoolam kettichathu purchasing okke superayirunnu wedding dayil kerala sariyude koodeyulla oarnaments onnum suitable aayirunnilla
@vineethajophy3777
@vineethajophy3777 Жыл бұрын
True
@anjunarayan3851
@anjunarayan3851 Жыл бұрын
Great 👏👏👏. Oru celebrity ayit polum engane oru karyam cheythathilm thurann paranjathilm. Proud of chechi.Good matured decision. Ella penkuttikalum engane chinthich thudanganam. Great model for all girls
@Ain140
@Ain140 Жыл бұрын
Imitation gold ithreyum paisakku vangikkunnath actually waste alllle…..rent nu edukkunnath aavum nannnavuka
@hamnu9131
@hamnu9131 Жыл бұрын
ഗായകൻ ശ്രീനാഥിൻ്റെ wifinte makeup simple and elegant
@anju334
@anju334 Жыл бұрын
Use minimum gold. ബാക്കി gold bonds വാങ്ങിക്കുക. Store ചെയ്യാൻ ബുട്ടിമുട്ടു ഇല്ല. മാത്രം അല്ല interest കിട്ടുകയും ചെയ്യും. ആവശ്യം വരുമ്പോൾ വിൽക്കുകയോ പണയം വെക്കുകയോ ചെയ്യാം. ഇതു പോലെ one gram ഒകെ ശെരിക്കും നഷ്ട്ടം അല്ലെ?
@Meerakrish072
@Meerakrish072 6 ай бұрын
True
@anamikadevanaryanan4579
@anamikadevanaryanan4579 Жыл бұрын
Manjima mohante marriage photos kandillle.. simple ayirunnu.athu pole chaythal mathyarunnu.emitations heavy ayirunnu
@priyankamohan7680
@priyankamohan7680 Жыл бұрын
But ithinum orupad price undallo.resale value illa.panayam vekanum okillallo.ithu vangunna paisaiku thane gold medichal future ill use undavum..orupad idandannu manasine padippichal mathiyallo
@nusrath8515
@nusrath8515 Жыл бұрын
Correct aan parnjadh... Idunnillnkilm bhaviyilk nalloru nikshepam aan gold
@nidhi3236
@nidhi3236 Жыл бұрын
👏👏👏
@aswathisunil5070
@aswathisunil5070 Жыл бұрын
rent nu eduthal pore
@meee2023
@meee2023 Жыл бұрын
Rent ന് കൊടുക്കുമായിരിക്കും... പിന്നെ ഗോൾഡ് te പണിക്കൂലി ടെ പൈസ ഉണ്ടേൽ ഇത് വാങ്ങാം
@jasminijad9946
@jasminijad9946 Жыл бұрын
Ivar dowri ozhivakki kondulla mrrg aanalle
@kunjikunju9610
@kunjikunju9610 Жыл бұрын
ചെറുപ്പം തൊട്ടേ ഒരു കുറവും ഇല്ലാതെ ആണ് നമ്മളെ 3 പേരേം അമ്മ വളർത്തിയത്... ഒരു ആവറേജ് middle ഫാമിലി... 3 penpilleranu... കല്യാണം kaxhinjathode... Kadakkarayi.... സത്യത്തിൽ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് വേറെ അസുഹോ karyo ഒന്നും ഇല്ല. വീടൊണ്ട്. ആൾക്കാരൊണ്ട്... പക്ഷെ സമാധാനം മാത്രം ഇല്ല്ല... അമ്മേടെ കാര്യം ആലോചിക്കുമ്പോ.. ഉറക്കം poluilla.. നമ്മള കാര്യം മാത്രം അല്ല.. എല്ലാ ഇടവും ഇതുപോലെ തന്നെയാ
@seemakannankara8897
@seemakannankara8897 Жыл бұрын
എല്ലാം ശെരിയാ പക്ഷെ റോൾഡ് ഗോൾഡ് ഒരുപാട് വാരി വലിച്ചിട്ടത് ഭയങ്കര ബോറായി പോയി.. അതിപ്പോ സ്വർണം ആണെങ്കിലും ഒരുപാട് ഇട്ടാൽ ഭയങ്കര ബോറാ.. മേക്കപ്പ് അതിലും ബോറായി..
@shynishyma
@shynishyma Жыл бұрын
Pine enthina gold pole ulla ornaments edunath vere ettal pore.. Chuma imitation vangi edan cash undekil kurachayalum original gold vangunath thanne nallath oru aavasiyam vannal panayam vakkan enkilum usefull aanu.. Nigalkoke kurach gold edan interst kanila swarnam Pole valiya aalkar edunnathpole ettu kanikkem venamallo alle.. Ennit parayunath gold eshtamilenu anganeyenkil e imitation edan padilayirunu.. Kurachoke logikk venam parayunathil😄😄
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Mole ethilum nallath. Kurachu athyavayam mathram gold dharikku e aanapattam pole streeekal gold dharikkdathirikku ath ullatha veettukarkku tharan pattunna panam vangai fixed deposittakku ethanu good
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Ethra gold dharchalm njan njan thnneyanu
@malu7568
@malu7568 Жыл бұрын
Gold eppolum savings alle.... Pinned eppolaanengil vilkkuvo panayam vekkuvo cheydhalum moolyam kittille... Pakshe idhu 20000 rs okke koduthu vaangiyaalum eppolum ittu kondu nadakkillallo... Medicha paisa kku worth aano... Ariyillatto ende opinion aanu... Ellarum inganathe ornaments vaangi cash kalayaadhe gold vaangikkude ennale sadharana chimdhikkaru.... Pinne designs okke nalla bhngi aanetto
@ponnuzworld839
@ponnuzworld839 Жыл бұрын
Ente ponnu sahodari.. Ithoke avade rentinu kitum.. Vlogil vekthamay avade rent anannu paranjille.. Avishathinulla goldum.. Heavy ayt idan ithum ennani vekthamay paranjekunnath.. ❤
@krgnair7839
@krgnair7839 Жыл бұрын
Parakkattu nu ethalle eshtam. Sale nadakkumallo? Kure kazhiyumbol ethinokke oru smell varum chorichilum udakum
@sindhunair4787
@sindhunair4787 Жыл бұрын
@@krgnair7839 hey no, 2010 ഇൽ ഞാൻ ഒരു pendant വാങ്ങിയിരുന്നു ഇപ്പോളും പുതിയത് പോലെ ഉണ്ട്. Smell ഒന്നും ഇല്ല ല്ലോ
@lissylissy2203
@lissylissy2203 Жыл бұрын
ഗൗരിക് സമാധാനമായിട്ടു ചെറുക്കന്റെ വീട്ടിലേക്കു പോകാം 👍👍👍
@divyamathew2569
@divyamathew2569 Жыл бұрын
dear, ഇതിലും നല്ലതു rent oranaments എടുക്കുന്നതാ ഇത്രയും rate ആവില്ല... After that you can buy small grams type varity oranaments from gold
@Anu......
@Anu...... Жыл бұрын
ഇത് റെന്റിന് എടുക്കുന്നതാണ്. സ്വന്തമായി വാങ്ങുന്നത് അല്ല
@reshmadevu7626
@reshmadevu7626 Жыл бұрын
ചുമ്മ അല്ല make-up jewelry എല്ലാം കൂടി നല്ല bor look ആയിരുന്നു നിങ്ങൾ 🤷‍♀️
@nannurn5743
@nannurn5743 Жыл бұрын
Ithu foolishness alle Itrem koduthu gold vangallo Baki imitation use cheyam for low rate
@archasmiraclevlog9123
@archasmiraclevlog9123 Жыл бұрын
Ulla mukku pandam vaari idunna samayath oru vala mala kammal matjiyala andhass und
@afrazainab2313
@afrazainab2313 Жыл бұрын
Edinum nalla cash und.. bhaviyil waste... athyavishym onn rand gold mala angane bangle yedtha future use aann.. edh pakkka waste
@sumisoman7904
@sumisoman7904 Жыл бұрын
Ith ithrem vangunna cash mathiyallo simple reethiyil gold vangan.. athakumbo bhaviyil oru aavishyam vanna use cheyuvem cheyyam..
@ponnuzworld839
@ponnuzworld839 Жыл бұрын
@Riya Aneesh y are u too much concerned about others🤭.. Its all rental oranments...
@ponnuzworld839
@ponnuzworld839 Жыл бұрын
@Riya Aneesh ithrem gold medikan thalparyam ila ennu paranjirunu.. Varavittu arem kanikan alla enik orungan ishtam ulath komdanu ennum njn paranjirunu ❤.. Ellatinum kutam kanan ninnna athine neram undaku.. Njn orupad ornaments epolum use cheyunna all alla.. Avishathinu enk und.. Otta divasathek idan medikunnathinod enk thalparyam illa.. Pinnme gold vangi kanikan ishtam ullavar kanichote.. Ith orupad pavapetttavark oru option ayt cheyyavunmathanu.. Atukond vlog akam ennu karuthi.. Athinte nallavasam mathrame njn chinthikunnullu.. Enthayalum god bless
@devi6634
@devi6634 Жыл бұрын
വളരെ അഭിമാനം തോന്നുന്നു ഗൗരി യോട് പലരും ഗോൾഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു പലരോടും ടമ്പ് അടിക്കുന്നത് പതിവായിരിക്കുന്നു... ആ സ്ഥാനത് സ്വന്തം അഭിപ്രായം അഭിമാനത്തോടെ തുറന്നു പറയുകയും കാണിക്കുകയും ചെയ്തതിന് 👍🏽👍🏽👍🏽🥰
@Gopi_ka995
@Gopi_ka995 Жыл бұрын
Gold undekil athyavasyathinu upakarikkum But dowry ayit oru thari ponnu kodukkaruth
@riyariya9119
@riyariya9119 Жыл бұрын
കല്യാണത്തിൽ പിശുക്ക് കാണിക്കണോ സ്വർണം വാങ്ങിക്കൂടെ ഇത് വാടക കൊടുക്കുന്നത് കൊണ്ട് ഒരുപവൻ സ്വർണം വാങ്ങാം 🙄
@dhanyamohan9717
@dhanyamohan9717 Жыл бұрын
Appo goldine panikkooli kodukkandae pinneede athe vittalo Matty vagiyalo pani kooli kittumo ,may be ethe avare veruthae koduthathakum Edan vendi mathram avarkke promotion koodi akumello
@karthikashijin6715
@karthikashijin6715 Жыл бұрын
അവര്‍ക്ക് ആവശ്യത്തിലേറെ കാശ് ഉണ്ടല്ലോ.. ഇത്‌ parakkat jwelleryde promotion aakum.
@anu6685
@anu6685 Жыл бұрын
Crct
@psychology21275
@psychology21275 Жыл бұрын
@@karthikashijin6715 may be .. enikum thoni
@sreejajayan8774
@sreejajayan8774 Жыл бұрын
Nalla theerumanam anu but rent nu edukunnathanu kooduthal nallathu
@ffbro7554
@ffbro7554 Жыл бұрын
ഈ ബ്യൂട്ടിഷൻ ആണോ വിവാഹത്തിന് ഒരുക്കി കുളം ആക്കിയത്
@rajaniramesh9207
@rajaniramesh9207 Жыл бұрын
I haven't seen any of your serials. Kurachu divasam ayi kalyanathodu അനുബന്ധിച്ചുള്ള videos youtube il കാണുന്നു...ഒന്നും ഇതുവരെ കണ്ടു നോക്കിയില്ല...ഇപ്പൊ ചുമ്മ boradichirunnappol സ്വർണം ഇഷ്ടം ആണെങ്കിലും jewelleryil പോയിട്ട് ഏകദേശം 12 വർഷം ആയി കാണും അതുകൊണ്ട് ചുമ്മ കണ്ടേക്കാം എന്ന് കരുതി ആണ് വീഡിയോ ക്ലിക്ക് ചെയ്തത്...but you moved my heart... congratulations and good decision...i am also a fan of parakkat jewellers..and after buying from there i never thought of buying gold ornaments and best wishes for a happy married life and happy that you passed a good message to our society
@paarwathiraj9350
@paarwathiraj9350 Жыл бұрын
Swornam orikalum waste alla.... Ath ennnum or accet ahnu but... Kalayanathin swornam idunathinod enik yojippilla...♥️♥️♥️🤗🤗🤗gud decision
@lilly-xg8gv
@lilly-xg8gv Жыл бұрын
Gold jewellery waste thanne anu. Biscuits or coin anu asset.
@Almight_7
@Almight_7 Жыл бұрын
ആവിശ്യമില്ലാത്ത ചിരി ഒഴിവാക്കിയാൽ അരോചകത ഇല്ലാതിരുന്നേനെ.... Its really horrible...
@anupamajb1077
@anupamajb1077 Жыл бұрын
True
@cuteetales8989
@cuteetales8989 Жыл бұрын
Ithrem paisa koduthit ithengana vangan thonnunne .ithilum ethrayo nallath gold thanneya.aa paisa kond athyavadhyam swarnam vangan pattuallo
@aswathymeenakshi8994
@aswathymeenakshi8994 Жыл бұрын
E cash ethra gold kitum ath mathram pore. Eth vedich cash kalauna loka mandathram anu. Namude kayi ethra gold undo ath mathi. Ellel rental edukanam kashtan
@subicharles8217
@subicharles8217 Жыл бұрын
Rent nu ethram gold edukkuvanel ok allathe eduthal ethu kondu enthanu prayochanam .nigal edutha oru malakku 18 anu rate parajathu.athin oru 3gram gold.medichal athu oru prayochanam alle onnu millengilum gold loan vekkan pattumallo emergency situations varubol .gold idan thalparayam illayirunnuvengil ethram gold use cheyathe irikkamayirunnu .
@sruthys7956
@sruthys7956 Жыл бұрын
1 pavan polum dowry arum kodukaruth..penkuty cu daily use chyan ulla atyavashyam gold. Makalde jeevitam surakshitamakan ullath karuthi vecuka. Kalyanam matram allalo..life munpot munpot kidakuvalle. Support her in all circumstances.. Swandamayi oru pennine pottan kazhiv ullavane vivaham kazhican Padullu. Streedhanam vangi jeevican kacha kety irikunavar anu kooduthalum. A paripadi angu avasanipicanam.
@dharshh5689
@dharshh5689 Жыл бұрын
Makeup artistine onnu kanan irikkarunnu 🙏🙂🙂
@rubeenaali8134
@rubeenaali8134 Жыл бұрын
Ithum aarfadam thanne alke ulla swarnam kurachanelum athe ittaporee.orupade undenn Kanika alle roldgold vaari idunne
@divyaarun9537
@divyaarun9537 Жыл бұрын
ഞാൻ യോചിക്കുന്നു ബട്ട്‌ fh
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
സ്വർണം വാങ്ങിക്കണ്ട എന്നൊരു അഭിപ്രായം ഇല്ല. പക്ഷേ പണിക്കൂലി കൊടുക്കുന്ന വലിയ സ്വർണമാലകൾ vanganda. ഇത് പോലെ ഉള്ളവ മതി. സ്വർണം വാങ്ങുമ്പോൾ daily use ന് ഉതകുന്ന, വിധത്തിൽ വാങ്ങുക. പണയം വെക്കാൻ വിൽക്കാൻ ഒക്കെ പറ്റുന്ന മൂല്യം ഉള്ളവ മാത്രം വാങ്ങുക. Show ക്ക് ഇത്തരത്തിൽ ഉള്ളവ ഇട്ടാൽ മതി.
@lijithliju884
@lijithliju884 Жыл бұрын
ഗോൾഡ് കവറിങ്ങിൽ ഇത്രേം ലക്ഷങ്ങൾ ചിലവാക്കുന്നതിലും നല്ലത് ആ പൈസയ്ക്ക് രണ്ട് ഗോൾഡ് മാല മേടിച്ച് ഇടുന്നതല്ലേ 🙄🙄🙄
@manus5052
@manus5052 Жыл бұрын
റെന്റ് ന് ആവും അല്ലാതെ ഇതൊക്കെ vilak വാങ്ങാൻ വട്ട് ഇല്ലല്ലോ
@solyjobin8140
@solyjobin8140 Жыл бұрын
Ath avar paranjalo gold idan interst ilaann....
@rrr-vs1sx
@rrr-vs1sx Жыл бұрын
ഇത് വാങ്ങിയ അതേ പൈസക്ക് ഉള്ള ഗോൾഡ് വാങ്ങിയാൽ പോരായിരുന്നോ.. ഭാവിയിൽ ഉപകാരം ആവും. ഇതിപ്പോ അത്യാവശ്യം നല്ല എമൗണ്ട് ആയി... ബട്ട്‌ ആ ഓർണമെൻറ്സ് കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ലതാനും.
@silentlife6713
@silentlife6713 Жыл бұрын
വളരെ നല്ല തീരുമാനം മോളെ👍🏼👍🏼. ലക്ഷങ്ങൾ മുടക്കി gold വേടിക്കുന്നതിലും നല്ലത് ഇത് തന്നെയാണ്. അത്യാവശ്യം കുറച്ചു മാത്രം gold വേടിച്ചാൽ മതി. ഇതുപോലെ ഓർണമെന്റസ് ഇടുമ്പോൾ നമുക്ക് പല പല മോഡലിൽ ഒരുങ്ങുകയും ഫോട്ടോസ് എടുക്കുകയും ആ ഫോട്ടോസ് എത്ര കാലം കഴിഞ്ഞാലും കാണാനും ആസ്വദിക്കാനും നമുക്ക് കഴിയും. ഒരു കല്യാണത്തിന് വേണ്ടി പല parents ഉം കിടപ്പാടം വിറ്റ് മക്കളെ കെട്ടിച്ചു വിടുന്നു എന്നിട്ട് സമാദാനമുള്ള നല്ല ജീവിതം ഒരു കുട്ടിക്ക് കിട്ടിയാൽ കിട്ടി എന്ന അവസ്ഥയിലാണ് ഇന്നത്തെ വിവാഹബന്ധങ്ങളും 😟.God bless you മോളെ 🙏🙏🙏🙏
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഇതിനെക്കാളും ഒർജിനലിനെ വെല്ലുന്ന ആഭരണങ്ങൾ കൊല്ലം സുപ്രീം എന്ന ഷോറൂമിൽ ഉണ്ട് ഇതിന്റെ പകുതി വിലക്ക്
@siyasumeshsumesh2463
@siyasumeshsumesh2463 Жыл бұрын
ഇത് പറക്കാട്ടിന്റെ പരസ്യം ആണ്
@saumyaabhishek278
@saumyaabhishek278 Жыл бұрын
Athe athu thanne njanum vicharichathu ithinu ithraum chilavukkunnathu oru nashttamanu pinne kallamare onnum pedikkanda
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,5 МЛН
Unique jewellery details check it out
5:42
Ammu volgs
Рет қаралды 3,6 М.
COSTUME SHOPPING | G&G | Govind Padmasoorya | Gopika Anil
6:28
Govind Padmasoorya
Рет қаралды 979 М.
അഞ്ച് പവൻ കൊണ്ട്  കല്യാണം | LEO GOLD & DIAMONDS| THRISSUR
18:29
Harees Ameerali - Royal Sky Holidays
Рет қаралды 1,2 МЛН
Visiting new Jewellery Shop in Town | Regal Jewellers | Sindhu Krishna
31:28